A journey to the wonders of Africa | Oru Sanchariyude Diary Kurippukal | EPI 320

Sdílet
Vložit
  • čas přidán 15. 12. 2019
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_320
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 320 | Safari TV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Komentáře • 448

  • @SafariTVLive
    @SafariTVLive  Před 4 lety +91

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ :

  • @jishadp6947
    @jishadp6947 Před 4 lety +74

    സന്തോശ് sir ജിബൂട്ടിയെ കുറിച്ച് പറഞ്ഞപോൾ എനിക്ക് ഓർമ്മ വന്നത് എന്റെ അയൽവാസി അബൂട്ടിയെ ആണ്

  • @arshadbinabdulkhader5809
    @arshadbinabdulkhader5809 Před 4 lety +570

    ആന്ദ്രേയും തമാരയുംcosmos tour ബസ്സും ഒന്നും മനസ്സിൽ നിന്ന് മായുന്നില്ല

  • @BharathRAW
    @BharathRAW Před 4 lety +58

    Hi സന്തോഷ്‌.. ഞാൻ dijibotil east africa holding കമ്പിനിൽ സ്റ്റാഫ് ആണ് ഞാൻ... എന്റെ റൂമിന്റെ അപ്പുറം ആണ് sir താമസിച്ചത്... sirnte photo എപ്പോഴും എന്റെ കൈയിൽ ഉണ്ട്...

  • @antonygeorge5003
    @antonygeorge5003 Před 4 lety +54

    ലോകത്തിൽ ഏറ്റവും ഭാഗ്യം സിദ്ധിച്ച വീട്ടുകാർ ഇദ്ദേഹത്തിന്റേതായിരിക്കും. എല്ലാ ദിവസവും എന്ത് മാത്രം അനുഭവങ്ങളാവും കേൾക്കാനുണ്ടാവുക

  • @jithin5741
    @jithin5741 Před 4 lety +36

    എല്ലാ മാസവും ഒരു തുക സഫാരി tv ക്ക്‌ donation നൽകുവാനുള്ള ഒരു സൗകര്യം ഉണ്ടാക്കിയാൽ നന്നായിരുന്നു... കാരണം ഈ ചാനൽ നിലനിൽക്കേണ്ടത് ഈ തലമുറയുടേത് മാത്രമല്ല വരും തലമുറക്കും കൂടി ആവശ്യമാണ്...

  • @shibilrehman
    @shibilrehman Před 4 lety +148

    ജിബൂട്ടി എപ്പിസോഡ് കണ്ടവർ ആരൊക്കെ ...✋

  • @ramyraz410
    @ramyraz410 Před 4 lety +27

    ഞാൻ ഒരിക്കലും വിഡിയോയും കമന്റ്‌സും ഒരുമിച്ച് നോക്കില്ല, കാരണം SGK പറയുന്ന വല്ല പോയിന്റ്‌സും വിട്ടു പോകുമോ എന്നുള്ള പേടി ഉള്ളതുകൊണ്ട് ഓരോ കാര്യം സസൂക്ഷ്മം ശ്രധികും... നിങ്ങൽ എങ്ങനെ ആണ്?

  • @abdulgani685
    @abdulgani685 Před 4 lety +116

    ഈ രാജ്യത്തിന്റെ പേര് പോലും ആദ്യമായി കേൾക്കുന്നത് ഞാൻ മാത്രമാണോ 🤔

  • @sarathpsaran9775
    @sarathpsaran9775 Před 4 lety +131

    പണ്ട് കുട്ടിക്കാലത്ത്‌ അമ്മുമ്മ കഥപറയുമ്പോൾ കേട്ടിരിക്കുന്ന അതേ രസം തന്നെ SGK സാറിന്റെ കഥപറച്ചിൽ കേട്ടിരിക്കാൻ.....🥰

  • @eldhopaul11
    @eldhopaul11 Před 4 lety +83

    ഒരുപാട് കാര്യങ്ങൾ അറിയാം എന്ന് സ്വയം അഹങ്കരിക്കുന്ന ഏതവനും ഒന്നു തല കുനിക്കും അങ്ങയുടെ ഈ വിവരണങ്ങൾക്ക് മുൻപിൽ.. ഇത്രയും എപ്പിസോഡ് കണ്ടിട്ടും എനിക്കു ഇപ്പോഴും അറിയില്ല ,, ഞാൻ ഇഷ്ടപെടുന്നത് സഫാരി ചാനലിലുടെ ഞാൻ അറിഞ്ഞ സ്ഥലങ്ങളുടെ മനോഹാരിത ആണോ,, അതോ എനിക്കു പറഞ്ഞു തന്ന വയക്തിയുടെ ശൈലി ആണോ 😍😍

  • @midhunkannan6425
    @midhunkannan6425 Před 4 lety +195

    ഇന്ന് സന്തോഷ്‌ സർ നല്ല ഗ്ലാമർ ആയിട്ടുണ്ടല്ലോ 😀😀😍

  • @manusabraham6464
    @manusabraham6464 Před 3 lety +27

    ലോക്കഡോൺ ആണെങ്കിലും എന്നും ഞങ്ങളെ ഓരോ രാജ്യത്ത് കൊണ്ടുപോകുന്ന SGK ക്‌ ഒരു salute❤️

  • @anoopunnikrishnan7588
    @anoopunnikrishnan7588 Před 4 lety +149

    PSC FACTS...

  • @englishhelper5661
    @englishhelper5661 Před 4 lety +16

    This safari channel steal my 70 % free time

  • @prathappanchami30
    @prathappanchami30 Před 4 lety +86

    ആദ്യമേ തന്നെ നമ്മുടെ ജോലി അങ്ങ് നിർവഹിച്ചേക്കാം.... Like... എപ്പിസോഡ് സമാധാനമായി പിന്നീട് കാണാം...

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 Před 4 lety +45

    അഡിസ് അബാബ ലോക തലസ്ഥാന നഗരങ്ങളിൽ ഏറ്റവും സുന്ദരമായ പേര് സ്വന്തമായ നാട്. അഡിസ് അബാബ യുടെ പേര് പോലെ സുന്ദരമായ കാഴ്ചകൾ, അനുഭവങ്ങൾ.

  • @ajithnilambur2267
    @ajithnilambur2267 Před 4 lety +12

    സന്തോഷ്‌ സാറിന് എല്ലാ സഹായങ്ങളും കൊടുത്ത ജിബൂട്ടി യിലെ സുഹൃത്തുക്കളെ.... നന്ദി

  • @vineeththirumeni1573
    @vineeththirumeni1573 Před 4 lety +43

    Beeyar prasad sirene arelum ഓർക്കാറുണ്ടോ????

  • @inkuprasad2478
    @inkuprasad2478 Před 4 lety +56

    ഇത് കണ്ടു കണ്ടു കുടുംബം വിറ്റ് യാത്രക്കു ഇറങ്ങി തിരിക്കെണ്ടി വരും എന്നാ തോന്നണേ