Exploring Fiji : Tribal Life, Traditions and Customs | Oru Sanchariyude Diary Kurippukal | EPI 296

Sdílet
Vložit
  • čas přidán 30. 06. 2019
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_296
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 296 | Safari TV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Komentáře • 1,2K

  • @SafariTVLive
    @SafariTVLive  Před 5 lety +214

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : czcams.com/video/gQgSflCpC08/video.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @knowledgeofmedicine2524
    @knowledgeofmedicine2524 Před 5 lety +2812

    ഒരു തരി പോലും ആംഗലേയ ഭാഷ ഉപയോഗിക്കാത്ത താങ്കളുടെ അവതരണ ശൈലി ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കടി

    • @SJentertainment06
      @SJentertainment06 Před 5 lety +20

      ഇംഗ്ലീഷ് പറയുന്നത് നമ്മൾ ശ്രെദ്ദിക്കുനില്ല അതാണ് കാരണം പറയുന്നുണ്ട്

    • @ajithsukumaran3391
      @ajithsukumaran3391 Před 5 lety +8

      Nammukku imagine cheyyan kazhiyatha.....angelayamalle suhurthe pinnne summer shot malayalamano 😂😂😂

    • @IMRANKhan-op3ji
      @IMRANKhan-op3ji Před 5 lety

      👍👍

    • @freethinker3702
      @freethinker3702 Před 5 lety +27

      വളരെ ശരിയാണ് .... driver, guide, internet, traditional, cross, summer shot, permission, fees, television, spring, gift ... ഇങ്ങനെ ഒഴിവാക്കാൻ പറ്റാത്ത കുറച്ചു വാക്കുകൾ മാത്രമേ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളു

    • @nikhilkr8832
      @nikhilkr8832 Před 4 lety +4

      Friendly ennu parayunundu

  • @narayang4617
    @narayang4617 Před 5 lety +1861

    എത്രപേർക്ക് നമ്മുടെ സന്തോഷേട്ടനോടൊപ്പം യാത്ര ചെയ്യണം എന്ന് ആഗ്രഹമുണ്ട്?
    പുള്ളിയുടെ കൂടെ ഒരു ചെറിയ യാത്ര നടത്താൻ എനിക്ക് അതിയായ ആഗ്രഹമുണ്ട് 😍😘

    • @josoottan
      @josoottan Před 5 lety +59

      ശരിയാണ്, പക്ഷെ അദ്ദേഹം എക്സ്പ്ലോറിങ്ങ് നിർത്തി ഒരു ടൂർ ഗൈഡായി നമ്മളെ കൊണ്ടുപോവാൻ തയ്യാറായാൽ മാത്രമേ ആ സ്വപ്നം പൂവണിയൂ. അദ്ദേഹത്തെപ്പോലെ തന്റെ തൊഴിലിൽ 100 ശതമാനം ഡെഡിക്കേറ്റഡായ ആൾ തൊഴിലിനൊപ്പം മറ്റൊരു കാര്യത്തിലും ഇടപെടില്ല. അഥവാ കൊണ്ടു പോയാൽ തന്നെ അത് അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും നമ്മുക്ക് തിക്താനുഭവവും ആയിരിക്കും!

    • @yoonustdy2119
      @yoonustdy2119 Před 5 lety +3

      Njan Ready

    • @vijithpt4248
      @vijithpt4248 Před 5 lety

      🤷🏾‍♂️

    • @valentineboy03
      @valentineboy03 Před 5 lety +1

      Njannum varunnuu

    • @ShahulHameed-gf3lc
      @ShahulHameed-gf3lc Před 5 lety +15

      യാത്ര ചെയ്യാൻ പറ്റിയില്ലെങ്കിലും ഒന്ന് നേരിട്ട് കാണാൻ പറ്റിയിരുന്നെങ്കിൽ, എന്നൊരു ആഗ്രഹം ഉണ്ട്. ഒന്നുമില്ലെങ്കിലും ഒരു സെൽഫി എങ്കിലും എടുക്കാല്ലോ 💕❤️💕❤️

  • @dudei546
    @dudei546 Před 5 lety +1038

    തുടങ്ങിയാൽ അവസാനം വരെ skip ചെയ്യാതെ കേൾക്കാൻ തോന്നുന്ന ഒരു പരിപാടി......😍😍😍😘

  • @joychinthal7075
    @joychinthal7075 Před 5 lety +1172

    എന്നെപ്പോലെ ഇത് കണ്ടു കഴിഞ്ഞ് കമെന്റുകൾ കൂടി വായിച്ചാലേ ഒരു സമാധാനമുണ്ടാകൂ എന്നുളളവരുണ്ടോ

  • @santhoshkv8366
    @santhoshkv8366 Před 5 lety +810

    കാര്യം എന്താണെന്ന് പോലും നോക്കാതെ കൂടുതൽ മലയാളികളും
    ലൈക്ക് ചെയ്ത ശേഷം മാത്രം ആത്മവിശ്വാസത്തോടെ വീഡിയോ കാണുന്ന ഒരേ ഒരു പ്രോഗ്രാം ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരമാണെന്നതാണ് വാസ്തവം..👍💐

  • @charusjomon
    @charusjomon Před 5 lety +536

    ജീവിതത്തിൽ ഒരിക്കലും പോകാൻ സാധ്യത ഇല്ലാത്ത ഒരു ഗോത്ര ഗ്രാമത്തിൽ നേരിട്ട് ചെന്ന് അവരുടെ ആതിഥ്യം സ്വീകരിച്ച ഒരു ഫീൽ 💕

  • @sivadaskr8607
    @sivadaskr8607 Před 5 lety +458

    സന്തോഷേട്ടന്റെ യാത്രയേക്കാൾ നീരീക്ഷണങ്ങൾ ആണ് സൂപ്പർ എന്നുള്ളവർ....ചേരുന്നോ

    • @shylaja8984
      @shylaja8984 Před 5 lety +7

      രണ്ടും ഒരുപോലെ ഇഷ്ടം

  • @icm1553
    @icm1553 Před 5 lety +374

    സംസ്കാര സമ്പന്നം എന്നു അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്ന ഫിജിയൻ ഗോത്രസമൂഹം സമ്പൂർണ സാക്ഷരത എന്നു അവകാശപ്പെടുന്ന നമ്മളെക്കാൾ എത്ര മുന്നിലാണ്... നന്ദി സന്തോഷ് സാർ

  • @MegaShemil
    @MegaShemil Před 5 lety +149

    പുരോഗിച്ചു എന്ന് പറയപ്പെടുന്ന നമ്മളെക്കാളൊക്കെ എത്രയോ മുകളിൽ ആണ് ഇവരുടെ ജീവിതവും, സ്നേഹവും, സത്യസന്ധതയും..... സഹകരണവും

  • @Believeitornotkmsaduli
    @Believeitornotkmsaduli Před 5 lety +81

    അതെ സർ.... മനുഷ്യന്റെ നന്മ നശിച്ചിട്ടില്ല.... നമ്മളെപ്പോലെ ഇത്തിരി ഇംഗ്ലീഷ് പരിജ്ഞാനവും സമ്പത്തും നേടിക്കഴിഞ്ഞാൽ കൂടപ്പിറപ്പിന്റെ വിശപ്പ് പോലും മനസ്സിലാവാത്ത സാക്ഷരരെ നോക്കുമ്പോൾ നമുക്ക് തോന്നുന്നതാണ് നന്മയൊന്നും ബാക്കിയില്ലാതെ മാഞ്ഞു പോയെന്ന്..... നവാല ഗ്രാമത്തിന്റെ ആഥിത്യ മര്യാദ എന്റെ ലക്ഷ ദ്വീപ് യാത്രകളും അന്നത്തെ സുന്ദരമായ അനുഭവങ്ങളും ഓർമിപ്പിച്ചു..... ഇതൊക്കെ മലയാളിക്കും വശമുണ്ടായിരുന്നു..... ഒരു 10-30 കൊല്ലത്തിനിടക്കാണു ഈ ഭയാനകമായ മറവി ബാധിച്ചത്.....

  • @satheesanchirayil2300
    @satheesanchirayil2300 Před 5 lety +155

    നല്ലൊരു അധ്യാപകന്റെ ക്ലാസിൽ ഇരുന്ന അനുഭവം

    • @jessythomasthomas.7634
      @jessythomasthomas.7634 Před 3 lety +2

      സത്യം ചരിത്ര അദ്ധ്യാപകൻ.
      ഞാൻ ഏറ്റം കൂടുതൽ ഇഷ്ടപ്പെടുന്ന വിഷയം.

  • @homosapienceworldcitizen8867

    Safari tv addicts like here 🥰😍

  • @abdulrahmanmundothuparambi36

    കുട്ടികൾ എല്ലാവരുടെയും പൊതുസ്വത്താണ് എന്നുള്ള അവരുടെ ആശയം അടിപൊളിയാലെ നമ്മുടെ നാട്ടിലും അങ്ങനെയായെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു

    • @cijoykjose
      @cijoykjose Před 5 lety +8

      പിന്നെ അല്ലാതെ... കുട്ടികൾ സുരക്ഷിതമായ നിലയിൽ വളർന്ന് വരുന്നതിനു ഗവൺമെന്റും സാമൂഹിക പരിഷ്കർത്താക്കളും ഒരുപാട് എഫോർട്ടും പണവും മുടക്കുന്നുണ്ട്..

    • @SureshBabu-ed2gx
      @SureshBabu-ed2gx Před 2 lety

      നടക്കാത്ത സ്വപ്നം

    • @Vidyashyni56
      @Vidyashyni56 Před 2 lety

      ഞാനും ചിന്തിച്ചു, അങ്ങനെ ഒരു ഗ്രാമം ഉണ്ടാക്കിയാലോ 🤔

  • @FYRU1000
    @FYRU1000 Před 5 lety +67

    ഡിസ്‌നി യുടെ MOANA എന്ന കാർട്ടൂൺ സിനിമ ഓർമ്മവന്നു...മനോഹരമായ അവതരണം …❤

  • @unnikrishnanab4799
    @unnikrishnanab4799 Před 5 lety +227

    വളരെ മനോഹര മായ episode.കേരളത്തിൽ ഒരു celebraty കളെക്കളും ബഹുമാനം കൂടുതൽ സന്തോഷ് സാറിന് കൊടുക്കേണ്ട സമയം കഴിഞ്ഞു.സഞ്ചാരിയുടെ ഡെയറി കുറിപ്പ് സാറിന്റെ കൂടെ അവതരിപ്പിക്കാൻ തോനുന്നു എനിക്ക്.സന്തോഷ് സർ ധൈര്യം ആയി മുന്നോട്ട് പോകുക.സിനിമ താരങ്ങൾ ക്ക് അല്ല താങ്കൾക്ക് ആണ് കേരളത്തിൽ കൂടുതൽ സപ്പോര്ട്ട് കൊടുക്കേണ്ടത്.സാറിന്റെ ഫോൺ നമ്പർ ഒന്ന് കിട്ടിയെങ്കിൽ

  • @artist6049
    @artist6049 Před 4 lety +24

    ഗ്രാമമുഖ്യന്റെ വാക്കുകൾക്ക് പ്രാധാന്യം നൽകുകയും, രാഷ്ട്രീയക്കാർ ഇല്ലാത്തതുമാണ് ഇത്തരം ഗ്രാമങ്ങളെ ഇത്ര മനോഹരമാക്കുന്നത്.

  • @reenumohanmalavika
    @reenumohanmalavika Před 4 lety +641

    ലേബർ ഇന്ത്യ വാങ്ങിക്കാനുള്ള എന്റെ ഒരേയൊരു മോട്ടിവേഷൻ !

  • @jojomj7240
    @jojomj7240 Před 5 lety +294

    എനിക്ക് സഞ്ചാരിയുടെ ഡയറികുറിപ്പ് ബസിൽ ഇരുന്നു കേൾക്കാൻ ആണ് ഇഷ്ടം.... തിരിച്ചു വീട്ടിലേക്കുള്ള യാത്രക്കിടയിൽ... ബസിന്റെ ജനലിനോട് ചേർന്നിരുന്ന് കാറ്റ് ഏറ്റു ഇത് കേൾക്കുമ്പോൾ ഒരു വല്ലാത്ത അനുഭവം ആണ്.

    • @charlesbabbage3385
      @charlesbabbage3385 Před 5 lety

      Correct Anu bro njn trainilumm

    • @sreeharirs7360
      @sreeharirs7360 Před 5 lety +2

      ഇപ്പൊ ഞാൻ ചെയ്യുന്ന പോലെ അല്ലേ? 😃😃

    • @michaelc1835
      @michaelc1835 Před 4 lety +1

      jojo mj ??

    • @jojomj7240
      @jojomj7240 Před 4 lety

      @@michaelc1835 ഇതുപോലെയൊക്കെ എഴുതാനെ എനിക്ക് അറിയൂ ബ്രൊ

    • @madhukrishna6586
      @madhukrishna6586 Před 4 lety

      കേൾക്കുമ്പോൾ കൊതിയാവുന്നു..

  • @chandraraju1212
    @chandraraju1212 Před 2 lety +2

    Ethra pravasiam കണ്ടാലും വീണ്ടും വീണ്ടും കാണാനുള്ള oru prechodanam അതാണ് സാറിന്റെ അവതരണത്തിലുള്ള മികവ്

  • @najeebmorayur817
    @najeebmorayur817 Před 5 lety +146

    ആ സ്നേഹവായ്പ് വിശദീകരിച്ചപ്പോൾ അറിയാതെ കണ്ണിൽ നനവ് പടർന്നു

    • @Karma-kv1tp
      @Karma-kv1tp Před 5 lety +6

      സന്തോഷ് സാറിന്റെ കൺഠം ഇടറി

    • @sthomas7
      @sthomas7 Před 5 lety +2

      Sathyam..

    • @thomasmichael3268
      @thomasmichael3268 Před 5 lety +3

      ആ മനുഷ്യരുടെ ആതിഥ്യമരിയദ കണ്ണ് നനച്ചു

    • @rahulnr4961
      @rahulnr4961 Před 5 lety

      Shariyanu manushan padikenda eattavum valiya vidyabyasam manushatam aanu athu fijiyan peoples u undu

  • @terleenm1
    @terleenm1 Před 5 lety +48

    അതെ, അവസാന ഭാഗങ്ങളിൽ തൊണ്ട ഇടരുന്നതുപോലെ തോന്നി.നമ്മുടെ നാട്ടിൽ ഇല്ലാത്ത ആ സ്‌നേഹം , ആ ഗോത്ര വർഗ്ഗങ്ങളിൽ നിന്നു കിട്ടിയത് എത്രത്തോളം വലുതാണെന്ന് ആ ശബ്ദത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയും. ഈ അനുഭവം പങ്കുവച്ചതിന്ന് നന്ദി

  • @sharathambadi
    @sharathambadi Před 5 lety +43

    ഒരു പരിപാടിയും ഇത്ര താൽപര്യത്തോടെ ഞാൻ കാണാറില്ല , ഒറ്റ കാരണം ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര

  • @jamshadkp99
    @jamshadkp99 Před 5 lety +47

    പ്രിയ സന്തോഷ് ഭായ് നിങ്ങളുടെ കൂടെ ഞങൾകും ഒന്നു യാത്ര ആസ്വദിക്കണം.ഞങളിൽ ഒരാളായി നിങൾ വരുമോ..അത്രക്ക് ഇഷ്ടാണ് ഭായ് നിങളെ..ഒന്നു നാട്ടിൽ പോലുംപോവാൻ പറ്റാത്ത പ്രവാസത്തിനിടയിൽ നിങളാണ് ഞങളെ ലോകം കാണിച്ചത്..ഒരുപാട് സ്നേഹത്തോടെ സ്വന്തം മണ്ണ് പോലും കണ്കുളിർകെ കാണാൻ സാധിക്കാത്ത ഒരു പ്രവാസി😪

  • @ashrafmry1971
    @ashrafmry1971 Před 4 lety +7

    എത്ര മനോഹരമായാണ് ഫിജിയിലെ അനുഭവങ്ങൾ താങ്കൾ പങ്കു വെച്ചിരിക്കുന്നത്. താങ്കൾ പ്രേക്ഷകരെ കൂടി താങ്കളോടൊപ്പം സഞ്ചരിപ്പിക്കുകയാണ്... great 👌👌👌💐💐💐

  • @ribyts
    @ribyts Před 5 lety +22

    സഞ്ചാരം ഒരുപാട്‌നാളായി കാണുന്ന ഒരു പ്രോഗ്രാമാണ്.അതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെക്കുന്ന ഈ പ്രോഗ്രാം അതിലേറെ രസകരവും BR പ്രസാദിന്റെ കുറവ് ചെറുതായി പ്രതിഫലിക്കുന്നുണ്ട്.....

  • @jaffumer7383
    @jaffumer7383 Před 5 lety +74

    ഒരൊറ്റ ആഡ് പോലും സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ 😍

    • @jonahgeorge2751
      @jonahgeorge2751 Před 5 lety

      Ads skip cheythal paisa kittilla ennundo?

    • @jaffumer7383
      @jaffumer7383 Před 5 lety +3

      @@jonahgeorge2751 എത്ര നേരം ഒരു ad play ആകുന്നു എന്നതിനെ അപേക്ഷിച്ച് ആണ് CZcams payout ചെയ്യുന്നത്

  • @samuelpeterjose3316
    @samuelpeterjose3316 Před 5 lety +18

    Dear Santhosh, താങ്കളുടെ സഞ്ചാരം CD ചിലതൊക്കെ എന്റെ കയ്യിൽ ഉണ്ട് പക്ഷെ ഇതു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. ആ ഗ്രാമത്തിൽ താങ്കളുടെ കൂടെ ഞാനും യാത്ര ചെയ്ത ഒരു അനുഭൂതി.... 🙏🙏🌹

  • @jmevm5
    @jmevm5 Před 4 lety +2

    സർ വളരെ മനോഹരമായ ലളിതമായ ഭാഷയിൽ സംസാരിക്കുന്നതിന് ഞാൻ ആദ്യമായി അഭിനന്ദിക്കുന്നു.
    ഗോത്ര വർഗങ്ങൾ എന്നു കേൾക്കുമ്പോൾ വിദ്യാഭ്യാസം ഇല്ലാത്ത സംസ്കാരം തീരെയില്ല എന്നുള്ളതിന് ഒരു മറുപടി ആണ് ഈ എപ്പിസോഡ്. ഒരിക്കൽ പോലും അവിടെ എത്തിപ്പെടാൻ സാധ്യത ഇല്ല. സർ തന്ന വിവരണം എനിക്കു നേരിട്ട് ആസ്വദിക്കുന്നതിനേക്കാൾ കൂടുതൽ അനുഭവവേദ്യം ആയി അനുഭവപ്പെട്ടു. നന്ദി. സന്തോഷം.

  • @midhunkannan6425
    @midhunkannan6425 Před 4 lety +3

    Figian gothrakkarude aadithya maryadayekkurichu paranjappol santhosh chettante sabdam idari...and tears were flowing out of my eyes already...

  • @Little_Grey_Cells
    @Little_Grey_Cells Před 5 lety +14

    മനോഹരമായ ഗ്രാമം 😊😊ഇത് പോലെ ഒരു ജീവിതം ആണ് എന്റെ സ്വപ്നം 😍😍

  • @divyanandu
    @divyanandu Před 5 lety +37

    Snathoshetta love you. ഇതിൽ കൂടുതൽ എന്താ പറയാന്നു എനിക്കറിയില്ല. ഇത്രേം ബഹുമാനം മാധ്യമ സിനിമ രംഗത്തുള്ള വേറെയാരോടും തോന്നിയിട്ടില്ല. സഫാരി ചാനൽ പ്രോഗ്രാംസ് എല്ലാം ഒന്നിനൊന്നു മെച്ചമാണ്. എന്നാലും സന്തോഷേട്ടൻ കാവ കുടിച്ച രീതി എനിക്കിഷ്ടപ്പെട്ടു. നമ്മൾ പ്രേക്ഷകർക്ക് കൂടി വേണ്ടിയാണല്ലോ സന്തോഷേട്ടന് കാവ കുടിക്കേണ്ടി വന്നത്...

  • @kalidasr492
    @kalidasr492 Před 5 lety +319

    മലയാളിയുടെ അഭിമാനമായ സന്തോഷ് സർ നേരിൽ കാണണം എന്ന് അതിയായി ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് അടി

  • @abuzayan1247
    @abuzayan1247 Před 5 lety +12

    എന്തൊരു എക്സ്പ്ലനേഷനാ സന്തോഷ്ജി തങ്ങളുടേത് 🤗 അവിടെ എത്തണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു 😍

  • @sreejithmt5763
    @sreejithmt5763 Před 4 lety +12

    ചുരുക്കം പറഞ്ഞ മത പ്രാന്തും രാഷ്ട്രീയ പ്രാന്തും ഇല്ലാത്ത ആളുകൾ പരസ്പരം സ്നേഹിച്ചു ജീവിക്കുന്ന മനോഹര മായ സ്ഥലം

  • @traditionalkeralaayurvedat3873

    സന്തോഷ്‌ സാറിന്റെ അവതരണം കേൾക്കാൻ നല്ല സുഖം. ശെരിക്കും ആ നാട്ടിൽ എത്തിയ ഒരു ഫീൽ

  • @aaansi7976
    @aaansi7976 Před 3 lety +1

    ഒരു മുത്തശ്ശി കഥ പറഞ്ഞു തരുന്നത് പോലെ ഉള്ള ഫീലിംഗ് ആ ഗോത്ര ഗ്രാമം ഇത്രയും വിശദമായി കാണിച്ചു തന്നതിന് നന്ദി എനിക്ക് ഇഷ്ടപ്പെട്ടത് അവിടെ കുട്ടികളെ വളർത്തുന്ന രീതിയാണ്♥️♥️🌷🌷👍👌

  • @aravindpk1043
    @aravindpk1043 Před 5 lety +39

    ഒരു പകരം വെക്കാൻ ഇല്ലാത്ത പ്രോഗ്രാം എന്താ പറയുക ബിഗ് സല്യൂട്ട്

  • @AnoopD2013
    @AnoopD2013 Před 5 lety +56

    " വികസിച്ചു ചെറുതായി പോയ നമ്മൾ " !!

  • @sabithapm3189
    @sabithapm3189 Před 3 lety +1

    വല്ലാത്ത ഒരു ഭാഗ്യവാൻ.....
    ഉഗ്രൻ എപ്പിസോഡ്.......
    രണ്ടാം തവണയാണ് ഞാൻ ഇത് കാണുന്നത്

  • @venugopalanvellassery1870

    എത്ര വിചിത്രവും അതിശയിപ്പിക്കുന്നതുമായ ആദിത്യ മര്യാദയാത്ത് ഫിജി യിലെ നവാല ഗോത്ര ഗ്രാമത്തിൽ. നേരിൽ സന്ദർശിച്ച പ്രതീതി.അഭിനന്ദനങ്ങൾ

  • @Karma-kv1tp
    @Karma-kv1tp Před 5 lety +21

    ഫിജി ഗ്രാമത്തിലെ വിശേഷങ്ങൾ പറഞ്ഞ് തന്ന സന്തോഷ് സാറിന് എങ്ങനെയാ നന്ദി പറേയണ്ടത് അറിയില്ല , സാർ ഒരുപാട് സന്തോഷം

  • @muhammedkunju.7508
    @muhammedkunju.7508 Před 5 lety +26

    വരും തലമുറയുടെ കൗതുകങ്ങൾ പരമ്പരാഗത ജീവിതങ്ങളിൽ സാമ്പത്തികമുൾപ്പടെയുള്ള പുരോഗമനങ്ങൾ ഉണ്ടാക്കട്ടെ.. 👍

  • @lijithpunnassery1172
    @lijithpunnassery1172 Před 5 lety +6

    സത്യത്തിൽ അവരുടെ ജീവിത ശൈലിയെകുറിച്ച് കേട്ടപ്പോൾ അസൂയ തോന്നി. പിന്നെ സന്തോഷ്സാർ അത് വിവരിക്കുമ്പോൾ ആ കണ്ണുകളിൽ താൻ അനുഭവിച്ച സന്തോഷം എത്ര മാത്രം ഉണ്ടെന്ന് മനസ്സിലാവുന്നുമുണ്ട്. Congrats Sir... All the best.

  • @dixonmarcel5985
    @dixonmarcel5985 Před 5 lety +23

    ഫിജിയൻ ഗോത്രവർഗ്ഗക്കാരുടെ ആഥിത്യ മര്യാദയുടെ വിവരണം മനസ്സിൽ തട്ടുന്നതായിരുന്നു.

  • @vahabkp4258
    @vahabkp4258 Před 4 lety +20

    ഭൂമിയിലെ,,, ഭാഗ്യവാൻ,, അത് നിങ്ങളാണ്,,,,,,

  • @jobinkarett1438
    @jobinkarett1438 Před 5 lety +23

    ശെരിക്കും കണ്ണുനിറയുകയും രോമാഞ്ചം ഉണ്ടാവുകയും ചെയ്ത എപ്പിസോഡ് ❤❤❤

  • @sujeeshu2193
    @sujeeshu2193 Před 3 lety +1

    എൻ്റെ കണ്ണു നിറഞ്ഞു....
    എവിടെയൊക്കെയോ നഷ്ട സ്നേഹം അനുഭവിച്ചു....

  • @zainulabid2702
    @zainulabid2702 Před 5 lety +344

    ഇത്‌ ഒരു മുത്തശ്ശി കഥ കേൾക്കുന്നത് പോലെ തോന്നുന്നത് എനിക്ക്‌ മാത്രമാണോ

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 Před 5 lety +15

    സഞ്ചാരം ചാനലിൽ 2-3മാസം മുമ്പ് ഫിജി യാത്രയുടെ എല്ലാ എപ്പിസോഡുകളും കണ്ടിട്ട് സന്തോഷ്‌ സാറിന്റെ ഈ വിവരണം കേട്ടപ്പോൾ ആവേശഭരിതരായവർ ലൈക്‌ ചെയ്യൂ.

    • @johnsongeorge7461
      @johnsongeorge7461 Před 3 lety

      Excellent work that you do to update the people about the planet we live in. I too wish to know about the countries, different sects of people, their way of life etc... I really enjoy hearing you. Please go on with your mission. May God bless you.

  • @sreekuttansree5206
    @sreekuttansree5206 Před 5 lety +3

    എത്ര മനോഹരമായ സ്ഥലമാണ് സാർ ഫിജി ... ഞങ്ങളെപ്പോലെ പാവപ്പെട്ടവർക്ക് എന്നെങ്കിലും ഇതുപോലുള്ള സ്ഥലത്ത് പോകാൻ കഴിയുമോ സർ? ഒരു സാധാരണ പ്രവാസിയായ ഞാൻ മുടങ്ങാതെ എല്ലാ എപ്പിസോഡ് കാണാറുണ്ട് . പലപ്പോഴും കമൻറുകൾ ഇടാൻ കഴിയാറില്ല..... പണ്ട് സ്കൂൾ പഠനകാലത്ത് ലേബർ ഇന്ത്യയുടെ ബാക്കിൽ നിന്നും തുടങ്ങിയ ഇഷ്ടം ... മലയാളികൾക്ക് ലോകത്ത് ഇങ്ങനെയും സ്ഥലങ്ങളുണ്ട് എന്നു കാണിച്ചു തന്ന വ്യക്തി.... Sir താങ്കൾ കാണിച്ചു തരുന്ന ഓരോ കഥയും ഓരോ രാജ്യങ്ങളും അറിവുകളും വരും തലമുറയ്ക് ഉള്ള നേട്ടങ്ങളാണ്....
    അടുത്ത തലമുറ പഠിക്കാൻ പോകുന്നത് താങ്കളുടെ കഥയായിരിക്കും
    Yes his+story =history your history..........proud of you sir ....,

  • @shinebabushine5528
    @shinebabushine5528 Před 5 lety +62

    ഇത്രയും ഹൃദയസ്പർശിയായ കാര്യങ്ങൾ ആസ്വാദികമായി വിവരിച്ചിട്ടും ചില മാന്യൻന്മാർ ഡിസ്ലൈക്ക് ചെയ്യുന്നല്ലോ
    ബഹുജനം പലവിധം

    • @bava125
      @bava125 Před 4 lety

      അതങ്ങനെ കൊറേ മലകൾ

    • @greenwisdomRahila_kadavath
      @greenwisdomRahila_kadavath Před 4 lety

      ഓരോുത്തരുടേയും ഇഷ്ട്ടം വ്യത്യസ്തമാണ്

  • @simixfrancis8113
    @simixfrancis8113 Před 4 lety +4

    ഒട്ടും നാട്യങ്ങൾ ഇല്ലാതെ, ആത്മാർത്ഥമായി താങ്കൾ അവതരിപ്പിക്കുന്നു.. ആത്മാർത്ഥമായി തന്നെ ഞങ്ങൾ കേട്ടിരിക്കുന്നു...🤩😍

  • @sherryphoenix
    @sherryphoenix Před rokem +4

    പല പല episodes കണ്ടിട്ടുണ്ടെങ്കിലും സ്വയവും ഒന്ന് പോകണം എന്ന് ആഗ്രഹം തോന്നിപ്പിച്ച ഒരു എപ്പിസോഡ് ❤️❤️

  • @beeyem7093
    @beeyem7093 Před 5 lety +9

    23:53 /24:32 കേട്ടപ്പോൾ 'മനുഷ്യനെ സന്മനസ്‌കരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു 'എന്ന വിശുദ്ധ ഖുർആനിലെ വചനങ്ങൾ ഓർത്തുപോയി !

  • @hafizpalackal1434
    @hafizpalackal1434 Před 2 lety +1

    വാക്കുകളില്ലാത്ത അനുഭവം
    അതിനെയും വെല്ലുന്ന അവതരണം‼️
    കൊതിയാവുന്നു അനുഭവിക്കാൻ 🌹

  • @sreerajalappy4765
    @sreerajalappy4765 Před 5 lety +20

    വിചിത്രമായ നിയമവും സ്നേഹമുള്ള മനുഷ്യരും ജീവിക്കുന്ന നവാല എന്ന ഗ്രാമം☺️☺️👍👍

  • @sibivechikunnel3529
    @sibivechikunnel3529 Před 5 lety +3

    ഫിജിയിൽ പോയില്ലെങ്കിലുംഅവിടെ.ചെന്നയൊരു പ്രതീതിയായിപ്പോയി ഈ യാത്രാവിവരണം കേട്ടിട്ട്...ജീവനെ പേടിക്കാതെ ഫിജിയിൽ കൂടി നടക്കാമെന്നത് ഒരാശ്വാസം.തന്നെ. അഭിനന്ദനങ്ങൾ....

  • @sathit317
    @sathit317 Před 5 lety +8

    Maldives and Norway....my two most favourite tour destinations now streaming on sancharam....im fulfilled

  • @sumymathew4309
    @sumymathew4309 Před 2 lety +1

    എല്ലാം ഇഷ്ട്ടം.. എന്നും കാണാൻ തോന്നുന്ന പരിപാടി.. എല്ലാ നാട്ടിലെയും ജീവിത രീതികൾ കാണുവാനും അറിയുവാനും പറ്റുന്നുണ്ടല്ലോ.. പക്ഷെ സർ അവിടുന്നെല്ലാം food കഴിക്കുന്നത്‌ എന്ത് സന്തോഷത്തോടെയാ... സമ്മതിച്ചു..

  • @1970jayesh
    @1970jayesh Před rokem +2

    4,5 രാജ്യങ്ങൾ പല ടൂർ ഗ്രൂപുകളിൽ പോയിട്ടുണ്ടങ്കിലും, സന്തോഷ്‌ സർന്റെ വീഡിയോ കാണുമ്പോഴുള്ള ആ നല്ല അനുഭവവും സന്തോഷവും ഉണ്ടായിട്ടില്ല.
    സന്തോഷം 🙏🏼
    കുറച്ചു കാലങ്ങളായി ദൂരെയാത്രകൾ ചെയ്യാൻ പറ്റാത്തതിൽ ഉള്ള വിഷമം മാറി.

  • @A.K-md4vf
    @A.K-md4vf Před 4 lety +3

    wow അവിടുത്തെ ആഥിത്യമര്യാദ, അവരുടെ സ്നേഹം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Karma-kv1tp
    @Karma-kv1tp Před 5 lety +113

    ശരിയാണ് സാർ നമ്മൾ വളർന്നു , മനുഷ്യർ മനുഷ്യരെ തിരിച്ചറിയാതായി 😢😢

    • @muhammedhaqinsan6318
      @muhammedhaqinsan6318 Před 4 lety +2

      Aru valarnnu

    • @underworld2858
      @underworld2858 Před 4 lety +2

      വളർന്നു... എന്ന തോന്നലാണ് നമ്മുടെ വളർച്ച മുരടിപ്പിച്ചു കളഞ്ഞത്....

    • @ghanasyamAS
      @ghanasyamAS Před 4 lety

      @@underworld2858 satyam

    • @muhammedhaqinsan6318
      @muhammedhaqinsan6318 Před 4 lety +2

      Nammude rajyam africayekal kashtam annu africa okke setup ayikond irikkuva ippozhum nammal chanakathil nuclear bomb undakam ennum paranjirikkunnu

  • @hithap9003
    @hithap9003 Před 3 lety +1

    സന്തോഷേട്ടൻ ഒരു സംഭവം തന്നെയാണ് മക്കളെ...... സഫാരിയിൽ സഞ്ചാരത്തിന്റെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട്..... മൂപ്പരുടെ അവതരണ ശൈലിയും ഭാഷയും അടിപൊളിയാണ്.... നമ്മളും മൂപ്പരുടെ കൂടെ യാത്ര ചെയ്യുന്ന ഒരു feel നമുക്ക് കിട്ടും

  • @ratheeshbabu78
    @ratheeshbabu78 Před 4 lety +2

    ഫിജിയൻ ഗ്രാമത്തെപ്പറ്റിയുള്ള വിവരങ്ങൾ വളരെ നന്നായിരിക്കുന്നു ആ ഗ്രാമം നേരിൽ കണ്ട പ്രതീതിയായിരുന്നു

  • @shaheedkuttoor8490
    @shaheedkuttoor8490 Před 5 lety +115

    30 മിനുറ്റിന് ഇത്ര അധികം വേഗത ഉണ്ടാവുന്നത് സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണുമ്പോൾ ആണ്

  • @homosapienceworldcitizen8867

    16:30 what a mind santhoshetta 😘

  • @user-kl5gv9sn9i
    @user-kl5gv9sn9i Před 5 lety +35

    എനിക്ക് ഒരു സിനിമാ താരങ്ങളെയും കാണണമെന്നില്ല. പക്ഷേ ഇദ്ദേഹത്തെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.

    • @meera3850
      @meera3850 Před 2 lety

      Cienmail onnum oru kariyamila
      Avaru oru joli cheeyunnu .pazhe Arivu ullavare kannuka athu oru luck thanne ann.oru nalla manushane kannumpol undakunna happy

  • @mohammedalimanalil7542
    @mohammedalimanalil7542 Před 4 lety +9

    എന്താ പറയാ മലയാളം പറയുന്നത് ഇതിന് മുൻപ് ഞാൻ ഒരിക്കലും ആസ്വദിചിട്ടില്ല കേട്ടിരുന്നു പോയി
    സന്തോഷ്‌ ഒരു സല്യൂട്ട്

  • @shafvanshafvan8769
    @shafvanshafvan8769 Před 5 lety +121

    Ettante katta fans ivide like👌👌😊💐💐

  • @EvaMaria-zp8gp
    @EvaMaria-zp8gp Před 5 lety +41

    സുന്ദരമായ ഗോത്രഗ്രാമം 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jessythomasthomas.7634
    @jessythomasthomas.7634 Před 3 lety +1

    കണ്ണു നിറഞ്ഞു പോയി സർ.
    നിങ്ങളുടെ അല്ല. നമ്മുടെ
    അവരോടൊപ്പമുള്ള നിമിഷങ്ങൾ അവസാനിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ കണ്ണുകളിൽ നനവ്🙏🏽🙏🏽

  • @arunbaijuvg6295
    @arunbaijuvg6295 Před 4 lety +2

    എല്ലവരും ഡയറിക്കുറിപ്പുകൾ കണ്ടശേഷം അഭിപ്രായങ്ങൾ എഴുതുന്നു, വായിക്കുന്നു, പരസ്പരം Like അടിക്കുന്നു , മറുപടികൾ (അഭിപ്രായങ്ങൾ) കൈമാറുന്നു. എന്താ ഒരു Feel !!!. എന്തൊരു സാംസ്കാരിക ഔന്നിത്യം !!! നല്ലകാര്യങ്ങൾ വരൂമ്പോൾ എല്ലാവരും സംസ്കാരത്തോടെ ഏറ്റെടുക്കുന്നു. കേൾവിക്കാരനെ, പ്രേക്ഷകനെ അറിവിന്റെ ലോകത്തേക്ക് നയിക്കുന്ന SAFARI TV -യുടെ മികച്ച പ്രോഗ്രാമുകളിൽ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഒന്നാമത്...

  • @bincyp.mathai9529
    @bincyp.mathai9529 Před 3 lety +4

    ശരിക്കും മനുഷ്യർ ജീവിക്കുന്ന സ്ഥലം,അങ്ങനെ തോന്നിപോയി💕

  • @travellandamazingvideos
    @travellandamazingvideos Před 4 lety +9

    കാവ ഒന്ന് കുടിച് തീർത്തപ്പോൾ 2ആമത്തെത് കയ്യിൽ കിട്ടിയപ്പോൾ ഉള്ള അവസ്ഥ 😃😃😃
    ---smk🥰🥰🥰

  • @sunilantonies
    @sunilantonies Před 5 lety +12

    സഞ്ചാരം... പ്രവാസിയുടെ താരാട്ടു പാട്ട്‌ 🥰😴😘

  • @jubaidthramanil1266
    @jubaidthramanil1266 Před 5 lety +12

    സന്തോഷ് ജോർജ് you are the Great ഗ്രേറ്റ്

  • @user-oi1qy6by2q
    @user-oi1qy6by2q Před 4 lety +12

    23:00അവസാനം സാറിൻ്റെ തൊണ്ട ഇടറിയപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞ് പോയി

  • @user-tj3ov9vb1u
    @user-tj3ov9vb1u Před 5 lety +6

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല സന്തോഷ്‌ ചേട്ടാ നിങ്ങൾ മുത്താണ്....

  • @abdulrahmanmundothuparambi36

    സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു അവരുടെ പെരുമാറ്റവും അതിഥി സൽകാരവും ഒക്കെ കേട്ടിട്ട് സംഭവം പൊളിയാട്ടോ ജോർജ് സാറെ

  • @jhanzikadakkal2381
    @jhanzikadakkal2381 Před 5 lety +6

    വളരെ ആകര്‍ഷകമാണ് വിവരണം.കൂടെ സഞ്ചരിച്ചപോലെ തോന്നുന്നു .ഒരുപാടു നന്ദിയുണ്ട്

  • @muraleedharanpillai9772
    @muraleedharanpillai9772 Před 5 lety +5

    മതിലുകൾ കെട്ടി പരസ്പരം വേർതിരിച്ച് പരദൂഷണം പറഞ്ഞു ജീവിക്കുന്ന നമ്മൾ ആ വിദൂരം ഗ്രാമത്തിലെ ഗോത്രവർഗക്കാരെ കണ്ടു പഠിക്കുന്നതെന്നാണാവോ.ഇത്രയും ഹൃദയസ്പർശിയായ ഒരു വിവരണം ജിവിതത്തിൽ ഇന്നുവരെ കേട്ടിട്ടില്ല.Thank you Sir thank you.

    • @meera3850
      @meera3850 Před 2 lety

      Enthu nalla nadu evide vere religionil ninn kalyananam kazhikan polum samathikila dusthanmar

  • @salahuswlu7840
    @salahuswlu7840 Před 5 lety +6

    മൂപ്പരുടെ യാത്രയേക്കാൾ മാസ് ആണ് അദ്ദേഹത്തിന്റെ ആരോഗ്യകരമായ നീരീക്ഷണ്ങ്ങൾ

  • @aaansi7976
    @aaansi7976 Před 2 lety

    നന്ദി സാർ ഈ വീഡിയോ മുൻപ് ഞാൻ ഒരു പ്രാവശ്യം കണ്ടതാണ് പക്ഷേ വീണ്ടും കാണണമെന്ന് ആഗ്രഹം തോന്നി വീണ്ടും കണ്ടു എനിക്കൊരുപാട് ഇഷ്ടമായി അവിടുത്തെ ഗോത്രജീവിതം നമ്മുടെ നാട്ടിൽ ഇങ്ങനെ എല്ലാ വീട്ടിലും കയറി ഭക്ഷണം കഴിക്കാനും കിടന്നുറങ്ങാനും സൗകര്യം കിട്ടിയാൽ ആദ്യം നടക്കുന്നത് അനാശാസ്യം ആയിരിക്കും എല്ലാ വീടും നമ്മുടെ സ്വന്തം പോലെ പിന്നെ കുട്ടികൾ പൊതുസ്വത്ത് ആർക്കു വേണമെങ്കിലും കുട്ടികളെ ശ്വസിക്കാം അവരുടെകാര്യങ്ങൾ തീരുമാനിക്കാം നോക്കാം എന്ത് നല്ലതാണ് ഇങ്ങനെ നമ്മുടെ നാട്ടിൽ പ്രായമായ മാതാപിതാക്കളെ കൊണ്ട് വൃദ്ധസദനത്തിൽ വിടുന്ന കാലമാണ് കുട്ടികളെ പീഡിപ്പിക്കുന്ന അതൊക്കെ വെച്ച് നോക്കുമ്പോൾ എന്തു സുന്ദരമായ ജീവിതമാണ് അവിടെ ഒരുപാട് ഇഷ്ടമായി ഈ വീഡിയോ ആ ഗ്രാമത്തിൽ പോയതുപോലെ പിന്നെ അവിടുത്തെ ആചാരങ്ങൾ ഗവ സർ മണി കുടിച്ചിട്ട് ശർദ്ദിക്കും എന്ന് വിചാരിച്ച് കുഴപ്പം ഇല്ല അല്ലേ ഒരുപാട് നന്ദി സാർ 🌹♥️🌹👍👌

  • @krishnaprasanth123
    @krishnaprasanth123 Před 5 lety +2

    ബ്യൂട്ടിഫുൾ പീപ്പിൾ.. നല്ല സംസ്കാരം.. സമ്മതിച്ചു തന്നിരിക്കുന്നു.. ആതിഥേയ മര്യാദയുള്ള നല്ലവരായ മനുഷ്യർ.. ഫുഡ് കണ്ടിട്ട് നാട്ടിപുറത്തെ നമ്മുടെ കൂട്ടുകാരുടെ വീട്ടിൽ ഉണ്ടാകുന്ന ഒരു സ്റ്റൈൽ..

  • @yadukrishna6530
    @yadukrishna6530 Před 4 lety +10

    വല്ല സിനിമ ചാനെൽ ഇന്റർവ്യൂ ആയിരുന്നേൽ ചൂടുള്ള ചേമ്പ് വായിലിട്ടാൽപോലായിരുന്നു ഇന്ഗ്ലീസ് .
    സന്തോഷേട്ടന്റെ മലയാളം എന്നാ പോളിയാണ്

  • @Jimmyverity
    @Jimmyverity Před 5 lety +148

    ഒന്ന് വിട്ടപ്പോഴേക്കും സൈഡ് ആയി രാജ് , രണ്ട് ഏണ്ണം വിട്ട് അണ്ണൻ മാസ്സ് 😌😁

    • @jtonyj008
      @jtonyj008 Před 5 lety +7

      Jimmy Kurian kottayam daa

    • @bava125
      @bava125 Před 4 lety +2

      😎😎😎😎😋😋😋

    • @msc8927
      @msc8927 Před 4 lety +1

      😂😂

  • @jayagnair2815
    @jayagnair2815 Před 4 lety +1

    I think you are the luckiest person in this world, who finds a meaning in humanlife. All others run after money &fame by their own talents or some other means. But, you taste essence of your craving soul by seeing, knowing&experiencing the nook &corner of the beautiful earth, and double the happiness by sharing it maximum with others. Gifted soul 👌👌👌👌🌹

  • @lifeisspecial7664
    @lifeisspecial7664 Před 4 lety +1

    ആ ഗോത്രവർഗ്ഗ നാട്ടുകാർക്ക് എൻറെ വക ഒരു Big salute. ആത്മാർത്ഥമായ സ്നേഹം എവിടുന്നാണ് കിട്ടുന്നത് അവിടെ എപ്പോഴും സുന്ദരമായിരിക്കും

  • @sanooppp1580
    @sanooppp1580 Před 5 lety +13

    എത്ര പെട്ടെന്നാണ് 30 minute കഴിഞ്ഞു പോയത്...
    കഥ കേട്ടിരിക്കാൻ എന്ത് രസമാണ്...

  • @fahadfd2879
    @fahadfd2879 Před 5 lety +22

    Navala Village 😍
    One of the best episode 👌👌

  • @inchikaattilvaasu7401
    @inchikaattilvaasu7401 Před 5 lety +28

    കുടിക്കാൻ പറ്റിയത് നന്നായി ഇല്ലേൽ ഞങ്ങൾക്ക് ഒരു എപ്പിസോഡും കാണാൻ പറ്റില്ലായിരുന്നു

  • @cloud_media
    @cloud_media Před 5 lety +21

    അച്ചായാ.... കുട്ടപ്പായി ഇങ്ങ് എത്തിയെ 😍😍

  • @babeeshbabeesh8388
    @babeeshbabeesh8388 Před 5 lety +115

    ഇതാണ് ടൂറിസം അല്ലാതെ ഫ്ലാറ്റ് അല്ല

  • @mdsaleem1985
    @mdsaleem1985 Před 5 lety +11

    I am a big fan of you santhosh sir.. I used watch all of your episodes since Asianet Sanjari programs... I am from tamil nadu but i can read write and speak malayalam as like a malayali.. Now am in sharjah, uae

  • @babuthayyil7485
    @babuthayyil7485 Před 2 lety

    പ്രിയ സന്തോഷ്‌ ജോർജ് താങ്കളിലൂടെ ഞാൻ ലോകം കാണുകയാണ്. നവാല ഗ്രാമം, ശരിക്കും എത്ര സംസ്കാര സമ്പന്നരാണ് അവിടത്തെ ജനങ്ങൾ.
    താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.

  • @saraswathysasikumar4343
    @saraswathysasikumar4343 Před 5 lety +19

    നവാല ഗോത്ര ഗ്രാമം കാണാൻ നല്ല ഭംഗി ഉണ്ട്. എന്നാലും 2cup കാവ കുടിച്ചതു നന്നായി. First expression കൊണ്ട് Raj തടിതപ്പി.Sir പെട്ടു പോയി വിരുന്ന് കാരനല്ലേ. Sir പറഞ്ഞു കട്ട പ്പോൾ കൊതിക്കുന്നു അവിടേക്ക് പോവാൻ. ഇനിയും പുതിയ place കാണാൻ wait ചെയ്യുന്നു. God help you sir.

  • @bibinjacquard9274
    @bibinjacquard9274 Před 5 lety +17

    The great English poet William Butler Yeastന്റെ ആരാധകൻ ആണല്ലേ താങ്കൾ.
    എന്നെങ്കിലും ഒരു നാൾ ഒരു വിദൂര ദ്വീപിൽ ഒറ്റയ്ക്ക് ഈ പ്രകൃതി ഭംഗിയും ആസ്വദിച്ച്
    സുഖമായി ജീവിക്കുക.
    കേട്ടപ്പോൾ W B Yeatsന്റെ The Lake Isle of Innisfree എന്ന കവിത ഓർമ്മ വരുന്നു.
    loneliness at its peak.

    • @antonyjoseph2237
      @antonyjoseph2237 Před 5 lety

      I learned this poem plus one. Beautiful his observations.

  • @seekenglish7503
    @seekenglish7503 Před 5 lety +66

    മനോഹരമായ വിവരണം...സാറിന്‌ ഇതിനു പ്രത്യുപകാരമായി ഒരു കപ്പ്‌ കാവ സമ്മാനമായി തരാൻ ഞാൻ ആഗ്രഹിക്കുന്നു 😉

  • @awa-248
    @awa-248 Před 4 lety +1

    അതിമനോഹരമായൊരു ഗ്രാമം.. ഒരു പറുദീസ പോലെയുണ്ട്.... നോക്കൂ എല്ലാ വീടുകളും പരിസരവും എത്ര വൃത്തിയായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്... ആഥിത്യ മര്യാദ യും പറയാതെ വയ്യ... share ചെയ്തതിന് നന്ദി... സന്തോഷ്‌ ഭായ് 👍👍❤❤❤