Oru Sanchariyude Diary Kurippukal | EPI 460 | BY SANTHOSH GEORGE KULANGARA | SAFARI TV

Sdílet
Vložit
  • čas přidán 11. 11. 2022
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_460
    #SanthoshGeorgeKulangara #Sancharam #Travelogue
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 460 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

Komentáře • 345

  • @SafariTVLive
    @SafariTVLive  Před rokem +29

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക

  • @Mr.Pappus
    @Mr.Pappus Před rokem +115

    സഞ്ചാരത്തെക്കാൾ കൂടുതൽ ഇഷ്ട്ടം സഞ്ചാരിയുടെ ഡയറിക്കുറിപ്പാണ് 😍🥰

  • @akhilv3226
    @akhilv3226 Před rokem +59

    Hai ചേട്ടൻ പറയുന്ന പ്രധാന പോയിൻ്റ് കൾ ബുക്കിൽ note ചെയ്താണ് കാണുന്നത് .വീണ്ടും ഒരു sunday കുളിർമ തരാൻ വന്നതിനു നന്ദി💞

  • @vishnuvicky1966
    @vishnuvicky1966 Před rokem +284

    Lisbon, madrid എന്നൊക്കെ പറയുമ്പോൾ മദീരയുടെ രാജകുമാരൻ മനസ്സിലേക്ക് വരുന്നത് ആർക്കൊക്കെ....??? 😍

  • @abdulazeezurmi1317
    @abdulazeezurmi1317 Před rokem +80

    എല്ലാ പ്രേക്ഷകർക്കും ശുഭദിനം ശരിക്കും ഞങ്ങൾ ഈ ചരിത്ര ഭൂമികളിലൂടെയൊക്കെ യാത്ര ചെയ്ത് കിട്ടുന്ന അറിവിനെക്കാളും എത്രയോ കൂടുതലാണ്SGK യുടെ യാത്രാ കേൾക്കുന്നഅതിലൂടെ കിട്ടുന്നത്

  • @shanythankachan138
    @shanythankachan138 Před rokem +8

    Laliga കാണുന്ന എല്ലാം വർക്കും കാണാൻ ആഗ്രെഹിക്കുന്ന സ്ഥലം ചേട്ടൻ ഫുട്ബോൾ ഇനെ കുറിച്ചു പറയൂന്നത് കേൾക്കാൻ എന്നെ പോലെ എത്രയോ പേര് കാണും

  • @balanp4172
    @balanp4172 Před rokem +7

    ലക്ഷക്കണക്കിന് തൊഴിലാളികളുടെ വിയർപ്പും കണ്ണീരും ഈ നിർമ്മിതകളുടെ പിന്നിലുണ്ട്. അവരെ ആരും അനുസ്മരിക്കാറില്ല.

  • @syamtvr
    @syamtvr Před rokem +8

    പാലക്കാട് ഫോർട്ടിൽ ചിത്രം വരയ്ക്കാൻ പോയ ചിത്രകാരൻ്റെ അവസ്ഥ ഓർമ്മ വരുന്നു...

    • @jojomj7240
      @jojomj7240 Před rokem

      ഇപ്പോൾ ഓർത്ത് ആ സംഭവം.....

  • @Linsonmathews
    @Linsonmathews Před rokem +24

    SGK യുടെ...വാക്കുകൾക്ക് കാത്തിരിക്കുന്നവരാണ് നമ്മൾ. സഞ്ചാരം 😍❣️❣️❣️

  • @RINUBABUM
    @RINUBABUM Před rokem +8

    📌 ക്രിസ്റ്റ്യാനോ റൊണാൾഡോ 🔥

  • @sulaimanvvr
    @sulaimanvvr Před rokem +2

    സാറ് പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സത്യമായിരിക്കുന്നു ലക്ഷ്യം മുൻനിർത്തി വർഷങ്ങളോളം കഠിനപ്രയത്നം ചെയ്താൽ തീർച്ചയായും നമ്മളെ ലക്ഷ്യത്തിലെത്തിയിരിക്കും താങ്ക്യൂ

  • @Babumon.V.J
    @Babumon.V.J Před rokem +55

    ♥ഇതൊക്കെ കണ്ട് പഠിച്ചിട്ടും കാര്യമില്ല നമ്മുടെ ചരിത്രമുറങ്ങുന്ന പലതും നമുക്ക് നഷ്ടപെട്ടു കഴിഞ്ഞു

    • @Tony-Thomas.
      @Tony-Thomas. Před rokem +4

      ഇനി വരുന്ന തലമുറകൾ എന്തായാലും ചരിത്രം സംരക്ഷിക്കും

    • @kumaraanu
      @kumaraanu Před rokem

      Not everything, not yet

    • @azrbdr0075
      @azrbdr0075 Před rokem

      Ennalum nalla rasamaane kandirikkan . New experience

  • @sgk20_28
    @sgk20_28 Před rokem +7

    Safari ഈ 2022 ഇലും മുന്നിൽ തന്നെ power ഫുൾ പ്രോഗ്രാം 🔥🔥

  • @symphonysajiguitarist5468

    എല്ലാ അപ്പിസോടും ഞാൻ കണ്ടുകൊണ്ടിരിക്കുന്നു വളരെ സന്തോഷം 👍🙏🌹

  • @musafarbosss2951
    @musafarbosss2951 Před rokem +1

    Kanan orikkalum aakilla thonnunnu,but ethellam kanumbo,kelkkumboo bayangara santhoshaa

  • @lakshmidevikrishnandevi7744

    ഏറ്റവും ആകർഷകമായ സഞ്ചാരക്കുറിപ്പുകൾ

  • @vipinns6273
    @vipinns6273 Před rokem +6

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @bgv_
    @bgv_ Před rokem +3

    അറിവ് നൽകും സഞ്ചാരം👏👏

  • @tabasheerbasheer3243
    @tabasheerbasheer3243 Před rokem +3

    കാണാൻ കൊതിച്ച നാട് അഭിനന്ദനങ്ങൾ

  • @ihsanmalayil2829
    @ihsanmalayil2829 Před rokem +7

    ഫാത്തിമ എന്ന സ്ഥലമുണ്ട് എന്നിങ്ങനെ ഒരുപാടു സ്ഥലം നാമങ്ങളുമൊക്കെ അതു പോലെ പറഞ്ഞു തരുന്ന sgk ഒരായിരം ആശംസകൾ

  • @arjunsmadhu810
    @arjunsmadhu810 Před rokem

    പുരാനഗരങ്ങളെകുറിച്ച് പറയുമ്പോൾ യൂറോപ്പിന്റെ പൂർവ്വകാലത്തിന്റെ സർവ്വ ആവേശവും വാക്കുകളിലൂടെ പകർന്നുകൊണ്ട് നമ്മളെ ആവേശഭരിതരാക്കുന്ന sgk യെ ആണ് കേരളത്തിലെ നമ്മുടെ പൈതൃകങ്ങളുടെ അധഃപതനത്തെ ചൂണ്ടിക്കാണിച്ചു വിഷമിതനാകുന്ന sgk യെ ക്കാൾ എനിക്കിഷ്ട്ടം 🤩😍

  • @josemathew3566
    @josemathew3566 Před rokem +3

    We were in Avila on July 3 celebrating my son’s 8 birthday in 2016 and went to Fatima. He was so excited to celebrate his birthday in two countries morning in Spain and evening in Portugal.

  • @jainjoseph7093
    @jainjoseph7093 Před rokem +2

    ഞാൻ കാത്തു ഇരിക്കുവായിരുന്നു ഓരോ ഞായറാഴ്ച ക്കു വേണ്ടി കാരണം ഓരോ sundayilum ഒരു മനുഷ്യൻ വരും അദേഹത്തിന്റെ വിവരണം പറയാൻ

  • @tonyjohn8020
    @tonyjohn8020 Před rokem

    Thanks dear SGK and team safari tv malayalam. 🙏💐🌹🎉👍

  • @mjsmehfil3773
    @mjsmehfil3773 Před rokem +3

    Dear Santhosh ji
    Every sunday waiting for your narration...mindblowing..
    God bless you
    Sunny Sebastian
    Kochi,Kerala.

  • @ayishaayisha7974
    @ayishaayisha7974 Před rokem

    ഡയറി കുറിപ്പുകൾ ഇഷ്ടം ♥️

  • @TechTravelRecords143
    @TechTravelRecords143 Před rokem

    Safari adiction അതെ സഫാരി എന്നതൊരു ലഹരിയാണ്. യാത്ര ലഹരി....

  • @anudev4017
    @anudev4017 Před rokem +1

    ഞാറാഴ്ച ആണോ.. ഡയറിക്കുറിപ്പുകൾ നിർബന്ധം ആണ്.. 🥰❣️❣️❣️

  • @abdulraheemcm7280
    @abdulraheemcm7280 Před rokem

    The great Santosh George kulangara ❤️ ❤️

  • @sandhyac2376
    @sandhyac2376 Před rokem

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടിയാണ് സഞ്ചാരം എത്രയോ പേർ ആഗ്രഹിക്കുന്നതാണ് സാർ ചെയ്യുന്ന ഈ സഞ്ചാരം എന്ന പരിപാടി ലോകം ചുറ്റാൻ കഴിയുക എന്നത് വളരെ വലിയ കാര്യമാണ്. എനിക്ക് വളരെ ഇഷ്ടമാണ് യാത്ര ചെയ്യാൻ പക്ഷേ അതിനു കഴിയാത്ത ഞാൻ സാറിന്റെ ഈ സഞ്ചാരം എന്ന പരിപാടി കണ്ട് സങ്കടം മാറ്റുന്നു. സാറിനോട് ഓന്ന് സംസാരിക്കാൻ കഴിയണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കാരണം എത്രയോ വലിയ അനുഭവങ്ങളാണ് സാറിനുള്ളത്. ഞാൻ ഒരു സ്ഥിരം പ്രക്ഷകയാണ് സഫാരി ചാനലിന്റെ . എന്റെ മക്കളോട് ഞാൻ എപ്പോഴും പറയുന്നത് കഴിയുന്നതും നിങ്ങൾ ലോകം ചുറ്റി പുതിയ പുതിയ അനുഭവങ്ങൾ സമ്പാദിക്കണം എന്നാണ്. എനിയും കുറെ രാജ്യങ്ങളിൽ പോകാനും പുതിയ അനുഭവങ്ങൾ ഉണ്ടാകാനും ഞങ്ങളെ പോലതെ പ്രേക്ഷകരിൽ എത്തിക്കാനും ദൈവം അനുഗ്രഹിക്കട്ടെ

  • @swaminathan1372
    @swaminathan1372 Před rokem

    മനോഹരം....👌👌👌

  • @noufalboneza
    @noufalboneza Před rokem

    Good morning.. have pleasant day with SGK sir❤

  • @zubair.makasaragod
    @zubair.makasaragod Před rokem +12

    *സ്ഥിരം പ്രേക്ഷകർ ആരൊക്കെ❤️❤️❤️*

  • @v.prabhakaran8896
    @v.prabhakaran8896 Před rokem

    വർണ്ണ ന മുകുന്ദന്റെ ആ വിലായിലെ സൂര്യോദയം എന്ന കൃതി വായിച്ചതിലേക്ക് കൊണ്ടുപോയി. ധന്യവാദം

  • @jayakrishnang4997
    @jayakrishnang4997 Před rokem

    Royal palace, Plaza mayor, Puerta de sol, Avilla, Segovia. Aquaduct, Al casar castle

  • @Munnumunavvar5172
    @Munnumunavvar5172 Před rokem +8

    Yuva thalamura sir nde videos kanunnu enn manassilaaakunnu
    Waiting for good future❤️

  • @mr-mv3uo
    @mr-mv3uo Před rokem +2

    Barca❤️💙

  • @subinbabup1
    @subinbabup1 Před 8 měsíci

    Placa mayor കണ്ടപ്പോൾ മുംബൈ VT station ഓർമ വന്നു

  • @shareefshari3796
    @shareefshari3796 Před rokem +1

    അടിപൊളി

  • @sheejamathew4598
    @sheejamathew4598 Před rokem +1

    It is very interesting to listen the history of these places like a story from Santhosh Sir

  • @nesmalam7209
    @nesmalam7209 Před rokem

    Our safari viewer community slowly but steadily growing....

  • @tvoommen4688
    @tvoommen4688 Před rokem +1

    Once, I saw a board " Avila convent " at thripunithura, and searched that word. I found that it is a place in Spain.

    • @vidhyarahul
      @vidhyarahul Před rokem +1

      Avila Bhavan at Trivandrum too..

  • @prasadpt2990
    @prasadpt2990 Před rokem

    Polichu santhosh ettaa

  • @bijuvijayan3522
    @bijuvijayan3522 Před rokem +1

    ഞാൻ സഞ്ചാരം ചെറുപ്പത്തിൽ കണ്ടിട്ടില്ല കാരണം ടിവി ഇല്ലാർന്നു. അതുകൊണ്ട തള്ളുന്നില്ല പക്ഷേ സഫാരി ടി വി യൂട്ടൂബിൽ വന്ന് അയ്യായിരം Sub ആയപ്പോ ക്കുട ക്കൂടിയതാ ഇന്ന് ഏറ്റവും ഇഷ്ടമുള്ള കണാൻ അഗ്രഹിക്കുന്ന ചാനലാണ്

  • @sharafraaz1994
    @sharafraaz1994 Před rokem +1

    ഇദ്ദേഹം എന്നെ മോട്ടോർ ആക്കി അർമ്മേനിയക്ക്‌ പറഞ്ഞയച്ചു... ഇനി എന്നെ വിടുന്നത്‌ കടൽതീരത്ത്‌ എടുത്ത്‌ വെച്ച മൂന്നാറിലേക്ക്‌... മോണ്ടനെഗ്രൊ.❤ SGK Uyir ❤

  • @shajudheens2992
    @shajudheens2992 Před rokem +1

    Good informative description

  • @goury3022
    @goury3022 Před rokem

    Diarykuruppukal 🤩❣️

  • @mathewsebastian2180
    @mathewsebastian2180 Před rokem

    Presentation mucho Bueno gracias

  • @jainygeorge1752
    @jainygeorge1752 Před 11 měsíci

    Thanks ,Mr Santhosh. 🎉🎉

  • @shajanjacob1576
    @shajanjacob1576 Před rokem

    I always loved Spain. Spain in my hearts! This episode was amazing, showing the magnificent castles of Spain, fully preserved as it was a thousand years ago! The kalakath house of Kunjan Nambiar in Lakkidi Perur is the only well preserved building I have seen in North Kerala.

  • @AjithKumar-ce6sl
    @AjithKumar-ce6sl Před rokem

    👌👌.. കൊച്ചിയിൽ രാത്രി 7 മണി കഴിഞ്ഞാൽ പിന്നെ ആരെയും കാണില്ല..

  • @ameyaddeepak4562
    @ameyaddeepak4562 Před rokem +5

    ഇതൊക്കെ അനുഭവിക്കാനുള്ള യോഗം എനിക്കുണ്ടായിരുന്നു...2000 മുതൽ 5 വർഷം ❤❤❤❤still feel missing ❤❤❤ madrid always my home with lot of friends ❤❤❤

  • @Sunil-rp2ef
    @Sunil-rp2ef Před rokem +2

    Legend sgk sir♥️♥️♥️

  • @jainygeorge1752
    @jainygeorge1752 Před 10 měsíci

    Thanks Mr Santhosh .😮🎉🎉

  • @vismayakrishnankk7166
    @vismayakrishnankk7166 Před 9 měsíci

    വന്ന് വന്ന് സഞ്ചാരത്തേക്കാൾ ഡയറികുറിപ്പുകളോട് പ്രിയം കൂടി ❤️❤️❤️

  • @nithinn566
    @nithinn566 Před rokem +1

    ❤🎉🎉❤❤ Excellent

  • @jainygeorge1752
    @jainygeorge1752 Před 11 měsíci

    Thanks Mr Santhosh Good night 🎉

  • @rajeshshaghil5146
    @rajeshshaghil5146 Před rokem

    Hi, സന്തോഷ്‌ സാർ ❤️❤️❤️❤️❤️❤️

  • @pushpakumarir8027
    @pushpakumarir8027 Před rokem +1

    We want to hear all safari programs in ur voice sir please

  • @habeebrahman8218
    @habeebrahman8218 Před rokem +3

    *മാഡ്രിഡ്‌ ഫുട്ബാളിന്റെ നാട്* 🤍⚽️

  • @aneeshabasheer7372
    @aneeshabasheer7372 Před rokem

    ഡയറിക്കുറിപ്പും സഞ്ചാരവും ഇപ്പോൾ കാണുമ്പോൾ നമ്മുടെ ഇതുപോലെയുള്ള ചരിത്ര നിർമിതികൾ നഷ്ടപെട്ട വേദനയാണ്..ഇനിയെങ്കിലും അതെല്ലാം സൂക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ😪😪😪

  • @aaansi7976
    @aaansi7976 Před rokem +5

    ഓരോ എപ്പിസോഡും വളരെ വ്യത്യസ്തമായ കാഴ്ചകളും അവതരണവും സൂപ്പർ നമ്മുടെ നാട്ടിൽ തെരുവിൽ ഇരുന്ന് പടം വരയ്ക്കുകയും പാട്ടുപാടുകയും ചെയ്താൽ അത് പ്രാന്താണെന്ന് പറയും 🙄😇😂🤣🤣🤣

  • @rajeeshrajeesh5239
    @rajeeshrajeesh5239 Před rokem

    Excellent sir
    🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹

  • @j7screations1007
    @j7screations1007 Před rokem +3

    ❤️❤️👍

  • @rajendranvayala4201
    @rajendranvayala4201 Před rokem +1

    ലോകസഞ്ചാരങൾഏറെ നടത്തികിട്ടിയ അറിവുകൾ എത്രയൊ മറക്കാത്ത വൃക്തികൾ,സംഭവങ്ങൾ അത് പുസ്തഖമാവണം.പുസ്തക പ്രസിധീകരണത്തിലുംപ്രചരണത്തിലും പ്രതേക ശ്രദ്ധവേണംസർ

  • @safasulaikha4028
    @safasulaikha4028 Před rokem

    Safari amazing 👍👍👍

  • @kothu7440
    @kothu7440 Před rokem +1

    ❤️ safari ❤️

  • @mohammedjasim560
    @mohammedjasim560 Před rokem

    Good 👌 Thanks 💚

  • @vishnushivanand2538
    @vishnushivanand2538 Před rokem +1

    Barcelona the kingdom of goat leo 🥰

  • @jayachandran.a
    @jayachandran.a Před rokem

    It looks like the buses in Spain also run.

  • @safasulaikha4028
    @safasulaikha4028 Před rokem

    Safari amazing

  • @sinugeorge5164
    @sinugeorge5164 Před rokem +2

    Suggest to stream Sancharam in OTT platforms like web series.

  • @Akhilvs007
    @Akhilvs007 Před rokem +1

    ഞായറാഴ്ച - സന്തോഷം ---->സഞ്ചരിയുടെ ഡയറി കുറിപ്പുകൾ

  • @manustephen8618
    @manustephen8618 Před rokem +2

    😍😍😍

  • @WandererAwake
    @WandererAwake Před rokem

    this cap matches you than simple round caps or cloths tied.

  • @jintoswhatsappstatus8774

    സന്തോഷ്‌ സാർ ❤️🙏🏻

  • @noushad2777
    @noushad2777 Před rokem +1

    👍👍👍🤩

  • @vishnumohan5813
    @vishnumohan5813 Před rokem +1

    🔥🔥🔥

  • @kuriyancj3672
    @kuriyancj3672 Před rokem +1

    👍👍👌

  • @riyask85
    @riyask85 Před rokem

    👍🏻🤝

  • @radhanair8626
    @radhanair8626 Před 3 měsíci

    Very nice program

  • @arunlal7272
    @arunlal7272 Před rokem

    First
    Front seat
    Front visual
    🌹

  • @shazzz563
    @shazzz563 Před rokem

    മാഹിയിൽ St. തെരേസ പള്ളിയും.
    Avila സ്കൂളും ഉണ്ട്.

  • @arjunpt9077
    @arjunpt9077 Před rokem +2

    Dear sir,please add sancharam episode in podcast like Apple Music or Spotify

  • @satheeshchomattil8037

    ❤️

  • @santhoshtv7565
    @santhoshtv7565 Před rokem +1

    ❤️❤️❤️

  • @Muneerpuloopi
    @Muneerpuloopi Před rokem

    Madridil ethiyitt SANTIAGO BERNABU Kandillee ☺

  • @mathluke1806
    @mathluke1806 Před 4 měsíci

    ഇപ്പോൾ സ്ക്വയർ എന്നു കേൾക്കുമ്പോൾ ചിരി വരും. ഇരുമ്പ് കസേരയും പിണറായിയേയും ഓർമ വരും

  • @GAURAANGBNAIR
    @GAURAANGBNAIR Před rokem +1

    Recently One Drawing Artist who attempted to draw Palakkad Tippu Sultan Fort was thrown out of the compound by our ASI. Then how come in our streets we can see our Artists.

  • @najmaparayil13189
    @najmaparayil13189 Před rokem +5

    നമുക്കും പ്രൗഡമായ കൊട്ടാരങ്ങൾ ഉണ്ടായിരുന്നു.
    ഇവരെ പോലുള്ള രാജ്യങ്ങൾ കൊള്ളയടിച്ചു. താജ് മഹലിന്റെ ഭിത്തിയിൽ സ്വർണ- രത്‌ന അലങ്കാരങ്ങൾ ഇപ്പൊഴും ഉണ്ടായിരുന്നെങ്കിൽ ഇതിലും പ്രൗഡമായിരുന്നേനേ

  • @jainygeorge1752
    @jainygeorge1752 Před 9 měsíci

    Good Morning.😢 Mr Santhosh.

  • @deepumurukesh5909
    @deepumurukesh5909 Před rokem

    👌👌👌

  • @rafikandakkai
    @rafikandakkai Před rokem

    holywood Filim ഷൂട്ടിനിടയിൽ ഈ എപ്പിസോഡ് കാണുന്ന ഞാൻ ❤

  • @girishts8876
    @girishts8876 Před rokem

    👍

  • @basheerkung-fu8787
    @basheerkung-fu8787 Před rokem +1

    💓🌟🌟

  • @vishakvvijayan4278
    @vishakvvijayan4278 Před rokem +1

    💓💓💖

  • @surjithmt
    @surjithmt Před rokem +1

    ✌️

  • @satheeshchomattil8037

    ❤️😍

  • @Jacksparrow-vj4fr
    @Jacksparrow-vj4fr Před rokem

    ❤️👍🏻👍🏻

  • @reallife_7007
    @reallife_7007 Před rokem

    ❤❤