♦️Current energy of your person with third party🧿

Sdílet
Vložit
  • čas přidán 18. 11. 2023
  • #tarot #tarotreading #love #timeless #thirdparty #currentenergy #currentenergytarot

Komentáře • 154

  • @bindujanaki3574
    @bindujanaki3574 Před 8 měsíci +27

    100% കറക്റ്റ് ആണ് മാം പറഞ്ഞത്. എന്റെ സ്നേഹവും ആത്മാർഥയും മറന്ന അദ്ദേഹം കുറെ പഠിക്കണം. ഇതിന്റെ അവശ്യമില്ലായിരുന്നു എന്നും സ്വയം ചിന്തിക്കണം. ഓരോ നിമിഷവും എന്നെ ഓർക്കുകയും ഞാനായിരുന്നു ശരി എന്നു മനസിലാക്കുകയും ചെയ്യണം യൂണിവേഴ്സ് അതു മനസിലാക്കി കൊടുക്കണേ എന്നാണ് എന്റെ പ്രാർത്ഥന.
    Thank you universe... Thank you mam

  • @lillikuttybinu8885
    @lillikuttybinu8885 Před 8 měsíci +11

    വൻഡ്രഫുൾ റിഡിങ് ഒരു റിഡിങ്ങിൽ മുന്ന് പേരുടെയും എന്നർജിയെക്കുറിച്ചു പറഞ്ഞതിന് thank you very much, എന്റെ വെക്തിയുടെയും തേർഡ്പാർട്ടിയുടെയും എന്നജിയെ കുറിച്ച് പറഞ്ഞത് അവരുടെ ഇപ്പോഴത്തെ സിറ്റുവേഷനും എല്ലാം എല്ലാം 100% കറക്റ്റ് ആണ്,, so thank you so much 🙏 thank you univers 🙏🙏🙏🙏🙏🙏

  • @sheelasasidharan770
    @sheelasasidharan770 Před 8 měsíci +12

    പറഞ്ഞത് പോലെ എല്ലാം 100% ശരിയാണ്.ഞാൻ ഇവിടെ ഒരു അടിമ പോലെ എല്ലാം പറയുന്നതിന് എതിർ വാക്ക് പറയാതെ എല്ലാം ചെയ്യും. ഇപ്പോള് ശ്വാസം കിട്ടാതെ പിടയുകയാണ്. എല്ലാം അനുഭവിച്ച് ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ.
    Thank you sister 🥰
    Husband നെ പറ്റി പറഞ്ഞത് എല്ലാം ശരിയാണ്.
    Thank you universe 🙏🙏🙏

  • @falgunan5477
    @falgunan5477 Před 8 měsíci +8

    പണവും സുഖവും തേടി പോയ ആൾക്കാർക്ക് ദൈവം കൊടുക്കുന്ന പണിയാണ് ഇത് തീർച്ചയായും ഈ വ്യക്തിയുടെ അഥപതനമാണ് എന്നെ എങ്ങിനെയൊക്കെ ബുദ്ധിമുട്ടിച്ചിട്ടുന്ടോ അതിനേക്കാൾ കൂടുതൽ ഈ വ്യക്തി ബുദ്ധിമുട്ടുന്നത് എനിക്ക് അറിയാം കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് എത്ര ശരിയാണ്

  • @alanyt7685
    @alanyt7685 Před 8 měsíci +7

    ഞാൻ കേട്ടതിൽ വെച്ച് ഇതായിരുന്നു കറക്റ്റ് റീഡിങ് 👍👍👍👍

  • @SreehariOm162
    @SreehariOm162 Před 8 měsíci +12

    കറക്റ്റ് reading ആണ്.. Third പാർട്ടിയെ പേടിച്ചിട്ടാണ് അവിടെ നില്കുന്നത്.. അതിൽ നിന്നും രക്ഷപെടണം... യൂണിവേഴ്സ് അത് മാറ്റിതരുമെന്ന് വിശ്വസിക്കുന്നു.. Thanks യൂണിവേഴ്സ് 🙏🙏🙏🙏

    • @ambily.sanandhan2126
      @ambily.sanandhan2126 Před 8 měsíci +1

      ഇങ്ങനെയൊക്കെ ആയിരിക്കും എന്ന് ഞാൻ വിചാരിച്ച കാര്യങ്ങളാണ് മാം പറഞ്ഞത്. Thank you universe. Thank you mam

    • @ancyriju8088
      @ancyriju8088 Před 7 měsíci +1

      Is she married 🫢🤭🤭🤭

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Před 8 měsíci +5

    1000%correct Reading 👌 Thank you Mam 🙏Thank you Universe 🙏

  • @SunithaSuni-cz9xu
    @SunithaSuni-cz9xu Před 7 měsíci +3

    100% സത്യമാണ് ഇതെന്റെ ജീവിതത്തിൽ നടന്നത് നടന്നുകൊണ്ടിരിക്കുകയാണ്

  • @AnuAnu-fw4jf
    @AnuAnu-fw4jf Před 8 měsíci +2

    I strongly claim this postive energy and togetherness with my person 🙏 I strongly claim permanent reunion with my person 🙏 I strongly claim this come back my person 🙏 thanku universe 🙏

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 Před 8 měsíci +3

    Perfect reading👍

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Před 8 měsíci +2

    I strongly claim universe to remove our third party permanently.. 🙏🙏🙏🙏 I strongly claim happy and prosperous married life with my person 🙏🙏🙏🙏🙏thanku universe thanku god thsnku devine thanku angel 🙏qq

  • @user-om9ox4vi9w
    @user-om9ox4vi9w Před 8 měsíci +1

    Correct reading 🙏
    Tnkyou mam ❤
    Tnkyou universe 🙏
    Tnkyou Devine 🙏🙏🙏

  • @vinugopu
    @vinugopu Před 8 měsíci +1

    correct reading...Thanks mam...

  • @ponnuttivava6350
    @ponnuttivava6350 Před 8 měsíci +1

    100% reasonating.... Thank u universe

  • @shibujosephjoseph8505
    @shibujosephjoseph8505 Před 8 měsíci +1

    100% resonated Ma'm. Thanks Universe. Thanks Ma'm. 🙏❤

  • @user-rl5jw2lb6z
    @user-rl5jw2lb6z Před 8 měsíci +1

    Correct reading Madam 🙏

  • @rajeeshkp4730
    @rajeeshkp4730 Před 8 měsíci

    Super Reading 👌👍😀😀
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you Maa'm 🙏🙋😀😀

  • @latharamanunni5370
    @latharamanunni5370 Před 8 měsíci +2

    Good reading🙏🙏🙏

  • @shajiannanadu7873
    @shajiannanadu7873 Před 8 měsíci

    Nalloru Reading Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤

  • @jolik4816
    @jolik4816 Před 8 měsíci +2

    100 % correct reading. Pls do a reading to remove third party. Thank you

    • @shanipb1111
      @shanipb1111 Před 8 měsíci

      ഇതിന് മുൻപ് ചെയ്ത വീഡിയോ നോക്ക്

  • @Rahul...........1994
    @Rahul...........1994 Před 8 měsíci +1

    I strongly claim it thank you universe ❤❤❤❤

  • @user-hd2in3wt7p
    @user-hd2in3wt7p Před 8 měsíci

    Correct reading Thanks ma, T u🙏🙏🙏

  • @amiammu713
    @amiammu713 Před 8 měsíci

    I strongly claim this positive energy❤❤❤thank you universe❤thank you mam❤

  • @snekha6747
    @snekha6747 Před 8 měsíci

    Thank you Universe Thankyou Angeles Thank you God 🙏❤️

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 Před 8 měsíci

    Thank you Mam 🙏Thank you so much divine 🙏🌈❤️❤️❤️❤️❤️

  • @ManiK-rr1gq
    @ManiK-rr1gq Před 8 měsíci

    I have strongly claime this reading tkns universe

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 8 měsíci +2

    I strongly claim reunion with my person ❤❤❤ thankyou unniverse ❤❤❤പറഞ്ഞതൊക്കെ വളരെ correct 💯 reading ❤❤❤

  • @radhamania9079
    @radhamania9079 Před 4 měsíci

    Thank you universe i surrender to i want justice

  • @user-bl1lp3sw3j
    @user-bl1lp3sw3j Před 8 měsíci +1

    Thanks universe ❤❤ thanks angels 🎉🎉🎉🎉❤❤❤

  • @sandeebasanthosh
    @sandeebasanthosh Před 8 měsíci

    I claim reunion with my person🫂❤️
    I trust univetse🙏🏻
    Thankyou universe🙏🏻

  • @bindhusatheesh6767
    @bindhusatheesh6767 Před 8 měsíci +1

    100%correct ❤

  • @anjups1487
    @anjups1487 Před 8 měsíci

    Thank you universe, Hare Krishna guruvaayoorappa.om nama shivaya,Amme narayana.

  • @sree33377
    @sree33377 Před 8 měsíci +1

    Thank you Universe 🌈❤️🙏
    I strongly claim it permenent reunion❤️ss❤️🌸
    I strongly claim it wedding❤️ss❤️🌸.
    I strongly claim it good news❤️ss❤️🌸.
    I strongly claim it phone call❤️ss❤️🌸
    I strongly claim it positive energy❤️ss❤️🌸
    I strongly claim it third party ending permenently🙏pls universe
    Thank you angels❤️🙏

  • @sitharasreekanth
    @sitharasreekanth Před 8 měsíci

    Thank you🙏 Universe

  • @sujamanoj4033
    @sujamanoj4033 Před 8 měsíci

    Thank you...❤

  • @babysuresh2712
    @babysuresh2712 Před 8 měsíci

    True reading Mam varunnath. Varatta Mam 🙏

  • @Ammini-xn4fg
    @Ammini-xn4fg Před 8 měsíci +1

    എല്ലാം സത്യം ആണ് മേടം ഒരു പാട് താങ്ക്സ് 🙏🙏🙏tank you യൂണിവേഡ്സ് 🙏🙏🙏

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Před 8 měsíci

    Thanks universe 🙏🙏🙏
    Thanks mam❤️❤️❤️

  • @sunithathampi6855
    @sunithathampi6855 Před 2 měsíci

    Thank U mam 🙏🙏

  • @GowriGowri-de5ue
    @GowriGowri-de5ue Před 8 měsíci

    Thanku maam🙏🏻🙏🏻💕💕❣️💗 Thanku univers🙏🏻🙏🏻❣️❣️❤️❤️❤️❤️❤️

  • @user-nq8ez7kq5c
    @user-nq8ez7kq5c Před 8 měsíci

    Parajannthellam correct ane mdm thank you universe

  • @vel43
    @vel43 Před 8 měsíci

    👌👌😘❤
    Thank you mam, 🙏♥️
    Thank you universe, 🙏♥️💙

  • @remamenon4432
    @remamenon4432 Před 8 měsíci

    Thank u devine

  • @dhanyadasan2360
    @dhanyadasan2360 Před 8 měsíci

    💯 correct Thanks Divine Thanks universe Thanks Angel 🧚🧚🧚🧚🧚🧚🧚 I claim Reunion with my person positive Energy 🌈🦋💟💓💗🙏 I strongly claim Third party remove 🌈🦋💟💓💗🙏 Thanks mam 🙏❤️

  • @anithakkv5011
    @anithakkv5011 Před 8 měsíci

    Thank you universe 🙏🙏

  • @kunjuzz1342
    @kunjuzz1342 Před 8 měsíci

    Thank you universe🙏🙏🙏

  • @user-yd6nh5iu4y
    @user-yd6nh5iu4y Před 8 měsíci

    Thank you

  • @geethavenugopal126
    @geethavenugopal126 Před 7 měsíci

    Thanks

  • @beenal9835
    @beenal9835 Před 8 měsíci

    Thank you universe thank you mam thank you universe devine

  • @ammumalu1090
    @ammumalu1090 Před 8 měsíci

    Thank you universe 🙏🙏🙏❤❤❤

  • @Dhanya80
    @Dhanya80 Před 8 měsíci

    Thank u universe 💛

  • @veenacn1496
    @veenacn1496 Před 7 měsíci

    Namichu mam..ithente reading... thank you universe.inu vilichapol polum aa karyam parayan ishtapedunilla

  • @jayankpz6601
    @jayankpz6601 Před 8 měsíci

    വളരെ നല്ല റീഡിങ് സിസ്റ്റർ ദൈവം രക്ഷിക്കട്ടെ എല്ലാവർക്കും കേൾക്കണം എന്ന് പറയുന്നു

  • @jyothyanil7668
    @jyothyanil7668 Před 8 měsíci

    Thankyou universe ❤

  • @adnanmohammed9134
    @adnanmohammed9134 Před 8 měsíci

    othiri thaanks maam.onnu praarthikkaneee.maam.

  • @user-cl6xd8dl3t
    @user-cl6xd8dl3t Před 8 měsíci +1

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സോ മച്ച് വളരെ കറക്റ്റ് റീഡിങ് ആണ് മാഡം 😘

  • @mikhayel7777
    @mikhayel7777 Před 8 měsíci

    Thankyou❤❤❤

  • @sulochana3346
    @sulochana3346 Před 7 měsíci

    Thank you god🌹

  • @iqra8334
    @iqra8334 Před 8 měsíci

    ❤thanku

  • @remamenon4432
    @remamenon4432 Před 8 měsíci

    Thank u universe

  • @smithappkaladheebam6222
    @smithappkaladheebam6222 Před 8 měsíci

    Thankyou univers

  • @shimaykrishnashimay8851
    @shimaykrishnashimay8851 Před 8 měsíci

    🙏🏻thanks🙏🏻

  • @ashakl6078
    @ashakl6078 Před 8 měsíci

    Sarikkum resonate mam thanku ellam ente anubhavam thanku universe ❤❤❤ Asha mahesh

  • @kirandavid6878
    @kirandavid6878 Před 8 měsíci

    Praying 4 you...

  • @user-vn1he8xo2e
    @user-vn1he8xo2e Před 5 měsíci

    💯💯❤️Sathym 💗

  • @user-tb5ek5se8y
    @user-tb5ek5se8y Před 8 měsíci

    Thanku univers

  • @chippysreedevi850
    @chippysreedevi850 Před 8 měsíci

    Paranjathellm 100% sathyam aannu... Thank you universe🙏🙏🙏🙏.. Thank you mam🙏🙏🙏... Thank you god🙏🙏🙏... Thank you divine🙏🙏🙏... Thank you angels🙏🙏🙏

  • @user-ps2qh2kf2k
    @user-ps2qh2kf2k Před 8 měsíci

    ചേച്ചി പറഞ്ഞതു് 100 % ശരിയാണ് ഗൾഫിലാണ് ബന്ധു വാണ് ഇപ്പോൾ പണിക്ക് പോലു പറ്റാത്ത അവസ്ഥയാണ് അയാൾ ആ പെട്ടു കിടക്കകയാണ് ചേച്ചി പ്രാത്ഥിക്കണം അദ്ദേഹം രക്ഷപ്പെട്ട് വരാൻ പ്രാത്ഥനയോടെ കാത്തിരിക്കയാണ് യൂണിവേഴ്സിനും ചേച്ചിക്കും നന്ദി❤❤❤ ശബ്ദം തെളിയാൻ ഗ്രാമ്പു ചവച് നീര് ഇറക്ക നന്ദി❤❤❤

  • @lekhap7376
    @lekhap7376 Před 8 měsíci +1

    താങ്ക്യൂ യൂണിവേഴ്സ് 🙏❤️🙏❤️🙏❤️

  • @user-do5jl3mp6j
    @user-do5jl3mp6j Před 8 měsíci +1

    വളരെ sad ആണ് ഇക്കാ... Third പാർട്ടി ആയി വളരെ problam ആണ് നടക്കുന്നു..... അത് ഞാൻ അറിഞ്ഞു....ഞാൻ ആയിട്ടു മാറി കൊടുത്തിട്ടു ഉണ്ട്... ഒരുപാട് സ്നേഹിച്ചു ഞാൻ.... ഒരുപാട് വിഷമത്തോടെ ആണ് എങ്കിലും ഞാൻ move on ചെയ്യതു....ഞാൻ പാവപ്പെട്ട വീട്ടിലെ oru പെണ്ണ് ആണ് അർഹത ഇല്ലാത്തതു ആഗ്രഹിച്ച ഞാൻ ആണ് mam തെറ്റു കാരി.... Ikka ക്കു ഒരുപാട് വിഷമം ഉണ്ട് എന്ന് അറിഞ്ഞതിൽ സങ്കടം ഉണ്ട് എനിക്ക്..... ഇക്കയുടെയ് life ല്ലേ problam solve ചെയ്യതു.നല്ല ഒരു life കിട്ടട്ടെ........ എനിക്ക് ഒരുപാട് വേദനകൾ അവഗണന കൾ ഏറ്റു വാങ്ങേണ്ടി വന്നിട്ട് ഉണ്ട് ഇക്കയിൽ നിന്നു ... അതു എല്ലാം ഞാൻ forgive ചെയ്യതു കൊടുത്തിട്ട് ഉണ്ട്...ഞാൻ എല്ലാ പടച്ചവനിൽ സമർപ്പിക്കുന്നു....enni പടച്ചവൻ തീരുമാനിച്ചിട്ടു ഉണ്ട് എങ്കിൽ ഞങ്ങൾ തമ്മിൽ ഒന്നിപ്പിക്കട്ടെ .. ഞാൻ ഇപ്പോൾ മാറി കൊടുത്തിട്ട് ഉണ്ട്..... Thank you universe ❤❤ Thank you mam ❤❤

  • @lathikaajith5269
    @lathikaajith5269 Před 8 měsíci

    100%correct

  • @HairamujeebMujeeb
    @HairamujeebMujeeb Před 20 dny

    Praarthikkunnu 🤲🏼🤲🏼

  • @sunithasunitha5936
    @sunithasunitha5936 Před 8 měsíci

    Tq mam
    Tq Universe

  • @lathamadhava9696
    @lathamadhava9696 Před 8 měsíci

    Thanku universe❤❤❤❤

  • @RajeshS-yw5kq
    @RajeshS-yw5kq Před 8 měsíci

    Ok mam thanks

  • @user-ns1dw5ez5i
    @user-ns1dw5ez5i Před 6 měsíci

    100%👍👍👍👍ok🙏🙏🙏🙏

  • @chandrannairm9826
    @chandrannairm9826 Před 8 měsíci

    Tthanksforuumadam

  • @nishadvc7795
    @nishadvc7795 Před 8 měsíci +2

    മരിച്ചവരെ എന്തിനാ പിന്നെയും പിന്നെയും കൊല്ലുന്നേ ഇതുപോലെ ഓരോന്ന് പറഞ്ഞ് പോയൊരു പോയി 💔💔💔💔😭😭😭😭

  • @asmanasar3699
    @asmanasar3699 Před 8 měsíci

    Thankuyou

  • @sajidasaji3190
    @sajidasaji3190 Před 8 měsíci +1

    Coorect❤❤❤

  • @kala7979
    @kala7979 Před 8 měsíci

    Yes.mam..paranjathu..yallam..100/ok..mam.

  • @jayasreeajayan1459
    @jayasreeajayan1459 Před 8 měsíci +1

    പറഞ്ഞത് 100%സത്യം തേർഡ് പാർട്ടി സുഹൃത്തും ഫാമിലിയും ആണ്, ബ്ലാക്ക് മെയിൽ ചെയ്തു നിർത്തിയിരിക്കുവാണ് 🙏ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത് എന്റെയും മക്കളുടെയും ജീവിതത്തിൽ നിന്ന് ഇറങ്ങിപോയാൽ മതി, അതിന് എന്തെങ്കിലും വഴിയുണ്ടോ

  • @bilnabalakrishnan2993
    @bilnabalakrishnan2993 Před 8 měsíci

    Thank you universe
    Thank you angles
    Thank you mam 🙂🙏
    Ellam universinu vittu kodukkunnu 🙏ellam seriyakane bhagavane 🙏third personil ninnu ennilott thanne thirichu varanne bhagavane 🙏💕i clam with my person permanent reunion and marage 💖💯%aqurate reading anu 🙏❣️

  • @user-mp1ro7uy3n
    @user-mp1ro7uy3n Před 8 měsíci

    Kelkaan വൈകിയെങ്കിലും correct reading

  • @user-ls2gp6ws8h
    @user-ls2gp6ws8h Před 8 měsíci

    Onnum. Parayanilla. Mam🙏🙏🙏. Eallam. Cricketanu. Tha. Nku. Goad. Thnku. Univears🙏🙏🙏🙏🙏🙏

  • @mariyazavior3398
    @mariyazavior3398 Před 8 měsíci +4

    💯👌💛

  • @shibupanayamakkal1557
    @shibupanayamakkal1557 Před 8 měsíci

    താങ്ക്സ് യൂണിവേഴ്‌സ് ❤️❤️❤️

  • @remaanil9806
    @remaanil9806 Před 8 měsíci

    Currect ayaa karimanu mam poyathalle nannayii padam padichittu varatte mam❤❤ thanks universe❤❤❤

  • @rahmanamr3233
    @rahmanamr3233 Před 8 měsíci

    100% സത്യം
    ഇത് എന്റെ റീഡിങ് ആണ്

  • @sunikochumon7438
    @sunikochumon7438 Před 8 měsíci

    താങ്ക്സ് mam🙏🙏🙏❤️❤️🌹🌹🌹🌹🌹🌹

  • @user-og7ye5fn7j
    @user-og7ye5fn7j Před 8 měsíci

    സത്യം 🙏

  • @jayacalicutjaya3494
    @jayacalicutjaya3494 Před 8 měsíci

    Correct aanu madam... Thank you. Madathinte contact no reading timil onnu screenil ezhuthi kanichal nannayirynnu.. Allenkil onnu reading timil onnu paranjalum mathi.... Plz... Nalla reading aanu🙏🙏🙏

  • @joshjanah8445
    @joshjanah8445 Před 8 měsíci

    100% 👍🏻

  • @Ajithakumari-pi3qm
    @Ajithakumari-pi3qm Před 8 měsíci

    💯 correct anu madum kurachu anuphavikkate athratholum ennai apamanichittu poyathanu orupadu viswasichu njan chathikkuka anennu arijilla

  • @ReenapReena
    @ReenapReena Před 14 dny

    Correct റീഡിങ് ആണ് അവൻ എന്ത് kariythinannu 3പാർട്ടി കൂടെ പോയത് എന്ന് എനിക്ക് അറിയില്ല എന്റെ സ്‌നേഹം വേണ്ട എന്ന് വച്ചിട്ട പോയത് 3പാർട്ടിക്ക് കുട്ടിയും ഭർത്താവ് ഉണ്ട് പിന്നെ എങ്ങനെ അവിടെ നിൽകുമ്പോൾ അവിടുന്ന് തിരിച്ചു അടി കിട്ടും യൂണിവേഴ്‌സു തീരുമാനിക്കട്ടെ thank you universe

  • @bincykp7366
    @bincykp7366 Před 6 měsíci

    ❤❤❤

  • @iyraskitchen7647
    @iyraskitchen7647 Před 8 měsíci

    Umma vappa aanu 3 rd party avaru aale annil ninnu akati. Aaloru pavaman. Aarum vetnanikunnat ishttamala. Enod paranjita poyath. Enik aale thirich kittan pararthikane chechi. Thank you univers

  • @Akshithasworld
    @Akshithasworld Před 8 měsíci

    മാഡം പറഞ്ഞത്. 100% സത്യം ആണ് എൻറ ജീവിത അനുഭവം നന്നായി ജീവിച്ചിരുന്ന ഒരു കുടുംബം തല്ലി തകർത്തു 10 വർഷത്തിനുമേലായി മക്കളെയും എന്നെയും കുറിച്ചോർക്കാതെ തേർഡ് പാർട്ടിക്കൊപ്പം എല്ലാ കാര്യത്തിനും കൂട്ടു നിക്കുന്നു ഭഗവാൻ മഹാദേവൻ എല്ലാം കാണുന്നുണ്ട് ഭഗവാൻ തന്നെ ഇതിനൊരു തീരുമാനം എടുക്കട്ടെ ഓം നമ: ശിവായ🙏🙏🙏🙏

    • @rajitha4185
      @rajitha4185 Před 7 měsíci

      എന്റെയും ഇതേ അനുഭവം

  • @rency136
    @rency136 Před 8 měsíci

    👍🏻👍🏻👍🏻

  • @nandanamknandu7715
    @nandanamknandu7715 Před 8 měsíci

    Personal reading elle chachi