troll malayalam sreejith panicker vs jayaraj cpm debate troll ] ചർച്ച വേറെ ലെവൽ

Sdílet
Vložit
  • čas přidán 9. 04. 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you
  • Komedie

Komentáře • 608

  • @user-dt1qo2br5v
    @user-dt1qo2br5v Před 3 měsíci +205

    എൻ്റെ ശ്രീജിത്ത് സാറേ എനിക്ക് താങ്കളോട് വലിയ ആരാധനയാണ് താങ്കളെ കണ്ടാൽ തന്നെ സൗമ്യമായസംസാരം വിവേകബുദ്ധി അതുപോലെ നല്ല മനസ്സിൻ്റെ ഉടമയാണ് എല്ലാം കൊണ്ടും നന്നായിട്ടുണ്ട് പ്രത്യേകിച്ചും അതീവബുദ്ധിശാലിയാണ് ഈ പ്രത്യേകിച്ച് CPM പാർട്ടി നേതാക്കളോട് സംസാരിച്ച് മുട്ടാൻ ശ്രീജിത്ത് സാർ തന്നെ വേണം അവർ നുണ പറയാൻ അതീവ മിടുക്കൻമാരാണ് അവിടെ നുണ പൊളിക്കാൻ ശ്രീജിത്ത് സാറിനെ കഴിയുള്ളു very good 👍

    • @zeusfreightforwarders7468
      @zeusfreightforwarders7468 Před 3 měsíci

      അങ്ങേര് ഒരു ചർച്ച ക്ക്, വ്യക്തമായി പഠിച്ചു മനസിലാക്കി രേഖ ആയി വാരുന്നു, കമ്മികൾ ക്യാപ്സുൽ കഴിച്ചു വാരുന്നു, ക്യാപ്സുൽ പൊളിഞ്ഞാൽ കള്ളകളി കള്ളകളി അലമ്പ് 😃

    • @Sijoelamthuruthy
      @Sijoelamthuruthy  Před 3 měsíci +3

      👍👍👌

    • @unnikrishnankt3248
      @unnikrishnankt3248 Před 3 měsíci +3

      ' അദ്ദേഹത്തിനോട് കൈകോർക്കാൻ വരുന്നവർ ഒന്ന് ആലോചിച്ചു വരണം

    • @preethapisharody8300
      @preethapisharody8300 Před 3 měsíci +3

      Sreejith 😍

    • @Joothan
      @Joothan Před 3 měsíci +1

      ഷൂ 🤣🤣🤣

  • @sanilthomas4510
    @sanilthomas4510 Před 3 měsíci +390

    Father തകർത്തു കൃമാക്രി ഒരു രക്ഷയും ഇല്ല

  • @vinodpattenttevalappil45
    @vinodpattenttevalappil45 Před 3 měsíci +226

    ഫാദർ ഒരു രക്ഷയും ഇല്ല ..... സൂപ്പർ 😊😊😊😅😅

  • @madhavim8051
    @madhavim8051 Před 3 měsíci +176

    നമ്മുടെ പറമ്പിന് ചുറ്റും വേലി കെട്ടുന്നത് മറ്റൊരാളേയും ദ്രോഹിക്കാനല്ല... മറിച്ച് നമ്മുടെ വിളവ് സംരക്ഷിക്കാനാണ്.

    • @Zarah3300
      @Zarah3300 Před 3 měsíci +5

      Correct. Vilavu moshtikkan uddeshamullavark ath kaanumbol haalilakum. Athanivide nadakkunnath

  • @babutharamal
    @babutharamal Před 3 měsíci +292

    എജ്ജാതി... പൊളിച്ചു ഫാദർ

  • @anilkumarpillai123
    @anilkumarpillai123 Před 3 měsíci +95

    പൊളിച്ചു ഫാദർ. ....ക്രിമാക്രി....ചിരിച്ച് മരിച്ചു. ...😂😂😂

  • @vishnuabhilechu
    @vishnuabhilechu Před 3 měsíci +51

    മുഖ്യന്റെ വീട്ടിൽ നടന്നു പിന്നെ അല്ലെ 😂😂😂😂

  • @anupamausha6518
    @anupamausha6518 Před 3 měsíci +17

    അച്ഛന്റെ ചിരി 😂😂😂😂
    Sreejith പൊളിച്ചടുക്കി
    കൃമാക്രി 😂

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Před 3 měsíci +75

    അച്ചൻ കൊള്ളാം സൂപ്പറാ

  • @praveensingt7335
    @praveensingt7335 Před 3 měsíci +69

    ഫാദർ സൂപ്പർ കലക്കി 👌👍

  • @truthprevails6463
    @truthprevails6463 Před 3 měsíci +172

    മുഖ്യമന്ത്രി നാക്കെടുത്താൽ നുണ മാത്രം പറഞ്ഞാൽ ജനം വിഷമിക്കും.

    • @Sijoelamthuruthy
      @Sijoelamthuruthy  Před 3 měsíci +2

      👍👌

    • @Bharatham24993
      @Bharatham24993 Před 3 měsíci

      എന്നാൽ സത്യം മുഴുവനും വിളിച്ചു പറയാം. എന്നെ ജയിലിൽ അടച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ. 😊

    • @stephennedumpilli8059
      @stephennedumpilli8059 Před 3 měsíci +1

      അങ്ങേരുടെ ജീവിതം തന്നെ അതാണ്

    • @SaranKumar-vh3hr
      @SaranKumar-vh3hr Před 3 měsíci

      Immathiri oru nunarayi ...

    • @SaranKumar-vh3hr
      @SaranKumar-vh3hr Před 3 měsíci

      Oru moyanthukalk polum thalak aal thamasam vivaram karya botham illa ..ee 🔥 tta kamikalk okr evdann kittunn doctorate 😅😅😂

  • @SB-oj9mf
    @SB-oj9mf Před 3 měsíci +9

    ശ്രീജിത്ത്‌ പണിക്കരുടെ quote അത്യുഗ്രൻ. Father ന്റെ defense atmost സൂപ്പർ. CPM ന്റെ വിവരമില്ലായ്മ ഒന്നും കൂടി തെളിയിക്കപ്പെട്ടു.

  • @remith8501
    @remith8501 Před 3 měsíci +46

    LDF നും UDF നും എന്തൊരു മുസ്ലീം പ്രേമം😂😂
    ലോകം മുഴുവൻ ഈ സിനിമ കാണിക്കണം.

  • @girija-2283
    @girija-2283 Před 3 měsíci +7

    ശ്രീജിത്ത്‌ ജി 👍🏻🙏🏻
    ഫാദർ സൂപ്പർ 👍🏻🙏🏻
    സല്യൂട്ട് യൂ ബോത്ത്‌ 👍🏻🙏🏻
    വീണിടത്തു കിടന്ന് ഉരുണ്ടുകൊണ്ട് സ്വയം തരം താഴാതെ എന്ന് മാത്രം ഒപ്പം ഉള്ള മറ്റേ ആളോട് അഭ്യർത്ഥിക്കുന്നു.. 🙏🏻

  • @filmography4825
    @filmography4825 Před 3 měsíci +190

    ലൗ ജിഹാദ് കേരളത്തിൽ നടന്നതാണെന് എല്ലാവർക്കും അറിയാം കേരളത്തിലും എല്ലാ ഇടങ്ങളിലും ഇപ്പോളും നടക്കുന്നുമുണ്ട് ഇത് എല്ലാവർക്കും അറിയാം ഇതിനെ സപ്പോർട്ട് ചെയ്യുന്ന ടീം ആണ് ഈ കാര്യം ചർച്ച ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ബഹളം ഉണ്ടാക്കുന്നത് ലൗ ജിഹാദ് ഇല്ലാതാക്കണം

  • @rajendrakumarg7535
    @rajendrakumarg7535 Před 3 měsíci +12

    ശ്രീജിത് സാറിനെപ്പോലെ കാര്യങ്ങൾ പഠിച്ച് ഓർമ്മിച്ച് സത്യസന്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള രണ്ടു മൂന്നു പേർ ഉണ്ടെങ്കിൽ കമ്മികൾ മര്യാദ പഠിച്ചേനെ. പണിക്കർ സാറിന് ആയിരം ആയിരം അഭിവാദ്യങ്ങൾ

  • @sajusivadasan7236
    @sajusivadasan7236 Před 3 měsíci +107

    കേരളത്തിനെ അപമാനപ്പെടുത്തുന്നത് പിണറായി തന്നെ ആണ്

  • @omanadevadas7808
    @omanadevadas7808 Před 3 měsíci +48

    പൊളിച്ചു.....🎉🎉🎉🎉കൃമാക്രി 😂😂😂😂😂😂അച്ചോ സൂപ്പർ 😂😂😂🎉🎉🎉❤❤❤

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH Před 3 měsíci +68

    ഫാദർ ഒരേ 🔥

  • @ramachandranpillai6816
    @ramachandranpillai6816 Před 3 měsíci +16

    അവലും മലരും കരുതി വയ്ക്കാനും, 21 ലെ വാൾ ഉറയിൽ ഇപ്പോഴും ഉണ്ടെന്ന് അലറി വിളിച്ചു പ്രകടനം നടന്നത് ഈ കേരളത്തിൽ ആണെന്നുള്ള കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ലേ?

  • @RenySudheesh
    @RenySudheesh Před 3 měsíci +45

    ഇന്നലത്തെ ട്രോളിൽ ഞാൻ ഈ ചർച്ച ട്രോൾ ആക്കാൻ പറഞ്ഞയിരുന്നു 😂... സൂപ്പർ ബ്രോ 😂😂😂

  • @bahuleyanayyode474
    @bahuleyanayyode474 Před 3 měsíci +35

    അയാളെ മാക്രി ഭീകരൻ എന്ന് സംബോധന ചെയ്യാമായിരുന്നു. ബോംബ് ഉണ്ടാക്കലാണ് തൊഴിൽ.

  • @ratnakumar5590
    @ratnakumar5590 Před 3 měsíci +10

    ഇപ്പോൾ ഒരുപാട് ഡോക്ടർമാർ ഇറങ്ങിയിട്ടുണ്ട്. ഇടതുപക്ഷക്കാർക്ക് ഡോക്ടറേറ്റ് കിട്ടുന്നതിനെപ്പറ്റി ഒന്നു അന്വേഷിച്ചാൽ അറിയാം സത്യാവസ്ഥ

  • @harikrishnan2296
    @harikrishnan2296 Před 3 měsíci +102

    വേറുതേ അല്ല പരനാറി എന്ന് വിളിക്കുന്നത്

    • @rejivcreji7798
      @rejivcreji7798 Před 3 měsíci

      പരനാറിച്ചേറ്റ കൾ വിളിക്കും.

  • @sreekantannairkg7863
    @sreekantannairkg7863 Před 3 měsíci +93

    കഷ്ടം ഇവൻ എൻഡിന്റെ.. ഡോക്ടർ 😄😁

    • @Sijoelamthuruthy
      @Sijoelamthuruthy  Před 3 měsíci +2

      😅👍👌

    • @jayakumarb8361
      @jayakumarb8361 Před 3 měsíci +14

      BDS..... Back Door Service 😂😂😂

    • @Uchihaitachi278
      @Uchihaitachi278 Před 3 měsíci +1

      @@jayakumarb8361😂😂😂😂😂

    • @anilkumarpillai123
      @anilkumarpillai123 Před 3 měsíci +9

      ഡോക്ടർ ബിന്ദു പഠിച്ച ഡോക്ടറേറ്റ് 😂😂😂

    • @unnikrishnangp
      @unnikrishnangp Před 3 měsíci +4

      തേങ്ങാക്കുല ഡാക്ടറേറ്റ്

  • @kvpillai
    @kvpillai Před 3 měsíci +22

    ക്രീമാക്രി😂😂, അച്ഛൻ കലക്കി😂

  • @sharinair787
    @sharinair787 Před 3 měsíci +17

    സാധാരണക്കാരായ ക്രിസ്ത്യാനികളുടെ തലയിൽ ആള് താമസമുണ്ട് അച്ചൻ പൊളിച്ചച്ചോ.

  • @ambaditileworks1302
    @ambaditileworks1302 Před 3 měsíci +10

    വയൽ അരികത്ത് ഒരു ചെറിയ പെട്ടിക്കട അതിൽ രണ്ടു വാഴയ്ക്ക അപ്പം അഞ്ച് കുപ്പി ഗ്ലാസ് ഏഴു കവർ കാജാ ബീഡി ഇതൊക്കെയാണ് വികസനം എന്ന് സിപിഎമ്മുകാരുടെ വിചാരം സഖാവേ കാലം മാറി കേരളത്തിലെ ജനങ്ങൾക്ക് ബുദ്ധി വെച്ചിട്ടുണ്ട്😂

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh Před 3 měsíci +81

    ജയരാജന്റെ വീട്ടിൽ നടന്നിട്ടില്ല അത്രയേയുള്ളൂ

  • @balachandranbalachandran3315
    @balachandranbalachandran3315 Před 3 měsíci +179

    സഹയാത്രികൻ്റെ കഴുത്തിൽ ചുവന്ന പട്ടുകോണം കാണുന്നുണ്ടല്ലോ, അറക്കാൻ തീരുമാനിച്ച പോത്തിൻ്റെ കൊമ്പിൽ ഇതുപോലെ ചുവന്ന പട്ടുകോണകതുണി ചുറ്റുന്ന പതിവുണ്ട്, സംസാരം കേട്ടാലും .... ത്തേ എന്ന് പറയേണ്ടത് അനിർവാര്യമെന്ന് തോന്നും '

    • @rainynights4186
      @rainynights4186 Před 3 měsíci +2

      😂😂😂

    • @midhunm7182
      @midhunm7182 Před 3 měsíci +2

      😂😂😂

    • @johnsonjoseph9895
      @johnsonjoseph9895 Před 3 měsíci +11

      ഭീമൻ രഘുവിന്റെ ആരെങ്കിലുമാണോ 😂😂

    • @nikhil_1496
      @nikhil_1496 Před 3 měsíci +8

      അത് അയാളുടെ അമ്മിഞ്ഞ മറയ്ക്കാൻ വേണ്ടിയാണ്. കുറഞ്ഞത് 44D എങ്കിലും കാണും.

    • @roymalex4755
      @roymalex4755 Před 3 měsíci +1

      😂😂😂😂😂

  • @sreejaya2195
    @sreejaya2195 Před 3 měsíci +19

    TP യുടെ കഥ ഇപ്പോഴും പെട്ടിയിൽ തന്നെയാണ്. അങ്ങനെ നോക്കുമ്പോൾ ഈ സിനിമ കേരളത്തിലെ പല തിയേറ്ററുകളിലും വിജയകരമായ് പ്രദർശിപ്പിച്ചത് അഭിനന്ദനം അർഹിക്കുന്നതാണ്.

  • @jithinprabhakaran1438
    @jithinprabhakaran1438 Před 3 měsíci +36

    ഞാൻ കമ്മ്യൂണിസ്റ്റ്‌ കാരൻ ആണെന്നറിയിക്കാൻ ആദ്യമായിട്ടാണ് ഒരുവൻ ചാനൽ ചർച്ചയിൽ ചുവന്ന ഷാൾ കഴുത്തിലണിഞ്ഞു കാണുന്നത്, അകത്തില്ലെങ്കിലും കുറച്ചു ആദർശം പുറത്തെങ്കിലും കിടക്കട്ടെ.

  • @athulemmanuel8460
    @athulemmanuel8460 Před 3 měsíci +8

    പിണുവിന് വോട്ട് മതി 😂 അതിനുവേണ്ടി ആരുടെയും കാല് നക്കാൻ റെഡി 😂😂😂

  • @Ollurvipin
    @Ollurvipin Před 3 měsíci +55

    പ്രണയിനിയേക്കാൾ മതത്തെ പ്രേമിക്കുന്ന എല്ലാ.... മക്കളും സ്വന്തം മതത്തിൽ ഉള്ളവരെ മാത്രം പ്രണയിക്കുക 🙏

  • @muthuswami7315
    @muthuswami7315 Před 3 měsíci +11

    ഞാൻ കണ്ടില്ലാരുന്നു ഇനി കാണണം 😂👍🏻👍🏻

  • @muralidharannair4114
    @muralidharannair4114 Před 3 měsíci +56

    എന്റെ വീട്ടിൽ നിന്നും അടിച്ചുമാറ്റി, എന്റെ ഗ്രാമത്തിൽ പാലക്കുഞ്ഞുങ്ങളെയും

  • @SaiKumar-wk4mk
    @SaiKumar-wk4mk Před 3 měsíci +10

    ഈ വേട്ടാവളിയനാരാണ് ഡോക്ടർ പദവി കൊടുത്തത്?
    വാഴക്കുല ഡോക്ടറേറ്റുകാരി പോലും ഇതിലും എത്രയോ ഭേദമാണ്.
    എന്തായും ഫാദർ പറഞ്ഞ ക്രിമാക്രി തകർത്തു.

  • @rijilvinod6130
    @rijilvinod6130 Před 3 měsíci +24

    Father ejjathi....😅😅😂

  • @ittoopkannath6747
    @ittoopkannath6747 Před 3 měsíci +11

    ഇപ്പോൾ പറയുന്നത് മുഴുവൻ കുറച്ച് കഴിയുമ്പോൾ തള്ളിപ്പറയുന്നതാണ് വിജയൻ സ്റ്റൈൽ

  • @sreekumars184
    @sreekumars184 Před 3 měsíci +19

    ഇവന് ആരാടാ ഡോക്ടറ്റ് കൊടുത്ത് 🤭

    • @pbrbhakta
      @pbrbhakta Před 3 měsíci

      മണ്ടത്തരത്തിൽ ആയിരിക്കും!

  • @bimalss9406
    @bimalss9406 Před 3 měsíci +7

    കള്ളം പച്ച ആണോ ചുവപ്പ് ആണോ എന്ന് അറിയില്ല അച്ഛൻ പൊളിച്ചു 🤣🤣🤣

  • @raveendrantv7725
    @raveendrantv7725 Před 3 měsíci +29

    ജയരാജൻ കൊടുത്തു വാങ്ങി

  • @ratheesh4865
    @ratheesh4865 Před 3 měsíci +10

    പൊളിച്ചടുക്കി വിജയനെ😅

  • @user-tb1br4wl3p
    @user-tb1br4wl3p Před 3 měsíci +10

    ക്രിമാക്രി ആ വാക്ക് കേട്ട് ചിരിച്ചു ഒരു വഴിയായി ഫാദർ തകർത്തു 😄

  • @Anjali-ng3zt
    @Anjali-ng3zt Před 3 měsíci +22

    സ്വയം കഥ പറയുക, അത് വച്ച് സിനിമ ഇറങ്ങിയപ്പോൾ നെഗറ്റീവ് publicity നൽകുക, ശേഷം television premiere നും promotion നൽകുക.- director brilliance പോലെ ഒരു കഥാകൃത്ത് brilliance by PV👏🏾

  • @vkraveendran2270
    @vkraveendran2270 Před 3 měsíci +5

    ആകെ അറിയാവുന്നത് സംഘപരിവാർ അത് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും

  • @santhoshcherian7323
    @santhoshcherian7323 Před 3 měsíci +11

    Dear father, you have spoken very nicely. Great job. We don't need communism any more in Kerala.

  • @drshiburaj287
    @drshiburaj287 Před 3 měsíci +16

    Father powli... Krimakriii😂😂😂😂

  • @Discovereksk
    @Discovereksk Před 3 měsíci +9

    കേരള സ്റ്റോറി ഇന്നും സംഭവിക്കുന്ന കാര്യം.... ഈ ജയരാജന് ഒരു പായ ഇട്ടു കൊടുക്ക്‌ അങ്ങോട്ട് ഉരുളട്ടെ മാക്രി...

  • @k.balachandran2769
    @k.balachandran2769 Před 3 měsíci +5

    ക്രിമാക്രിയല്ല 4 വോട്ടിന് വേണ്ടി എന്തും ചെയ്യും. ഇപ്പോൾ പല മാക്രി വീടുകളിലും ആണിത് നടക്കുന്നത്.

  • @harir6249
    @harir6249 Před 3 měsíci +3

    ശ്രീജിത്ത്‌ മാന്യനായ വ്യെക്തി ആണ് എല്ലാം പഠിച്ചു പറയും 👍👍👏👏

  • @ushakumarib5003
    @ushakumarib5003 Před 3 měsíci +10

    ഫാദർ കലക്കി❤🔥👌🙏

  • @sajijoseph-gl2vu
    @sajijoseph-gl2vu Před 3 měsíci +21

    പൊളിച്ചു 🤣🤣👍👌👌

  • @Akashff77
    @Akashff77 Před 3 měsíci +9

    😂super sreejith

  • @chicks748
    @chicks748 Před 3 měsíci +70

    കൈരളിയിൽ വല്യേട്ടൻ 😄😄

  • @VinodKumar-dg7yl
    @VinodKumar-dg7yl Před 3 měsíci +7

    എന്റെ അച്ചോ 🙏🙏🙏, നമിച്ചു ❤️

  • @maneeshmadhavan5261
    @maneeshmadhavan5261 Před 3 měsíci +32

    Father kammiye ookunath kandu chirichu chatha sreejith😂😂

  • @sharinair787
    @sharinair787 Před 3 měsíci +8

    അച്ചൻ പൊളിച്ചച്ചോ നിമിഷഫാത്തിമയുടെ കഥയൊക്കെ എല്ലാർക്കും അറിയാം പണ്ടത്തെപ്പോലെ ജനങ്ങളെ വിഡ്ഢിയാക്കാൻ ശ്രമിക്കേണ്ട

  • @nandhuaura3597
    @nandhuaura3597 Před 3 měsíci +16

    കൃമാക്രി 🤣😂😅

  • @anilkumaranil9418
    @anilkumaranil9418 Před 3 měsíci +17

    ജയരാജൻ ചത്തെ.........

  • @unnikrishnantp7042
    @unnikrishnantp7042 Před 3 měsíci +10

    കേരളത്തിലെ ഒരു കാര്യവും അറിയാത്ത ഒരു മനുഷ്യനെ ഉള്ളൂ പിണറായി മാമൻ മാമന് അതിന് ടൈമില്ല കക്കാൻ മാത്രമേ ടൈം ഉള്ളൂ

  • @sasichembath1681
    @sasichembath1681 Před 3 měsíci +14

    നന്നായി കൊലപ്പിച്ച് അണ്ണാക്കിൽ കൊടുത്തു 😜😜😜😂😂😂🤷🏻‍♂️

  • @JijiVazhakkamattom
    @JijiVazhakkamattom Před 3 měsíci +5

    പറയുന്നവക്കിന് വിലയില്ലാത്ത നേതാക്കളാണ് ഈ പാർട്ടിയുടെ ശാപം 😂😂😂

  • @NidhinJohnson
    @NidhinJohnson Před 3 měsíci +3

    Very clear super👏👏, jayarajaaa shokam😊😅

  • @jancygracy1451
    @jancygracy1451 Před 3 měsíci +3

    Super father...... ❤️❤️❤️

  • @sathyabhamavk9712
    @sathyabhamavk9712 Před 3 měsíci +38

    ഇത് പത്താം ക്ലാസിൽ തോറ്റു തൊപ്പിയിട്ട വ്യാജ ഡോക്ടർ ആണ് മക്കളെ........

  • @vasanthr3753
    @vasanthr3753 Před 3 měsíci +6

    This Jayaraj appears to be no better than CPM members. His arguments doesn't make sense. We respect father for his balanced and sensible arguments.

  • @prekgteaching7998
    @prekgteaching7998 Před 3 měsíci +4

    Krimakri... Ha Ha 😁😁😂😂😂 Father thug veeran

  • @suseelaraj955
    @suseelaraj955 Před 3 měsíci +3

    Sreejith panicker super dialogue 🎉

  • @manjushapraveen2285
    @manjushapraveen2285 Před 3 měsíci +6

    It was reported that Jayaraj had severe migraine attack after this episode 😆😆...Superb Sreejit ❤

  • @mohanakumar8346
    @mohanakumar8346 Před 3 měsíci +2

    ഫാദർ ന് ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻

  • @choolankal
    @choolankal Před 3 měsíci +2

    അച്ഛന്‍ ചര്‍ച്ചയില്‍ സൂപ്പര്‍ ആണ്....,ആർക്കും അങ്ങേരെ വാദിച്ചു ജയിക്കാന്‍ കഴിയില്ല..., വെറുതേ ഒച്ച വെക്കില്ല കുരയ്ക്കില്ല....,ശാന്തമായി കുറിക്ക് കൊള്ളുന്ന മറുപടി...

  • @user-xd4qh9vm6f
    @user-xd4qh9vm6f Před 3 měsíci +10

    👍👍👍👍👍ഫാദർ.

  • @syamkrishnan4883
    @syamkrishnan4883 Před 3 měsíci +4

    ചർച്ചയിൽ ശ്രീജിത്ത് ഇങ്ങനെ ചിരിക്കുന്നത് കാണുന്നത് ആദ്യമാണ് 😂😂

  • @ancythomas3917
    @ancythomas3917 Před 3 měsíci +8

    Shameful for cpM.Big salute to Father.

  • @mercyvarghese9222
    @mercyvarghese9222 Před 3 měsíci +2

    Congrats Father ❤

  • @Sivagiri-ze9su
    @Sivagiri-ze9su Před 3 měsíci +5

    😂😂😂😂😂😂 ayooo achanday ahh dilogue.... Achooo kalakiii😂😂😂

  • @sajigeorge1247
    @sajigeorge1247 Před 3 měsíci +2

    കൊള്ളാം...ഇതിൽ കൂടുതൽ എന്ത് വേണം....😂😂😂

  • @harir6249
    @harir6249 Před 3 měsíci +3

    അച്ഛൻ പൊളിച്ചു 👏👏

  • @Binoyxxx9
    @Binoyxxx9 Před 3 měsíci +73

    Love jihaad und..ഇല്ലെങ്കിൽ നിമിഷ എങ്ങനെ ഫാത്തിമ ആയി..സിറിയക്ക് പോയി

    • @toptech272
      @toptech272 Před 3 měsíci

      നിന്റെ കൂടെയാണോ സിറിയക്ക് പോയത്

  • @merinmanoj1470
    @merinmanoj1470 Před 3 měsíci +12

    Father supper❤❤❤❤

  • @chicks748
    @chicks748 Před 3 měsíci +61

    കൃമാക്രി

  • @nanduci3331
    @nanduci3331 Před 3 měsíci +3

    Father stole the show❤️

  • @rajeshappukuttan9104
    @rajeshappukuttan9104 Před 3 měsíci +4

    ലവന്റെ ഡോക്ടറേറ്റ് എവിടുന്നു ഒപ്പിച്ചതാണെന്ന് ഒരു അന്വേഷണം വയ്ക്കണം... എങ്കിൽ നാട്ടുകാർക്ക് ചിരിക്കാനുള്ള കുറേ വകകൾ കിട്ടിയേനെ 🤣🤣🤣. കൃമാക്രി 🤣🤣

  • @haridasification
    @haridasification Před 3 měsíci +14

    Super padre

  • @prekgteaching7998
    @prekgteaching7998 Před 3 měsíci +4

    KriMakri ....super hit akum

  • @brc8659
    @brc8659 Před 3 měsíci +3

    Father തകർത്തു 😂😂😂

  • @ebinjoebin3188
    @ebinjoebin3188 Před 3 měsíci +5

    ഒരു സിനിമ സെൻസർ കോടുത്താൽ അതുകാണാൻ എല്ലാവർക്കും അവകാശമുണ്ട്

  • @francisthekkiniyath5842
    @francisthekkiniyath5842 Před 3 měsíci +2

    ❤❤❤💕💕💕🙏🙏🙏👍👍👍 I support 'Kerala Story' film.

  • @user-ob5xm9ki9n
    @user-ob5xm9ki9n Před 3 měsíci +3

    ഇനി ഈ സിനിമ കണ്ടിട്ട് തന്നെ കാര്യം

  • @shanthanayar5547
    @shanthanayar5547 Před 3 měsíci +4

    Father has given a beautiful answer to Jayaraj.😅😅😅😅

  • @sreeactive8397
    @sreeactive8397 Před 3 měsíci +3

    ഫാദർ super👍

  • @cousins177
    @cousins177 Před 3 měsíci +3

    Sreejit & father super🎉🎉🎉

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Před 3 měsíci +13

    There are so many incidents that I have been writing the same since many years in my News Paper Thadevoos . All the Hindu Christian girls should watch the Kerala Story.

  • @akshaydas8424
    @akshaydas8424 Před 3 měsíci +9

    Poli achan😂😂

  • @vrindavanam741
    @vrindavanam741 Před 3 měsíci +2

    ആവിഷ്കാര സ്വാതന്ത്ര്യം

  • @robinmathew8374
    @robinmathew8374 Před 3 měsíci +3

    Father തകർത്തു🎉❤

  • @dailytalks234
    @dailytalks234 Před 3 měsíci +3

    ക്രി മാക്രി 👍👍👍👍
    മാ ക്രി കളുടെ തലയിൽ തന്നെ കൊടുത്തു

  • @user-vg3ug3mw5m
    @user-vg3ug3mw5m Před 3 měsíci +7

    ഫാദർ സൂപ്പർ❤❤