നിങ്ങൾ ഒരു ആമ എങ്കിലും ആയോ? l ദശാവതാരങ്ങളിലെ യോഗബന്ധം l Viral Knowledge l ഇതറിഞ്ഞാൽ മാറും l

Sdílet
Vložit
  • čas přidán 15. 01. 2024
  • #inspiration #spiritual #mystery

Komentáře • 40

  • @SureshKumar-iy9hl
    @SureshKumar-iy9hl Před 5 měsíci +9

    സൂപ്പർ ചാനൽ .....
    എത്ര പറഞ്ഞാലും മതിയാവില്ല..
    അറിവുള്ള വ്യക്തികൾ ഒരുമിച്ചാൽ ഇങ്ങനെ ആണ്....
    ഈ ചാനലിനെ എങ്ങനെ വർണിക്കും എന്ന് അറിയില്ല..
    ഓരോ വീഡിയോയും ഒന്നിന് ഒന്ന് സൂപ്പർ ആണ്....
    ചില യൂട്യൂബ് ചാനൽ ഒരു തവണ കണ്ടാൽ തന്നെ മതിയാവും..
    പക്ഷേ ഈ ചാനൽ എത്ര കണ്ടാലും മതിയാവില്ല...
    സൂപ്പർ... സൂപ്പർ.... സൂപ്പർ....

  • @Wexyz-ze2tv
    @Wexyz-ze2tv Před 5 měsíci +8

    പ്രണാമം 🙏🙏🙏🙏🔥🔥🔥ഒന്നും പറയാനില്ല നമ്മുടെ കാതുകൾക്കും ഇതൊക്കെ കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ!!!"!!!!👌👌👌👌

  • @bindhumurali2504
    @bindhumurali2504 Před 5 měsíci +4

    ഭഗവാനെ ഇതെല്ലാം അറിയാനുള്ള ഭാഗ്യം ലഭിച്ചല്ലോ 🙏🏻 ആചര്യനും ബിജുസാറിനും പ്രണാമം 🙏🏻

  • @kumarisundaram8305
    @kumarisundaram8305 Před 5 měsíci +1

    ബിജു സാർ, വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
    ഉണ്ണ്യേട്ടൻ എത്ര നന്നായി വിവരിച്ച് തന്നു. അപാരം. 🙏🙏

  • @sarinpradeep7231
    @sarinpradeep7231 Před 4 měsíci

    ഓം ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻ഉണ്ണി ചേട്ടാ എപ്പോഴത്തെയും പോലെ മനോഹരമായി പറഞ്ഞു 🙏🏻

  • @dhanu1221
    @dhanu1221 Před 5 měsíci

    ഈ ചാനലിൽ ഇദ്ദേഹത്തിന്റെ സംഭാഷണം കേൾക്കുന്നതിനോളം സന്തോഷം വേറെ ഇല്ല... ✨😊

  • @drpadmanabhan3148
    @drpadmanabhan3148 Před 5 měsíci +1

    Great information...

  • @adharshpradharsh9370
    @adharshpradharsh9370 Před 5 měsíci

    thanks please continue

  • @kiranpillai
    @kiranpillai Před 5 měsíci

    മത്സ്യ കൂർമ വരാഹോ നരഹരി വാമന ഭാർഗവാ ശ്രീരാമ ബലരാമ ശ്രീ കൃഷ്ണ ഖൽഗി അവതാരങ്ങൾ 🕉️🕉️🕉️🚩

  • @NISHA-eu3ie
    @NISHA-eu3ie Před 5 měsíci

    🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Před 5 měsíci

    🙏🙏🙏❤️

  • @sreejayaashokan1355
    @sreejayaashokan1355 Před 5 měsíci

    🙏🏻

  • @sreejithvazhappallysreejit1837

    🙏🙏🙏

  • @bininbabuev8654
    @bininbabuev8654 Před měsícem

    ❤❤❤

  • @remyakmkm9260
    @remyakmkm9260 Před 5 dny

    Thank you🩷🩷🩷

  • @sdprakash2549
    @sdprakash2549 Před 5 měsíci

    🌹🌹🌹🌹

  • @rubyk.b6474
    @rubyk.b6474 Před 5 měsíci

    🎉

  • @jayakumar200
    @jayakumar200 Před 5 měsíci

    🙏🙏🙏🙏

  • @KeralaIndia1
    @KeralaIndia1 Před 5 měsíci

    🎉🎉🎉

  • @user-hw2si9eq6n
    @user-hw2si9eq6n Před 5 měsíci

    🙏🕉️🙏

  • @narayanantp3992
    @narayanantp3992 Před 5 měsíci

    🙏🙏🙏🙏🙏

  • @jijupattan4511
    @jijupattan4511 Před 5 měsíci

    ❤❤❤❤

  • @uppumpuliyum8584
    @uppumpuliyum8584 Před 5 měsíci

    🙏🙏🙏🕉️🕉️🕉️

  • @kiranpillai
    @kiranpillai Před 5 měsíci

    🙏🏻🙏🏻🙏🏻🕉️🕉️🕉️🚩

  • @Sp_Editz_leo10
    @Sp_Editz_leo10 Před 5 měsíci +1

    അല്ലാതെ ഒരു സയൻസ് പറയുന്നുണ്ട് മത്സ്യം ആദ്യ ജീവൻ ജലത്തിൽ എന്നു സൂചിപ്പിക്കുന്നു കൂർമം ജലത്തിൽ നിന്നും കരയിലേക്ക് ജീവൻ വരുന്നതിനെ സൂചിപ്പിക്കുന്നു varaham പൂർണമായും കര ജീവിയിലേക്ക് തന്നെയുമല്ല കൊമ്പിൽ ഭൂമി കാണിക്കുന്നത് ഭൂമി ഉരുണ്ടതാണെന്നു അന്നേ കാണിച്ചു തന്നു നരസിംഹം മൃഗത്തിൽ നിന്നും മനുഷ്യനിലേക്ക് പിന്നെ വാമനൻ ഒരു കൊച്ചു കുട്ടി പൂർണ മനുഷ്യൻ ഇങ്ങനെ പറഞ്ഞു കേൾക്കുന്നുണ്ട്.

  • @Agniveer108
    @Agniveer108 Před 5 měsíci

    ശ്രീവിദ്യ ഉപാസന ആഭ്യന്തരമായി , സമയ ആചാര പ്രകാരം ശ്വാസത്തിൽ ലയിപ്പിച്ച് ചെയ്യുന്നത് ആണ് ഉത്തമം.... ബാഹ്യ പൂജയിൽ പുറത്തു ചക്രം വെച്ച് പൂജ അല്ല വേണ്ടത്...❤

    • @SureshKumar-iy9hl
      @SureshKumar-iy9hl Před 5 měsíci +3

      അങ്ങ് പറഞ്ഞത് സത്യം ആണ്...
      പക്ഷേ പല മാർഗ്ഗങ്ങളിൽ ചെയ്യാം ... ഓരോരുത്തർക്കും കിട്ടുന്ന ഗുരുവിനെ ആശ്രയിച്ചിരിക്കും..
      പൂജ പഠിച്ച ആളുകൾ ആ മാർഗത്തിൽ സഞ്ചരിക്കുന്നു...
      അവർക്ക് ക്രിയ യോഗ അറിയില്ല...
      താങ്കൾ പറഞ്ഞത് ആണ് എളുപ്പം .. പെട്ടന്ന് മോക്ഷത്തി ലേക്ക് അല്ലങ്കിൽ ജീവിച്ചിരുന്നു തന്നെ മോക്ഷം നേടി ജീവിക്കാം....

    • @Agniveer108
      @Agniveer108 Před 5 měsíci

      @@SureshKumar-iy9hl 🙏

  • @savithriae3159
    @savithriae3159 Před 5 měsíci

    🙏🙏🙏

  • @ashab548
    @ashab548 Před 5 měsíci

    🙏🙏

  • @beenac9658
    @beenac9658 Před 5 měsíci

    🙏🙏🙏🙏

  • @harishkk5628
    @harishkk5628 Před 5 měsíci

    🙏🙏🙏

  • @pankajamsajeeev1106
    @pankajamsajeeev1106 Před 5 měsíci

    🙏🙏🙏

  • @user-md1oc3ze6y
    @user-md1oc3ze6y Před 5 měsíci

    🙏🙏🙏

  • @user-od1zp5xl8y
    @user-od1zp5xl8y Před 5 měsíci

    🙏🙏🙏

  • @user-nd9yc8ks1e
    @user-nd9yc8ks1e Před 5 měsíci

    🙏🙏🙏🙏

  • @sobhanakumari5410
    @sobhanakumari5410 Před 5 měsíci

    🙏🙏🙏🙏