അനന്തശയനത്തിന്റെ ശാസ്ത്രം l രാജാസൂയം l യാഗത്തിന്റെ അറിയേണ്ട വസ്തുതകൾ l അത്ഭുത അറിവുകൾ l

Sdílet
Vložit
  • čas přidán 8. 01. 2024
  • #spiritual #mystery #esp

Komentáře • 40

  • @sinduganga4454
    @sinduganga4454 Před 6 měsíci +6

    സത്യം പുറത്തു പറഞ്ഞെ പറ്റു. പറയാൻ വൈകിപോയി. പാവം മനുഷ്യരിൽ ബോധം ഉദിച്ചുയരട്ടെ. 🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv Před 6 měsíci +4

    നമസ്കാരം തിരുമേനി നമസ്തേ സർ. നല്ല തുറന്നുപറച്ചിലുകൾ 🙏🙏🙏👍👍👌👌👌നന്ദി നന്ദി

    • @Wexyz-ze2tv
      @Wexyz-ze2tv Před 6 měsíci +1

      എന്റെ നാട്ടിൽ നിത്യം രണ്ടുനേരം എത്ര പേരുണ്ടായാലും അന്നദാനം ഉള്ള ക്ഷേത്രങ്ങൾ ഉണ്ട്

    • @lalithamurali6562
      @lalithamurali6562 Před 6 měsíci

      Nadu evida

    • @Wexyz-ze2tv
      @Wexyz-ze2tv Před 6 měsíci

      @@lalithamurali6562 പറശ്ശിനി മുത്തപ്പൻ

  • @pushpakumarib4306
    @pushpakumarib4306 Před 6 měsíci +2

    Beautiful revelation of the hidden knowledge embedded in our Puranas.Thank U Both for giving us this Great Information.

  • @vanaejaanair5162
    @vanaejaanair5162 Před 6 měsíci +1

    Pranamam to both of u for giving such a wonderful knowledge 🙏 ❤

  • @sasidharanp9838
    @sasidharanp9838 Před 6 měsíci +1

    Excellent

  • @girijarani3742
    @girijarani3742 Před 6 měsíci +1

    Vv correct point.om.

  • @girijasethumadhavan325
    @girijasethumadhavan325 Před 6 měsíci +2

    തുറന്നു പറയലുകൾ വേണം സ്വാമി 🙏🏻

  • @pv.unmesh3203
    @pv.unmesh3203 Před 6 měsíci

    Thanks ❤

  • @sasidharanmanayathody9828
    @sasidharanmanayathody9828 Před 6 měsíci +1

    👍

  • @R_E_V_I_N
    @R_E_V_I_N Před 6 měsíci +1

    👍🏻

  • @ghoshpoomalil8730
    @ghoshpoomalil8730 Před 6 měsíci

    Good explanation. Write books regarding it to clear our misunderstanding. Help us to remove our foolish beliefs.

  • @preethak.v7510
    @preethak.v7510 Před 6 měsíci

    🙏🙏🙏

  • @sdprakash2549
    @sdprakash2549 Před 6 měsíci

    🌹🌹🌹🌹

  • @dineshvpillai4672
    @dineshvpillai4672 Před 6 měsíci

    🙏🏻🙏🏻🙏🏻🙏🏻👍

  • @sreejayaashokan1355
    @sreejayaashokan1355 Před 6 měsíci

    🙏🏻

  • @narayanantp3992
    @narayanantp3992 Před 6 měsíci

    🙏🙏🙏🙏🙏

  • @KeralaVlog8
    @KeralaVlog8 Před 6 měsíci

    ❤️❤️🙏🙏🙏🌼🌼

  • @user-hw2si9eq6n
    @user-hw2si9eq6n Před 6 měsíci

    🙏🕉️🙏

  • @csreelatha6251
    @csreelatha6251 Před 6 měsíci +3

    Ajnanam നശിപ്പിച്ച itharam interview s kanathe pokunnavre ningal nirbhagyavanmar, great pranams to both of u🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  Před 6 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @DGP8630
    @DGP8630 Před 6 měsíci +1

    Ellam vayattil pizhapp aayi maari poi....😊😊😊
    Thathwam aarkkum ariyilla....😢😢

  • @rohitraju8485
    @rohitraju8485 Před 5 měsíci

    Ayyappan Budhan or Chathan Alley

  • @Timeless169
    @Timeless169 Před 6 měsíci

    ellathinum oru ulbavam undallo ore oru dhaivam idhellam srishtichu pakshe aa dhaivam engane undayi adhinu munb endhayirunnu shoonyam aano, ee shoonyavum srishtichadhu dhaivam alle apo dhaivam engane thalachoru potti poliyunnu

    • @shymakishore7387
      @shymakishore7387 Před 6 měsíci

      കൂടുതൽ ചിന്തിക്കേണ്ട 😅

    • @Timeless169
      @Timeless169 Před 6 měsíci

      @@shymakishore7387 adhinu kazhiyula marinathinu munb paladhum arinj marikanam enna agraham alland endho bayam

  • @janardhananem4332
    @janardhananem4332 Před 6 měsíci

    😂😊

  • @greeshgreee1155
    @greeshgreee1155 Před 6 měsíci

    😅😂

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp Před 6 měsíci +1

    Sir, അങ്ങയെപ്പോലെ ഉള്ളവരെ തിരുത്താനുള്ള ധൈര്യമില്ല. എങ്കിലും പറയട്ടെ ശാസ്ത്രീയമായി നിറങ്ങൾ തന്നെ ഇല്ല. ആറ്റം നിറമുള്ള സാധനം ആക്കാൻ വഴിയില്ല. പ്രകാശം പ്രതിഫലിച്ചു നമ്മുടെ കണ്ണിൽ പത്തിപ്പിക്കനുള്ള വലിപ്പം ഇല്ല എന്ന് മാത്രമല്ല, ഒരു പ്രത്യേക frequency absorb ചെയ്യാനും വലിപ്പം ഇല്ലല്ലോ അതിന്.
    എൻ്റെ മനസ്സിലാക്കൽ തെറ്റാണെങ്കിൽ പറഞ്ഞു തരിക.

    • @AVGiri
      @AVGiri Před 6 měsíci

      ഒരു വസ്തുവിൽ ഫോട്ടോണുകൾവന്ന് പതിച്ച്, പ്രതിഫലിച്ച് റെട്ടി നയിൽ എത്തുന്നു. അവിടെയുണ്ടാകുന്ന ഉത്തേജനം ഞരമ്പുകളിലൂടെ തലച്ചോറിൽ എത്തി രാസമാറ്റത്തിലൂടെ ബോധമണ്ഡലത്തിൽ ഉണ്ടാക്കുന്ന ഒരു അനുഭവമാണ് നിറം. അത് വെറും തോന്നലാണന്നർത്ഥം ത്ഥം.

    • @PrasanthKumar-vg6tp
      @PrasanthKumar-vg6tp Před 6 měsíci

      ​@@AVGiri ഇത് എൻ്റെ ചോദ്യത്തിന് ഉത്തരമാണോ? ആറ്റത്തിൻ്റെ നിറം നീല എന്ന് പറയുന്നത് എങ്ങിനെ?

  • @gokulammedia6594
    @gokulammedia6594 Před 6 měsíci +2

    ഉള്ള വിശ്വാസത്തെ തകിടം മറിക്കാനുള്ള സംസാരമാണ് ഇദ്ദേഹത്തിൽ നിന്ന് വരുന്നത് - വൈകുണ്ഡ ലോകമില്ലാ - അത് ആ കാശമാണ് - അങ്ങനെ വരുമ്പോൾ കൃഷ്ണാ വ താരവും രാമാ വ താരവും നടന്നിട്ടില്ല എന്നാണോ ഇദ്ദേഹം പറഞ്ഞു വരുന്നത് പൂന്താനത്തിനെ ലോടെ ഭഗവാൻ കൊണ്ടുപോയത് ഇദ്ദേഹമറിഞ്ഞിട്ടുണ്ടാവില്ല - രാമന്റെ ആരാണ് സീതയെന്ന് അറിയില്ല എന്നാണ് ഇയാൾ പറഞ്ഞു വരുന്നത് - അനന്തന് . മൂന്നര ചുറ്റ് - കുണ്ഡലിനിയെ അന ന്ത നായി ദുർവ്യാഘ്യാനം - അനന്തന് അറ്റമില്ല എന്നാണ് വിഷ്ണു സഹസ്രനാമത്തിൽ പറയുന്നത് - അല്ലാതെ മൂന്നര ചുറ്റുള്ള കുണ്ഡലിനിയല്ല അനന്തൻ - ശ്രീ രാമൻ ശ്രീലങ്കയിലേക്ക് പോകാൻ കെട്ടിയ പാലം ഇപ്പോഴുമുള്ള ഇദ്ദേഹത്തിനറിയില്ലായിരിക്കും - ആറ് കാണ്ഡങ്ങൾ ആറ് ആധാരങ്ങളാന്നെന്ന് മറ്റൊരു ദുർവ്യാഘ്യാനം - പിന്നെ ഇദ്ദേഹമെന്തിനാണ് യാഗം നടത്തുന്നത് - സ ഗുണോപാസനയും നിർഗ്ഗുണോപാസനയും ഹിന്ദു മതത്തിലുണ്ട് നിർഗ്ഗുണോപാസനയോഗികൾക്കുള്ള താണ് - സ ഗുണോപാസന സാധാരണ മനുഷ്വർക്കുള്ള താണ്. സാധാരണ മനുഷ്യരെ കൺഫ്യൂഷനാക്കുന്ന ഇത് പോലെയുള്ള ആളെ ഈ ചാന ലിൽ കൊണ്ടുവരരുതെന്നഭ്യർത്തിക്കുന്നു - ഈ ചാനലിനൊരു നിലവാരമുണ്ടെന്നാണു ഞാൻ കരുതിയത് - ഹിന്ദു മത വിശ്വാസികളുടെ വിശ്വാസത്തിന് സംശയമുണ്ടാക്കുന്ന രീതിയിലായി പോകരുത് അത്രയേ പറയാനുള്ളൂ - വിശ്വാസമാണ് ഓരോരുത്തരേയും രക്ഷിക്കുന്നത് അതിനെ ദുർവ്യാഘ്യാനം ചെയ്യാതിരിക്കുക -

    • @preethapb3634
      @preethapb3634 Před 6 měsíci

      കഥ യാണ് കണക്കിലെടുക്കുന്നത് പൊതുവെ പറഞ്ഞുവെച്ച തത്വ ത്തിനു പ്രദാ നo കൊടുക്കുന്നില്ല, എന്നാണ് പറയുന്നത്. അനൗചിത്യമായതു പലതും കൊണ്ടടുന്നതിനെ തുറന്നു പറയുന്ന സ്വാമി ഇത് ചർച്ച നടക്കേണ്ട കാര്യമാണെന്നാണ് ഈ vedeo ഇൽ പറയുന്നത്. അബദ്ധ ആചാരണങ്ങളാണെങ്കിൽ ദൈവഹിതമെന്താന്നറിഞ്ഞ ശേഷം മാറ്റാൻ തെയ്യാറാവട്ടെ.ഭക്തന്റെ ഹിതത്തിന് ഹനുമാൻ സ്വാമി എതിര് പ്രകടിപ്പിക്കില്ലായിരിക്കും. ഒന്നിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ത് ഗ്രഹിച്ചിരിക്കാനായെങ്കിൽ
      നല്ലതല്ലേ... തള്ളിക്കളയുന്നതിനു മുൻപ് എന്താണ് പറഞ്ഞുവരുന്നതെന്ന് അറിയാൻ ശ്രമിക്കുന്നത് എത്തിരഭിപ്രായം ഇല്ലാതെ ആക്കുo

  • @harishkk5628
    @harishkk5628 Před 6 měsíci

    🙏🙏🙏

  • @pankajamsajeeev1106
    @pankajamsajeeev1106 Před 6 měsíci

    🙏🙏🙏

  • @sreejithvazhappallysreejit1837

    🙏🙏🙏

  • @ambilygr4074
    @ambilygr4074 Před 6 měsíci

    🙏🙏🙏