Transmigration രഹസ്യങ്ങൾ l ഈ ശരീരത്തിൽ ഇരുന്നുകൊണ്ട് എന്തെല്ലാം!!! l Swami Brahmananda Giri Part 5 l

Sdílet
Vložit
  • čas přidán 30. 12. 2023
  • #kriyayoga #spiritual #yoga

Komentáře • 104

  • @dharmikvew
    @dharmikvew Před 6 měsíci +8

    ശുദ്ധ ബോധത്തിൽ സങ്കല്പം വന്നു ചേർന്ന് ജീവൻ അനവധി ലോകങ്ങളും ശരീരങ്ങളും ഒക്കെ ആയി തീരുന്നു. എന്നിട്ട് അതൊക്കെ ഉള്ളതായി കരുതുന്നു. പിന്നെ കർമ്മമായി മുക്തിക്കായുള്ള പരിശ്രമങ്ങളായി ധ്യാനമായി സത്യത്തെ സങ്കീർണ്ണമാക്കി മാറ്റുന്നു.
    ഉറക്കത്തെ കുറിച്ച് ചിന്തിച്ചാൽ ഒരു കാര്യം അറിയാം. അതായത് ഒന്നും ഉണ്ടായിട്ടില്ല എന്ന സത്യം.
    എന്നാൽ ആ സത്യം ഉണർന്നിരിക്കുമ്പോഴും തിരിച്ചറിയാൻ കഴിയും വിധം ജ്ഞാനം നേടിയാൽ സവികല്പ സമാധിയും വഴിയേ നിർവികല്പ സമാധിയും നേടാം. അങ്ങനെ ഉണർന്നിരുന്നും സത് വസ്തു ബോധത്തിൽ കഴിഞ്ഞു കൂടാം ഒടുവിൽ ദേഹ വിയോഗത്തോടെ സദ്യോ മുക്തി നേടാം.
    ആവശ്യമില്ലാത്ത സങ്കീർണ്ണതകൾ കൊണ്ട് നിറഞ്ഞ സങ്കൽപ്പങ്ങൾ കാരണം ആത്മീയത വലിയൊരു കീറാമുട്ടി പ്രശ്നമായി കണ്ടു ജനങ്ങൾ ഭയപ്പെടുന്നു.
    അതൊഴിവാക്കാൻ ആത്മീയ ഗുരുക്കന്മാർക്കും അറിവില്ല അവരതൊക്കെ ജീവിക്കാനുള്ള മാർഗ്ഗമാക്കി മാറ്റി അധഃപതിപ്പിക്കുന്നു.

  • @vineethakalarikkal7680
    @vineethakalarikkal7680 Před 7 měsíci +3

    Babaji, എൻ്റെ വിഷമതകൾ മാറ്റി തരണേ ❤❤❤❤❤

  • @Wexyz-ze2tv
    @Wexyz-ze2tv Před 7 měsíci +4

    വന്ദേ ഗുരുവോ 🙏🙏🙏🔥🔥❤️❤️🙏🙏🙏വന്ദനം സാർ

  • @jinadevank7015
    @jinadevank7015 Před 7 měsíci +1

    🌹Good information 🌹🌹

  • @KeralaVlog8
    @KeralaVlog8 Před 6 měsíci +1

    നന്ദി ❤️❤️🙏🙏🙏🌼🌼🌼

  • @mahavtar
    @mahavtar Před 6 měsíci +6

    ഇദ്ദേഹം ഒരു മഹായോഗി 🙏

    • @user-df9sq5zj3r
      @user-df9sq5zj3r Před 6 měsíci

      🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣

  • @jayaprakash289
    @jayaprakash289 Před měsícem

    സ്വാമിജിയുടെ യോഗ 3വർഷമായി ഞാൻ ചെയുന്നു സ്വാമിജിക് പ്രണാമം 🙏🏼🌹🌹🙏🏼

  • @user-qd8jz6ks1r
    @user-qd8jz6ks1r Před 7 měsíci

    Namaskaram guruji

  • @anilkumars2599
    @anilkumars2599 Před 7 měsíci

    Namaste gurugi

  • @santhoshanjanam8494
    @santhoshanjanam8494 Před 6 měsíci

    നമസ്തേ 🌹

  • @bobyc7691
    @bobyc7691 Před 7 měsíci

    നമസ്തേ 🙏🙏🙏

  • @jayarajjayaraj3905
    @jayarajjayaraj3905 Před 6 měsíci

    Ram Ram Guruji

  • @sumeshvincent8798
    @sumeshvincent8798 Před 6 měsíci +1

    🙏ഓം ശ്രീ അയ്യാഗുരുവേ ശരണം🙏

  • @jithinmohan3403
    @jithinmohan3403 Před 6 měsíci

    Om kriya babaji nama om🙏

  • @premavijayakumar7961
    @premavijayakumar7961 Před 6 měsíci

    🙏🙏🙏ബാബജി നമസ്കാരം,

  • @anish.t.ganisht.g-rf3lw
    @anish.t.ganisht.g-rf3lw Před 6 měsíci

    Good

  • @vinodkumarvinod6502
    @vinodkumarvinod6502 Před 7 měsíci

    Happy new year 🥰👍👍👍

  • @sivannarayanansivannarayan144

    ഹരേ രാമ ഹരേ കൃഷ്ണ❤❤❤❤❤❤❤❤❤❤❤

  • @ajayakumarcr6789
    @ajayakumarcr6789 Před 7 měsíci +1

    സത്യം

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Před 7 měsíci +1

    🙏🙏🙏❤️

  • @PrakashOsm
    @PrakashOsm Před 6 měsíci

    Namonamasivaya

  • @newlifedawn
    @newlifedawn Před 7 měsíci +1

    🙏🙏🙏

  • @meerarajasree9650
    @meerarajasree9650 Před 7 měsíci

    🙏🙏❤️❤️

  • @pradeepkriya3778
    @pradeepkriya3778 Před 6 měsíci +4

    കൂട് വിട്ട് കൂട് മാറ്റം അങ്ങൊന്ന് ചെയ്തു കാണിയ്ക്കുമോ

  • @user-hw2si9eq6n
    @user-hw2si9eq6n Před 7 měsíci +1

    🙏🕉️🙏

  • @unnikrishnanunnikrishnan8352

    🙏🏼🙏🏼🙏🏼

  • @thankamanijayaprakash6047
    @thankamanijayaprakash6047 Před 6 měsíci +1

    🙏🙏 ❤❤🌹🌹

  • @krishnakumarisumithran3864
    @krishnakumarisumithran3864 Před 7 měsíci

    ❤❤❤

  • @chandinic4187
    @chandinic4187 Před 7 měsíci

    🙏

  • @sreenivasansree417
    @sreenivasansree417 Před 7 měsíci

    🙏🙏🙏❤️❤️❤️❤️

  • @sdprakash2549
    @sdprakash2549 Před 7 měsíci

    🙏💐💐💐

  • @R_E_V_I_N
    @R_E_V_I_N Před 7 měsíci

  • @likesanddreamz1043
    @likesanddreamz1043 Před 6 měsíci

    🙏🙏🙏🙏

  • @kelappan556
    @kelappan556 Před 2 měsíci

    ❤❤

  • @sobhanakumari5410
    @sobhanakumari5410 Před 7 měsíci

    🙏🙏🙏🙏🙏🌹

  • @user-nd9yc8ks1e
    @user-nd9yc8ks1e Před 7 měsíci

    🙏🙏🙏🙏🙏❤️

  • @narayanantp3992
    @narayanantp3992 Před 7 měsíci

    🙏🙏🙏🙏🙏

  • @RemaV-ke2km
    @RemaV-ke2km Před 7 měsíci +2

    Sir oru 25 min video aakenam aayirunnu... bhayankara waiting aanu previous video 1 month munne aayirunnu....I appreciate your efforts....oru sujestion aayi eduthal mathi

  • @jijupattan4511
    @jijupattan4511 Před 7 měsíci

    ❤❤❤Tq

  • @rubyk.b6474
    @rubyk.b6474 Před 7 měsíci

    🎉

  • @kiranpillai
    @kiranpillai Před 6 měsíci

    🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @harihari0
    @harihari0 Před 6 měsíci

    🙏🙏🙏👍👍👍👍

  • @sreejaunnikrishnan9842
    @sreejaunnikrishnan9842 Před 7 měsíci +2

    Swamiji nte kayy odinjirikanu,prarthich anugrahich maatan prarthikunu🙏🙏athupole aadhyathmika valarchaykum

    • @universal6729
      @universal6729 Před 7 měsíci +2

      4 നെല്ലിക്ക ജ്യൂസ്‌ അടിച്ചു മറ്റൊന്നും വെള്ളം മാത്രം ചേർത്ത് ഡെയിലി രാവിലെ കഴിക്കുക,നോൺ വെജ് ആണെങ്കിൽ... ഒറിജിനൽ പശുവിൻ പാൽ ഒരു മുട്ട ഡെയിലി കഴിക്കുക....... പിന്നെ ആത്മീയ വഴി ആഗ്രഹിക്കുന്നു എങ്കിൽ ഈ ഗുരുവിനെ കോണ്ടാക്ട് ചെയ്തു ശിഷ്യത്വം സ്വീകരിക്കുക... ആണ്... താങ്കളെ നന്നാക്കാൻ താങ്കൾക്ക് മാത്രം പറ്റുകയുള്ളു.... 🙏🏻

    • @sreejaunnikrishnan9842
      @sreejaunnikrishnan9842 Před 6 měsíci

      🙏🙏🙏🙏🙏

    • @universal6729
      @universal6729 Před 6 měsíci +1

      @@sreejaunnikrishnan9842 ആത്മീയയിലേക്കുള്ള എളുപ്പവഴി (പണം ചിലവഴിക്കാതെ )ആവശ്യം ഉണ്ടെങ്കിൽ പറഞ്ഞു തരാം 🙏🏻

    • @sreejaunnikrishnan9842
      @sreejaunnikrishnan9842 Před 6 měsíci +1

      Aano..thanku. Paranju tharu🙏🙏🙏

    • @jishnuthayyil2841
      @jishnuthayyil2841 Před 6 měsíci

      ​@@universal6729 ആവിശ്യം ഉണ്ട്

  • @Ashikdepthfulframes_media
    @Ashikdepthfulframes_media Před 7 měsíci

    Babaji organisation aayi emghane connect cheyyum

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp Před 7 měsíci +9

    സർ, ഒരു സംശയം - മൃത ദേഹം ദേഹിപ്പിക്കുമ്പോൾ മാത്രമേ ധനഞ്ജയൻ എന്ന വായു പുറത്ത് ചെന്ന് ആത്മാവിന് പ്രേത ഭാവം നഷ്ടമാകു എന്ന് പഠിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം ആത്മാവ് പ്രേത യോനിയിൽ ഗതി കിട്ടാതെ അലയും എന്നാണ് കേട്ടിട്ടുള്ളത്. ഇവിടെ കേട്ടത് മറിച്ചും. ഏതാണ് ശരി?

    • @user-sm7po5zn1s
      @user-sm7po5zn1s Před 6 měsíci +6

      Known is a drop...unknown is an ocean...

    • @fungame9775
      @fungame9775 Před 6 měsíci +11

      10 jeevan und.attavum oduvil pokuna jeevan annu dhananjayan. Oral marikyumbol dhananjayan yanna jeeven 16 divasam vere maricha alude family memebersinthe sharirathal vayuvil kode undavum. Athine annu nammal pula yannu patanju achatikyunathu. 16 divasam kayigal athu automatic ayi purathu povam.
      Nammal chitha kathikyubol 'tha' yannu oru sound kalkam. Athu nenginkudu pottuna sound annu. Appol annu dhananjayan yannu jeevan purathu poyi family membersinthe shrirathil praveshikyuka. Kuyichu edukayanenkil 3-4 divasam adukum. Atheneyannu nammal pal (milk ) thelikyuka yanna Karmam chaiyunathu.
      Yathe arivum parimitham annu. Manasilayannu vishvashikyunu. 👍

    • @priyas4398
      @priyas4398 Před 6 měsíci

      10 prananeyum yogikalkku purathu kondupokaan kazhiyum. Athine samadhi ennu parayunnathu. Aabodi azhukilla. Dhananjayan undenkil azhukum. Pithrulokathil vegan ethhaan koodiyanu hindus body dahippikkunnathu.

    • @sreelathapushparaj6579
      @sreelathapushparaj6579 Před 6 měsíci

      ജീവൻ അല്ല പ്രാണൻ ആണ്

    • @kundaliniyoga6610
      @kundaliniyoga6610 Před 6 měsíci

      Ithu kriya yogam cheyyunnavarkkanu badhakam

  • @Diane705
    @Diane705 Před 7 měsíci +3

    Namaskaram Sir! Appreciate your efforts. Could you please consider doing a video on Bhakti yoga (attain samadhi via bhakti margam). Thanks!

    • @ESPParanormalsai
      @ESPParanormalsai  Před 6 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

    • @charlesbijuthomas7075
      @charlesbijuthomas7075 Před 6 měsíci

      @@ESPParanormalsaisir adutha pravisham pandayum meditation thammil Buddhist karkk entha relation enn chothikkummo

    • @ESPParanormalsai
      @ESPParanormalsai  Před 6 měsíci

      @@charlesbijuthomas7075 ചോദ്യം clear ആയില്ല

    • @charlesbijuthomas7075
      @charlesbijuthomas7075 Před 6 měsíci +1

      Adayath Buddhism taoism pollolla spiritual practicell different different animalsne palla karyathinnun rafference kodukkunnathinte importanceinne kurich chothikkummo
      1.Ath mathramalla indiayill cowsnte spiritual meaningum
      2. sage nandishwarene kurichum chodikkummo
      3.telepathic communication kurich chothikkummo
      4.swami vivekanandan oru book thorakkathe athill ullathellam manasillakiya oru kadayundallo athine kurich onn chokikkammo

    • @ESPParanormalsai
      @ESPParanormalsai  Před 6 měsíci

      @@charlesbijuthomas7075 Let me try 🙏🙏🙏

  • @pramodm3540
    @pramodm3540 Před 6 měsíci

    Biju sir focus on your concentration. When Guest answers, pay attention. Instead, you focus on your next question and interrupt.

  • @gangadharan1262
    @gangadharan1262 Před 6 měsíci +1

    സ്വാമി ഈ രീതിയിൽ കൂടു വിട്ട് സഞ്ചരിച്ചിട്ടുണ്ടോ?

  • @sreekumares1
    @sreekumares1 Před 3 měsíci

    How can i get this swamy where about. Like to meet him.

  • @shiva2263
    @shiva2263 Před 6 měsíci

    E swamiyude place evida

  • @pradeepkriya3778
    @pradeepkriya3778 Před 6 měsíci

    കൂട് വിട്ട് കൂട് മാറ്റം ക്രിയായോഗ സാധനയുടെ ഭാഗമാണോ..

  • @shajanshanavas7469
    @shajanshanavas7469 Před měsícem

    Alien ayitt contact cheyyan patumo

  • @vishala.s7320
    @vishala.s7320 Před 6 měsíci +1

    Nmbr tharumo interview cheyyunna sirnte

  • @suneeshknambiarsuneesh9548
    @suneeshknambiarsuneesh9548 Před měsícem

    എങ്ങനെ ഇതൊക്കെ പഠിക്കാൻ പറ്റും?

  • @nixonjerome9620
    @nixonjerome9620 Před 6 měsíci +1

    Hello sir is there some one to perform and show live please this is only talking and nothing happening please take in good sence

  • @muhammedkollayil2085
    @muhammedkollayil2085 Před 6 měsíci

    എല്ലാം പിശാചിന്റെ അല്ലെങ്കിൽ ജിന്നിന്റെ കളികൾ കുറെ പൊട്ടന്മാരായ മനുഷ്യർ അറിഞ്ഞോ അറിയാതെയോ ജിന്നുകളുമായി ബന്ധപ്പെട്ട് ചെയ്യുന്ന കാര്യങ്ങൾ ആണ് മനുഷ്യനോളം ബുദ്ധി ഇല്ലാത്ത എന്നാൽ രൂപം മാറാനും തുടങ്ങി ചില കഴിവുകൾ ഇവർക്ക് ഉണ്ട് അത് മനുഷ്യന് ഉപയോഗിക്കുന്നു

  • @user-nd9yc8ks1e
    @user-nd9yc8ks1e Před 7 měsíci

    ഗുരുവിന്റെ ഫോൺ നമ്പർ തരുമോ

  • @PrasadKuruppath-hx2du
    @PrasadKuruppath-hx2du Před 6 měsíci

    സൂക്ഷ്മശരീരം സൂക്ഷ്മ ലോകത്തിൽ മാത്രമാണ് സഞ്ചരിച്ചു വ്യാപാരങ്ങൾ നടത്തുന്നത്...!!!അല്ലാതെ സ്ഥൂല പ്രപഞ്ചത്തിൽ സ്ഥിതിചെയ്യുന്ന ഓഫീസിൽ പോയി ഒപ്പിടാൻ അതിനുകഴിയില്ല...!!!സ്വാമി വിവേകാനന്ദൻ....!!!

  • @PradeepKumar-to9sp
    @PradeepKumar-to9sp Před 7 měsíci

    ❤🙏🙏🙏🩷🩷🩷

  • @damodharannamboothiri8053
    @damodharannamboothiri8053 Před 5 měsíci

    It is a marketing business, sorry, misleading, giving a distorted interpretation .There is a book, what becomes soul after death, in market,which gives some glares on this.

  • @jayakumarn9357
    @jayakumarn9357 Před 7 měsíci +2

    What he is saying is vomplete nonsense. There is nò life wirjout a body

    • @divyavijayan3318
      @divyavijayan3318 Před 6 měsíci +1

      😂😂😂😂

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Před 6 měsíci +2

      കിണറ്റിലെ തവളയുടെ അവസ്ഥയിലാണ് നീ.

  • @saaminathar3285
    @saaminathar3285 Před 6 měsíci +3

    ചാമി ചാകുമ്പോ അറിയാം. കയ്യിലുള്ള ടെക്നിക് ഒക്കെ എന്തായി എന്ന്. ന്റെ ചെങ്ങായി....

  • @ajithavenu6254
    @ajithavenu6254 Před 7 měsíci

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 Před 7 měsíci

    🙏🏻

  • @bininbabuev8654
    @bininbabuev8654 Před 7 měsíci

    ❤❤❤

  • @manojmanoj-gh1of
    @manojmanoj-gh1of Před 7 měsíci

  • @syamreikihealing
    @syamreikihealing Před 7 měsíci

    🙏

  • @ratheeshelectrical7616
    @ratheeshelectrical7616 Před 6 měsíci

    🙏🕉️🙏

  • @unnijs597
    @unnijs597 Před 7 měsíci

    🙏🙏🙏

  • @newlifedawn
    @newlifedawn Před 7 měsíci

    🙏🙏🙏

  • @sreejithvazhappallysreejit1837

    🙏🙏🙏

  • @SUNILKUMAR-lu3jx
    @SUNILKUMAR-lu3jx Před 7 měsíci

    🙏🙏🙏

  • @sajeeshkumarkg8837
    @sajeeshkumarkg8837 Před 6 měsíci

    🙏🙏🙏

  • @krishnakumarisumithran3864
    @krishnakumarisumithran3864 Před 7 měsíci

    ❤❤❤

  • @harishkk5628
    @harishkk5628 Před 6 měsíci

    🙏🙏🙏

  • @sreenivasantc3845
    @sreenivasantc3845 Před 6 měsíci

    🙏🙏🙏

  • @suvarnahrishi8789
    @suvarnahrishi8789 Před 6 měsíci

  • @preethapb3634
    @preethapb3634 Před 6 měsíci

    🙏🙏🙏