എൻ. എഫ്. വർഗ്ഗീസിന്റെ വീട്‌ | N. F. Varghese Home and Tomb at Aluva

Sdílet
Vložit
  • čas přidán 11. 01. 2022
  • എൻ. എഫ്. വർഗ്ഗീസിന്റെ വീട്‌ | N. F. Varghese Home and Tomb at Aluva

Komentáře • 311

  • @sunilnbharathy488
    @sunilnbharathy488 Před 2 lety +45

    ശബ്ദ ഗാഭീര്യത്തിന്റെ സൗന്ദര്യം എടുത്തു പറയാതെ വയ്യ ...!
    N F വർഗീസ് ,
    വ്യത്യസ്ത വേഷങ്ങൾ ചെയ്ത് മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വളരെ നല്ല കലാകാരനായിരുന്നു......

  • @shibilinaha5055
    @shibilinaha5055 Před 2 lety +59

    "നീ ഗണ്ണ് കണ്ടിട്ടുണ്ടോടാ ...ഗണ്ണ്?" his classic dialogue in "praja" is akways remembered. He was a versatile actor🙏

    • @ramakrishnanr9902
      @ramakrishnanr9902 Před 2 lety +5

      പ്രണാമം എൻ എഫ് സർ. താങ്കളെ വളരെയധികം ഞങ്ങു മിസ്സ് ചെയ്യുന്നു.
      R 1 P

  • @abybaby5399
    @abybaby5399 Před 2 lety +6

    ഇത്രയും വലിയ കലാകാരന്റെ കല്ലറ അവർക്കു സൂക്ഷിക്കാൻ പറ്റിയില്ല 😕😕😕😕😕അദ്ദേഹത്തിന്റെ ഓർമ ❤❤❤❤

  • @ajayakumar746
    @ajayakumar746 Před 2 lety +14

    ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ മുതൽ വർഗീസ് ചേട്ടനെ കാണുന്നതാണ്. ഉളിയന്നൂരിന്റെ ഓർമ്മകൾ തന്നതിന് എലീസ കുട്ടിക്ക് വലിയ നന്ദി.അദ്ദേഹത്തിന് പ്രണാമം.

  • @antonykx3816
    @antonykx3816 Před 2 lety +44

    ആലുവയിൽ വന്നാൽ ടൗണിൽ മാതാവിന്റെ ഒരു ഗ്രോട്ട യുണ്ട് അവിടെ വന്നു പ്രാർത്ഥിക്കും തിരി കത്തിക്കും 🙏🌹🌹പ്രണാമം

  • @sonyjoseph485
    @sonyjoseph485 Před 2 lety +33

    പത്രം എന്ന സിനിമയിലെ വിശ്വനാഥന്‍ എന്ന വില്ലന്‍ കഥാപാത്രം👌.. ഒരിക്കലും മറക്കാൻ പറ്റില്ല.. പ്രണാമം 🌷 🙏

  • @jafarkolichal9386
    @jafarkolichal9386 Před 2 lety +19

    മലയാള സിനിമയില്‍ ഇന്ന് വരെ പകരം വെക്കാനില്ലാത്ത നടന്‍...

  • @rpoovadan9354
    @rpoovadan9354 Před 2 lety +37

    അകാലത്ത് പൊലിഞ്ഞുപോയ നല്ല നടൻ. പ്രണാമം.🙏🙏

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 2 lety +7

    എനിക്ക് ഇഷ്ടമുള്ള കലാകാരൻ വില്ലൻ കഥാപാത്രം ഒരു രക്ഷയില്ല. പ്രണാമം സാർ 🌹🌹🌹

  • @remeshoman1971
    @remeshoman1971 Před 2 lety +15

    ഒരിക്കലും മറക്കാൻ പറ്റാത്ത നടൻ, Super video

  • @ShihabMohammed
    @ShihabMohammed Před 2 lety +12

    പകരം വെക്കാനില്ലാത്ത വില്ലൻ😍
    വീഡിയോ അടിപൊളി ആയിട്ടുണ്ട് ❣️

  • @A_njaly
    @A_njaly Před 2 lety +15

    പഴയകാല നടി നടന്മാരെ പോലെ തന്നെ മണ്മറഞ്ഞു പോയാ ഗായകരെ കൂടെ കാണിക്കാൻ പറ്റുവോ ചേച്ചി 🙏❤️

  • @rahulvm2582
    @rahulvm2582 Před 2 lety +13

    Spl Thnx Eliza 🙏
    N F വർഗീസ്‌
    മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളിലൂടെ നമ്മളെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭ
    ആ ശബ്ദഗാംഭീര്യം മാത്രം മതി ആ പ്രതിഭയെ മനസ്സിലാക്കാൻ
    അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ച ഈ Episode നന്നായിരുന്നു

  • @anoopkunhithayil1048
    @anoopkunhithayil1048 Před 2 lety +2

    അങ്ങനെ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും watching see with eliza ചാനെൽ ഒരു പാട് സന്തോഷം. വർഗീസ് സാറിന് 🙏🙏🙏ശക്തനായ വില്ലൻ ഓരോ ഡയലോഗും 👍🏻👍🏻👍🏻
    പഴയ നടൻ മാരെ കുറിച്ചുള്ള പുതിയ അറിവുകൾ thanks team SWE👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety +1

      നീണ്ട ഇടവേളയെടുത്തോ 😳😳ഇനി എടുക്കല്ലേ 🥰🥰

  • @premsagarkt4260
    @premsagarkt4260 Před 2 lety +6

    ഹരിശ്രീയുടെ പ്രോഗ്രാമിൽ കണ്ട ഓർമ്മയുണ്ട്.
    അഭിനയത്തെക്കൂടാതെ
    അനൗൺസ്മെന്റും അദ്ദേഹമായിരുന്നു ചെയ്തത്.
    അതിനിടയിൽ ഒരുതവണ മറ്റൊരാൾ ആ കർമ്മം ഏറ്റെടുത്തപ്പോഴാണ്
    ആ ശബ്ദത്തിന്റെ വില
    അന്ന് ഞങ്ങൾക്ക് ബോധ്യമായത്.
    നമുക്കെല്ലാം വന്നുചേർന്ന
    വലിയൊരു നഷ്ടം !
    ആദരാഞ്ജലികൾ !

  • @shameerbabu3375
    @shameerbabu3375 Před 2 lety +4

    അദ്ഭുതപ്പെടുത്തിയ നടനായിരുന്നു'' സാഗരം സാക്ഷി പോലുള്ള സിനിമകൾ നമ്മെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.

  • @ajithmkm9873
    @ajithmkm9873 Před 2 lety +6

    🌹🌹🌹പരുക്കൻ സംഭാഷണത്തിലൂടെ മലയാളി കളുടെ മനസ്സിൽ ഇടം നേടിയ 🌹🌹🌹NF vargese 🌹💞💞 🌹
    ലേലം സിനിമ കണ്ട ആരും ഇദ്ദേഹതിനെ മറക്കില്ല
    കാല യവനിക യ്ക്കുള്ളിൽ മറഞ്ഞ മഹാ നടന് ശത കോടി പ്രണാമം 🌹🌹🌹🌹💞💞💞💞

  • @JoyalAntony
    @JoyalAntony Před 2 lety +5

    N. F Vargeese, Rajan P Dev, Narendra prasad, Kochin Haneefa........ ഇവർ എല്ലാവരും മരിച്ചു പോയതോടെ സുരേഷ് ഗോപിയുടെ സിനിമയെ സൂപ്പർ ഡ്യൂപ്പർ ആക്കിയിരുന്ന ഒരുപാട് കരുത്തരായ സഹസൂപ്പർ സ്റ്റാറുകൾ ആണ് മലയാളികൾക്ക് നഷ്ടമായത് അതുപോലെ ഇവരുടെ എല്ലാം കഥാപാത്രങ്ങൾ ജീവനേകിയ ജയറാം സിനിമകളും 😍❤❤❤❤❤

  • @celltricks9861
    @celltricks9861 Před 2 lety +2

    ഒരു പാട്, ആഗ്രഹിച്ച vlog ചേച്ചി ഒരു പാട് thaks ,,നമ്മളെ ഒകെ കുട്ടി കാലം ഓട് പാഡ് നാല്ല സിനിമ കൾ കൊണ്ട് സുധരം ആക്കി തന്നത് ആണ് മറക്കാൻ പറ്റില്ല ഈ കലാകാരനെ

  • @dtv2204
    @dtv2204 Před 2 lety +7

    NF വർഗ്ഗിസ്സ് എന്ന പേര് എന്റെ
    മനസ്സിലേക്കു വരുമ്പോൾ ആദ്യം ഓർക്കുന്ന സിനിമ ആകാശദൂത്, പത്രം, വാഴുന്നോർ, നരസിംഹം എന്നിവയ്ക്കാണ്. ആകാശദൂതിൽ അദ്ദേഹം അഭിനയച്ചത് ഒറ്റ രാത്രി കൊണ്ട് driving പഠിച്ചിട്ടാണ്.

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety +2

      അതെയോ 😳

    • @dtv2204
      @dtv2204 Před 2 lety +2

      @@SEEWITHELIZA yes..... അദ്ദേഹത്തിന്റെ ഇതിലെ അഭിനയത്തിന്റെ കാര്യം നമ്മളിൽ നിന്ന് അകാലത്തിൽ വേർപ്പെട്ടുപോയ തിരുകഥാകൃത്ത് ശ്രീ. ഡെന്നിസ്സ് ജോസഫിന്റെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പിന്നെ സിദ്ധിക് ലാലും പറഞ്ഞിട്ടുണ്ട്.

  • @abdulazeez4417
    @abdulazeez4417 Před 2 lety +6

    മഴയെത്തും മുൻപേ എന്ന ഫിലിമിൽ ആനിയുടെ അച്ഛനായുള്ള അഭിനയവും സൂപ്പർ ആയിരുന്നു ..

  • @atyabkhan8801
    @atyabkhan8801 Před 2 lety +10

    With revered remembrance to the versatile actor. 🙏🏾
    Thanks sister for your presentation as ever. With applause 👏👏👏👏👏.. and wishes...

  • @vinayakcr7185
    @vinayakcr7185 Před 2 lety +8

    നന്ദി.........👍
    നല്ലൊരു നടൻ ആയിരുന്നു 🙏

  • @kamalmalayalam9125
    @kamalmalayalam9125 Před 2 lety +12

    N. F വർഗീസ് എന്നാ അമൂല്യ കലാകാരന് പ്രണാമങ്ങൾ

  • @youtuber-rz7hu
    @youtuber-rz7hu Před 2 lety +6

    ആദ്യം ഒരു വീഡിയോ കണ്ടിട്ടേ ഉള്ളു, ഇപ്പൊ നിങ്ങടെ എല്ലാ വീഡിയോകളും കാണാൻ തുടങ്ങിയിട്ടുണ്ട്, ഓരോ അഭിനേതാക്കളുടെ വീടും, വീട്ടുകാരും, അവരുടെ വിവരങ്ങളും പങ്ക് വെക്കുന്ന ചേച്ചിക്ക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു, ഇനിയും നല്ല വീഡിയോകളുമായി മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @Vijishamp359
    @Vijishamp359 Před 2 lety +8

    Thank you ചേച്ചി ഇങ്ങനെ ഒരു വീഡിയോ ചയ്യ്തതിന് 👍😍

  • @akhildas6096
    @akhildas6096 Před 2 lety +1

    ചേച്ചി 🙏സിനിമ ഫീൽഡിൽ നല്ല ഒരു അറിവ് അത് തോന്നിയതിയിൽ വളരെ സന്തോഷം. സ്വന്തം കാർ ഓടിച്ചു പോയി നിത്യയിൽ. മരണം അതൊരു സത്യം

  • @snehanikhil2458
    @snehanikhil2458 Před 2 lety +1

    Orupad eshttaayiiii vedio , eganeyegilum kaanaan kazhijallo💞

  • @maheshgopal1676
    @maheshgopal1676 Před 2 lety +9

    അദേഹത്തിന്റെ സൗണ്ട് മോടുലേഷൻ 👍👍👍👍..

  • @shinojthodi2793
    @shinojthodi2793 Před 2 lety +1

    Thanks ചേച്ചി! ഇങ്ങനെയൊരു നടനെക്കുറിച് ഞങ്ങളോട് പങ്കു വെച്ചതിനു 🙏🏻🙏🏻! പ്രണാമം വർഗീസ് അച്ചായ🙏🏻!

  • @shajahanoaolakkott7846
    @shajahanoaolakkott7846 Před 2 lety +5

    Good... ഇതു പോലുള്ള vedio ഗൾ വീണ്ടും പ്രതീക്ഷിക്കുന്നു ❤👍

  • @reghunathanmk8720
    @reghunathanmk8720 Před 2 lety +2

    മണ്മറഞ്ഞു പോയിട്ടും ഇതുപോലെ ഓർമ്മപ്പെടുത്തുമ്പോൾ മാത്രം മനസ്സിൽ തെളിയുന്ന കുറെ നടൻമാർ ഉണ്ട് മലയാള സിനിമയിൽ, NF വർഗീസ്, ബോബി കൊട്ടാരക്കര, കൊച്ചിൻ ഹനീഫ, അങ്ങിനെ (എല്ലാവരുടെയും പേര്ഓർക്കുന്നില്ല ) അതുകൂടാതെ ദീർഘ കാലം സിനിമയിൽ നിറഞ്ഞുനിന്ന 2ആം നിര നടന്മാരായ ഉമ്മർ, അലുമ്മൂടൻ, തിക്കുറിശ്ശി, അടൂർ ഭാസി, ബഹദൂർ, കുതിരവട്ടം പപ്പു, ശങ്കരാടി, പിന്നെ സൂപ്പർ തരങ്ങളായിരുന്ന സത്യൻ, പ്രേം നസീർ ഇതിൽ സത്യനെയും പ്രേം നസിറിനെയും വല്ലപ്പോഴും ഓർക്കും എന്നാൽ ഒരു കുടുംബാംഗതിന്റ ആകാല വേർപാട് പോലെ എന്നും മനസ്സിൽദുഖസ്മൃതി ആയി മിന്നിതെളിഞ്ഞു നിൽക്കുന്നു യൂണിവേഴ്സൽ തരമായ "ജയൻസർ ".വിസ്‌മൃതിയിലാണ്ട അപ്രസക്ത താരങ്ങളെ ഇതുപോലെ സ്മൃതി പഥ ത്തിൽ കൊണ്ടുവരുന്ന എലി സക്ക് അഭിനന്ദനങ്ങൾ.

  • @simonabraham9645
    @simonabraham9645 Před 2 lety +3

    You are bringing out the old gold 😁😄😀😆😃!!!!!!

  • @tessyjohnjoseph8889
    @tessyjohnjoseph8889 Před 2 lety +2

    Good presentation..thank you .👍

  • @jayasankarmenon730m
    @jayasankarmenon730m Před 2 lety +7

    An amazing genius who can act beautifully in any role...
    Elsa's presentation ... Laughing too .... What a beauty .... Lots more ... Lots ... Let elsa reach the heights ..... Wishes full of love ...

  • @sanialangad1088
    @sanialangad1088 Před 2 lety +6

    ളാഹയിൽ വക്കച്ചൻ ഫാൻസുണ്ടോ 💥💥💥

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 Před 2 lety +1

    Grate jobs I like this type of video thanks regard...

  • @mammadupallippuram3945
    @mammadupallippuram3945 Před 2 lety +5

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വില്ലൻ

  • @automagazine0707
    @automagazine0707 Před 2 lety +1

    ചേച്ചിയുടെ vedios വളരെ രസമുണ്ട് കണ്ടിരിക്കാൻ

  • @FRM477
    @FRM477 Před 2 lety +11

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വില്ലൻ വർഗീസ് സർ ❤

  • @3819694
    @3819694 Před 2 lety +2

    thank u dear

  • @lishalisha5373
    @lishalisha5373 Před 2 lety +2

    Love you dear,otthiri thanks,💜💙💚🌹❤💕

  • @syriacjoseph2869
    @syriacjoseph2869 Před 2 lety +1

    പ്രതീക്ഷിച്ച വീഡിയോ❤️❤️❤️❤️

  • @tijozvlog4156
    @tijozvlog4156 Před 2 lety

    Nalla vedio anu super ayitta...

  • @babuvarghese6786
    @babuvarghese6786 Před 2 lety +7

    RIP N.F.Varghese sir !👏
    Thank you so much Eliza!
    💞💞💞💞💞💞💞👍

  • @tincythomas7320
    @tincythomas7320 Před 2 lety +1

    Thank you

  • @jollydominic8489
    @jollydominic8489 Před 2 lety +9

    This video is dedicated to the loving memory of Mr.N F Varghese, May his soul rest in peace 🙏

  • @sayanthkcsayi8462
    @sayanthkcsayi8462 Před 2 lety +2

    Very good episode എലിസ 😘😘😘rip എൻ എഫ് വർഗീസ് സർ 🌹🌹

  • @gibinishgibu715
    @gibinishgibu715 Před 2 lety

    thanks eliza paraja pole video vannuu😍😍😍😍

  • @moosapandikadavath6683

    Eleezaa.. Ninte avatharanam valare ishtam... Ellam sharikku arnju parayunna Pole.... Congratulations

  • @sunnyphilipose4592
    @sunnyphilipose4592 Před 2 lety +5

    Your presentation is great Eliza !
    Congrats !!

  • @annievarghese6
    @annievarghese6 Před 2 lety +19

    എൻ.എഫ്.വർഗീസ് സർ പ്രണാമം.

  • @safarullasafar8461
    @safarullasafar8461 Před 2 lety +1

    സൂപ്പർ വീഡിയോസ്

  • @clocktimefamilyvlog7819

    Hi dear...njangal family ayitu thante valiya fans anutto.....great effort.ennelum sahacharyam kitiyal ningale family ayitu kananonnu oragraham njangalkumundu.oru vlog um njangal mudakkarilla...we are from munnar..god bless u da.. ❤️

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety +1

      Thank you dears ❤❤ ഞങ്ങൾ മറയൂർ പോവുമ്പോൾ meet ചെയ്യാം. Keep in touch

  • @devs3900
    @devs3900 Před 2 lety +3

    One of the brilliant artist, Nee pakapokkuyanu alleda unforgettable dialogue 😎😎😎

  • @muhammedshameem.k8266
    @muhammedshameem.k8266 Před 2 lety +3

    ഈ പുഴയും കടന്നു..... ഏട്ടൻ 💕👍

  • @kgspillai515
    @kgspillai515 Před 2 lety +1

    GOOD, please continue

  • @sajesh.ssajesh2357
    @sajesh.ssajesh2357 Před 2 lety +3

    വളരെ നന്നായി ട്ടോ.. nf വർഗീസ് സർനു പ്രണാമം

  • @pnskurup9471
    @pnskurup9471 Před 2 lety +4

    I like this versatile actor

  • @sumeshkumar6834
    @sumeshkumar6834 Před 2 lety +10

    N.F വർഗ്ഗീസ് സാർ. ഒർമകൾക്ക് മുന്നിൽ ഒരായിരം പ്രണാമം😓🌷🌷🌷🌷🌷🙏🙏🙏🙏🙏🙏🙏🙏

  • @vinistheone
    @vinistheone Před 2 lety +1

    Aadaranjalikal. Eliza great work.

  • @gokulmenon3897
    @gokulmenon3897 Před 2 lety +1

    Video nannayittundu chechi🥰

  • @fraanciskd228
    @fraanciskd228 Před 2 lety +2

    N . F.Varghieses sir..🙏 pranaamam. ..🙏..congratulations elsa...🙋...

  • @kunjammadn4950
    @kunjammadn4950 Před 2 lety +1

    Congrats

  • @vinitharadhakrishnan5222

    നല്ല മിടുക്കി കുട്ടി.. പെൺകുട്ടികളായാൽ ഇങ്ങനെ വേണം.. Keep Rocking♥️ kutti😍❣️🥰

  • @anugeorge6221
    @anugeorge6221 Před 2 lety

    Awesome video

  • @rajeshshaghil5146
    @rajeshshaghil5146 Před 2 lety

    Helooooo, കലക്കി 👍

  • @prakashp4767
    @prakashp4767 Před 2 lety +3

    പ്രണാമം 🌹

  • @simonabraham9645
    @simonabraham9645 Před 2 lety +1

    Elsa actually you are doing a beautiful job !!!!! No doubt at all 🙏🙏🙏🙏🤔🤔🤔👈👈👈!!!!!

  • @mayadev298
    @mayadev298 Před 2 lety +1

    N.F varghese sir villan role Valare anayasamayi abhinayicha nadan.🙏

  • @albyambrose1587
    @albyambrose1587 Před 2 lety

    Great man 👍👌👌

  • @Positiveviber9025
    @Positiveviber9025 Před 2 lety +2

    Innale valietan kande Ollu
    Adhile mamburam baava🔥🔥

  • @mithunjs2533
    @mithunjs2533 Před 2 lety

    നല്ല video NF ബർഗീസ് സർ 🥰🥰

  • @bijins1468
    @bijins1468 Před 2 lety +3

    Mass Actor...🔥🔥

  • @prassanavijayan9911
    @prassanavijayan9911 Před 2 lety +1

    സത്യം പഞ്ചാബി ഹൌസ് മറക്കാൻ പറ്റില്ല

  • @vipinkanan6850
    @vipinkanan6850 Před 2 lety +1

    Supper

  • @dineshc1729
    @dineshc1729 Před 2 lety +6

    വിശ്വനാഥൻന്റെ കൊച്ചി ❤

  • @santhoshvarghese8459
    @santhoshvarghese8459 Před 2 lety +6

    Was a powerful actor

  • @nibinbiju2224
    @nibinbiju2224 Před 2 lety

    Sir 😊 🌹🌹 🙏🙏🙏🙏

  • @sreeunni1299
    @sreeunni1299 Před 2 lety +1

    👌👌👌🥰🥰🥰

  • @geethadevi7589
    @geethadevi7589 Před 2 lety +1

    Othiri Snehathode ❤️

  • @famoustoway3317
    @famoustoway3317 Před 2 lety

    👌👌💐💐💐💐

  • @shijubalakrishnan4221
    @shijubalakrishnan4221 Před 2 lety +2

    🥰🥰🥰🥰🥰👍

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 2 lety +3

    എനിക്കും പഞ്ചാബിഹൗസിലെ കഥാപാത്രം ആണ് ഇഷ്ടം..

  • @nashmiyanachu2035
    @nashmiyanachu2035 Před 2 lety

    Good 💝💝💝

  • @lalythomas7174
    @lalythomas7174 Před 2 lety

    My favourite artist natural acting

  • @ucfunmedia340
    @ucfunmedia340 Před 2 lety +2

    🌹🌹🌹🌹

  • @user-fv2oz2qj3y
    @user-fv2oz2qj3y Před 2 lety +2

    💚💚💚🌟👍🏼

  • @livinvincent6661
    @livinvincent6661 Před 2 lety +1

    viswanathan what a character sir was too good

  • @naveshnavesh8431
    @naveshnavesh8431 Před 2 lety +1

    എനിക്ക് ഔരുപാട് ഇഷ്ടമാണ് eliza vlog ഒരു ഹായ് തരുമോ 😍😍😍👍

  • @fraanciskd228
    @fraanciskd228 Před 2 lety +1

    Anaswaranaaya varghese sir🙏....

  • @nazninaworld3068
    @nazninaworld3068 Před 2 lety

    ഓർമകളിൽ ആ നല്ല കാലം 😥💕💕💕🙏

  • @ganeshbabu156
    @ganeshbabu156 Před 2 lety

    👌👍

  • @kadeejashihab110
    @kadeejashihab110 Před 2 lety +1

    കലക്കി എൽസ

  • @gopalakrishnangopalakrishn1856

    അനായാൻപോകുന്ന വിളക് ആളികത്തും.. എന്നു പറയുംപോലെ. പടം പ്രജയാണെന്നു തോന്നുന്. അതിൽ അദ്ദേഹത്തിന്റെ പെർഫോമെൻസ് അഭാരം തന്നെ മോഹൻലാലിനോടുള്ളദീ ർഹ നേരത്തെ സഭക്ഷണം അത്‌ അസാധ്യതന്നെ

  • @sirajudeeenabdul1073
    @sirajudeeenabdul1073 Před 2 lety

    ❤️❤️

  • @user-lq7hj3hy2t
    @user-lq7hj3hy2t Před 2 lety +1

  • @mujisfavorate
    @mujisfavorate Před 2 lety

    എന്റെ നാട് 😍😍😍

  • @fencingworksallkeralatataw5913

    👍👍

  • @sindusanthosh5984
    @sindusanthosh5984 Před 2 lety

    👌👌👌