N. F. VARGHESE | എൻ.എഫ്. വർഗ്ഗീസ് | DIRECTOR SIDDIQUE | INTERVIEW | SAFEGUARD ENTERTAINMENTS

Sdílet
Vložit
  • čas přidán 17. 06. 2022
  • N. F. VARGHESE | എൻ.എഫ്. വർഗ്ഗീസ് | DIRECTOR SIDDIQUE | INTERVIEW | SAFEGUARD ENTERTAINMENTS
    എൻ. എഫ് വർഗീസിന്റെ ബാല്യകാല സുഹൃത്ത് സംവിധായകൻ സിദ്ധിഖ്
    അവരുടെ ചങ്ങാത്ത കഥയുമായി
    മലയാള സിനിമയിലെ അതുല്യ പ്രതിഭ എൻ എഫ് വർഗീസ് ഓർമ്മയായിട്ട് രണ്ട് പതിറ്റാണ്ട്..
    നാടകവേദിയിലൂടെയായിരുന്നു അദ്ധേഹത്തിൻ്റെ തുടക്കം.. കൊച്ചിൻ കലാഭവിനിൽ മിമിക്രി കലാകാരനായി തുടരവെയാണ് സിനിമയിൽ ചുവടുറപ്പിച്ചത്..
    അദ്ധേഹത്തിൻ്റെ പഴയകാല സുഹൃത്തുക്കളായ സംവിധായകർ സിദ്ധീഖ്, സുന്ദർദാസ്, അൻസാർ കലാഭവൻ, കെ എസ് പ്രസാദ്, കലാഭവൻ റഹ്മാൻ എന്നിവർ ആരും അറിയാത്തതും കേൾക്കാത്തതുമായ അവരുടെ ആദ്യകാല ഓർമ്മകളും അനുഭവങ്ങളും SAFEGUARD ENTERTAINMENTS CZcams ചാനലിന്റെ അവതാരകൻ അജയ് കല്ലായിമായി പങ്കുവെക്കുന്നു..

Komentáře • 34

  • @ajicalicutfarmandtravel8546

    N F വർഗീസ്

  • @swaminathan1372
    @swaminathan1372 Před 2 lety +5

    തൻ്റെ കഴിവിൽ അതിയായ ആത്മവിശ്വാസമുള്ള ഒരു നടൻ കൂടി ആയിരന്നു N.F വർഗ്ഗീസ് ചേട്ടൻ..🙏

  • @footballloverlover6922
    @footballloverlover6922 Před 2 lety +25

    N.F വർഗീസ് നല്ലൊരു നടൻ ആയിരുന്നു...അദ്ദേഹത്തിന്റെ ശബ്ദം അതൊരു മാസായിരുന്നു.. മരണം ഇത്രയും നേരെത്തെ തട്ടിയെടുത്തില്ലായിരുന്നെങ്കിൽ ഒരുപാട് ഒരുപാട് മികച്ച കഥാപാത്രങ്ങൾ അദ്ദേഹം ചെയ്യുമായിരുന്നു

  • @suresh.tsuresh2714
    @suresh.tsuresh2714 Před 2 lety +9

    എല്ലാവർക്കും ഹൃദയംഗമായ നന്ദി അറിയിക്കുന്നു. അവിസ്മരണീയമായ ഓർമ്മപ്പെടുത്തലുകൾക്ക് മുൻപിൽ🙏🙏🙏

  • @shajahanshaikh6115
    @shajahanshaikh6115 Před 2 lety +3

    അതുല്ല്യ അഭിനയ പ്രതിഭ..എൻ. എഫ്. വർഗീസ് എന്നും പ്രേഷക മനസ്സിൽ നിലനിൽക്കും..! 🙏

  • @santhoshxavier6643
    @santhoshxavier6643 Před 2 lety +3

    എൻ എഫ് വർഗ്ഗീസ് മലയാളികളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്നു പത്രത്തിലെ അഭിനയം മമ്മുട്ടിക്കും ലാലിനൊപ്പം ഒപ്പം നിന്ന അഭിനയം,,,, ആദരാഞ്ജലികൾ '

  • @lathat8296
    @lathat8296 Před 2 lety +4

    N F vargheese nallaorru nadabayirrunnu

  • @gopalankp5461
    @gopalankp5461 Před 2 lety +1

    We have an opportunity to listen to Sri N. F Varghese our former actor who has expired from us. Thank for this service by this speeches.

  • @Radhakrishnan-ub6wb
    @Radhakrishnan-ub6wb Před 2 lety +5

    Adipoli

  • @abbeeapen4162

    Akashadooth, was a role , prior ones 😃

  • @bijeshchelari9523
    @bijeshchelari9523 Před 2 lety +6

    ❤️❤️♥️

  • @musicvalley2677
    @musicvalley2677 Před 2 lety +1

    Great Memories..

  • @thomasmenachery8780
    @thomasmenachery8780 Před 2 lety +1

    Nf ന്..... പ്രണാമം 🌹

  • @paatukudumbam4970
    @paatukudumbam4970 Před 2 lety +2

    ❤️❤️❤️

  • @viswanathankk4318
    @viswanathankk4318 Před 2 lety +2

    ❤️🧡💛💚

  • @rameshanmp4681
    @rameshanmp4681 Před 2 lety +2

    👍❤👌🥰

  • @itzme_atheekka7146
    @itzme_atheekka7146 Před 2 lety +2

    👍👍👍👍👍

  • @liyotv7216
    @liyotv7216 Před 2 lety +1

    ❤️👍

  • @zakirhussain6564
    @zakirhussain6564 Před 2 lety +1

    👌👌👌💖💖💖🙏🙏🙏

  • @ahammedkuttykalarikkal6675

    💐