ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

Sdílet
Vložit
  • čas přidán 4. 02. 2023
  • അഭിനേതാക്കൾ പലരും മാറി വന്നിട്ടും വൻ വിജയമായി മാറിയ ചിത്രമായിരുന്നു ഫ്രണ്ട്സ്. ഷൂട്ടിങ് സമയത്തെ ഓർമ്മകൾ സംവിധായകൻ റീവൈൻഡ് റീൽസിലൂടെ പങ്ക് വെയ്ക്കുന്നു
    Director #Siddique talks about the movie Friends. Friends is a 1999 Indian Malayalam-language buddy comedy-drama film written and directed by Siddique, produced by Lal and starring Jayaram, Mukesh, and Sreenivasan with Meena, Divya Unni, Jagathy Sreekumar, V. K. Sreeraman, Janardhanan and Cochin Haneefa in supporting roles.
    #FriendsMovie #RewindReels
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • Zábava

Komentáře • 108

  • @aneeshvnair4140
    @aneeshvnair4140 Před rokem +70

    കാലം എത്ര കഴിഞ്ഞാലും പുതുമ അതേപോലെ നിലനിൽക്കുന്ന സിനിമ ഫ്രണ്ട്സ്👍

  • @moviePrime12
    @moviePrime12 Před 11 měsíci +11

    വന്നു.. നല്ല ഓർമ്മകൾ നൽകി... മടങ്ങി... നന്ദി സിദ്ദിഖ് സർ ❤

  • @Anjana-
    @Anjana- Před 11 měsíci +10

    ഇതുപോലെ ഒരു മൂവി ഇനി ഉണ്ടാവില്ല... 🥲 thank you സിദ്ദിഖ് സർ ❤Rip

  • @moideenkutty1966
    @moideenkutty1966 Před 11 měsíci +30

    അകാലത്തിൽ പൊലിഞ്ഞു പോയ മഹാ പ്രതിഭ...
    മലയാള സിനിമയ്ക്ക് ഇനിയും കിട്ടേണ്ടിയിരുന്ന എത്രയോ നല്ല കഥകളും ചിത്രങ്ങളും....
    ഗിരീഷ് പുത്തഞ്ചേരിയുടെ വിയോഗം പോലെ... 😪
    ഇരുവരുടെയും ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെ...
    കണ്ണീർ പ്രണാമം 🌹🙏

    • @skumar9533
      @skumar9533 Před 11 měsíci

      Girish is legend..don't compare with him...siddique is comedy script writer

    • @s.rational
      @s.rational Před 11 měsíci +1

      ​​@@skumar9533 അങ്ങനെ എങ്കിൽ നിങ്ങളെ ഒന്നും അല്ലാത്ത വെറും പാഴ് ജന്മം ആയി കണ്ടുടെ?

    • @rse8727
      @rse8727 Před 11 měsíci +4

      @@skumar9533
      Not a comedy script writer
      He ia a trendsetter
      He is a legend in our mind❤❤❤

    • @Joffynz
      @Joffynz Před 11 měsíci

      ​@@skumar9533script writaro🥴. Podo

  • @DhilluDhiljithOfficial
    @DhilluDhiljithOfficial Před rokem +30

    അന്നും ഇന്നും ഒരുപാട് ഇഷ്ട്ടപെട്ടൊരു സിനിമയാണ് ഫ്രണ്ട്‌സ്..! ❤️ ഇതുപോലെ രണ്ട് കൂട്ടുകാരെ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും... 😍 എല്ലാവരും കളറാക്കി എങ്കിലും പടത്തിലെ മെയിൻ "ലാസർ ഇളയപ്പൻ " തന്നെയാണ്...! ❤️🔥

  • @anijasajith
    @anijasajith Před 11 měsíci +15

    ആ സംസാരത്തിൽ ഒരു ആരോഗ്യ കുറവുണ്ട് 🌹

  • @rishadrishad2867
    @rishadrishad2867 Před 11 měsíci +15

    സുരേഷ് മാമൻ അഭിനയിക്കാത്തത് വളരെ നന്നായി അല്ലെങ്കിൽ അയാൾ ആണെകിൽ ഇത്രയും ഹിറ്റ്‌ ആകുമായിരുന്നില്ല ഫ്രണ്ട്സ്പൊട്ടി പൊളിഞ്ഞു പാലീസ് ആകുമായിരുന്നു, ഞങ്ങടെ ജയറാം ചുള്ളൻ അടിപൊളി ആയി തകർത്തു 👍🏼👍🏼👍🏼💋

    • @vishnuchandran2063
      @vishnuchandran2063 Před 8 měsíci +1

      Do adheham thanne paranju jayaram vannapol character full maaty eenu.. Ellavareyum ore perspective il kaanunnathinte prashnam aanu..be positive

  • @afs6229
    @afs6229 Před rokem +63

    ശെരിക്കും ഈ പടത്തിൽ പൊളി മ്മടെ ലാസർ ഏട്ടന്റെ ആ ഒരു role ആയിരുന്നു.. ലാസർ ഏട്ടന്റെ അടുത്ത് വന്നതിന് ശേഷം അല്ലെ ശെരിക്കും ഈ movie യുടെ original fun explode ആവുന്നത് 👌👌

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Před 11 měsíci +5

    സിദ്ദിഖ് സാറിന്റെ വിയോഗം മലയാളികൾക്ക് എന്നും തീരാനഷ്ട്ടം ആണ്😪🌹

  • @abisameeh927
    @abisameeh927 Před rokem +46

    മരണവാർത്ത അറിഞ്ഞു വന്നവർ Rip പറയുന്നു😑

    • @josemathew9609
      @josemathew9609 Před 11 měsíci

      😂😂😂😂😂😂😂

    • @kannanmkunjatta8957
      @kannanmkunjatta8957 Před 11 měsíci +1

      മരണ വാർത്ത അറിഞ്ഞു but വിശ്വസിക്കാൻ ഇപ്പഴും പറ്റുന്നില്ല

  • @nahyannazeer4341
    @nahyannazeer4341 Před rokem +20

    എന്റെ ചെറുപ്പത്തിൽ വീട്ടുകാരുടെ ഒപ്പം തിയേറ്ററിൽ പോയിട്ട് ആദ്യം ആയി ഉറങ്ങാതെ ചിരിച് കണ്ടു തീർത്ത പടം

  • @cyberdjinn7026
    @cyberdjinn7026 Před 11 měsíci +13

    ലാസർ എളേപ്പൻ ജഗതി തന്നെ സൂപ്പർ

  • @kiranchirayath8640
    @kiranchirayath8640 Před 11 měsíci +13

    ഇജ്ജാതി പടം... ലാസർ എളേപ്പൻ ആണ് മെയിൻ ആയി സ്കോർ ചെയ്തത്

  • @sanjuthadathichalil8163
    @sanjuthadathichalil8163 Před 11 měsíci +7

    സിദ്ധിഖ് sir നമ്മളെ വിട്ട് പോയശേഷം വീഡിയോ കാണുന്നവർ 😢

  • @ignitewings5418
    @ignitewings5418 Před 11 měsíci +18

    ഈ സിനിമ കുറേ നാൾ ഓടി അവസാനം തിയേറ്ററിൽ ആൾ കുറഞ്ഞു വന്നപ്പോൾ ആണ് ഞാൻ കണ്ടത്.. ഒരു ഉത്സവം, അവസാനം ഒരു കടൽ ആയിരുന്നു ആ അനുഭവം...😢

  • @anjabbar1490
    @anjabbar1490 Před 11 měsíci +10

    6 മാസം മുൻപ് തന്നെ സിദ്ധിക്ക് സാറ്ന് അസുഖം ഉണ്ട്‌, മുഖം ആകെ കറുത്തിട്ട് ഉണ്ട്‌. ഈ ലക്ഷണം കണ്ടപ്പോൾ തന്നെ നല്ല ചികിത്സ നൽകിയില്ല.😢

    • @sanjithj
      @sanjithj Před 11 měsíci +3

      Safari channelil oro movieyeppatti parayumbolum voicil oru difference thonniyirunnu. Ithrayum successful movies cheythoraal Big Brother poleyoru disaster movieyiloode avasaanikkendi vannathil athiyaaya sankadamundu. Iniyum oru super hitiloode thirichu varumennu njan viswasichirunnu..

    • @vishnuchandran2063
      @vishnuchandran2063 Před 8 měsíci +1

      Enth thanne aayalum siddiq ikka ye marakilla❤

  • @Kerala08
    @Kerala08 Před 11 měsíci +8

    ഇന്നും ഈ സിനിമ കണ്ടു കണ്ണു നിറയാറുണ്ട്. Freinds ന്റെ ബന്ധം ഹൃദയത്തിൽ തട്ടിയ സിനിമ

  • @bijo3494
    @bijo3494 Před 11 měsíci +7

    Ithra nalla cinemakal nalki nammude okke balyam colourful akkiya siddhique ikkaku oru valiya pranamam..

  • @niveda6291
    @niveda6291 Před 11 měsíci +15

    അവർ ഇല്ലാത്തോണ്ട് പടം വമ്പൻ ഹിറ്റ്‌

  • @ajmalkabeer1558
    @ajmalkabeer1558 Před 11 měsíci +7

    സിദ്ദിക്ക❤ RIP

  • @CheruthenFarm
    @CheruthenFarm Před 11 měsíci +7

    Jayaram cheytha polonnum suresh gopiyekond pattilla athupole meenayum nannayitt abhinayichu ath manju ayirunnenkil kolam akkiyene

  • @kasimkp1379
    @kasimkp1379 Před 11 měsíci +2

    സൂപ്പർ മൂവി ജയറാം big fan 👍👍🙏🙏🙏🙏👍🙏👍🙏🙏🙏🙏🙏🙏🙏🙏👍👍👍🙏👍👍

  • @juliyacatherinejohn4293
    @juliyacatherinejohn4293 Před 11 měsíci +7

    Malayathinu ithra nalla cinemakall sammanicha priya kalaakaranu pranamam.... 🙏💐😢

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 Před 11 měsíci +4

    സിദ്ദിഖ് ഇക്ക 🌹

  • @-saldev
    @-saldev Před 11 měsíci +6

    Respect to you Sideek Sir.

  • @samsum.p3105
    @samsum.p3105 Před 11 měsíci +1

    Jayaram thanne super

  • @snehasudhakaran1895
    @snehasudhakaran1895 Před 11 měsíci +1

    Cinema enna kalaye manyathayode kanda kalakaran,,,🙏🙏🌹with family poi kanam

  • @ranju3848
    @ranju3848 Před 11 měsíci +7

    ഇങ്ങനെ ഒരു കോമഡി സിനിമ ഇന്നത്തെ ജനറേഷനിൽ ഉണ്ടാക്കാൻ പറ്റുമോ..... മലയാള സിനിമയുടെ തീരാ നഷ്ടം തന്നെ അങ്ങയുടെ വിയോഗം

  • @pindropsilenc
    @pindropsilenc Před 6 měsíci

    ഗോഡ് ഫോർ സിനിയോക്കെ തീയേറ്ററിൽ കാണാൻ ഉള്ള മഹാ ഭാഗ്യം ഉണ്ടായി...
    90s കിഡ്സ് മറക്കാത്ത ഒരേ ഒരു പേര് സിദ്ധിഖ് ലാൽ

  • @girishmohan940
    @girishmohan940 Před 11 měsíci +2

    Miss you ever ❤Siddique

  • @saleemvkkodathoor2381
    @saleemvkkodathoor2381 Před 11 měsíci +2

    🙏🙏🙏സിദ്ധിഖ്‌ 👍🏽

  • @eveningstar173
    @eveningstar173 Před rokem +8

    ഗ്രേറ്റ്‌ ഡയറക്ടർ. മലയാള സിനിമയ്ക്ക് തീരാ നഷ്ടം.

  • @sithararobert6849
    @sithararobert6849 Před 11 měsíci +4

    E interview സമയത്ത് തന്നെ മുഖത്ത് ക്ഷീണം ഉണ്ട്.പാവം ദൈവം വിളിക്കുമ്പോൾ പോകാതെ പറ്റില്ലല്ലോ

  • @malootymalu853
    @malootymalu853 Před 11 měsíci +4

    ❤🙏🏻പ്രണാമം 😢

  • @jishnuk4230
    @jishnuk4230 Před 11 měsíci +22

    മരണത്തിനു ശേഷം കാണുന്നവർ 🥲

  • @appusappus229
    @appusappus229 Před rokem +7

    നമ്മൾ ഇപ്പോൾ കണ്ടിരിക്കുന്ന പല സിനിമയും അഭിനയിച്ചവരല്ലാതെ മറ്റാരെങ്കിലും ആണെങ്കിലും നമ്മൾ ഉൾക്കൊണ്ടേനെ...
    അന്നൊക്കെ ഒരുകാലത്തു ആക്ടര്സിനെ മനസ്സിൽ കണ്ടാണ് കഥാപാത്രം തയ്യാറാക്കിയിരുന്നത്
    ഇന്നൊക്കെ മനസ്സിൽ കണ്ടെഴുതാൻ കഥയില്ല, കഥാപാത്രം ഇല്ല കുറച്ചു ഫ്രണ്ട്‌സ് കൂട്ടം കൂടി സ്ഥിരമായി സിനിമകൾ ഉണ്ടാക്കുന്നു എന്തൊക്കെയോ പേരിൽ ഇറക്കുന്നു ഒരവസാനം ഇല്ലാതെ പൊട്ടുന്നു എന്നാലും ott യിൽ ലാഭം കാണുന്നുണ്ട്...
    പണ്ട് ഒരു സിനിമയുടെ പേര് കേൾക്കുമ്പോൾ തന്നെ ആളുകളോ കഥാപാത്രങ്ങളോ മനസ്സിൽ ഓടിയെത്തുമായിരുന്നു
    ഇപ്പോൾ നിമിഷ കഥകളാണ്, സിനിമ ആകുന്നത് ലൈവ് സിനിമകൾ ആണ് ഒന്നിന്റെയും പശ്ചാത്തലത്തിൽ, അടിസ്ഥാനത്തിൽ ഇപ്പോൾ ചർച്ച ചെയ്തു ക്യാമറ എങ്ങും വെച്ച് ഷൂട്ട് ചെയ്യാതെ എടുത്തുകൊണ്ടോടി ചെയ്യുന്ന കാലഘട്ടമായി ആ സുവർണ്ണ കാലഘട്ടം ഓർമ്മയിൽ മാത്രമായി

  • @rahulks5966
    @rahulks5966 Před 11 měsíci +2

    F R I E N D S ❤

  • @user-rn6ph8ni1z
    @user-rn6ph8ni1z Před 11 měsíci +13

    Manjjuvum Sureshgopiyum illaatthadh Nannayi. Meenayum Jayaramum Super Aayirunnu .

  • @minisreenivas3841
    @minisreenivas3841 Před 11 měsíci +16

    Meena was better than manju

  • @Neethu800
    @Neethu800 Před 11 měsíci +12

    മുഖത്തെ കരിവാളിപ്പ് നന്നായിട്ടു എടുത്തു കാണിക്കുന്നു... എത്രയോ പടങ്ങൾ ചെയ്ത ആളാണ് 😢

  • @siddarthmahadevan1076
    @siddarthmahadevan1076 Před 11 měsíci +1

    Miss you

  • @KaNnaN98.
    @KaNnaN98. Před 11 měsíci +3

    മഞ്ജു വാര്യരെക്കാളും നല്ലത് മീന ആണ്

  • @jimshadukru4886
    @jimshadukru4886 Před 11 měsíci +6

    ശെരിയാണ് ഇക്ക പറഞ്ഞത് ഇന്നസെന്റട്ടൻ 3 പടത്തിലും അഭിനയിച്ചില്ല .. വീണ്ടും ചിലവീട്ടുകാര്യങ്ങൾ .. മേഘം ... ഫ്രണ്ട്‌സ് .

  • @kasimkp462
    @kasimkp462 Před rokem +10

    എവെർഗ്രീൻ മൂവി ജയറാം big fan

  • @awesomelife2116
    @awesomelife2116 Před rokem +1

    ❤❤❤❤

  • @rahulnair3757
    @rahulnair3757 Před 4 měsíci

    1999 innocent abhinayikkatha padangal
    Siddique - Friends
    Priyadarshan - Megham
    Sathyan Anthikkad- Veendum chila veettukaryangal

  • @littleboy8054
    @littleboy8054 Před 11 měsíci +1

    Rip

  • @gooddayindia3553
    @gooddayindia3553 Před 11 měsíci +5

    ഇവരുടെ രണ്ടു സിനിമകളല്ലേ പ്രിയദർശൻ ബോളിവുഡിൽ ചെയ്തത്

  • @vishnuchandran2063
    @vishnuchandran2063 Před 8 měsíci

    Chronic bachelor movie❤ikka ❤❤

  • @lijoabrahamjose
    @lijoabrahamjose Před 11 měsíci

    ❤❤

  • @user-ho5ri6tz3t
    @user-ho5ri6tz3t Před 11 měsíci

    🎉🎉🎉

  • @maxchannel8295
    @maxchannel8295 Před 11 měsíci

  • @prashkrish1981
    @prashkrish1981 Před 11 měsíci

    🙏

  • @NS-vq5cc
    @NS-vq5cc Před 11 měsíci +3

    Suresh Gopi ചെയ്തിരുന്നു എങ്കിൽ വേറെ ഒരു ലെവലിലേക്ക് പോയെന്നെ. Just like Summer in Bethlehem

  • @realworld76
    @realworld76 Před 11 měsíci +2

    Good, Manju Warrior was not part of this good film.

  • @mickeey3443
    @mickeey3443 Před 5 dny

    I like mukesh and meenas role in the movie more than aravindans

  • @happyhappy7083
    @happyhappy7083 Před 11 měsíci +3

    Siddiq sir face full of black

  • @justindavis1924
    @justindavis1924 Před 11 měsíci

    Ettavum kooduthal thavana kanda malayala cinema....

  • @rileeshp7387
    @rileeshp7387 Před 11 měsíci +1

    മുകേഷിന് പറ്റിയ റോൾ ആയിരുന്നില്ല അത് ജയറാം ചെയ്ത വേഷം ആണ് മുകേഷിന് പറ്റിയത്

    • @behappy918
      @behappy918 Před 11 měsíci +3

      Mukesh aa role nanayt cheythu

    • @CheruthenFarm
      @CheruthenFarm Před 11 měsíci +1

      Enna ninakk poyi abhinayikkayirunnille

  • @skumar9533
    @skumar9533 Před 11 měsíci +1

    Laser eleppan innocent could have been better

    • @cyberdjinn7026
      @cyberdjinn7026 Před 11 měsíci

      The movie would have flopped

    • @skumar9533
      @skumar9533 Před 11 měsíci

      @@cyberdjinn7026 never...innocent is better in situation comedy, jagathi is overrated comedian

  • @CheruthenFarm
    @CheruthenFarm Před 11 měsíci

    Jayaram, mukesh, sreenivasan, better 👍 🥰 frends movie ippozhanu irangunnathekil prithviraj, chakochan, jayasuriya, ithilum nalla option vere illa

  • @SurajInd89
    @SurajInd89 Před 11 měsíci

    Iyaal marichu randu divasam munpu..

  • @afs6229
    @afs6229 Před rokem +16

    പക്ഷെ ഈ പടത്തിൽ മുകേഷ് ന്റെ role ന് പകരം സുരേഷ് ഗോപിയോ മറ്റോ ആയിരുന്നെങ്കിൽ ഇനിയും നന്നായേനെ.. സമ്മർ ഇൻ ബേത്ലേഹേമിലെ ആ കെമിസ്ട്രി ഇവിടെയും കണ്ടേനെ 💯

    • @rohalxavier5775
      @rohalxavier5775 Před rokem +25

      കോപ്പാണ് സുരേഷ് ഗോപി ആയിരുന്നെ ചളമായേനെ

    • @muhammedshafi3764
      @muhammedshafi3764 Před rokem +2

      ​@@rohalxavier5775 👍

    • @juliyacatherinejohn4293
      @juliyacatherinejohn4293 Před 11 měsíci

      ​@@rohalxavier5775sathyam.. Ithil abhinayichavar ellam ah role nu patiya allukal thanneyanu.. 👍🏼🙏

    • @kiranchirayath8640
      @kiranchirayath8640 Před 11 měsíci +14

      എന്തിന്.. മുകേഷ് അടിപൊളി ആയി ചെയ്തു

    • @gooddayindia3553
      @gooddayindia3553 Před 11 měsíci +6

      Suresh gopi 😏 over act cheythu കുളമാകും

  • @jose-qb6zm
    @jose-qb6zm Před rokem +1

    Jayaraminte swabhavam vechu ithra nalla padathil abhinayikkunnathalla.

    • @CheruthenFarm
      @CheruthenFarm Před 11 měsíci +3

      Onnu podo jayaram abhinayicha old movies ellam nalla cinemal anu

  • @thusharaharilal4807
    @thusharaharilal4807 Před 11 měsíci

    Ponnani aiswarya

  • @Sreejith_calicut
    @Sreejith_calicut Před 11 měsíci +13

    മഞ്ജു വന്നിരുന്നേൽ ആ തമ്പുരാട്ടി റോൾ മാറ്റി വല്ല സാദാ കോളേജ് കുമാരി ആകേണ്ടി വന്നേനെ... മഞ്ജുവിനു ഒന്നും ആവില്ല ആ എടുപ്പോടെ ചെയ്യാൻ...

  • @shanumoviesvlogs
    @shanumoviesvlogs Před 11 měsíci +9

    *സുരേഷ് ഗോപി ഇന്നസന്റ് മഞ്ജുവാരിയർ ഇവരാണ് ഫ്രണ്ട്‌സ് മൂവിയിൽ അഭിനയിച്ചെങ്കിൽ പൊട്ടി പാളീസ് ആയേനെ*
    *ജഗതി ലാസർ ഇളയപ്പൻ ഫാൻസ്‌ വന്ന് ലൈക്ക് അടിക്കൂ*

  • @justindavis1924
    @justindavis1924 Před 11 měsíci

    Ettavum kooduthal thavana kanda malayala cinema....