Komentáře •

  • @vasudevkrishnan5476
    @vasudevkrishnan5476 Před 11 měsíci +11

    സിദ്ദിഖ് ഇക്കയുടെ മരണത്തിന് ശേഷം കാണുന്നു🥀🥀🥀

  • @anandapadmanabhank5984
    @anandapadmanabhank5984 Před rokem +100

    ചരിത്രം എന്നിലൂടെ ❤സഫാരി ❤സിദ്ദിഖ് ❤
    കഥകൾ ഫുൾ അറിഞ്ഞു വന്നത് ഞാൻ മാത്രം ആണോ 😍

  • @SureshKumar-cs8lh
    @SureshKumar-cs8lh Před 11 měsíci +7

    8:34 - oral poyi after 1 year. Siddique Sir Legend . will miss you

  • @satheeshkothamangalam8742
    @satheeshkothamangalam8742 Před 11 měsíci +5

    ഞങ്ങളുടെ പ്രിയ സിദ്ദിക്ക് ഇക്കാ.....അങ്ങയുടെ ഓർമ്മകൾക്ക് മുൻപിൽ വേദനയോടെ പ്രണാമം അർപ്പിച്ചു കൊള്ളുന്നു😢

  • @MrArunCochin
    @MrArunCochin Před 11 měsíci +5

    ഒരാൾ കൂടി കൊഴിഞ്ഞു പോയിരിക്കുന്നു 😟സിദ്ധിക്ക് സാർ 🙏🏼🙏🏼 ഈ കൂട്ടായ്മയുടെ വിശേഷങ്ങൾ പ്രസാദ് ചേട്ടൻ തുടരുക...

  • @muraleedharantv3773
    @muraleedharantv3773 Před 2 lety +57

    ഓർമ്മകൾ.. ❤അതിലുപരി ഇന്നും നിലനിൽക്കുന്ന സൗഹൃദം.. ഈ തലമുറ ഇത് കണ്ടു പഠിക്കട്ടെ 🙏

  • @noushadn1315
    @noushadn1315 Před 2 lety +66

    മിമിക്സിന്റെ രാജകന്മാരെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ തൊട്ടതെല്ലാം പൊന്നാക്കിയവർ സകലകാല വല്ലഭർ നിങ്ങൾ കലാഭവൻ ടിം ഒരു സിനിമ എടുക്കണം എല്ലാവരും കലാഭവൻ അഗങ്ങൾ അത് പൊളിക്കും ഒരു സിനിമയുടെ എല്ലാ മേഖലയിൽ ഉള്ളവർ കലാഭവനിൽ ഉണ്ട് നിങ്ങൾക് എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @leogameing9764
    @leogameing9764 Před rokem +12

    ഈശ്വരനെ ത്തേടി ഞാൻ നടന്നു
    എന്ന മനോഹര ഗാനമെഴുതിയ ആബേലച്ചൻ, ആത്മീയതയുമായി ഒരു ബന്ധവുമില്ലാത്ത തികച്ചും വ്യത്യസ്ഥമായ കലാരൂപങ്ങളുടെ തലതൊട്ടപ്പനായി എന്നത് കൗതുകകരം...

  • @manojkalabhavan5871
    @manojkalabhavan5871 Před 2 lety +55

    മിമിക്സ് പരേഡിന്റ സുവർണ കാലത്തെ ഓർമ്മകൾ പങ്കുവെച്ചു തന്ന ഗുരുക്കന്മാർക്ക് ഒരായിരം ആശംസകൾ 🌹🌹🌹🌹🌹🌹

  • @dreamcap3454
    @dreamcap3454 Před 11 měsíci +4

    സിദ്ദിക്ക് ക്ക -ഓർക്കുമ്പോൾ ഒരു വിങ്ങൽ

  • @milindapancha924
    @milindapancha924 Před 2 lety +37

    അതെ.... അവർ പറഞ്ഞത് വളരെ ശെരിയാണ്... 🙏🙏
    ആറ് പേരും ഇന്നും ജീവിച്ചിരിക്കുന്നത് തന്നെ മഹാഭാഗ്യം🙏🙏🙏🙏 ഈ അവസരത്തിൽ ആബേലച്ചനെയും സ്മരിക്കുന്നു🙏🙏🙏

  • @azeemgrand01
    @azeemgrand01 Před rokem +13

    സഫാരിയിൽ സിദ്ധിഖ് Episods കണ്ടാണ് ഇവിടെ എത്തിയത്.
    കാലം മായ്ക്കാത്ത ഈ സൗഹൃദം പുതിയ തലമുറയ്ക്ക് അത്ഭുമാണ്
    KS പ്രസാദ് ചേട്ടന് പ്രത്യക നന്ദി, ഇത്തരം കൂടി ചേരലുകൾക്ക് പിന്നിലും ചേട്ടന്റെ ശ്രമം ആണെന് മനസിലാകക്കുന്നു.

  • @thankamdamodaran9853
    @thankamdamodaran9853 Před 11 měsíci +2

    എന്നാലും നിങ്ങളുടെ standard വേറെ ഒരു ഗ്രൂപ്പിലും കണ്ടിട്ടില്ല, എപ്പോഴും കാത്തിരുന്നു കാണുന്ന പ്രോഗ്രാം, അതുപോലെ അഭിയും, സൈനുദ്ൻ, ഷിയാസ് എത്ര രസകരമായ പ്രോഗ്രാം ആയിരുന്നു കലാഭവന്റെ ഓരോ പ്രോഗ്രാമും ഹാറ്റ്സ് off to you all🌹👍

  • @alwingeo9841
    @alwingeo9841 Před rokem +10

    നമ്മളിൽ നിന്നു വിട്ടു പിരിഞ്ഞ കലാഭവന്റെ സൃഷ്ടി പുണ്ണിയാൽമാവിന് Fr. അവേലച്ചനു പ്രാർഥന 🙏🏼
    ഒരു വൈദികന്റെ ആശിർവാദത്തോടെ, വൈദികന്റെ മേൽ നോട്ടത്തിൽ തുടങ്ങുന്ന എല്ലാ സ്ഥാപങ്ങളുടെ മേലും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും. അതിൽ വരുന്നവരും രക്ഷപെടും.
    എല്ലാ കലാകാരന്മാരായും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

    • @9961186140
      @9961186140 Před rokem +1

      അവൽ അല്ലേടാ കുന്തിരിക്കം.. 😜

    • @SabuXL
      @SabuXL Před rokem

      @@9961186140 ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുമ്പോൾ ഉള്ള പ്രശ്നം ആയിരിക്കും ചങ്ങാതീ. വിട്ടു കള. ആശയം ഉൾക്കൊള്ളാം. 👍🏼🤝

  • @shibinl2934
    @shibinl2934 Před 11 měsíci +5

    സിദ്ദിഖ് ഇക്കയും നമ്മെ വിട്ടു പോയിരിക്കുന്നു😢

  • @suresshmanimala
    @suresshmanimala Před 2 lety +11

    മിമിക്സ് പരേഡ് ആദ്യകാലത്ത് ഏറ്റവും കൂടുതൽ സ്റ്റേജ് പ്രോഗ്രാമുകൾ കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. ഈ പരിപാടിയുടെ ആസ്വാദ്യതയും പ്രസാദുമായുള്ള സൗഹൃദവും അതിനൊരു കാരണമായിരുന്നു ... നമ്മുടെ പോപ്പുലർ സ്റ്റേജ് പരിപാടികളുടെ ചരിത്രത്തിൽ വലിയ ഒരു നാഴികക്കല്ലായിരുന്നു മിമിക്സ് പരേഡ്... എത്ര പ്രഗത്ഭരായ കലാകാരന്മാരെയാണ് ഈ പ്രോഗ്രാം നമുള്ള നല്കിയത് !!

  • @sujithshaji465
    @sujithshaji465 Před 2 lety +35

    Ks prasad..90 s കിഡ്സ്‌ ഈ പേര് മറക്കില്ല..

  • @parvathyjayakumar1155
    @parvathyjayakumar1155 Před 2 lety +16

    ചരിത്രം ഒരു മഹാപ്രസ്ഥാനം ഞങ്ങളുടെ വഴി കാട്ടിയവർ ഒരുപാടു നന്ദി ടീം സെവൻ ആർട്സ്

  • @TheKooliyadan
    @TheKooliyadan Před 11 měsíci +3

    സിദ്ദിഖ് ഇല്ലാതെ ഇനി 😥😥😥

  • @devasiakj
    @devasiakj Před 11 měsíci +5

    സിദ്ദിക്ക് സാറിന് ആദരാജ്ഞലികൾ

  • @swaminathanr8770
    @swaminathanr8770 Před rokem +8

    എത്രയോ അഭിനയസിദ്ധിയുള്ള കലാകാരന്മാരെ കേരളത്തിന്‌ സംഭാവന ചെയ്ത കലാഭവന് ആയിരമായിരം അഭിനന്ദനങ്ങൾ

  • @nammals
    @nammals Před rokem +2

    എത്രയോ തവണ എറണാകുളം ശിവ ക്ഷേത്രത്തിൽ വെച്ചും, അയ്യപ്പൻ കാവിലും, ചിറ്റൂർ അമ്പലത്തിലും ഒക്കെ വെച്ച് ഇവരുടെ പരിപാടി കണ്ടിരിക്കുന്നു
    50 ആമത്തെ വർഷവും നിങ്ങൾ എല്ലാവരും ഇത് പോലെ ഒത്തുകൂടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @filmarchive7568
    @filmarchive7568 Před rokem +7

    ആബേലച്ചൻറെ ആത്മാവ് എത്രമാത്രം സന്തോഷിക്കുന്നുണ്ടാവും. കെ എസ് പ്രസാദ്‌ജി നന്ദി.

  • @Gkm-
    @Gkm- Před rokem +16

    50 വാർഷികം വരുമ്പോഴും നിങൾ എല്ലാവരും ഇത് പോലെ തന്നെ ഇരിക്കട്ടെ

  • @Rons88
    @Rons88 Před rokem +3

    മിമിക്രിയേക്കാളും ഹ്യൂമറിൽ ചാലിച്ച കോമൺ സെൻസ് ആണ് ഇവരുടെയൊക്കെ എറ്റവും വലിയ അനുഗ്രഹം..😅😍

  • @bijuraghavan8656
    @bijuraghavan8656 Před rokem +4

    കലാഭവൻ മിമിസ് ഉത്സവ പറമ്പിൽ ഒരു ആവേശമായിരുന്നു ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു അ ഓർമ്മകൾ ഇനി ഒരിക്കലും തിരിച്ചു വരാത്ത അ നല്ല നാളുകൾ .

  • @MariyanEventsWeddings
    @MariyanEventsWeddings Před 2 lety +15

    കൊള്ളാം നല്ല സൗഹൃതങ്ങൾ വെച്ച് പുലർത്തുന്ന ചിരി യുടെ തമ്പുരാൻ മാർക്കു അഭിനദങ്ങൾ

  • @sreejasuresh1893
    @sreejasuresh1893 Před rokem +12

    സഫാരിയിൽ സിദ്ദിഖ് ഇക്കാ വളരെ നന്നായി പറയുന്നു അദ്ദേഹത്തിന്റെ പഴയ ഓർമ്മകൾ.. പുല്ലെപടിയും മിമിക്സ് പരേഡ് കൂട്ടുകാർ കലാഭവൻ അങ്ങനെ എത്ര കഥകൾ ആണ്
    ചരിത്രം എന്നിലൂടെ👌🏻👏🏻

    • @SabuXL
      @SabuXL Před rokem

      ആവേശത്തോടെ , ഗൃഹാതുരത്വം മനസ്സിൽ നിറച്ച് കാണുന്നു ചങ്ങാതീ.
      👏🤝

    • @shibinl2934
      @shibinl2934 Před 11 měsíci

      നമ്മെ വിട്ടു പോയി😢😢😢

    • @SabuXL
      @SabuXL Před 11 měsíci

      @@shibinl2934 എന്താ ചെയ്യാ ചങ്ങാതീ 🙄. ജീവിതം അങ്ങനെയാണ്. മമ്മൂക്ക പോസ്റ്റ് ചെയ്തത് പോലെ , "അടുത്തടുത്തായി വിലപ്പെട്ട ചില വേർപിരിയലുകൾ. "😥
      ഇന്നച്ചൻ , മാമുക്കോയ , ഉമ്മൻചാണ്ടി അവർകൾ....!
      "നിമിഷ ചക്രങ്ങളിൽ...√.. ദിവസത്തിൻ പാളത്തിൽ...π...
      സമയമാം തീവണ്ടി ചലിക്കുന്നു..π..."
      പ്രണാമം അർപ്പിക്കുന്നു മഹാശയാ.🌹😥🙏

  • @shalinijayaprakash1729
    @shalinijayaprakash1729 Před 2 lety +13

    രസകരമായ അനുഭവങ്ങൾ .ഇനിയും ഒരുപാടു കാലം ആളുകളെ രസിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകാൻ കഴിയട്ടെ. ആശംസകൾ ...

  • @Sabinsabu1234
    @Sabinsabu1234 Před 2 lety +13

    പഴയ ഓർമ്മകൾ പങ്കുവച്ചത് കണ്ടു . വളരെ സന്തോഷം ....

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 Před 2 lety +15

    ഞങ്ങൾ ഇപ്പോൾ ചരിത്രം... കേട്ടുകൊണ്ടേ.. ഇരിക്കുന്നു

  • @nelsonm3710
    @nelsonm3710 Před rokem +6

    ശരിക്കും അഭിമാനം തോന്നുന്നു. എന്നെന്നും ഈ കൂട്ടായ്മ ഇങ്ങനെ തുടരാൻ ആവട്ടേ എന്ന് ആശംസക്കുന്നു.

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 Před 11 měsíci +3

    സിദ്ദിഖ് ഇക്കാ.. പ്രണാമം 🌹

  • @myyoutubestorykitchenchoic1422

    👌👌👍 പഴയ ആളുകൾ ഒന്നിച്ചു കൂടിയപ്പോൾ 👌👌 എന്നും ഈ കൂട്ടായ്മ എന്നും ഉണ്ടാവട്ടെ ❤️😍😍

  • @ganeshkraghav2314
    @ganeshkraghav2314 Před 2 lety +19

    Safari ചാനലില്‍ സിദ്ദിഖ് സാറിന്‍റെ ചരിത്രം എന്നിലൂടെ കണ്ടിട്ട് വന്നതാണ്.

  • @prakashankk7881
    @prakashankk7881 Před 2 lety +12

    കാലത്തിനു പോലും മായ്ക്കാൻ കഴിയാത്ത ഓർമ്മകൾ വീണ്ടും കണ്ടു സന്തോഷം പങ്ക് വെച്ച് ചങ്ക്‌സ് ഓൾ ദി ബെസ്റ്റ്

  • @Nouphy1
    @Nouphy1 Před rokem +8

    പക്ഷേ നിങ്ങളുടെ കയ്യിലെ സ്റ്റോക്കുകൾ തീർന്ന് പോയല്ലോ എന്നോർക്കുമ്പോൾ വളരെ സങ്കടം ❤✌️🙏

  • @vagmine7003
    @vagmine7003 Před 2 lety +8

    ദൈവം അനുഗ്രഹിച്ച അത്ഭുത പ്രതിഭാസങ്ങൾ

  • @yourfriend4385
    @yourfriend4385 Před rokem

    Asooya thonipikkunna souhridham ♥️👌🏻🙏🏻

  • @aaliyahusna7047
    @aaliyahusna7047 Před 11 měsíci +4

    എല്ലാവരുടെയും നടുവിലിരുന്ന് ഫോട്ടോ എടുത്ത ആ മഹാനായ ചിരിക്കുടുക്ക ഇനിയങ്ങോട്ടില്ലല്ലോ എന്നോർക്കുമ്പോൾ 😢😢

  • @kskmedia245
    @kskmedia245 Před rokem +3

    വളരെ സന്തോഷം ഇനിയും ഒരുപാട് വർഷങ്ങൾ മുമ്പോട്ട് പോകട്ടെ❤️❤️❤️

  • @raghurampnb
    @raghurampnb Před rokem +3

    Very nice to see all the entertainers in one frame.

  • @arunvishnu2001
    @arunvishnu2001 Před rokem

    Happy to see all these faces. I was watching Charithram Enniloode of Siddique

  • @JoyalAntony
    @JoyalAntony Před rokem +1

    @8.38 അവരെയെല്ലാം ഇത് കണ്ടപ്പോൾ ഓർത്തു.... ഈ കൂട്ടത്തിൽ അവരും കൂടി ഉണ്ടായിരുന്നെങ്കിൽ ♥️

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL Před 2 lety +1

    ഒറ്റയിരുപ്പിന് മുഴുവനും കണ്ടു...പ്രസാദേട്ടാ സൂപ്പർ...

  • @mohamedallimohamed5783
    @mohamedallimohamed5783 Před 11 měsíci

    Varshagal orupad munotu poyitum ee oru kutuketinu big salutt😊😊❤❤

  • @jameslalcreations722
    @jameslalcreations722 Před rokem +2

    എന്റെ അഭിമാനമായ സ്വന്തം സഹോദരങ്ങൾ 🥰🥰🥰🥰🥰🥰

  • @ashishr8918
    @ashishr8918 Před rokem +4

    Safari I'll siddiq sir nte episodes kandittu vana njan......

  • @sreejisreenivasan8041
    @sreejisreenivasan8041 Před rokem +1

    They are so happy.. coz they are true friends

  • @siju3634
    @siju3634 Před rokem +2

    God bless you memories🥰🥰🥰

  • @prasanthak3086
    @prasanthak3086 Před rokem +6

    ഓർമ്മകൾ 💕💕♥🙂🙂🤗🤗💞🌈🌞🌞🌞🌞🌞

  • @nun9496
    @nun9496 Před rokem +1

    Thanks for the Video ......................................

  • @manoshm1
    @manoshm1 Před rokem +1

    Happy to see u alll 🙏🙏🙏🙏👏👏👏👏❤️❤️❤️❤️❤️❤️

  • @mohamedikbalnechimannil4579

    my kuttikalath kalabhavan mimics stage program school groundil kandittund abiyuda imitate mammooty vadakkan veeraghadha and amitabachan shiyasinta rajanikandh kidilan ayirnnu

  • @vinodg1289
    @vinodg1289 Před 11 měsíci

    ഈ സൗഹൃദം എല്ലാ മനുഷ്യരും കണ്ടു പഠിക്കട്ടെ 👍🌹

  • @stanysebastian1579
    @stanysebastian1579 Před rokem +5

    കേരള കലാ വേദികയിൽ ഇത്ര മാത്രം സംഭാവനകൾ നൽകിയ ആബേലച്ചന്റെ പാവന സ്മരണയ്ക്കായി കേരള സർക്കാർ ഒരു പുരസ്‌കാരം ഏർപ്പെടുത്തേണ്ടതാണ്... അതിന്, പുട്ടിനു പീര പോലെ ആബേലച്ചന്റെ പേര് പറയുന്ന മലയാള സിനിമയിലെ ഈ അതികായന്മാർ ഒന്ന് മനസ് വച്ചാൽ മതി

  • @alwaysunderdog6924
    @alwaysunderdog6924 Před 2 lety +10

    Legends of classic mimics

  • @Sjmalluediting
    @Sjmalluediting Před rokem +2

    സിദ്ദിഖ് സാറിന് സുഖമില്ല എന്ന് അറിഞ്ഞു വീണ്ടും ഈ വീഡിയോ കാണാൻ വന്നു😊😢

  • @nasarudinevellooparambilsa1411

    40 വർഷം മുമ്പ് ഈരാറ്റുപേട്ട അരുവിതുര tb യിൽ ഇവരുടെ പ്രോഗ്രാം കണ്ടത് ഓർക്കുന്നു.

  • @antonyf2023
    @antonyf2023 Před rokem +1

    Its nice to see petta Ansar etc.

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 Před 2 lety +36

    എന്നാലും.. ആൻസറിക്കാ... പ്രസാദ് ചേട്ടന്റെ മർമ്മത്ത് പിടിച്ചത് മോശമായിപ്പോയി...,,🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vishnusukumaranofficial
    @vishnusukumaranofficial Před 11 měsíci +3

    Rip siddiqu ikka❤️

  • @vijigisht1971
    @vijigisht1971 Před rokem +5

    KS Prasad is great artist and good human

  • @MarunnaMalayaliTV
    @MarunnaMalayaliTV Před rokem +2

    Nice ❤🎬👌

  • @nas2892
    @nas2892 Před 11 měsíci +1

    ഇനി ഇല്ല ഈ കൂടിചേരൽ 😭😭😭😭😭😭സിദിഖ്ഇക്ക ഒത്തിരി ചിരിപ്പിച്ചു പെട്ടെന്ന് പോയി കളഞ്ഞല്ലോ

  • @rajeshieriya7962
    @rajeshieriya7962 Před 2 lety +4

    സൂപ്പർ താരങ്ങൾ

  • @anjucr4853
    @anjucr4853 Před rokem +2

    After "charithram enniloode". Who else?

  • @user-nc1ns8tm4t
    @user-nc1ns8tm4t Před 11 měsíci +4

    Rip sidique....

  • @deepuchadayamangalam6815
    @deepuchadayamangalam6815 Před 2 lety +3

    സ്നേഹാശംസകൾ

  • @fazalp2241
    @fazalp2241 Před rokem +4

    ഒരു കാലത്തു പ്രസാദ് ഏട്ടൻ ഒരു തരംഗ മാരുന്നു കോമഡി രാജാവ്

  • @sonushaji259
    @sonushaji259 Před rokem +2

    അൻസാർക ഇപ്പോൾ ഞങ്ങൾ irinjalakuda, edathirinji. നിവാസികളുടെ ഇക്ക യാണ്

  • @arunrharisree
    @arunrharisree Před 11 měsíci +1

    we miss a great actor Sainuddin

  • @jez228
    @jez228 Před 11 měsíci +1

    Siddique Ikka 💔

  • @santhoshxavier6643
    @santhoshxavier6643 Před rokem

    ആശംസകൾ നേരുന്നു

  • @Paul-0895
    @Paul-0895 Před rokem +2

    ♥️♥️

  • @i.krahman9272
    @i.krahman9272 Před 2 lety +4

    നന്ദി ഞങ്ങളെ ഏറെ ചിരിപ്പിച്ചതിന്

  • @svideos1509
    @svideos1509 Před rokem +1

    ചിരിത്രം 🥰

  • @fathimamumthas4984
    @fathimamumthas4984 Před 11 měsíci

    ചിരിച്ച് ചത്ത് ❤

  • @bijuthekkanat8052
    @bijuthekkanat8052 Před rokem

    👏👏👍

  • @anumuvattupuzhaentertainme2624

    സുവർണ്ണ നിമിഷം ❤❤❤❤

  • @ebrahimmuvattupuzha7587
    @ebrahimmuvattupuzha7587 Před 2 lety +3

    👏👏👏👏👏👏👏👏👏👏👏👏👏👏

  • @Ajith570
    @Ajith570 Před rokem +1

    അടിപൊളി

  • @afsalpcafu4343
    @afsalpcafu4343 Před 3 měsíci

    Siddique ikka 😢🤲

  • @lakshadweepian03
    @lakshadweepian03 Před 2 lety +2

    👍👍👍👍👍

  • @Wander_Kannuraan
    @Wander_Kannuraan Před rokem +13

    ഇന്നും ഈ കൂട്ടത്തിൽ സൈനുദ്ധീൻ ഇക്കയും കൂടി ഉണ്ടായിരുന്നേൽ ☹️😞..

    • @SabuXL
      @SabuXL Před rokem +1

      പുള്ളി പക്ഷേ തുടങ്ങിയ സമയത്ത് ഇല്ലായിരുന്നു ചങ്ങാതീ.
      🤝

    • @JoyalAntony
      @JoyalAntony Před rokem +2

      NF വർഗീസ് സാറും

    • @Wander_Kannuraan
      @Wander_Kannuraan Před rokem +1

      @@SabuXL അറിയാം. പക്ഷേ ഈ കൂട്ടുകെട്ടിൽ സൈനുക്ക ഒരു അഭിഭാജ്യഘടകം ആയിരുന്നു.

    • @Wander_Kannuraan
      @Wander_Kannuraan Před rokem

      @@JoyalAntony yes

  • @adarshprakash9360
    @adarshprakash9360 Před rokem +1

    ♥️

  • @anubathery2291
    @anubathery2291 Před rokem +2

    Safari channel sidhikkade story kettu vannatha

  • @amalkbabychankochukaroor

    👍🥰

  • @raz5551000
    @raz5551000 Před 2 lety +6

    Evare kaanumbo college piller polyund

  • @SureshKumar-cs8lh
    @SureshKumar-cs8lh Před 11 měsíci

    😍

  • @thomasmathew5744
    @thomasmathew5744 Před rokem

    Kalabhavanathin sreekovilil saktiyay saanthiyaay santhwanamaay kalaahrudayangale thottunarthum atmaavil daridranaam droonaraaya abelachanaay samarpikkumee atmoopahaarom snehathaal sweekarikkane

  • @uprm4944
    @uprm4944 Před rokem

    റഹ്മാൻ എന്റെ പ്രിയ സുഹൃത്ത്

  • @user-jp1ht8nw4t
    @user-jp1ht8nw4t Před rokem +3

    സഫാരി കണ്ട് വന്നതാണ് ഇവിടെ

  • @Drooks09
    @Drooks09 Před rokem +1

    ആനയുടെ പുറത്തു തഴമ്പുള്ള വ്യക്തികൾ, കാലത്തിത്തിന്റെ മാറ്റങ്ങൾ മനസ്സിലാക്കിയ മഹാഹത് വ്യക്തികൾ, ഇപ്പോൾ ന്യൂ ജൻ

  • @alicr7ronaldo849
    @alicr7ronaldo849 Před rokem

    Sidik kkante counter oru rakshayumilla🤣

  • @vaparanjutharam5878
    @vaparanjutharam5878 Před rokem

    Thanks 🙏

  • @kvsurdas
    @kvsurdas Před rokem +7

    അതിൽ കുഴപ്പക്കാരൻ ആ അൻസാർ മാത്രം...!

  • @rajagopalank9521
    @rajagopalank9521 Před rokem +8

    ആബേലച്ചനെ പറ്റി ആരും ഒരു നന്ദി പോലും പറഞ്ഞില്ല

    • @SabuXL
      @SabuXL Před rokem +2

      എല്ലാ സന്ദർഭങ്ങളിലും പറയാറുണ്ട്. വിട്ടു കള ചങ്ങാതീ.
      👍🏼

  • @sujith.ssujith.s4260
    @sujith.ssujith.s4260 Před rokem

    I ᗩᗰ 35 Yᖇ...Oᒪᗪ😍

  • @thomaskjoy9794
    @thomaskjoy9794 Před rokem

    ലാലിന്റ ഡയലോഗ് ഒരു 4വട്ടം കേട്ടു. 😁