N.F. Varghese ന് അവസാനമായി വെള്ളം കൊടുത്ത അമ്മ | friend talking About NF Varghese

Sdílet
Vložit
  • čas přidán 21. 01. 2022
  • N.F. Varghese ന് അവസാനമായി വെള്ളം കൊടുത്ത അയൽക്കാരി | Friend Taking About NF Varghese Memories

Komentáře • 182

  • @subeeshe8237
    @subeeshe8237 Před 2 lety +24

    അമ്മ സുന്ദരി ആണ് ☺️, nf സാർ ന്റെ ശബ്ദം ❤ മരണം തീരാ നഷ്ടം 😔

  • @jemsjoy2006
    @jemsjoy2006 Před 2 lety +31

    ചാനലിനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു, 👍👏

  • @premaa5446
    @premaa5446 Před 2 lety +15

    Elsa program വളരെ നന്നായി പോകുന്നു. 🙏👍 ശശികുമാറും അമ്മയും ഏത്ര സ്നേഹമായി, ആത്മാർത്ഥമായി സംസാരിച്ചു

  • @user-ws4ye4mi6r
    @user-ws4ye4mi6r Před 2 lety +16

    ഒരു മിമിക്രി താരം എന്ന രീതിയിൽ എനിയ്ക്ക് ഒരു പാടു സന്തോഷമുണ്ട് , ശ്രീ. NF സാറിന്റെ വിശേഷങ്ങൾ അറിയാൻ സാധിച്ചതിൽ . സ്റ്റേജിൽ
    ഞാൻ ഒരു ആരാധനയോടെ കണ്ടിരുന്ന വ്യക്തിയാണ് വർഗ്ഗീസ് സർ -
    പിന്നെ സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു

  • @Vishnuomkar95
    @Vishnuomkar95 Před 2 lety +7

    ELiZa entha NF Varghese chettante vtl pokathath ennu orupad nalayi...aalojikkuvarunu....😍😍

  • @anoopkunhithayil1048
    @anoopkunhithayil1048 Před 2 lety +7

    എല്ലാം പറഞ്ഞു തന്ന ചേട്ടന് ഒരു പാട് നന്ദി ഉണ്ട് ആ അമ്മയ്ക്കും 🙏🙏🙏🙏
    വർഗീസ് സർ ശക്തനായ കഥാപാത്രങ്ങൾ സമ്മാനിച്ച നടൻ ഓരോ ഡയലോഗുംസൂപ്പർ ഇന്നും ഓർക്കുന്നു 🙏🙏വളരെ നന്നായി ഇന്റർവ്യൂ ചെയ്ത
    Team 🅢︎🅔︎🅔︎ 🅦︎🅘︎🅣︎🅗︎ 🅔︎🅛︎🅘︎🅩︎🅐︎ ക്കും ഒരു ആകാശ ദൂത് ആശംസകൾ 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @noormohammed4075
    @noormohammed4075 Před 2 lety +16

    എലിസ, പരിപാടികൾ നന്നാവുന്നുണ്ട്. Best of luck.

  • @suseeladevi9981
    @suseeladevi9981 Před 2 lety +7

    Nfവർഗ്ഗീസിന് രണ്ടു സഹോദരിയുംരണ്ടു സഹോദരന്മാരും ഉണ്ട് എലിസബത്ത് ,ജോസ്, സെബാസ്റ്റ്യൻ .ലിസി എന്നിവരാണ് സഹോദരങ്ങൾ.

  • @syedali-ky3ml
    @syedali-ky3ml Před 2 lety +10

    അമ്മയും മകനും നല്ലവർ 👍🏻

  • @premaa5446
    @premaa5446 Před 2 lety +15

    Actor ജനാർദനൻ sir. Ne interview ചെയ്യണം.
    എറണാകുളം പാലാരിവട്ടം and vytilla kku ഇടയിലാണ് അദ്ദേഹത്തിൻ്റെ വീട്.
    എറണാകുളം മെഡിക്കൽ സെൻ്റർ nte അടുത്താണ്. പുതിയ റോഡ് എന്ന road ലാന് അദ്ദേഹത്തിൻ്റെ വീട്. ഇപ്പൊൾ സംസാരിക്കാൻ ഉള്ള ഹെൽത്ത് ഉണ്ട്. തീരെ വയ്യതകുന്നതിന് മുൻപ് മോൾ interview cheyyan ശ്രമിക്കു

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety +5

      ഒത്തിരി നാളായി അദ്ദേഹത്തിന്റെ വീട്‌ അന്വേഷിക്കുന്നു. Thank you❤️❤️❤️❤️

  • @gibinishgibu715
    @gibinishgibu715 Před 2 lety +5

    എലിസ പ്രോഗ്രാം അടിപൊളിയായിട്ടുണ്ട് ...റിക്വസ്റ്റ് ചെയ്ത പോലെ nf വര്ഗീസ് ചേട്ടന്റ വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി ഉണ്ട് എന്നതിലുപരി ആലുവയിൽ വന്നതിൽ ഒരുപാട് സന്തോഷം 😍😍😍😍

  • @annievarghese6
    @annievarghese6 Před 2 lety +6

    നല്ല മനുഷ്യരെ ദൈവം വേഗത്തിൽ വിളിക്കും.ശശികുമാർ സാറിന്റെ സംഭാഷണവും ഇഷ്ടപ്പെട്ടു.വർഗീസ് സാറിന്റെ മക്കളുടെ കല്യാണ ത്തിനുമറ്റുമൂന്നുപെൺകുട്ടികളുടെ കല്യാണവുംനടത്തികൊടുത്തുയെന്നുകേട്ടിട്ടുണ്ടൂ.

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +7

    ഒന്നും എഴുതാൻ ഇല്ല,😢😢😢😢😢😢🙏💕🌹 പ്രണാമം വർഗ്ഗീസ് സർ🌹

    • @sreekanthmm4837
      @sreekanthmm4837 Před 2 lety +1

      നീ കേൾക്കുന്നില്ലേടാ നായിന്റെ മോനെ എന്ന് നായകന്റെ മുഖത്ത് നോക്കി വിളിക്കുന്ന ഒരു വില്ലനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 😊😊😊❤️❤️❤️😁😁😁❤️❤️❤️

  • @azeezvp7081
    @azeezvp7081 Před 2 lety +6

    കലർപ്പില്ലാത്ത അഭിനയത്തിന്റെ ഉടമ.

  • @mithunjs2533
    @mithunjs2533 Před 2 lety +6

    ഇത്‌ ഒക്കെ ഞങ്ങൾ പ്രേക്ഷകർക്ക് പുതിയ അറിവ് ആണ് നല്ല video

  • @gladyslinta7407
    @gladyslinta7407 Před 2 lety +11

    ഞാൻ 4 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അദ്ദേഹം മരിക്കുന്നത്. അന്ന് "ആണ് ശാന്തസമുദ്രo." നാടകം കേൾക്കുന്നത്👍🏻💯💯...നന്ദി ചേച്ചി ..ഓർമകൾ തരുന്നതിന്🥰

  • @kashinadhparun5832
    @kashinadhparun5832 Před 2 lety +7

    നല്ല വീഡിയോ ആയിരുന്നു ചേച്ചി 🖤🔥

  • @jinan39
    @jinan39 Před 2 lety +17

    NF സർ..... ❤❤❤❤❤❤❤❤
    മുരളി സർ......
    കൊച്ചിൻ ഹനീഫ സർ....
    അങ്ങനെ എത്ര എത്ര അനുഗ്രഹീത കലാകാരന്മാർ
    നമ്മോട് വിടപറഞ്ഞു.....🌹🌹🌹🌹🌹🌹🌹🌹🌹
    എലിസ.... ഉയരങ്ങൾ കീഴടക്കട്ടെ

  • @simpsonmathew1361
    @simpsonmathew1361 Před 2 lety +7

    Nedumudi Venu Murali Narendra Prasad Rajan P Dev nirayile mattoru atulya kalakaran NF Varghese ❤️❤️

  • @chandramohankg3569
    @chandramohankg3569 Před 2 lety +2

    അവസാനം ആ പറമ്പ് കണ്ടപ്പോ ശരിക്കും സങ്കടമായി 😔

  • @santhoshvarghese8459
    @santhoshvarghese8459 Před 2 lety +3

    Wonderful episode Elizaaa..... Thank you

  • @rejoykrishnak4082
    @rejoykrishnak4082 Před 2 lety +9

    Power star

  • @atyabkhan8801
    @atyabkhan8801 Před 2 lety +5

    Prannaamam. 🙏🏾.. Very informative of the legendary actor. Thank you sister for your effort to bring out this clip.. 🙏🏾🙏🏾🙏🏾

  • @user-nf6pd7or8p
    @user-nf6pd7or8p Před rokem

    നരസിംഹം, പ്രജ, വല്യേട്ടൻ, ലേലം, പത്രം എന്ന ഈ പണ്ടത്തെ സിനിമകളിലെ ഒരുപാട് വില്ലനായി വന്ന നടൻ എൻ എഫ് വർഗീസ്‌

  • @suryaishaan5224
    @suryaishaan5224 Před 2 lety +5

    ❤️❤️❤️

  • @royjoy6168
    @royjoy6168 Před 2 lety +2

    Good information about NF sir🙏🙏.. Thank you Elsa🙏

  • @remeshoman1971
    @remeshoman1971 Před 2 lety +2

    നല്ല വീഡിയോ 👍

  • @mathewvarghese3001
    @mathewvarghese3001 Před 2 lety +1

    Kollaam kto, ethupole Cinema vishesham ellaarkum Eshtama.aa Congress leader Sir neyum othiri Eshta maayi.

  • @shibinpattuvaam
    @shibinpattuvaam Před 2 lety +2

    Hi എലിസ അവതരണം നന്നായിരിക്കുന്നു 👍❤️

  • @lishalisha5373
    @lishalisha5373 Před 2 lety +1

    Mole otthiri ishttam, ee chanalinodu.....otthiri ishttam ....love you molu💞💗💖🧡❤💛💚💙💜💕💞💓💗💖

  • @musthafaparudur3415
    @musthafaparudur3415 Před 2 lety +1

    സൂപ്പർ ❤

  • @vishnumanoj132
    @vishnumanoj132 Před 2 lety +2

    എലിസ ചേച്ചി ഫുൾ ഓൺ ഫുൾ പവർ 👍

  • @rajan3338
    @rajan3338 Před rokem

    NALLORU MAAPPALA KOODI ATHODE POYI!💙💛💛🧡🙏🙏🙏🙏✌️✌️✌️👌👌👍👍👍💟💟💟

  • @roby-v5o
    @roby-v5o Před 2 lety +5

    *നരസിംഹം, പത്രം, വല്യേട്ടൻ തുടങ്ങിയ സിനിമയിൽ മികച്ച വില്ലൻ ആയിരുന്നു*

    • @Vishnuomkar95
      @Vishnuomkar95 Před 2 lety +1

      Valyettan oo???

    • @salam8509
      @salam8509 Před 2 lety +1

      @@Vishnuomkar95 mm .mamootiude valyettan kandittille than.

    • @Vishnuomkar95
      @Vishnuomkar95 Před 2 lety +1

      @@salam8509 athil N.F Varghese undo??

    • @p.v.r1310
      @p.v.r1310 Před 2 lety +2

      @@Vishnuomkar95 വല്ല്യേട്ടനിൽ മമ്പറം ബാവ എന്ന കഥാപാത്രം

    • @Vishnuomkar95
      @Vishnuomkar95 Před 2 lety +2

      @@p.v.r1310 oopz..sry ningal paranjapol aanu orma vannath

  • @blackcats192
    @blackcats192 Před 2 lety +2

    Ea chetan parannat satyaman marikkunna timil releasaya mikka cinemakalilum nf undayirunnu fantam paili, onnaman , nandanam. Snehitanan last movie...

  • @archanasubeesh8961
    @archanasubeesh8961 Před 2 lety

    സൂപ്പർ വീഡിയോ ചേച്ചി 🥰🥰

  • @jayaranjit4100
    @jayaranjit4100 Před 2 lety +2

    Super .Improved a lot. stay blessed

  • @healthiswealthchannel1073

    Brief n nice talking thank u sir thank u Elissa

  • @satyank.diwakaran1611
    @satyank.diwakaran1611 Před 2 lety +1

    Excellent

  • @vijay-oj4mk
    @vijay-oj4mk Před 2 lety

    N F. വർഗീസ് സാറിന്റെ നിര്യാണം.. മലയാളസിനിമയ്ക്ക് ഒരു തീരാ നഷ്ടം 🙏🙏🙏😢😢😢

  • @dhanyab2125
    @dhanyab2125 Před 2 lety

    Angane njanum subscribe cheythu Elsa kuttiyude videos nammude athulya kalakare kurich irkan patti jeevichirikuna pazhaya alkareyum kondu vannathil santhosham sadharana marikumpozhanu alkare patti orkunath

  • @nijunsamrajnijunsamraj605

    Thankyou 🙏

  • @user-hq5wy1xr8g
    @user-hq5wy1xr8g Před 2 lety +5

    ❤❤❤😍😍😍😘😘

  • @anugeorge6221
    @anugeorge6221 Před 2 lety +1

    Awesome vlog

  • @maharoofp4489
    @maharoofp4489 Před 2 lety +2

    Super

  • @ashnyaashnik7038
    @ashnyaashnik7038 Před 2 lety +1

    Good 😊

  • @rajan3338
    @rajan3338 Před rokem

    PRANAAMAM...N.F.VARGHESE SIR!🙏🙏🙏🙏🙏🧡💛💛💙💙💙

  • @zentravelerbyanzar
    @zentravelerbyanzar Před 2 lety +1

    👍👍👍

  • @SanthoshKumar-es5og
    @SanthoshKumar-es5og Před 2 lety +1

    👌👌👌❤️

  • @shahalshahal1819
    @shahalshahal1819 Před 2 lety +1

    👌👌👍👍

  • @user-lo7pf2gn7g
    @user-lo7pf2gn7g Před 2 lety +2

    🌹😍

  • @augustinjoseph3228
    @augustinjoseph3228 Před 2 lety +2

    Last movie "Snehithan "

  • @arifsulfi977
    @arifsulfi977 Před 2 lety +1

    👍👍👍💕💕💕

  • @fencingworksallkeralatataw5913

    👍👍

  • @dineshc1729
    @dineshc1729 Před 2 lety +2

  • @sarithaashok2568
    @sarithaashok2568 Před 2 lety +1

    😍🙏

  • @shihabfaseela4336
    @shihabfaseela4336 Před rokem

    🌹🙏🏻

  • @moscpdi5207
    @moscpdi5207 Před 2 lety +1

    NF ന്റെ ഒരു പെങ്ങൾ Dr ആണ് Dr Nf ലിസി. കോഴിക്കോട് ജില്ലയിലെ എങ്ങാപ്പുഴ എന്നാ സ്ഥലത്തു പ്രാക്റ്റീസ് ചെയുന്നു.

  • @shabeerpulikkalkathhamzash4544

    🙏🙏

  • @prabhuj1627
    @prabhuj1627 Před 2 lety

    Keep rocking

  • @sreeunni1299
    @sreeunni1299 Před 2 lety +1

    🥰🥰🥰♥️♥️♥️👌👌👌

  • @susammageorge9731
    @susammageorge9731 Před 2 lety +1

    Amma God bless🙏

  • @basheerbasheer8211
    @basheerbasheer8211 Před 2 lety +3

    Supper. 👍👍👍👌👌

    • @annievarghese6
      @annievarghese6 Před 2 lety +1

      വർഗീസ് സാറിനെകുറിച്ചുനല്ലവാക്കുകൾകേൾക്കുബോൾ ഇപ്പോൾ ആലുവാക്കാരൻെ ഓരോ വികൃതികൾ.ഭയങ്കര ം

  • @binuvarghesekottayam6761

    കൊള്ളാം 👍👍👍

  • @jeevanroy858
    @jeevanroy858 Před 2 lety

    👌🏼👌🏼. Well said.

  • @krishnakumarcomrade8596

    ഒരുപാട് ആഗ്രഹിക്കുന്നതാണ് പ്രോഗ്രാം 👍

  • @aneeshpr4032
    @aneeshpr4032 Před 2 lety +1

    👍

  • @sreekanthmm4837
    @sreekanthmm4837 Před 2 lety +2

    മൂക്കിന്റെ ടോൺ ഒന്ന് ഒഴിവാക്കണം 😊😊😊 മണപ്പള്ളി പവിത്രൻ മറക്കുമോ 😊😊😊❤️❤️❤️❤️

  • @askuayanikkode
    @askuayanikkode Před 2 lety +1

    ഞാൻ വന്നു 🙋‍♂️

  • @noushadannu6802
    @noushadannu6802 Před 2 lety +2

    പ്രണാമം 🙏🙏

  • @sunnyphilipose4592
    @sunnyphilipose4592 Před 2 lety +7

    Hi Eliza, fine presentation !
    Your sense of colour is commendable !!

  • @rahulvm2582
    @rahulvm2582 Před 2 lety +3

    N F വർഗീസ് സാറിന്റെ
    ഓർമ്മകൾ വീണ്ടും ഒരു എപ്പിസോഡിലൂടെ പങ്കു വെച്ചതിനു
    Spl Thnx to Eliza
    അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമക്ക് എന്നും ഒരു നഷ്ടമാണ്
    💐💐

  • @v.a2979
    @v.a2979 Před 2 lety +1

    വർഗ്ഗീസ് ചേട്ടൻ മരിച്ച ദിവസംഅതേ സമയത്ത് ഞാൻ ആലുവയിൽ നിന്നും എറണാകുളത്തേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോൾ കാരോത്ത് കുഴി ഹോസ്പിറ്റലിന് നൂറ് മീറ്റർ അപ്പുറം ഒരു കാറ് മതിലിൽ ഇടിച്ച് കിടക്കുന്നത് കണ്ടിരുന്നു കുറച്ച് ജനങ്ങളും അവിടെ കൂടി നിൽക്കുന്നുണ്ടായിരുന്നു പിന്നീടാണ് ഈ നടന്ന സംഭവങ്ങൾ അറിയുന്നത്

  • @santhoshxavier6643
    @santhoshxavier6643 Před 2 lety

    🌹🌹

  • @anuanutj4491
    @anuanutj4491 Před 2 lety +2

    Thank you Elizakutti

  • @shinysabu930
    @shinysabu930 Před 2 lety +1

    Elisa,nalla avatharanom,emotional ayi ennu thonnunnu,,njanum

  • @akhilap650
    @akhilap650 Před 2 lety

    🥰🥰🥰🥰

  • @tessyjohnjoseph8889
    @tessyjohnjoseph8889 Před 2 lety +2

    Hai.. Elisa ,great presence with the good neighbours of NF .Here I could not see the real Eliza , not bad but..something .Thank you God bless you .

  • @karthikskumar7866
    @karthikskumar7866 Před 2 lety

    Sooooper cute 😍

  • @user-qt7hr2un6c
    @user-qt7hr2un6c Před 2 lety +2

    അയൽക്കാരി അന്നുവിളിച്ചത് ശെരിയായില്ല

  • @shanojshanojshanojshanoj6802

    Good job 👋👋

  • @sreejith.v.s1789
    @sreejith.v.s1789 Před 2 lety +1

    🙏🏽🙏🏽🌹🌹🌹🙏🏽🙏🏽

  • @paruskitchen5217
    @paruskitchen5217 Před 2 lety

    Pranamam sir

  • @vinistheone
    @vinistheone Před 2 lety +1

    You have enough patience. So you went again and meet people and did the vedio. Great

  • @noorukasab6662
    @noorukasab6662 Před 2 lety +1

    എനിക്ക് ഇഷ്ടപെട്ട ചാനൽ

  • @muhamedfasal8979
    @muhamedfasal8979 Před 2 lety +2

    ഗംഭീര ചാനൽ 👌👌നിങ്ങളുടെ പെരുമാറ്റം കൊണ്ടാണ് അവരൊക്കെ ഇത്രയും welcoming ആകുന്നത്.. Keep it up Eliza Ma'm... ഈ നടന്മാരൊക്ക നമുക്ക് നൊസ്റ്റാൾജിയ ആണ്.... Thanks a lot for showing us their family and good to know that they are all doing good... I have some suggestions... Following are some actors whom i would love to see their families and stories... പറ്റുമെങ്കിൽ ഒന്ന് ചെയ്യണേ മാഡം....
    ജഗന്നാഥ വർമ്മ
    കൊച്ചിൻ ഹനീഫ
    നെല്ലിക്കോട് ഭാസ്കരൻ
    മീന( old actress )
    ഏലിയാസ് ബാബു
    സൈനുദ്ധീൻ

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety +2

      ഞാൻ തീർച്ചയായും try ചെയ്യാം, സൈനുദ്ദിൻ and ഹനീഫ അവരെ ഒഴിച്ച്. ആ വീട്ടുകാർക്ക് താൽപ്പര്യം ഇല്ല

    • @muhamedfasal8979
      @muhamedfasal8979 Před 2 lety

      ഓക്കേ... വെരി ഗുഡ്.... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 👍👍👍

  • @ansarmohammed5091
    @ansarmohammed5091 Před 2 lety +1

    All the best Eliza...

  • @noushadvk7383
    @noushadvk7383 Před 2 lety +4

    Sasiyetn the fact story of NFV.he is pasas awy near my Grand home😭😭😭🇮🇳🏯⛪🕋

  • @ponnammaa9146
    @ponnammaa9146 Před 2 lety +3

    Next Prem Nazir sir nte aadhya nayika Naittinkkara Ķomalam ammyude interview veanñm.

  • @vichitravijayan6638
    @vichitravijayan6638 Před 2 lety +6

    Hai cechi. Sukano

  • @vaisakhgk259
    @vaisakhgk259 Před 2 lety +2

    പ്രജയിലെ ളഹിയിൽ വാക്കച്ഛൻ നരസിംഹത്തിലേ മണ്ണപളളിപവിത്രൻ മറക്കൻപറ്റുമോ

  • @Radhakrishnan-ff9fm
    @Radhakrishnan-ff9fm Před 2 lety +1

    ചേച്ചി. ഹായ്

  • @kadeejashihab110
    @kadeejashihab110 Před 2 lety +1

    മലപ്പുറം ഡാ എൽസ പവർ 💪💪

  • @rajan3338
    @rajan3338 Před rokem

    *PATHRATHIL* VILLAIN SUPPERRRBBB!...PRANAAMAM!

  • @manuunnikrishnan8955
    @manuunnikrishnan8955 Před 2 lety +1

    Old actress meena oru episode please

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 2 lety +2

    അമ്മ ❤ ചേച്ചിയുടെ സ്ഥിരം ആൾക്കാരും ആരൊക്കെ

  • @sacredbell2007
    @sacredbell2007 Před 2 lety +3

    വലിയൊരു മനുഷ്യസ്നേഹി ആയിരുന്നു വർഗീസ് ചേട്ടൻ. ഒരിക്കൽ പിഎച്ച്ഡി തീസിസ് സമർപ്പിക്കാൻ ഫോട്ടോസ്റ്റാറ്റു എടുക്കാൻ കഴിയാതെ വിഷമിച്ച ഒരു പാവപെട്ട വീട്ടിലെ യുവാവിന് പൂർണമായും സൗജന്യമായി സ്വന്തം സ്ഥാപനത്തിൽ ബൈൻഡിങ് അടക്കം അതെല്ലാം ശരിയാക്കി കൊടുത്തു.

  • @aneeshsaravana4564
    @aneeshsaravana4564 Před 2 lety +2

    എലിസ വീഡിയോ എല്ലാം കാണുന്നുണ്ട്. നന്നായിട്ടുണ്ട് മൺമറഞ്ഞ ഈ താരങ്ങളുടെ വീട് ഏത് ജില്ലയിൽ ഏത് സ്ഥലത്താണ് എന്നു കൂടി പറഞ്ഞാൽ നന്നായിരിക്കും.

  • @shajik.m9410
    @shajik.m9410 Před 2 lety

    Hi 🌷🌷

  • @shameerasaleem1103
    @shameerasaleem1103 Před 2 lety +1

    Kanan kathirunnath