മയൂരിയുടെ ഓർമ്മകളിലൂടെ | Actress Mayoori

Sdílet
Vložit
  • čas přidán 28. 01. 2022
  • മയൂരിയുടെ ഓർമ്മകളിലൂടെ | Actress Mayoori
    ഫോളോ ചെയ്തേക്കണേ 🤝
    Facebook :
    / see-with-eliza-1074017...
    Instagram :
    / seewithelz

Komentáře • 306

  • @vinodkonchath4923
    @vinodkonchath4923 Před 2 lety +105

    മൺമറഞ്ഞു പോയവരെ ഒട്ടുമിക്ക പേരെയും മോൾടെ വീഡിയോകളിലൂടെ
    വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ
    നന്ദി മോളെ

  • @user-pl2sj5tf1m
    @user-pl2sj5tf1m Před 2 lety +33

    *ഇന്നുണ്ടായിരുന്നെങ്കിൽ* *39* *വയസ്സുണ്ടാകുമായിരുന്നു..* *പക്ഷെ* *എന്നും* *അവർ* *22കാരിയാണ്.*
    *മയൂരി* 💔

  • @rpoovadan9354
    @rpoovadan9354 Před 2 lety +42

    നല്ല സുന്ദരി കുട്ടി ആയിരുന്നു.അകാലത്തിൽ പൊലിഞ്ഞു പോയ അനിയത്തികുട്ടിക്ക് പ്രണാമം.🙏🙏

  • @anoopkunhithayil1048
    @anoopkunhithayil1048 Před 2 lety +8

    പുതു മഴയായി വന്നു പോയെങ്കിലും..., See With Eliza ചാനലിലൂടെ ഒരു ജന്മം കൂടി കൊടുത്തതിൽ.. ഒരു പാട് സന്തോഷം.. great വീഡിയോ with ക്ലിപ്പിങ്സ്. നല്ലൊരു വീഡിയോ വളരെ നന്നായി അവതരിപ്പിച്ചു 👍🏻👍🏻👌🏻👌🏻👌🏻👌🏻മയൂരി മറക്കില്ല ഒരിക്കലും..... പുതു... മഴയായി 🙏🙏🙏🌹🌹എന്നും ഓർമ്മകളിൽ.....

  • @prasadnarayanan9576
    @prasadnarayanan9576 Před 2 lety +9

    മലയാള സിനിമ കണ്ട ആദ്യത്തെ താരം മുതൽ തുടങ്ങിയ ാൽ ആരും വിട്ടു പോകാതെ ഭംഗിയായി ചെയ്യാൻ കഴിയും
    ഇപ്പോൾ ഉള്ള വരെ അനുസരിച്ച് കാണിക്കാമല്ലോ
    നിഷ്കളങ്കമായ അവതരണ൦ Super adipoli👍

  • @malimali20
    @malimali20 Před 2 lety +22

    അരയന്നങ്ങളുടെ വീടിലെ ചിന്നു എന്ന കഥാപാത്രം മമ്മുക്കയുടെ കഥാപാത്രത്തോളം തന്നെ കാണികളെ വേദനിപ്പിച്ചിട്ടുണ്ടാകും.

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Před 2 lety +51

    ഓർമ്മകൾക്കു മുന്നിൽ പ്രണാമം 🙏🙏🙏

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 Před 2 lety +16

    ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടി പ്രണാമം ചേച്ചി 🌹🌹🌹

    • @deepak.sdeepak.s2235
      @deepak.sdeepak.s2235 Před 2 lety +1

      @Geo Jose ഞാൻ അതല്ല ഉദ്ദേശിച്ചത് ഒറ്റ സിനിമകൊണ്ട് കരിയർ ബ്രേക്ക് കിട്ടിയ ഫിലിം ആണ്

  • @remadevi195
    @remadevi195 Před 2 lety +12

    നന്ദി മോളെ. മരിച്ചു പോയവരെ ഓര്മപ്പെടുത്തുന്നതിനു. നല്ല കലാകാരി. ആയുസ്സ് ഇല്ലാതെ പോയി. പ്രണാമം

  • @Rajendren2396
    @Rajendren2396 Před 2 lety +10

    നമ്മളെ എല്ലാം വിട്ടുപിരിഞ്ഞ എങ്കിലും നമ്മുടെ മനസ്സിൽ മയൂര ചേച്ചിയുടെ ഒത്തിരി ഓർമ്മകൾ ഉണ്ടാകും മയൂരി ചേച്ചിക്ക് പ്രണാമം 🌹🌹🌹🌹

  • @ashilantony567
    @ashilantony567 Před 2 lety +7

    One of the talented actress... Eliza chechi thanks for this video...😍😍 Mayoori still lives in the heart of all ...❣❣❣

  • @zaiftechtalks7839
    @zaiftechtalks7839 Před 2 lety +24

    മയൂരിയെ ഓര്മപ്പെടുത്തിയതിന് നന്ദി.......
    ഇത് പോലെ അകാലത്തിൽ വിട പറഞ്ഞ മറ്റൊരു നായികയാണ് വിജയശ്രീ....... വിജയശ്രീയെ കുറിച്ച് ഇത് പോലെ ഒരു വീഡിയോ ചെയ്യാമോ 🙏🏻🙏🏻

    • @vpsasikumar1292
      @vpsasikumar1292 Před 2 lety +1

      Njanum,samoohavum kathirikkinnu. Vijayasree njangal thalamurayude uyira

  • @lifestoriesbyaabi
    @lifestoriesbyaabi Před 2 lety +94

    കുട്ടിക്കാലത്തു ഉറക്കം കെടുത്തിയ യക്ഷിമുഖം .... പ്രണാമം ..🙏🙏🙏

    • @onnikarela9686
      @onnikarela9686 Před 2 lety +1

      👍👍👍👍👍👍

    • @beautifultina5583
      @beautifultina5583 Před 2 lety +1

      Really 😊

    • @kannurchandrasekhar522
      @kannurchandrasekhar522 Před 2 lety

      ഇപ്പോൾ ശരിക്കും പേടിക്കണം..... പുതുമഴയായി വരും..... സൂക്ഷിക്കണം

    • @njvibes1638
      @njvibes1638 Před rokem

      Sundariyaaya yakshi

  • @ajithmkm9873
    @ajithmkm9873 Před 2 lety +42

    🌹🌹🌹പുതു മഴ പോലെ വന്നു 🌹🌹🌹🌹ആകാശ ഗംഗ യിലെ യക്ഷി ആയി വന്നു മലയാളി കളുടെ മനസ്സിൽ ഇടം നേടിയ 🌹മയൂരി 🌹🌹🌹
    ചെറു പ്രായത്തിൽ വന്നു , ചെറുപ്പത്തിൽ തന്നെ ലോകം വിട്ടു പോവുകയും ചെയ്തു 🌹🌹🌹🌹

  • @arunkkumar6195
    @arunkkumar6195 Před 2 lety +51

    Hai Eliza..... മയൂരിയെ കുറിച്ച് ഓർമപ്പെടുത്തിയതിന് നന്ദി 🥰

  • @gladyslinta7407
    @gladyslinta7407 Před 2 lety +7

    പ്രേത സിനിമ എന്ന് പറയുമ്പോൾ തന്നെ☺️☺️..ഓർമ വരുന്നത് മയുരിയുടെ മുഖം ആണ്. Thank you chechi penne😘😘🥰🥰🥰🎊🎊🎊🎊

  • @sasidharannair2878
    @sasidharannair2878 Před 2 lety +3

    മോള് ഓരോ വ്യക്തി കളെ കുറിച്ച് പറയുമ്പോഴും,,അവരുടെ കഴിഞ്ഞുപോയ.സുന്ദര നിമിഷങ്ങൾ നമ്മുടെ ഓർമയിൽ വരും ,, വളരെ സന്തോഷം തോന്നുന്നു നമ്മളെ വിട്ടുപോയ ഓരോരുത്തരെയും കുറിച്ച് ഇങ്ങനെ വിഡിയോ ചെയ്യുന്നതിൽ,,,, നന്ദി, നന്ദി മോളു,,,,,, ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു ,,,,,,,

  • @aneeshs467
    @aneeshs467 Před 2 lety +5

    നല്ല കലാകാരി ഓർമപ്പെടുത്തിയതിന് താങ്ക്സ് ❤

  • @atyabkhan8801
    @atyabkhan8801 Před 2 lety +7

    Sister.. Good content of this late actress Mayoori .. Thanks 🙏🙏🙏

  • @rajeshtp5554
    @rajeshtp5554 Před 2 lety +4

    Enikku mayuri ennu parayumpo orma varnnathu devaragame ennulla song aanu.othiri ishtaayirunnu aa nadiye.marana karanam ithanu ennu ippozhanu ariyunnathu.
    Pranamam 🙏🙏

  • @sreepadmanabhamtravels1684

    Mayooriyude aathmavinu santhi labhikkatte.. Ee kuttiyude EP cheythathinu Elizakku nanndhi.

  • @sreekumargopinath5045
    @sreekumargopinath5045 Před 2 lety +5

    ശരിക്കും മറക്കാനാവാത്ത മുഖം.... സ്മരണാജ്ഞലികൾ അനിയത്തീ

  • @rehanaJ
    @rehanaJ Před 2 lety

    Thankyou for showing her video. I remember her as yakshi

  • @soumyapurushothaman5617
    @soumyapurushothaman5617 Před 2 lety +4

    എനിക്കും ഒത്തിരി ഇഷ്ട ആയിരുന്ന ഒരു actress ആണ് 🙏❤️ 🙏🙏🙏🙏🙏 പ്രണാമം

  • @raajeshkurup5000
    @raajeshkurup5000 Před 2 lety +7

    Cute and gorgeous presentation

  • @veenas9424
    @veenas9424 Před 2 lety +5

    Eliza kuttee..videos എത്ര improved ആയി..ആ നടിയെ കുറിച്ച് ഓര്‍മിപ്പിക്കാനും ,visuals കാണിക്കാനും തോന്നിയത്, കുട്ടിയുടെ വലിയ മനസ്സ് ആണ്..വളരെ ഭംഗിയായി, ഹൃദയത്തെ സ്പര്‍ശിച്ച രീതിയില്‍ Eliza സംസാരിച്ചു..ഇനിയും ഉയരങ്ങളില്‍ എത്തട്ടെ ഈ ചാനൽ .Best wishes dears👍😍

  • @vinistheone
    @vinistheone Před 2 lety +3

    Great effort. I love har movie Arayannangalude veedu.

  • @mariyajoy5603
    @mariyajoy5603 Před 2 lety +2

    ഹായ് ചേച്ചി. ചേച്ചി ഇടുന്ന എല്ലാം വീഡിയോസ് ഞാൻ കാണാറുണ്ട്.ഒത്തിരി ഇഷ്ടം ചേച്ചി 😍😍😍.

  • @hathibchemmangad5637
    @hathibchemmangad5637 Před 2 lety +3

    Good presentation,simple lady ......keep going

  • @sunnyphilipose4592
    @sunnyphilipose4592 Před 2 lety +23

    A big salute, Eliza. Your narration is excellent. Mayoori, Rest in Peace !

  • @scariyajohn54
    @scariyajohn54 Před 2 lety

    മയുരിയെ പരിചയപ്പെടുത്തിയത് വളരെ നന്ദി..നന്നായിരുന്നു...

  • @Anu-um9xn
    @Anu-um9xn Před 2 lety +7

    മയൂരി എന്ന നടിയെ പറ്റി ചേച്ചി ഇപ്പോൾ പറഞ്ഞപ്പോൾ ആണ് കൂടുതൽ ആയി അറിയാൻ കഴിഞ്ഞത്.വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മരണപെട്ടില്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നി...

  • @tessmaria4343
    @tessmaria4343 Před 2 lety +2

    Nice memories shared by Eliza chechi.....Eliza chechi do one video of old actor madhu menon.... Now he is acting in telugu and kannada

  • @kashinadhparun5832
    @kashinadhparun5832 Před 2 lety +5

    നല്ല വീഡിയോ ആയിരുന്നു ചേച്ചി ✨️🖤🌸

  • @sajithks2420
    @sajithks2420 Před 2 lety +1

    Thanks for the information... Great presentation

  • @rajeshmp5072
    @rajeshmp5072 Před 2 lety +4

    Super episode sister Eliza..😊😊

  • @sarithajayeshsaikrishna
    @sarithajayeshsaikrishna Před 2 lety +12

    പ്രണാമം 🌹🙏🌹

  • @anandhujayan
    @anandhujayan Před 2 lety +8

    താങ്ക്സ് ചേച്ചി 🥺🥺🥺ഞാൻ ഒരു പാട് നാൾ ആയി ചോദിക്കുന്ന കാര്യം ആണ് മയുരിയുടെ വീഡിയോ ... പിന്നെ ഇ ചാനലിൽ ഞാൻ ചിലപ്പോ കമെന്റ് ചെയ്യുബോൾ ബ്ലോക്ക്‌ ആയി പോകുന്നു ഞാൻ കരുതി ചേച്ചി എന്നെ ബ്ലോക്ക് ചെയ്തു എന്നു.. അത് ടെക്നികൽ ഇറർ ആണ് എന്നു മനസിലായി.. ചേച്ചിയെ തെറ്റി ധരിച്ചതിനു സോറി 🙏മയുരി എന്ന നടിയെ അങ്ങനെ മറക്കാൻ പറ്റുന്നില്ല അത്രയ്കു ആകർഷണം ആണ്..ആകാശഗംഗ സിനിമ കാണുബോൾ പേടിക്കുന്നത് തന്നെ മയുരിയുടെ അഭിനയം തന്നെ ആണ്

  • @vinusarea8320
    @vinusarea8320 Před 2 lety +2

    നല്ല presentation 👌❤️ eliza

  • @madhuunnikrishnan434
    @madhuunnikrishnan434 Před 2 lety +12

    പ്രണാമം🙏💙🙏

  • @Sinumonsvlog
    @Sinumonsvlog Před 2 lety +14

    അവരുടെ വീട്ടിൽ പോയി അവരെയൊക്കെ ഒന്ന് കാണിക്കാമായിരുന്നു എന്ന് തോന്നി(കാണിക്കുമെന്ന് കരുതി കാരണം ആ ഇഷ്ട നടിയുടെ വീട്ടുകാരെ ഒന്ന് കാണാനുള്ള മോഹം)

  • @3819694
    @3819694 Před 2 lety +2

    Very informative. Pls do a video of Meenamma

  • @lijijolly137
    @lijijolly137 Před 2 lety +4

    Super video Eliza❤️

  • @fshs1949
    @fshs1949 Před 2 lety +1

    So sad. May God console the family.

  • @abdulgafoort.p8067
    @abdulgafoort.p8067 Před 2 lety +2

    വ്യത്യസ്ത വീഡിയോ വ്യത്യസ്ത അവതരണം എല്ലാം കൊണ്ടും വ്യത്യസ്തം സൂപ്പർ

  • @bijumaya8998
    @bijumaya8998 Před 2 lety +4

    മയുരി നല്ല ആക്ടർ ആകാശഗംഗ സൂപ്പർ ഹായ് എൽസ

  • @sreelayam3796
    @sreelayam3796 Před 2 lety +2

    പ്രണാമം...എന്റെ പ്രിയ നടിക്ക്🙏🙏🙏🙏🙏🌹🌹🌹🌹😍😍😍

  • @swapnaanilkumarsudarsanan9966

    Good programme👍👍👍👍

  • @saathisaathib8392
    @saathisaathib8392 Před 2 lety +2

    Thks a lot Eliza 🙏❤

  • @arkdecvlog6783
    @arkdecvlog6783 Před 2 lety +3

    Good video
    Mayuri is very beatiful girl

  • @tibintomy668
    @tibintomy668 Před 2 lety

    Eniku orupadu ishtolla video chechiude

  • @sujithashaji4285
    @sujithashaji4285 Před 2 lety +1

    Supperrrrr chechii

  • @robingeorge9318
    @robingeorge9318 Před 2 lety +4

    ഏഷ്യാനെറ്റ്‌ ലെ കടമറ്റത്തു കത്തനാർ സീരിയലിൽ ഒരു പാർട്ടിൽ യക്ഷിയായിട്ട് ഉണ്ടാരുന്നു അതിൽ വളരെ അധികമായി മെലിഞ്ഞു ആണ് മയൂരി അപ്പോളെ എന്തോ അസുഖം ഉള്ളതുപോലെ തോന്നിയിട്ടുണ്ട്.

  • @birbalbirbal2958
    @birbalbirbal2958 Před 2 lety +3

    മയൂരിയുടേത് എന്ന് പറഞ്ഞ് ഒരു അശ്ലീല വീഡിയോ പ്രചരിച്ചിരുന്നു. പക്ഷെ, അത് ഒരു ജമ്മു മോഡലിന്റേത് ആയിരുന്നു. പാവം മയൂരിയെ പലരും തെറ്റിദ്ധരിച്ചു. മയൂരിക്ക് ശങ്കറിന്റെ അന്യൻ ഉൾപ്പെടെ വൻ ഓഫറുകൾ വന്നതാണ്. ആരോഗ്യപരമായ പ്രശ്നങ്ങൾ മൂലം അതൊന്നും ഏറ്റെടുക്കാൻ അവർക്ക് സാധിച്ചില്ല. അല്ലാതെ അവസരങ്ങൾ കുറഞ്ഞതല്ല കാരണം. കുംഭകോണം ഗോപാലു എന്ന തമിഴ് ചിത്രത്തിലാണ് മയൂരി ആദ്യം അഭിനയിച്ചത്. 1998 നവംബർ 26 ന് അത് റിലീസായി. എന്നാൽ, മയൂരി അഭിനയിച്ചതിൽ റിലീസ് ആയ ആദ്യ സിനിമ 1998 സെപ്‌തംബർ 4 ന് ഇറങ്ങിയ സമ്മർ ഇൻ ബെത്ലഹേം ആയിരുന്നു. കുംഭകോണം ഗോപാലുവിൽ ആദ്യം അഭിനയിച്ചെങ്കിലും ആ സിനിമയുടെ റിലീസ് അൽപം വൈകിയതാണ് കാരണം. കുംഭകോണം ഗോപാലുവിന്റെ സെറ്റിൽ വെച്ച് അപ്രതീക്ഷിതമായി മയൂരിയെ കണ്ട സിബി മലയിൽ സമ്മർ ഇൻ ബെത്ലഹേമിലേക്ക് മയൂരിയെ ക്ഷണിക്കുകയായിരുന്നു എന്ന് കേട്ടു. 1998 ൽ തന്നെ ഷൂട്ടിങ് പൂർത്തിയായ ആകാശഗംഗ 1999 ൽ റിലീസ് ആയെന്ന് മാത്രം. മേൽപ്പറഞ്ഞ മൂന്ന് സിനിമകളിൽ അഭിനയിക്കുമ്പോഴും അവർക്ക് 15 വയസ്സ് മാത്രം. മയൂരിക്ക് വയറ്റിൽ ക്യാൻസർ ആയിരുന്നു. അതേത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദവും അവരുടെ ആത്മഹത്യയ്ക്ക് ഒരു കാരണമായി.

  • @sumeshkannan8819
    @sumeshkannan8819 Před 2 lety +3

    പ്രണാമം 🙏

  • @jose-qb6zm
    @jose-qb6zm Před 2 lety +2

    Njaan oru paadu karanju Annu. Verum nicker ittu nadanna kalathu kanda nadiyaanu. Superb abhinayamaayirunnu.

  • @deepika-en5df
    @deepika-en5df Před 2 lety

    Mayoooryyyy.....love u

  • @123su92
    @123su92 Před 2 lety +3

    😪🙏പ്രണാമം 😪🙏

  • @anoopkunhithayil1048
    @anoopkunhithayil1048 Před 2 lety +3

    ഓരോ വിഡിയോസും
    ഓരോ ഓരോ ഓർമപ്പെടുത്തൽ Supper
    S W E team 👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @vijithkalari3371
    @vijithkalari3371 Před 2 lety +2

    സൂപ്പർ

  • @rakhithampi4320
    @rakhithampi4320 Před 2 lety +3

    Elizha chechii ennu swantham janakikutty movie location cheyuvo

  • @SalmanFaris-jq3nr
    @SalmanFaris-jq3nr Před 2 lety +1

    Hy chechiii Kerala vitt poye orupad attr veed loksn oke kanayerunnu.

  • @poojaswathi42
    @poojaswathi42 Před 2 lety +4

    മയുരി ഇഷ്ടനടി ❤❤

  • @hnnuzz9820
    @hnnuzz9820 Před 2 lety +2

    എനിക്ക് ഒര് ഫ്രണ്ട് ഉണ്ട് ശിൽപ.... മയൂരിയെ അങ്ങ് കൊത്തി വെച്ചപോലെ....അത്രക്കും സെയിം ഫേസ് കട്ട്‌.....പുറത്തിറങ്ങിയാൽ എല്ലാവരും ചോദിക്കും.. ഇപ്പൊ കോളേജിൽ മയൂരി എന്ന പേരിൽ ആണ് അറിയപ്പെടുന്നത് 😍😍😍💕💕❤

    • @Lonewolf-rj2hn
      @Lonewolf-rj2hn Před 2 lety +1

      aa kuttiyude photo onnu kaanan pattumo??

    • @hnnuzz9820
      @hnnuzz9820 Před 2 lety

      @@Lonewolf-rj2hn അതിപ്പോ എങ്ങനെയാ 😄

    • @unnikrishnanak7743
      @unnikrishnanak7743 Před 2 lety

      Aa kutti single aano Njanum single aanu 🙂

  • @We-the-world
    @We-the-world Před 2 lety +5

    😍😍😍

  • @vijeshev5705
    @vijeshev5705 Před 2 lety +1

    വിഡിയോ എല്ലാം നല്ലതാണ് നിങ്ങളുടെ അവതരണം സൂപ്പർ ആണ് ഉരുവാഡ് നടി നടമാർ ഉണ്ട് എല്ലാ വരെയും ഉൾപ്പെടുത്തണം

  • @anuanutj4491
    @anuanutj4491 Před 2 lety +2

    BIG SALUTE Elisa pranamam 🙏

  • @shahalshahal1819
    @shahalshahal1819 Před 2 lety +1

    Nalla vedio 👌

  • @daffodils8017
    @daffodils8017 Před 2 lety

    👌👌Good video.....🙏

  • @rinuar7414
    @rinuar7414 Před 2 lety +2

    Good presentation Dear Elisa

  • @vidhyamk28
    @vidhyamk28 Před 2 lety +1

    Very nice🌹👋👋

  • @remeshoman1971
    @remeshoman1971 Před 2 lety +5

    നല്ല വീഡിയോ 👍

  • @joshyjacob4474
    @joshyjacob4474 Před 2 lety +1

    Elisa try to do one story of our great allummodan sir from kottayam. Keep the good work. Doing a nice job.

    • @joshyjacob4474
      @joshyjacob4474 Před 2 lety

      So sad to remember her Sad story. May her soul Rest In Peace

  • @akhilkr3595
    @akhilkr3595 Před 2 lety +4

    💜💜

  • @nanajapaddakkam8961
    @nanajapaddakkam8961 Před 2 lety +3

    👍

  • @koulath1181
    @koulath1181 Před 2 lety +2

    Hai elza eemugam kanumbolthanne enthu santhosaman love u dear

  • @shajianandh8213
    @shajianandh8213 Před rokem

    Good information about mayoori

  • @ansaskk7031
    @ansaskk7031 Před 2 lety +3

    സത്യം നല്ല കഴിവുള്ള നായിക ആയിരുന്നു മയൂരി 🙏

  • @user-lz1gf1eh7e
    @user-lz1gf1eh7e Před 7 dny

    🙏🙏🙏🙏🌹🌹യക്ഷി യായും അല്ലാതെ യും തിളങ്ങി നിന്ന് 🌹🙏🙏🙏അകലേയ്ക്ക് പോയ്‌ മറഞ്ഞ നടി 🌹മയൂരി 🌹ഓർമ്മകൾ ക്ക് മുന്നിൽ 🙏🙏പ്രണാമം 🙏🙏🙏🙏

  • @vinusarea8320
    @vinusarea8320 Před 2 lety +8

    മയൂരി എന്തിനാണ് ആത്മഹത്യാ ചെയ്തത് കഷ്ടം. ശെരിയാണ് യക്ഷി സങ്കൽപ്പങ്ങളിൽ എന്നും മുന്നിൽ മയൂരി തന്നെ 👌

  • @rakesh-ce6py
    @rakesh-ce6py Před 2 lety +2

    First 😍🤪

  • @shafeeqtanur9416
    @shafeeqtanur9416 Před 2 lety

    Elza. Inu. Sundari ayittundu

  • @nashmiyanachu2035
    @nashmiyanachu2035 Před 2 lety +1

    Good 💝💝💝💝

  • @luther5563
    @luther5563 Před 2 lety +5

    മനസിൻ.. മണിച്ചിമിഴിൽ.... പനിനീർ തുള്ളിപോലെ......😔😔😔

  • @sreek4997
    @sreek4997 Před 2 lety +4

    Nadodikkattu movieyil oru karavakkaran aayi oral varunnundu. One Mr. Rajan , calicut native.adheham vereyum kure moviesil small roles cheythitundu. Try to meet him.

  • @royjoy6168
    @royjoy6168 Před 2 lety +1

    Good video 👍👍

  • @robythomas3645
    @robythomas3645 Před 2 lety +28

    ഇന്ന് വളരെ പക്വത ഉള്ള അവതരണം ആയിരുന്നു.... എൽസമ്മ..... മരണത്തെ ഭയന്ന് ഒരു ആത്മഹത്യ... ആ കുട്ടിക്ക് തീരെ ധയ്ര്യം ഇല്ലാതെ പോയല്ലോ...
    എൽസ ഒരു request ഡ്യൂട്ടിക്കിടയിൽ മരിച്ചുപോയ ഞങ്ങളുടെ പട്ടാളകാരെ പറ്റിയും അവരുടെ കുടുംബങ്ങളെ പറ്റിയും വീഡിയോ ചെയ്യുമോ.. ഇന്ന് അവരുടെ ബാക്കി ഉള്ളവർ എങ്ങനെയെന്നു പറയുമോ...
    സസ്നേഹം ഞാൻ. Waiting for next...

    • @SEEWITHELIZA
      @SEEWITHELIZA  Před 2 lety +3

      തീർച്ചയായും ചെയ്യാം, അറിയാവുന്നവർ പറഞ്ഞു തരാമോ 9037877078

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Před 2 lety +6

    അരയന്നങ്ങളുടെ വീട്ടിലെ ചിന്നു 👌👌👌👌👌👌👌👍👍👍👍👍👍

  • @shibubabu05
    @shibubabu05 Před 2 lety +3

    Meena Amma patti ( മേലെ പറമ്പിൽ ആണ് വിട് സിനിമയിലെ അമ്മയെ പറ്റി oonu video cheyanne

  • @nibinbiju2224
    @nibinbiju2224 Před 2 lety

    Eliza chechi ❤️❤️ 👍
    🙏🙏

  • @navaminakshathra171
    @navaminakshathra171 Před 2 lety +1

    ചേച്ചി സുന്ദരി ആയി.... ഡ്രെസ് കമ്മൽ ഒക്കെ 👌🏻👌🏻👌🏻👌🏻...

  • @thiyalfinshameer5777
    @thiyalfinshameer5777 Před 2 lety +1

    Chechi santhosh jogi chettante cheyyo
    Keerthichakra,mayavi,july 4 angane kure padangal addheham cheythitund…

  • @shijunambiarnambiar
    @shijunambiarnambiar Před 2 lety +2

    Pranamam🙏pls old actress rajakokila.(chottanikkara amma fame) crossbelt maniyude wife.ippol trivandrum undennu kettu

  • @archanasubeesh8961
    @archanasubeesh8961 Před 2 lety +2

    ഹായ് ചേച്ചി 🥰🥰🥰🥰സൂപ്പർ

  • @DIPIN-G-Padmasree
    @DIPIN-G-Padmasree Před 2 lety

    👍👍

  • @Amal-hl4he
    @Amal-hl4he Před 2 lety +1

    Chechi singer swarnalatha mam ne Patty oru video cheyyaamo plsss....

  • @Saranyavineesh370
    @Saranyavineesh370 Před 2 lety

    🥰🥰

  • @mariaantony9432
    @mariaantony9432 Před 2 lety +1

    പ്രണാമം

  • @sajeeshponnari9717
    @sajeeshponnari9717 Před 2 lety +4

    സിനിമാ നടീ നടന്മാർക്ക് മരണമില്ലല്ലോ ഇവരൊക്കെ ഇന്ന് ഭൂമിയിൽ ഇല്ല എന്ന് ഇത്തരം വീഡിയോ കാണുമ്പോളാ നന്നായിരുന്നു അവതരണം👍

  • @rinuar7414
    @rinuar7414 Před 2 lety +5

    മയൂരിയെക്കുറിച്ചു കൂടെ അഭിനയിച്ചവരിൽ ആരും തന്നെ കൂടുതൽ ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് വാസ്തവം .ഈ പറഞ്ഞതിൽ കൂടുതൽ ഒന്നും തന്നെ ആർക്കും അറിയില്ല എന്നതാണ് മറ്റൊരു സത്യം .ആ നടി മരിച്ചു പോയി എന്ന് പറഞ്ഞതിൽ കൂടുതൽ ഒന്നും തന്നെ ,പറയുവാൻ സംവിധായകൻ വിനയൻ പോലും തയ്യാറായിട്ടില്ല .