Komentáře •

  • @rajchang5527
    @rajchang5527 Před rokem +14

    Bibin, I find it unique that a young person like you deal with outstanding personalities of malayalam film and present the personal circumstances and living conditions of deceased stars in an excellent format.
    Your presentation style is very appreciative of the families and loved ones and you do not put yourself in the foreground. That is why I enjoy watching your videos in particular.
    Thank you for the great work and I look forward to the next video. All the best and continued success.
    Best regards from Germany Rajesh

    • @bibinvennur
      @bibinvennur Před rokem +1

      ഇംഗ്ലീഷ് അറിയില്ലെങ്കിലും
      എനിക്ക് നല്ല മെസജ് ആണെന്ന് മനസിലായി ❤😂

  • @abdullahkutty8050
    @abdullahkutty8050 Před rokem +15

    പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

  • @jayakumarchellappanachari8502

    അൻപതു വർഷങ്ങൾക്കു മുൻപ് ആലുംമൂടൻചേട്ടൻ അവതരിപ്പിച്ച
    മൂട്ട എന്ന കഥാപ്രസംഗം
    ഇന്നും ഞാൻ മറന്നിട്ടില്ല.
    ഇന്നും അതിലെ ഓരോ
    വാചകങ്ങളും പാട്ടുകളും ഓർത്ത്
    ചിരിക്കാറുണ്ട്.

  • @johnantony7237
    @johnantony7237 Před rokem +15

    ഇതു... ചെത്തിപ്പുഴ പള്ളി.. എന്റെ വിടിന്റെ അടുത്താണ്.. എന്റെ അച്ഛന്റെ ഫ്രണ്ട് ആരുന്നു ആലുംമൂടൻ ചേട്ടൻ... rip 🌹🌹🙏

  • @udaybhanu2158
    @udaybhanu2158 Před rokem +4

    ആലും മൂടൻ സാർ ഒരു വലിയ ഹാസ്യ നടൻ തന്നെ ആണ്. അദ്ദേഹത്തിൻ്റെ ഏതാണ്ട് മുഴുവൻ സിനിമകളും ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഒരു പ്രത്യേക രീതിയിലുള്ള ഡയലോഗ് presentation
    കാണേണ്ടത് തന്നെ. 🙏

  • @jayaprakash6774
    @jayaprakash6774 Před rokem +16

    കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലം. ബസ്സിൽ തിരിച്ചു കൊയിലാണ്ടിക്ക് പോകുന്നു. ബസ് ഒരു നാടക കമ്പനി ക്കാരുടെ വാഹനത്തെ മറികടക്കുന്നു. വെറുതെ നാടക വണ്ടിയിലേക്ക് നോക്കി. സൈഡ് സീറ്റിൽ അതാ സാക്ഷാൽ ശ്രീ ആലു0മൂടൻ സാർ. ഞാൻ അദ്ദേഹത്തെയും അദ്ദേഹം എന്നെയും കണ്ടു. ഒരു ചെറു പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്തു വിടർന്നുവോ എന്തോ. അങ്ങിനെ ഒരു ഭാഗ്യം ലഭിച്ചതായി ഓർക്കുന്നു 🌹🌹

  • @santhosh.k6161
    @santhosh.k6161 Před rokem +11

    ആരടാ വലിയവൻ എന്ന ഒരു നാടകം സ്വന്തം ട്രൂപ്പിൽ അവതരിപ്പിച്ചിരുന്നു.. നാടകം കാണാൻ പോയ ഞാൻ നാടകം അവസാനിച്ചപ്പോൾ സ്റ്റേജിന് ഉള്ളിൽ കയറി ആ വലിയ നടനെ ഒന്ന് കാണാൻ ശ്രമിച്ചു.. ഒരു ചാരു കസേരയിൽ സ്റ്റേജിന് നടുക്ക് അദ്ദേഹം വിശ്രമിക്കുന്നത് കണ്ടു.. ഇത്ര ഹാസ്യത്മകമായി അഭിനയിക്കുന്ന നടൻമാർ അപൂർവം ആണ്.. സ്വന്തമായി ഒരു ശൈലി അദ്ദേഹം രൂപപ്പെടുത്തി.. ഒന്നാന്തരം ഒരു നാടകം ആയിരുന്നു ആരാടാ വലിയവൻ.. മഹാ നടന് പ്രണാമം

    • @bijuxavior3844
      @bijuxavior3844 Před rokem

      ആരാടാ വലിയവൻ എന്ന നാടകം ഞാനും കണ്ടിരുന്നു . തൊടുപുഴക്കടുത്തുള്ള വഴക്കുളത്തുവെച്ച. എടാ നമ്മളെല്ലാം അത്മാക്കൾ അല്ലേടാ എന്നുള്ള ഡയലോഗ് ഇപ്പോളും മനസ്സിൽ നിൽക്കുന്നു

  • @Deg235
    @Deg235 Před 3 měsíci +1

    NICE WORK BROTHER ....REALLY LIKE THE WAY YOU PRESENT YOUR VIDEOS ..

  • @nkspaal3580
    @nkspaal3580 Před rokem +11

    ആലുംമൂടന്‍ സാര്‍ ഒരു ഉഗ്രന്‍ ഹാസ്യനടന്‍ മാത്രമല്ല സ്വഭാവ നടന്‍ കൂടിയായിരുന്നു. ആ മഹാ കലാകാരന് ആയിരമായിരം ആദരാഞ്ജലികള്‍.

  • @shirishs6150
    @shirishs6150 Před rokem +5

    I like your videos , you don't force anyone , like the news channels anchor does, your giving everyone their own space that's your best quailty keep it up

    • @bibinvennur
      @bibinvennur Před rokem

      താങ്ക്സ് ❤️❤️❤️❤️✨️

  • @anjanamadhu306
    @anjanamadhu306 Před rokem +4

    Super video 😍

  • @akhilmohan6050
    @akhilmohan6050 Před rokem +11

    Ente Nadu changanacherry ❤️

  • @roniottathil872
    @roniottathil872 Před rokem +4

    അവസാനം ആ പ്രായമുള്ള സ്ത്രീയെ ബോബൻ ആലുമ്മൂടന്റെ wife എന്നു പറഞ്ഞ് തെറ്റു വരുത്തിയത് ശരിയായില്ല.
    ആലുമ്മൂടന്റെ മകനാണ് ബോബൻ.
    ആലുമ്മൂടന്റെ പേര് ഡൊമിനിക്ക്/തങ്കമണി എന്ന് ആ അയൽക്കാരൻ തന്നെ പറയുന്നുണ്ടല്ലോ.
    ആ പ്രായമായ സ്ത്രീ ബോബന്റെ അമ്മയാണ്. അതായത്
    ഡൊമിനിക്ക് ആലുമ്മൂടന്റെ ഭാര്യ.

  • @anugeorge6221
    @anugeorge6221 Před rokem +1

    Awesome video

  • @haridasannairmsharidasanna8299

    ബിബിൻ, പ്രശസ്തരായ വ്യക്തികളെക്കുറിച്ച് പറയുമ്പോൾ, പുള്ളി, കക്ഷി, ആള്, ഇങ്ങനെയുള്ള പ്രയോഗങ്ങൾ ഒഴിവാക്കി," അദ്ദേഹം" എന്ന് പറയാൻ പഠിക്കൂ. ദോഷം വരില്ല. ഒക്കെയാണെങ്കിലും വീഡിയോ കൊള്ളാം. സന്തോഷം.

    • @bibinvennur
      @bibinvennur Před rokem +1

    • @kvrajan765
      @kvrajan765 Před rokem +1

      Right

    • @sujith3839
      @sujith3839 Před rokem +1

      Thett kandupidichu kuttam parayan kurachu allukall,chumathalla ee naad nannavathath

    • @bibinvennur
      @bibinvennur Před rokem +1

      @@sujith3839 ❤️

    • @karthikasankar4893
      @karthikasankar4893 Před rokem +1

      ഇപ്പോൾ കുറച്ചു മാറ്റം വന്നിട്ടുണ്ട്.... ആദ്യമൊക്കെ ബഹുമാനം ഇല്ലാത്ത രീതിയിൽ... പേര് വിളിക്കുമായിരുന്നു

  • @sanasworld8188
    @sanasworld8188 Před rokem +2

    Super

  • @faisalkuniyil162
    @faisalkuniyil162 Před rokem +1

    Alum mooden sarine enikk valiya ishtam aanu njan ithu vare changansseery onnum poyittilla changansseery velankanni k s r t c kanunna parichayam mathrame ullu 🌹🙏

  • @anilkumarvk5832
    @anilkumarvk5832 Před rokem +3

    Changanasserry is also famous for Spadikam Movie😍❤️

  • @samsijo239
    @samsijo239 Před rokem +2

    I still remember seeing this actors movies nice vlog👌

  • @akhilmimicryclub6253
    @akhilmimicryclub6253 Před rokem +1

    മച്ചാനെ ❤️

  • @holyharpmelodies8557
    @holyharpmelodies8557 Před rokem +1

    Nanairikkunnu👍🌹

  • @thusharap.v9225
    @thusharap.v9225 Před rokem +2

    Chetta super

  • @mascatbro6228
    @mascatbro6228 Před rokem +1

    Kidu

  • @Z12360a
    @Z12360a Před rokem +3

    😍

  • @AjithKumar-ff7vi
    @AjithKumar-ff7vi Před rokem +5

    ബിബിൻ വീഡിയോ ഒരു പാട് നന്നായിട്ടുണ്ട്.

  • @Sudeesh160
    @Sudeesh160 Před rokem +1

    Supar👍👍👍👍👍

  • @vkbaiju8967
    @vkbaiju8967 Před rokem +5

    നല്ല വീട്

  • @sunilap6192
    @sunilap6192 Před rokem +2

    👍😍🙏

  • @ellanjanjayikum9025
    @ellanjanjayikum9025 Před rokem +1

    🙏💕

  • @sofiababy6841
    @sofiababy6841 Před rokem +1

    💔💔💔💔 miss old legend actors😢😢😢😢🙂❤❤❤

  • @Sudeesh160
    @Sudeesh160 Před rokem +1

    Supar👍👍👍👍

  • @minimammen1480
    @minimammen1480 Před rokem +2

    Ente nebar any😍😍

  • @toms5050
    @toms5050 Před rokem +1

    Very good presentation. Please took a video regarding me and publish 🙏🙏🙏

  • @joshiemallik5139
    @joshiemallik5139 Před rokem +2

    Sathyan anthikkadu patti oru episode cheyyanam

  • @gopalakrishnan9293
    @gopalakrishnan9293 Před 2 měsíci +1

    Good👍👍👌👌

  • @johnmathew8829
    @johnmathew8829 Před rokem +2

    Entha share chaidathe??? Entho okke kaanichu. Main..?? Avide last..

  • @devilprime3931
    @devilprime3931 Před rokem +1

    Bro Njan changanaserrykkarana🥳

  • @alfredthomas1154
    @alfredthomas1154 Před rokem

    You want to tell exactly which church and name of the place also.

  • @royjoy6168
    @royjoy6168 Před rokem +3

    വീഡിയോ സൂപ്പർ. അല്പം കൂടി വീഡിയോ നീട്ടി വിശദമാക്കാമായിരുന്നു.any way good

  • @ranjithkrishnacovers6137

    Mukesh looks like Alumoodan

  • @Fade007fade007
    @Fade007fade007 Před rokem +1

    Hi from kuwait 🇰🇼

  • @Seenasgarden7860
    @Seenasgarden7860 Před rokem

    Mone 👍👍👍❤

  • @SanthoshKumar-es5og
    @SanthoshKumar-es5og Před rokem +7

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് ബ്രോ ❤️❤️❤🌹

  • @ratheeshgopi8485
    @ratheeshgopi8485 Před rokem +1

    Avida veedu💟💟💟💟

  • @renjithpr1170
    @renjithpr1170 Před rokem +3

    വളരെ വേഗം തീർന്നു.... നാട്ടുകാർ, കൂട്ടുകാർ, മറ്റു വിവരങ്ങൾ ഒക്കെ വേണം 🙏

    • @bibinvennur
      @bibinvennur Před rokem

      🙏

    • @jayaparakshkg7642
      @jayaparakshkg7642 Před rokem +1

      താങ്കൾ എടുക്കുന്ന റിസ്കിനെ അനുമോദിയ്ക്കുന്നു
      But - താങ്കൾ ഉപയോഗിയ്ക്കുന്ന ഭാഷ / പ്രയോഗങ്ങൾ - അരോചകം
      മലയാളം ... മനോഹരം
      അതിനെ കൊല്ലുന്ന , അവഹേളിയ്ക്കുന്ന സംസാര രീതി ഭൂഷണമല്ല
      വളരെ മോശമായ അവതരണ ൈശലി- താങ്കളെ കുറ്റപെടുത്തുന്നതല്ല എല്ലാവർക്കും അവരുടേതായ പരിമിതികൾ ഉണ്ട് എന്നാലും പറയാതെ വയ്യ
      നമ്മുക്ക് പറ്റുന്നതിന് അപ്പു റത്തേയ്ക്ക് പോകുമ്പോൾ ഒന്ന് പഠിയ്ക്കുന്നത് നല്ലതാവും

  • @joshiemallik5139
    @joshiemallik5139 Před rokem +1

    Sthalam njaan paranju tharam

  • @sumolsunny2143
    @sumolsunny2143 Před rokem +3

    Boban alumoodante wyfe ethrayum age ela

  • @nelsonjoy5443
    @nelsonjoy5443 Před rokem +2

    എന്റെ വിട് അവിടെയാണ് ചെത്തിപ്പുഴ

  • @gracyjohnson209
    @gracyjohnson209 Před rokem +1

    Cheka vrtthiyai parayan padiku

  • @hariskh952
    @hariskh952 Před rokem +4

    അദേഹത്തിൻ്റെ ബോഡി കാണാൻ ഞാൻ അവിടെ പോയിരുന്നു,
    മമ്മൂട്ടി വരുമെന്ന് അറിഞ്ഞ് ഒരുപാട് പേർ അവിടെ കൂടിയിരുന്നു
    പിന്നീട് അറിഞ്ഞത് മമ്മുട്ടി വന്ന് അവിടെയുണ്ടായിരുന്നവരെ മോശമായ രീതിയിൽ ഷൗട്ട് ചെയ്തന്ന്
    അയാളെ ആരോ ഞൊണ്ടിയത്രെ,
    പെരുന്ന ബസ്സ് സ്റ്റാൻഡ് ഉൽഘാടനത്തിനു വന്നപ്പോൾ ഈകാര്യം പറഞ്ഞ് വീണ്ടും അയ്യാൾ ചങ്ങനാശേരിക്കാരെ ആക്ഷേപിച്ചു.

    • @Jeevamagnas
      @Jeevamagnas Před 19 dny +1

      ഞാനും,,, അന്നു ഞാൻ മമ്മൂട്ടിയെ പിച്ചി പറിച്ചിരുന്നു

  • @ashif369
    @ashif369 Před rokem +3

    👋🏻❤️

  • @sareenabasheer2141
    @sareenabasheer2141 Před rokem +1

    Alumoodante makal geli entekoode st annesil chyil padichatha

  • @jittycherian9023
    @jittycherian9023 Před rokem

    Changanacherry market

  • @sumakrishnan9803
    @sumakrishnan9803 Před rokem +2

    I couldn't understand how do he became old actor.....

  • @sarather7712
    @sarather7712 Před rokem +1

    Kotayam. Anaswra. Aradavaliyavan. Nadakam

  • @arunp9108
    @arunp9108 Před rokem +3

    ഇതു nagude ചങ്ങനാശ്ശേരി... നമ്മുടെ chethipuza...nagude സ്വന്തം നാട്

  • @aneezabdulsalam7795
    @aneezabdulsalam7795 Před rokem +2

    എന്നും വീഡിയോ ചെയ്യണേ

    • @bibinvennur
      @bibinvennur Před rokem

      പിന്നല്ലാതെ നിങ്ങളുടെ support ❤

  • @sumolsunny2143
    @sumolsunny2143 Před rokem +7

    Boban alumoodam sir wyfe ano alumoodan sir wyfe anoo

    • @sukumaranc6167
      @sukumaranc6167 Před rokem +1

      Alumoodan chettante wife aanu athu. Bobante wife Switzerland nurse aanu bro

  • @sureshkumarvk270
    @sureshkumarvk270 Před rokem +2

    അതുപോലെ അവരുടെ കുടുംബാഗങ്ങളെയും പരിചയപ്പെടുത്തിയാൽ നന്ന് .....

  • @mubimubickmubimubick6525

    🤩😍

  • @reghur4716
    @reghur4716 Před rokem +1

    Changanaseriyil evide anu

    • @bibinvennur
      @bibinvennur Před rokem

      വിഡിയോയിൽ കൊടുത്തിട്ടുണ്ട്

  • @arjunam2265
    @arjunam2265 Před rokem

    Boban alummoodante wife enn alle last paranje bruh ath thettipoyathno😐🙂

  • @Jeevamagnas
    @Jeevamagnas Před 19 dny +1

    ബോബനാല മൂടൻ സാറിന്റെ ഭാര്യയല്ല ഡോമിനിക് ആലമൂടന്റെ ഭാര്യയാണ്

  • @shencymonmr8184
    @shencymonmr8184 Před rokem +2

    Bheeman reghuvinte veedu kanikkumo

  • @manukrishna4724
    @manukrishna4724 Před 5 měsíci +1

    നിങ്ങൾ പറഞ്ഞതിൽ ഒരെണ്ണത്തിൽ എനിക്ക് യോജിപ്പില്ല മരിക്കുന്നതിലും ഭാഗ്യമോ അങ്ങനെ ഒരിക്കലും പറയരുത്

  • @kavalamphilip8441
    @kavalamphilip8441 Před rokem +1

    ചങ്ങനാശ്ശേരിയിൽ എവിടെയാണ്? പള്ളിയുടെ പേര് എന്താണ്?

  • @sureshkumarvk270
    @sureshkumarvk270 Před rokem +2

    സുഹൃത്തേ ... ഈ അറിവു പകർന്നു തരുന്നതിൽ സന്തോഷം ....... പക്ഷേ ഒരു കാര്യം നിങ്ങളുടെ വീഡിയോയിൽ കൃത്യമായ സ്ഥലങ്ങൾ പറയുന്നില്ല.''

  • @shyniprakash7975
    @shyniprakash7975 Před rokem +1

    Bibin god bless u

  • @krishnakarthik2915
    @krishnakarthik2915 Před rokem +1

    ഞങ്ങളുടെനാട് 🙏🙏🙏ബ്രോ അവിടെ ഉള്ള ആൾക്കാരോട് ചോദിക്കുവാണെകിൽ അ കല്ലറ കാണിച്ചു തരുമായിരുന്നു

    • @bibinvennur
      @bibinvennur Před rokem

      അവിടെ ഇല്ല പറഞ്ഞു ബ്രോ ആ സെക്യൂരിറ്റി

    • @krishnakarthik2915
      @krishnakarthik2915 Před rokem +2

      @@bibinvennur അവിടുത്തെ വീട്ടു കാരോട് ഒന്ന് പറയുമായിരുന്നെങ്കിൽ അവർ അടക്കിയ സ്ഥാലം കാണിച്ചു തരുമായിരുന്നു എന്റെ ഒരു കൂട്ടുകാരെന് അ അടക്കിയ കല്ലറ അറിയാമായിരുന്നു 🙏🤔🤔🤔

    • @bibinvennur
      @bibinvennur Před rokem

      @@krishnakarthik2915 അവർക്കും അറിയില്ല

    • @krishnakarthik2915
      @krishnakarthik2915 Před rokem +1

      @@bibinvennur താങ്കൾ മരിച്ചവരുഡ് വീഡിയോ മാത്രം എടക്കുകയൊള്ളോ 🤔

    • @bibinvennur
      @bibinvennur Před rokem +1

      @@krishnakarthik2915 അല്ല നല്ല ആക്ടർസ്

  • @ushavijay4848
    @ushavijay4848 Před rokem +1

    Hi ബിബിൻ

  • @atyabkhan8801
    @atyabkhan8801 Před rokem +1

    In complete...... Home work not done well. !!!!!!

  • @kutty9723
    @kutty9723 Před rokem +1

    അദ്ദേഹത്തിന്റെ മകൻ എവിടെ ആണ്

  • @bemaforever8321
    @bemaforever8321 Před rokem +1

    ക്ഷീണം തീർക്കുക

  • @user-bm7nq4lb6l
    @user-bm7nq4lb6l Před rokem +1

    മാള അരവിന്ദന്റെ വീടിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.

    • @bibinvennur
      @bibinvennur Před rokem

      ചെയ്യാം

    • @user-bm7nq4lb6l
      @user-bm7nq4lb6l Před rokem +1

      @@bibinvennur ബിബിന്റെ വീട് മാളക്ക് അടുത്തുള്ള വെണ്ണൂർ എന്ന സ്ഥലത്താണോ? വെണ്ണൂർ എന്നുള്ളത് സ്ഥലനാമം ആണോ?

    • @bibinvennur
      @bibinvennur Před rokem

      @@user-bm7nq4lb6l അല്ല തൃശൂർ ജില്ലാ ആണ്
      ചേലക്കര

    • @user-bm7nq4lb6l
      @user-bm7nq4lb6l Před rokem +1

      @@bibinvennur ഞാൻ പറഞ്ഞ മാളയും വെണ്ണൂർ ഉം തൃശൂർ ജില്ല ആണ്. കേട്ടിട്ടില്ലേ മാളയെ കുറിച്ച്. തൃശൂർ എറണാകുളം ജില്ലയുടെ അതിർത്തി ആണ്. പക്ഷെ മാള തൃശൂർ ജില്ലയിൽ ആണ്.

  • @vinuvinod5122
    @vinuvinod5122 Před rokem +1

    Boban Aalummoodan സാറിന്റെ വൈഫ്‌ അതോ

    • @bibinvennur
      @bibinvennur Před rokem

      അല്ല

    • @vinuvinod5122
      @vinuvinod5122 Před rokem

      @@bibinvennur അങ്ങനെയാണ് ബ്രോ അതിൽ ലാസ്റ്റ് പറയുന്നത്. അതുകൊണ്ട് ചുമ്മ ചോദിച്ചതാണ് 😀

    • @medicooo9982
      @medicooo9982 Před rokem

      ​@@bibinvennurAllA ADH ADEHATHINTE ammma AAN ... ADEHATHINTE CHETTAN RECENTLY MARICHU IPPO CHETTTANTE FAMILY AAN avde THAMASIKKUNNE NJN EDHEHATHINTE AYALVASI AAN

  • @sunilpurushothamon4923
    @sunilpurushothamon4923 Před rokem +3

    നിന്റെ പ്രാഥമിക കാര്യങ്ങൾ ദയവായി ഇനി ഇതിൽ കൂട്ടി കുഴപ്പിക്കരുത്..

  • @abhijithkv1074
    @abhijithkv1074 Před rokem

    Prayam nammil moham nalki starinte veedu

  • @vaishak.m5186
    @vaishak.m5186 Před rokem +1

    പഴയ നടി ശ്രീവിദ്യയുടെ വീട് കാണിക്കാവോ (തിരുവനന്തപുരം ആണ് വീട് ഉള്ളത് )

    • @bibinvennur
      @bibinvennur Před rokem +1

      Correct place എവിടെയാ

    • @vaishak.m5186
      @vaishak.m5186 Před rokem +1

      @@bibinvennur vattiyoorkavu_ Arappura elipode road

    • @bibinvennur
      @bibinvennur Před rokem

      @@vaishak.m5186 അവിടെ സവകുടിരം ഉണ്ടോ?

    • @vaishak.m5186
      @vaishak.m5186 Před rokem +1

      @@bibinvennur ആ വീട് ഇപ്പോൾ ശ്രീ വിദ്യ കലനികേതൻ എന്ന ഒരു ഡാൻസ് &മ്യൂസിക് സ്കൂൾ ആയി പ്രവർത്തിക്കുക ആണ്.

    • @bibinvennur
      @bibinvennur Před rokem

      @@vaishak.m5186 താങ്ക്സ് ബ്രോ

  • @kannurchandrasekhar522
    @kannurchandrasekhar522 Před rokem +2

    ബോബൻ ആലുമ്മൂടൻ സാറിന്റെ വൈഫ്‌ ആണോ ... അതു... ആലുമ്മൂടന്റെ വൈഫ്‌ അല്ലെ.... പിന്നെ ഒന്നും കാണിച്ചില്ലല്ലോ.... അദ്ദേഹത്തിന്റെ ഭാര്യയെ അല്ലെ കാണിക്കേണ്ടത്.... തീരെ ശരിയായില്ല.

    • @bibinvennur
      @bibinvennur Před rokem

      ഭാര്യക്ക് വരാൻ ബുദ്ധിമുട്ട് ഉണ്ട് അതുകൊണ്ട്

    • @medicooo9982
      @medicooo9982 Před rokem

      AllA ADH ADEHATHINTE ammma AAN ... ADEHATHINTE CHETTAN RECENTLY MARICHU IPPO CHETTTANTE FAMILY AAN avde THAMASIKKUNNE NJN EDHEHATHINTE AYALVASI AAN

  • @user-cn7oh9fe3s
    @user-cn7oh9fe3s Před rokem +1

    ആ അമ്മ ആലുംമൂടൻ സാറിൻ്റെ ഭാര്യയാണോ?

    • @bibinvennur
      @bibinvennur Před rokem +1

      അതെ ബ്രോ

    • @user-cn7oh9fe3s
      @user-cn7oh9fe3s Před rokem +1

      @@bibinvennur പറഞ്ഞതിൽ തെറ്റുണ്ടോ എന്നൊരു ശംശയം, ബോബൻ ആലുംമൂടൻ്റെ ഭാര്യ എന്ന് പറഞ്ഞ പോലെ തോന്നി. ബോബൻ്റെ അമ്മയല്ലെ. ശ്രദ്ധിച്ച് നോക്കു.

    • @bibinvennur
      @bibinvennur Před rokem +1

      @@user-cn7oh9fe3s yes തെറ്റുണ്ട് 🙏

    • @user-cn7oh9fe3s
      @user-cn7oh9fe3s Před rokem +1

      സാരമില്ല.💗💗💗

    • @georgevarghese3762
      @georgevarghese3762 Před rokem +1

      അവർ ആലുംമൂടൻറെ
      ഭാര്യയാണ് ബോബൻ
      ആലുംമൂടൻറെ അമ്മ

  • @Imsajojoseph
    @Imsajojoseph Před rokem +1

    7:45 boban alomoodan sir nte wifo??

    • @bibinvennur
      @bibinvennur Před rokem +1

      Sorry

    • @medicooo9982
      @medicooo9982 Před rokem

      AllA ADH ADEHATHINTE ammma AAN ... ADEHATHINTE CHETTAN RECENTLY MARICHU IPPO CHETTTANTE FAMILY AAN avde THAMASIKKUNNE NJN EDHEHATHINTE AYALVASI AAN

  • @sajithknair6135
    @sajithknair6135 Před rokem +2

    മുഖ്യന്റെ പിണറായി ലെ വീട് ഒന്നു കാണിക്കാൻ പറ്റുമോ ?

    • @bibinvennur
      @bibinvennur Před rokem +1

      Yes കാണിക്കാം

    • @gopakumar9712
      @gopakumar9712 Před rokem

      @@bibinvennur ഒന്നു കാണിക്കു

  • @sivakumarsivarajapanicker3705

    Eda chette respect cheyada

    • @basanthma
      @basanthma Před rokem

      നല്ല സംസ്കാരം

  • @jeromejustinjohn9920
    @jeromejustinjohn9920 Před rokem +1

    താങ്കൾ ഇങ്ങനെ കാലഹരണപ്പെട്ടതിനെ പഴമയെ മണ്ണോട് മണ്ണായതിനെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെ അന്വേഷിച് നടക്കാതെ പുതുമയെ വർത്തമാന കാലഘട്ടത്തിൽ ജീവിക്കുന്നവരെ ഒക്കെ കാണിച്ചു കൂടെ ഏതോ കാലഘട്ടത്തിൽ വന്ന് പോയ അറിയപ്പെടാൻ താല്പര്യമില്ലാത്തവരെ ഒക്കെ കാണിച്ചും അവരുടെ ബന്ധുക്കളുടെ ബോറടിപ്പിക്കുന്ന സംസാരങ്ങൾ ഒക്കെ പുതിയ തലമുറയെ ശരിക്കും ബോറടിപ്പിക്കും.

  • @moidupa5033
    @moidupa5033 Před rokem

    ബോബൻ ആലുംമൂടന്റെ അമ്മയാണ്.... പൊട്ടാ അത് വൈഫ് അല്ലാ

  • @salahudheenthekkenthekken7465

    Oru smarakam polumilla

  • @deepu9376
    @deepu9376 Před rokem +1

    ആര് ഡാ കുളിക്കാതെയും പല്ല് തേക്കാതെയും പള്ളിയിൽ കേറുന്നത് നാറിട്ട് വയ്യ 😁ഓട്ര വീട്ടിൽ....

  • @AnilKumar-li2tc
    @AnilKumar-li2tc Před rokem +1

    പല്ലുതേക്കാതെ ആണോടാ പള്ളി പോകുന്ന

  • @unnikrishnan4165
    @unnikrishnan4165 Před rokem +3

    ആലുമൂടന്റെ മൂട്ട .. വളരെ പ്രസിദ്ധം ആയിരിന്നു

  • @hemapraku
    @hemapraku Před rokem +4

    പാറേൽ പള്ളി❤❤

  • @9947959191
    @9947959191 Před rokem +1

    Puraskaarangal kaanikku

  • @MrParappallil
    @MrParappallil Před rokem +1

    ഞാൻ നിങ്ങളെ കാണിച്ചു തരാം. എത്രയോ തവണ പറയണം മിസ്റ്റർ.

  • @bibinthomas8054
    @bibinthomas8054 Před rokem +2

    Bro വീഡിയോസ് എല്ലാം നല്ലതാണ് ,,,

  • @muhammadfasil1413
    @muhammadfasil1413 Před rokem +1

    നീ ചെല്ലുന്നിടം പാപി ചെല്ലുന്നിടം പാതാളം

  • @afreenaafreena7886
    @afreenaafreena7886 Před rokem +3

    ബ്ലോകർക്ക് ഒരു തെറ്റ് പറ്റിയോ എന്നൊരു സംശയം. ബോബൻ ആലമ്മൂടന്റെ വൈഫ്‌ എന്ന് പറഞ്ഞത് മിസ്റ്റേക്ക് ഉണ്ടൊ.

  • @dthinfp
    @dthinfp Před rokem +5

    ട്രൈനൊക്കെ കേറി പോകാൻ ഈ വീഡിയോ വീഡിയോയിൽ നിന്നും വരുമാനം കിട്ടുമോ യൂട്യൂബ് ചാനൽ സൈഡ് ബിസിനസ് ആണോ മെയിൻ ജോലിയാണോ.......ഇങ്ങനെ വീട് തേടി പോകുമ്പോൾ എത്ര ദിവസം പിടിക്കും ഒരു വീട് തേടാൻ....

    • @Z12360a
      @Z12360a Před rokem +5

      ഇങ്ങനെ അധ്വാനിച്ചാലെ Subscribers കൂടു സുഹൃത്തേ

    • @bibinvennur
      @bibinvennur Před rokem +7

      😂😂 പിന്നല്ലാതെ വരുമാനം അല്ല
      നമ്മക്ക് പ്രധാനം നിങ്ങളുടെ support ❤ആണ്

  • @gopakumar9712
    @gopakumar9712 Před rokem +2

    സത്യന്റെ ഭാര്യ സിനിമയിൽ സത്യന്റെ മകളുടെ വേഷം ചെയ്ത ബേബി സീതയെ പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @bibinvennur
      @bibinvennur Před rokem

      എവിടെയാണ് വീട് ❓️❓️

  • @gopakumar6348
    @gopakumar6348 Před rokem +3

    Bibin ur number pls

    • @bibinvennur
      @bibinvennur Před rokem

      തങ്ങളുടെ no തരൂ ഞാൻ വിളിക്കാം
      👍

  • @sijorenju9859
    @sijorenju9859 Před rokem +1

    Super