പാർട്ടി പ്രതിരോധത്തിലോ? | DEBATE WITH SMRUTHY PARUTHIKAD

Sdílet
Vložit
  • čas přidán 6. 07. 2024
  • പാർട്ടി പ്രതിരോധത്തിലോ? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad: Kerala CPIM Leadership in back foot
    Guest Panel: Anil Akkara, M Jayachandran, K Ganesh, A Sajeevan
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #ksudhakaran #blackmagic #congress #reporterlive
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 105

  • @premkumarp751
    @premkumarp751 Před 8 dny +7

    PSC യിലും അഴിമതിയായോ
    രൂക്ഷമായ പ്രതികരണം വേണം

  • @shajip.p9474
    @shajip.p9474 Před 8 dny +12

    അമ്മായി അച്ഛനും, മരുമോനും, ഭാര്യയും എല്ലാം തിരുട്ടുകുടുംബം 😂കേരളം തിരുട്ടുഗ്രാമം 👍👍👍

  • @nazarrahiman5639
    @nazarrahiman5639 Před 8 dny +24

    അമോച്ഛനും മരുമോനും അടിച്ചുമാറ്റുന്ന ക്യാഷ് ഇവിടെ ചിലവാക്കുക ദുബായിൽ ഇട്ടാൽ കേരളത്തിന് ഒരു കാര്യം ഇല്ല!😂😂😂

  • @dileepkumara6915
    @dileepkumara6915 Před 8 dny +9

    ആകെ അഴിമതി......

  • @binuanantharaman589
    @binuanantharaman589 Před 8 dny +10

    ഇപ്പോഴത്തെ അംഗങ്ങൾ എത്രവീതം കൊടുത്തു???? 😂😂😂😂1

  • @premkumarp751
    @premkumarp751 Před 8 dny +9

    PSC അംഗ ത്വത്തിന് പണം വാങ്ങിയാൽ
    ലക്ഷകണക്കിന് തൊഴിലന്വേഷകർക്ക് എന്ത് പ്രതീക്ഷയാണുള്ളത്

  • @jomonjo6634
    @jomonjo6634 Před 8 dny +8

    എല്ലാ കാര്യങ്ങളും പാർട്ടി തീരുമാനിക്കും അല്ലെ... പിന്നെ എന്തിനാണ് കോടതിയും പോലീസും

  • @nirmalchoran4700
    @nirmalchoran4700 Před 8 dny +3

    yess🧐തീർന്നു😡

  • @dulaldulal6534
    @dulaldulal6534 Před 8 dny +5

    അനിൽ അക്കര ❤️👍👍👍👍👍

  • @user-qt5ig1rg6p
    @user-qt5ig1rg6p Před 8 dny +5

    ഒന്നെമുക്കാൽ കോടി വാങ്ങിച്ചിട്ട് ഇവിടെ ഒരുചുക്കും നടന്നില്ല പിന്നാ

  • @nirmalchoran4700
    @nirmalchoran4700 Před 8 dny +6

    Psc റിക്രൂട്മെന്റ് അപ്പോയ്ന്റ്മെന്റ് എല്ലാം😂ഇതേപോലെയാണ് നടക്കുന്നത് ആർക്കാ അറിയാത്തത് 😂അന്തംസിന് അറിയില്ല 🧐

  • @thomasca3017
    @thomasca3017 Před 8 dny +6

    60 ലക്ഷം കൊടുത്തു psc അംഗം വാങ്ങിയാൽ കുറഞ്ഞത് 10 കോടി എങ്കിലും ഉണ്ടാകേണ്ടേ.

  • @user-do7fq4vz1u
    @user-do7fq4vz1u Před 8 dny +5

    പോസ്റ്റ് കിട്ടിയവർക്ക് എത്ര കൊടുക്കേണ്ടി വന്നു എന്ന് കൂടി അന്വേഷിക്കണം

  • @sasikumarscpo
    @sasikumarscpo Před 8 dny +8

    യുവജന നേതാവിന് പേരില്ലേ

  • @sreekumarm4835
    @sreekumarm4835 Před 8 dny +4

    അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയുള്ള ഒറ്റൊരുത്തനും അതിലില്ല, പിന്നെന്ത് പറഞ്ഞിട്ടെന്ത് കാര്യം😂😂😂😂😂

  • @user-pb4xo8tr4u
    @user-pb4xo8tr4u Před 8 dny +20

    അമ്മായി അപ്പനും മരുമകനും പണത്തിനോട് അമിതമായ ആർത്തി ആണന്നു തെളിയിച്ചു.. 😂😂😂

    • @venu172.2
      @venu172.2 Před 8 dny +1

      വ്യവസായങ്ങൾ പൂട്ടിച്ചു സായിപ്പൻമാരെ പൊതിച്ചോറിനിന് വേണ്ടി കൈ നീട്ടുന്നവരാക്കി മാറ്റാനുള്ള ഉപദേശം ബ്രിട്ടനിൽ അധികാരത്തിൽ വന്ന ലേബർ പാർട്ടിക്ക് നൽകണം. എല്ലാം പൂട്ടിച്ചു അവശേഷിക്കുന്ന ഏക വ്യവസായമായ നാടൻ ബോംബ് നിർമാണത്തിൽ ബ്രിട്ടീഷ് സായിപ്പിന് പരിശീലനം നൽകണം.നമ്മുടെ രാജ്യത്തെ ദ്രോഹിച്ച സായിപ്പന്മാർ വേറെ പണിയൊന്നും ഇല്ലാതെ നാടൻ ബോംബും ഉണ്ടാക്കി ഇരിക്കുന്നത് ഞങ്ങൾക്ക് കാണണം

  • @haripty6454
    @haripty6454 Před 8 dny +6

    Cpm ഒരിക്കലും നന്നാവില്ല സഖാക്കളേ

  • @mammedpadikkal1856
    @mammedpadikkal1856 Před 8 dny +4

    PSC അംഗത്വത്തിന് വേണ്ടത് 60ലക്ഷമോ?? ഈ ക്യാഷ് എങ്ങിനെ മുതലാക്കും,?? സർക്കാർ പിൻവാതിൽ നിയമനത്തിന് കൈകൂലി വാങ്ങാം ഒരു കൊല്ലം കൊണ്ട് ക്യാഷ് ഇരട്ടിയായി തിരിച്ചു പിടിക്കാം പിന്നെ കാലാവധി കഴിഞ്ഞാൽ നല്ലൊരു സംഖ്യ പെൻഷൻ കിട്ടും ആജീവനന്ത പെൻഷൻ 🤔🤔🤔

  • @Kaafir916
    @Kaafir916 Před 8 dny +5

    ഉത്തരം മാസപ്പടി വാങ്ങിയാൽ കഴിക്കോൽ വാങ്ങാതിരിക്കുമോ….?🤪🤪🤪🤪🤪🤪🤪
    ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് നാളെ ബാലൻ പറയും…😇😇😇

  • @jeesaj7880
    @jeesaj7880 Před 8 dny +2

    👍👍👍👍

  • @joseabraham2951
    @joseabraham2951 Před 8 dny +12

    സ്ത്രീ ഡോക്ടർ. കൊള്ളാമല്ലോ..... PSC.. കൊള്ള 😊😊😊😊

  • @dulaldulal6534
    @dulaldulal6534 Před 8 dny +3

    എടാ മോനേ വീണ ഉണ്ടാക്കുന്നത് കണ്ട് നീ മഞ്ഞുകൊള്ളേണ്ട 😊😊😊

  • @rokku7253
    @rokku7253 Před 8 dny +5

    പണം മേടിക്കാൻ നിൽക്കുന്ന റിയാസിന് വിദ്യാഭ്യാസം ഉണ്ടോ???? ജയചന്ദ്രൻ??? അമ്മാച്ചനും മോൾക്കും ചേരുന്ന മരുമോൻ തന്നെ!!"🤣🤣🤣🤣

  • @amalbabu3008
    @amalbabu3008 Před 8 dny +1

    Ahha spr, 😂

  • @nazarrahiman5639
    @nazarrahiman5639 Před 8 dny +9

    അനിൽ നമ്മുടെ പാർട്ടി കോടതി തീരുമാനിക്കും നമ്മുടെ ജഡ്ജി pv യാണ് മരുമോൻ സഹായി 😂😂😂

  • @kunjumon176
    @kunjumon176 Před 8 dny +4

    എന്താണ്കേരളത്തിൽ നടക്കുന്നത് കടുംവെട്ട്വും അഴിമതിയിൽ മുങ്ങികുളിച്ചു കൊണ്ടരിക്കുന്നു.

  • @rajanpk770
    @rajanpk770 Před 8 dny

    ഇത് ബഹുമാനപ്പെട്ട കോടതി നേരിട്ട് ഇടപെട്ട് കേസെടുക്കേണ്ടതാണ്

  • @pddavis2551
    @pddavis2551 Před 8 dny +1

    നല്ലോണം പെയ്ൻ്റ് അടിക്ക് മൂപ്പിലാനെ , 😅

  • @shinajud
    @shinajud Před 8 dny +5

    മക്രികൾക്ക് മസ്തിഷ്കം പണയം വെക്കാത്ത സ്മൃതി പരുത്തിക്കട്ടിൽ കേരളസമൂഹത്തിന് അഭിമാനമാണ്...❤❤❤

  • @DILEEPKUMAR-hl9oy
    @DILEEPKUMAR-hl9oy Před 8 dny

    ചാമ്പൽ കൊള്ളക്കാർ പിന്നെയും ഭേദം...

  • @RameshK-um5rf
    @RameshK-um5rf Před 7 dny

    ഇതിപ്പോ സിസിടിവി ദൃശ്യങ്ങൾ ഇല്ലാതെ മുന്നോട്ട് പോവുക പറയാൻ പറ്റില്ല

  • @manoharank7595
    @manoharank7595 Před 8 dny +1

    Moleshavingisgoodjob

  • @vaishakkrishnaprasad9474

    ചില്ലറ മെനക്കേടല്ല മക്കളെ, നല്ല നയിപ്പ് നയിക്കിണ്ട്. സമ്മതിക്കണം😌

  • @naseernaseer3974
    @naseernaseer3974 Před 7 dny

    മന്ത്രി അറിഞ്ഞാലും പറയും അറിയില്ല എന്ന് എന്ത് തെളിവ് കൊടുത്താലും മാറ്റിമറിക്കാൻ. ഇവർക്കു ഉളുപ്പില്ല പോലീസ് അനേഷണം എല്ലാം അവർക്ക് വേണ്ടി... പൊതുമരാമത് പൊളിഞ്ഞു പണ്ടാരടങ്ങി.. ഒരു നല്ലറോഡില്ല... പിൻവാതിൽ നിയമനം നടത്തുന്ന പാരമ്പര്യം ഉണ്ടല്ലോ.. മറ്റു മന്ത്രിമാർ കുഴലൂതുന്നവർ...

  • @rejipn3782
    @rejipn3782 Před 8 dny +1

    പാർട്ടി കൂണോത്തിൽ ആണ്എന്നു മാത്രം പറയല്ലേയ് സൂചയ 😂

  • @akhilrappad8094
    @akhilrappad8094 Před 8 dny +1

    ഓരോരോ ആളുകൾ വന്നിരിക്കും. ഇടത് പക്ഷത്തെ പറയിപ്പിക്കാൻ

  • @sajsaji6223
    @sajsaji6223 Před 8 dny +1

    😂🎉😢😅😅😅😅😅😅

  • @user-gz4cl4bi5v
    @user-gz4cl4bi5v Před 8 dny +3

    റിയാസിനെ കള്ളനെന്ന് ചാനലിൽ സ്മൃതി പരുത്തിക്കാട് അവതരിപ്പിച്ചു.കള്ള നല്ല എങ്കിൽ ചാനൽ ഈ അവതരണത്തിൽ എന്ത് നിലപാട് സ്വീകരിക്കും?

  • @sunilvlogs1229
    @sunilvlogs1229 Před 8 dny +1

    ബിജെപി ഭരിക്കും

  • @rileeshp7387
    @rileeshp7387 Před 8 dny

    കോട്ടുളി കോർപ്രേഷനിൽ ആണ്

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Před 7 dny

    ബിരിയാണി ലീഗ്,പോത്ത് ലീഗ് അഴിമതി ലീഗ് എന്ന് പറഞ്ഞു പറഞു സിപിഎം ന്റെ അവസ്ഥ എന്താണ് കോഴപ്പാർട്ടി യായി മാറിയോ? 🤔

  • @alexchacko5802
    @alexchacko5802 Před 8 dny +1

    Aa bribe kodutha person yum arrest cheyanam. PSC member ayaal othiri azhimathi nadathi koduthathinte 100 iratti undakkam yenna athyagraham aanu aa post kittaan vendi yethra kodukkanum thayaravunnathu. Society president sthanam kittanum anavadhi cash kodukkaanum cash ullavar thayaraanu.

  • @qathardew905
    @qathardew905 Před 8 dny +2

    എന്തായാലും എല്ലാം തീർന്നു. ഇനി പരമാവധി കാശുണ്ടാക്കുക അത്രതന്നെ

  • @nirmalchoran4700
    @nirmalchoran4700 Před 8 dny +1

    എം ജയചന്ദ്രൻ ഒരുത്തനും ഒന്നും പറയാൻ കഴിയില്ല... എല്ലാം അന്തംസ് ആണ്

  • @ichusmedia1469
    @ichusmedia1469 Před 8 dny

    ഇത്രയും പൈസ കൊടുത്ത് ഈ സ്ഥാനം വാങ്ങിയാൽ അതിൽ നിന്നും ഉണ്ടാക്കുന്ന വരുമാനം അത്രയുമാണോ

  • @shafishafi3
    @shafishafi3 Před 8 dny +2

    ഭാര്യ തേങ്ങ ഉടക്കുമ്പോൾ ഭർത്താവ് ചിരട്ട എങ്കിലും ഉടക്കണ്ടേ 😂

  • @ichusmedia1469
    @ichusmedia1469 Před 8 dny

    വീണ ജോർജിനെതിരെ ഉയർത്തിയ അഴിമതി ആരോപണം പോലെയാകുമോ

  • @bhairava9496
    @bhairava9496 Před 8 dny +2

    സ്ത്രീ ഡോക്ടർ 60 ലക്ഷം കൊടുത്തു ഒരു സ്ഥാനം വാങ്ങണമെങ്കിൽ ആ psc അംഗം ആ സ്ഥാനം വെച്ചു എത്ര കോടി ഉണ്ടാക്കും....കേരള PSC അംഗങ്ങളുടെ സാമ്പത്തിക നില ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും...

  • @sivadasandamodaran2089

    Koduthilla ane parathyroid ariyam

  • @gopalakrishnanta1278
    @gopalakrishnanta1278 Před 8 dny +2

    ലോകകള്ളൻ, ആർത്തിപണ്ടാരം

  • @dulaldulal6534
    @dulaldulal6534 Před 8 dny +3

    സ്ത്രീധനം വാങ്ങരുത് റിയാസ് 😊😊😊😊

  • @Akshitha_12379
    @Akshitha_12379 Před 7 dny

    മാ ർക്സി സം കളഞ്ഞു കളിക്കുന്നു ആ രായാലും ഇത് ശരി അല്ല

  • @user-eb1rx4rs1z
    @user-eb1rx4rs1z Před 8 dny +1

    A സജീവൻ നട്ടെല്ല് ഇല്ലാത്ത
    മാധ്യമ പ്രവർത്തകൻ കൈരളി ചാനൽ എത്തിയാൽ എല്ലാം തിരിച്ചു പറയും

  • @petsgalaxykannur6829
    @petsgalaxykannur6829 Před 8 dny +5

    പരുത്തികുരു പത്തു ജന്മം ജനിക്കണം

    • @vishnur2622
      @vishnur2622 Před 8 dny +4

      കേരളത്തിൽ കൂടയെ ഉള്ളൂ മറക്കരുത് 🙈🙈🙈

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Před 8 dny

      104​@@vishnur2622

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Před 8 dny

      104,രാജ്യങ്ങളിൽ ചെങ്കോടി പാറുന്നുണ്ട്.

    • @vishnur2622
      @vishnur2622 Před 8 dny

      @@purshothamanpurushothaman8096 ചെങ്കൊടി നിരോധനം ഉള്ള രാജ്യങ്ങളും ഉണ്ട്

  • @nisamudheen8999
    @nisamudheen8999 Před 8 dny

    PSC ജസ്റ്റ് അറ്റൻ്റ് ചൈതാൽ മതി ജോലി വാങ്ങിത്തരാം എന്ന് CPIM ൻ്റെ താഴെ തട്ടിലെ ലോക്കൽ നേതാവ് എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു. ഞാൻ അത് ചെവി കൊണ്ടില്ല. ഞാൻ താൽപര്യം കാണിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു കാശിൻ്റെ കണക്കും എന്നോട് പറഞ്ഞില്ല. അത് 1 ആം പിണറായി സർക്കാർ കാലഘട്ടത്തിലായിരുന്നു.
    ഒരുപാട് ആളുകൾ ഇതിൻ്റെ ഇരകളായിട്ടുണ്ടാവും. അത്തരത്തിലുള്ള ആളുകൾ മുന്നോട്ട് വരണം.

  • @Irsirs-xx5uy
    @Irsirs-xx5uy Před 8 dny

    Veruthe alla ithra members
    Anubadikamayi candidates nu kittunna joliyekkal members und

  • @user-qz8vg6wh3g
    @user-qz8vg6wh3g Před 7 dny

    Ldf വരും എല്ലാം ശരിയാകും

  • @ajithpp2037
    @ajithpp2037 Před 7 dny

    കോൺഫിഡന്റ് ഗ്രൂപ്പിന് ശരിയായി അറിയുന്ന ആളാണ് ആരോപണ വിധേയൻ

  • @vijayakrishnanp5536
    @vijayakrishnanp5536 Před 8 dny +2

    മലയാളികൾ കുറച്ചുകൂടി പഠിക്കാനുണ്ട്... കേട്ടില്ലേ... കണ്ണൂർ യൂണിവേഴ്സിറ്റി യിൽ sfi വീണ്ടും ജയിച്ചു... No. 1 ഖേരളം.. 😄😄😄

    • @user-ul1wb1lg8t
      @user-ul1wb1lg8t Před 8 dny

      അത് ഭീഷണിപ്പെടുത്തി നേടിയ വിജയം ആണ്

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Před 8 dny

      ​@@user-ul1wb1lg8tഭീഷണി... Ksu വിനു തിരിച്ചു ഭീഷണി പെടുത്താൻ നട്ടെല്ല് ഇല്ലേ.

  • @moidensyedmohammed8250

    Ikkannakkinu Saritha inganeCheyunnundu Madhyamangalilude paranjukettu Appol poottukachavadam sariyakana vazhi.99seatalle Enthumcheyyam

  • @venugopalanvenugopalan2929

    ഒന്ന് പോടെ ബിരിയാണി ചെമ്പേ അക്കര

  • @manoharank7595
    @manoharank7595 Před 8 dny

    Modýneettilresigning‽

  • @sivadasandamodaran2089

    Smruthy kodesary ayyy....alla divasavuem cpm ne kuttam paranjal episod vevasthayilano cash.......Arampathy smruthy...😂

  • @ShajuKakrali-os7oi
    @ShajuKakrali-os7oi Před 8 dny

    നി പറയുന്നത് ഏതെങ്കിലും കാര്യം ഉണ്ടോ

  • @praveenm7098
    @praveenm7098 Před 8 dny

    Aara vaangiye nethaav nn vaa thurann pananja ninte vaayile pall pozhinj poumo reportere?
    Aa nethaav ee nethaav oppam nadakknne nethaav 😂

  • @my3q8media
    @my3q8media Před 7 dny

    പരുതിക്കാടിന് റിപ്പോർട്ടർ ചാനലിൽ എങ്ങനെയാണ് ജോലി കിട്ടിയത് എന്ന് നമുക്കൊരു ചർച്ച വെക്കണം മാതൃഭൂമി ചാനലിൽ ആരോടൊപ്പം ചർച്ച നടത്തിയത് കൊണ്ടാണ് അവിടെ നിന്നും പുറത്താക്കിയത് എന്നുകൂടി ഒരു ചർച്ച ആകാം... ബാറിൽ ആടിത്തമർക്കുന്ന വീഡിയോ നമ്മൾ കണ്ടതല്ലേ😄😄😄 ഇവളുടെ ഒരേ ഒരു വിരോധി സിപിഎം മാത്രം... സിപിഎമ്മിനെ ചീത്ത പറഞ്ഞ് ഒരു ചർച്ച ഉണ്ടാക്കിയാൽ അക്കൗണ്ടിൽ പണം നിറയും...... ചേന ലുകളിൽ നടക്കുന്ന തോന്നിവാസങ്ങൾ അടുത്തുതന്നെ ഏതെങ്കിലും ഒരു രീതിയിൽ ചർച്ച ചെയ്യപ്പെടും

  • @manasrahaman-of7cl
    @manasrahaman-of7cl Před 8 dny

    പരുത്തി കുരുവിനു എന്ത് സന്തോഷാ ദിവസവും ഇങ്ങനെ കുറെ കഥകൾ കിട്ടുന്നുണ്ടല്ലോ അതുകൊണ്ട് ജീവിച്ചു പോകുന്നുണ്ട്

  • @BalakrishnanN-55084
    @BalakrishnanN-55084 Před 8 dny

    പോലീസിൽ പോകണ്ട. കാശ് വാങ്ങിയോന്റെ കാല് വെട്ടി പാർട്ടിക്കാർക്ക് അയച്ചു കൊട്.

  • @AnilKumar-re4kd
    @AnilKumar-re4kd Před 7 dny

    60,ലക്ഷം കൊടുക്കണ്ണമെങ്കിൽ അപ്പം pse എന്താ അല്ലേ 😜😜അനുഭവികുക ....

  • @vajoseph9692
    @vajoseph9692 Před 7 dny

    മാസപടിയുടെ മറ്റൊരു vertion

  • @sandeep4257
    @sandeep4257 Před 8 dny

    പാർട്ടി എന്തിന് പ്രതിരോധിക്കണം..
    അതിന് ഈ പാർട്ടിക്ക് നാണവും മാനവും ഉണ്ടെങ്കിൽ അല്ലേ 😏🤮
    സ്വന്തം അമ്മയേയും സഹോദരിയെയും നേതാവ്‌ കടന്ന് പിടിച്ചാലും അതും ന്യായീകരിച് വെളുപ്പിക്കാൻ ഉള്ള അണികൾ ആണ് ഞങ്ങൾക്കുള്ളത്.. അത് ഉളുപ്പില്ലാതെ ചാനൽ ചർച്ചയിൽ ഭംഗിയായി നുണപറഞ്ഞു മറ്റുള്ളവരെ പറ്റിക്കാൻ കഴിവുള്ള ഉളുപ്പില്ലാത്ത ചാനൽ ചർച്ച സ്പെഷ്യലിസ്റ്റുകളും ഞങ്ങൾക്കുണ്ട്

  • @mohammedmusthafa6525
    @mohammedmusthafa6525 Před 8 dny +1

    അടുത്ത നിയമ സഭ ഇലക്ഷന് വരെ ഈ ചർച്ച സിപിഎം നെതിരെ നടത്തികൊണ്ട് പോവും പൊതു നിർമിതിക്ക് വേണ്ടി ആണ് ഈ ചർച്ച

    • @rasheed1927
      @rasheed1927 Před 8 dny

      അന്തം കമ്മി ലേശം ഉളുപ്പ്

  • @user-fn6dx9ob3h
    @user-fn6dx9ob3h Před 8 dny +1

    ഈ വിഷം പരുത്തിക്കുരുവിനെ വെറുക്കുന്നവർ ലൈക്‌ അടിക്ക്

  • @SivarajanK-jq6yj
    @SivarajanK-jq6yj Před 8 dny

    ഹോ ഇവളുനു കെപിസിസിയുടെ പ്രസിഡണ്ട്‌ കൊള്ളാം