Kani Kaanum Neram - Ambili Prabhakaran ft. Ralfin Stephen Band - Music Mojo Season 6 - Kappa TV

Sdílet
Vložit
  • čas přidán 10. 06. 2019
  • Vocals: Ambili Prabhakaran
    Piano, Keys: Ralfin Stephen
    Woodwind, Sax: Rajesh Karthik
    Bass guitar: Justine
    Lead, Acoustic guitar: Ashwin Aryan
    Drums: Renju S
    Arrangements, Programming & Music Production: Ralfin Stephen
    Band tech: Aneesh
    Mixed & mastered by Shree Shankar, Muzik Ministry Studios
    Special thanks: Sreeram
    Executive Producer - Sumesh lal
    Producers - Mahesh Kumar G, Hari Krishnan
    Editor - Alby Nataraj
    DOP - Vipin Chandran
    Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
    Sound - Melody
    Recording Engineer - Prasanth Valsaji
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv
  • Hudba

Komentáře • 1,6K

  • @shoainasharafudeen8601
    @shoainasharafudeen8601 Před 2 lety +1387

    എത്ര കേട്ടിട്ടും മതി വരുന്നില്ലല്ലോ പടച്ചോനെ... 😍😍😍കണ്ണൻ ഇഷ്ട്ടം💜💜💜

  • @Rahul-gs7vc
    @Rahul-gs7vc Před 4 lety +1509

    "മലർമാതിൻ കാന്തൻ വാസുദേവാത്മാഞ്ജൻ........ " ഈ വരികൾക്ക് die hard fans ഉണ്ടോ...???

  • @_yadhu_ks
    @_yadhu_ks Před měsícem +73

    Assemble for 2024 vishu 😅🫴🏻

    • @Sreenandkk
      @Sreenandkk Před měsícem +3

      😂😂😂kani vekkan pokumbol vekna song

    • @user-po4dq9gm2b
      @user-po4dq9gm2b Před měsícem +3

      ♥️🕉️🥰

    • @_Aswin_5
      @_Aswin_5 Před měsícem +2

      Happy vishu ♥️✋

    • @_yadhu_ks
      @_yadhu_ks Před měsícem

      @@Sreenandkk 😁❤️

    • @_yadhu_ks
      @_yadhu_ks Před měsícem +1

      @@_Aswin_5 happy vishu ❤️‍🩹

  • @rejitr01
    @rejitr01 Před 3 lety +819

    ഇപ്പോ ചോദിക്കാൻ പറ്റുമോ എന്നറിയില്ല. ഈ [2024] വിഷുന് പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ ഉണ്ട്🙄
    എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ🤗🎉

  • @vigneshvicky242
    @vigneshvicky242 Před 2 lety +266

    വിഷു ദിനത്തിൽ കേൾക്കുമ്പോ ഉള്ള ഫീല് വേറെയാണ്.. (2022)വിഷു...
    ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.!

    • @aramuses
      @aramuses Před 2 lety +5

      Happy Vishu to you bro 😊

    • @mrdude8098
      @mrdude8098 Před rokem +3

      2023 innu april 15 vishu dinathi.. Mrnng thnnel kekkumbo nalla sugham manassinu

    • @Uvs11113
      @Uvs11113 Před měsícem

      2024

  • @arshadsidhiq3864
    @arshadsidhiq3864 Před 6 měsíci +45

    Im a muslim but🙏🙏🙏🙏 വല്ലാത്തൊരു ഫീൽ
    ഹരേ കൃഷ്ണാ ഹരേ റാം

    • @user-mi2vg1ft7n
      @user-mi2vg1ft7n Před měsícem +1

      സൂഫി സംഗീതം ഇഷ്ട്ടമല്ലേ.അതുപോലെ ഇതും

    • @arpins7394
      @arpins7394 Před měsícem

      ആരാധന ഏതു ദയ്‌വം ആണേലും എല്ലാം ഒരുപോലെയാ.... അതാണ് മലയാളികൾ except sanghis

    • @arpins7394
      @arpins7394 Před měsícem

      ആരാധന ഏതു ദയ്‌വം ആണേലും എല്ലാം ഒരുപോലെയാ.... അതാണ് മലയാളികൾ...except sanghis

  • @chandlerminh6230
    @chandlerminh6230 Před 4 lety +1247

    പത്ത് നാലായിരം കൊല്ലം മുമ്പ് വടക്കൊരു ദേശത്ത് ജനിച്ച കൃഷ്ണൻ കരുതികാണുമോ മലയാളത്തിൽ മൂപ്പർക്ക് വേണ്ടി ഇജ്ജാതി ഒരു കിടിലൻ പാട്ട് ഉണ്ടാവൂന്ന്

    • @akhilsudhinam
      @akhilsudhinam Před 4 lety +6

      Chandler Minh 👍👍👍👍

    • @dija2731
      @dija2731 Před 4 lety +7

      😍😍😍😍😍♥️♥️♥️♥️♥️wow

    • @muralikrishna4u598
      @muralikrishna4u598 Před 4 lety +12

      Omg..u r ryt

    • @adarshbhanu9333
      @adarshbhanu9333 Před 4 lety +30

      അതിപ്പോ പുള്ളിയോട് തന്നെ ചോദിക്കണം

    • @vvishnu57
      @vvishnu57 Před 4 lety +16

      കൊള്ളാം,അത് ഇനി ഇപ്പോം മൂപ്പരോട് തന്നെ ചോദിക്കണം...

  • @hsshs892
    @hsshs892 Před rokem +26

    കുറൂരമ്മ കൃഷ്ണന് വേണ്ടി രചിച്ച പാട്ട് ആണ് ഇത് എന്ന് എത്ര പേർക്ക്‌ അറിയാ൦...ഹരേ കൃഷ്ണ സ൪വ്വ൦ കൃഷ്ണാ൪പ്പണമസ്തു.

  • @ramsankar4893
    @ramsankar4893 Před 4 lety +757

    "മലർമാതിൻ കാന്തൻ വാസുദേവാത്മജൻ ..... "ഈ വരി ഒരു രക്ഷയും ഇല്ലാ സൂപ്പർ.... വല്ലാത്ത feeling തന്നെ.... super voice, god bless u...

  • @syamlalsudarsanan3958
    @syamlalsudarsanan3958 Před měsícem +6

    2024 again😅❤😊 vishuvinu ee song kelkumbol ula oru feel 😊 Ambili prabhakaran great work 👏🏻

  • @anasthyaanas7158
    @anasthyaanas7158 Před 4 lety +520

    I am a muslim girl but i like krishana and i love this song what a feel and i like the treditional dress of hindus (kerala set saree) 😍😍😍😍

    • @jacobchacko3904
      @jacobchacko3904 Před 4 lety +63

      Music has no religion. These divisions are created by us !!

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 Před 4 lety +5

      kachium thattathinum athintethaya bhangi undu, see Sheelamma in old malayalam cinema

    • @me_gha6164
      @me_gha6164 Před 3 lety +9

      Traditional

    • @sindhusunil6668
      @sindhusunil6668 Před 3 lety +4

      What a Cmntt!!!🌼🌸

    • @user-eo4vh1kw5l
      @user-eo4vh1kw5l Před 3 lety +36

      Set saree is the traditional costume of we keralites ❤️(women and 😅)!!
      Not Hindus only😊

  • @ebinrajucherian9595
    @ebinrajucherian9595 Před 4 lety +383

    വഴിതെറ്റി ഇവിടെ എത്തിയതാ.. ഇപ്പൊ ദേ തിരിച്ചു പോകാൻ തോന്നുന്നില്ല 😍 എജ്ജാതി ഫീലിംഗ് ❤️ ഒരു രക്ഷയുമില്ല 👌 ചേച്ചിയുടെ വോയിസും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പൊളിച്ചു 😘
    Really addicted to this❣️❤️❤️

  • @saiprasaddharmendrap9533
    @saiprasaddharmendrap9533 Před 4 lety +847

    മലർമാതിൻ കാന്താൻ വാസുദേവാത്മജൻ പുലര്കാലെ...
    What a feel...
    😍😍
    It just wake me up every time.

  • @Hakuna__Matataa
    @Hakuna__Matataa Před 4 lety +158

    I don't understand Malayalam but I heard this song almost 50 times. I really feel so relaxed hearing to this song. especially the singers voice and then the background music. Blissful Music !!! Really music has no boundaries. I expect such more music from the team. Good Luck Team. 👍

    • @Hakuna__Matataa
      @Hakuna__Matataa Před 4 lety +8

      𝗧 𝗲 𝗷 𝗮 𝘀 𝘃 𝗶 I do listen to Malayalam music very often and Sareth is one of the best music director I have come across and many more. Tough I do not understand... that’s a different story 😊

    • @0arjun077
      @0arjun077 Před 4 lety +1

      @@Hakuna__Matataa try *Vidyasagar* my favourite malayalam music director.
      My second is *Johnson Mash*

    • @akhildev4788
      @akhildev4788 Před 4 lety +2

      @@0arjun077 Vidyasagar Real GEM ❤️

    • @princeofhappiness7550
      @princeofhappiness7550 Před rokem

      🥰🥰🥰

  • @akshayviswanathambadi1267
    @akshayviswanathambadi1267 Před měsícem +6

    എല്ലാ വിഷു ടൈമിലും ഈ വഴി ഒന്ന് വരും.... അതൊരു വല്ലാത്ത സുഖം ആണ് 😊

  • @ambiliprabhakaran6961
    @ambiliprabhakaran6961 Před 4 lety +321

    എല്ലാവർക്കും മനസ്സു നിറഞ്ഞൊരു വിഷു ആശംസകൾ 💐

    • @rajeevp2928
      @rajeevp2928 Před 4 lety +1

      Same to you.

    • @vinayakan6180
      @vinayakan6180 Před 4 lety +3

      Chechi padiyath Adipoli aayitunde, really Amazing. 100/100 markkum tharum. Pinne chechi Lalettante Usthad filmile Vennila kombile rappadi e song Onnu padaumo, chechi padiyal nalla feel kittum, Enikku ettavum ishtamulla song aanu ith Onnu paadane.

    • @ambilips4350
      @ambilips4350 Před 4 lety

      Superb voice

    • @arunaravind447
      @arunaravind447 Před 3 lety

      Great voice !

    • @radhakrishna-mg9kl
      @radhakrishna-mg9kl Před 3 lety

      Beautiful 🌷

  • @vishakkalathera9419
    @vishakkalathera9419 Před 4 lety +164

    കണികാണും നേരം കമലാനേത്രന്റെ
    നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
    കനകക്കിങ്ങിണി വളകൾ മോതിരം
    അണിഞ്ഞു കാണേണം ഭഗവാനേ
    (കണികാണും... )
    മലർമാതിൻ കാന്തൻ വസുദേവാത്മജൻ
    പുലർക്കാലേ പാടിക്കുഴലൂതി
    ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന
    ചിലമ്പിട്ടോടി വാ കണികാണാൻ
    (മലർമാതിൻ... )
    ശിശുക്കളായുള്ള സഖിമാരും താനും
    പശുക്കളേ മേച്ചു നടക്കുമ്പോള്‍
    വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍
    അടുത്തു വാ ഉണ്ണി കണി കാണാന്‍
    (ശിശുക്കളായുള്ള... )
    ബാലസ്ത്രീകടെ തുകിലും വാരി
    ക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ -
    ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
    നീലക്കാർവർണ്ണാ കണി കാണാൻ
    എതിരെ ഗോവിന്ദനരികേ വന്നോരോ
    പുതുമയായുള്ള വചനങ്ങൾ
    മധുരമാം വണ്ണം പറഞ്ഞും താൻ
    മന്ദസ്മിതവും തൂകി വാ കണി കാണാൻ
    കണികാണും നേരം കമലാനേത്രന്റെ
    നിറമേറും മഞ്ഞത്തുകിൽ ചാർത്തീ
    കനകക്കിങ്ങിണി വളകൾ മോതിരം
    അണിഞ്ഞു കാണേണം ഭഗവാനേ

  • @beneldcoutho
    @beneldcoutho Před 3 lety +56

    I am christian but i love krishna and what a beautiful voice god bless ambily i am a big fan of yours and ralph i have no words to say hats of.

  • @favouritemedia6786
    @favouritemedia6786 Před 4 lety +2325

    *ഗുരുവായൂരപ്പനെ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്*

  • @niyakjacob8589
    @niyakjacob8589 Před 4 lety +44

    Ente krishna... Ne Ambili prabhakarante koode mathram irangi pokalle.. Njngale koode onnu orkkanea..
    Nthaa sound.. Kannan koode poyo aavo
    👌👌👌🤗🤗❤️❤️❤️

  • @achuaswin3685
    @achuaswin3685 Před 4 lety +129

    Headset വച്ച് കേട്ടുനോക്കൂ..വല്ലാത്ത feel തന്നെ 🎧😇❤️

  • @deviajiraj6255
    @deviajiraj6255 Před 4 lety +778

    •2∅22•വിഷുവിന് ഇത് കേൾക്കാൻ വന്നവർ... 🙌😍❤️

  • @akshithsudhakaran2652
    @akshithsudhakaran2652 Před 3 lety +44

    2021 വിഷു പ്രമാണിച്ച് കാണാൻ വന്നവർ ഉണ്ടോ❤️😍 എന്തോ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഊർജ്ജവും സന്തോഷവും ആശ്വാസവും പറഞ്ഞറിയിക്കാൻ പറ്റുന്നില്ല❤️😍 എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ❤️😍

  • @ammu2596
    @ammu2596 Před 3 lety +97

    2021 വിഷുവിനു കേൾക്കാൻ വന്നവർ ഉണ്ടോ
    Happy vishu🥳🥳🥳😍😍❣️❣️

  • @JKjk-lt5df
    @JKjk-lt5df Před 4 lety +171

    മുഴുവൻ ഭാഗവും അതിമനോഹരം.
    3:54 എതിരെ ഗോവിന്ദന്‍ അരികെ വന്നൊരു..
    ഒരു രക്ഷയുമില്ല.
    I love it 😍

  • @isrealiagent
    @isrealiagent Před 4 lety +613

    സരസ്വതീ ദേവി നേരിട്ടുവന്ന് പാടുന്നതുപോലെ. രൂപത്തിനൊത്ത ശബ്ദം.
    എന്റെ ജീവിതം ധന്യമായി...

    • @premslovers
      @premslovers Před 4 lety +9

      എന്റെയും

    • @rageshkt1131
      @rageshkt1131 Před 4 lety +36

      Shannon Forarker ദേവി എന്നാണാവോ ടാറ്റൂ കുത്തിയത്

    • @isrealiagent
      @isrealiagent Před 4 lety +67

      @@rageshkt1131 ഭക്താ , എന്തും ചെയ്യാൻ കഴിയുന്ന ദേവിക്ക് ഒരു ടാറ്റൂ സൃഷ്ടിക്കാൻ ഒരു വിഷമവുമില്ല.

    • @anupamava3741
      @anupamava3741 Před 4 lety +9

      😂😂😂

    • @nishku413
      @nishku413 Před 4 lety +1

      @@rageshkt1131 🤫😛

  • @unknown10599
    @unknown10599 Před 4 lety +52

    സ്റ്റാറ്റസുകൾ കണ്ട് ഈ മനോഹര ശബ്ദം അന്വേഷിച്ച് വന്നവരുണ്ടോ❤️❤️

  • @nidhinsubramani3993
    @nidhinsubramani3993 Před 4 lety +168

    ഇങ്ങനെയൊന്നും പാടല്ലേ സാക്ഷാൽ കൃഷ്‌ണൻ പോലും ഇറങ്ങി വരും ട്ടോ ❤️❤️❤️

  • @hariprasadhpt2530
    @hariprasadhpt2530 Před 4 lety +224

    My neighbor ambili Chechi..kidukki. Nalla feeling. Orchestra be,👍

  • @sarathsuresh7605
    @sarathsuresh7605 Před 4 lety +289

    നല്ല അമ്പലപ്പുഴ പാൽപായസം പോലെ.. 👌👌👌♥️♥️♥️

  • @Ani_69
    @Ani_69 Před 4 lety +16

    രാവിലെ കേൾക്കേണ്ട പാട്ടാണ് എങ്കിലും ഇപ്പോൾ രാത്രി ഈ പാട്ടുകേട്ടാണ് കിടന്നുറങ്ങാറ് . Uff എന്താ feel.

  • @deeleemedia4210
    @deeleemedia4210 Před 3 lety +95

    2021 വിഷുവിന് കേൾക്കാൻ വന്നവർ ഉണ്ടോ.
    എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു.

  • @jipinrevathi2543
    @jipinrevathi2543 Před 5 lety +176

    മലർമാതിൻ കാന്തൻ വസുദേവാത്മജൻ പുലർക്കാലേ... പാടികുഴലൂതി 💘❤️

  • @Suresh_panamuck
    @Suresh_panamuck Před 4 lety +106

    ശ്രവണ സുന്ദരം.... അവര്ണനീയം..... നയന മനോഹരം... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @Ponnugokul143
    @Ponnugokul143 Před měsícem +7

    2024 vishuntae thalenn kaanunnavar like😆🥰

  • @sairavinutala8529
    @sairavinutala8529 Před 4 lety +35

    Love from Hyderabad ❤️ though I don't know malayalam..God bless you sister 🙏

  • @kmvishnu
    @kmvishnu Před 4 lety +135

    I can't wait to show this to my mother. She'll love it for sure.
    Excellent work, kudos to the whole team.

  • @Nehomies
    @Nehomies Před 4 lety +118

    എന്റെ കൃഷ്ണ..... what a feeling

  • @princesunny7548
    @princesunny7548 Před 3 lety +43

    2021 e song kelkunnavar ivide oru like ivide tharumo

  • @vasudevankalpuzha3149
    @vasudevankalpuzha3149 Před 4 lety +8

    ആലാപന മാധുര്യം.... മനോഹരം....കണ്ണടച്ചു കേട്ടാൽ ഗുരുവായൂർ അമ്പലനടയിൽ നിൽക്കുന്ന പ്രതീതി...ഡെയിലി ചെയ്യുന്നതുപോലെ ഇന്ന് യൂട്യൂബ് തുറന്നപ്പോൾ ആദ്യം കണ്ടത് ഇതാണ്... ദൈവം അനുഗ്രഹിക്കട്ടെ..

  • @suny.s
    @suny.s Před 4 lety +192

    കാണാനും കേൾക്കാനും ഐശ്വര്യം.🥰

    • @premslovers
      @premslovers Před 4 lety +4

      ഡാ ഡാ ചാത്താ..
      👏👏😃😃😆

  • @sangeethanambiar1927
    @sangeethanambiar1927 Před 4 lety +68

    മലർമാതിന് കാന്തൻ.... Uffff... എന്താ feeeel

  • @levinthomas9734
    @levinthomas9734 Před 4 lety +60

    Oh! Njan hindu alla, but this song kelkumbol, eppozhum vere oru feel, love it, she sang so beautifully also

    • @Praveenmenon666
      @Praveenmenon666 Před 3 lety +12

      ഭാരതീയർ എല്ലാവരും ഹിന്ദുക്കൾ തന്നെ 🙏

    • @ajaysureshbabu141
      @ajaysureshbabu141 Před 3 lety +3

      സംഗീതത്തിന് ഇവിടെ മതവും ജാതിയും സംഗീതം തന്നെ ദൈവീകമണ്

    • @seldom44
      @seldom44 Před 3 lety +6

      @Abhishek NS നീ എന്ത് തോൽവിയാണ്...ഭാരതീയർ എല്ലാം ഹിന്ദുക്കൾ ആണെന്ന് പറയുന്നത് മതം നോക്കിയല്ല... ഹിന്ദുസ്ഥാനി എന്നാൽ ഭാരതീയർ എന്നാണ്

  • @albertjose5308
    @albertjose5308 Před 4 lety +31

    Status vdo kandu vanatha njn... Agane arlm indoi.... Voice spr... 1.37 sprr

  • @BCA_yadhuks
    @BCA_yadhuks Před 2 lety +10

    ഇന്നത്തെ വിഷുന് അരും വന്നില്ലേ കേൾക്കാൻ ✨🏵️🌼

  • @deepunambiar4626
    @deepunambiar4626 Před 4 lety +134

    ചിത്രചേച്ചി കഴിഞ്ഞാൽ നീ ആണ് ഇത് പിന്നെ നന്നായി പാടിയത് ♥♥♥♥ എവിടെ ഒക്കെയോ അത്‌ പോലെ grace തോന്നി. ഇനിയും ഇത് പോലെ നല്ല പാട്ടുകൾ ചെയ്യുക orchestra അധികം ഇല്ലാതെ വരികൾക്ക് പ്രാധാന്യം നൽകിയതിന് crew ന് ♥♥♥♥

    • @vineethm7892
      @vineethm7892 Před 4 lety +7

      സുജാത ചേച്ചി പാടിയത് ഒന്നു കേട്ടു നോക്കു. ടി വി യിൽ നമ്മൾ ബാക്ക് ഗ്രൗണ്ടിൽ അധികം കേൾക്കുന്നത് സുജാത ചേച്ചി പാടിയതാണ്....

    • @sangeethkp9479
      @sangeethkp9479 Před 4 lety +5

      @@vineethm7892 Sathyam... Sujatha chechi padunnath kettal Gvr ambalathil aanu nammalennu thonnum...👌👌👌

    • @premslovers
      @premslovers Před 4 lety +12

      P. Leela പാടിയതാണ് ഏറ്റവും മികച്ചത്.
      ചിത്ര ചേച്ചിയുടെയും കൊള്ളാം.
      അമ്പിളി കൊച്ചിന്റെയും kollam.
      സുജാത ചേച്ചിയുടെയും കൊള്ളാം

    • @shyamu2255
      @shyamu2255 Před 4 lety

      I love the version by Radikachdchi

    • @bijunarayanandeva8729
      @bijunarayanandeva8729 Před 3 lety

      H

  • @vakkachanlahayil9079
    @vakkachanlahayil9079 Před 4 lety +103

    2020 വിഷു ദിനത്തിൽ ഇത് കേൾക്കുന്നവർ ആരൊക്കെ 😍😍😍💓💓💓💓💓💓
    മലർമാതിൻ കാന്തൻ വാസുദേവാജ്‌മജൻ 1:40

  • @S_r_k_96
    @S_r_k_96 Před 4 lety +41

    Iam a Telugu speaker..music composition was good.govinda Govinda. Please sing telugu songs also. Good voice ambili Prabhakaran

    • @gops0508
      @gops0508 Před 4 lety +5

      This is an old movie composition.. It’s basically describing the “Vishu kani” (an auspicious sight to start an year) and Lord Krishna’s cuteness...

    • @S_r_k_96
      @S_r_k_96 Před 4 lety

      @@gops0508 tq sm 4r ur information

    • @hishamsalim4908
      @hishamsalim4908 Před 2 lety +1

      @@S_r_k_96 do some malayalam songs in Telugu channels too...... Thats equality

  • @maragathamr5926
    @maragathamr5926 Před 3 měsíci +5

    Lots of happiness hearing this song

  • @ashavinod9934
    @ashavinod9934 Před rokem +6

    Happy vishu🌻(2023)

  • @kaleshksekhar2304
    @kaleshksekhar2304 Před 2 lety +9

    ലോകത്തെ ഉള്ള എല്ലവർക്കും ഹാപ്പി വിഷു 🥳🥳2022

  • @peethambarankarimbil5613
    @peethambarankarimbil5613 Před 2 lety +11

    ഭഗവാനെ കൃഷ്ണ നമിച്ചിരിക്കുന്നു എത്ര കേട്ടാലും മതിവരാത്ത

  • @bijuak3673
    @bijuak3673 Před měsícem +3

    Happy vishu ❤

  • @sarangc3
    @sarangc3 Před rokem +5

    വിഷു ആകുമ്പോൾ ഈ song കേൾക്കുന്നവർ ഉണ്ടോ
    Advance happy vishu 2023

  • @aswantht8146
    @aswantht8146 Před 3 lety +29

    2021 വിഷുവിന് ഇവിടെ എത്തിയവർ ഉണ്ടോ
    വിഷു ആശംസകൾ 💥

  • @seethamohan1875
    @seethamohan1875 Před 4 lety +39

    കണ്ണനോടുള്ള ഇഷ്ടം കൂടി പോകും ഇത് കേട്ടാൽ 💓

  • @kp_kovilakam
    @kp_kovilakam Před 4 lety +11

    എന്റെ കൃഷ്ണാ, എന്താ ഫീൽ...😍 Ambily chechi and the team👏

  • @athirababu5883
    @athirababu5883 Před 2 lety +12

    നാളെ വിഷു ആയിട്ട് ഇന്ന്‌ ആരും ഇല്ലേ

  • @praveenbalachandran7807
    @praveenbalachandran7807 Před 3 lety +9

    നന്നായൊന്നു മനസ്സ് നിറച്ചു. നന്ദി.🙏
    My guruvayoor buddy,
    Mr. Krish; ഞങ്ങളുടെ സ്വന്തം കൃഷ്ണൻകുട്ടി;Missing u badly buddy.😍
    വരാം. കാണാൻ😎
    കാണണം🤘

  • @lechuuiii
    @lechuuiii Před rokem +8

    വിഷു ആയിട്ട് കേൾക്കാൻ വന്നതാ..uff this feel...❤️🥰✨

  • @ajeeshpp331
    @ajeeshpp331 Před 3 lety +57

    വിഷു അടുത്തപ്പോൾ കേൾക്കാൻ 🎧🎼 വന്നവരുണ്ടോ?

  • @womanizerbilly5050
    @womanizerbilly5050 Před 3 lety +36

    Everybody liked : "മലർമാതിൻ കാന്തൻ " at 1:40 part...
    But underrated: "ബാലസ്ത്രീകടെ തുകിലും വാരിക്കൊണ്ട് " അത് 3:33line 😍😍😍

    • @Sam-kd8ce
      @Sam-kd8ce Před 2 lety +1

      മനസിലായില്ല ...

    • @Covid--so5it
      @Covid--so5it Před 2 lety

      well said

    • @divyahari5392
      @divyahari5392 Před měsícem

      Very true... ബാല സ്ത്രീകൾടെ സൂപ്പർ 👍🏼👍🏼👍🏼

  • @brookedcandy5056
    @brookedcandy5056 Před 3 lety +8

    Elarkum advance vishu ashamsakal 2021❤

  • @vishnucs9512
    @vishnucs9512 Před 2 lety +7

    2022 ൽ ഇ പാട്ടു കേട്ടവർ ആരെങ്കിലും ഉണ്ടോ 14-4-2022 ❤😍😍😍

  • @thamizha8094
    @thamizha8094 Před 4 lety +19

    Chechi nannayettu paadi..!!😋👌
    Nice song about guruvaaurappan for vishu..!🤗

  • @anjalyanju8620
    @anjalyanju8620 Před 3 lety +6

    Nth rasa kelkan💞👌👌ee varshathe vishu avarayalle 💞😍

  • @harikrishna_
    @harikrishna_ Před 3 lety +11

    Wow! Very well sung.
    Malayalam devotional songs have a different level of divine feeling.

  • @ullasneyyattinkara271
    @ullasneyyattinkara271 Před rokem +3

    Anyone? 2023 😍 for this amazing gem

  • @athulss4603
    @athulss4603 Před 3 lety +31

    ചേച്ചിയുടെ ശബ്‌ദം ഇഷ്ടമുളവൂർ ലൈക്‌ അടി

  • @sonujkuttan1739
    @sonujkuttan1739 Před rokem +5

    ഈ വിഷുദിനത്തിൽ കാണാൻ വന്നവരുണ്ടോ.....💫😊

  • @tmc-themovieccinoclub9841
    @tmc-themovieccinoclub9841 Před 4 lety +17

    ആഹാ രാവിലെ വിഷുക്കണി... എന്നിട്ട് ഈ പാട്ട്.. അന്തസ് 😍

  • @sonujkuttan1739
    @sonujkuttan1739 Před 3 lety +47

    ഇന്ന് ഈ വിഷുദിനത്തിൽ കാണാൻ വന്നവർ അടി ലൈക് 🧨💣💥🤩😊

  • @Krithijyothi
    @Krithijyothi Před 4 lety +16

    മനസ്സിൽ തങ്ങിനിൽക്കുന്ന ശബ്ദം മാധുര്യം 👌👌👌👌❤️❤️❤️❤️.. കാണാനും അതിമനോഹരം🌹🌹🌹😍😍😍

  • @harishankar5160
    @harishankar5160 Před 3 lety +38

    അങ്ങനെ ഒരു വിഷുക്കാലം കൂടി വരവായി ....ഈ വിഷുകാലത്തിൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ....🌾🍂

  • @rajiviswam8316
    @rajiviswam8316 Před rokem +1

    എത്രകേട്ടാലും മതി വരില്ല ആ പഴയ ഗാനം ഇതല്ല.

  • @sidhiqulakbar534
    @sidhiqulakbar534 Před 4 lety +17

    ഒരുപാടിഷ്ടം ഈ പാട്ട്.......

  • @rajamannargudinaithruvakas1066

    Romba Arumayana Sangeetham by Ambili. Sabaash

  • @SJ-cx5ox
    @SJ-cx5ox Před 4 lety +3

    ഇതിന് ഒരു നല്ലവാക്കു പറഞ്ഞില്ലേൽ അത് നന്ദികേടായിപ്പോവും. ഹൃദ്യം മനോഹരം👌 💖

  • @nandanalohithakshan2436
    @nandanalohithakshan2436 Před 2 lety +11

    Hope this comes in spotifyyy😩😩💕💕

    • @abhijithunni2976
      @abhijithunni2976 Před rokem +1

      Just download it manually and add it to your playlist 😁

  • @nandakumarkollery6915
    @nandakumarkollery6915 Před 2 lety +6

    I am addicted to this song sung by Ambili. Entire Team performed well👍

  • @ApzMediaZ
    @ApzMediaZ Před 4 lety +4

    Uff💞
    Head set വച്ച് ഒന്ന് കേട്ട് നോക്ക്...😍👌
    വേറെ തന്നെ ഫീൽ അല്ലേ...👍

  • @surisetty
    @surisetty Před 4 lety +14

    I don't know what to say. I'm listening this daily. Given inspection to learn Malayalam and I did in a month 👍

  • @kannankannamon1863
    @kannankannamon1863 Před měsícem +2

    Hpy vishu❤🎉

  • @smokelabsmokelabptc4368
    @smokelabsmokelabptc4368 Před rokem +2

    Jan hilpozhoke ravile ee song vachu kannadachu irikum vishu ayya feel anu kuttikalam ellam ormavarum

  • @Aswinkshekhar
    @Aswinkshekhar Před 4 lety +27

    *ഇന്ന് വിഷുപ്പുലരിയില്‍ കേള്‍ക്കുന്നവ൪ക്ക് നീലം പൂശീട്ട് പോകാം* ♥️🙏😇 happy vishu 🎆🎳🤗

  • @albingeorgeparappillil544
    @albingeorgeparappillil544 Před 4 lety +55

    എന്റമ്മോ... എന്നാ ഫീൽ❤️❤️😱😱

  • @sandra.v.ssandra.v.s9350
    @sandra.v.ssandra.v.s9350 Před 3 lety +6

    2021 happy vishu😄❤️❤️

  • @smithaabraham2986
    @smithaabraham2986 Před měsícem +1

    Ee 2024 ,ee big masterpiece kelkan vannavar arokke
    Eppozhokke oru like kittunno appozhokke njan ithu kelkkum

  • @AbhiShek-hj2yi
    @AbhiShek-hj2yi Před 3 lety +5

    Happy vishu...... Innu ee paattinu feel koodum❣️

  • @airenavijay9174
    @airenavijay9174 Před 4 lety +35

    Jai Sri Krishna ♥️

  • @karunsai
    @karunsai Před 2 lety +3

    Namaskaram Jai Sri Krishna Thank you so much of your beautifully sharing the excellent song "Kani Kaanum neram" and beautifully rendered by the Carnatic Musical Vocal exponent Vidhushi Ambili My hearty congratulations to her and her team! Gopika Jeevana Smaranam Govinda Govinda!

  • @akhilbiju3488
    @akhilbiju3488 Před rokem +4

    Happy vishu..💛

  • @ab_abu___7973
    @ab_abu___7973 Před 2 lety +6

    Ufff ന്റെ പൊന്നോ ഒരു രക്ഷീല്ല ❤️❤️

  • @Santhosh_Sneha
    @Santhosh_Sneha Před 3 lety +4

    കൃഷ്ണൻ.. പ്രായബദ്ധമന്യേ എല്ലാവരും വിളിച്ചുപോകുന്ന നാമം... ❤️❤️❤️ എന്തോ വല്ലാതെയങ്ങു ഇഷ്ടമാണ്

  • @anjalishijinkudumbiyil3967
    @anjalishijinkudumbiyil3967 Před měsícem +2

    Happy vishu 2024

  • @anooshasopanam
    @anooshasopanam Před 4 lety +16

    ഡെൽസി നൈനാൻ എന്ന ഒരാളുടെ ഒരു കവർ വേർഷൻ ഉണ്ട്...അതിമനോഹരം...ഇതും സൂപ്പറ...

  • @H_a_r_i_f
    @H_a_r_i_f Před měsícem +3

    From 1:31 thats the magical part❤

  • @rahulsoul3703
    @rahulsoul3703 Před 4 lety +5

    One of the best composition in this season.. എന്ത് ഭംഗിയാണ് ലയിച്ചിരുന്ന് പോയി.

  • @sakthiprasad7052
    @sakthiprasad7052 Před rokem +4

    Happy vishu🎉

  • @sreedev3125
    @sreedev3125 Před 2 lety +4

    2022 Vishu aashamaakal ♥️✨