Maadu Meikkum Kanne - Voice Virus - Music Mojo Season 6 - Kappa TV

Sdílet
Vložit
  • čas přidán 21. 08. 2024
  • A very popular, traditional Tamil Folk song, in Kavadi chindu form is presented here in a different style. This song was popularized by the Great Carnatic Music singer Aruna Sairam. This song is actually a conversation between Yashoda and Small Krishna, where Yashoda says why Krishna should not go for gracing cows and Krishna replies convincing Yashodha that he should go. Here also, the song is presented in a dialogue format.
    Vocals - Charumathy Shankar Iyer
    Vocals child artist - Neeraja Shankar Iyer
    Violin - Joy Joseph
    Keyboard - Raymond John
    Guitars - Kyle Jude Reeves and Allen Sebastian
    Bass Guitar - Mokia Prabhu
    Drums - Malcolm Marshall Raj
    Rhythm Pad - Antony Arokia Martin
    Mixing and Mastering - Aswathaman Sivan (Pancharaksha medias, coimbatore) and Gopi (Dhwani studios, Coimbatore)
    Executive Producer - Sumesh lal
    Producers - Mahesh Kumar, Hari Krishnan
    Editor - Alby Nataraj
    Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
    Asst (Production) - Sabari Nath
    Sound - Melody
    Recording Engineer - Prasanth Valsaji
    A Mathrubhumi Kappa TV Production. All rights reserved.
    Follow Kappa TV on social media at:
    tvkappa
    / mbikappatv
    / mbikappatv

Komentáře • 2,9K

  • @HariHari-yy4qy
    @HariHari-yy4qy Před 4 lety +665

    പോക വേണം തായേ തടയ് സൊല്ലാതെ നീയേ.............. 👌കുഞ്ഞു പൊളി 💞🌺
    Addicted that voice. ... 💖🔥💯

  • @anuraveendran9334
    @anuraveendran9334 Před 4 lety +686

    ഈ song 10 ൽ കൂടുതൽ കേട്ടത് ഞാൻ മാത്രമാണോ...
    ഏറ്റവും കൂടുതൽ കേട്ടതും മലയാളികൾ തന്നെയാകും ☺️☺️☺️

    • @appuytff
      @appuytff Před 3 lety +3

      Mm malayali

    • @lakshmiprabhavprabha8664
      @lakshmiprabhavprabha8664 Před 3 lety +11

      എൻ്റെ പേരകുട്ടിക്ക് ഒന്നര വയസ്സ് ആണ്.ദിവസവും ഈ പാട്ട് ഒരു ഇരുപത് പ്രാവശ്യമെങ്കിലും വെച്ച് കേൾക്കണം

    • @kavithacvramesan7674
      @kavithacvramesan7674 Před 3 lety +5

      Etra kettunnu oru pidiyoolla

    • @sethukrishnan158
      @sethukrishnan158 Před 2 lety +1

      Its music mojo mahn🤙🏻

    • @subhadevivaliyanandath9974
      @subhadevivaliyanandath9974 Před 2 lety

      Njan oru divasam onno athil kooduthalo kelkkarundu... Kalla kannente kusruthy..

  • @abhinavkapila7818
    @abhinavkapila7818 Před 4 lety +461

    I am from Punjab, i also don't understand the lyrics but later found it's translation and i feel so delighted that it's a conversational song between mother Yashodha and lord Krishna. Amazing music, i just love this song. Brilliant work.

  • @tvmini5888
    @tvmini5888 Před 3 lety +101

    അമ്മയും മകളും എത്ര ലയിച്ചാണ് പാടുന്നത്... ഒപ്പം chorus ഉം... എത്ര മനോഹരം... എന്തു നല്ല feel... എത്രകേട്ടാലും മതിവരില്ല... അഭിനന്ദനങ്ങൾ

  • @rathishbaby
    @rathishbaby Před 4 lety +2694

    *മാട് മേയ്ക്കും കണ്ണേ നീ പോക വേണ്ട സൊന്നേൻ*
    *കാച്ചിന പാലു തരേൻ* *കർക്കണ്ട ചീനി തരേൻ*
    *കൈ നിറയെ വെണ്ണെ തരേൻ* *വെയിലിലെ പോക വേണ്ട*
    *മാട് മേയ്ക്കും കണ്ണേ നീ പോക* *വേണ്ട സൊന്നേൻ*
    *കാച്ചിന പാലും വേണ്ട* *കർക്കണ്ട ചീനി വേണ്ട*
    *ഉല്ലാസമായ് മാടുമെയ്ത്ത് ഒരു* *നൊടിയിൽ തിരുമ്പിടുവേ*
    *പോക വേണും തായേ തടൈ* *സൊല്ലാതെ നീയെ*
    *യമുനാ നദിക്കരയിൽ* *ഇപ്പോഴുതും കൾവർ ഭയം*
    *കൾവർ വന്തു ഉനൈ* *അടിത്താൽ കലങ്കിടുവായ്* *കൺമണിയെ*
    *മാട് മേയ്ക്കും കണ്ണേ നീ പോക* *വേണ്ട സൊന്നേൻ*
    *കൾവനുക്കോർ കൾവനുണ്ടോ*
    *കണ്ടതുണ്ടോ സൊല്ലുമമ്മാ*
    *കൾവർ വന്തു* *എന്നെഅടിത്താൽ* *കണ്ടതുണ്ടം* *ആക്കിടുവേൻ*
    *പോക വേണും തായേ തടൈ* *സൊല്ലാതെ നീയെ*
    *ഗോവർധനഗിരിയിൽ* *ഘോരമാന മൃഗങ്കളുണ്ട്*
    *സിങ്കം പുലി കരടി വന്താൽ* *കലങ്കിടുവായ് കൺമണിയെ*
    *മാട് മേയ്ക്കും കണ്ണേ നീ പോക* *വേണ്ട സൊന്നേൻ*
    *കാട്ടുമൃഗങ്കളെല്ലാം എന്നെ* *കണ്ടാൽ ഓടി വരും*
    *കൂട്ടം കൂട്ടമാക വന്താൽ* *വേട്ടയാടി വെൺട്രിടുവേ*
    *പോക വേണും തായേ തടൈ* *സൊല്ലാതെ നീയെ*
    *പ്രിയമുള്ളനന്ദഗോപർ ബാലൻ* *എങ്കെ എൻട്രു കേട്ടാൽ*
    *എന്നബദൽ സൊൽവേനെടാ* *ഏക്ക മുടൻ തേടിടുവാൻ*
    *മാട് മേയ്ക്കും കണ്ണേ നീ പോക* *വേണ്ട സൊന്നേൻ*
    *ബാലരുടെൻ വീഥിയിലെ* *പന്താടുരാൻ എൻട്രു* *സൊല്ലേൻ*
    *തേടി നീയും വരുകയില്ലെ ഓടി* *വന്തു നിന്ത്രിടുവേൻ*
    *പോക വേണും തായേ* *തടൈസൊല്ലാതെ നീയെ*

  • @upscpreparationtamil3266
    @upscpreparationtamil3266 Před 4 lety +738

    இதை பார்க்கும் தமிழர்கள் உண்டெனில் 👍👍👍

    • @shivasundari2183
      @shivasundari2183 Před 4 lety +5

      Naan

    • @abhairaj2048
      @abhairaj2048 Před 4 lety +33

      Tamilan Alla......but tamil vayikkan Ariyam..😁 Like adichittund.....

    • @gainviewer4936
      @gainviewer4936 Před 4 lety +12

      @@abhairaj2048 entha pulli paranje, pattukkelkkunna thamizan marod likadikkanano?, 😁😎

    • @adithyavkumar9090
      @adithyavkumar9090 Před 4 lety +7

      @@abhairaj2048 me too...tamizhan ala..but vayikum😀

    • @thamizha8094
      @thamizha8094 Před 4 lety +10

      நான் உள்ளேன் ஐயா..!!🙋🏻‍♂️

  • @rajvel.7929
    @rajvel.7929 Před 4 lety +52

    தாய்,பிள்ளை இருவரும் எந்த
    ஒரு கவலயுமின்றி உங்கள் அசைவின் மூலம் அபாரமாக பாடி உள்ளீர்கள் ...

  • @viswanathanolanchery3564
    @viswanathanolanchery3564 Před 3 lety +220

    എത്ര കേട്ടാലും മതിവരുന്നില്ലല്ലോ! എന്നെപ്പോലെ അനുഭവം ഉള്ളവർ അടി ലൈക്

  • @MultiTimepass007
    @MultiTimepass007 Před 4 lety +894

    I'm a Maharashtrian... I don't understand a single word from this song yet it sounds so beautiful to my ears ♥

    • @aartirajeev877
      @aartirajeev877 Před 4 lety +7

      😍

    • @nanmagan
      @nanmagan Před 4 lety +27

      This song is about Yasodha and Krishna

    • @ashwinp2338
      @ashwinp2338 Před 4 lety +25

      Tamil song
      About ma Yasoda and lord Krishna's

    • @sindhuanil2950
      @sindhuanil2950 Před 4 lety +46

      Krishna ask permission to go out... Yasodha gives reasons why he should not go.. Krishna says that he will defeat all and finally gets her conscience to go....

    • @MrKKHappy
      @MrKKHappy Před 4 lety +26

      Bro
      Lyrics only have language
      It's my tamil
      But music has no language
      It's universal 🥀💐

  • @ajithkumarajikrish8089
    @ajithkumarajikrish8089 Před 4 lety +405

    இந்த பாடலைக் கேட்டு மெய்மறந்து போனவர்கள் ஒரு லைக் போடுங்கள்

  • @SIVAPRASAD-px9uh
    @SIVAPRASAD-px9uh Před 3 lety +237

    തമിഴ് എന്ത് സുന്ദരമായ ഭാഷയാണ്❤️

  • @suresha4064
    @suresha4064 Před 4 lety +73

    எத்தனை முறை கேட்டாலும் சலிக்காத பாடல்

  • @vibinkochikkaran8099
    @vibinkochikkaran8099 Před 4 lety +292

    നമ്മൾ എത്ര വലിയ മനുഷ്യൻ ആയാലും അമ്മക്ക് നമ്മൾ എന്നും കുഞ്ഞാണ്. ആ വേവലാതി ആണ് അമ്മക്കുള്ളത്.......

  • @shameemali7715
    @shameemali7715 Před 4 lety +4121

    ആ ഓർക്കസ്ട്രാ ടീമിന് ഉള്ള like ഇവിടെ കുത്തീട്ട് പൊയ്ക്കോ..

    • @abhisdanceworld1039
      @abhisdanceworld1039 Před 4 lety +13

      Awesome

    • @spiegelit-kochi8830
      @spiegelit-kochi8830 Před 4 lety +24

      ഇവിട്ടെ ഇട്ടാല്‍ അവര്‍ക്ക് പ്രയോജനം കിട്ടില്ല. അതുകൊണ്ട് ഷമീം അലി, ഞാന്‍ മുകളില്‍ ഇട്ടു കൊടുത്തു. അതാണ് ശരി.
      ഇയാള്‍ക്ക് ഇട്ടാല്‍ ഒരു പ്രയോജനവും അവര്‍ക്ക് കിട്ടില്ല. നല്ല ഒരു കാര്യമല്ലേ ശമീമേ
      അത് കൊണ്ട് . ചുവന്ന ബോക്സ്‌ (SUBSCRIBE) അടുത്തുള്ള ലൈക്‌ ബട്ടണ്‍ പ്രസ്‌ ചെയ്തു അവരെ സഹയിക്കോ.......

    • @nidhinkumar5555
      @nidhinkumar5555 Před 4 lety +11

      ഇതിൽ കോറസ് ഉണ്ടോ?

    • @virendersinghsehwag8219
      @virendersinghsehwag8219 Před 4 lety +23

      ശൂ ശൂ.. കോറസ് അല്ല ഓർക്കസ്ട്ര

    • @AmruthaS
      @AmruthaS Před 4 lety +1

      @@nidhinkumar5555 illa

  • @sharonsmartphone1828
    @sharonsmartphone1828 Před 3 lety +72

    தமிழ் என்றுமே அழகு தான்❤️

  • @sundarsambandam1867
    @sundarsambandam1867 Před 3 měsíci +1

    நான் நூறுக்கும் மேற்பட்ட முறை இந்த பாடலைக் கேட்டு ரசித்திருக்கிறேன்.
    நன்றி சாருமதி மற்றும் அவர்களின் மகள் நீரு.❤❤❤❤❤🎉🎉🎉

  • @kanishkan996
    @kanishkan996 Před 4 lety +259

    தமிழ் பாடல்கள் எங்கு ஒலித்தாலும் அங்கு நான்!
    From Sri Lanka 🇱🇰 😍

    • @shivasundari2183
      @shivasundari2183 Před 4 lety +5

      Appadiya !!🤔

    • @thamizha8094
      @thamizha8094 Před 4 lety +10

      இது தமிழ் இனத்திற்கே உள்ள பண்பு..!!🥰
      தமிழ் எங்கே ஒலித்தாலும் அதன் ஈர்ப்பும், நளினமும் என்றும் குறையாது..!!🤗

    • @tamilmurugesan4187
      @tamilmurugesan4187 Před 4 lety +2

      KanisHkan 1996 வாங்க சகோ

    • @thamizha8094
      @thamizha8094 Před 4 lety +2

      @@kp7557 ஆரிய மற்றும் திராவிட கலப்பு..!!

    • @nafemalaysia8516
      @nafemalaysia8516 Před 4 lety +3

      Sung by malayalees....superb

  • @nidheeshnadha375
    @nidheeshnadha375 Před 4 lety +507

    ഇത്രയും നിഷ്കളങ്കമായൊരു സൊങ്ങ് ഇപ്പോൾ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല.... very good.... !

  • @anjan503
    @anjan503 Před 3 lety +69

    அருமையாக தமிழ் மொழியை உச்சரித்துள்ளார்கள் வாழ்த்துக்கள் இரண்டு பேருக்கும் அருமையான குரல்வளம்.

  • @mammoottyponeemal8393
    @mammoottyponeemal8393 Před rokem +37

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗാനം. കുറെ പ്രാവശ്യംകേട്ടു. വീണ്ടും വീണ്ടും കേൾക്കാറുണ്ട്.അഭിനന്ദനങ്ങൾ 👍👍👍👍

  • @CharuNeeru
    @CharuNeeru Před 4 lety +399

    A sincere and heartfelt thanks from us to all for the very nice reviews and support. Sincere thanks to Kappa TV for this beautiful opportunity. We are very happy that you are liking our song. Please do share the song with friends n relatives so that they can enjoy too. Thanks once again from all of us in the team.🙏😍😊

  • @malludreamworld4571
    @malludreamworld4571 Před 4 lety +1649

    ഈ song ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഇവിടെ like .....👍😍

  • @prasanthbhaskar5090
    @prasanthbhaskar5090 Před 4 lety +75

    100തവണയെങ്കിലും കേട്ട് കാണും ❣️❣️❣️❣️എന്താ ഫീൽ 🤩🤩🥰🥰🥰

  • @muthupichai8646
    @muthupichai8646 Před 3 lety +66

    இருவருக்கும் நல்ல குரல் வளம் ! நல்ல பாடல் ! வாழ்த்துக்கள் ! மானத் தமிழர் -- சென்னை -- தமிழ்நாடு .

  • @pratheeksharaju5102
    @pratheeksharaju5102 Před 4 lety +627

    എത്ര നാളായി കാത്തിരിക്കുന്നു 🤩. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കൊറോണ വരെ ഇങ്ങെത്തി😷.. അവസാനം വന്നെല്ലോ .. അടിപൊളി ചേച്ചിയുടെ പാടുമ്പോൾ ഉള്ള മുഖത്തെ ഭാവം കുട്ടീടെ ശബ്ദം കൂടുള്ളവരും എല്ലാരും ഒന്നിനൊന്നു മെച്ചം 👌ഇഷ്ട്ടായി

  • @reneeja5470
    @reneeja5470 Před 4 lety +179

    ഈ സീസണിൽ എനിക്ക് ഒരുപാട് ഇഷ്ടായ പാട്ട്.. കൃഷ്ണൻ ഇഷ്ടം

  • @sreelakshmi2556
    @sreelakshmi2556 Před 5 měsíci +6

    എത്ര വട്ടം കേട്ടുവെന്നു എനിക്കുതന്നെ അറിയില്ല. അത്രേം നല്ല ഫീൽ ❤️❤️🎉🎉In 2024 🤗🤗

  • @nemmarasisteresnadhaswram5409

    വോയസ് രണ്ടുപേരും 👌👌👌👌♥️♥️♥️ഓർക്കസ്ട്ര അടിപൊളി 👌👌♥️😍

  • @neosokretes
    @neosokretes Před 4 lety +193

    ചേച്ചിക്കും പുത്രിക്കും പ്രണാമം ഗംഭീരം ആയിട്ടുണ്ട് , രൊംഭം താങ്കസ്😊

  • @anbujoeljoelanbu9172
    @anbujoeljoelanbu9172 Před 4 lety +131

    தமிழ் உலகம் முழுதும் பறந்து விரிந்து இருக்கிறது தமிழ் வாழ்க. மகிழ்ச்சி

    • @vishnuva2950
      @vishnuva2950 Před 3 lety +7

      I dont know why u guys are only praising the language?At least appreciate their effort..🙏

    • @sivaprakashbalasubramaniya698
      @sivaprakashbalasubramaniya698 Před 3 lety +7

      @@vishnuva2950 brother don't mistake us,we love our language that much.. it's not only a language like others.it's a way of our life.Tamil is right for our lives❤️

    • @vishnuva2950
      @vishnuva2950 Před 3 lety +5

      @@sivaprakashbalasubramaniya698 I know brother..your language is great .. everybody knows it.but I said him to encourage them at least

  • @lekshmyrs
    @lekshmyrs Před 3 lety +91

    I have heard the original version too. Somehow this version feels so innocent, pure and playful. Really great orchestration, and no words for singers...❤

  • @rajamanipmrajamanipm9787
    @rajamanipmrajamanipm9787 Před 3 lety +14

    അമ്മയുടെ കരുതലും വേവലാതിയും കണ്ണൻ്റെ നിശ്ചയദാർഷ്യവും വളരെ ഭംഗിയായി അവതരിപ്പിച്ച പ്രിയ സഹോദരിയും മോൾക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ

    • @amruthak6551
      @amruthak6551 Před 6 měsíci

      ഇതിലും മധുരമുളള അഭിനന്ദനം സ്വപ്നങ്ങളിൽ മാത്രം ❤😊

  • @Paaru__d__grt
    @Paaru__d__grt Před 4 lety +368

    ആ ചേച്ചിയുടെ ചിരി എന്ത് cute ആണ്

  • @harivishnuvs2205
    @harivishnuvs2205 Před 4 lety +309

    ഗുരുവായൂർ പോയി കണ്ണനെ കണ്ട ഫീൽ 😍❤️💯👌Hare krishna

    • @sreejasreeja7520
      @sreejasreeja7520 Před 4 lety +11

      എത്രകേട്ടാലും മതിവരാത്ത സൂപ്പർ പാട്ട്

    • @Athizzz
      @Athizzz Před 3 lety +3

      സത്യം 😘😘❤❤🙏🙏🙏

  • @AjiathuajiNs
    @AjiathuajiNs Před 4 měsíci +8

    2024ലെ വിഷു നാളിൽ കേൾക്കണം എന്നൊരു പൂതി ഇങ്ങ് പോന്നു..

  • @kesavaninfo5727
    @kesavaninfo5727 Před 3 lety +3

    மலைத் தேனைக் குழைத்து செவிகளில் ஊற்றிவிட்டது போல குரல் இருவருக்கும்,
    நிஜமாகவே யசோதை இப்படித் தான் கண்ணனிடம் சொல்ல,
    அவனும் பதிலுக்கு விளையாடி இருப்பானோ என ஐயம் கொள்ள வைக்கும் அழகு குரல்களில்...
    வாழ்க... 👌🏼👌🏼

  • @venkii...1672
    @venkii...1672 Před 4 lety +123

    நம் தமிழின் இசை தேன் போல இருக்கு....,🥰

    • @tamilmurugesan4187
      @tamilmurugesan4187 Před 4 lety +4

      Venkey தேனும்..பழமும்..போல சார்

  • @ambilisyam3297
    @ambilisyam3297 Před 4 lety +496

    Maadu Meikum Kanne Nee Poga Vendam Sonnen (2)
    Kaichina Palum Tharen
    Karkandu Cheeni Tharen
    Kaiyil Vennai Urutti Tharen
    Veiyyilile Poga Vendam
    Maadu Meikum Kanne...
    Kaichina Paalum Vendam
    Karkandu Cheeni Vendam
    Ullasamai Maadu Meithu
    Oru Nodiyil Thirumbiduven
    Poga Vendum Thaye Thadai Solladhe Neeye
    Yamuna Nadhi Karayil Eppozhudum Kalvar Bhayam (2)
    Kalvar Vandu Unai Adithal Kalangiduvai Kanmaniye
    Maadu Meikum Kanne..
    Kalvarukku Kalvarundo Kandadhundo Sollum Amma (2)
    Kalvar Vandhu Yenai Adithal Kanda Thundam Aakiduven
    Poga Vendum Thaye...
    Govardhana Giriyil Ghoramana Mrigangal Undu (2)
    Singam Puli Karadi Vandhal Kalangiduvai Kanmaniye
    Maadu Meikum Kanne..
    Kaatu Mrigangal Ellam Ennai Kandal Odi Varum (2)
    Kootamaga Odi Vandal Vettai Aadi Venriduven
    Poga Vendum Thaye...
    Priyamulla Nanda Gopar Baalan Enge Enru Kettal (2)
    Ennavenru Solliduven Yekkamudan Thediduvar
    Maadu Meikum Kanne...
    Veediyile Baalrudan Pandhu Vilayadugiran (2)
    Kanne Enru Nee Kural Koduthal
    Oodi Vandu Ninriduven
    Poga Vendum Thaye Thadai Solladhe Neeye

  • @jayarajankaloor
    @jayarajankaloor Před 8 měsíci +1

    കൃഷ്ണനും യശോദാമ്മയും തമ്മിലുള്ള..ഈ രംഗം, പാട്ടിലൂടെ ചിത്രീകരിച്ചത്...അതിമനോഹരമായാണ്..മലയാളത്തിലും..പണ്ടുമുതലേ,ഈ രംഗം ചിത്രീകരിച്ച പാട്ടുകൾ ഉണ്ടായിട്ടുണ്ട്.. അത് റീമേക്ക് ചെയ്ത് പാടിയും ഞാൻ കേട്ടിട്ടുണ്ട്.. എല്ലാം ഒന്നിനൊന്നു മെച്ചം.. കൃഷ്ണ ലീലകൾ...എത്ര കേട്ടാലും പാടിയാലും... മതിയാവാത്തതാണ് മധുരതരവുമാണ്..🙏

  • @divyasivadev1845
    @divyasivadev1845 Před 3 lety +23

    മ്യൂസിക്‌ ഒരു രക്ഷ ഇല്ല 👌👌👌🥰😘❤❤❤❤❤😍😍😍😍😍🥰🥰🥰🥰🥰കൃഷ്ണ ഭക്ത 🙏🙏🙏

  • @akhib-j8436
    @akhib-j8436 Před 4 lety +383

    പാട്ടിന്റെ മൂഡിന് പറ്റിയ സംഗീതം,☺️ Nalla അവതരണം😘... ഏതു പാട്ടും അതിന്റെ പൂർണതയിൽ എത്തുന്നത് മ്യൂസിക് Mojoyil തന്നെ

    • @user-qp1to9qn6d
      @user-qp1to9qn6d Před 4 lety +2

      Ath thettaya darana ane

    • @akhib-j8436
      @akhib-j8436 Před 4 lety +2

      @@user-qp1to9qn6d oho.....vere.....Channel.... Undenkil.... Onn..... Parayamo

    • @PriyaPriya-fi8uf
      @PriyaPriya-fi8uf Před 3 lety

      Ore thetund athok Oro troupleh kalakaranmarda kayila😁🥰😘

    • @balajia9274
      @balajia9274 Před 2 lety +3

      Super

  • @pranavchaitanya6283
    @pranavchaitanya6283 Před 4 lety +99

    Salutes to poet Sri Othakattu Venkata Subhayier, from a small village near Thanjavur.

    • @mohanrajnair865
      @mohanrajnair865 Před 3 lety +2

      He also another immortal song folksy song on Kannan- Vishamakkara Kannan- popularised again by Aruna Sairam.

    • @mohanrajnair865
      @mohanrajnair865 Před 3 lety

      Wrote*

  • @narayananvenkateswaran7663

    எத்தனை மலையாளிகள் இந்த தமிழிலுள்ள பாட்டை ரசித்து புகழ்கிறார்கள்.
    மற்ற மொழிகளிலுள்ள பாட்டுகளை சில பல தமிழர்கள் நேசிக்காதது வருத்தத்திற்க்கு உரிய விஷயம்.கவிஞ்ர்களின் சமூதாயத்தின் அடிப்படையிலும் பாராட்டு தெரிவிக்கப்படுகிறது.
    என்ன ஒரு குறுகிய மனப்பான்மை

  • @deeparanjith3214
    @deeparanjith3214 Před 3 lety +2

    My 10 months old baby likes this song very much. All the very best Team. Both of your expressions are superrrrr

  • @vishnumenon9075
    @vishnumenon9075 Před 4 lety +150

    എന്താ ഒരു ഫീൽ അല്ലെ?...പാടിയ ചേച്ചിക്കും കുഞ്ഞനിയത്തിക്കും പിന്നെ ആ ഓർക്കസ്ട്ര ചേട്ടമ്മാർക്കും ഒരു ബിഗ് സെല്യൂട്ട് 😍

  • @vishnuskumar7326
    @vishnuskumar7326 Před 4 lety +140

    Repeat mode on!!! എത്ര കേട്ടാലും മതിയാവില്ല 😍

  • @msdineshkumar
    @msdineshkumar Před 2 lety +29

    🤩Tamil lyrics+😍mallu magic voice=awesome 🥰🥰🥰🥰

  • @baziwyd2808
    @baziwyd2808 Před 3 lety +30

    ചിലപ്പാട്ടുകൾ മനസ്റ്റിനെ വല്ലാതെ പ്രണയത്തിന്റെ ആഴത്തിലേക്ക് തള്ളിവിടുന്നു❤️😭

    • @user-nt9ev3qi2c
      @user-nt9ev3qi2c Před 3 lety

      Aynith pranaya song allallo😂

    • @baziwyd2808
      @baziwyd2808 Před 3 lety +1

      @@user-nt9ev3qi2c pranayam enn vechal oru meening matharam alla bro
      Chila pattukalude variye pranayikkum ath paattinod ulla pranayam aan bro

    • @asokanev3198
      @asokanev3198 Před 3 lety

      സൂപ്പർ ഒന്നും പറയാനില്ല ഇതിന് വേണ്ടി പ്രയത്ന്നിച്ച എല്ലാവർക്കും നന്ദി

    • @adarshkannan8957
      @adarshkannan8957 Před 2 lety

      Aaah ...ath nannayi😂😂

  • @VinodKumar-zq7xp
    @VinodKumar-zq7xp Před 4 lety +139

    ഐത്ര തവണ ഈ video കേട്ട് ആസ്വദിചു ആറിയില്ല , അത്ര
    മനോഹരം . ഇതിൽ പ്രവർത്തിച്ച
    വരോടും Thanks . 👍

  • @woodmanindain1108
    @woodmanindain1108 Před 3 lety +46

    അമ്മയും മോളും തകർത്തു♥️♥️♥️

    • @sunuvipanchika8397
      @sunuvipanchika8397 Před 3 lety +5

      Praveentp Tp. അമ്മയും മോളും അല്ല ചേച്ചിയും അനിയത്തിയുമാണ് 😍😍

  • @bijusudarsanan7765
    @bijusudarsanan7765 Před 3 lety +2

    എന്ത് രസമാ കേട്ടിരിക്കാൻ.... ഇതൊക്കെ ആണ് പാട്ട്... രണ്ടു പേരും കട്ടയ്ക്ക് പാടുന്നുണ്ട്... ഓർക്കേസ്ട്രാ പൊളിച്ചു... Cngrts 4 sound engnr...

  • @vijayshankar4645
    @vijayshankar4645 Před 4 lety +230

    This is a fun conversation between young Lord Krishna and his mom Yashodha.
    The context is that Krishna pesters his mom to let him go out cattle grazing and
    she doesn't want him to go, so he comes up with lot of excuses. I have tried to
    translate it in english (it is a bit approximate but tried my best to keep the fun and spirit of the song).
    Yashoda:
    Oh cattle grazer Krishna, I dont want to you to go out.
    I will give you boiled milk, sugar and sugar candy, will make butter balls, dont go out in this scorching heat!
    Krishna:
    I dont need boiled milk, sugar / sugar candy or butter balls. I will happily graze cattle and
    will be back soon! I want to go out, please mom don't say no!
    Yashoda:
    In the banks of Yamuna there is fear of thieves and if they hit you, you will cry in pain!
    Oh cattle grazer Krishna, I dont want to you to go out.
    Krishna:
    Tell me mom, is there a bigger thief than me? If they try to hit me, will teach them a lesson!
    I want to go out, please mom don't say no!
    Yashoda:
    In the Govardhan hills there are ferocious animals, if you encounter Lion, tiger or bear,
    you would cry out of fear my dear! I dont want to you to go out.
    Krishna:
    The Forest animals would come running after they see me, (even) if they all come as crowd, will hunt and win over them!
    I want to go out, please mom don't say no!
    Yashoda:
    If your dear Dad (Nandagopal) comes and asks me where is my dear son, what shall I tell him?
    He would start searching for you with concern! I dont want to you to go out.
    Krishna:
    Tell him that he is playing ball with his friends and while you shoutout for me, I will come back rushing to you!
    I want to go out, please mom don't say no!
    I guess after all these she had to let him go :-)!

    • @lakshmivijay5780
      @lakshmivijay5780 Před 4 lety +8

      Very nice translation 👍👌

    • @user-uh3cw2rf9g
      @user-uh3cw2rf9g Před 4 lety +12

      After your translation I enjoy this conversation more thank u brother from delhi 🧡🖤
      And best of conversation is when little krishna said his mom that there is bigger thief than him🤗😊
      Lots of love to song writer and u also borther 💛👍

    • @SAMPATHSHRI
      @SAMPATHSHRI Před 4 lety +6

      Beautiful.This way non-Tamil listeners can appreciate the song more.

    • @vijayshankar4645
      @vijayshankar4645 Před 4 lety +2

      @@user-uh3cw2rf9g Thanks Bro!

    • @aartirajeev877
      @aartirajeev877 Před 4 lety +2

      👌👌

  • @rahulraj-zy3fi
    @rahulraj-zy3fi Před 4 lety +3291

    എന്നെപോലെ ഈ പാട്ടിനായി കത്തിരുന്നവർ ഉണ്ടോ ?

  • @praveenkumar-ew5un
    @praveenkumar-ew5un Před 3 lety +8

    பல்லவி
    மாடு மேய்க்கும் கண்ணே நி போக வேண்டாம் சொன்னே
    போக வேணும் தாயே தடை சொல்லாதே நியே
    சரணம்
    காச்சின பாலுதரேன் கல்கண்டு சீனி தரேன்
    கை நிறைய வெண்ணை தரேன் வெலியில் போக வேண்டாம்
    (மாடு மேய்க்கும் கண்ணே நி போக வேண்டாம்)
    காச்சின பாலும் வேண்டாம் கல்கண்டு சீனி வேண்டாம்
    உல்லாசமாய் மாடு மேய்த்து ஒரு நொடியில் திரும்பிடுவேன்
    (போக வேணும் தாயே தடை சொல்லாதே நியே)
    யமுனா நதிக்கரையில் எப்பொழுதும் கள்வர் பயம்
    கள்வர் வந்து உன்னை அடித்தால் கலங்கிடுவாய் கண்மணியே
    (மாடு மேய்க்கும் கண்ணே நி போக வேண்டாம் சொன்னே)
    கள்ளனுக்கோர் கள்ளன் உண்டோ கண்டதுண்டோ சொல்லும் அம்மே
    கள்வர் வந்து என்னை அடித்தால் கண்ட துண்டம் செய்திடுவேன்
    (போக வேணும் தாயே தடை சொல்லாதே நியே)
    கோவர்தன கிரியில் கோரமான மிருகங்கள் உண்டு
    கரடி புலியை கண்டால் கலங்கிடுவாய் கண்மணியே
    (மாடு மேய்க்கும் கண்ணே நி போக வேண்டாம் சொன்னே)
    காட்டு மிருகங்கள் எல்லாம் என்னை கண்டால் ஓடி வரும்
    குட்டம் குட்டமாக வந்தால் வேட்டை அடி ஜெயித்திடுவேன்
    (போக வேணும் தாயே தடை சொல்லாதே நியே)
    பாசமுள்ள நந்த கோபர் பாலன் எங்கே என்று கேட்டால்
    என்ன பதில் சொல்வேனடா என்னுடைய கண்மணியே
    (மாடு மேய்க்கும் கண்ணே நி போக வேண்டாம் சொன்னே)
    பலருடன் விதியிலே பந்துஅடுரன் என்று சொல்லேன்
    தேடி என்னை வருகையிலே ஓடி வந்து நின்றிடுவன்
    (போக வேணும் தாயே தடை சொல்லாதே நியே)

  • @kaladevivs3632
    @kaladevivs3632 Před rokem +11

    ഈ പാട്ടിനോടുള്ള എന്റെ ഇഷ്ടം എത്ര പറഞ്ഞാലും തീരില്ല. എന്തോ ഒരു വല്ലാത്ത ആകർഷണമുണ്ട് ഈ പാട്ടിന് - കേൾക്കെ കേൾക്കെ എന്തൊരു സന്തോഷമാണ്. അമ്മയും മകളും രണ്ടു പേരും ഒന്നുക്കൊന്നുക്ക് മെച്ചമായും പെർഫെക്ട് ആയി പാടി .🤗🤗🤗🤗🤗💞💞💞💞💞

  • @selvarajkalasubramanian7117
    @selvarajkalasubramanian7117 Před 4 lety +111

    என் அழகுத் தமிழ். கொஞ்சும் தமிழ்.

  • @pranav6177
    @pranav6177 Před 4 lety +93

    1:10വയലിൻ ഒരു രക്ഷയും ഇല്ല 😍

  • @amithapjacky9290
    @amithapjacky9290 Před 3 lety +13

    அருமையான இனிமையான குரல் அற்புதம் அதை விட அக்காவின் முக பாவனை அருமை சொல்ல வார்த்தை இல்லை இருவருக்கும் நன்றிகள் இப்படி ஒரு அருமையான பாடலை பாடியதற்கு...

  • @newanishagencies2094
    @newanishagencies2094 Před 8 měsíci +2

    അതിമനോഹരം. സംഗീതത്തിന് അതിർവരമ്പുകൾ ഇല്ല. ആലാപനം, ഓർക്കസ്ട്രാ, സംഗീതം എല്ലാം മികച്ച രീതിയിൽ ചേർന്നപ്പോൾ ഒരു നല്ല സൃഷ്‌ടി ഉദയം എടുത്തു. വയലിൻ അസാധ്യം

  • @arunnathbs720
    @arunnathbs720 Před 4 lety +419

    രണ്ടുപേരുടേം expression കാണാൻ വേണ്ടി റിപീറ്റ് അടിച്ച് കണ്ടവർ ഉണ്ടോ...

  • @Hethvik357
    @Hethvik357 Před 4 lety +391

    எம் தமிழை மலையாளிகள் என்றும் மதிப்பவர்கள்
    நன்றி..

    • @sudevdev1603
      @sudevdev1603 Před 4 lety +2

      ❤❤❤

    • @pappettanzworld9150
      @pappettanzworld9150 Před 3 lety +9

      Unkalukkum mikka mikka nandriye theruvithukkolkiren

    • @samsamsamsansamsam2712
      @samsamsamsansamsam2712 Před 3 lety +3

      இந்துகள் பல ஜாதிகளை ஒன்றினைத்து ஒரே இந்து ஜாதி இருக்க வேண்டும் ‘ வேறுபாடுயின்றி ஒர் இனமாக இருக்க வேண்டும் ISKCON

  • @dithyaip1477
    @dithyaip1477 Před 3 lety +3

    My 9 months old baby loves listening this song..

  • @ampujamampu
    @ampujamampu Před 9 měsíci +1

    அருமை யான காணம் கேட்டேன் ரசித்தேன் சுவைத்தேன் என்னை மறந்தேன் அருமை 😊

  • @KG-so9ly
    @KG-so9ly Před 4 lety +174

    ഒടുവിൽ എത്തിപ്പോയി.....ഇല്ല്യോളം വൈകിയാലും.....😍❤️

  • @aswathysnair5597
    @aswathysnair5597 Před 4 lety +85

    💞മാട്മേയ്ക്കും കണ്ണെ നീ പോകാവേണ്ട എന്ന് അന്നേ പറഞ്ഞതല്ലേ 😎
    എത്തിപ്പോയെ...... എനിക്കറിയാമായിരുന്നു നീ വരുമെന്ന് 🙈കാത്തിരിപ്പുകൾക്ക് അവസാനം💞💞

  • @krishnakumarkumar7343
    @krishnakumarkumar7343 Před rokem +3

    Lock down time kettu eppozhum kelkunu my favorite song

  • @vibgyor4ktamil613
    @vibgyor4ktamil613 Před 4 lety +73

    இருவரின் குரலும் மிக அருமை கேட்பதற்கு இனிமை....

  • @akhileairinjalakuda5871
    @akhileairinjalakuda5871 Před 4 lety +90

    പിന്നിൽ വന്നു കണ്ണു പൊത്തും
    തോഴനെങ്ങു പോയി???🎶🎶
    അതുപോലെ ഉള്ള ഒരു സോങ്. 😊😊😊😊😘😘😘😘
    വാക്കുകളില്ല.. അത്ര സുന്ദരം

  • @user-qu7mo6rl2p
    @user-qu7mo6rl2p Před 5 měsíci +4

    BGM and singers സൂപ്പർ 👌👌👏👏👏നല്ലൊരു ടീം വർക്ക്‌ like അടിച്ചേ പറ്റു 👍

  • @anasknarayanan4159
    @anasknarayanan4159 Před 3 lety +6

    ഇത്ര നാൾ ഞാൻ എന്താ ഇത് കേൾക്കാതെ ഇരുന്നത് 😔😔, supper song❤️❤️

  • @sruthyponnuz1231
    @sruthyponnuz1231 Před 4 lety +68

    ചേച്ചിയുടെ വോയ്‌സ് സൂപ്പർ 😘

  • @shafeequeshazz3094
    @shafeequeshazz3094 Před 4 lety +152

    എന്താ ഒരു ഫീൽ ഈ പാട്ട് കേൾക്കുമ്പോൾ...... 😍😍😍😍

  • @sureshsanaapathi5769
    @sureshsanaapathi5769 Před 3 lety +5

    ఏమి సాంగ్ రా బాబు... వినేకొద్దీ వినాలనే అనిపిస్తుంది. గాయకులు చాలా బాగా పాడారు మలయాళం లో. ఈ పాట తెలుగు లో వస్తే వినాలని ఉంది. ❤️❤️🥰🥰🥰

  • @Staryunicorn
    @Staryunicorn Před 3 lety +5

    Happy Krishna Janmashthami 😍❤
    ஜெய் ஸ்ரீ கிருஷ்ணா ❤

  • @araf419
    @araf419 Před 4 lety +42

    இருவரின் குரலும் மிக அருமை கேட்பதற்கு இனிமை

  • @dr.n.mohan-738
    @dr.n.mohan-738 Před 4 lety +8

    அற்புதமான பாடல். திருமதி. சாருமதி மற்றும் அவரது மகள் செல்வி நீரஜா அவர்கள் அற்புதமாக தேனாக பாடி அசத்தி உள்ளார்கள். அனைத்து இசை கலைஞர்களும் அனுபவித்து ரசனையுடன் அற்புதமாக இசைத்துள்ளனர். அனைவருக்கும் பாராட்டுக்கள் . ஆறு மாதங்களேயான என் பேத்தி இப்பாடலை முகத்தில் மகிழ்ச்சி பொங்க கை கால்களை வேகமாக ஆட்டிக்கொண்டு ரசித்து கேட்பதை பார்த்து எங்களுக்கும் ஆனந்தம். இதுபோன்ற இனிமையான குழந்தைகளுக்கான பல பாடல்களை அளிக்க கப்பா டிவி முன் வர வேண்டும். நன்றி வணக்கம்.

  • @anonymousmallu9034
    @anonymousmallu9034 Před 3 lety +21

    പോക വേണം തായേ... തടെയ് സൊല്ലാതെ നീയേ...❤️❤️❤️

  • @nithyashree9457
    @nithyashree9457 Před 3 lety +30

    I missed my grandmother she also used to sing this song😫😭😭😭😭😭😭😭😭😱😱

  • @subashsiva983
    @subashsiva983 Před 4 lety +133

    ♥️♥️தமிழ்♥️♥️🤜மொழிக்கென்று ஒரு அழகு உண்டெனில், அது எம் தமிழுக்கே ♥️♥️❣️

    • @s_Kumar770
      @s_Kumar770 Před 3 lety +1

      Pls transliterate....

    • @vishnuva2950
      @vishnuva2950 Před 3 lety +14

      Why r u praising your language except praising their singing effort..?Music has only one language..

    • @amalvyasa7387
      @amalvyasa7387 Před 3 lety +7

      Fucking mentality

    • @anilvm2426
      @anilvm2426 Před 3 lety +7

      ഇത് തമിഴ് രുടെ പൊതു രീതി ആണ്..മൊഴി യെ വാഴ്ത്തി തീ ഇടൽ 🔥. മൊഴിയെ പറ്റി അവർക്ക് കിട്ടിയ വിദ്യാഭ്യാസം കുറച്ചു അധികം അങ്ങ് കൂടി പോയി. മലയാളക്ക് ആണേൽ തീരെ കിട്ടീട്ടും ഇല്ല താനും 😌

    • @rajeshprabha5244
      @rajeshprabha5244 Před 3 lety +4

      @@anilvm2426 நீங்கள் கூறியது உண்மை.....

  • @rajkumar-mq2ow
    @rajkumar-mq2ow Před 4 lety +44

    கள்வன் கோர்கள்வன் உண்டோ கண்டதுண்டோ செல்லும் அம்மா

  • @kabalinandakumar674
    @kabalinandakumar674 Před 3 lety +24

    What a delivery by these two. They make this song reach beyond language, religion , race and continent

  • @jayalakshmi.iindu10b24
    @jayalakshmi.iindu10b24 Před 3 lety +2

    Ente family favorite song 🙏 🥰🥰💖💖💖🥰🥰💖💖💖

  • @sumanjangid3020
    @sumanjangid3020 Před 4 lety +29

    Am from rajasthan....but I understand...how beautiful and soul touching song is this...❤❤😘love you kaanha ji😘😘❣❣

  • @darker_than_black
    @darker_than_black Před 4 lety +64

    அருமை... மாடு மேய்க்கும் கண்ணே பாடல்

  • @periyasamiswaminathan7638

    இருவரும் அம்மா பொண்ணா உச்சரிப்பு அருமை வாழ்த்துக்கள்

  • @sivae9401
    @sivae9401 Před 3 lety +17

    என்ன ஒரு அருமையான voice.....❤❤

  • @jeshjack4607
    @jeshjack4607 Před 4 lety +60

    വന്നോ വന്നോന്ന് നോക്കി ഒരു വഴിയായി. വന്നപ്പോൾ കിടിലൻ. കൊച്ച് തകർത്തു.

  • @dhileeshkd3873
    @dhileeshkd3873 Před 4 lety +36

    കാതിൽ തേന്മഴയായ് പെയ്തിറങ്ങിയ ആലാപനം 👏👏👏👌👌👌

  • @dcompanyexplore3157
    @dcompanyexplore3157 Před 3 lety +42

    2021ൽ ആരെങ്കിലും ഉണ്ടോ കേൾക്കാൻ?

  • @ajeeshvishnu2724
    @ajeeshvishnu2724 Před 3 lety +3

    Nalla ressam ind super ❤️👏👏

  • @jesintstephen7488
    @jesintstephen7488 Před 4 lety +17

    സൂപ്പർ സൂപ്പർ സൂപ്പർ എന്താ ഫീൽ എത്രതവണ കേട്ടു എന്ന് എനിക്ക് അറിയില്ല പറയാൻ വാക്കുകൾ ഇല്ല സൂപ്പർ.

  • @midhuncreativeguru3495
    @midhuncreativeguru3495 Před 4 lety +55

    ഒരേ പൊളി കേട്ടിട്ടും കേട്ടിട്ടും മതി വരണില്ല nice voice

  • @elizabathjosephkavunkal678

    എത്ര തവണ കേട്ട് എന്നറിയില്ല ❤️ ആൻ്റി മകൻ ഫോൺ കിട്ടിയാൽ .... യുട്യൂബ് എടുത്ത് ഈ പാട്ട് വേക്കും

  • @sumasumithra9914
    @sumasumithra9914 Před 4 lety +41

    നന്നയി പാടി രണ്ടാളും ഒത്തിരി ഇഷ്ടമുള്ള song ആണെ ❤️❤️❤️

  • @aneeshrajraju2486
    @aneeshrajraju2486 Před 4 lety +35

    സംഗീതം എന്നാ മഹാ സാഗരം. മനോഹരം. ഇതൊക്കെ കാണുമ്പോൾ tik tok ശിശുക്കളെ ചവിട്ടി ഓടിക്കാൻ തോന്നും

  • @learnasyouwatch2247
    @learnasyouwatch2247 Před 3 lety +12

    Me and my daughter sing along with this song. We both love it.

  • @rajenirajan6002
    @rajenirajan6002 Před 3 lety +12

    In two words: Simply divine! Both singers and musicians. Love the simplicity and expressions. Thank you!!

  • @gokulcc07
    @gokulcc07 Před 4 lety +1880

    ആനയുടെ വീഡിയോ കണ്ടു വന്നവർ ലൈക് അടിച്ചു പൊക്കോ
    ഭാമ കുട്ടി
    ഉമ ആന

  • @satheeshkumarmurali8963
    @satheeshkumarmurali8963 Před 4 lety +54

    Both of you having Divine voice, especially the cute kutti.👌🏼

  • @timepass7373
    @timepass7373 Před 3 lety +2

    Jai Shri krishna
    ஜெய் ஸ்ரீ கிருஷ்ணா