Ramadan തള്ളുകൾക്കൊരു മരണ മറുപടി | Ramadan Fasting And Health

Sdílet
Vložit
  • čas přidán 7. 04. 2024
  • Ramadan തള്ളുകൾക്കൊരു മരണ മറുപടി | Ramadan Fasting And Health
    Fasting is one of the cornerstones of Islam and an obligation for all Muslims during Ramadan.
    Worshippers abstain from food and drink from sunrise to sunset throughout the holy month to strengthen their faith and allow for a deeper reflection of their lives.
    Periods of fasting are not only carried out in Ramadan, however, and can benefit body and mind, as well as the soul.
    റമദാൻ നോമ്പ് കൊണ്ടുള്ള ഹെൽത്ത്‌ benefits നെ കുറിച്ച് നിരവധി scientific studies ഉണ്ട്. അതില്ലെന്ന് മാത്രം തള്ളി മറിക്കരുത്.
    ചില link കൾ താഴെ കൊടുക്കാം
    www.ahajournals.org/doi/10.11...
    link.springer.com/article/10....
    www.frontiersin.org/articles/...
    www.news-medical.net/news/202...
    www.ncbi.nlm.nih.gov/pmc/arti...
    ejnpn.springeropen.com/articl...
    www.ncbi.nlm.nih.gov/pmc/arti...
    www.bcm.edu/news/dawn-to-dusk...
    ഇത് കുറച്ചു example മാത്രം.ഇനിയും വേണേൽ വീഡിയോ ചെയ്യാം link ഉം തരാം
    thanks for your support and help
    yours sincerely,
    Modern Vaidyar
    Drfazalpt
    #ramadan #fasting #islamic #water #intermittentfasting #arifhussaintheruvath #malayalam #ramadandiet #islamicspeech #ramadhan #kerala #food #ramadanspecial #healthylifestyle

Komentáře • 397

  • @hanidq4381
    @hanidq4381 Před měsícem +91

    നോമ്പ് നോറ്റു മരിക്കാൻ കൊതി ആകുന്നു ആരിഫെ 🥰

  • @musthafapadikkal6961
    @musthafapadikkal6961 Před měsícem +129

    നോമ്പുകാരിയായി ആണ് ആ കുട്ടി മരിച്ചതെങ്കിൽ ആ കുട്ടിയേക്കാൾ ഭാഗ്യവതി മറ്റാരാണ്

    • @modernvaidyar
      @modernvaidyar  Před měsícem

      🙏

    • @advsuhailpa4443
      @advsuhailpa4443 Před měsícem +4

      അള്ളാഹു #ദൈവമാണ് എന്ന്
      #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?

    • @modernvaidyar
      @modernvaidyar  Před měsícem +7

      @@advsuhailpa4443 ഇല്ല

    • @hawwamaryam7044
      @hawwamaryam7044 Před měsícem +2

      ​@@modernvaidyar😂

    • @shanuxeroxperumbakkam5735
      @shanuxeroxperumbakkam5735 Před měsícem +1

      ​@@advsuhailpa4443നീ എപ്പോ മരിക്കും, നിനക്ക് ഒരു കുട്ടി എപ്പോ ജനിക്കും, നിനക്ക് തൊട്ടടുത്തുള്ള സമയം നീ എന്ത് ചിന്തിക്കും...എന്നുള്ളത്...ഒന്ന് ശാസ്ത്രീയ മായോ എന്തെങ്കിലും ഒരു കോല് ഉപയോഗിച്ച് ഒന്ന് തെളിയിക്കാമോ....

  • @shayastrivandrum4920
    @shayastrivandrum4920 Před měsícem +41

    നോമ്പ് നോറ്റിരിക്കുന്ന അവസരത്തിൽ മരിക്കാൻ എനിക്കും വിധി നൽകണേ

  • @sinas6745
    @sinas6745 Před měsícem +39

    നോമ്പെടുത്ത് കൊണ്ട് മരിക്കുകയാണെങ്കിൽ അറബ് രാജ്യത്ത് പുറം പോക്ക് പണിയെടുക്കുന്നവർ എന്നെ മരിച്ചു പോകേണ്ടതാണ് ചില നോമ്പുകാലം ഇവിടെ 50 ഡിഗ്രി ചൂടു വരെ എത്താറുണ്ട്

  • @ashcrash143
    @ashcrash143 Před měsícem +65

    നാളെ ആരെങ്കിലും രാവിലെ പുട്ട് കഴച്ചു പുറത്തു പോയി കുഴഞ്ഞു വീണ് മരണപ്പെട്ടാൽ.......ലെ ആരിഫ്: പുട്ടു കൊന്നു

    • @modernvaidyar
      @modernvaidyar  Před měsícem +3

      🙏🙏😂

    • @ayshamuhmd
      @ayshamuhmd Před měsícem

      ഡോക്ടർമാർ അച്ഛൻ കുത്തിവെച്ചിട്ട് എത്ര ആളെ കൊന്നിട്ടും നോമ്പ് നോറ്റിട്ട് ആരും മരിച്ചിട്ടില്ല

  • @muhamedsalim3998
    @muhamedsalim3998 Před měsícem +53

    സൂപ്പർ മറുപടി ഇത്തിരി ഉളുപ്പ് ഉണ്ടെങ്കിൽ എമു ആരിഫ് ഇനി വായ് തുറക്കില്ല

    • @modernvaidyar
      @modernvaidyar  Před měsícem +1

      👍

    • @advsuhailpa4443
      @advsuhailpa4443 Před měsícem +2

      അള്ളാഹു #ദൈവമാണ് എന്ന്
      #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?

    • @msdvideos4447
      @msdvideos4447 Před měsícem +1

      ​@@advsuhailpa4443തനിക്ക് ബുദ്ധി ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കുമോ

    • @GoogleUser-sk3ix
      @GoogleUser-sk3ix Před měsícem +2

      czcams.com/video/nFh3OLhVANA/video.htmlsi=0NUFFRQ08SZmAld0 ​@@advsuhailpa4443

    • @mujirahuman
      @mujirahuman Před měsícem +1

      ⁠@@advsuhailpa4443ആദ്യം ഈ സംശയം ഇവിടെ എഴുതാൻ ഉപയോഗിച്ച തന്റെ കൈയ്യ് ശാസ്ത്രമാണ് ഉണ്ടാക്കിയത് എന്ന് ഒന്ന് തെളിയിക്ക്.

  • @vattapparaonline
    @vattapparaonline Před měsícem +19

    നോമ്പ് നോറ്റ് മരിക്കാൻ ഭാഗ്യം തരണേ allah

  • @farukhkeral3025
    @farukhkeral3025 Před měsícem +55

    സംഘികളെ സന്തോഷിപ്പിക്കുക അതുകൊണ്ട് നമ്മൾ ജീവിക്കുക അതാണ് അവന്റെ ലക്ഷ്യം

  • @hasbullajasim8083
    @hasbullajasim8083 Před měsícem +3

    കടുത്ത പട്ടിണിയിലും കൂടെ ഉള്ളവരുടെ മരണത്തിന്റെ ഇടയിലും നോമ്പ് നോറ്റു പരാതികൾ ഇല്ലാതെ ജീവിച്ച ഗസയിലെ ജനങ്ങളെയും കുഞ്ഞുങ്ങളെയും ഓർക്കുന്നു.... ✊🏻

  • @sathyavelicham5202
    @sathyavelicham5202 Před měsícem +51

    ആരിഫ് കുറച്ചു കമന്റ്‌ കിട്ടി റീച്ച് കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ thumpnail ഇട്ട് വീഡിയോ ചെയ്യുന്നത്, അവനെ അവഗണിച്ചു വിടുക, വെറും സെപ്റ്റിക് ടാങ്ക് ആണ്

    • @modernvaidyar
      @modernvaidyar  Před měsícem +3

      😩

    • @shamsudheenknr1678
      @shamsudheenknr1678 Před měsícem

      നിങ്ങളുടെ തലച്ചോർ ആണ് സെപ്റ്റിടാങ്ക് നിങ്ങൾക്കു തീരെ ചിന്താ ശേഷി ഇല്ലേ ഈ മതത്തിലെ പൊട്ടകതകൾ വിശ്വസിക്കാൻ അല്പം ബുദ്ധി ഇല്ലേ 🥲

    • @octamagus1095
      @octamagus1095 Před měsícem +1

      Please explain all these...1.urine retention, 2.dehydration and it's symptoms, 3.uric acid and urea accumulation in the blood, 4. Accidents getting a boost in Ramadan, 5.memory loss and poor brain functions during exams, 6. Sudden surge in blood sugar during the breaking of fast. 7.gastric gas accumulation and bloating during breaking of fast... also mattoru kaaryam shaasthreeyam aayi Islamil enthaa ullath... vivaham enna sankalppam volume illa..ullath nikkah aann😂😂... 2:237 quranil athinte refund and returns policy yum kaanaam...😂😂nikkahil erpettaal no refund, erpettilla enkil 50% of mahr refund enthaa 😂😂😂

    • @octamagus1095
      @octamagus1095 Před měsícem

      ​@@modernvaidyarvaidyar jee avar okke islamine vimarshikkunnath krithyam aaya reference vech aan...mathathe anukoolikkunna aalukal thallinte adisthanathilum😂😂😂appo pinne budhi ullavarkk chinthich manasilaakkaam.. Naan janichath Islamil aan Muslim enn swayam vishwasichu pakahe Quran vaayich arthavum santharbhavum manasilakkiyappol njan verum kaafir aayirunnu enn mansilaayi...Quran 5:51,4:144... unlimited Allee enikk jihad onnum thaalparyam illa.. enik kaafir friends und marikkum vare avar ende friends aayirikkum.. pinne muslimghal enn swayam thettidharikkunna aalukalkk vendiyaan arif Hussain okke video cheyyunnath ninghal ath mind cheyyanda... ninghal thakkiya okke parayunna real Muslim aann.. kaafir ninghalkk friends paadilalloo haram alle..jihad okke cheythu Shaheed aavaanum thayyar aan enkil mind cheyyanda ninghalod alla arif okke parayunnath.. do a video on this..

    • @advsuhailpa4443
      @advsuhailpa4443 Před měsícem +2

      അള്ളാഹു #ദൈവമാണ് എന്ന്
      #ശാസ്ത്രീയമായ Fact കൾ വച്ച് തെളിയിക്കാമോ...?

  • @musthafalfalily7470
    @musthafalfalily7470 Před měsícem +5

    Thanks ❤

  • @safwantv7643
    @safwantv7643 Před měsícem +22

    ചില വിമർശനങ്ങൾ ആ വ്യക്തിയെ പ്രശസ്തനാക്കുന്നു.
    അത്തരം ആളുകളെ ശ്രദ്ധിക്കാൻ പോകരുത് എന്നതാണ് ഏറ്റവും നല്ലത്.

    • @modernvaidyar
      @modernvaidyar  Před měsícem +3

      കുപ്രസിദ്ധി ആയിക്കോട്ടെ

  • @SuneeraSuni-sb4rv
    @SuneeraSuni-sb4rv Před měsícem +5

    Aa kuttikk alhahuvinte theerumanam athayrrikkum rabb kabaridam swarkam aakkatte 🤝🤲

  • @hamiuppala122
    @hamiuppala122 Před měsícem +1

    Prasavikkumbol maricha orupaad sthreegal undu.
    Yennu vech inimuthal aarum prasavikkaruth yennu ee aarif husain parayumo

  • @seenathp980
    @seenathp980 Před měsícem +2

    Eid Mubarak

  • @arshadaluvakkaran675
    @arshadaluvakkaran675 Před měsícem +5

    Loving from aluva

  • @always588
    @always588 Před měsícem +1

    *Nomb noki marikkanam😍*

  • @safarasrahrooth-wy8sj
    @safarasrahrooth-wy8sj Před měsícem +2

    Avanu pattiya place oolampara or kuthiravattam

  • @roshanroy319
    @roshanroy319 Před měsícem +3

    👍👍

  • @SHEMEEMTHAHA
    @SHEMEEMTHAHA Před měsícem +1

    Marikum marikanamello nompeduthalum illankilum nompode maripikane allah

  • @shameeraavaz8117
    @shameeraavaz8117 Před měsícem

    Ethryo amuslingal nombu edukkunnu

  • @hifsurrahmanc4747
    @hifsurrahmanc4747 Před měsícem +1

    👍🏽

  • @Jaihind-sena
    @Jaihind-sena Před měsícem +1

    Pls note - the bye product of aerobic respiration in mitochondria is H20 (water) + CO2 (carbon dioxide)
    So there is a possibility that , as long as aerobic respiration is taking place in body there is very little chance for dehydration by 13 hours of fasting , unless there are any other predisposing reasons like illness etc ….

  • @shameemathasni6615
    @shameemathasni6615 Před měsícem +1

    Kure aayi aa thendiyude video aarum endha react cheyathadh endhennu vijarichirunnu. Thank you ingane oru video cheyadhil ☺️

  • @yassirsalam3073
    @yassirsalam3073 Před měsícem +1

    ❤❤

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk Před měsícem +2

    നോമ്പുകാരൻ ആയി മരിക്കാൻ കൊതിയുണ്ട് നടന്നാൽ ഭാഗ്യം

  • @ThirdEye0077
    @ThirdEye0077 Před měsícem +6

    Emu ആരിഫ് ഇപ്പൊ English subtitlesum Thumbnailumayi ഇറങ്ങിയിരിക്കുവാണ്.. മറ്റു ഭാഷക്കാരുടെ views നു വേണ്ടി.. ഗതികേടും ദാരിദ്ര്യവും ഒന്നു ചിന്തിച്ചു നോക്കിയേ 😄😄.

  • @HassanHassan-un9ll
    @HassanHassan-un9ll Před měsícem +1

    Paavam hareef aarikum beand thilakunna koai

  • @rafiparammal6030
    @rafiparammal6030 Před měsícem +2

    Last dialogue 👌😂

  • @sameerkt6739
    @sameerkt6739 Před měsícem +1

    Kurech day munnea oru Hindu mol.ucha food kayyichu plate wash chyyumbol kuyyannu venu marichu..otta mol ane randu brothrs ane ullde..father adymea marichini..news pperil vayicha vartha...😢...appol enikk ee thenndi arifina yaa ormaa..vannde..food kayichde konde ano aaa kutti marichde😢 ..ado vidhi ano😮???? Uthram aven theranam...

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn Před měsícem +7

    ഈ രണ്ടു വോയിസും എന്റെ ഒരു ഫാമിലി വാട്സ്അപ്പ്‌ ഗ്രൂപ്പിൽ വന്നിരുന്നു.

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn Před měsícem +16

    ആ സഹോദരിയുടെ ബന്ധുക്കൾ ആരിഫ് ഹുസൈനെതിരെ കേസ്സിന് പോകണം. എന്നാലേ ഇവരൊക്കെ പഠിക്കൂ.

  • @user-yd7ov5gw1r
    @user-yd7ov5gw1r Před měsícem +1

    നോമ്പ് പിടിച്ചു മരിക്കാത്തത്തിൽ സങ്കടമാണ് ഞങ്ങൾക്ക്

  • @azizksrgd
    @azizksrgd Před měsícem +1

    3 days അല്ലെ വെള്ളം ഇല്ലാതെ ബാബു മലയിൽ കുടുങ്ങിയത്

  • @fazalek8796
    @fazalek8796 Před měsícem +1

    Pls aayalde videok marupadi kodukkathirikunnathan nallath..

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk Před měsícem +2

    അതിനാണ് അത്താഴം സുന്നത്താക്കിയത്

  • @abdullamprabdullampr2012
    @abdullamprabdullampr2012 Před měsícem +2

    👍🌹

  • @happinessonlypa
    @happinessonlypa Před měsícem +1

    ഞാൻ അങ്ങനെ മരിച്ചാൽ അല്ലെങ്കിൽ മരിക്കട്ടെ എന്നുപോലും ആഗ്രഹിക്കുന്നു. കാരണം ഞാൻ ത്യാഗമാണ് ചെയ്യുന്നത്. എന്തിനെന്നു വെച്ചാൽ നല്ല സുഖജീവിതം കിട്ടാൻ വേണ്ടി മാത്രം അസുഖം ഇവിടെ കിട്ടില്ല. ആ വേട്ട വെളിയന് വിവരമില്ല

  • @keralagreengarden8059
    @keralagreengarden8059 Před měsícem +6

    12 മാസവും ഫർളായ നോമ്പു അല്ലാഹു തന്നില്ലല്ലേ എന്നോർക്കുപ്പോൾ ഒരു വിഷമം😢😮😢😮😊😢😮

  • @brasilserv1281
    @brasilserv1281 Před měsícem +7

    ജീവിതത്തിൽ നോമ്പെടുക്കാത്ത ആരിഫ് കുഴഞ്ഞുവീണു മരിക്കില്ല എന്ന് എന്താണ് ഉറപ്പ്. ഇതിനുമുമ്പും കുഴഞ്ഞുവീണ് എത്രയോ ആളുകൾ മരിച്ചിട്ടുണ്ട് അതൊക്കെ നോമ്പ് എടുത്തിട്ടാണോ.?

  • @ameenroshan8428
    @ameenroshan8428 Před měsícem +1

    Last പറഞ്ഞത് ആണ് പോയിന്റ്

  • @fhevrbmemduxbdndmdmfnfnfndnn
    @fhevrbmemduxbdndmdmfnfnfndnn Před měsícem +1

    Nombu eduth kond marikkuvan vidhi tharane ente rabbe 😢😢😢

  • @abinshadtm3880
    @abinshadtm3880 Před měsícem +1

    Aarif enna Muslim virudhan nadinte apamanam

  • @ashviralcut
    @ashviralcut Před měsícem +6

    അപ്പോൾ അന്നവും വെള്ളവുമില്ലാതെ രണ്ടു ദിവസം മരുഭൂമിയിലൂടെ ഓടിയ ഒരാൾ ഇന്നും തിയേട്ടറിൽ ഓടുന്നു 😅😅😅

  • @hashimabdulla4158
    @hashimabdulla4158 Před měsícem +5

    എല്ലാ വ൪ഷവും നോമ്പ് കാലത്ത് ഇവന്മാ൪ക്ക് ഇത് പതിവുള്ളതാണ്. കാര്യമാക്കണ്ട.

  • @user-lc2ki3bt9d
    @user-lc2ki3bt9d Před měsícem +1

    Peril

  • @user-lc2ki3bt9d
    @user-lc2ki3bt9d Před měsícem +1

    Barya iyale

  • @user-fx5ye7wb8l
    @user-fx5ye7wb8l Před měsícem +1

    Eee na...... mon. Veetilirunnu homeo padichavan. Remember CHEKANOOR.

  • @shibiltechy3076
    @shibiltechy3076 Před měsícem +1

    Athinum vagyam venam

  • @mubashirakomr2899
    @mubashirakomr2899 Před měsícem +3

    Last dialogue 😂

  • @ansark7004
    @ansark7004 Před měsícem +1

    Super 😂

  • @hakkimthoppil8148
    @hakkimthoppil8148 Před měsícem +4

    ആരിഫ് കുറെ ജിമ്മിക്കുകൾ കാണിക്കുന്നുണ്ട് ഇപ്പൊ ആരും കാര്യമായിട്ട് പ്രതികരിക്കുന്നില്ല എന്തിനാ ഇതിനൊക്കെ മറുപടി കൊടുക്കുന്നത്

  • @humanbeing3030
    @humanbeing3030 Před měsícem +1

    ദൈവം ഇല്ല എന്നതിനാണ് തെളിവ് വേണ്ടത്. അതുപോലെ നോമ്പ് എടുത്തിട്ടില്ല എന്നതിനും തെളിവ് വേണം.

  • @fayis94
    @fayis94 Před měsícem

    വണ്ടി accident ayi ethra പേര് മരിക്കുന്നു എന്നിട്ട് ആരെങ്കിലും വണ്ടി ഓടിക്കാതെ ഇരിക്കുന്നുണ്ടോ

  • @CHING_CHUN......
    @CHING_CHUN...... Před měsícem +8

    റബ്ബ് അവന് മാരക രോഗങ്ങൾ വരിക തന്നെ ചെയ്യും

    • @modernvaidyar
      @modernvaidyar  Před měsícem +1

      🙏

    • @DRJHAMI
      @DRJHAMI Před měsícem +3

      Ameen.

    • @skf123
      @skf123 Před měsícem +2

      ആളുകളെ ശപിക്കുക എന്നത് മുഹമ്മദ്‌ തുടങ്ങി വച്ച രീതിയാണ്. തുടരുക, അയാളുടെ ക്രൂരസംസ്കാരം

    • @DRJHAMI
      @DRJHAMI Před měsícem

      @@skf123 അതെ പാവം അബൂജഹലിനെ അവർ ശപിച്ചു😭😂

    • @ashikismaieel5603
      @ashikismaieel5603 Před měsícem

      മുഹമ്മദ്‌ ശപിച്ചതിന് ഒരു തെളിവ് കൊണ്ടുവന്നാൽ ഞാൻ ഈ നിമിഷം ഇസ്ലാം വിടും ​@@skf123

  • @mohdmidilaj3115
    @mohdmidilaj3115 Před měsícem +2

    Harif husain thala thirinjavan 😅😅😅😅😅

  • @jabeerjalalmvr3624
    @jabeerjalalmvr3624 Před měsícem +1

    Last dialog 😂😂😂😂

  • @arikkath5068
    @arikkath5068 Před měsícem +3

    ആരിഫെ ഇജ്ജ് ഇനി വണ്ടിയിൽ പോകണ്ട അത് കുത്തിമറിഞ്ഞ് ജീവൻ പോയാലോ😅😅

  • @jameelasiddiq7856
    @jameelasiddiq7856 Před měsícem +2

    ആരിഫ് എന്തിനാ ബുദ്ധിമുട്ട് ഉണ്ടാകുന്നത്. നോമ്പ് നോക്കുന്നത് ഓരോരുത്തരും അവരവരുടെ ഇഷ്ടം.

  • @shihabkargal4454
    @shihabkargal4454 Před měsícem +1

    Mannunni doctor

  • @niyashussain4242
    @niyashussain4242 Před měsícem +1

    യുക്തിവാദികൾ തന്നെ വോയിസ്‌ ഉണ്ടാക്കി അങ്ങനെ പറഞ്ഞ് പരത്തിയതാണ് കാരണം അവർക്ക് നോമ്പ് കാലത്ത് മരണ പെട്ട ഒരു പ്രായം കുറഞ്ഞ മയ്യത്ത് വേണമായിരുന്നു അത് കിട്ടി പിന്നെ വോയിസ്‌ തയ്യാറാക്കി ചൂടുകാലത്ത് വെള്ളം കുടിക്കാതെ നോമ്പ് നോക്കി മരണപെട്ടു എന്ന്

  • @abdulnajeeb87
    @abdulnajeeb87 Před měsícem +1

    Arifine...kayiga maayitt neridaan kothiyaagunnoo 😂😂😂

  • @englishguru0007
    @englishguru0007 Před měsícem +1

    Car odichittum aal merichutund.

  • @muhammedshanushan3931
    @muhammedshanushan3931 Před měsícem +7

    WhatsApp ammavan Arif

  • @raheeee77
    @raheeee77 Před měsícem +1

    ഈ മരിച്ച പെൺകുട്ടിക്ക് നോമ്പില്ലായിരുന്നെങ്കിലോ??

    • @modernvaidyar
      @modernvaidyar  Před měsícem +1

      കഥയിൽ ചോദ്യമില്ല

    • @sabahkadirur6626
      @sabahkadirur6626 Před měsícem

      Aa molk nombilla rand divasamayitt BP low aayath kond

  • @aonetag1689
    @aonetag1689 Před měsícem +2

    ആരിഫ് ആട്ടം മുട്ടിയ നികൃഷ്ടജീവിയാണ്.

  • @labistaytuned
    @labistaytuned Před měsícem +1

    ഒട്ടകം ആരിഫ്...

  • @anwerkpm9883
    @anwerkpm9883 Před měsícem +2

    പലസ്തീൻ മക്കൾ എന്ത് കയിച്ചാണ് ഇത്ര ദിവസം വരെ നോമ്പെടുത്തത്

  • @azimmohammed3326
    @azimmohammed3326 Před měsícem +2

    നിങ്ങളുടെ കൂട്ടുകാർ പറഞ്ഞതാണ് വളരെ ശരി ഇവനെതിരെയെല്ലാം കേസ് കൊടുത്താൽ അത് കക്കൂസ് പൊളിച്ചതിനേക്കാളും തരംതാഴ്ന്ന പ്രവർത്തിയായിരിക്കുമെന്നാണ് എനിക്ക് തോന്നിയത്. ഉദാഹരണത്തിന്:- ക്ലോസറ്റിൽ കിടക്കുന്നത് കട്ട് തിന്നവനെതിരെ കേസ് കൊടുക്കുന്നതുപോലെ ഇരിക്കും. ദുരന്തം. ജീവിക്കാൻ വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ടാണ്.ബുദ്ധിമുട്ടിക്കരുത്😢

  • @ansukannur8535
    @ansukannur8535 Před měsícem +3

    ഈ മരിച്ച പെൺകുട്ടിക്ക് മാത്രം ആണോ നോമ്പ് കേരളത്തിൽ എത്ര ആളുകൾ നോമ്പ് എടുക്കുന്നണ്ട് അങ്ങനെ എങ്കിൽ എല്ലാരും മരിക്കണ്ടേ വേറെ എന്തെങ്കിലും പ്രശ്നം കൊണ്ട് ആയിരിക്കും മരണപെട്ടത്

  • @abhiram.9922
    @abhiram.9922 Před měsícem +2

    Dr ഉം ഒരു തെളിവും വെച്ച് കണ്ടില്ല..എങ്ങിനെ ആണ് മരിച്ചതേനും ആഹാ വോയിസ്‌ ഇൽ വല്ല സാരമിഷം ഉണ്ടോ എന്നും അന്വേഷികാമായിരുന്നു. മരിച്ചത് രാവിലെ ആണെങ്കിലും നോമ്പ് ആയതു കൊണ്ട് ഭക്ഷണം കയ്ഴിച്ചിട്ടില്ല എങ്കിൽ അതും ഒരു കാരണം ആവില്ല..? ഒരു സംശയം ആണ്..

    • @modernvaidyar
      @modernvaidyar  Před měsícem +4

      ഡീറ്റെയിൽസ് എനിക്കറിയാം.ഏതായാലും നോമ്പ് കൊണ്ടല്ല

    • @abhiram.9922
      @abhiram.9922 Před měsícem +1

      എനിക്ക് അറിയാം എന്ന് പറയുന്നതിൽ നിന്നും dr ഉം ആരിഫ് ഹുസൈനും തമ്മിൽ എന്ത് വെത്യാസം ആണ് ഉള്ളത് dr തെളിവിനെ പറ്റിയല്ലേ വീഡിയോ യിൽ സംസാരിക്കുന്നത് അപ്പോൾ അതും വീഡിയോ യിൽ ഉൾപെടുത്തുന്നത് അല്ലെ ശെരിയായ രീതി ഇതിൽ അത് കണ്ടില്ല...

  • @user-nv9lr5xf1o
    @user-nv9lr5xf1o Před měsícem +3

    മുഖ്യവാറും അവനിക്ക് ചേകന്നൂരിന്റെ അവസ്ഥയായിരിക്കും എന്ന് തോന്നുന്നു വല്ലാണ്ട് അവൻ എല്ലാത്തിനെയും കുറ്റം പറയുന്ന ഒരു ഡോക്ടറെ പേര് അവനിക്ക് പറ്റിയ പേര് ഡി...... S

    • @modernvaidyar
      @modernvaidyar  Před měsícem

      👌

    • @skf123
      @skf123 Před měsícem

      ഖുർആനിൽ പറയുന്നത് പോലെ മതവിമര്ശകരെ കൊല്ലണം എന്ന് ആഗ്രഹിക്കുന്ന നിന്നെ പോലുള്ളവർ ആണ് യഥാർത്ഥ തീവ്രവാദികൾ

  • @humanbeing3030
    @humanbeing3030 Před měsícem +1

    നോമ്പെടുക്കുന്നവർക്ക് urinery infection സാധാരണമാണ്. അതിനു ഡോക്ടറുടെ അടുത്താണ് പോകുന്നത്.

    • @modernvaidyar
      @modernvaidyar  Před měsícem

      Evide aarkk??

    • @humanbeing3030
      @humanbeing3030 Před měsícem

      @@modernvaidyar എന്റെ സുഹൃത്തുക്കൾ സ്വന്തം അനുഭവം പറഞ്ഞിട്ടുണ്ട്.

  • @Discovery-info
    @Discovery-info Před měsícem +2

    Aa changyine islam pidichu kadichunnu thonnunnu ..adha ithra deshym..😊

    • @modernvaidyar
      @modernvaidyar  Před měsícem

      😂

    • @riyascv
      @riyascv Před měsícem +1

      Athonnualla Problem. Avane polullavarkk thonniyapole jeevikkanam. Appo Islam okke Myth aanenn varuthitheerth swayam samadhanam undakkalanu avanteyokke lakshyam. Ente oru Ex- Muslim friend parayuvaa, Nabi kavikale vech ezhuthichathaanu Quran ennu. Quran’te abcd ariyaatha teams maathrame ingane parayoo. Sathya nishedikalkk orikkalum neram velukkillallo. Islam aayi janichathinu Allahuvinod sthuthi❤

    • @abuzayan1247
      @abuzayan1247 Před měsícem

      ​@@riyascv-100% ശരിയാണ്

    • @Discovery-info
      @Discovery-info Před měsícem

      Avar shariku ellam interconnect cheydhu brain use cheythal ariyavunnadhe ullu..but ndhu cheyym rabbu ipm avre angne aakiyirikuva

  • @azizksrgd
    @azizksrgd Před měsícem +1

    എത്ര പേര് എടുക്കുന്നു.. എല്ലാവരും മരിച്ചോ
    അസുഖം ഉള്ളവർ നോമ്പ് എടുക്കരുത്

  • @ayshakareem4683
    @ayshakareem4683 Před měsícem +2

    നീ പൊട്ടനാണ് പൊട്ടനാണ് പൊട്ടനാണ് എന്ന് പറഞ്ഞു നിർത്തുന്നു ആരിഫെ......... 😆😆😆

  • @kareem.p7766
    @kareem.p7766 Před měsícem +2

    പേങ്ങൻ ആരിഫ് പലപൊട്ടത്തരവും പറയും അത് അത്രമാത്രം കണ്ടാൽ മതി മണ്ടൻ ആരിഫിന് സ്തോത്രം

  • @CandyCrush78
    @CandyCrush78 Před měsícem +1

    നരകത്തിൽ എങ്ങിനെയൊക്കെ പോകാം എന്നതിൽ phd എടുത്ത് കൊണ്ടിരിക്കുന്നവനാണേ.

  • @user-ji3dj4lg6r
    @user-ji3dj4lg6r Před měsícem +3

    നിങ്ങൾ ആരെ ആണ് ഡോക്ടർ എന്ന് വിളിക്കുന്നത്. ഇയാൾ ഹോമിയോ ഡോക്റ്റർ ആണ്. ഹോമിയോ ചികിത്സ തട്ടിപ് ആണ് എന്നാണ് ഇയാൾ പറയുന്നത്. എന്നാൽ അതെ ഡിഗ്രി വെച്ച് ഇയാൾ ഡോക്ടർ എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്നു.

  • @salimsha326
    @salimsha326 Před měsícem +1

    ഡോക്ടർ athiest alle instayil kore page okay follow cheyyundAllo

  • @ShahithaK-zt1mc
    @ShahithaK-zt1mc Před měsícem +1

    Aarifinu oru nomb പോലും പിടിക്കാന്‍ pattillla nolkunnavarod asooyaaa

  • @HanzoHasashi418
    @HanzoHasashi418 Před měsícem +1

    Dr ഈ വീഡിയോ യില്‍ chodichallo അയാള്‍ fact checking നടത്തിയിരുന്നെങ്കില് ഇത്തരം വിഡിയോ ഇടില്ലായിരുന്നു എന്ന്. ഇടാൻ തന്നെ ആണ്‌ സാധ്യത, അയാളുടെ ഉദ്ദേശം പകല്‍ പോലെ വ്യക്തമല്ലേ 😑

  • @user-lc2ki3bt9d
    @user-lc2ki3bt9d Před měsícem +1

    Kayarippidich\thinte

  • @maidheenpa2793
    @maidheenpa2793 Před měsícem +1

    സഹോദരാ, നിങ്ങളോട് നോമ്പ് അനുഷ്ഠിക്കാൻ ആരെങ്കിലും നിർബന്ധിക്കുന്നുണ്ടോ?
    നോമ്പ് വെക്കാത്ത എത്രയോ ആളുകൾ കുഴഞ്ഞു വീണ് മരിക്കുന്നു.
    താങ്കൾ ഈ ലോകത്തൊന്നും അല്ലേ?

  • @Michayel
    @Michayel Před měsícem +3

    നോമ്പെടുക്കാത്ത എത്രയോ പേർ ലോകത്ത് ദിനേന മരിക്കുന്നുണ്ട്. ഈ ആരിഫ് ഏത് ഹോസ്പിറ്റലിൽ എന്തിൻ്റെ ഡോക്ടറാണ്? IMA അംഗത്വമുള്ള പതിനായിരക്കണക്കിന് ഡോക്ടർമാർ ഇന്ത്യയിൽ മാത്രം നോമ്പ് എടുക്കുന്നുണ്ട്.

  • @shihabhabeebful
    @shihabhabeebful Před měsícem +3

    പഴം പൊരി കഴിക്കുമ്പോൾ ഇടി മിന്നലേറ്റ് മരിച്ചു
    ഇനിയാരും ഇടിമിന്നൽ ഉള്ളപ്പോൾ പഴം പൊരി കഴിക്കരുത്
    ഈ വധൂരി എങ്ങനെ ഡോക്ടർ ആയി
    അതാണ് എനിക്ക് മനസ്സിലാവാത്തത്😮😮😊😊

  • @shihabudheenp3779
    @shihabudheenp3779 Před měsícem +1

    Xjoker😂😂

  • @farhanmalayil3304
    @farhanmalayil3304 Před měsícem +1

    😂😂

  • @abbasrkara9477
    @abbasrkara9477 Před měsícem +2

    മൃഗ ഡോക്ടർക് അത്രയേ അറിയൂ. ചാത്തപ്പാണെന്തു മഹ്ശറ

  • @sirajkaripol5238
    @sirajkaripol5238 Před měsícem +5

    അടുത്ത BJP MLA സ്ഥാനത്തേക്ക് മൽസരിക്കാൻ നോക്കു സുണ്ടോ എന്ന് തോന്നുന്നു

  • @ayshakareem4683
    @ayshakareem4683 Před měsícem +1

    ലോകത്തിലെ ആത്യത്തെ കുഴഞ്ഞു വീണു മരണം 😂😂😂 വിവരമില്ലായ്മക്കും ഒരു അതിരു വേണം

  • @abdulsalim358
    @abdulsalim358 Před měsícem +1

    ഇവിടത്തെക്കാൾ ചൂടു കൂടിയ കാലാവസ്ഥയും ചുട്ടു പഴുത്ത മണലാരണ്യവും ജലദൗർലഭ്യതയുമുള്ള മക്കാ മദീനയിൽ ആയിരക്കണക്കിന് സഹാബികളും പിൽക്കാല മുസ്ലിംകളും ആരോഗ്യപ്രശ്നങ്ങളില്ലാതെ നോമ്പെടുത്തിട്ടുണ്ട്.
    ക്ഷീണം തോന്നിയാൽ നോമ്പ് മുറിക്കുകയും പിന്നീട് നോറ്റ് വീട്ടുകയുമാവാം

  • @riyanco8663
    @riyanco8663 Před měsícem +2

    അവനോട് പോക്കാൻ പറ

  • @Userk417h68fs
    @Userk417h68fs Před měsícem +1

    വെള്ളം ഇല്ലെങ്കിൽ ചത്തു പോവും

  • @abdullatheefabdullatheef5992
    @abdullatheefabdullatheef5992 Před měsícem +2

    നോമ്പിന്റെ ഗുണം മനസ്സിലാക്കി ഇതര മതസ്ഥർ പോലും നോമ്പ് പിടിച്ചു കൊണ്ടിരിക്കുന്നു, അപ്പോൾ ആണ് അവന്റെ നോമ്പ് കൊന്ന് എന്ന് 😂നിന്റെ മരണം എങ്ങനെ ആയിരിക്കും എന്ന് നമുക്ക് കാണാം

    • @abuzayan1247
      @abuzayan1247 Před měsícem

      അല്ല പിന്നെ😂

  • @Zulqarnain2024
    @Zulqarnain2024 Před měsícem +1

    Arif nte videos ipo kanarilla. First of all he don't have respect. Pinne samsarathilulla samskaram vaakukalilila. Pinne full mandatharam mathrem. Islamine veruthe vimarshikuka athaanu ayalde hobby. Oru thelivum illathe.

  • @floccinaucinihilipilification0

    കക്കൂസ് പൊളിച്ച് ജയിലിൽ പോകുവോ🤣 🤣 🤣 👏👌

  • @hasbullajasim8083
    @hasbullajasim8083 Před měsícem +1

    😂

  • @saydruaasayd
    @saydruaasayd Před měsícem +1

    ഇദ്ദേഹം ഇസ്ലാം വിട്ടു പോയ ആളാണെങ്കിലും ഇസ്ലാം മത വിശ്വാസികളുടെ കാര്യത്തിൽ വലിയ കരുതലുള്ള ആളായി തന്നെയാണ് തുടരുന്നത്. കോയ എന്നും കോയ തന്നെ.

  • @najeebpk7848
    @najeebpk7848 Před měsícem +2

    Sir നിങ്ങൾ ആരിഫിനെ കൊന്നു😂