Ramadan | കൊച്ചുമ്മയെ കെട്ടാമെങ്കിൽ ഉമ്മുമ്മയേം കെട്ടാം | Dry Intermittent Fasting In Ramadan

Sdílet
Vložit
  • čas přidán 9. 03. 2024
  • Is Ramadan fasting scientific and having health benefits - A reaction to videos of Arif Hussain Theruvath.
    Fasting is one of the cornerstones of Islam and an obligation for all Muslims during Ramadan.
    Worshippers abstain from food and drink from sunrise to sunset throughout the holy month to strengthen their faith and allow for a deeper reflection of their lives.
    Periods of fasting are not only carried out in Ramadan, however, and can benefit body and mind, as well as the soul.
    Intermittent fasting is a dieting trend beloved not only by celebrities, but which has won widespread support from the medical community.
    In conclusion, although studies showed that Ramadan fasting has health protective effects, patient individuals should consult their medical team for fasting during Ramadan.
    #ramadan #fasting #arifhussaintheruvath #intermittentfasting #dryfasting #exmuslim #islamicspeech #ramadanmalayalam #ramadhan #malayalam #health #kerala #ramadanspecial #healthylifestyle

Komentáře • 95

  • @ahammedhussain6521
    @ahammedhussain6521 Před 2 měsíci +4

    Dr arif എന്ന വ്യക്തി islamic വിരുദ്ധമായ വീഡിയോകൾ ചെയ്ത് റീച് കൂട്ടാൻ ശ്രമിക്കുന്ന ഒരു സാധാരണ you tuber മാത്രമാണ്.അതുകൊണ്ട് നമ്മുടെ വിലപ്പെട്ട സമയം അയാളിൽ ചിലവാക്കരുത്. കാലം അയാൾക് വേണ്ട മറുപടി തന്നെ നൽകും.🙌

  • @tasreeferiyal4597
    @tasreeferiyal4597 Před 2 měsíci +7

    Well said dr

  • @fayis.k.o1439
    @fayis.k.o1439 Před 2 měsíci +9

    സകല മുസ്ലീം വിരുദ്ധരും മുസ്ലീംങ്ങളുടെ ആരോഗ്യ കാര്യത്തിൽ അതീവ ആശങ്കാകുലരാകുന്ന മാസമാണ് റമദാൻ...😅😅

  • @nadamol
    @nadamol Před 2 měsíci +4

    Informative. Thanks u 4 keeping it interesting ❤

  • @anfal9006
    @anfal9006 Před 2 měsíci +4

    Great 👏

  • @suhailnjattumkala3856
    @suhailnjattumkala3856 Před 2 měsíci +1

    Well said doc.

  • @thasleenakizhakkethodi5986
    @thasleenakizhakkethodi5986 Před 2 měsíci +6

    Superb content

  • @buddingsocialworker6189
    @buddingsocialworker6189 Před 2 měsíci +6

    Nice content👍

  • @sathyavelicham5202
    @sathyavelicham5202 Před 2 měsíci +8

    Keep going doctor, waiting for next video, ആരിഫ് വിചാരിക്കുന്നത് അവൻ എന്തോ വല്ല്യ സംഭവം ആണ് തള്ളി മറിക്കുന്നത് എന്നാണ്.
    But വിവരം ഉള്ളവരുടെ മുന്നിൽ കിട്ടിയാൽ ഇവൻ വട്ട പൂജ്യം ആണ്

  • @EatTruck
    @EatTruck Před 2 měsíci +3

    Gret ❤

  • @somethingspecial393
    @somethingspecial393 Před 2 měsíci +3

    👍

  • @indrajithsunilkumar998
    @indrajithsunilkumar998 Před 2 měsíci +4

    👍👍👍

  • @rameese3769
    @rameese3769 Před 2 měsíci +3

  • @nimakenza6265
    @nimakenza6265 Před 2 měsíci +4

    💯🔥🔥

  • @fayis.k.o1439
    @fayis.k.o1439 Před 2 měsíci +1

    No boring...keep going 🎉🎉

  • @joshybenadict6961
    @joshybenadict6961 Před 2 měsíci +8

    ഈ ഉഷ്ണകാലത്ത് ശരീരത്തിൽ നിന്നും ധാരാളം വെള്ളം നഷ്ടപെടുന്നുണ്ട് അപ്പോൾ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട് അല്ലാത്ത പക്ഷം അത് മൂത്രാശയ രോഗങ്ങളിലേക്ക് നയിക്കും പിന്നീട് കിഡ്നി രോഗങ്ങൾക്ക് കാരണമാകും😢

    • @modernvaidyar
      @modernvaidyar  Před 2 měsíci +1

      www.ncbi.nlm.nih.gov/pmc/articles/PMC6118172/

    • @modernvaidyar
      @modernvaidyar  Před 2 měsíci +2

      Conclusion
      Fasting in Ramadan does not increase the risk for developing urinary stones compared to non-fasting months. However, fasting in Ramadan during the summer may increase the risk of developing ureter stones compared to fasting in Ramadan during the winter

    • @smithahumanist
      @smithahumanist Před 2 měsíci +2

      ​@@modernvaidyar....ureter stones കുഴപ്പം ഇല്ല എന്നാണോ Dr പറഞ്ഞു വെക്കുന്നത് .
      കുഴപ്പം ഉണ്ടല്ലോ Dr Nte വാദങ്ങൾക്ക്.

    • @footballmaniacs8139
      @footballmaniacs8139 Před 2 měsíci +3

      ​@@modernvaidyarYour study itself says it increases the risk of Uretric stones, So what are you trying to prove?

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn Před 2 měsíci +1

      ഞാനൊരു നിർമ്മാണ തൊഴിലാളിയാണ്. ഇപ്പോഴത്തെ ചൂട് ഒരു പ്രശ്നമാണെങ്കിലും. അതെനിക്ക് ഒരു ബുദ്ധിമുട്ടായി എനിക്ക് തോന്നിയിട്ടില്ല.

  • @amjuk4748
    @amjuk4748 Před 2 měsíci +6

    You are a super hero dr sir🥰. ഒരുപാട് തെറ്റി ധാരണകൾ മാറി

  • @thallahu786
    @thallahu786 Před 2 měsíci

    ലാത്ത ,ഉസാ ,മനാത്ത എന്നീ 3 പെൺമക്കളുടെ പിതാവ് അള്ളാഹു എന്ന കാബയിൽ ഉണ്ടായിരുന്ന വിഗ്രഹം ആണ് അള്ളാഹു

  • @aishamufeetha523
    @aishamufeetha523 Před 12 dny +1

    😂😂❤

  • @Deepframed
    @Deepframed Před měsícem +1

    Just by changing your meal time doesn’t mean fasting 😂😂😂😂

  • @guffawstock6669
    @guffawstock6669 Před 2 měsíci +3

    1.Water maintenance mechanism paranjappol athil oru factor parayan vittu poyi doctor. Ee paranja mechanism work cheyyunnath oru *normal whether* conditionil aanu allathe innathe pole Summerile (march, april) extreme conditionsil bodykk aavishyamaya water maintenance nadathan nammalde body capable alla. Athukond ee summeril 14 hrs fast cheythal undavunna dehydration overcome cheyyan bodykk sadhikkilla.( Quoting highest average temperature in kerala is 37-39° *celsius*)
    2. Pinne *ADH* study eduthappol athu orale study(sample size one) cheythathinte report aanu athu *generalise* cheyth parayan thonniyallo🙏
    3. 1400 years aayi ithu islam population thudarnn varunnu enn parayunnu. Intermittent fasting valare recent aayittan follow cheyyunnathum studies nadathiyittullathum athinokke reports and research papers and evidences und, ee 1400 varshamayi follow cheyyunnund enna vaadham allathe athinu evidence enthenkilum tharan undo( please dont say Qur'an is the evidence)
    Please do reply

    • @modernvaidyar
      @modernvaidyar  Před 2 měsíci

      റമദാൻ ഫാസ്റ്റിംഗ് നു അനുകൂലമായ ഒരു 20 ക്വാളിറ്റി സ്റ്റഡീസ് എനിക്ക് തരാൻ കഴിയും.എന്നാൽ എതിരായ ഒരു quality സ്റ്റഡി എങ്കിലും കാണിച്ചു തരാമോ?
      ഞാൻ ഒത്തിരി സെർച്ച്‌ ചെയ്തു.കാണാൻ പറ്റിയില്ല

    • @guffawstock6669
      @guffawstock6669 Před 2 měsíci +2

      @@modernvaidyar First of all njan chodicha chodyathinu marupadi kittiyilla..

    • @dylan2758
      @dylan2758 Před 2 měsíci

      ​@@guffawstock6669ഇയാള് doctor ഒന്നും അല്ല വെറും ഒരു മദ്രസ്സ പൊട്ടൻ 😅

    • @arshadkp1855
      @arshadkp1855 Před 2 měsíci

      ​@@guffawstock66691. ആദ്യം മറുചോദ്യതിന്റെ ഉദ്ദേശ്യം മനസ്സിലാക്കൂ. നീ ചോദിച്ച ചോദ്യത്തിന്റെ വാലിഡിറ്റി ആണ് ചോദിച്ചത്.
      നോമ്പ് തുറക്കുന്നതിന് മുന്നേയും ശേഷവും വെള്ളം കുടിക്കാതെ, വെയിലത്ത്‌ പണി എടുക്കലാണ് റമളാൻ എന്ന് നീ വിചാരിക്കുകയും ചെയ്യരുത്

    • @footballmaniacs8139
      @footballmaniacs8139 Před 2 měsíci

      മറുപടി ഇല്ലെങ്കിൽ ഇങ്ങനെ തരും, ഫുൾ ഉരുണ്ടു കളി ആണ്..​@@guffawstock6669

  • @Deepframed
    @Deepframed Před měsícem +1

    Fasting 😂😂😂… evening akumbol restaurantile teetta kandalum parayum….😂😂😂😂

  • @thallahu786
    @thallahu786 Před 2 měsíci

    ഒരു പെണ്ണിനെ കണ്ടാൽ ഓടി പോയി ഭാര്യയുടെ അരിക്കിൽ ചെന്ന് കാര്യം സാദിപ്പിക്കുന്ന മുഹമ്മദിന് ഇത് എങ്ങനെ പറ്റും ആദ്യകാല നോബ്

  • @shajiraymond3610
    @shajiraymond3610 Před 2 měsíci +1

    ആരിഫ് മൃഗ ഡോക്ടർ ആണോ

  • @truelighttrue3495
    @truelighttrue3495 Před 2 měsíci +1

    പാവം ആരാഫ് ഹുസൈൻ ഉറങ്ങീട്ട് എത്ര ദിവസമായെന്നറിയാമോ മുസ്ലീങ്ങളുടെ ആരോഗ്യം ഓർത്തിട്ട്

  • @fazlulrahman2804
    @fazlulrahman2804 Před 2 měsíci +1

    എന്തിനാണ് ഈ ഫ്രോഡിനെ ഡോക്ടർ എന്ന് വിശേഷിപ്പിക്കുന്നത്. അയാളുടെ തന്നെ അഭിപ്രായത്തിൽ അയാൾ ഒരു ഡോക്ടർ അല്ല എന്നിരിക്കെ.

  • @shameeram8178
    @shameeram8178 Před 2 měsíci +4

    Do* ആരിഫ് അദ്ദേഹത്തിന് അയാളുടേത് ആയ റിസർച് ആൻഡ് ഡെവലപ്പ് സെന്റർ ഉണ്ട്. അത് എല്ലാ കാര്യത്തിലും അത് അംഗീകരിക്കണം. അല്ലാതെ ഒരു വിഷയം പഠിച്ചു അതിൽ റിസർച് ചെയ്തും ചെയ്തു കൊണ്ട് ഇരിക്കുന്നോരുടെ റിസൾട്ട്‌ ആരും അംഗീകരിക്കില്ല. നല്ല കോമഡി aaanu പുള്ളി. എന്ത് തന്നെ ആണേലും ബുദ്ധി ഉള്ളവരായ വിശാല മനസുള്ള കുറച്ചു ആൾക്കാർ അത് മുസ്ലിം ആയിക്കോട്ടെ non മുസ്ലിം ആയിക്കോട്ടെ. ചിന്തിക്കാൻ ഒരേ content ഇടക്ക് കൊണ്ട് വരുന്നത് കൊണ്ട് നല്ല മാറ്റം ഉണ്ട്. വായിക്കു ചിന്തിക്കു ചിന്തിക്കുന്നോർക് ദൃഷ്ടന്ധം ഉണ്ട്.

  • @homosapien9751
    @homosapien9751 Před 2 měsíci +3

    ശാരീരികമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ഒരു മനുഷ്യന് ഇങ്ങനെ പട്ടിണി കിടക്കുന്നതിൽ വലിയ കുഴപ്പമില്ലായിരിക്കാം.
    കായികമായ അധ്വാനം ഉള്ളവർ. ഉദരസംബന്ധമായ രോഗമുള്ളവർ. പ്രായാധിക്യം ഉള്ളവർ.
    മാനസികമായ സമ്മർദ്ദമുള്ള ജോലി ചെയ്യുന്നവർ.
    ഇങ്ങനെയുള്ളവർ ഫാസ്റ്റിംഗ് ചെയ്താൽ പ്രശ്നങ്ങൾ ഉണ്ടാവും.
    പെട്ടെന്ന് ഒരു ദിവസമാണ് ഈ പട്ടിണി കിടക്കുന്ന പരിപാടി തുടങ്ങുന്നത്. അത് എല്ലാവരുടെയും ശരീരം ഒരുപോലെ ആക്സെപ്റ്റ് ചെയ്യണമെന്നില്ല.
    Flight Pilot ഫാസ്റ്റിംഗ് ചെയ്തുകൂടാ എന്ന് സൗദി അറേബ്യയുടെ നിർദ്ദേശമുണ്ട്.

    • @modernvaidyar
      @modernvaidyar  Před 2 měsíci +5

      ഏതൊരു ഫസ്റ്റിങ്ങും ഏതൊരു ഹെൽത്ത്‌ ഇന്റർവെൻഷനും ആരോഗ്യമുള്ള ആൾക്കാരിലാണ് more effective. സീരിയസ് ആയ രോഗമുള്ളവർ ഒഴികെ ബാക്കി ആർക്കും ഇവ ചെയ്തു നോക്കാം. നോമ്പ് എടുത്ത് അത്യാവശ്യം work out ചെയ്യുന്നതാണ് കൂടുതൽ നല്ലതെന്നാണ് പഠനങ്ങൾ

    • @homosapien9751
      @homosapien9751 Před 2 měsíci +1

      കഴിയുമെങ്കിൽ കുട്ടികളെ ഇങ്ങനെയുള്ള പരിപാടിയിൽ നിന്നും ഒഴിവാക്കണം.

  • @thallahu786
    @thallahu786 Před 2 měsíci

    മുത്തിനെ പറ്റി നുണ ഒന്നും ഉണ്ടാക്കി പറയണ്ട കാര്യമില്ല !? : ഉള്ളത് പറഞ്ഞാ മാത്രം മതി, മൊത്തം adults only ആണല്ലോ !!??

  • @salimmuhdsalim6229
    @salimmuhdsalim6229 Před 2 měsíci +1

    പാകിസ്ഥാൻ flight accident 😅😅😅

  • @thallahu786
    @thallahu786 Před 2 měsíci

    എല്ലാ മതങ്ങളും മോശമാണ്
    അതിൽ തന്നെ ഇസ്ലാം ഏറ്റവും മോശമാണ്
    മനുഷ്യന് ശ്വാസം വിടാൻ പോലും നിയമങ്ങൾ അടിച്ചേല്പ്പിക്കുന്ന മതം
    എത്രയെത്ര നിയമങ്ങളാണ് ഇസ്ലാമിൽ
    ടോയ്‌ലറ്റിൽ പോകാൻ ഒരു നിയമം
    അധോവായു പോയാൽ അതിനൊരു നിയമം
    സ്ത്രീകളെ ഭോഗിക്കാൻ ഒരു നിയമം
    തികഞ്ഞ കോമഡി തന്നെ ഇസ്ലാമിൻറെ കാര്യം
    എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് അല്ലാഹു ആണെന്ന് പറയുന്നു
    അതിൽ ചില വിഭാഗക്കാരെ വെട്ടിക്കൊന്ന അവരുടെ സമ്പത്ത് കവർച്ച ചെയ്യുന്നു
    അതിൻറെ വീതം ചോദിക്കുന്ന അള്ളാഹു തികഞ്ഞ കോമഡി തന്നെ

  • @dylan2758
    @dylan2758 Před 2 měsíci +4

    ഈ വേനൽ കാലത്ത് വെള്ളം കുടിക്കാത്തെ fasting ചെയ്യുന്നത് നല്ലത് ആണെന്ന് പറയുന്ന നീ എന്ത് തോൽവി ആനെടാ....

    • @modernvaidyar
      @modernvaidyar  Před 2 měsíci +6

      എന്ത് കൊണ്ട് എന്ന് സിമ്പിൾ ആയി പറയാമോ

    • @sikkandersharafi8450
      @sikkandersharafi8450 Před 2 měsíci

      Daily ethra quantity water kudikkanam ee venal kaalath ?

  • @mailstomails10
    @mailstomails10 Před 2 měsíci +1

    നോമ്പ് ഇത്രേം നല്ലതാണെങ്കിൽ 356 ദിവസവും ചെയ്തുടെ. സൊമാലിഇയായിൽ ഉള്ളവർ healthy aano?

    • @modernvaidyar
      @modernvaidyar  Před 2 měsíci

      Excercise ഓടുന്നത് healthy ആണ്. എന്നാ 24 മണിക്കൂറും ഓടിക്കൂടെ 😜

    • @mailstomails10
      @mailstomails10 Před 2 měsíci +1

      @@modernvaidyar പക്ഷേ എക്സസൈസ് correct time limit വെച്ച് 356 days ചെയ്താൽ നല്ലതാണ്. ഒന്നൂടെ കമൻ്റ് ഇരുത്തി വയിക്ക് സുഹൃത്തേ

    • @mailstomails10
      @mailstomails10 Před 2 měsíci +1

      @@modernvaidyar താങ്കൾ പറയുന്നത് fasting healthy ആനെന്നല്ലെ so why don't doctors including you around the world recommend to do it throughout the year?

    • @modernvaidyar
      @modernvaidyar  Před 2 měsíci

      You can see somany profasting doctors

    • @mailstomails10
      @mailstomails10 Před 2 měsíci

      @@modernvaidyar throughout the year?

  • @falsehoodvanished2165
    @falsehoodvanished2165 Před 2 měsíci +3

  • @muhammedmob2270
    @muhammedmob2270 Před 2 měsíci