ഓണ വിശേഷങ്ങൾ തുടരുന്നു | തനി നാടൻ സദ്യ അവിയൽ | MAKING OF NADAN AVIAL
Vložit
- čas přidán 4. 09. 2022
- Hello Dear Friends,
This is the 3rd video of my onam series 2022. In this video I show you easy way to make naadan sadhya avial. I Hope you guys enjoy the video.
COCONUT OIL - 1 tbs
Raw Plantain - 200 gms
Yam - 1 big
Jackfruit seeds- 7 - 8 nos
Water
Cluster Beans(Cheeni Amarakka) - 6 - 7 nos
Turmeric powder - 3/4 tsp
COCONUT - 11/2 Cup
Small onion - 5 nos
green chillies - 5 nos
Garlic - 2 Small Flakes
Cumin seeds - 1/2 tsp
Drumstick - 2 nos
Eggplant(Vazhuthananga) - 200gms
Snake Gourd (Padavalanga) - 200gms
Sambar chillies- 2 nos
Salt( according to taste )
Curd - 1 tbs
Curry Leaves
COCONUT OIL - 2 tbs
◆◆◆ Stay Connected With Me:- ◆◆◆
◆ CZcams: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This CZcams channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you. - Jak na to + styl
njanum undakki ma'am...adipoli..superb
മാഞ്ചസ്റ്ററിലെ അടുക്കളയും.. ഈ അടുക്കളയും തമ്മിലുള്ള difference... ഏതു സാഹചര്യവുമായി ഇണങ്ങിപോകാനുള്ള ആ വലിയ മനസിന് ❤💪💪💪💪
Sathyam
Very true 💝
Sathyam
Yes very proud of you
അതേ 🙏🏾🙏🏾🙏🏾
മാഡത്തിന്... എല്ലാ രീതിയിലുമുള്ള പാചകം വശമാണ്... മാഡത്തിന്റെ പ്രത്യേകതയും അതുതന്നെയാണ്... പുതിയ ആളുകളെയും പഴയ ആളുകളെയും... അതുപോലെതന്നെ അതിൻറെ രീതികളെയും കുറിച്ച്... എല്ലാ രീതിയിലും ഉള്ള അറിവും വശമാണ്...♥️
Thank you so much for your loving words ❤️ orupadu santhosham sneham 🥰 🙏
Haiii Mam💕
ഈ ഓണം തനി നാടൻ വിഭവങ്ങൾ തന്നെ ഉണ്ടാക്കും 🥰😍അവിയൽ 👌🏻👌🏻 Thank you Mam💕
അവിയൽ എന്നും ഇഷ്ടം 😍
ചുമ്മാ ചെറുതായി കടിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരിക്കണം എന്ന് മാത്രം 😋 നല്ല recipe ചേച്ചി 👌👌👌
Thank you so much Linson ❤️..e aviyal cheruthayi kadikkan pattum 🤩
It's always exciting to watch your vlogs ma'am..Gives a purely traditional country side feeling... Will have to try this recipe using only naadan vegetables once.. thank you for yet another recipe ❤️
Thank you so much dear for your loving words ❤️ 🥰 lots of love ❤️
ഇന്നത്തെ വിഭവത്തിനായി കാത്തിരിക്കുവായിരുന്നു. അവിയൽ എന്റെയും fav. Item ആണ്.ചേച്ചിയുടെ dedication സമ്മതിച്ചു 😄😄👍🙏🏻
Orupadu santhosham dear 🥰
Onathinu naadan aviyal thanne vekanam, definitely i will try the same
നാടൻ അവിയൽ കലക്കി 👏💞🌷👍
Hi madam, wow nadan aviyal super nadan onapattu tunum koode super thanks madam👍👍❤❤
Mam,
ഞാൻ തിരുവോണ്ണത്തിനു സദ്യ ക്ക് ഈ അവിയൽ ഉണ്ടാക്കി നോക്കി
വളരെ നന്നായിരുന്നു
വീട്ടിൽ എല്ലാവർക്കും ഈ അവിയൽ വളരെ ഇഷ്ടപ്പെട്ടു.. തികച്ചും വ്യത്യസ്തമായ രുചി... Thanks alot mam. Thanks
kandittu kazkhikkan thounnu... try cheyyam ..mam thank you.🥰🤩😘
നാടൻ അവിയൽ super.. Happy Onam mam& your family 😍😘.. waiting for other recipes...
Thank you so much dear ❤️ 🥰
Enikkum Coming 12 th Nu 50 Perkulla Oru Sadya Order Und.Cheriyoru Catering Services Njanum Nadathunnund LAKSHMI JI Aanu Ente Inspiration Njan Thanneyanu Ellam Cook Cheyyunnathu Thanks Dear LAKSHMI JI 🙏🙏🙏🙏🙏
ലക്ഷ്മി ചേച്ചി സദ്യയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം അവിയൽ ആണ്😍😍. അടിപൊളി 👌👌👌
Thank you so much dear ❤️ 🥰 enikkum ishtamanu aviyal
@@LekshmiNair Njn doha il settled aanu. Husband nu Lakshmi chechide recips ellam orupadu ishttama🥰🥰
Super Thani nadan aviyal 👍orupaadishtayi
Happy teacher's day mam, ur onam 2022 is so nostalic
Hai Chachi super aviyal anta favorite😍😍😍😍
Thañi nadan aviyal.. super Chechi 🙏
എന്റെ വീട്ടിലെ favorite കറി.. അവിയൽ... Thankyou mam 😍
Orupadu santhosham thonunnu...thank you so much dear ❤️ 🥰
Thank you ❤❤❤❤❤
Yum...yum....yummy
നാടൻ അവിയൽ സൂപ്പർ 👌👌👌മാമിനും ഫാമിലിയ്ക്കും ഓണാശംസകൾ 😍😍😍
Orupadu santhosham dear 😍 thank you so much ❤️ happy Onam to you too 🥰
ഒരുപാട് ഇഷ്ട്ടപ്പെട്ടു
You are super woman ,who.never forget the roots. LOVE you loads dear .
Super അവിയൽ
Ethokkeee oru divasam.... Can't belive..... U r great...... Making all this with costumes.... I can't even emagen....
Lots of love dear ❤️ 🥰🤗
ഞങൾ വീട്ടിൽ മേടത്തിൻ്റെ recepe നോക്കിയാണ് ഉണ്ടാക്കുന്നത് സൂപ്പർ ആണ്❤️❤️❤️❤️❤️😘😘😘👍👍👍👍👍👍😍😍😍😍😍😍😍😍
My favorite recipe.. Moutherwatering.. 🥰🥰🥰
Thank you dear 🥰
നാട്ടിൽ പുറത്തെ ഒരു മനോഹര കാഴ്ച്ച .മാമിന് നന്ദി. ഏത് സാഹചര്യത്തിനും പൊരുത്തപ്പെടാനുള്ള മാമിന്റെ കഴിവ് സമ്മതിക്കുന്നു.👍👍
Thank you so much dear ❤️ 🥰 orupadu sneham 🤗
Mouthwatering avial
This years your Onam series is so special; very nostalgic!
Thank you so much ❤️ 🙏
Tasty avial mouth watering dish 👌👌❤️❤️
Thank you so much dear ❤️ 🥰
അവിയൽ സൂപ്പർ.....
ഓരോ ഓണം സീരീസ് വ്യത്യാസത്തിൽ ആണ് ചേച്ചി ഓണം വ്ലോഗ് കൊണ്ട് വരുന്നത്....
ഗോഡ് bless you ചേച്ചി...... ❤️❤️❤️❤️❤️
Orupadu santhosham dear 😍 thank you so much dear ❤️ lots of love 🥰
ആഹാ അവിയൽ വന്നല്ലോ😋😋😋😋💖💖💖
njanum undakki ma'am adipoli naadan recipe👌😋 Thanxxx a ton dear ma'am ❤️
നാടൻ അവിയൽ നന്നായിട്ടുണ്ട് mam 👌👌👌🥰🥰, my favourite dish അവിയൽ ❤️
Thank you so much dear ❤️
Naatti n purathe naadan aviyal adipoli ❤️😘
Thank you so much dear ❤️ 🥰
Wow!!! നല്ല അടിപൊളി cooking, നല്ല കറുത്ത കുപ്പി വളകൾ, എന്റെ favourite വളകൾ
Orupadu santhosham dear ishtapettu ennu arinjathil..lots of love ❤️ 🥰
ഞങ്ങളുടെ favourite item aviyal
Waiting for other recipes 😍
Thank you so much dear ❤️ 🥰
കാളൻ, ഓലൻ, അവിയൽ my favourite
Entaiyum 🥰 😋
Nadan Avial awesome yummy recipe 👍💜🙏.. today's Set Mundu 👍💛🧡⭐
Thank you so much dear ❤️ 🥰
Loving all recipes at the village ambience by you 👌👌
Thank you so much dear ❤️
My favorite dish😋😋😋
Super vlog
Happy teachers day mam. Happy onam... Pickles , aviyal , sambar are so gud . Kudumba veedu is also gud. So much nostalgic 💓 Happy Onam to u & your family🙂
Thank you so much dear for your loving words ❤️ 🥰 very happy 🤗happy Onam to you too 😍
എനിക്ക് പാചകം ഒരു ഹരമായത് മാഡത്തിന്റെ വീഡിയോ കണ്ടു തുടങ്ങിയപ്പോ ആണ്. Very nice video
ചേച്ചി സൂപ്പർ♥️♥️♥️😍😍
ഞങ്ങളൊന്നും ഒരിക്കലും കാണാൻ ഇടയില്ലാത്ത കുറെ സഹോദരങ്ങൾ, അവരെയും ഈ വിഡിയോയിൽ കണ്ടു, ഒരു വല്ലാത്ത ഫീലിംഗ് 😍
Orupadu santhosham thonunnu..sneham mathram 🥰🙏
തനി നാടൻ അവിയലും പൊളിച്ചു മാം 😋😍🌴🌺✨💟
🥰
Thank you so much dear ❤️ 🥰
Always u r The Best ❤️❤️
പിന്നയേ.., ഞാൻ ഇന്ന് സാമ്പാർ ഉണ്ടാക്കി.. ട്ടോ. തൊണ്ടൻമുളകു കിട്ടിയില്ല. കട്ടകായവും, പിന്നെ മല്ലിയും മുളകും വറുത്തു പൊടിച്ചു ചേർണ്ടാക്കിയപ്പോ നല്ല മണവും രുചിയും ആയിരുന്നു . ഈ സാമ്പാർ ഉണ്ടാക്കാൻ വേണ്ടി മാത്രം ഞാൻ വിറകടുപ്പ് കത്തിച്ചു. അതും നല്ലൊരനുഭം ആയിരുന്നു. 😊
പിന്നെ അവിയൽ സൂപ്പറാണ് . സദ്യയിൽ അവിയൽ, കാളൻ, പുളിയിഞ്ചി ഇതാണെന്റെ ഫേവറേറ്റ്.. 😋
പിന്നെ പാചകപുരയിൽ ചെരുപ്പ് ഇടാതെയുള്ള ചേച്ചിയുടെ രീതി ഒരുപാട് നല്ലതായി തോന്നി. 🙏❤️
Orupadu santhosham dear 😍 thank you so much for your valuable feedbacks ❤️ 🥰 lots of love ❤️
തനി നാടൻ സ്റ്റൈൽ പാചകം
ഒരുപാട് ഇഷ്ടമായി
Thank you so much dear ❤️ 🥰
Mam super😍❤. Eppozhanu santhosham ayath. Nattil Varumbol thanne valare santhosham anu.
ചേച്ചി ഇന്നത്തെ സെറ്റ് മുണ്ടും എന്ത് രസാ, കമ്മൽ നല്ല ഭംഗിയുണ്ട്, നല്ല രസമുണ്ട് വളയൊക്കെ കുറെ ഇട്ട് അതും കരി വള 👌👌👌, എനിക്ക് സദ്യയിൽ ഇഷ്ടം ഉള്ള ഒരു കറിയാണ് അവിയൽ, ഇവിടെ ഇത് പോലെ ഒക്കെ തന്നെ ആണ് അമ്മ വക്കുന്നത് തൈര് ഒഴിച്ചുള്ള അവിയൽ 👌👌
Orupadu santhosham dear 😍 ❤️ lots of love 🥰
Ente ammumma ippozhum idaikkide urukku velichenna undakkarund.athinte aa kakkam kazhikkan njanum 2 vayasulla ente molum kathirikkum..athraiku taste aanu😍
തനി നാടൻ.Thanks
Super mam.you are a real queen in cooking.I like your simplicity and presentation. Happy teachers day also😍😍😍😍
Thank you so much dear ❤️ 🥰 lots of love 🙏
നാടൻ അവിയൽ സൂപ്പർ 👌❤😍
Thank you so much dear ❤️
My favorite അവിയൽ, എനിക്ക് 🤤🤤🤤 ആകുന്നു ദൈവമേ 😰😰👍🏻👍🏻👍🏻👍🏻👍🏻
Aviyal👌spr madathina e green set muddil kanann spr Kamal spr
Thank you so much dear ❤️ 🥰
Santhosham mam adipoly e thirakinideyilumam food kodukan neritethi ana dhanam mahadhanam love you to
Aviyal my favourite ❤️❤️❤️❤️
Mine too 😍
ഇതൊക്ക കാണുമ്പോൾ മനസിന് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ സന്തോഷം പിന്നെ ഒരു മിസ്സിംഗ് എന്റെ തറവാട്
Orupadu santhosham sneham 🥰
Nammude teacher vannu ❤️happy teacher's day❤️aviyal adipoli chechi 😋😋😋😍💖
Sooper
My favorite Onam series ever of LN Vlogs. Keep going Lakshmi Maam👌👌
Thank you so much dear 🥰 lots of love dear ❤️
Aviyal super..
Thank you dear ❤️
Hai.. ചേച്ചികുട്ടി അൽപ്പം ലേറ്റായിപ്പോൾകൊല്ലം മുഴുവൻ കറങ്ങി കുറച്ചു ഷോപ്പിംഗ് അവിയൽ അടിപൊളി ഞാനും ഉണ്ടാക്കും അവിയൽ ഇതുപോലെ പിന്നെ വേറെ ഒരു സന്തോഷം ചേച്ചികുട്ടി ഉണ്ടാക്കിയ അച്ചാറുകൾ ദേ ഇപ്പോൾ ഉണ്ടാക്കി നല്ല റ്റെസ്റ്റി 👍 പൊളി ഈ വർഷത്തെ onam എന്റെ ഫാമിലി ഒത്തിരി സന്തോഷിക്കും കാരണം ചേച്ചി ഉണ്ടാക്കി കാണിച്ച ടെസിറ്റി ആയ അച്ചാറുകൾ എല്ലാർക്കും ഇഷ്ടായി ... പറയാൻ വാക്കുകൾ ഇല്ല അത്ര പൊളി 🥰...... അടുത്ത വിഭവത്തിനായി കാത്തിരിക്കുന്നു 😍 ചേച്ചികുട്ടി... ഒരായിരം 😘😘😘😘😘😘😘😘😘
Super nadan avial and
Wish u happy teachers day
Happy Teachers Day ma'am ❤️
Ellam..super..aanu
Njan ippolanu kaanunnathu....kurae busy aayirunnu
Wow mouthwatering eallm try chayum Mamta ealla recipe yum adipoliyanu👌🙏🥰
Thank you so much dear for your loving words ❤️ 🥰
ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കാൻ ഉണ്ടോ. വളരെ അധികം ഇഷ്ട്ടപെട്ടു. ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️❤️
Kuppivalayoke ite sundariyayitunde....nadan aviyal.....njanglundakum chechi....chechide..nalla manasa...ellathinodum poruthapedum....anganoru manasinudamaya..chechi....love you chechi.......🥰🥰🥰🥰🥰🥰🥰😍
Love you too my dear 🥰🤗
Wow super aval ഞങ്ങൾക്കുള്ള ഒരുപാട് രുചിക്കുട്ടുകളുമായി ചേച്ചി ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥികുന്നു
Thank you so much dear for your loving words ❤️ 🥰
Checheeee aviyal super 👌
Thank you so much dear ❤️ 🥰
Super 💖 happy teachers day mam 💕
കുറച്ചെങ്കിലും ആദ്യ viewer ആയി. തനി നാടൻ കറികൾ ഇടുന്നത് variety യാണ് background music ഉം ഹൃദയഹാരിയാണ്. പണ്ട് magic oven ൻ്റെ ഓണക്കാല വീഡിയോകളുടെ background music ആണോ ഇതെന്ന് എനിക്ക് സംശയം തോന്നുന്നു.
I loved your വീഡിയോസ് 🌹🌹🌹🌹❤🥰
Thank you so much dear ❤️ 🥰
Happy onam chechi
Thankyou Mam. ❤🙏
Thank you 🥰
Adipoli👍😋
Mayilpeeli sareeyil mam etra sundariyaa😍 mam ariyundoo mamnte videos othiri down aavunna manasukalkk etra santhosham nalkunnundennu. Aviyal sadhayakalile ente one of favourite aanu. Kure naalukalk shesham taravattil irunnu bhakshanam undakunna mam nte santhoshavum energyum aavum njangalilek pakarunnat💖😘
Orupadu santhosham thonunnu dear e message vayichappol..ningaludai manasil njan undu ennu ariyumbolulla undakunna feeling 🥰🤗athu paranju ariyikkan pattilla dear 🥰 entai manassu niranju..love you so much ❤️ 🤗🙏
True
Oh yummy 😋
Excellent
നല്ല നാടൻ അവിയൽ സൂപ്പർ മാം അടുത്ത റെസിപ്പി കാത്തിരിക്കുന്നു
Thank you so much dear ❤️ 🥰
Cooking ariyillann parayunnavarkk inspiration akatte maminte beautiful❤ cooking
Mouth watering Mam ---, Thank you so much for sharing this video.Stay safe and blessed.Eagerly waiting for your next video.Mam do you add onion and garlic for sambar and aviyal for auspicious occasions? Waiting for your reply.Thankyou
Thank you so much dear ❤️ 🥰
Happy teachers day
Rt teacher aaya enikk molude aviyal valare ishtappettu
Ellavarum koodiyulla cooking pachakari ariyal okke kandappo athil join cheyan thonnunu😊
Super mam poli vib 🥰🥰🥰
It's awsome mam. ഓണത്തിനുള്ള അവിയൽ അത് ഒരു speical ആണ് എപ്പോഴും ആ വാഴയില മാറ്റുമ്പോൾ ഉള്ള ഒരു മണം ഉണ്ടല്ലോ
Thank you so much dear ❤️ orupadu santhosham 🥰
അവിയൽ 👌🏻😋👌🏻... ഓണം ആയിട്ട് ഒന്ന് try ചെയ്തു നോക്കാം.👍🏻
Orupadu santhosham ❤️
Super mam 💝
Chechi you are the best example for time management and how to enjoy life ;) lots of luv
Love you too dear 🥰🤗
Wow....🥰😍Beautiful
Thank you so much ❤️
Super!
So proud of you dear massive efforts . Great job , may God give you the strength to continue your work .
Thank you so much dear for your loving words ❤️ lots of love 🥰
You deserve it dear
Great cooking in traditional way braving the smoke, highly appreciable is the tiring effort behind this!
Thank you so much dear ❤️ very happy to know that you liked the video 🥰🤗