ONAM SERIES | HOW TO MAKE തനി നാടൻ SADYA PICKLES | ഇഞ്ചിക്കറി വടുകപുളി നാരങ്ങാകറി മാങ്ങാകറി

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 1,3K

  • @stellapeter285
    @stellapeter285 Před 2 lety +9

    മാം മുന്ന് അച്ചാറുകളും ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആണേട്ടോ സൂപ്പർ വേറെറ്റി അച്ചാർ ❤❤

    • @StarSwancreatorsvlog
      @StarSwancreatorsvlog Před 2 lety

      ഇഞ്ചിക്കറി ഉണ്ടാക്കി സൂപ്പറായിരുന്നു. നന്ദി 🙏🏻

    • @hinditeacher73
      @hinditeacher73 Před 2 lety

      നല്ലൊരു ഓണം ആശംസിക്കുന്നു

    • @soumiyaar132
      @soumiyaar132 Před 2 lety

      ​@@StarSwancreatorsvlog 6n45

    • @RemaShivadas
      @RemaShivadas Před rokem

      ൺവൂ

    • @sisilykochuvareeth1509
      @sisilykochuvareeth1509 Před rokem

      ​@@StarSwancreatorsvlog❤00
      10😂😢😮😅8

  • @jalajaprasad8278
    @jalajaprasad8278 Před 2 lety +5

    നാട്ടിൻ പുറം നന്മകളാൽ സമൃഡ്തം... പക്ഷെ ഇപ്പോൾ നാട്ടിൻ പുറത്തേക്ക് നാഗരികതയുടെ കടന്നുകയറ്റം നമ്മളെ വല്ലാതെ വിഷമിപ്പിക്കുന്നു. ആ സമയത്താണ് ചേച്ചിയുടെ ഈവ്ലോഗ് ഞങ്ങൾക്ക് എല്ലാത്തരത്തിലും സന്തോഷം നൽകുന്നു ഞങ്ങളെ പോലുള്ള അമ്മമാരുടെ മനസ് ചേച്ചി വായിച്ചു അതാണ് ഈ ട്രീറ്റ്... നന്ദി 🙏🏽🙏🏽🙏🏽❤️🌹

  • @divyadivya3496
    @divyadivya3496 Před 2 lety +2

    ചെയ്ച്ചി കൈരളി പ്രോഗ്രാം കണ്ടു കണ്ടു കട്ട ഫാൻ ആയി... ഇപ്പോൾ യൂട്യൂബ് ഫാൻ...... ഒരുപാട് ഇഷ്ടം....വെയിറ്റ് ആയിരുന്നു ഈ വ്ലോഗ് നു

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham dear sneham mathram..thank you so much dear ❤️ 🥰

    • @divyadivya3496
      @divyadivya3496 Před 2 lety

      @@LekshmiNair 🥰

  • @jayasreeajay2755
    @jayasreeajay2755 Před 2 lety +4

    വളരെ സന്തോഷം നൽകുന്ന ഒരു video. എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു.തറവാടും കുളവും ഊഞ്ഞാലും എല്ലാം എനിക്ക് ഒരു nostalgic memory ആയി. എൻ്റെ അമ്മയുടെ തറവാട് മാന്നാർ, അച്ഛൻ്റെ തറവാട് ഹരിപ്പാട്. അവിടെ ഈ പൂവിന് ആറുമാസപ്പൂവ് എന്നാണ് പറയുന്നത് ❤️

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you so much dear ❤️ orupadu santhosham dear..ishtapettu ennu arinjathil 🥰🤗lots of love ❤️

  • @priyajacob3220
    @priyajacob3220 Před 2 lety +1

    എത്ര വൈവിധ്യമുള്ള ജീവിത ശൈലി മാഞ്ചസ്റ്റർ, കോലിയക്കോട് നഗരം, ഗ്രാമം, മെട്രൊ നഗരങ്ങൾ. ശരിക്കും ലക്ഷ്മി കാഴ്ച്ചക്കാരെ പ്രചോദിപ്പിക്കുന്നു. ഞങ്ങളുടെ കാഴ്ച്ചപ്പാടുകളെ സ്വാധീനിക്കുന്നു അഭിനന്ദനങ്ങൾ.

    • @LekshmiNair
      @LekshmiNair  Před 2 lety

      Nalla vakkukalku orupadu nanni..njangaludai sneham mathram anu entai prajothanam..lots of love ❤️ dear 🥰🙏

  • @ambilyrajesh606
    @ambilyrajesh606 Před 2 lety +6

    ഇലയിൽ പ്രധാന സ്‌ഥാനം ഇഞ്ചി കറി.👌
    മനോഹരമായ കാഴ്ച്ചകൾ.....
    സെറ്റ്മുണ്ട് 👌.
    ഓണം സീരിയസ് ഒന്നാം ദിവസം 👍.

  • @ziyahzone295
    @ziyahzone295 Před 2 lety +2

    Last weekil uk yilum Scotland lum moderndressil karaaangiyirunna mam idhaaa nammde swantham naattil setsaree uduthu virakaduppil naadan vibhavangal orukkunnu.... multi-talented lady....namikkunnu...... love you ❤️❤️😍😘 onamwishes in advance....

    • @LekshmiNair
      @LekshmiNair  Před 2 lety

      Love you too my dear..🥰🤗 advance Onam wishes 🥰

    • @ziyahzone295
      @ziyahzone295 Před 2 lety

      @@LekshmiNair thank you mam ❤️😍

  • @geethakumarig238
    @geethakumarig238 Před 2 lety +3

    ലക്ഷ്മി ചേച്ചി അടിപൊളി പറയാൻ വാക്കുകൾ ഇല്ല അത്ര യ്ക്കും കണ്ണിന് നല്ല കുളിർമ്മ ഇങ്ങനെ ചെയ്യാൻ തോന്നി യതിൽ വളരെ യധികം നന്ദി..... സ്നേഹത്തോടെ ഗീത

  • @aami682
    @aami682 Před 2 lety +2

    ഇതൊക്കെ കാണുമ്പോൾ നാടും വീടും ഒക്കെ വല്ലാതെ മിസ് ചെയ്യുന്നു😢😢😢.. അങ്ങനെ ഈ വർഷവും ഓണത്തിന് ചേച്ചീടെ റെസിപ്പി തന്നെ.. അതും latest...❤️❤️❤️❤️ thanx for the wonderful secenry ma'am... എന്നും ഇതുപോലെ ആരോഗ്യത്തോടെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ...

    • @TheRhythmOfCooking
      @TheRhythmOfCooking Před 2 lety +1

      ശരിക്കുംട്ടോ 👍. നാട് മിസ്സ്‌ ആകുന്നു

  • @preethybasheer5281
    @preethybasheer5281 Před 2 lety +23

    " പാചകവും കുട്ടിക്കാലത്തെ ഓർമ്മകളും " എല്ലാം വളരെ സന്തോഷം തോന്നിക്കുന്നു . ചേച്ചിക്ക് ആരോഗ്യവും ദീർഘായുസും നൽകി ദൈവം അനുഗ്രഹിക്കട്ടെ♥️♥️😍😍

  • @arjunnair4700
    @arjunnair4700 Před 2 lety +4

    ഓണം എന്നു പറഞ്ഞാൽ ഇതാണ് ഓണം, പച്ചക്കറി തോട്ടങ്ങളും അച്ചാറുകൾ ഇടുന്നതും കുട്ടിപുലികളും, സൂപ്പർ ആയിട്ടുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു.

  • @habikaviju2830
    @habikaviju2830 Před 2 lety +8

    ചേച്ചിയെ കാണുമ്പോ തന്നെ സന്തോഷം കൊണ്ടു മനസ് നിറയാണ് 🥰🥰.. ഞങ്ങൾക്ക് വേണ്ടി ഉള്ളിലെ സങ്കടം എല്ലാം മറച്ചു വെച്ച് ഞങ്ങൾക്ക് വേണ്ടി ചിരിക്കുന്ന ആ ഫേസ് കാണുമ്പോ ഒരുപാട് സന്തോഷം ❤️❤️

  • @remapraveer8736
    @remapraveer8736 Před 2 lety +1

    കുട്ടിക്കാലതെക്ക് ഒന്ന് തിരിച്ചു പോയപോലെ,
    കോഴിക്കോട് ഈ flower നു കൃഷ്ണകിരീടം എന്ന് പറയും, ഇതു വച്ച് ഒരുപാട് പൂക്കളം ഇട്ടിട്ടുണ്ട്. Thank you so much this wonderful vedio, and Happy Onam in advance...💮

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you so much dear for your information 😍..orupadu sneham santhosham 🤗🥰

  • @anuvarun2567
    @anuvarun2567 Před 2 lety +8

    ഏതു recipie ആയാലും mam ന്റെ recipie ക്കു ഒരു തൃപ്തിയുണ്ട്

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham dear 🥰🤗

    • @Sana4455-I9n
      @Sana4455-I9n Před 2 lety

      സത്യം... ഒന്നും flop ആവില്ല

  • @leelaramakrishnan8089
    @leelaramakrishnan8089 Před 2 lety +1

    സുന്ദരിയായ മാഡവും മനോഹരമായ കൃഷിതൊട്ടവും എത്ര സുന്ദരമായ കാഴ്‌ച കണ്ണു നിറഞ്ഞു നാട്ടിൻ പുറം നന്മകളാൽ സമർദ്ധം 👍🏼

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham dear ishtapettu ennu arinjathil ..othiri sneham 🤗 🥰

  • @binduck8397
    @binduck8397 Před 2 lety +4

    ഒരുപാട് സന്തോഷം ചേച്ചി മനസിനെ കെട്ടിക്കാലത്തെ ഓർമകളിലേക്ക് കൊണ്ടുപോയതിന് ഒരുപാട് നന്ദി ആ പൂവിനു ഞങ്ങളുടെ നാട്ടിൽ കൃഷ്ണ കിരീടം എന്നാണ് പറയുക തുടർന്നുള്ള ഓണവിശേഷങ്ങൾക്കായി കാത്തിരിക്കുന്നു ❤❤

    • @LekshmiNair
      @LekshmiNair  Před 2 lety +1

      Thank you so much dear for the information 😍 orupadu santhosham. ❤️ sneham mathram 🥰🤗

    • @rajumini3318
      @rajumini3318 Před 2 lety

      Correct krishnakireedam

  • @ajitharakesh3515
    @ajitharakesh3515 Před 2 lety +2

    വളരെയേറെ ഇഷ്ടപെട്ട ഓണം സീരീസ്.... ഇടയ്ക്കു വരുന്ന ബിജിഎം... അടിപൊളി വല്ലാത്തൊരു ഫീൽ അത് കേൾക്കുമ്പോ... മൊത്തത്തിൽ കിടു ആയിരിക്കുന്നു... താങ്ക് യു mam🥰😍😍😍❤️❤️❤️

    • @LekshmiNair
      @LekshmiNair  Před 2 lety +1

      Thank you so much dear ❤️ orupadu santhosham thonunnu..lots of love 🥰🤗

  • @anuabhi792
    @anuabhi792 Před 2 lety +7

    ഇന്നത്തെ പാചകം സൂപ്പർ. ഒട്ടും ബോറടിപ്പിക്കാതെ ഈ ചാനൽ മുൻപോട്ട് കൊണ്ടുപോകാൻ കഴിയുന്നതാണ് ചേച്ചിയുടെ വിജയം 👍.

    • @LekshmiNair
      @LekshmiNair  Před 2 lety +1

      Orupadu santhosham ❤️ thonunnu..thank you so much..nalla vakkukalku nanni 🥰🤗🙏sneham mathram

  • @sreedevise2433
    @sreedevise2433 Před 2 lety +1

    തിരികെ ഞാൻ വരുമെന്ന വാർത്ത കേട്ടൻ ഗ്രാമം കൊതിക്കാറുണ്ട് 😍കണ്ണും മനസ്സും നിറഞ്ഞു 🙏

  • @prasannauthaman7764
    @prasannauthaman7764 Před 2 lety +5

    കണ്ണും മനസ്സും നിറഞ്ഞ കാഴ്ച.. 🤗🤗ആ തറവാടിനുമുന്നിൽ പൂക്കളം ഇട്ടത് കണ്ടപ്പോൾ വളരെ സന്തോഷം തോനി☺️

  • @bindusabu3794
    @bindusabu3794 Před 2 lety +1

    കാത്തിരിക്കുകയായിരുന്നു ആ ഊഞ്ഞാലാട്ടം കരിയിലമാടൻ ശരിക്കും കുട്ടി കാലത്തെ ഓർമ്മ വീട്ടിലും ഇതുപോലെ ഊഞ്ഞാലാട്ടം...ആ തിരുവനന്തപുര തനിമ 👌👌👌🥰😘

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham dear ishtapettu ennu arinjathil..ningaludaium ormakalai thottunarthan sadhichathil...sneham mathram 🥰🤗

  • @ajithashokan9485
    @ajithashokan9485 Před 2 lety +10

    മാം കൊല്ലത്തു ചില സ്ഥലങ്ങളിൽ ആ പൂവിന് "കൃഷ്ണകിരീടം"എന്നും പറയാറുണ്ട് 🌸🌺🌼😊

  • @ashasaramathew6733
    @ashasaramathew6733 Před 2 lety +1

    njanum undakki ma'am adipoli recipe Thanxx a ton dear ma'am 👌😋❤️

  • @shirleygeorge6351
    @shirleygeorge6351 Před 2 lety +18

    Fantastic !!! Lekshmi..could feel the Onam vibes in the air...how beautifully you've unravelled the festivity.Thank you, dear.

    • @LekshmiNair
      @LekshmiNair  Před 2 lety +2

      Thank you so much dear ❤️ very happy to know that you liked the vlog..lots of love 🥰🤗

    • @rajeshwaric5631
      @rajeshwaric5631 Před 2 lety +1

      Pakod

  • @sreeranjinib6176
    @sreeranjinib6176 Před 2 lety

    എല്ലാ അച്ചാറും ഇട്ടു കഴിഞ്ഞു , എങ്കിലും വ്യത്യസ്തമായ അച്ചാറുകൾ ഇഷ്ടമായി ഈ രീതിയിൽ ഇട്ടു നോക്കാം

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham dear 🥰feedbacks parayan marakkaruthai😍

  • @valsalanayak793
    @valsalanayak793 Před 2 lety +4

    Lovely vedio. Nice to see old type house, plantations etc.
    I was actually searching for a proper receipe for ' inchi puli'. In your vedio it was looking very yummy. Will definitely try.
    pickle recipes are also quite different. I don't add baby onions in pickles. After watching this vedio three more pickles are added to my list. Thanks a lot Dear.

  • @sumibaji007
    @sumibaji007 Před 2 lety +2

    ഡിയർ ചേച്ചി..❤️❤️❤️❤️❤️
    സന്തോഷം ആണ് എനിക്ക് ഇപ്പോൾ..സത്യം.
    ഓണം വന്നാൽ തന്നെ ചേച്ചി യുടെ ഓണം സീരിസ് കാണും.
    ഒരു റഫറൻസ് പോലെ ഞാൻ നോക്കും മൊബൈൽ ഇൽ....
    പെരുന്നാൾ വന്നാലും ചേച്ചി യുടെ ബിരിയാണി തന്നെ ട്രൈ ചെയ്യും....
    എന്റെ അമ്മയുടെ ചരമ വാർഷികം ആയിരുന്നു ഇന്നലെ....
    ചേച്ചി യുടെ റെസിപ്പി എല്ലാം ഉറക്കമൊഴിഞ്ഞു കണ്ടു.....
    ഫുഡ് ഉണ്ടാക്കി....
    എല്ലാവർക്കും ഇഷ്ടം ആയി....
    ഒരു സദ്യ തന്നെ ആയിരുന്നു....
    എല്ലാവരും എന്നെ അഭിനധിച്ചു...
    എല്ലാം ക്രെഡിറ്റ്‌ ഞാൻ ലക്ഷ്മി ചേച്ചി ക്കി തന്നെ തരും....
    എന്നെ നല്ല ഒരു പാചകക്കാരി ആകിയതിൽ.....
    എന്നെങ്കിലും നേരിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്ന ഒരാൾ ചേച്ചി യെ ആണ്.....
    നേരിട്ട് ചേച്ചി യുടെ അനുഗ്രഹം വാങ്ങണം....
    സത്യം ആണ് ഞാൻ പറയുന്നതു....
    എല്ലാവരും പറയും സുമി ഇപ്പോൾ നല്ല കറി ഒക്കെ എങ്ങനെ ഉണ്ടാക്കാൻ പഠിച്ചു എന്ന്...
    ഞാൻ പറയും അതെല്ലാം ലക്ഷ്മി ചേച്ചി യുടെ വ്ലോഗ് വഴി ആണന്നു....
    കടല പായസത്തിൽ ഞാൻ ചേച്ചി പറഞ്ഞത് പോലെ ശർക്കര ഉരുക്കിയ , കടല പരിപ്പ് വേവിച്ചു ത്തിലേക്ക് ഞാൻ chowari ഇട്ടു....
    എല്ലാവരും പറഞ്ഞു chowari വേവില്ല...
    ഞാൻ പറഞ്ഞു വേവും..
    ചേച്ചി യുടെ ഉറപ്പ് കിട്ടിയത് കൊണ്ട് ഞാൻ അങ്ങനെ തന്നെ ചെയ്തു....
    Chowari പാകത്തിന് വെന്തു....
    എല്ലാവരും ഞെട്ടി.....
    എത്ര ചേച്ചി യെ അഭിനന്ദനങ്ങൾ നൽകിയാലും അത് തികയില്ല...
    ഇതു എന്റെ സന്തോഷം ആണ്...
    നേരിട്ട് കണ്ടാൽ ഈ കാര്യം ങ്ങൾ തന്നെ ഞാൻ പറയും....
    ചേച്ചി വന്നല്ലോ..
    എനിക്ക് സന്തോഷം മാത്രം...
    ചേച്ചി യുടെ അനുഗ്രഹം എന്ന് എനിക്ക് ഉണ്ടാകണം എന്ന് ഞാൻ ആഗ്രഹിക്കുന്നു... ❤️❤️❤️❤️❤️💕💕💕💕. HAPPY ഓണം ❤️❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham dear sumi...e message vayichappol manasu niranju..orupadu sneham..thirchayayum neril kanam..veetilekku vannolu ketto..lots of love 🥰🤗❤

    • @sumibaji007
      @sumibaji007 Před 2 lety

      @@LekshmiNair താങ്ക്സ്..... ചേച്ചി.... ❤️❤️❤️❤️

  • @rethikakalesh815
    @rethikakalesh815 Před 2 lety +16

    ഇപ്പോഴാണ് ശരിക്കും ഓണമായത്. Background music and sceneries 👍👍🥰

  • @ambilibaiju4595
    @ambilibaiju4595 Před 2 lety

    കഴിഞ്ഞ ഓണത്തിന് ഞാൻ ചേച്ചിയുടെ ഇഞ്ചി, നാരങ്ങ, സാമ്പാർ എല്ലാ വച്ചു super ആയിരുന്നു ഇന്നും എല്ലാം വച്ചു thank u ❤❤❤

  • @geetharamdasmenon5281
    @geetharamdasmenon5281 Před 2 lety +19

    Mother nature's priceless gifts to her children. What a visual treat !!! 👌👌😊

    • @LekshmiNair
      @LekshmiNair  Před 2 lety +3

      Thank you so much dear ❤️ 🥰 lots of love ❤️

  • @salyrosejoseph388
    @salyrosejoseph388 Před 2 lety

    കേരളത്തിന്റെ സ്വന്തം സെലിബ്രിറ്റി ലക്ഷ്മി മാം, സ്വാഗതം💐💐 ഇപ്പം കേരളത്തീന്നുള്ള വീഡിയോകളാണ് ഇഷ്ടം, യു കെ കണ്ട് കണ്ട് മടുത്തു, നുമ്മ കേരളം തന്നെയാ real land and beautiful. Keralam is very rich in everything I think especially seen in mam's videoes. കൂടുതൽ കേരള, ഓണം വീഡിയോകൾക്കായി കാത്തിരിക്കുന്നു🙏🏻👏👍✌️👌💐💐

    • @LekshmiNair
      @LekshmiNair  Před 2 lety +1

      Orupadu santhosham dear 😍 thank you so much ❤️ lots of love ❤️ 🥰

  • @reshmaramachandran1669
    @reshmaramachandran1669 Před 2 lety +11

    In Kannur we call this flower as Krishna Kireedam .. Mouthwatering pickles 😋😋😋 ..

    • @LekshmiNair
      @LekshmiNair  Před 2 lety +3

      Thank you for the information dear..lots of love ❤️ 🥰🤗

    • @meerabinuraj9058
      @meerabinuraj9058 Před 2 lety

      Tvm also കൃഷ്ണ കിരീടം ❤

  • @krishnasreesv1045
    @krishnasreesv1045 Před 2 lety +2

    ആ പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോയതിനു വളരെ നന്ദി ഇങ്‌ജിയും നാരങ്ങ യും മാങ്ങയും എല്ലാം നന്നായിട്ടുണ്ട്

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you so much dear ❤️ orupadu santhosham

  • @minipaloor3199
    @minipaloor3199 Před 2 lety +4

    The place is awesome. Vegetable plantations so good. Thank you for sharing the recipes.

  • @stellapeter285
    @stellapeter285 Před 2 lety

    കണ്ണും മനസ്സും നിറഞ്ഞു മനോഹരമായ പച്ചക്കറി കൃഷിയും നാടും പഴയ തറവാടും എല്ലാം മനസ്സു നിറഞ്ഞു

    • @LekshmiNair
      @LekshmiNair  Před 2 lety +1

      Orupadu santhosham thonunnu dear..othiri sneham 🥰🤗

  • @nishaprpr2706
    @nishaprpr2706 Před 2 lety +3

    ഇപ്പോൾ ആണ് ശരിക്കും ഓണം എത്തിയത് 😍😍😍😍😍😍👏👏👏👏

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you so much dear ❤️ lots of love..orupadu sneham 🥰🤗

  • @krgnair7839
    @krgnair7839 Před 2 lety +2

    Ennathe presentation amazing. Sathyam paranjal oronnum cheyyan edukkunna effort ethra paranjalum pora. Monday ella pickle um undakkum. Thank you so much

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham thonunnu..nalla vakkukalku orupadu santhosham..thank you so much ❤️ dear ..lots of love🥰🤗

  • @krishnakumar-ki8qh
    @krishnakumar-ki8qh Před 2 lety +5

    Appreciate your sincere efforts to make the vlog "the best". Pickles കണ്ടിട്ട് കൊതിയാവുന്നു 👏👌👌

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you so much for your kind words ❤️ orupadu santhosham ❤️ 😍🙏

  • @sophiyasussanjacob3058
    @sophiyasussanjacob3058 Před 2 lety +1

    മനോഹരമായ കാഴ്ചകൾ ആയിരുന്നു.ഇങ്ങനെയുള്ള കാഴ്ചകൾ ഞാൻ കുറെനാളുകൾക്ക് ശേഷം ആണ് കാണുന്നത് 😍😍😍..ഓണം നാട്ടിൽ ആഘോഷിക്കാൻ കഴിയാത്തതിന് ഭയങ്കര വിഷമം ആകുന്നു 😔😔.. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം 😍😍😍😍💓💓💓💓💓💓💓💓... Happy Onam All Friends.. And Lekshmi chechi family 😊😊😊😊😊😊.

    • @LekshmiNair
      @LekshmiNair  Před 2 lety +1

      Thank you so much dear for your loving words ❤️ 🥰 very happy 🙏 lots of love dear ❤️

  • @manimanu4142
    @manimanu4142 Před 2 lety +4

    Kuttikalude manassulla dear Mam thankyou so much ❤️❤️❤️❤️

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham thonunnu..thank you so much dear ❤️ lots of love 🥰

  • @ranimolo514
    @ranimolo514 Před 2 lety

    എന്ത് രസം ആയിരിക്കുന്നു ചേച്ചി... എല്ലാ വർഷത്തെയും പോലെ ചേച്ചിടെ ഓണം സീരീസ് വീഡിയോ കണ്ടു തുടങ്ങുമ്പോൾ ഓണം വന്നു എന്ന് തോന്നും....

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham dear..nalla vakkukalku entha parayendatha..sneham mathram 🥰 ♥️

  • @leemathoppil3111
    @leemathoppil3111 Před 2 lety +13

    Thank you for the visual treat,it took us to our childhood memories.

  • @sreekalasree4929
    @sreekalasree4929 Před 2 lety

    എല്ലാം പൊളി ചേച്ചിയുടെ ഓണാആഘോഷം കണ്ടപ്പോൾ ഞാൻ എന്റെ കുട്ടി കാലം ഓർത്തുപോയി ഉത്രാട ദിവസത്തിനായി കാത്തി രിക്കുവാണ് ഈ വർഷം ചേച്ചി ഇട്ടതുപോലെ ഉള്ള അച്ചാറുകൾ ഇടാൻ നൊസ്റ്റൾ ജിയ🥰 ഇതുപോലെ ബാക്കിയുള്ള വിഭവങ്ങൾ ക്കായി വെയിറ്റിങ്ങിലാണ്.. അത്തപ്പു, ഊഞ്ഞാൽ, പുലികളി...സത്യം പറഞ്ഞാൽ.. പഴയകാലത്തെ ഓണം ഇതിലൂടെ ഞങ്ങൾക്ക് സമർപ്പി ചതിനുഒരായിരം നന്ദി ഒപ്പം happy onam ചേച്ചികുട്ടി 😘🥰👍👍

    • @LekshmiNair
      @LekshmiNair  Před 2 lety +1

      Orupadu santhosham dear..ishtapettu ennu arinjathil..lots of love ❤️ sneham 🤗 mathram 🤗

  • @sarojinireghunath3178
    @sarojinireghunath3178 Před 2 lety +3

    കൃഷ്ണ കിരീടo - ഓണം സീരിസ് സൂപ്പർ തുടക്കം.

  • @sebastian.k.s7849
    @sebastian.k.s7849 Před 2 lety

    എന്തൊരു നൊസ്റ്റാൾജിയ ഫീൽ 😭😭 കണ്ണുനിറഞ്ഞുപോയി 😭..

  • @anjaliarun4341
    @anjaliarun4341 Před 2 lety +39

    കട്ട വെയിറ്റിംഗ് ആയിരുന്നു മാം💝മനോഹരമായ കാഴ്ചകൾ💝എല്ലാം വാങ്ങി വെച്ചിട്ടുണ്ട് ഇനിയിപ്പോ ഉണ്ടാക്കമല്ലോ💟✨🌺🌹🌸🌷🌴

    • @LekshmiNair
      @LekshmiNair  Před 2 lety +8

      Thank you so much dear ❤️ orupadu santhosham sneham 🥰🤗

    • @vargheseedathua1
      @vargheseedathua1 Před 2 lety +4

      കണ്ടു .നന്നായിരിക്കുന്നു👍
      💚വ്യത്യസ്ത ഉള്ള വ്ളോഗ്💚
      ❤️നാട്, ഊഞ്ഞാൽ, പുലികളി, കുളം തറവാട് വീട്, അത്തപ്പൂക്കളം... ❤️
      💙ഓർമ്മയിലെ ഓണക്കാലം മടങ്ങി വന്ന ഒരു ഫീൽ കിട്ടി.💙 🌹കടുക്മാങ്ങാ അച്ചാർ പുതിയ രീതിയിൽ.. 🌹
      💛കറിനാരങ്ങാ, ഇഞ്ചി, അച്ചാറും💛
      കൂടെ നമ്മുടെ
      💚ഹീറോ നടേശനും 💚
      🙏🌹Very Good Ma'am 👌

    • @globalppm5333
      @globalppm5333 Před 2 lety

      Krishna Kiridam mam.. njangalude natti parayunathu e poovinu.nostaligic feelings . beautiful volg..👌❤️🌹

    • @pushpalatharajan4852
      @pushpalatharajan4852 Před 2 lety

      കൃഷ്ണകിരീടം പൂവ്

  • @UshaDevi-vr3cy
    @UshaDevi-vr3cy Před 2 lety +2

    എല്ലാം മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് nanniyundu maam

  • @ambikamahesh7051
    @ambikamahesh7051 Před 2 lety +4

    Thank you mam for sharing the traditional cooking video and gave the nostalgic childhood memories.Happy Onam

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you so much dear ❤️ lots of love 🥰happy Onam to you too 😍

  • @dheepthin983
    @dheepthin983 Před 2 lety +1

    Celebritisil ഇത്രേം variety of സെറ്റും മുണ്ടും ഉടുക്കുന്നത് ലക്ഷ്മി mam and ദേവി ചന്ദന ആണ് ❤💚...mam cook ചെയ്യാനിരുന്ന ആ സ്ഥലം 💚💚💚.... ശരിക്കും പറഞ്ഞാൽ നമ്മൾ കുട്ടിക്കാലത്തു spend ചെയ്ത സ്ഥലങ്ങളിൽ കുറെ വർഷങ്ങൾക്കു ശേഷം പോകുമ്പോൾ നമ്മൾ ആ പഴയ സ്കൂൾ കുട്ടി ആയി മാറിപ്പോകും 🥰

    • @LekshmiNair
      @LekshmiNair  Před 2 lety +1

      Sathyam dear..pazhaya kalathekkulla oru thirichupokku..ormakaludai oru pookalam🥰🤗 ullilai kutti purathekku varunna nimishangal🤩😅thank you so much dear for your loving words ❤️

    • @dheepthin983
      @dheepthin983 Před 2 lety

      @@LekshmiNair ❤️❤️❤️❤️

  • @mercywilfred4054
    @mercywilfred4054 Před 2 lety +3

    Very happy to see village and Cook our traditional Onam series' 2022. Recipes 👍👍👍 Chechi happy onam. Thanks chechi 🥰

    • @LekshmiNair
      @LekshmiNair  Před 2 lety

      Very happy dear..lots of love dear ❤️ 🥰

  • @molammamolu2164
    @molammamolu2164 Před 2 lety

    Mam eennoru കൊചുകുട്ട്യെ പോലെ ആയിരുന്നു a pachakarry thotto കണ്ടപ്പോൾ മനസ് niraju ഈ 3 അച്ചാറും ഞാൻ ഉണ്ടാക്കും last ആയപ്പോൾ ujalattavum pulikaliyum നല്ല beatiful ആയിരുന്നു ,എന്റെ കുട്ടിക്കാലം ഓർമവന്നു ലക്ഷ്മി mam നോട്‌ ഒരുപാട് സ്നേഹവും സന്തോഷവും , mamnum ഫാമിലിക്കും അഡ്വാൻസ് ഇൻ ഹാപ്പി ഓണം

  • @navaneethaks9366
    @navaneethaks9366 Před 2 lety +5

    Ma'am enjoying each and every moments like a kid.❤️

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you so much dear ❤️ lots of love ❤️ very happy 🥰🤗

  • @rajeshchandran4712
    @rajeshchandran4712 Před 2 lety +1

    Swantham veetile aro nattil thirichu Vanna oru feeling..happy onam Lakshmi chechi

    • @LekshmiNair
      @LekshmiNair  Před 2 lety +1

      Orupadu santhosham ❤️ thonunnu ethra sneham ulla vakkukal kelkumbol..thank you so much 🥰 happy Onam to you too 😍

  • @sinis8480
    @sinis8480 Před 2 lety +6

    Onam series started in the traditional way.thank you so much mam.❤️

  • @ambilibaiju4595
    @ambilibaiju4595 Před 2 lety

    ഇതെല്ലാം കൂടി എങ്ങനെ ചെയ്യുന്നു ചേച്ചി you are a lucky person

  • @anpuvarughese928
    @anpuvarughese928 Před 2 lety +3

    Beautiful lady in a beautiful village with extraordinary ordinary cooking.!! Thanks so much for the beautiful presentation 💐 Happy Onam ❤️ and lorts of love from London

  • @awesomeideas8950
    @awesomeideas8950 Před 2 lety +1

    Variety recipes. The red flower - ആറുമാസച്ചെടി . Seeing tholumadan for the first time.

  • @ambikanair7026
    @ambikanair7026 Před 2 lety +3

    Hi madam, welcom to onam series thanks for your traditional onam series ❤❤😍👍👍

  • @ushasree60
    @ushasree60 Před 2 lety

    ഓണ ലക്ഷ്മി... മഹാലക്ഷ്മി... ഇതു കണ്ടു കഴിഞ്ഞപ്പോൾ കോവിഡു വന്ന ക്ഷീണം മാറി. മാങ്ങാക്കറി എന്തായാലും ഉണ്ടാക്കും. ആദ്യമായാണ് ചെറിയ ഉളളി ചേർത്തു കണ്ടത്. ബാക്കി വിഭവങ്ങൾക്കായി കാത്തിരിക്കുന്നു. ആ സ്വാദു നോട്ടവും ടക് എന്ന ഒരു ശബ്ദം കേൾപ്പിക്കലും തലകുലുക്കും. ഒരു രക്ഷയും ഇല്ല മോളെ ഉണ്ടാക്കി പോകും.

    • @LekshmiNair
      @LekshmiNair  Před 2 lety +1

      Orupadu santhosham dear..ishtapettu ennu arinjathil..nalla vakkukalku entha parayendatha ennu ariyilla..manasu niranju..thank you so much dear ❤️ 🥰
      🤗🙏

  • @sreelusree
    @sreelusree Před 2 lety +4

    Celebration is incomplete without ur recipe...

    • @LekshmiNair
      @LekshmiNair  Před 2 lety

      That's very sweet of you dear..🥰lots of love dear ❤️ 🤗

    • @sreelusree
      @sreelusree Před 2 lety

      @@LekshmiNair I'm waiting to c u..welcome to Calicut...

  • @soumyaabraham4597
    @soumyaabraham4597 Před 2 lety +1

    ആ പൂവിന്റെ പേര് കൃഷ്ണകിരീടം.

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you for the information dear 🥰

  • @anniejoseph7672
    @anniejoseph7672 Před 2 lety +4

    Wow Yummy 😋😋 Naadan Onam happy to see ur childhood memories ❤ Looking beautiful in set Mundu Enjoyyy dear😘 Lovely Ambience enjoying with u❤

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you so much dear ❤️ lots of love 🥰🤗

  • @sarasyummykitchen7309
    @sarasyummykitchen7309 Před 2 lety

    village...village cooking...authentic dishes....nostalgic feel...missing those village days...n precious childhood memories...Luv u my village... oru paavam thiruvallakari

    • @LekshmiNair
      @LekshmiNair  Před 2 lety

      So sweet of dear..vishamikenda ketto..nammudai nalla ormakalilekku thirichu pokanulla oru avasaramanu nammukkellam onakalam..orupadu sneham..lots of love dear ❤️ 🥰🤗

  • @dhanniyasunu4880
    @dhanniyasunu4880 Před 2 lety +3

    തുടക്കം ഗംഭീരമായി 😍... Thanku for your efforts for us👍💞

  • @sureshb-sy8zj
    @sureshb-sy8zj Před 2 lety +1

    Chechy ngan BiniSuresh. Chechye othiry ishtamanu .bhagyavathi.daivam othiry blessings tharate

  • @esthermaya5869
    @esthermaya5869 Před 2 lety +3

    Happy to see ma'am, waiting for the series🥰🥰🥰

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you so much dear ❤️ 🥰

    • @sumibaji007
      @sumibaji007 Před 2 lety

      @@LekshmiNair ❤️❤️❤️❤️❤️.., സന്തോഷം ആയി.... ചേച്ചി ഓണം ത്തിനു മുൻപ് തന്നെ നാട്ടിൽ വന്നതിലും, എന്റെ കമന്റ്‌ ന് റിപ്ലൈ തന്നതിലും..... ❤️❤️

  • @nazeemasalim3610
    @nazeemasalim3610 Před 2 lety

    Injiyil thottu thudangi taste cheyyunnathu kandappol vayil vellamoori.super mam .

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you so much dear for your loving words dear 🥰🤗

  • @rohinis9621
    @rohinis9621 Před 2 lety

    കണ്ണിന് പൂക്കണി....നാട്ടിൻ പുറം.മനസ്സ് നിറഞു.ഞങൾ Mumbai settled.. Happy,very nice Mam.

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you so much dear ❤️ orupadu santhosham thonunnu video ishtapettu ennu arinjathil..lots of love 🥰🤗

  • @dhanyajibson5050
    @dhanyajibson5050 Před 2 lety

    ചേച്ചി കേരളത്തിൽ വന്നപ്പോ ആണ് ഒരു സമാധാനം സന്തോഷം 😘എന്താ രസം നാട്ടുമ്പുറം കാഴ്ചകൾ ❤️recepies പിന്നെ പറയേണ്ട 😘😘😘😘

  • @remya2492
    @remya2492 Před 2 lety

    നാട്ടിൽ എത്തുമ്പോഴുള്ള ചേച്ചിയുടെ സന്തോഷം ❣️❣️❣️ നാട്ടിൻപുറത്തെ കാഴ്ചകളാണ് ഞങ്ങൾക്കും കൂടുതൽ ഇഷ്ട്ടം ❣️❣️❣️

  • @RajaRaja-nf2vx
    @RajaRaja-nf2vx Před 2 lety

    ഇതാരാ..... ചേച്ചിചോദിക്കുന്നത് ഭയങ്കര cute ആയിരുന്നു ഞാൻ 3 ടൈം repeet ചെയ്ത് കണ്ടു സൂപ്പർ ചേച്ചി 👌👌👌

  • @rajumini3318
    @rajumini3318 Před 2 lety

    Only curry leaves and vattalmulak mathi thalikkan

  • @heeraramesh9642
    @heeraramesh9642 Před 2 lety

    നാട്ടിൻപുറങ്ങളിൽ അന്യമായ്‌ക്കൊണ്ടിരിക്കുന്ന കരടികളിയും പുലികളിയും
    ആ പഴയ ഓർമകളിലേക്കു കൊണ്ടുപോയി

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham dear ishtapettu ennu arinjathil 🥰🤗🙏

  • @80.sravanib5c6
    @80.sravanib5c6 Před 2 lety

    ഒരു ഓണക്കാലത്തെ വനിതയിൽ ഇവിടുത്തെ ഓണക്കാല ഓർമ്മകൾ പങ്കു വച്ചതു വായിച്ചതു ഇപ്പോഴും ഓർക്കുന്നു ❤❤

  • @jaseenanazar1208
    @jaseenanazar1208 Před 2 lety +1

    Veegaland flat varillea kaloor

  • @bindhudharmaraj3559
    @bindhudharmaraj3559 Před 2 lety

    തൃശൂർ ഹനുമാൻ കിരീട०, ആറുമാസപൂവ്വ് എന്നും പറയു०, എല്ലാം സൂപ്പർ, പഴയകാലത്തേക്ക് കൊണ്ടു പോയി, സൂപ്പർ

    • @LekshmiNair
      @LekshmiNair  Před 2 lety +1

      Orupadu santhosham dear 🥰 thank you so much for the information 😍..othiri sneham 🥰

    • @bindhudharmaraj3559
      @bindhudharmaraj3559 Před 2 lety

      @@LekshmiNair ❤❤❤❤

  • @sobhal3935
    @sobhal3935 Před 2 lety

    ഒരു വർഷം ഓണത്തിന് വെള്ളായണിയിലെ പച്ചക്കറി ചന്തയിൽ പോയി പച്ചക്കറി വാങ്ങിച്ച് ഓണവിഭവങൾ ഉണ്ടാക്കി. ഒരു വർഷം തൃശൂരിലെ അമ്പിസ്വാമിയുടെ സദ്യയായിരുന്നു. ഈ വർഷം തറവാട്ടിൽ എത്തി പച്ചക്കറികൾ പറിച്ച് ഉണ്ടാക്കുന്നു. ഓരോന്നു കാണുമ്പോഴും തോന്നും ഇതാണ് ഏറ്റവും best എന്ന്. കണ്ടിരിക്കാൻ തന്നെ എന്തു രസമാണ്.butterfly നമ്മുടെ അടുത്തേക്ക് വരുന്നതും ദേഹത്തു വന്നിരിക്കുന്നതും ഭാഗ്യമാണ് എന്നു പറയും.

  • @revathypunnaram521
    @revathypunnaram521 Před 2 lety

    Mavelikara Alappuzha jillaya.mam mavelikarayi evidayanu ammaveedu. Ente nadum mavelikarayile chettikulangara enna place.

  • @sindhujayakumar4062
    @sindhujayakumar4062 Před 2 lety

    ഹായ്.... ചേച്ചി 🙏
    ഇതാണ് ശരിക്കും മലയാളി തനിമ 👍
    ആദ്യ ദിവസം തന്നെ പൊളിച്ചു ❤ ❤ ❤. എനിക്ക് സെറ്റ് മുണ്ട് ഉടുത്ത ചേച്ചിയേ കാണാൻ എന്ത് ഇഷ്ട്ടം ആണെന്നോ. 🥰😍 😍😍

  • @marybright6792
    @marybright6792 Před 2 lety

    Valare manoharamaya place. Vegetables thottam kanumbol ente kutti kalam ormavarunnu. Ippo nammal ellavavarum city yil thamasikunnadhu kondu vegetable thottam orkan koodi
    vayya. Pinne pickles super. Cheyyunnathu kanum pozhe nakkil vellamoorunnu. Adipoli. Super. Onam asamsagal.

    • @LekshmiNair
      @LekshmiNair  Před 2 lety +1

      Thank you so much dear ❤️ very happy to know that you liked the video...lots of love 🥰🤗

  • @rakhinair2062
    @rakhinair2062 Před 2 lety

    Chechiye enikku valare eshtamanu ennengilum enikkonnu nerittu kanan pattumo chechi

  • @valsalakumari6366
    @valsalakumari6366 Před 2 lety

    നല്ല കാഴ്ചകൾ,,, നല്ല ഇഞ്ചി കറി, മാങ്ങാ അച്ചാർ,, നാരങ്ങ കറി,, ഈ ഓണത്തിന് ഇത് തന്നെ ഉണ്ടാക്കും താങ്ക്സ് mam 🙏🙏

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham dear ishtapettu ennu arinjathil happy..lots of love ❤️ 🥰

  • @geethagopalan7962
    @geethagopalan7962 Před 2 lety

    Thank You Maam...സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല, ഇതൊക്കെ... എങ്കിലും ഞാൻ ഉണ്ടാക്കാറുണ്ട്... ഇഞ്ചി കറയിൽ മല്ലിപ്പൊടി യും കായമൊന്നും ഇടാറില്ല....ഇപ്രാവശ്യം മാം ഉണ്ടാക്കിയ പോലെ ഉണ്ടാക്കും.... Thank You so much Maam

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham dear 🥰..thank you so much..feedbacks tharan marakkenda ketto 😍

  • @chithraks2668
    @chithraks2668 Před 2 lety

    ലക്ഷ്മി ച്ചേച്ചി
    .. ശരിക്കും ഓണം വന്നതിപ്പോഴാ.. ഇനി ഓണസമയം നാട്ടിൽ തന്നെ ഉണ്ടാകണം.അത്തത്തിനു തുടങ്ങേണ്ട ഒരു ഉത്സാഹം കുറച്ച് താമസിച്ച് പോയി.ഇന്നു മുതൽ ഞങ്ങളും കൂടെ ഓടണ്ടേ👌🤩
    ..

    • @LekshmiNair
      @LekshmiNair  Před 2 lety +1

      😅orupadu sneham..santhosham kondu entha parayendatha ennu ariyilla..thank you so much ❤️ dear

    • @chithraks2668
      @chithraks2668 Před 2 lety

      @@LekshmiNair 🙏🙏🙏

  • @sofiapc8140
    @sofiapc8140 Před 2 lety

    ഗ്രാമത്തിന്റ ഭംഗി അതിമനോഹരം ഇപ്പോൾ ഇങ്ങനെ യുള്ള കാഴ്ച കൾ കാണാൻ വളരെ പ്രയാസം ആണ്

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham thonunnu njangaludai gramam ishtapettu ennu arinjathil..sneham mathram 🥰🤗

  • @akashbiju8223
    @akashbiju8223 Před 2 lety +1

    Inchi,naranga acharil mallipodi cherkkumo enikk puthiya ariva atha chodichath please reply

    • @LekshmiNair
      @LekshmiNair  Před 2 lety

      Evidai Mallipodi kurachu cherkkarundu . ..tasty and ❤️ oru pravashyam e reethiyil undakki nokku..ishtapedum😍

  • @naseemanoushad5674
    @naseemanoushad5674 Před 2 lety

    ഹോ എനിക്ക് വയ്യാ. ഇന്നലെ മുതൽ കാത്തിരിപ്പിലായിരുന്നു. നാട്ടിൽ വന്നു എന്ന് കേട്ടപ്പോൾ തന്നെ പരാജരിയ്ക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു.. എവിടില്ലാത്തപ്പോൾ അടുത്ത ഒരാൾ പോയപോലെയാണ്. ❤️❤️❤️❤️ സ്നേഹം നിറച് ❤️❤️❤️

  • @pushparajgagana1716
    @pushparajgagana1716 Před 2 lety

    good morning. Happy Onam to all of you.

  • @shiniar3502
    @shiniar3502 Před 3 dny

    Mam orupadu ishtamannae madathintae cooking

  • @deepthypremdeepthi2366

    അയ്യോ കണ്ണും മനസ്സും നിറഞ്ഞു, മുളക് കണ്ടിട്ട് കൊതിയാവുന്നു

    • @LekshmiNair
      @LekshmiNair  Před 2 lety

      Enikkum kandittu kothiyayi dear 🤩🥰

  • @shinemolbobins2839
    @shinemolbobins2839 Před 2 lety

    നാട്ടിൻപുറത്തെ സ്ഥലം, aa കാഴ്ച്ചകൾ, വളരെ സന്തോഷം തോന്നുന്നു, എല്ലാവിധ ആശംസകളും പ്രാർത്ഥനയും, 🥰🥰🥰🥰🥰

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you so much dear ❤️ orupadu santhosham thonunnu 🥰🤗lots of love ❤️ 🤗🙏

  • @nandutalksandreacts567

    സൂപ്പർ മാം, ഇങ്ങനെയൊരു വീഡിയോ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒത്തിരി നന്ദി. നല്ല ഭംഗിയുണ്ടാരുന്നു. 👍👍👍

  • @Causeix
    @Causeix Před 2 lety

    Hii mam.. Mavelikara Alappuzha Dist. not in PTA.

  • @worldwiseeducationkottayam6601

    Adipoli vedeo.nattinpuram nanmakalal samrudham.pachakari thottam,virakadupil kulathinte vakkathe sadya vattamgal,oogalattom,pulikali.kochunnalathe ormakal.Thank you mam.Its wonderful♥️🥰🙏Happy onam.

    • @LekshmiNair
      @LekshmiNair  Před 2 lety

      Orupadu santhosham dear..ishtapettu ennu arinjathil..sneham mathram 🥰🤗🙏

  • @ambikamurali4619
    @ambikamurali4619 Před 2 lety

    Mam ingane ennum santhoshamayittirikkan njan prarthikkunnu

  • @sinimol7770
    @sinimol7770 Před 2 lety

    Thanks mam എന്നെങ്കിലുംmam നെ കാണാൻ സാധിക്കും എന്നു കരുതുന്നു. കൃഷി തോട്ടംസൂപ്പർ... പാചകം അത് പിന്നെ പറയാൻ വാക്കുകൾ ഇല്ല....... Rply തന്നതിന് ഒരുപാട് നന്ദി.

  • @gigigeorge2956
    @gigigeorge2956 Před 2 lety +2

    Cooking wonderful, but i liked the last part, with puli and others... Super... Laughed a lot🥰

    • @LekshmiNair
      @LekshmiNair  Před 2 lety +1

      😅🥰that was my favorite part too dear..enjoyed 🥰

  • @davisantony1843
    @davisantony1843 Před 2 lety +1

    Late aa vanthalum latest aa varuvingea nammude swantham lakshmi mam

    • @LekshmiNair
      @LekshmiNair  Před 2 lety

      Thank you so much dear for your kind words of appreciation ❤️ 🥰🙏

  • @abhilashcherian1713
    @abhilashcherian1713 Před 2 lety +1

    ഞാൻ ഇന്നലെ ചെറുപയർ പരിപ്പ് പായസം ഉണ്ടാക്കി.... താങ്ക് you👏👏💯❤️

  • @minil2253
    @minil2253 Před 2 lety

    മാഡത്തിന്റെ ഓണം സീരിയസ് അതിഗംഭിരതുടക്കം. ബ്യൂട്ടിഫുൾ പ്രസന്റേഷൻ.