ചോര കമ്പിയില്‍ ഒഴിച്ചാല്‍ സ്വര്‍ണ്ണമാകും!പനംകുട്ടി നരബലി കേസിലെ മുഖ്യസാക്ഷി ഓര്‍ക്കുന്നു

Sdílet
Vložit
  • čas přidán 10. 10. 2022
  • '17കാരിയെ 32 തവണ കുത്തി ചോരയെടുത്ത് കമ്പിയിലൊഴിച്ചു, മരിക്കും മുമ്പ് കുഴിച്ചുമൂടി..' യുവതിയുടെ ചോര കമ്പിയില്‍ ഒഴിച്ചാല്‍ സ്വര്‍ണ്ണമാകുമെന്ന് മന്ത്രവാദി പറഞ്ഞതില്‍ വിശ്വസിച്ച് ഒരു കുടുംബം നടത്തിയ ഹീന കുറ്റകൃത്യത്തിന്റെ ഓര്‍മ്മകള്‍, 1981ല്‍ ഇടുക്കി പനംകുട്ടിയില്‍ നടന്ന നരബലിയോര്‍ത്ത് മുഖ്യസാക്ഷി
    #HumanSacrifice #KeralaHumanSacrificeCase #NarabaliCase #ElanthoorHumanSacrifice #ElanthoorMurders ##WitchcraftRitual #Superstition #ManMissingCase
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 243

  • @azeemmohammed8878
    @azeemmohammed8878 Před rokem +471

    അവസാനം പറഞത് ജയിൽ ശിക്ഷ കഴിഞ്ഞു. എല്ലാരും സംഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ സുഖമായി ജീവിക്കുന്നു. അതാണ് ഇതുപോലെ ഉള്ള കൊലപാതകങ്ങൾ വീണ്ടും ആവർത്തിക്കാൻ ഉള്ള കാരണം.

    • @okey1317
      @okey1317 Před rokem +5

      Shiksha kazhinjal pinne enthanu cheyyendath?

    • @hafsaabubacker8759
      @hafsaabubacker8759 Před rokem +16

      Yz u r currect
      ഇത്പോലെ തന്നെ അവരെയും കൊല്ലേണ്ടതായിരുന്നു. എന്നാലേ ഇത്തരം ക്രൂരതകൾ ഒന്ന് അവസാനിക്കു.
      സുഖമായി ജയിലിൽ കുറച്ചു നാൾ കിടന്ന് പുറത്ത് വന്ന് സുഖമായി ജീവിക്കുന്നു.

    • @joevince8538
      @joevince8538 Před rokem

      @@okey1317 orale konna aal jeevikkan arhikunnilla.Onnulenkil kollanam allenkil orikalum purthu irgaruth.

    • @subin6721
      @subin6721 Před rokem

      @MIDHEE OFFI 32 Sathyam

    • @bhagyachandran109
      @bhagyachandran109 Před rokem +4

      @@okey1317 niyamam shakthamalla...ath kond avar purath irangi ippo sukamai jeevikkunnu..😬

  • @safaralia
    @safaralia Před rokem +137

    നമ്മുടെ നിയമ സംഹിത മാറ്റി എഴുതേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു.

    • @babishak.b3001
      @babishak.b3001 Před rokem +2

      It's not the law it's the lawyers and judges who are letting this happen.

    • @rajithaganesh7296
      @rajithaganesh7296 Před rokem +5

      നിയമ സംഹിത മാറ്റി എഴുതിയതു കൊണ്ടൊന്നും ഒരു ഉപയോഗവും ഇല്ല strictly it should be implimented

    • @safaralia
      @safaralia Před rokem +4

      ഇതിനു ഒത്താശ ചെയ്യുന്നവരെ ആദ്യം കൈകാര്യം ചെയ്യുക പിന്നെ അതിൽ ഇടപെട്ട എല്ലാറ്റിനെയും

    • @bijinbiju2166
      @bijinbiju2166 Před rokem

      അതിനു കഴിവില്ലാത്തവരാ ഇന്ത്യ ഭരിക്കുന്നെ എന്നാ ചെയ്യാനാ നമുക്ക്

  • @geethu1
    @geethu1 Před rokem +146

    ആ കേസിലെ പ്രതികൾ നമ്മുടെ ചുറ്റുപാടിൽ എവിടേയോ താമസിക്കുന്നുണ്ട് എന്ന് ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു

  • @ajinmt3223
    @ajinmt3223 Před rokem +340

    പകൽ സ്പോൺസേഡ് പ്രോഗ്രാമായി മണിക്കൂറുകളോളം വലംപിരി ശംഖിന്റെയും ധനാകർഷണ യന്ത്രത്തിന്റെയും ജാതക പരമ്പരകളുടെയും ധനലക്ഷ്മി ഐശ്വര്യ മാലയുടെയും കുബേർ കുഞ്ചിയുടെയും പരസ്യങ്ങൾ ടെലിവിഷൻ ചാനലുകളിൽ 📺 കാണിച്ചിട്ട് വൈകുന്നേരത്തെ ന്യൂസ് ചർച്ചകളിൽ വാർത്താ അവതാരകർ🤵‍♂🤵 വലിയ വായിൽ ചോദിക്കുകയാണ് --
    "പ്രബുദ്ധരായ മലയാളികൾ എന്തുകൊണ്ടാണ് ഇങ്ങനെ അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്നത് " എന്ന്...
    😅🤣😁🤪

  • @latheefa9227
    @latheefa9227 Před rokem +31

    സോഫിയ യെ കൊന്ന അന്നത്തെ news ഇപ്പോഴും ഓർക്കുന്നു സോഫിയ വളരെ പാവപെട്ട കുടുംബത്തിലെ കുട്ടി ആയിരുന്നു 🙏

  • @arakkalabuco704
    @arakkalabuco704 Před rokem +13

    മതങ്ങൾ തമ്മിൽ വിശ്വാസത്തിൽ അന്തരമുണ്ടെങ്കിലും അന്ധ വിശ്വാസത്തിന്റ കാര്യത്തിൽ നല്ല ഒത്തൊരുമയാണ്. Wow മതേതരത്വം

  • @sunilraju4983
    @sunilraju4983 Před rokem +32

    എല്ലാരും സുഖമായിട്ട് ജീവിക്കുന്നു. ഇങ്ങനെ ഒരു ക്രൂരകൃത്യം ചെയ്തവർ കൂടെ ഉണ്ടെന്നു അറിയാതെ ആയിരിക്കും അവരുടെ ചുറ്റുമുള്ളവർ ജീവിക്കുന്നത്.

  • @intothewild5804
    @intothewild5804 Před rokem +123

    17 വയസ്സുള്ള കുട്ടി ! ! 😧😧എൻ്റെ മോൾക്ക് 14 വയസ്സ് . അത് ചെയ്ത തെണ്ടിപ്പട്ടികൾ ഇപ്പോൾ ശിക്ഷ കഴിഞ്ഞ് പുറത്തുണ്ടെന്നോ ??? 🤔🤔

  • @123riyastk
    @123riyastk Před rokem +12

    നല്ല നീതിപീഠം

  • @yeyuyeyu5167
    @yeyuyeyu5167 Před rokem +32

    ശിക്ഷ കേട്ടിട്ട് ചിരിവന്നവർ ഇവിടെ varoo😂😂

  • @bijithankachan6598
    @bijithankachan6598 Před rokem +18

    പോലീസുകാരെ പറഞ്ഞിട്ട് കാര്യമില്ല അവർ പിടിക്കുന്നു പക്ഷെ നീതിപീഠം ഉണർന്ന് പ്രവർത്തിക്കണം. എങ്ങനെ ഉള്ളവരെ കൊന്നുകളയണം

    • @kevindroys
      @kevindroys Před rokem +1

      അവർ ഉണർന്ന് പ്രവർത്തിച്ചാൽ അവർക്ക് പണിയില്ലാണ്ട് ആവില്ലേ അവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും

  • @shantyshanty4317
    @shantyshanty4317 Před rokem +69

    അധവിശ്വാസം കൂടി വന്ന് മനുഷ്യർ മനുഷ്യനെ തിന്നുന്ന കാലം വന്നു....

  • @rkingone2989
    @rkingone2989 Před rokem +44

    അന്നും ഇന്നും എന്നും ഈ അനാവശ്യ ആചാരങ്ങൾ നിലനിൽക്കുന്നു അതാണ് ഈ കുറ്റവാളികളെ സൃഷ്ടിക്കുന്നത്

  • @mohanannair9706
    @mohanannair9706 Před rokem +11

    എന്താണ് ഇത്തരം ദുഷ്ട ജ്യോതിഷക്കാരെ ശിക്ഷിച്ചതായി കേൾക്കാത്തത് ? നീതി ബോധം തൊട്ടുതെറിക്കാത്ത നീതി പാലകരും നട്ടെല്ലില്ലാത്ത പോലീസുകാരും.

  • @dreamshore9
    @dreamshore9 Před rokem +131

    ആർത്തി കൂടുന്നിടത്താണ് വിശ്വാസം അന്ധമാവുന്നത്

    • @okey1317
      @okey1317 Před rokem +9

      Ella vishvasavum andham thanne anu

    • @spread_the-love
      @spread_the-love Před rokem +6

      വിശ്വാസം തന്നെയാണ് അന്ധമായ വിശ്വാസം.. അത് ഇല്ലാത്തവർ ഇത്പോലുള്ളവർടെ അടതുപോവില്ല...

  • @ismailt6980
    @ismailt6980 Před rokem +44

    എന്നിട്ട് സ്വര്‍ണ്ണം ആയോ 🤬🤬. ഇനി എന്നാ ഇവര്‍ ഒക്കെ കുറച്ചെങ്കിലും ബുദ്ധി ഉപയോഗിക്കുക😢😢

    • @nithinsimon6074
      @nithinsimon6074 Před rokem +1

      Bro ..budhi upayogichal ....vishwasam adistanam illathe akum

  • @llovemyfishes678
    @llovemyfishes678 Před rokem +10

    മനസൊക്കെ കല്ലുപോലായി.. ഇപ്പൊ ഇതൊക്കെ കേൾക്കുമ്പോൾ ഒന്നും തോന്നുന്നില്ല.. സാച്ചര കേരളം 😢

  • @hashimmohammed
    @hashimmohammed Před rokem +10

    3:10 ഇതാണ് ഇവിടുത്തെ നിയമം 🥴

  • @mohdmubashirpk8083
    @mohdmubashirpk8083 Před rokem +99

    1981 മനസാക്ഷിയെ നടുക്കുന്ന ഇത്രയും വലിയ ഒരു ക്രൂര കൃത്യം നടത്തിയിട്ട് ഇന്ന് 41 വർഷം മുമ്പേ അവർ ജയിൽ മോചിതരായി...

  • @nopolitics5995
    @nopolitics5995 Před rokem +20

    പുറത്തു ഇറങ്ങിയവർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന്റെ ഭാഗമായി bank ലോൺ കൂടെ കൊടുത്തു വിടേണ്ടതാരുന്നു.... അടുത്ത ബജറ്റിനു ഇതുടെ അവതരിപ്പിച്ചൽ കൊള്ളാരുന്നു അല്ലെ 😜😜😜

    • @Kgmaker
      @Kgmaker Před rokem

      ജഡ്ജിമാർ നിയമ സഭയിൽ അല്ലല്ലോ സേട്ടാ

  • @revathyss529
    @revathyss529 Před rokem +11

    നല്ല കടുത്ത ശിക്ഷ നടപ്പിലായാൽ മനുഷ്യൻ തന്നെ മാറിക്കോളും. നിർഭാഗ്യവാശാൽ നമ്മുടെ നാട്ടിൽ കുറ്റം ചെയ്യുന്നവർക്ക് ഗവണ്മെന്റ് വക luxury life അല്ലേ

  • @rajithaganesh7296
    @rajithaganesh7296 Před rokem +4

    വിശ്വാസത്തിലൂടെ മനുഷ്യൻ നന്നാവുന്നു അന്ധ വിശ്വാസത്തിലൂടെ മനുഷ്യൻ cruel ആകുന്നു

  • @lissythomas7859
    @lissythomas7859 Před rokem +71

    ഇതൊക്കെ കേട്ടിട്ടു തന്നെ തല കറങ്ങുന്നു 😢😢ഈ മനുഷ്യർക്കൊക്കെ പ്രാന്താണോ...

  • @futureco4713
    @futureco4713 Před rokem +1

    Yes, he said it

  • @safeenashan6031
    @safeenashan6031 Před rokem +21

    ശിക്ഷയിവർക്കും അതുപോലെ തന്നെയായിരിക്കും വളരെ വർഷങ്ങൾക്കുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർക്കും ജീവിക്കാൻ കഴിയും അപ്പോൾ മറ്റൊരു നരബലി ഉടലെടുത്തിട്ടുണ്ടാവും

  • @thetruth5030
    @thetruth5030 Před rokem +12

    കുറേക്കാലം ജനങ്ങളുടെ ചെലവിൽ ജയിലിൽ സുഖവാസം അതിനുശേഷം പുറത്തേക്ക് വിടുന്നു. ഇതാണ് നമ്മുടെ നാട്ടിലെ ശിക്ഷ. പിന്നെ എങ്ങനെയാണ് ഇതുപോലുള്ള ക്രൂരകൃത്യങ്ങൾ ഉണ്ടാവാതിരിക്കുന്നത്...

  • @citizendesk4656
    @citizendesk4656 Před rokem +2

    Engane ullavare okke spotil encounter cheyyanam 😡

  • @riaithal
    @riaithal Před rokem +7

    2:40 💯

  • @doordie6540
    @doordie6540 Před rokem +39

    ഇത്ര വർഷം കഴിഞ്ഞിട്ടും അന്ധവിശ്വാസത്തിന് ഒരു മാറ്റവും ഇല്ല

  • @user-xw2xc4fm6d
    @user-xw2xc4fm6d Před rokem +26

    ആസുരീക🎊ജനത.💥🥺

    • @raindrops1038
      @raindrops1038 Před rokem +1

      Nominte aalaanu ee case prathi
      Innathe case shafi nireeshwara vaadhi aanu
      Matham parayaanulla chance missaayipoyallo mone😂

  • @gresh7990
    @gresh7990 Před rokem +37

    ആ പ്രതികൾ ഒക്കെ ഇന്ന് ഇവിടെ?? സുഖമായി വിലസുന്നുണ്ടാകുലോ??

  • @renjithmathewpsc
    @renjithmathewpsc Před rokem +31

    2:40
    Highly Matured Voice

  • @shintoshintoss9820
    @shintoshintoss9820 Před rokem +3

    ഈ കാലത്തു ഇതു പോലുള്ള അധ്ന് മാർ ഉണ്ടല്ലോ കഷ്ട്ടം

  • @User34578global
    @User34578global Před rokem +7

    എന്ത് വിശ്വാസം എല്ലാം പൈസക്ക് വേണ്ടി നക്ഷത്ര ആമ ഇരുതലമൂരി സ്വർണ്ണ കുടം അങ്ങനെ പോകുന്നു എളുപ്പം പണം ഉണ്ടാക്കാൻ ഉള്ള വഴികൾ

  • @bibinkrishnan4483
    @bibinkrishnan4483 Před rokem +3

    പഴയ കേസിലെ പ്രതികൾ ഇപ്പോൾ എങ്ങനെ ആണ് ജീവിയ്ക്കുന്നത് ഒന്നു കാണിയ്ക്കോ? അല്ല അവർ എങ്ങനെയാണ് സമൂഹത്തിൽ ജീവിയ്ക്കുന്നത് എന്ന് അറിയാൻ ആണ് 🙄

  • @supertopics9652
    @supertopics9652 Před rokem +1

    ശിക്ഷ കൊടുക്കുന്നത് മരണം വരെ ആയിരിക്കണം.. അതു പോലെ നല്ല ജയിൽ വാസം ആയിരിക്കരുത്... കൊടും പാപികളെ വെളിച്ചം കടക്കാത്ത മുറിയിൽ ജീവൻ നില നിൽക്കാൻ മാത്രമുള്ള ഭക്ഷണം കൊടുത്ത് നരകിപ്പിക്കണം... അല്ലാതെ ജയിലിൽ പൂന്തോട്ടം ഉണ്ടാക്കാനും കുട്ടയും വട്ടിയും ഉണ്ടാക്കാനും entertainment ഒക്കെ ആയിട്ട് ഇടരുത്...ഇവിടെ നിയമം കഠിനം അല്ലാത്തത് കൊണ്ടാണ് പിഞ്ചു കുഞ്ഞുങ്ങളെ വരെ പീഡിപ്പിക്കുന്നത്... ആരോട് പറയാൻ... ആര് കേൾക്കാൻ... മനുഷ്യനാണ് ഏറ്റവും വലിയ വിഷമുള്ള ജീവി!

  • @anooptvm116
    @anooptvm116 Před rokem +1

    കൊലക്കു പകരം കൊല ആ ഒരു പോളിസി വരണം

  • @sukanyasukanya7028
    @sukanyasukanya7028 Před rokem +3

    When you think good, a positive aura will protect you, it's not a god or such blind concepts but its a universal fact and praying is our ancestors contribution as a result of their knowledge compilation, now in temples as well as it performed as a vazhipadu concept, we believes that through this,our negative output will goes, the truth is that our mind is everything,psychologically when you think good, goodwill come, good things happen, our society must educated with good philosophical things. Swami vivekananda, sree narayana guru, are examples they followed good ideologies, and they taught to society good values... Think good follow good principles live simply understanding others is ground cocept. I think education is basic asset needed for everybody,education about good values and principles.

  • @saukathali1613
    @saukathali1613 Před rokem +1

    Adipoli.ശിക്ഷ കഴിഞ്ഞ് സുഖമായി ജീവിക്കുന്നു. സൗദി ആകണ മായിരുന്നു. എല്ലാവർക്കും പടമാകുന്ന ശിക്ഷ കിട്ടുമായിരുന്നൂ

  • @lalmarley955
    @lalmarley955 Před rokem +15

    I'm proud to be an atheist -it helps me stand for so much more and fall for so much less

    • @Asifarafee
      @Asifarafee Před rokem

      Shafi is an atheist. Lol. When you don’t believe in accountability then you become an evil person who can/capable of doing anything.

    • @amicusjoy168
      @amicusjoy168 Před rokem

      ❤️

    • @manjushaaaa1642
      @manjushaaaa1642 Před rokem

      Pakshe 51 vettu vettunna tharathil kroorarakum

    • @amicusjoy168
      @amicusjoy168 Před rokem +2

      @@manjushaaaa1642 athin ayal atheist anannalle paranjolu

    • @resanakr7031
      @resanakr7031 Před rokem +1

      @@manjushaaaa1642 avar atheist aahn enna paranjath alathe antha viswasi aanenala

  • @adharshvijayan7554
    @adharshvijayan7554 Před rokem +2

    പണ്ട് ഒരിക്കൽ ഇവിടെ കാവശ്ശേരി പരക്കാട്ടുകാവിൽ നരബലി കൊടുത്തിരുന്നു എന്നൊരു ഐതീഹ്യം ഉണ്ട്. ആശാരി സമുദായത്തിലെ ആൺകുട്ടികളെ ബലി നൽകിയിരുന്നത് പിന്നീട് ഭഗവതിയാൽ തന്നെ നിന്നു എന്നാണ് ഐതീഹ്യം

    • @shobinaugustine1924
      @shobinaugustine1924 Před rokem

      നമ്പൂരിയുടെ നായരുടെ വീട്ടിലെ പെണ്ണുങ്ങളെ കിട്ടില്ല

  • @adhithyaathi9449
    @adhithyaathi9449 Před rokem +8

    2:41 what he said is the point😞

  • @susanpalathra7646
    @susanpalathra7646 Před rokem

    സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ---

  • @muralimarath6251
    @muralimarath6251 Před rokem +1

    വധശിക്ഷയിൽ കുറഞ്ഞ തൊന്നും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിക്കാം

  • @unnimuthanentelokam
    @unnimuthanentelokam Před rokem

    നീതി പീഠമേ നിങ്ങൾക്ക് വിടപറയാറായില്ലേ😭😭😭😭

  • @muhammednaufels8523
    @muhammednaufels8523 Před rokem +1

    നല്ല പാരമ്പര്യം ആണല്ലോ കേരളത്തിന്‌

  • @pavammalayali593
    @pavammalayali593 Před rokem +1

    😭😭😱

  • @aneesh592
    @aneesh592 Před rokem

    അതെ മനുഷ്യൻ തന്നെ മാറിയേ പറററു
    അല്ലെങ്കിൽ നിർബന്ധിച്ച് മാറ്റിക്കണം

  • @Advocateപടവീരൻ

    ഇത് കേരളം തന്നെയാണോടെ 😳😳😳😳😳😳😳

  • @freethinkerme
    @freethinkerme Před rokem +1

    Ivda okke ulla manthravadikalayeum ammamareyum pidich jayill idnm

  • @rejanreghu9400
    @rejanreghu9400 Před rokem +1

    Valampiri shangu parasym ee chanalil allallo alle😊

  • @snehavenu4812
    @snehavenu4812 Před rokem +3

    എന്നിട്ട് കോടിക്കണക്കിനു രൂപ കിട്ടിയാവോ. കമ്പിയിൽ രക്തം ഒഴിച്ചിട്ട് ആ കമ്പി സ്വർണമായോ 🙄

    • @unnikrishnan5270
      @unnikrishnan5270 Před rokem +1

      അല്ലെക്കിലും കബി സ്വെർണമെല്ലെ 😂😂😂😂😂😂😂😂

  • @TravelMap
    @TravelMap Před rokem +1

    Andhaviswangal unmoolanam cheyyunnathinte bhaagamaayi nammal aadyam ee horoscope nirodhikkanam.. Adutha padiyaayii jyolsyam.. Bhaavi paranju aalukale pattichu jeevikkana kore ennam undu.. Kodikal sambaadhikkunnundu

  • @plantsstories800
    @plantsstories800 Před rokem

    Nalla best shisksha😛😛😛....ipo palastalangalil sugamayi jeevikunnu....

  • @ajinnadh7519
    @ajinnadh7519 Před rokem

    ഇവരൊക്കെ ഇപോഴും നമ്മടെ ഇടയിലുണ്ട്......

  • @AbnuCPaul
    @AbnuCPaul Před rokem +5

    ലെ മലദ്വാർ ടീം : ശെടാ... 🤔

  • @athiraak-fh9xd
    @athiraak-fh9xd Před rokem

    Jeevaparyandham enna shiksha ozhivakki thookkilettuka enn aakkanm

  • @vishakbalachandran7232

    അന്ധവിശ്വാസം മാറ്റിയെടുക്കാൻ ഒരു വഴിയേ ഉള്ളു ഇലന്തൂരിലെ മൂന്നു പേരെയും വധശിക്ഷക് വിദേയമാകു പിന്നെ ആരും കുറ്റകൃത്യം ചെയ്യില്ല . ഇവർക്കുള്ള ശിക്ഷ ജീവപര്യന്തം ആണെകിൽ ഇനിയും പലതും കാണാനും കേൾക്കേണ്ടിയും വരും
    ഗോസ്റ്റ് ഓൺ കണ്ടറി എന്ന് പ്രവാസിയായ എനിക്ക് മറ്റുള്ള രാജ്യക്കാർ പറഞ്ഞു കേൾക്കേണ്ടി വരും

  • @deendayalu
    @deendayalu Před rokem +1

    മുഴുവൻ സിദ്ധമ്മാരെയും പിടിച്ച് അകത്തിടണം. ഇവരെ അടുത്ത് പോകുന്ന ആളുകളെ പരിസരവാസികൾ അടിച്ച് ഓടിക്കണം. അന്ധവിശ്വാസം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ നിയമനിർമ്മാണത്തിലൂടെ സർക്കാർ തടയണം.

  • @jaseelp2585
    @jaseelp2585 Před rokem +1

    Gods own country 🙄🙄🙄🙄

  • @annmariya4081
    @annmariya4081 Před rokem

    Ethokke kaanumbol vere aethelum rajyathu poyi settle aakan thonnunnu

  • @nisharifu8532
    @nisharifu8532 Před rokem

    ഇതാണ് പറയുന്നത് ഗൾഫിൽ ഉള്ള നിയമം വരണം എന്ന് 👍👍ഇന്ത്യൻ നിയമം മാറണം 😡😡😡😡

  • @farzanaa.zaffar4518
    @farzanaa.zaffar4518 Před rokem +1

    Ithokke ingane enthina vishdeekarich paranju baakiulla manushya mrigangalude manasil vendatha chinthaye uthechipikkunnath.. kashtam thanne... thriller movie script lifil appadi pakarthunna oru vibhagam ee samoohathil ulla karyam marakkenda

  • @arunkuriyedath5557
    @arunkuriyedath5557 Před rokem

    Why they still alive??

  • @mskalim8409
    @mskalim8409 Před rokem

    Anne athu cheythavare thookkikonnirunnenkil janathinu padamayirunnenem

  • @josiyamariam5221
    @josiyamariam5221 Před rokem

    Eni yethenkulum matoru topic varunna vare medias ethinte pirake pokum.....nalla madhyama dharmam......

  • @minir2050
    @minir2050 Před rokem

    😳

  • @ummulfasla4648
    @ummulfasla4648 Před rokem +3

    പണത്തിനോടുള്ള ആർത്തി, അതാണ് എല്ലാത്തിൻ്റെയും പ്രശ്നം.

  • @snehashilpa2754
    @snehashilpa2754 Před rokem +1

    ആ ചെറിയ പ്രായത്തിൽ എന്തു മാത്രം വേദന aa കുട്ടി അനുഭവിച്ച് കാണും...ജീവിതം എന്തെന്ന് അറിഞ്ഞു തുടങ്ങുന്നതിനു മുമ്പ് പാവം...കേട്ടിട്ട് തന്നെ നെഞ്ച് പൊട്ടുന്നു...

  • @sunishpk6514
    @sunishpk6514 Před rokem

    കേരളം നമ്പർ 1

  • @ramyamrajan1603
    @ramyamrajan1603 Před rokem +1

    😢😓💔

  • @mohammedhlm995
    @mohammedhlm995 Před rokem

    Why publishing such stories again n again😢it’s very disturbing

  • @radhikasunil9280
    @radhikasunil9280 Před rokem +1

    കഷ്ടം..

  • @sobhajames4563
    @sobhajames4563 Před rokem

    Ithuthanneya kuzhappam thookki kollathe jeevaparyantham koduthu sughippikkunnu

  • @mygarden9861
    @mygarden9861 Před rokem +4

    കമ്പിയിലോഴിച്ചാൽ കമ്പി സ്വർണമല്ല , ലാത്തി ലാത്തിയാണ് ആവുക.,,,,

    • @ambikababu3865
      @ambikababu3865 Před rokem

      അതേ ശിക്ഷ തിരിച്ചും കൊടുക്കണം...അന്യ നാട്ടിലെപ്പോലെ

  • @saju4097
    @saju4097 Před rokem

    വിദ്യാഭ്യാസവും ഒണ്ട് വിവരവും ഒണ്ട് വിവേക ബുദ്ധി അതില്ല

  • @MrAnas687
    @MrAnas687 Před rokem +3

    അവരെയും വെറുതെ വിട്ടോ?? പിന്നെ ഇത്തരത്തിലുള്ള കുറ്റങ്ങൾ ചെയ്യുന്നതിൽ എന്ത്‌ അത്ഭുതം?

  • @ammus1412
    @ammus1412 Před rokem +1

    ഒരു നാല് വയസുകാരിയെ മാതാപിതാക്കൾ നരബലിക്ക് കൊടുത്തത് ശ്രീലേഖ ips മാഡത്തിന്റെ യൂട്യൂബ് ചാനലിൽ കണ്ടിരുന്നു.

  • @finnygeorge9889
    @finnygeorge9889 Před rokem

    Daiva viswasam ennathu.. Daivam nammuku vendi karuthum ennu allae.. ippo kanunathu daivathae aanu ellarum karuthunathu.. ithu viswasam thannae ano.. kollan parayunathu daivangal ano.. Anganae aanel daivangalku direct cheythaal Porae..

  • @kevindroys
    @kevindroys Před rokem

    ലോകത്ത് ഏറ്റവും വൃത്തികെട്ട നിയമ വ്യവസ്ഥ ഉള്ള രാജ്യം..

  • @BR-vu8wx
    @BR-vu8wx Před rokem

    ഇതെക്കെ സൗദിയിൽ ആയിരുന്നേൽ നിയമപ്രകാരം ഒരാഴ്ചകൊണ്ട് പ്രതികളെ തൂക്കികൊന്നിട്ടുണ്ടാവും

  • @Eyes747
    @Eyes747 Před rokem +1

    Every one of us born and asked to live to believe the black magic in different ways... If you go to temple you see different type of offerings.. Fir marriage, wealth, health, etc.. You believe that and do the offering.. It's on the small scale.. If you believe that what is the wrong in believing this..? Every one our ancesoters and system is responsible...

  • @Hamza-vc4xm
    @Hamza-vc4xm Před rokem

    Ethinoke eslam rajyathulla niyamam nadapakanam thala vettanam

  • @Diya_ShAyama428
    @Diya_ShAyama428 Před rokem

    3:10 avarkk korach paisa um oru veed koodi vech kodukkaamaayirunnu..

  • @shamseerfarook1757
    @shamseerfarook1757 Před rokem

    അവരെ ക്യാമറക്ക് മുന്നിൽ കാണിക്കു

  • @jmr357
    @jmr357 Před rokem +1

    Kashtam, avaneyokke thookkilettaathe purathu vittirikkunnu😡😡😡😡

  • @suneeshbhaskaran7595
    @suneeshbhaskaran7595 Před rokem

    Kollediyirunnu ellathineyum...

  • @jamalkoduvally9380
    @jamalkoduvally9380 Před rokem

    Enghna ulla allam ban cheyyanom

  • @Little_needleArt
    @Little_needleArt Před rokem

    Helmetl camera vekkunnathin valiya prahasanam kaanikkunna aalukal ingane ulla kesukalil oru nilapaadum edukkath ndha..iniyum idhupole oroo kolapaathalangalum nadannu konde irikkum..nammude naatile niyamam enn maarunnuvo anne idhokke nirthan patyullu..onninum kollatha niyapalakarum aarkum oru upakaravum illatha kure niyamangalum..iniyum marichu veezhum idhpole kure aalukal..onnum maaraan pokunnilla..prathikal free aayi ellaa saukaryangalodu koodi jeevikkukayum cheyyunnu..

  • @Imiz-1990
    @Imiz-1990 Před rokem +12

    ഇത് SATHAAN സേവ ആണ്😢😢

  • @sunishpk6514
    @sunishpk6514 Před rokem

    വിശ്വാസം എല്ലാം അന്ധ മാണ്

  • @keerthihs9172
    @keerthihs9172 Před rokem

    Ivdde valya malls um theater num pakaram, namuk vendath , multi storey Jail buildings anu. Aduth aduth varunavare parpikan sthalam ilathond koodi anu ivare thuranu vidunath. Ith jail onnu expand Cheyan ulla program Govt alochikanam. Janmathil Ivar purath vararuth

  • @6666openwarrior
    @6666openwarrior Před rokem +9

    ഇവിടെയാണ്‌ ഇസ്ലാമിക നിയമത്തിന്റെ വില"
    Islam is great.....

  • @robertbenny6059
    @robertbenny6059 Před rokem

    Vishwasam ulla idathu andha vishwasam koodum

  • @geovadakara
    @geovadakara Před rokem +1

    Sathan seva teams anu

  • @fathimazuhra7611
    @fathimazuhra7611 Před rokem

    കേട്ടിട്ടു തന്നെ പേടിയാവുന്നു. മനുഷ്യ൪ തന്നെ യാണോ ഇതൊക്കെയും ചെയ്യുന്നത്

  • @Dewdrops868
    @Dewdrops868 Před rokem +1

    Ividuthath enth nerikette niyamamanu
    Swantham rakthathil ulla oru kutiyee ithreyum krooramayi konnittumm avar shiksha kayinj irangiinnoooo
    😷😱shame 😳

  • @mskalim8409
    @mskalim8409 Před rokem +1

    Annu kinnavare veruthe vittu ennu thinna vareyum veruthe thanne vidum 👹👹👹👹

  • @praveenkumargk8996
    @praveenkumargk8996 Před rokem

    Eni ella idathum poy ingane news oppikkal aanu ella News channel nte pani😅😅(new trending news varum vare)

  • @jam1847
    @jam1847 Před rokem

    Ithu kelkkumpo aa penkuttiyude avastha orkkam kayyunnilla...😣