നരബലിയുടെ ചുരുളഴിച്ചതെങ്ങനെ? സംഭവിച്ചത് അരമണിക്കൂറിൽ കാണാം | Human Sacrifice

Sdílet
Vložit
  • čas přidán 10. 10. 2022
  • മാൻ മിസ്സിംഗ് കേസിൽ ചുരുളഴിഞ്ഞ കൊടുംക്രൂരത: ഇലന്തൂരിലെ നരഹത്യ പൊലീസ് പുറത്തെത്തിച്ചത് ഇങ്ങനെ..
    Human Sacrifice | Kerala Murder: Horrific case of human sacrifice
    #HumanSacrifice #KeralaHumanSacrificeCase #Narabali #Pooja #Kochi #Crime #Murder #ThiruvallaCouple #WitchcraftRitual
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 697

  • @saneeshputhuvayil5077
    @saneeshputhuvayil5077 Před rokem +973

    കേരളക്കിലെ പോലീസുകാരുടെ അനേൃഷണ മികവിന്. അഭിനന്ദനങ്ങൾ നേരുന്നൂ. ❤

    • @vrindavrinda2631
      @vrindavrinda2631 Před rokem +21

      Niyamathilum ath undaaaal mathiyaaayirunu

    • @sanahriya2484
      @sanahriya2484 Před rokem +12

      @@vrindavrinda2631 police alla.. bailment kodukkunnae.. court anu

    • @marco-453
      @marco-453 Před rokem +5

      ആദ്യതെ missing case police അനേഷിച്ചിട്ടില്ല

    • @shamsudeenmp5910
      @shamsudeenmp5910 Před rokem

      @@vrindavrinda2631 🥴

    • @reshmireeji21
      @reshmireeji21 Před rokem +4

      Munnathe casil avanu purathu irangi. Ah neethi nadappayengii ennu ethu sambavikillarunnu... Purathu eragunna oro aalukalum egane... Niyamathinte keezhil onnum sambavikillaa annu evarkokee ariyaam.

  • @Lakshmi-dn1yi
    @Lakshmi-dn1yi Před rokem +428

    ഈ മൃഗങ്ങളെ കൊത്തി അരിയണം. ഇതിനെയൊന്നും സർക്കാർ ചിലവിൽ സുഖിപ്പിക്കരുത്

    • @tanmayjampala9178
      @tanmayjampala9178 Před rokem +11

      കൊത്തിയരിഞ്ഞു കാട്ടിൽ എറിയണം

    • @renjithdas2704
      @renjithdas2704 Před rokem +6

      Amirum, govindabchamiyum okke thuduthu kozhuth sundaranmar aaya nammude ee nattil, ivarum sugikkum sarkkar chilavil🤣🤣

    • @ptr18
      @ptr18 Před rokem +1

      ആളൂർ വന്നല്ലോ രക്ഷിക്കാൻ

    • @alicecharly5589
      @alicecharly5589 Před rokem +1

      yes you are correct.

    • @dushmankibaapp9330
      @dushmankibaapp9330 Před rokem +2

      Yes

  • @pankajakshypankaj42
    @pankajakshypankaj42 Před rokem +90

    ഇത്രയും വേഗത്തിൽ കേസിൽ മികവുണ്ടാക്കിയ കേരള പോലീസിന് big സല്യൂട്ട് 👍👍👍

  • @shynibiju1465
    @shynibiju1465 Před rokem +160

    നായ കടിച്ചു, ഒരു കുട്ടി മരിച്ചു, ഒരുപാടു നായകളെ കൊന്നൊടുക്കി, ഇവർക്കെതിരെ മനുഷ്യ സ്നേഹികൾ എന്ത് അക്രമം കാട്ടും, ഒന്നും ചെയ്യില്ല, മിണ്ടപ്രാണികൾക് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ 😞ഇവനൊക്കെ ജയിൽ കിടന്നു തടിച്ചു കൊഴുത്തു പുറത്തിറങ്ങും 😡😡😡😡😡😡😡😡😡😡😡😡

  • @rajeshthomas5835
    @rajeshthomas5835 Před rokem +341

    നമ്മുടെ കേരള പോലീസിന് അഭിനന്ദനങ്ങൾ.. 👏👏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem +1

      കോടതി വെറുതെ വിട്ടാൽ അഭിനന്ദനങ്ങൾ പിൻവലിക്കുമോ ?

  • @nibuaira1254
    @nibuaira1254 Před rokem +758

    75വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആണ് എന്നല്ലേ പറഞ്ഞത്. അന്ന് പ്രോട്ടീൻ powder
    കൊടുത്ത് വിട്ടതിന്റെ ഫല മാണ് ഈ കാണുന്നത്.........

    • @julietangelanicetus5213
      @julietangelanicetus5213 Před rokem +67

      Sathyam...SHAME ON INDIAN JUDICIARY..🙏

    • @renuprasanth451
      @renuprasanth451 Před rokem +14

      Correct

    • @avsthoughts441
      @avsthoughts441 Před rokem +8

      Sathyam

    • @allu103
      @allu103 Před rokem +23

      കേരളത്തിലെ ആളുകൾ അതിനൊക്കെ ഇങ്ങനെ ആണ്‌ പറയുന്നത്. "അവൾ കിടന്ന് കൊടുത്തിട്ട് പീഢനം എന്ന്".. അപ്പോള്‍ അതിനൊക്കെ അത്ര ഒക്കെ importanceഏ നിയമവും കൊടുക്കത്തൊളള്

    • @anuchakko5695
      @anuchakko5695 Před rokem +3

      Satym 2020 il nadana caseil vicharana...two year kazhinj aduthat....nattelillathe niyamanghal thanne karanam....aarkum onninum pediyilya......

  • @sandhyaramesh8876
    @sandhyaramesh8876 Před rokem +75

    ഇത്രയുമൊക്കെ ക്രൂരത ചെയ്ത ഇവനെയൊക്കെ എന്തിനാ "അദ്ദേഹം "
    എന്ന് വിളിക്കുന്നത്.. 😠

  • @keralamojo393
    @keralamojo393 Před rokem +316

    തൊലിഞ്ഞ രാഷ്ട്രീയം ഇല്ലെങ്കിൽ kerala police 🔥 the best❤️💕
    ഒരു പോലീസ്കാരന്റെ മകൻ ആയതിൽ അഭിമാനം💕

  • @aliotp9958
    @aliotp9958 Před rokem +81

    ജനങ്ങൾ ക് വിട്ടു കൊടുക്കണം അവരുടെനിയമം ജനങ്ങൾ നടത്തട്ടെ

  • @ushanallur1069
    @ushanallur1069 Před rokem +423

    അദ്ദേഹമോ .....അവൻ എന്ന് പറഞ്ഞാൽ മതി .....😏

    • @sajithktri
      @sajithktri Před rokem

      മാധ്യമ പ്രവർത്തകന്മാർ മന്ത്രിയെയും പ്രധാനമന്ത്രിയെ വരെ പേര് വിളിക്കും... But ക്രിമിനലുകളെ അവർ ബഹുമാനിക്കുകയും അദ്ദേഹം ഇദ്ദേഹം എന്നൊക്കെയാണ് വിളി

    • @Leutienent
      @Leutienent Před rokem +7

      Political correctness ആണ് ഹേ!

    • @amygdala551
      @amygdala551 Před rokem +2

      Yes

    • @sarithasukumaran8034
      @sarithasukumaran8034 Před rokem

      Correct

    • @jooneysebastiyan8024
      @jooneysebastiyan8024 Před rokem

      Padiyundue

  • @shahulhameedpvs7536
    @shahulhameedpvs7536 Před rokem +39

    Big salute 🙏
    കഴിഞ്ഞ ഒരു 20 വർഷത്തിൽ നടന്ന മിസ്സിംഗ്‌ കേസുകൾ എല്ലാം പൊടി തട്ടി പരിശോധിച്ചാൽ ഇതിലും ഞെട്ടിക്കുന്ന കേസുകൾ പുറത്തു വരും

  • @lisammasebastian5140
    @lisammasebastian5140 Před rokem +36

    കൂലി പണി ചെയ്തു അന്തസ്സായി ജീവിക്കുക. ഇങ്ങനെ ആരെയും വിശ്വസിച്ചു പൈസ ഉണ്ടാക്കാൻ പോകരുത്. എന്റെ ദൈവമേ എന്തു ഭയനാകo. ആരെയും വിശ്വസിക്കാനും സ്നേഹിക്കാനും പറ്റാത്ത കേരളം.

  • @vishnumk2254
    @vishnumk2254 Před rokem +147

    പോലീസ് എത്ര ആത്മാർഥമായി കേസ് അന്നൊക്ഷിച്ചാലും കോടതിൽ എത്തുമ്പോൾ ഇതെല്ലാം മാറി മറയും പോരാത്തതിന് പ്രതികൾക് അമരക്കാരനായി അളൂർ പിന്നെ എന്ത് ശിക്ഷ എന്ത് ജയിൽ

    • @shinu7606
      @shinu7606 Před rokem

      Correct

    • @minimanoj7193
      @minimanoj7193 Před rokem +1

      ആളൂർ ജോളി കേസിൽ തോറ്റത് ആണ്.

    • @Vpr2255
      @Vpr2255 Před rokem

      @@minimanoj7193 അയാൾ ആണ് ചാമി യെ ഊരിയ

    • @minimanoj7193
      @minimanoj7193 Před rokem

      @@Vpr2255 അതിനു ശേഷം ഒന്നും ജയിച്ചതയി കേട്ടിട്ട് ഇല്ല.

  • @rajeshrajendran6815
    @rajeshrajendran6815 Před rokem +45

    അവയവ കച്ചവടവും ഇതില്‍ പുറകില്‍ കാണും...

    • @SunilKumar-wz7id
      @SunilKumar-wz7id Před rokem +5

      അവയവ കച്ചവടം എന്ന് പറഞ്ഞ് കേസ് വഴിതിരിച്ചുവിടുന്നതരത്തിൽ സോഷ്യൽ മീഡിയയിൽ ഒട്ടനേകം കമന്റുകൾ വരുന്നു. ഇത് മുതലെടുത്തു പ്രതികൾ രക്ഷപെടും. അഡ്വകേറ്റ് ആളൂർ പ്രതികൾക്ക് വേണ്ടി ഹാജരായി. പ്രതികൾക്ക് തൂക്കുകയർ എന്റെ അഭിപ്രായം.

  • @user-qs9eu6pv4l
    @user-qs9eu6pv4l Před rokem +27

    ഇത്തരം ചില കാര്യങ്ങളിൽ kerala police പുലിക്കുട്ടികളാണ് 😍❤ salute to the whole team ❤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      പുലിക്കുട്ടികളായിട്ടാണോ
      മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ്
      കൊലപാതകം ചെയ്തു കടന്നുകളഞ്ഞ സുകുമാരക്കു റിപ്പിനെയും 20 വർഷങ്ങൾക്കു മുൻപ് കാമുകിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും
      കൊലചെയ്തവനെയും ഇതുവരെയും പിടിക്കാതിരുന്നത് ?
      പോലീസിനെ കൊന്ന പുട്ടുകുഞ്ഞുമോനെയും പിടിച്ചിട്ടില്ല.നൂറുകണക്കിനു
      കുറ്റവാളികളെ ഈ പുലിക്കുട്ടികൾ
      പിടിച്ചിട്ടില്ല.

  • @divyasworld2260
    @divyasworld2260 Před rokem +232

    നമുക്ക് മനസ്സിന് ആശ്വാസം കിട്ടാൻ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക, അല്ലാതെ ആൾ ദൈവങ്ങളെ ഒരിക്കലും വിശ്വസിക്കുകയോ മന്ത്രവാദങ്ങളിലേക്ക് പോകുകയോ ചെയ്യരുത്🙏

    • @rocky1052
      @rocky1052 Před rokem +9

      You are right.We should have a direct dealing with God no mediator needed.

    • @punnyasworld1838
      @punnyasworld1838 Před rokem +4

      സത്യം 🙏🙏

    • @manuutube
      @manuutube Před rokem +8

      രണ്ടും same ലോജിക് ആണ്

    • @SuputraBharathi
      @SuputraBharathi Před rokem

      കേസ് rape ആൻഡ് murder ആണ് . കൂട്ടബലാത്സംഗം നടത്തിയത് അറിയാതിരിക്കാൻ വേണ്ടി നരബലി എന്നൊക്കെ ഇറക്കിയതാണ്

    • @SFvlogsShameerali
      @SFvlogsShameerali Před rokem +4

      വിവരക്കേടിന്റെ
      മറ്റൊരു തലം

  • @kalaranijt989
    @kalaranijt989 Před rokem +87

    Kerala പോലീസിന് ബിഗ് സല്യൂട്ട്

  • @akkudu0786
    @akkudu0786 Před rokem +69

    സിംഗിൻ്റെ തിരുമ്മൽ ചികിത്സ വരുന്ന ദിവസങ്ങളിൽ സെൻട്രൽ ജയിലിൽ ആരംഭിക്കുന്നതാണ് .
    ഷാഫി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മന്ത്രവാതവും ഉണ്ടാകും!

    • @bibinkrishnan4483
      @bibinkrishnan4483 Před rokem +2

      അപ്പൊ ലൈലയുടെ കടിയ്ക്കോ? 😄😉🤗🤭🤭🤭🤭🤭

  • @Tom-vk5fy
    @Tom-vk5fy Před rokem +94

    ഒരു പ്രാവശ്യം കുറ്റം ചെയ്തപ്പോ ഒരു നല്ല ശിക്ഷ കെടുത്തി ന്നെങ്കിൽ സാധന o കട്ട് ചെയ്തിരുന്നെങ്കിൽ ഇങ്ങനവരില്ലായിരുന്ന

  • @redrosevlogs9209
    @redrosevlogs9209 Před rokem +39

    Kerala മനസാക്ഷി അല്ല മനുഷ്യ മനസാക്ഷിയെ എന്ന് പറ.... മനുഷ്യ ജീവന് കേരളത്തിൽ മാത്രമല്ല ഈ ലോകം മുഴുവൻ വലിയ വിലയുണ്ട്.... മനുഷ്യന് മാത്രമല്ല എല്ലാജീവനും വലിയ വില വില ഉണ്ട്

  • @avemaria8650
    @avemaria8650 Před rokem +47

    കേരള പോലീസിന് അഭിനന്ദനങ്ങൾ......

  • @rageshkumar1957
    @rageshkumar1957 Před rokem +50

    ഇനി പേടിക്കണ്ട ആവശ്യം ഇല്ല. ജയിലിൽ പോയാൽ നല്ല സമ്പൽ സമൃദ്ധമായ ജീവിതം കിട്ടിക്കോളും. ഗോവിന്ദച്ചാമിയെ പോലെ.

  • @dijeshvt3201
    @dijeshvt3201 Před rokem +26

    ഈ ഏജന്റിനെ പറ്റി നല്ലവണ്ണം അന്വേഷിക്കണം ഇയാൾ എവിടെയൊക്കെ പോയി എന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള പെണ്ണുങ്ങൾ മിസ്സായ സ്ഥലങ്ങളിൽ ഇയാൾ ആ സ്ഥലത്തുണ്ടായിരുന്നോ എന്ന് അന്വേഷിക്കണം

  • @PradeepKumar-kn5qw
    @PradeepKumar-kn5qw Před rokem +22

    ബിഗ് സല്യൂട്ട് കേരള പോലീസ് 👍🙏

  • @antonytj2003
    @antonytj2003 Před rokem +10

    എന്തായാലും കുടുംബത്തിന് ഇപ്പോൾ നല്ല അഭിവൃദ്ധി ആയി...

  • @georgeneelankaavil646
    @georgeneelankaavil646 Před rokem +6

    Best reporters .

  • @bindhyabinu2222
    @bindhyabinu2222 Před rokem +21

    വീണ്ടും ഇവന് ജാമ്യം കൊടുക്ക്‌ അടുത്ത കൊല കൂടി ചെയ്യട്ടെ

  • @veenashajahan
    @veenashajahan Před rokem +12

    Jesnayude missing casem anweshich kandupidiku. She has been missing since many years.

  • @Saifuddeenmuhammed
    @Saifuddeenmuhammed Před rokem +16

    If both supreme court and high court denied the capital punishment to these culprits the executive and legislature must implement the emergency in India and control both courts and hang the culprits and bodies are to be handed over to medical collage

  • @resmisreekumaran216
    @resmisreekumaran216 Před rokem +47

    Big salute to Police officers..

  • @BHARATH-rr8bm
    @BHARATH-rr8bm Před rokem +15

    കേരളാ പോലീസിന് അഭിനന്ദനങ്ങൾ

  • @voiceofkerala5065
    @voiceofkerala5065 Před rokem +30

    നല്ല ശിക്ഷ ആണല്ലോ കോടതി വിധിച്ചത് 2020 ൽ 75 വയസുള്ള വൃദ്ധയെ പീഡിപ്പിച്ചു എന്നിട്ട് ജാമ്യത്തിൽ ഇറങ്ങി ഇപ്പൊ രണ്ടു സ്ത്രീകളെ കൊന്നു. അപ്പൊ ഇവന് എന്ത് ശിക്ഷ ആണ് അന്ന് വിധിച്ചത്

    • @nithad5096
      @nithad5096 Před rokem +1

      തമ്പുരാനറിയാം 😒

    • @anandjnair4483
      @anandjnair4483 Před rokem +2

      2020 case വാദം തീരാൻ ഏകദേശം 2026 എങ്കിലും ആവും 😂 വാദം തീർന്നിട്ടല്ലേ കോടതി കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നെ അതുവരെ ജാമ്യത്തിൽ 🤣

    • @minibaby2584
      @minibaby2584 Před rokem

      അത് തടവിനു പകരം തടവാൻ വിട്ടു വൈദ്യർ തടവി

  • @muhammedshafeequeek2517
    @muhammedshafeequeek2517 Před rokem +27

    ഇപ്പൊ സർവ ഐശ്വര്യവും കിട്ടി 😀😀

  • @Lakshmi-dn1yi
    @Lakshmi-dn1yi Před rokem +203

    ഇത് അവയവകടത്താണ് അല്ലാതെ മന്ത്രവാദവും തരികിടയും ഒന്നും അല്ല

    • @muhammedashrafetp6450
      @muhammedashrafetp6450 Před rokem +14

      Yes അങ്ങിനെ എന്തെങ്കിലും ആകാനാണ് സാധ്യത.

    • @euginrobinson
      @euginrobinson Před rokem +6

      Could well be true... in which case there would be a well-connected mafia behind this and this case would just fizzle out even before getting into full steam, as you can imagine.

    • @farzanaa.zaffar4518
      @farzanaa.zaffar4518 Před rokem +2

      Aalanthoor vannath kondu threre is a chance

    • @ddv345dhananjay5
      @ddv345dhananjay5 Před rokem +4

      Athu kondanu aloor pole ulla advocates vanathu..

    • @vijayanev6554
      @vijayanev6554 Před rokem

      ശേരിയാനു. അവയവകടത്തു ☠️☠️☠️☠️☠️☠️

  • @shameerps2179
    @shameerps2179 Před rokem +4

    വ്യാജ സിദ്ദനോ. എല്ലാ സിദ്ധന്മാരും വ്യാജൻ മാർ ആണ് എന്നാണ് ഖുർആൻ പഠിച്ചപ്പോൾ എനിക്ക് മനസ്സിലായത്. ദൈവം മാത്രം ഭാവി അറിയുന്ന വൻ.

  • @njr700
    @njr700 Před rokem +26

    Oru സിനിമ ആകാൻ ഉള്ള കഥ ഉണ്ട് 🔥🔥

  • @obyreghukumar5586
    @obyreghukumar5586 Před rokem +132

    Kerala police big salute

    • @reshmireeji21
      @reshmireeji21 Před rokem +2

      Anthinu orikkal akathu poyii.. Annitu erangi ethrayum cruratha cheyyan avasaram koduthathino...

  • @lathamohan4950
    @lathamohan4950 Před rokem +1

    Very good it is toomuch

  • @musfiofficial
    @musfiofficial Před rokem +10

    ഇതെന്താ സംഭവം എന്നറിയാതെ രണ്ട് മൂന്നു ദിവസായി ഈ ന്യൂസ്‌ കേൾക്കൽ തുടങ്ങിട്ട് ഇപ്പൊ ഈ ന്യൂസ്‌ കണ്ടപ്പോ മനസിലായി 👍

  • @easymath1828
    @easymath1828 Před rokem +2

    Kerala പോലീസിന്റെ അന്വേഷണ മികവിന് 👏👏
    ഇതെല്ലാം കണ്ടുപിടിച്ച കോടതിയിൽ എത്തുമ്പോൾ പ്രതികളെ പിന്നെയും ശിക്ഷിക്കാത്ത നിയമം.. പുച്ഛം മാത്രം.. ഈ ഷാഫിയെ പഴയ കേസിലെ കൊല്ലേണ്ടത് ആയിരുന്നു.. എങ്കിൽ ഇപ്പോ ഇങ്ങനെ ഒരു വാർത്ത കേൾക്കേണ്ടി വരില്ല

  • @wishnu2114
    @wishnu2114 Před rokem +68

    കേരള പൊലീസ് ൻ്റെ വില മനസ്സിലാക്കണം എങ്കിൽ വേറെ സംസ്ഥാനത്ത് പൊയി താമസിക്കണം

    • @rakhiraveendran
      @rakhiraveendran Před rokem +2

      Agree

    • @anandjnair4483
      @anandjnair4483 Před rokem

      അന്യ സംസ്ഥാനത്തുള്ളത് എന്താ പോലീസ് അല്ലെ.

  • @Orupraja
    @Orupraja Před rokem +12

    മിടുക്കരായ പോലീസ് ഉദ്യോഗസ്ഥ൪ക്ക് അഭിനന്ദനം

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      കോടതി വെറുതെ വിടും.
      അതുകൊണ്ട് അഭിനന്ദനത്തിന്
      വിലയില്ല.

  • @btv8402
    @btv8402 Před rokem +5

    Congratulations..👍 Kerala police💪. If Police could question them in a hard way... more cases might be revealed.

  • @mukeshanandan5440
    @mukeshanandan5440 Před rokem +30

    കോട്ടയം, ആലപ്പുഴ, തിരുവല്ല തുടങ്ങിയ പ്രദേശങ്ങൾ സാംസ്കാരികമായി വളരെ ഉയർന്ന നിലവാരം പുലർത്തുന്നു എന്നാണ് നമ്മൾ കരുതിയിരുന്നത് പക്ഷേ ഇപ്പോൾ അതിന് കളങ്കമായി.

    • @faizafami6619
      @faizafami6619 Před rokem +1

      Pathanamtitta aanu

    • @poojagangesh9303
      @poojagangesh9303 Před rokem +1

      Thiruvalla ptm anu

    • @aslammongam967
      @aslammongam967 Před rokem +1

      ഒരിക്കലും അല്ല ബ്രോ സ്കൂൾ ബുക്സ് പഠിച്ചു മാർക്ക്‌ മേടിക്കുന്ന അടിസ്ഥാനത്തിൽ മാത്രമാണ് ഇവർ ഒന്നാമത് എത്തി നില്കുന്നത്.. ജനറൽ നോളേജിൽ, പക്വത യിൽ ഒക്കെ വളരെ ബാക്കിൽ ആണ്...

    • @maksachu7765
      @maksachu7765 Před rokem

      @@aslammongam967 🤔🙄🤔🙄

  • @manucl8786
    @manucl8786 Před rokem +6

    ഇയാൾ പെരുമ്പാവൂറിൽ ആണ് താമസിച്ചത് എങ്കിൽ. ജിഷ വധം കേസ് ആയിട്ട് പങ്ക് ഉണ്ടോ എന്ന് കൂടി അനോഷിക്കണം

  • @noushadkaruva3347
    @noushadkaruva3347 Před rokem

    Adhwanichu nallachindha undaayaal nalla Soukyam dhaivam tharum...ithu manasiya rogikalude balahinatha

  • @MANOJ9424
    @MANOJ9424 Před rokem +55

    നരബലിയുടെ മറവിൽ എൽദോസ് കുന്നപ്പള്ളിയുടെ ബലാത്സംഗ കേസ് മനഃപൂർവ്വമോ അല്ലാതെയോ മുക്കുന്ന മാധ്യമ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ !!!!

    • @ullasjacob48
      @ullasjacob48 Před rokem

      Pandu saside teevrtha kurnja peedna case pole othukkan sadayda illa

  • @kuriankmathew8726
    @kuriankmathew8726 Před rokem +7

    ആ, അദ്ദേഹം പറച്ചിൽ ഒഴിവാക്കൂ. അത്രയ്ക്ക് ബഹുമാനം കൊടുക്കണ്ട.

  • @fasilafasi6035
    @fasilafasi6035 Před rokem +2

    Idinellam soudi arabiyan systematic undengil idonnum nadakillayirunnu

  • @slideshow8435
    @slideshow8435 Před rokem

    Indro graphics super
    Bgm fentastic

  • @callmepopz9088
    @callmepopz9088 Před rokem +17

    അത്യർത്തിയാണ് എല്ലാത്തിനും കാരണം

  • @vineethasanthosh2010
    @vineethasanthosh2010 Před rokem

    Randaale konnit police pidikkathe aishwaram undakki jeevikkan pattumenn vicharichirikkunna ithrem vallya mandhabhudhikal.aarum aareyum amithamaayi vishwasikkathirikkuka. Oru paridhi vitta bhandham oraalodum paadilla. Aarude oru vagdhanathilum veezhathirikkuka. Sthreekal ottapetta aavashwangalk parichayamillathidatho alukal illathidatho povumbol theerchayayum ottak povaathirikkuka.

  • @benedictgeorge4071
    @benedictgeorge4071 Před rokem +17

    ഏറ്റവും നല്ല ശിക്ഷ കൊടുക്കണം . മൂന്നിനും എത്രയും പെട്ടന്ന് ഒരു ദയയും വിചാരിക്കരുത്

    • @jollysubin1944
      @jollysubin1944 Před rokem

      ദിവസം മട്ടൻ ചിക്കൻ, ബിരിയാണി

    • @sheebarajeshachu153
      @sheebarajeshachu153 Před rokem

      ഒന്നും നടക്കാൻ പോകുന്നില്ല... ഇത് മാധ്യമങ്ങൾക്ക് ഒരാഴ്ച ത്തേക്ക് ഉള്ള വാർത്ത... പിന്നെ ഇവർക്ക് എന്തു സംഭവിച്ചു എന്ന് ആർക്കും അറിയില്ല... കുറെ നാൾ കഴിയുമ്പോൾ കേൾക്കാം ആരോ നടത്തിയ കൊലപാതകം ഇവരുടെ പറമ്പിൽ ആരോ കുഴിച്ചിട്ടു ഇവർ എല്ലാം പാവങ്ങൾ... കോടതി എല്ലാവരെയും വെറുതെ വിട്ടു... ആളൂർ ചേട്ടൻ എല്ലാവരെയും രക്ഷിച്ചു.

  • @sijumohan9690
    @sijumohan9690 Před rokem +9

    How can we suspect in shafis hotel serve human food??? really pathetic this situation..

  • @sumithrabaiju5819
    @sumithrabaiju5819 Před rokem +8

    Congrats Kerala police

  • @jjohn3193
    @jjohn3193 Před rokem

    Why do you say Thiruvalla? It is nearer Pathanamthitta, some 20 kms away.

  • @dhanyamohan9717
    @dhanyamohan9717 Před rokem +4

    Thiruvalla alla Elamthoor ane thiruvallayil ninne 27 km distance onde avidaekke pathanamthitta yil ninne 7 km ollu elanthooraekke nigale channel motham thiruvalla parayunnathine udesham massilakunnilla

  • @vijayakumar7101
    @vijayakumar7101 Před rokem +128

    പീഡനകേസിൽ പ്രതി എങ്ങനെ പുറത്ത് വന്നു

    • @ajirenny1612
      @ajirenny1612 Před rokem

      Avante 😂അരിയാനം

    • @chinjukrishnan9127
      @chinjukrishnan9127 Před rokem +4

      റോബിൻ വടക്കാഞ്ചേരി അച്ചൻ പുറത്തു വന്നത് പോലെ വന്നതാ 😆😆😆😆😆

    • @salihnh3498
      @salihnh3498 Před rokem

      Shiksha yude kaadinyam kond

    • @bibinkrishnan4483
      @bibinkrishnan4483 Před rokem +2

      Because ഇത് കേരളം ആണ് 😄😄😄😄🤭🤭🤭🤭

    • @hehuaheye
      @hehuaheye Před rokem +2

      Indian ശിക്ഷാ നിയമം 👎

  • @nikhilkjose
    @nikhilkjose Před rokem +1

    കേരള പോലീസ് 👍🔥♥ബിഗ് സല്യൂട്ട്.....

  • @entertainment9333
    @entertainment9333 Před rokem +4

    അവരെ വല്ല സിംഹത്തിനോ പുലിക്ക് ഇട്ടു കൊടുക്കണം പച്ചക്ക് തിന്നട്ടെ അവനെ എല്ലാം... ജീവനോടെ വലിച്ചു കീറുമ്പോൾ ഉള്ള വേദന അവരും അറിയട്ടെ....

  • @kizhakkayilsudhakaran7086

    അല്ലെങ്കിലും നമ്മുടെ കേരളാ പോലീസ് ഒരു സംഭവം തന്നെ ( minus politics). No union acts should be allowed in Armed / paramilitary/ police/ civil defence/ home guards etc etc. They can do miracles. They should act as per rules, not as per the verdicts of polititions.

    • @shaayishahira
      @shaayishahira Před rokem +1

      Prathikale pettenn kandu pidikum.. Bt shiksha sheriyilpa

  • @nikhilms3336
    @nikhilms3336 Před rokem +56

    എല്ലാവർക്കും പണക്കൊതി 🥴
    പ്രതികൾക്ക് പണം കിട്ടാൻ നരബലി 🙏 ഇരകൾ 10 ലക്ഷം കിട്ടുമെന്ന് കേട്ടപ്പോഴേക്കും അശ്ലീലസിനിമയിൽ അഭിനയിക്കാൻ ചാടി കേറി വരുന്നു 🙏 അവസാനം എല്ലാർക്കും എല്ലാം കിട്ടിയല്ലോ 🥴

    • @aswadaslu2468
      @aswadaslu2468 Před rokem +1

      🌳🌳🌳കേരളം പ്രകൃതി സൗന്ദര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്നാൽ 😓😓😓😓

    • @aslammongam967
      @aslammongam967 Před rokem

      അതേ അതേ.. അത് തന്നെ പ്രശ്നം

  • @hadhiyaskitchen494
    @hadhiyaskitchen494 Před rokem +5

    ഇവിടുത്തെ നിയമം ഒന്നും കൊള്ളില്ല അത് കൊണ്ടാണ് ഇവന്മാരൊക്കെ ഇതെല്ലാം ചെയ്യുന്നത് നല്ല കടുത്ത ശിക്ഷ കൊടുക്കണം

  • @euginrobinson
    @euginrobinson Před rokem +10

    Hannibal Lecter would be put to shame... Hannibal looked menacing and people could escape from him by his very looks, but these look extraordinarily ordinary and no one would have ever suspected of anything diabolic in them.

  • @meghaminnu2322
    @meghaminnu2322 Před rokem

    Manushyar anganeyanu purameninnu nokkiyanu ellavareyum vilayiruthunnath

  • @ummerab
    @ummerab Před rokem +1

    Yella vedikalkkum ethoru paadam aavatte..

  • @jollythomasjollythomas6250

    Ekkalathu areyum poyi parichayapednum , vishwasikkanum Padilla.. .specially face book it's dangerous

  • @arunkg1594
    @arunkg1594 Před rokem +6

    Not thiruvalla....Elanthoor very close to Pathanamthitta

  • @anoopbalan4119
    @anoopbalan4119 Před rokem +1

    👍👍👍

  • @rincyjoy5290
    @rincyjoy5290 Před rokem +6

    Kerala police super 👍👍👍👏👏👏👏👏👏

  • @MrAbdulgamani
    @MrAbdulgamani Před rokem +10

    I Hope Netflix will do a documentary series with this subject.

  • @achuachu4600
    @achuachu4600 Před rokem +1

    Vadha shikshathanna venam ennale naadu nannaku🙏🙏🙏

  • @kabeerkalathil9221
    @kabeerkalathil9221 Před rokem +3

    പ്രതികളെ പിടിച്ചിട്ട് കാര്യം ഇല്ലല്ലോ...ശിക്ഷ ഇല്ലല്ലോ...

  • @reshmireeji21
    @reshmireeji21 Před rokem

    Eppo manassilaayille ah neethi nadappayengii ennu evarude geevan baaki undaayene.. Ethanu allavarum veendum veendum thettu cheyunnathu.. Avarku ariyaam etre sambavikullu annu.

  • @Anilan02
    @Anilan02 Před rokem +19

    Police should check if there are any involvements of organ mafia behind the scene...

  • @salmanchammu9336
    @salmanchammu9336 Před rokem

    Policin big salute

  • @muhammadshafeeq32
    @muhammadshafeeq32 Před rokem +5

    ആ ഹോട്ടലിനേ കുറിച്ചും അന്യേഷണം വേണം

  • @arunCK44
    @arunCK44 Před rokem +80

    Kerala police സുമ്മാവാ 🔥🔥🔥💪

    • @BabuThomasmsgfzmxhd
      @BabuThomasmsgfzmxhd Před rokem +8

      മമ്പാഴാക്കള്ളൻ, മരുമകളും കുട്ടിയും പെരുവഴിയിൽ...... ഇതും പോലീസ് തന്നെ

    • @sreenivasanpk3749
      @sreenivasanpk3749 Před rokem +1

      Keralam vidyabyasam ullavaruday nadu utherpradesh andhaviswasikaluday nadu

    • @jollythomas3328
      @jollythomas3328 Před rokem

      മൈ....

    • @subinbmichael8811
      @subinbmichael8811 Před rokem +1

      Uvvvaa

    • @arshaltenson8173
      @arshaltenson8173 Před rokem

      ശരിയാണ് ഇതു ഒന്നും പറഞ്ഞു ആളുകളെ പേടിപ്പിക്കേണ്ട. ഞാൻ ഇന്നലെ ഉറങ്ങിയില്ല.

  • @ayrazzzlittleworld7
    @ayrazzzlittleworld7 Před rokem +4

    Adhehamo

  • @Kurumbans2635
    @Kurumbans2635 Před 12 dny

    narabali 2022 jisha case 2016 3varsham perumpavur undayirunnu rekhachitharavumayi samyam und so shafik ithumayi entho evideyo oru connection

  • @RJN24ON
    @RJN24ON Před rokem +1

    🙏🙏🙏Avante hotelil ulla erachi kari kazhichavarude avastha orkkumbazha 🙏🙏🙏🙏

  • @niyasedt564
    @niyasedt564 Před rokem +22

    avateyum koodi narabali nadathiyal keralathin aishwaryam kittum❤️

  • @remyaayush8233
    @remyaayush8233 Před rokem +6

    Eppam kudumbathinu Nalla afivirthi undai....famous aayi... Ethinte okke thalayil entha...

  • @sangeethasan6947
    @sangeethasan6947 Před rokem +38

    ഇതിനുമുമ്പും ഇവർ ഇങ്ങനെ നടത്തിയിട്ടുണ്ടോ എന്ന് anneshikkanam

    • @shareeftc2500
      @shareeftc2500 Před rokem

      Neela chithrathil abinayikkan vannatha pettu poyi

  • @Salimniba
    @Salimniba Před rokem

    നിയമം പൊളിച്ചെഴുതണം ഈ പ്രതികളെയൊക്കെ ജയിലിലേക്കയച്ചിട്ട് ഒരു കാര്യവുമില്ല തിന്ന് വീർത്ത് വീണ്ടും ഇതുപോലെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടും ഇത്തരം പ്രതികൾക്ക് കാലതാമസം വരാതെ വധശിക്ഷ നൽകണം

  • @bindhyabinu2222
    @bindhyabinu2222 Před rokem +22

    നിയമം എന്തിനാണോ എന്തോ ഒരു നിയമവും രക്ഷപ്പെടാൻ നൂറ് പഴുതുകളും പിന്നെ ആളൂർ കൂടെ undel എന്ത് തോന്നിവാസവും ഇന്ത്യയിൽ കാണിക്കാം എന്നായി നാശം 🤬🤬🤬

  • @lathamohan4950
    @lathamohan4950 Před rokem +1

    Kuzhichu nokkiyal ennam koodumayirikkum

  • @haha-uw2mf
    @haha-uw2mf Před rokem +3

    Mukham marachu kondu puvumbol eyale.aaljjarkku manassilavumo veendum ethu aavarthikkum

  • @sabupv9024
    @sabupv9024 Před rokem +18

    കേരളത്തിൽ ഇതുപോലെ എത്രയോ ക്ഷേത്രങ്ങൾ ഉണ്ടാവാം അഭിചാരകർമ്മങ്ങൾ ചെയ്യുന്ന ക്ഷേത്രങ്ങൾ ഇന്നും നിലവിലുണ്ട് വീടുകളിൽ ചെന്ന് രാവും മുഴുവനും മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നത് അവരുടെ ക്ഷേത്രങ്ങളിൽ മുത്തപ്പന് കുടിക്കാൻ എന്നും പറഞ്ഞ് 100 നൂറുകണക്കിന് മദ്യക്കുപ്പികളാണ് എത്തുന്നത് ഈ മദ്യക്കുപ്പിയുടെ മറവിൽ കുറെ ഭക്തന്മാരും എത്തുന്നു. ഇതൊന്നും എക്സൈസ് കാണുന്നില്ല പോലീസുകാരും കാണുന്നില്ല ഓരോ പാവപ്പെട്ട വീട്ടുകാരെ ആ ദോഷം ഉണ്ട് ഈ ദോഷമുണ്ട് എന്നൊക്കെ പറഞ്ഞ് പറ്റിച്ച് അവരുടെ വീടുകളിൽ മന്ത്രവാദം ചെയ്യുന്ന എത്രയോ പൂജാരിമാരുണ്ട് ഇവരെയൊക്കെ പൂട്ടിടേണ്ട സമയമായി കഴിഞ്ഞിരിക്കുന്നു

    • @anithak9550
      @anithak9550 Před rokem +3

      Not even temples churches too...All should be punished

    • @DRKAMB
      @DRKAMB Před rokem

      മദ്യ കുപ്പികളോ? മുത്തപ്പൻ ക്ഷേത്രത്തിൽ തെങ്ങിൻ കള്ള് ഉപയോഗിക്കുന്നുണ്ട് ഇതാണോ താങ്കൾ ഉദ്ദേശിച്ചത്

    • @Rosh_annah
      @Rosh_annah Před rokem +2

      @@anithak9550 pinne churches il madya vilpana alle .... Enthonnade ariyathillel mindathe iri

  • @shantyshanty4317
    @shantyshanty4317 Před rokem +6

    മനുഷ്യർ മനുഷ്യനെ തിന്നുന്ന കാലം വന്നു.....

  • @raheemkarippal4060
    @raheemkarippal4060 Před rokem +3

    പെരുമ്പാവൂർ ജിഷയുടെ കൊലപാതകവും ഒരു പുനരന്വേഷണം നടത്തണം. ഒരുപക്ഷേ ഈ ഏജൻറ് തന്നെയായിരിക്കണം ആ കൊലപാതകവും നടത്തിയത്

  • @anishmathew608
    @anishmathew608 Před rokem +5

    Thiruvalla thiruvalla .25 km dooramulla sthalam engane thiruvalla aakum

  • @remanireghu2445
    @remanireghu2445 Před rokem +2

    Kerala police നു congratulations 🙏

  • @naoufalch9567
    @naoufalch9567 Před rokem

    Saudi qanoon Kerala aagy to admi bt krny ka any ka admi log ko bt krny k liye chance nae milly ga please request

  • @nahasnahas7689
    @nahasnahas7689 Před rokem +6

    കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട്

  • @highfinaquafarm8639
    @highfinaquafarm8639 Před rokem +7

    കണ്ടുപിടിക്കാനെ അറിയാവു നല്ല ശിക്ഷ മേടിച്ചു കൊടുക്കാൻ അറിയില്ല

    • @vineethaak3385
      @vineethaak3385 Před rokem +2

      അതെ കുറച്ചു കഴിയുമ്പോൾ ഇതെല്ലാം രക്ഷപെടും

  • @a.g.kshenoy6453
    @a.g.kshenoy6453 Před rokem +2

    Kerala police inu big salute pakshe adhyate missing case kandupidichr nangil Padma rakshapedum aayirunu 🙄

  • @ajithakrishnan1451
    @ajithakrishnan1451 Před rokem +1

    ബിഗ് സല്യൂട്ട് കേരള പോലീസ്

  • @shirleyjones9406
    @shirleyjones9406 Před rokem +1

    Big salute kerala police, what about JISHA MURDER case.???

    • @valsammajose6018
      @valsammajose6018 Před rokem

      Aa slipper kandu kittiyathu eyaludethano ennu anweshikanam .

    • @valsammajose6018
      @valsammajose6018 Před rokem

      Kambi kuthikayatti ennu parayumbol eyal akananu sadyatha

  • @mujeebrahman6098
    @mujeebrahman6098 Před rokem +1

    എന്തായാലും പോലീസുകാർക്ക് ബിഗ് സല്യൂട്ട് കൊടുക്കണം