'നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല, നിരപരാധിയെന്ന് പറയാനുമാകില്ല'| ASIANET NEWS EXCLUSIVE

Sdílet
Vložit
  • čas přidán 11. 10. 2022
  • 'നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല, നിരപരാധിയെന്ന് പറയാനുമാകില്ല'; ഷാഫിയുടെ ഭാര്യ നബീസ ഏഷ്യാനെറ്റ് ന്യൂസിനോട് | ASIANET NEWS EXCLUSIVE
    #HumanSacrifice #KeralaHumanSacrificeCase #NarabaliCase #ElanthoorHumanSacrifice #ElanthoorMurders #Pooja #Kochi #Crime #Murder #Thiruvalla #WitchcraftRitual #Superstition #Pathanamthitta #Elanthoor #Arrest #Kozhencherry #ManMissingCase
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1,4K

  • @fathimalatheef7867
    @fathimalatheef7867 Před rokem +1126

    ഇത്രയും ക്രൂരനായ ഭർത്താവിനെ സപ്പോർട്ട് ചെയ്യാൻ മനക്കരുത്ത് കാണിക്കുന്ന ഇവൾക്കും ഉണ്ടാകും നല്ലൊരു പങ്ക്

    • @okey1317
      @okey1317 Před rokem +71

      Support cheythillallo, She said she dont know anything,. She may be right

    • @user-ri6fu2df5u
      @user-ri6fu2df5u Před rokem +5

      Caract👍

    • @rahmanmanuppa7134
      @rahmanmanuppa7134 Před rokem +33

      സപ്പോർട്ട് ചെയ്തില്ലല്ലോ

    • @chithrausha2665
      @chithrausha2665 Před rokem +3

      Indirect parayunund vishwasam illa ennu., but news varunondanu cheythathu thettu ennu parayunathu

    • @TemperrrOp
      @TemperrrOp Před rokem +1

      👍

  • @elizabethtijo2479
    @elizabethtijo2479 Před rokem +451

    ആ ചോദ്യം ചോദിക്കുന്ന ചേട്ടൻ കൊള്ളാം... അദ്ദേഹത്തിന് ചിരി വരുന്നുണ്ട് ഇവരുടെ മറുപടി കേട്ടു...

    • @naheemakp5609
      @naheemakp5609 Před rokem +5

      😂

    • @saifumt4076
      @saifumt4076 Před rokem +13

      സ്വന്തമായി ഒരു രാജ്യം ഒക്കെ ള്ള ആളായിരുന്നു ഷാഫി 😅

    • @shahanasherin2615
      @shahanasherin2615 Před rokem +9

      ഇതൊക്കെ കേട്ടാൽ എങ്ങനെ ചിരി വരാതിരിക്കും 🤣🤣

    • @helanakurian2400
      @helanakurian2400 Před rokem +2

      enikkum thonni

    • @maksachu7765
      @maksachu7765 Před rokem +1

      @@shahanasherin2615 😂😂😂

  • @T.s_Ajitha
    @T.s_Ajitha Před rokem +21

    ഇതിലെ ഏറ്റവും രസകരം ചോദ്യം ചോദിക്കുന്ന ആളിന്റെ മുഖത്തെ ഭാവങ്ങളാണ്.

  • @behappyy8213
    @behappyy8213 Před rokem +282

    Caring ആണ് സാറെ ഷാഫിക്കടെ മെയിൻ 🤣🤣🤣🤣

  • @radhikasunil9280
    @radhikasunil9280 Před rokem +123

    ഭാര്യയുടെ Phone ഉപയോഗിക്കാൻ അറിവില്ലായ്മ ഭർത്താവ് ചൂഷണം ചെയ്യതു ...
    Central govt: കൊടുക്കുന്ന മുദ്ര Loan വേണ്ടവർക്ക് കിട്ടാൻ പാട്... അല്ലാത്തവർക്ക് കിട്ടാൻ എളുപ്പം..... Bank മനേജമാർ ചുമ്മാ അന്വേഷിക്കാതെ കൊടുക്കരുത് .... Make in India ക്ക് വേണ്ടി നൽക്കുന്ന നല്ല Loan നെ ദുരപയോഗം ചെയ്യുന്നു ....

  • @vasanthivishwanath4084
    @vasanthivishwanath4084 Před rokem +98

    നരബലി, ആഭിചാരം, വ്യഭിചാരം, കൂട്ടിക്കൊടുപ്പ്. എല്ലാം ഭാര്യക്കും അറിയാം.

    • @abhinavsalim1861
      @abhinavsalim1861 Před rokem +5

      ഇവക്കു എല്ലാം അറിയാം

    • @shaliniomana6295
      @shaliniomana6295 Před rokem

      ഇവരുടെ ഭർത്താവ് ഒരു കുറ്റവാളി ആയിട്ടുപോലും ഇവർക്കൊരു സങ്കടം പോലും ഇല്ലാ പിന്നെയും. ഇവർക്ക് എല്ലാം അറിയാം

    • @anuuu1_
      @anuuu1_ Před rokem +2

      Ethil. Othiri karyangal undah. Plase investigate here yeah..........

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +333

    ചിലയാളുകൾ വീട്ടിൽ നല്ലവരായി അഭിനയിക്കും.
    പുറത്തിറങ്ങിയാൽ ലോകകചറ ആയിരിക്കും.
    ചിലയാളുകൾ പുറത്ത് മാന്യന്മാരായിട്ട് അഭിനയിക്കും..
    വീട്ടിൽ കയറിയാൽ ഭാര്യയോടും മക്കളോടും അതിക്രൂരമായിട്ടായിരിക്കും പെരുമാറുന്നത്...

  • @magicpalm3556
    @magicpalm3556 Před rokem +67

    ഈ സ്ത്രീക്ക് വേദനയോ നാ ണക്കേടോ .. ഒന്നുല്ലല്ലോ... വല്ലാത്തൊരു ജന്മം തന്നെ. ...... ഒരു പേടിയും ഇല്ല. .. കഷ്ടം

    • @shaliniomana6295
      @shaliniomana6295 Před rokem

      Mm

    • @ramboiii5849
      @ramboiii5849 Před rokem +1

      ഇവർക്ക് എല്ലാം അറിയാം........

    • @mubeenamubim7394
      @mubeenamubim7394 Před rokem

      ഈ സ്ത്രീ കള്ളം പറയുന്നുണ്ട്.നുണ പരിശോധന നടത്തു

    • @dianajelaja6595
      @dianajelaja6595 Před rokem

      Evalkku allam ariyamm evalayirikum pennungaleyum aadyamayi parichayappeduka

  • @shalu584
    @shalu584 Před rokem +270

    ചേച്ചിക്ക് ലോഡ്ജിൽ വരുന്ന എല്ലാവരുടെയും പേരും മേൽവിലാസ സഹിതം അറിയാമല്ലോ😂

  • @khalidhafiroz6053
    @khalidhafiroz6053 Před rokem +589

    ഭാര്യക് പകുതിയിലേറെ കാര്യങ്ങൾ അറിയാം എന്ന് വ്യക്തമാകുന്നു... ഏതൊക്കെയോ കാര്യങ്ങൾ മറച്ചു വെക്കുന്നുണ്ട്.. ഉറപ്പാണ്. എന്തൊക്കെ ആയാലും ഭർത്താവിനെ safe ആക്കാൻ നോക്കുന്നുണ്ട്... ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടണം എന്ന് പറയണം....

    • @sibuvarghese7776
      @sibuvarghese7776 Před rokem +30

      ഇവർക്ക് എല്ലാം അറിയാം, ഇവരെ ചോദ്യം ചെയ്താൽ

    • @anusukuanu1000
      @anusukuanu1000 Před rokem +8

      Sathyam

    • @josephmuttathukunnel9163
      @josephmuttathukunnel9163 Před rokem +1

      Ooooooooooooooooooooooooooooooooooooooooooooooooo99ooooooooooooooooooooooooooooooooooooooooooooooOooooooooooooooooooooooooooooooooooooooooooooooooo

    • @mahmoodanakkaran4922
      @mahmoodanakkaran4922 Před rokem +3

      നീ ആര് നിനക്ക് എങ്ങിനെ മനസിലായി. നിന്നെ ചോദ്യം ചെയ്യണം

    • @usmankalakkal8290
      @usmankalakkal8290 Před rokem +1

      Curruct

  • @ilyasgolden7429
    @ilyasgolden7429 Před rokem +155

    പുള്ളേനെ ന്യായീകരിക്കുന്നതല്ല.
    പുള്ളി ഗാന്ധിയുടെ ശിഷ്യനാണെന്ന് 😎

  • @shebaabraham687
    @shebaabraham687 Před rokem +93

    കൊച്ചുമക്കൾക്ക് വലിയ ഉപ്പയുടെ സ്വഭാവം കിട്ടാതിരിക്കട്ടെ കിട്ടിയാൽ എന്റെ അമ്മോ

  • @SmirkVirtuoso
    @SmirkVirtuoso Před rokem +397

    വീട്ടിൽ വെള്ളമടിച്ച് വന്ന് അവരെ അടിക്കും.
    പക്ഷേ, ഇങ്ങനൊന്നും ചെയ്യുമെന്ന് അവർക്ക് തോന്നുന്നില്ല.
    🤷🏾‍♂️

    • @binuraj7645
      @binuraj7645 Před rokem

      അന്യ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. അതിനോടൊന്നും ഒരു താൽപര്യവും ഇല്ലാത്ത ആളാ🙈

    • @poojaranju2467
      @poojaranju2467 Před rokem +3

      @Ameyas vlog athanu ende careettan

    • @noonecan6988
      @noonecan6988 Před rokem +8

      അങ്ങനെയാണ് സ്ത്രീകൾ...

    • @haridasmenon1928
      @haridasmenon1928 Před rokem +1

      Ivide aanu kali ,ollatbum illathathum aaya.karyangal ,Note the point,

    • @sreenaath894
      @sreenaath894 Před rokem +2

      തല്ലും കൊല്ലും തമ്മിൽ വലിയ വെത്യാസം ഇല്ലേ

  • @thasnit.p4871
    @thasnit.p4871 Před rokem +242

    ഇവളെ വെറുതെ വിടരുത് ഇവൾക്ക് എല്ലാം അറിയാം... ഭർത്താവിനെ വെള്ളപൂശുന്നു..

    • @nihalsanthosh7567
      @nihalsanthosh7567 Před rokem +1

      Wifelle mrr

    • @thasnit.p4871
      @thasnit.p4871 Před rokem

      @@nihalsanthosh7567 എന്ത്?

    • @MalammalshajiVkShaji
      @MalammalshajiVkShaji Před rokem +15

      @@nihalsanthosh7567 അവരുടെ ഫോൺ ഉപയോഗിച്ച് നടന്ന ഒരു കേസ് ആയതിനാൽ അവരും ഇതിൽ പ്രതി ആണ്,,, നന്നായി ഒന്ന് വിരട്ടിയാൽ തത്ത പറയും പോലെ പറയും,,,

    • @TG-qh8gm
      @TG-qh8gm Před rokem

      Adhe,kalli,nariyavande nattam adichal inganeyundavum.ivalod chodhichit endha ippo,police nannayi parayippicholum.

    • @lijolijo1957
      @lijolijo1957 Před rokem +4

      പക്ഷെ നമ്മുടെ നിയമം വൻ പരാജയം 😔

  • @shadhilshanu905
    @shadhilshanu905 Před rokem +209

    ഈ സ്ത്രീയെ കുറ്റം പറയുന്ന ആളുകളോട് ഒന്ന് ചോദിക്കട്ടെ എല്ലാ ഭർത്താക്കന്മാരും എവിടെയൊക്കെ പോവുന്നു എന്തൊക്കെ ചെയ്യുന്നു എന്ന് പൂർണ്ണമായും ഭാര്യക്ക് അറിയുമോ?? അത് പോലെ തിരിച്ചും ? ഒരു വിശ്വാസം അത്രേ ഒരുമിച്ചുള്ള ലൈഫ്ൽ ഉള്ളൂ… പിന്നെ ആ സ്ത്രീ എടുത്തു പറയുന്നുണ്ട് കുറ്റക്കാരനല്ല ആ ഷാഫി എന്ന് ന്യായീകരിക്കുന്നില്ല എന്തായാലും ഇത്തരം ക്രിമിനലുകളെ കുറ്റം തെളിഞ്ഞാൽ കൊല്ലുക

    • @sindhukrishnakumar6021
      @sindhukrishnakumar6021 Před rokem

      ശരിയാണ് ഓരോ വൃത്തികെട്ടവന്മാർ ഓരോന്ന് കാണിച്ചു കൂട്ടും വീട്ടിൽ ഇരിക്കുന്നവർകൂടി ക്രിമിനലുകൾ ആയി ചിത്രീകരിക്കപ്പെടും. ഇനി ഉള്ള കാലം മുഴുവൻ ഇവർ ഇതിന്റെ പേരിൽ തേജോവധം ചെയ്യപ്പെടും. അവനെ ഒക്കെ കൊന്നു കളഞ്ഞേക്കണം

    • @jinsmathew2261
      @jinsmathew2261 Před rokem +4

      Correct

    • @fizanazrin5373
      @fizanazrin5373 Před rokem +6

      Athe

    • @dinkuminkuvlog
      @dinkuminkuvlog Před rokem +18

      അതെ, ഇവർക്ക് അത്രക്കെ വിവരമുള്ളു അത് അങ്ങേര് മുതലാക്കിയതായിരിക്കും

    • @aibelg19
      @aibelg19 Před rokem +11

      Yes somewhat sensible... Pakshe nalla Reethiyil chodyam cheyendathundu ivare....

  • @user-sj1ik2ok6h
    @user-sj1ik2ok6h Před rokem +40

    എന്നാലും ആ രഹ്‌നയുടെയും സിജിയുടെയും കഞ്ഞികുടി മുട്ടിച്ചല്ലോ 😀😀😀

  • @sreejaprasadsreejaprasad2034

    ഇവരെ പോലീസ് ശരിക്കും ചോദ്യം ചെയ്താൽ , കുറച്ചധികം തെളിവ് കിട്ടും.100%ഉറപ്പ്

  • @abdulrasheedvp6910
    @abdulrasheedvp6910 Před rokem +110

    അയ്യോ പാവം.... നല്ലതു പോലെ ഒന്ന് പരുമാറിയാൽ അവൾ സത്യം പറയും എല്ലാം ഇവൾക്ക് അറിയാമായിരിക്കും

  • @ibrahimkutty4184
    @ibrahimkutty4184 Před rokem +32

    ഏതൊരു കള്ളനും ഭാര്യന്റെ മുമ്പിൽ മാന്യനായിരിക്കും പിന്നെ രാത്രി സൂര്യനുദിക്കണം

  • @user-rx2ri3md2t
    @user-rx2ri3md2t Před rokem +814

    ചുരുക്കി പറഞ്ഞാൽ ഷാഫി എല്ലാ സൽഗുണങ്ങളും നിറഞ്ഞ ഒരു മന്മദനും മനോഹരനും ആയിരുന്നു.....

    • @s....n5725
      @s....n5725 Před rokem +11

      😆😛

    • @praseedadevi
      @praseedadevi Před rokem +74

      പക്ഷേ വെള്ളമടിച്ചാൽ മൂക്ക് ഇടിച്ച് ചോര വരുത്തിക്കും.. ഇക്ക പാവാടാ

    • @abdulmanaf2487
      @abdulmanaf2487 Před rokem +6

      😁😁😁

    • @eManoharatheram
      @eManoharatheram Před rokem

      ആരായാലും വേണ്ടില്ല ഇവൾ പർദയിലെ പെണ്ണല്ലേ സൂക്കേട് മാറിയാൽ മതി.....!!!!?

    • @vikkuna3314
      @vikkuna3314 Před rokem +29

      ഇടയ്ക്കു ലേശം ബൂസ്റ്റ്, പിന്നെ പെണ്ണുങ്ങളെ കണ്ടാൽ ഉടനെ മുറിയണ്ടി കേറ്റണം, എല്ലാം അള്ളാക്ക് വേണ്ടി അതാണ് ഒരു സമാധാനം

  • @rajularajula903
    @rajularajula903 Před rokem +31

    അച്ചോടാ പാവം.. മടിയിലിരുത്തി ഒരുമ്മകൊടുക്ക് 😂

  • @johnsonvettom4273
    @johnsonvettom4273 Před rokem +52

    E... ചർച്ച...പോലീസിന് ,വളരെ....ഗുണം ചെയ്യും

  • @prajeeshpraji41
    @prajeeshpraji41 Před rokem +128

    അന്ധവിശ്വാസം മൂത്തിട്ട് നരബലി നടത്തിയ ദമ്പതികളെ വെറുതെ വിടരുത്

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem +1

      You are the real Hero, and this is the best question 👏 🙌 ❤️ 💙

    • @faizzfaizz9727
      @faizzfaizz9727 Před rokem

      നരബല്ലി ആയിരുന്നില്ല അവർ നരഭോജി ആവും

  • @azeezkallumpuram6323
    @azeezkallumpuram6323 Před rokem +34

    ഇക്കാക്ക് കോമഡി കാണാൻ ഭയങ്കര ഇഷ്ട്ടമാണ്

  • @SreeSree-uu2nq
    @SreeSree-uu2nq Před rokem +622

    നിങ്ങൾക്കും രണ്ട് പെണ്മക്കളല്ലേ...നാളെ ആവരേം ഇങ്ങനെ hus കൊണ്ടുപോയാൽ ന്യായീകരിക്കണം 🙏🏻🙏🏻🙏🏻

    • @suluhamza1000
      @suluhamza1000 Před rokem +27

      ഈ സ്ത്രീ കുറ്റക്കാരിയല്ലെങ്കിൽ അവർക്ക് അവളുടെ ഭർത്താവ് നല്ല ആരായിരിക്കും. നമ്മുടെ ഭർത്താക്കന്മാരും നമുക്ക് നല്ലതല്ലേ. അവർ തെറ്റ് ചെയ്യാതിരിക്കട്ടെ. നമ്മെ ഒക്കെ നാഥൻ കാക്കട്ടെ

    • @hyumenbeing1492
      @hyumenbeing1492 Před rokem +52

      @@suluhamza1000 ഇജ്ജാതി ന്യായീകരണം. 😂😂

    • @mollyaugustian6475
      @mollyaugustian6475 Před rokem +5

      Sathiyam

    • @Apillaitvm
      @Apillaitvm Před rokem +24

      ഇവരുടെ പെണ്മക്കൾ 99% വും കൂതറ ആകാൻ ആണ് സാധ്യത... ഷാഫിയുടെ ജീൻ അല്ലെ 😄😄

    • @noonecan6988
      @noonecan6988 Před rokem +77

      അങ്ങനെ പറയരുത്... അച്ഛൻ മോശമായതിൻ്റെ പേരിൽ മക്കളെ കുറ്റപ്പെടുത്തരുത്. വളരെ മോശം സ്വഭാവമാണത്..

  • @azeezkallumpuram6323
    @azeezkallumpuram6323 Před rokem +8

    ഞാനും ഒരു ഡ്രൈവർ ആയിരുന്നു രാവും പകലും വണ്ടി ഓടിച്ചിട്ട്‌ കടം മാത്രം. ഷാഫിക്കാക്ക് ഡ്രൈവർ പണിയിൽ നല്ല ലാഭം 😂😂😂

  • @Aamy444
    @Aamy444 Před rokem +33

    സേട്ടൂനെ ഒട്ടും അറീലെന്ന് പറഞ്ഞത് കുറച്ച് ഓവർ ആയി പോയി....

  • @abdulrasheedvp6910
    @abdulrasheedvp6910 Před rokem +264

    ആ തള്ളയെ ഇഞ്ഞോട്ട് വിട് ഞാൻ പറയിപ്പിക്കാൻ സത്യം . കേൾക്കുമ്പോൾ തന്നെ കൈ തരിക്കുന്നു

  • @shadowmedia7642
    @shadowmedia7642 Před rokem +188

    കേരളത്തിലെ ഏറ്റവും വലിയ സെെക്കൊ ആളൂരാണ് .

  • @sneha.8ukandam
    @sneha.8ukandam Před rokem +10

    Beautiful interaction 🙏👍

  • @dubishashyju2248
    @dubishashyju2248 Před rokem +20

    കടിയും പിടിയും മടുത്തു... അപ്പൊ ഇനി കൊറച്ചു വെട്ട് ആവാം എന്ന് ചേട്ടൻ വിചാരിച്ചു... അത്രയേ ഉള്ളൂ

  • @arshiyanasrin1214
    @arshiyanasrin1214 Před rokem +185

    ഇവർ ഒരുപാട് കാര്യങ്ങൾ മറച്ചവെക്കുന്നുണ്ട്, അൽപ്പം കള്ളത്തരമില്ലെന്ന് ഒരു സംശയം

    • @man3429
      @man3429 Před rokem +2

      അല്‍പ്പം...?!!

    • @vivek-xv2rj
      @vivek-xv2rj Před rokem +4

      Full nunna ann bro, karanam sett nn parayana allle paati ivr rashidinte oru frndinod paranjattunde aa frnds paranjath ann.. Ennit ivr paraya aaran sett nn.. Aa parachilil thanne. Ind nunna annen.. Athpole aro enthokeyo padippich paranj vitta pole ann respond cheyunn.. Choor thinnuna aarkum ath manasilavum.. Ennitum enth kond police action edukkunila.. 🤔

    • @akhil9591
      @akhil9591 Před rokem

      Sathyam

    • @sabiratv8875
      @sabiratv8875 Před rokem

      Alpam alla orupaadu und kalavu

  • @Nazeem_6621
    @Nazeem_6621 Před rokem +186

    സംസാരത്തിൽ ഒട്ടും വിഷമമോ ഈ കൃത്യം അറിഞ്ഞപ്പോൾ ഉള്ള ഭീതിയോ ഒന്നും ഇല്ല.

    • @okey1317
      @okey1317 Před rokem

      angane vishamich jeevitham kalayenda oru avashyavum illa. Tommorrow if your partner does a crime athu orth swantham jeevitham vishamicch kalayathe, happy ayi jeevich kanich kodukkuka.

    • @rameshanmp4681
      @rameshanmp4681 Před rokem +1

      സത്യം 👌

    • @Nazeem_6621
      @Nazeem_6621 Před rokem +7

      @@okey1317 പ്രിയ സുഹൃത്തേ, ഊളത്തനം പറയുന്നതിന് മുൻപ് സാഹചര്യം കൂടി നോക്കൂ.

    • @nadhiraziyad1560
      @nadhiraziyad1560 Před rokem +1

      Ath sathyam

  • @shamrazshami2655
    @shamrazshami2655 Před rokem +170

    സ്വന്തമായി റെഡ്സ്ട്രീറ്റ് ഒക്കെ ഉള്ള വലിയ പുള്ളിയാണ് അമ്മടെ ഷാഫിക്കാ ഭർത്താവിനെ വെളുപ്പിക്കാൻ ഭാര്യയുടെ ഒരു എളീയ ശ്രെമം

    • @RajeevRajeev-rx7im
      @RajeevRajeev-rx7im Před rokem +2

      Swanthamayi RED STREET........AYYO.NAMICHU.

    • @ramboiii5849
      @ramboiii5849 Před rokem +2

      ഈ സ്നേഹം ആരും കാണാതെ പോകരുത്........

    • @ragenarage832
      @ragenarage832 Před rokem

      അവരെ കൊന്ന ഇറച്ചി ഹോട്ടലിൽ കൊടുത്തോ അവരുടെ ഹോട്ടലിൽ ആരും പോകല്ലേ

  • @bobbylashely7199
    @bobbylashely7199 Před rokem +24

    മനസ്സിലായില്ലേ 😮 ഇവരും ആ രണ്ടു സ്ത്രീകളും ഷാഫിയും കൂട്ട് ബിസിനസ് ആയിരുന്നോ ?

  • @anilanirudh5581
    @anilanirudh5581 Před rokem +45

    മൊത്തം ഉടയിപ്പാണല്ലോ പറയുന്നത്

  • @EqualJustice-4-all
    @EqualJustice-4-all Před rokem +74

    ഈ സംഭവത്തിന് പിന്നിലെ രസകരമായ ഒരു കഥ ഇതാ. ഇവിടെ നാം ഒരു പൊതു വസ്തുത പരിശോധിക്കേണ്ടതുണ്ട്. എന്താണ് ഈ സംഭവത്തിന്റെ പ്രലോഭനം. ഉത്തരം വളരെ ലളിതമാണ്. ഏതു വിധേനയും പണം സമ്പാദിക്കാനുള്ള മനുഷ്യ മനസ്സുകളുടെ അത്യാഗ്രഹം. എന്നാൽ അവരുടെ അത്യാഗ്രഹ മനോഭാവം അവരുടെ മൊത്തം വിപത്തുകളിലും ദുരന്തങ്ങളിലും അവരെ എത്തിച്ചു. ഇവിടെ ഒരു കാര്യം നോക്കൂ. എല്ലാ കുറ്റവാളികളും ഇരകളും പ്രായമായവരും പക്വതയുള്ളവരുമാണ്. അവർക്ക് പ്രായമായ കുട്ടികളുമുണ്ട്. ഇവരെല്ലാം ഈ യുഗത്തിൽ സാമ്പത്തിക അനുഗ്രഹം നേടിയാൽ എന്താണ് പ്രയോജനം. അവർ ഇതിനകം ഈ പ്രായം വരെ ജീവിച്ചിരുന്നു. ആർക്കാണ് അവർ കൂടുതൽ പണം സമ്പാദിക്കുന്നത്? എന്തുകൊണ്ടാണ് അവർ അനധികൃത മാർഗങ്ങളിലൂടെ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നത്? നിയമവിരുദ്ധമായി പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവിടെയെല്ലാം. അത് നാം മനസ്സിലാക്കേണ്ട ഒഴിവാക്കാനാവാത്ത വസ്തുതയാണ്. വഞ്ചനയിലൂടെ സമ്പാദിക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാൽ പണത്തിനുവേണ്ടി നീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ ഇരകൾ തയ്യാറായി. അവർ എത്ര അത്യാഗ്രഹികളാണെന്ന് നോക്കൂ, അവർ അവരുടെ കുഴിമാടങ്ങൾ സ്വയം കുഴിച്ചു.

    • @valsalabalakrishnan9728
      @valsalabalakrishnan9728 Před rokem +14

      നരബലി മാത്രമായിരിക്കില്ല കിഡ്നി thattikkunnundavum

    • @joshithomas3040
      @joshithomas3040 Před rokem +15

      ഇവിടെ,
      ഷാഫി എന്ന ക്രിമിനാലാണ്
      ഒന്നാം പ്രതി .

    • @MalammalshajiVkShaji
      @MalammalshajiVkShaji Před rokem +10

      എന്ന് ഒരു ന്യായീകരണ തൊഴിലാളി 🤣🤣🤣

    • @geethasajan8729
      @geethasajan8729 Před rokem +3

      സത്യം 👍👍

    • @thunderbolt6502
      @thunderbolt6502 Před rokem +2

      Appo prathikalkk oru pankum illeeeea?
      Ellam irakalude kuzhappam anoooo?

  • @deepuk5022
    @deepuk5022 Před rokem +68

    ഭാഗ്യം അവൻ ഈ പെണ്ണുങ്ങൾ വെറുതെവിട്ടത് ഇല്ലെങ്കിലും ഈ പെണ്ണുങ്ങളും നരബലി എനിക്ക് ആവുമായിരുന്നു

  • @bhamininair4574
    @bhamininair4574 Před rokem +431

    നിരപരാധി ആണോ എന്ന് നിങ്ങൾ എന്തിനാണോ ചോദിക്കുന്നത് ഇവളുടെ ഇന്റർവ്യൂ ആർക്കു വേണം പോലീസ് മുഴുവൻ തെളിയിച്ചു കഴിഞ്ഞു 😡😡😡😡😡😡

    • @subashb418
      @subashb418 Před rokem +3

      ഭാരൃ നിരപരാധി ആണെന്ന് പറഞ്ഞാൽ നിരപരാധി തന്നെ!

    • @afxu7657
      @afxu7657 Před rokem +3

      Bro ival aval adhokke sheri alla respect a pullikaran cheytha thettin avar support akkanillalo

    • @subinc8782
      @subinc8782 Před rokem +5

      പോലീസ് ഇവരെ സഹായിക്കുന്നു , സമുഹത്തെ പൊട്ടരാക്കുന്നു

    • @AnilKumar-et5ru
      @AnilKumar-et5ru Před rokem

      @@afxu7657 prathiyude
      Pennupillare
      Chilapol
      Adivhennu
      Varum
      Poore
      Molennu
      Vilichennum
      Varum
      Ninku
      Enthe
      Kolluvan
      Karanam
      Nammude
      Alanallo
      Alle

    • @esnarayanan2499
      @esnarayanan2499 Před rokem +3

      Ivaril ninnum kooduthal vivaram kittum..sure.....central
      Agencies .....

  • @artery5929
    @artery5929 Před rokem +14

    ഇക്ക, പാവാ...... പുള്ളേ !

  • @shivanandapai3780
    @shivanandapai3780 Před rokem +6

    This should be handed over to Central Agency to bring out exactly what happened and how many other people involved.

  • @hibakv7447
    @hibakv7447 Před rokem +68

    ഇതൊക്കെ കേട്ടിട്ടും ന്യായീകരിക്കാൻ നോക്കുഅന്നോ..

  • @nibudevasia8722
    @nibudevasia8722 Před rokem +101

    അവളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായത് പറയുന്നെത് മുഴുവാൻ പച്ചക്കള്ളമാണ് ഇവളുടെ അഭിനയത്തിന് ഓസ്കാറും കൊടുക്കോ

  • @najimu4441
    @najimu4441 Před rokem +83

    ഇനി ആ ലോഡ്ജ് തിരക്കി ആളുകളുടെ പരക്കം പാച്ചിലാകും..

  • @manojkrishnan5840
    @manojkrishnan5840 Před rokem +143

    രത്ന ചുരുക്കം...ഷാഫി നല്ലവനിൽ നല്ലവൻ

  • @pkyassar
    @pkyassar Před rokem +25

    അവയവ കച്ചവടം സംശയിക്കാം

  • @PN_Neril
    @PN_Neril Před rokem +27

    മരിച്ച രണ്ടു സ്ത്രീകളെയും അറിയാമെന്നോ?,,. അപ്പോ വേറെ പലതും പുറത്തു വരും,,

    • @shaliniomana6295
      @shaliniomana6295 Před rokem +4

      😜ലോഡ്ജിൽ വരുന്ന എല്ലാവരെയും ഇവർക്ക് അറിയാം 😜. പിന്നെ ഇവർ പറഞ്ഞ ഒരു important ഇവരെപോലെ ഉള്ളവർ ഉണ്ടാകുന്നതുകൊണ്ടാണ് നിയൊക്കെ നന്നായിട്ടു ജീവിക്കുന്നത് 👍

    • @PN_Neril
      @PN_Neril Před rokem

      @@shaliniomana6295 I expressed my view,.. അതിനെന്തിനാണ് പാറാമ്മ കുരു പൊട്ടിക്കുന്നത്?. ഞാൻ ജീവിക്കുന്നത് സ്വന്തമായി ഒണ്ടാക്കിയ കാശുകൊണ്ടാണ്. ... 'നീയൊക്കെ ',,, എന്നൊക്കെ സ്വന്തം വീട്ടിലുള്ളവരെ വിളിച്ചാൽ മതി

    • @shahala1358
      @shahala1358 Před rokem

      @@PN_Neril 🙄🙄

  • @noonecan6988
    @noonecan6988 Před rokem +40

    സംഭവം സത്യം പറഞ്ഞാല് ആളൂര് വന്നിട്ടവളോട് ഇങ്ങനെയൊക്കെ പറയാൻ പറഞ്ഞ് കാണും

  • @robsondoha8236
    @robsondoha8236 Před rokem +222

    മദ്യപിച്ചാൽ സ്ഥിരമായി മർദിക്കും പുള്ളി സ്ഥിരമായി മദ്യപിക്കും 😂

  • @baijujoseph1056
    @baijujoseph1056 Před rokem +88

    ഇവൾ പഠിച്ചക്കള്ളിയാണ് പോലീസ് ഇവളെ ഒന്നു ശരിക്ക് പെരുമാറിയാൽ എല്ലാസത്യവും പുറത്തുവരും

  • @uniquemehandidesigns8247
    @uniquemehandidesigns8247 Před rokem +128

    "അങ്ങനെയുള്ള ഒരിതൊന്നും പുള്ളികില്ല" 😇 unbeliveble

  • @yaara5210
    @yaara5210 Před rokem +90

    നബീസത്താ... മൂപ്പരെ കടിച്ചപോ തിരിച്ച് "കടിക്കാത്തത് " നിങ്ങൾ ടെ ഭാഗ്യം..🥺🥺🥺

    • @sonymolvp2791
      @sonymolvp2791 Před rokem

      ഇവളെ കടിച്ചു തോന്നാത്തത് നന്നായി. നരഭോജി

    • @IqbaliKKu-bl7bs
      @IqbaliKKu-bl7bs Před rokem +1

      🤣

    • @PrasanthyPrasanthjinsy
      @PrasanthyPrasanthjinsy Před rokem

      Ivarku pay anu

    • @savithapb7594
      @savithapb7594 Před rokem +1

      Bhakthettanum ലൈലെച്ചിക്കും കൂടി കൊടുത്തിട്ട് തിന്നം എന്ന് വിചാരിച്ചു കാണും🤣🤣

  • @johnsonvettom4273
    @johnsonvettom4273 Před rokem +30

    പോലീസ്...വരുമ്പോൾ...താത്ത...ready ആയി നിൽക്കണം

  • @kirand5698
    @kirand5698 Před rokem +67

    ഈ ഹോട്ടലിൽ എന്തൊക്കെ ഭക്ഷണം ആണ് വിളമ്പിയത് എന്ന് അന്വേശിക്കണം 👍🙏

    • @smithasmitha4880
      @smithasmitha4880 Před rokem

      Enthaayalum
      Urappanu
      Manushya meat thinnittundaakum

    • @kirand5698
      @kirand5698 Před rokem +3

      @@smithasmitha4880 ഇവൻ വണ്ണം ഉള്ള സ്ത്രീകളെ അന്വേഷിച് നടന്നെങ്കിൽ അതിന്റെ ഉദ്ദേശം എന്ത് 🤔🤔

    • @smithasmitha4880
      @smithasmitha4880 Před rokem

      @@kirand5698 pandoke balickayi
      Thadichu kozhutha animeksine venamaayirunnu
      Engile god happy aaku
      Athukondayirickam thadiyullavare venam ennu thonniyath
      Angane paranjaalalle
      Evante cash kittukayullu

    • @maksachu7765
      @maksachu7765 Před rokem +1

      @@kirand5698 🤔🙄🙄

    • @sudhacp2836
      @sudhacp2836 Před rokem

      👌👌

  • @joshithomas3040
    @joshithomas3040 Před rokem +228

    ചുരുക്കി പറഞ്ഞാൽ ---
    നബീസ നിങ്ങൾ പറഞ്ഞു വരുന്നത്,
    ഷാഫിയെക്കാൾ,
    ഒരു വിശുദ്ധൻ,നല്ല വൻ'' '
    കേരളത്തിൽ എന്നല്ല
    ഇൻഡ്യയിൽ തന്നെ നിലവിലില്ല
    എന്ന് മനസ്സിലാകുന്നു....
    സംസാരവെടി "യിൽ
    ഇവരെ വെല്ലാൻ ആരുമില്ലാ,
    എന്ന് തോന്നുന്നു....
    എഷ്യ നെറ്റ് ചാനൽ എന്തിന്
    ഈ ജാതി കൂതറകളോട് സംസാരിക്കാൻ നില്ക്കുന്നു...
    സമയം കളയാൻ
    ഓരോ,
    ഓരോ വേസ്റ്റുകൾ '....

    • @TG-qh8gm
      @TG-qh8gm Před rokem +4

      Samsarikkan padichu vechu,shuddhande vartha.

    • @albertjoefrancy7309
      @albertjoefrancy7309 Před rokem +2

      Satyam

    • @PKSDev
      @PKSDev Před rokem +3

      അല്ലാതെ പിന്നെ ! സ്വപ്നയുടെ നോവൽ, അല്ലേൽ ആക്രമിക്കപ്പെട്ട നടി.. എന്തെങ്കിലുമൊന്ന് അടിയിൽ നിന്ന് മുങ്ങൽ വിദഗ്ധർ പൊക്കിക്കൊണ്ടുവരുന്നത് വരെ വേറെന്ത് ചെയ്യും ?😨😱🤔🙏

    • @mayilpeeli8482
      @mayilpeeli8482 Před rokem +2

      Sambathikam ,ayal thanne parayanam

    • @rajasreekr8774
      @rajasreekr8774 Před rokem

      Correct

  • @rajularajula903
    @rajularajula903 Před rokem +57

    അദ്ധ്വാനം കൂട്ടികൊടുപ്പ്..

  • @bindu3663
    @bindu3663 Před rokem +73

    സേട്ട് അതെന്താ സാധനം, എനിക്കറിയില്ല, പാവം ഒന്നുമറിയില്ല, മൊത്തം കഞ്ഞികൾ തന്നെ
    ..ആളൂർ നല്ല ക്ലാസ്സ്‌ കൊടുത്തിട്ടുണ്ട്...

    • @saleemente2395
      @saleemente2395 Před rokem +2

      നബീസ.എന്തൊക്കയോ.മറച്ചു. വെക്കുന്നു. പോലീസ്.ചോദ്യം. ചെയ്യട്ടെ.

  • @rajuraveendran2035
    @rajuraveendran2035 Před rokem +14

    ഈ വൃത്തികെട്ട സ്ത്രീ യെ ശരിക്കും ചോദ്യം ചെയ്താൽ ഒത്തിരി കാര്യങ്ങൾ NIA കിട്ടും 🙏

    • @maksachu7765
      @maksachu7765 Před rokem

      🤔🤔🤔🙄cia വേണ്ടായോ 😂😂

  • @rageshpambalath5108
    @rageshpambalath5108 Před rokem +17

    യഥാർത്ഥ സൈക്കോ ഇവരാണെങ്കിലോ 😇 ഒരു കൊറിയൻ psycho film കാണുന്നത് പോലെ

  • @mybabbylisa8117
    @mybabbylisa8117 Před rokem +47

    Kalippante kanthari ahnenn thonnunnu🙂

  • @samhq786
    @samhq786 Před rokem +13

    അതെ നല്ലവണ്ണം അധ്വാനിക്കുന്ന ആളാണ് അതുകൊണ്ടാണല്ലോ മനുഷ്യരെ മയക്കി എടുത്തുകൊണ്ടുപോയി തല്ലി കൊന്ന് ഭക്ഷിച്ചത് അതൊരു ഭയങ്കര അധ്വാനം തന്നെയാണ്

  • @yousuf.kyousuf.k3682
    @yousuf.kyousuf.k3682 Před rokem +39

    ഷാഫി ലോഡ്ജിൽ പോവാറില്ല ലോഡ്ജ് ഷാഫിയുടെ അടുത്താണ് പോവാറ്

  • @ansajanthadigitals1834
    @ansajanthadigitals1834 Před rokem +2

    താങ്കൾ നല്ലൊരു reporter ആണ്

  • @manikandankm125
    @manikandankm125 Před rokem +6

    പൂക്കളെയും പൂമ്പാറ്റകളെയും സ്നേഹിച്ച മനുസനാണ് !

  • @josephtj9487
    @josephtj9487 Před rokem +55

    ആളൂരിന്റെക്ലാസ് അവർക് വളരെഅധികംലഭിക്കുന്നുണ്ട്

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 Před rokem +40

    🎸🎶🎶ആരാണ്ടാ ഷാഫിക്കയെ അഭാവാദം പറയുന്നത് ഓട്ടോയിൽ വീട്ടിൽ പോവൂലാ..🎶🎶🎸 😡😡
    🎸🎶🎶ഷാഫിക്ക സിന്ദാബാദ്.. പൊന്നിക്കാ സിന്ദാബാദ്.. 🥰🥰🎸🎶🎶
    ചുരുക്കം പറഞ്ഞാൽ നൻമ്മ മരം.. 😎😎

  • @mt-sp3xw
    @mt-sp3xw Před rokem +10

    ഇവളെയും ശരിക്കും ചോദ്യം ചെയ്യണം എന്നാൽ സംഗതി ഒരുവിധം എല്ലാം വെളിച്ചത്തു വരും ഇവളുടെ സംസാരത്തിൽ എന്തൊക്കെയോ മറച്ചുവെക്കുന്നു എന്നു തോന്നുന്നു

  • @buchoooo2661
    @buchoooo2661 Před rokem +109

    വേണേൽ എല്ലാരും രക്ഷപെട്ടോളി അത് പുള്ളിയുടെ രാജ്യം ആണ്.. ആ രാജ്യത്ത് ഉള്ളവരോടാണ് പറഞ്ഞത് ട്ടോ

  • @etceterastories1530
    @etceterastories1530 Před rokem +38

    ഞാൻ ഇടക്ക് പിടിച്ചു കടിക്കാറൊക്കെ ഉണ്ട്. But പുള്ളിക്കാരൻ പാവാട 😐

  • @sreelal3424
    @sreelal3424 Před rokem +15

    ഇവരെ ഒന്നു കുടഞ്ഞാൽ ഇവര് സത്യം പറയും

  • @beenar1319
    @beenar1319 Před rokem +21

    നല്ല മാന്യനായ ഭർത്താവ്.... നമ്മൾ തെറ്റിദ്ധരിച്ചല്ലോ....

    • @shifasi7403
      @shifasi7403 Před rokem +1

      😂😂

    • @athiraanish4366
      @athiraanish4366 Před rokem +1

      🤣🤣🤣

    • @ajayanpk9736
      @ajayanpk9736 Před rokem

      അപ്പോൾ അവർ സ്വയം നരബലി നടത്തിയതാകും..☺️

  • @anoopbalan4119
    @anoopbalan4119 Před rokem +2

    👍

  • @jishnuraj3166
    @jishnuraj3166 Před rokem +73

    Ea lady paryunath full sari alla,enthokoyo marakunund

    • @aiswarya.s4399
      @aiswarya.s4399 Před rokem +4

      Ntha ivarude face kanikkathath..ivarkk ellam ariyam ..sure..financially set allennu parayunnu ath nannayi cover cheyyunnu

  • @jineeshmathew1
    @jineeshmathew1 Před rokem +11

    I think some extend she is genuine

  • @adityakrishna7534
    @adityakrishna7534 Před rokem +81

    Best family in kerala

  • @cooltimewithanshif8709
    @cooltimewithanshif8709 Před rokem +6

    ആ നല്ല അധ്വാനിയാണ് അത് ഇപ്പൊ ഏല്ലാവർക്കും മനസിലായി

  • @indianpower7597
    @indianpower7597 Před rokem +70

    A simple 'A' film story.. That's all... 🙏

  • @ansaabsalim5963
    @ansaabsalim5963 Před rokem +4

    Okey Nabeesaatha😪😪
    Inghade ikku paavonu 😪 shafikka oru Nanma Maram maathram😌

  • @mixtureindiamedia
    @mixtureindiamedia Před rokem +45

    പാവം ഷാഫി ഫോൺ പൊട്ടിയതിന്റെ ദേഷ്യം തീർത്തതാ🙏🙏കടിച്ചിട്ട് തിരിച്ച് കടിക്കാത്ത പാവം മനുഷ്യൻ😐

  • @palakkaran
    @palakkaran Před rokem

    Great reporting

  • @Trendsmedia606
    @Trendsmedia606 Před rokem +132

    തെറ്റ് തെറ്റ് തന്നെയാ അത് ഇനി ന്യായീകരിക്കാൻ നോക്കേണ്ട

  • @kuttankk7272
    @kuttankk7272 Před rokem +13

    ഇവരെ പിടിച്ചു തിന്നാഞത് ഇവരുടെ ഭാഗ്യം

  • @iilillg3527
    @iilillg3527 Před rokem +2

    സേട്ടോ അതാരാ.. ആഹാ നല്ല ready made ഉത്തരം....

  • @albinjoseph9822
    @albinjoseph9822 Před rokem +18

    Ikka phone ill comedy kandu bhayankara chiri aane😂😂

    • @RajeevRajeev-rx7im
      @RajeevRajeev-rx7im Před rokem +2

      JOSEPH BAI,
      CHIRICHU CHATHU NJAN.
      SHAFI.........KAMADEVAN.
      NABEESA.......URVASHY.

    • @sachu1581
      @sachu1581 Před rokem +2

      Comedy aayirikkilla....

  • @darshandas4195
    @darshandas4195 Před rokem +3

    Asianet news pls allow police to investigate...... Pls gjve some time... If u go like this and investigate publicly it may effect case......some one taught her what to tell i guess

  • @firegamer8955
    @firegamer8955 Před rokem +1

    എത്ര മനോഹരമായ വാക്കുകൾ നാഫീസയുടേത് 😜

  • @julietangelanicetus5213
    @julietangelanicetus5213 Před rokem +22

    Made for each other...🤣🤣🤣🤣🤣

  • @unniettan1450
    @unniettan1450 Před rokem +8

    എത്ര കൂൾ ആണ് ഈ സ്ത്രീ. ഭർത്താവ് കുറ്റക്കാരൻ ആണെന്ന് അറിയാം. എന്നാലും അതു അങ്ങ് സമ്മതിച്ചു കൊടുക്കില്ല..

  • @honeyonairraja
    @honeyonairraja Před rokem +26

    Can't understand his family situation.. somewhere something went wrong in framing this person shafi.. I am not sure.., after his wife's statement this is what I felt ., Police need to focus more on this individual behavior of the culprit with more experts and information

    • @fizanazrin5373
      @fizanazrin5373 Před rokem +4

      Anyway, I think She is not actually matured. She doesn't know anything, but acts like she knows everything.

  • @sajnasafa3164
    @sajnasafa3164 Před rokem +6

    ക്ഷമയോടെ കേട്ടിരുന്നതിനു 🔥🔥🔥🔥🔥🔥👍👍👍👍👌👌👌👌

  • @pradeepkk5532
    @pradeepkk5532 Před rokem +23

    അയാൾ കുറ്റം സമ്മതിച്ചപ്പോൾ ഇവൾ കള്ളം പറയുന്നു എങ്കിൽ ഇവളെയും അറസ്റ്റ് ചെയ്യുക,

  • @harikumar3472
    @harikumar3472 Před rokem +4

    സാർ അവർക്ക് എല്ലാ കാര്യങ്ങളും അറിയാം സാർ. എന്നണ് കരുതുന്നത് അവരുടെ സംസാരത്തിൽ അറിയാം

  • @retheeshkumar3081
    @retheeshkumar3081 Před rokem +2

    പഠിച്ച കള്ളിയ താത്തയല്ലേ ആളൂരാൻ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് എല്ലാം

  • @mohammedashraftk5772
    @mohammedashraftk5772 Před rokem

    Interview is 👍🏻

  • @jayarajank7954
    @jayarajank7954 Před rokem +4

    ഇവരുടെ അടുത്തേക്ക് മൈക്കും പിടിച്ച് പോകുന്നവരാണ് മലയാളിക്ക് അപമാനം

  • @sherin766
    @sherin766 Před rokem +14

    അദ്ദേഹത്തെ പോലെ ഒരു ഭർത്താവിനെ കിട്ടാൻ ഇത്തരം ഭാര്യമാർ പുണ്ണ്യം ചെയ്യണം 🥴

  • @iilillg3527
    @iilillg3527 Před rokem +67

    ഈ സ്ത്രീ ഇവർ ക്ക് safe ആവാൻ വേണ്ടി പറയുന്ന പോലെ തോന്നുന്നു.... സാധാരണ ഇങ്ങനെ ഒരു സംഭവം നടക്കുമ്പോ സ്വാഭാവികം ആയി ഒരു വിഷമം എങ്കിലും ഉണ്ടാവും.... ഇതൊന്നും ഇവർക്ക് ഇല്ല.... കൊറേ പേരുടെ പേര് പറഞ്ഞ് അവർക്ക് ഒക്കെ പണി കൊടുത്തു... lodge കാർക്കും 8 ന്റെ പണി ആയി

  • @binuraj7645
    @binuraj7645 Před rokem +3

    ഫോണിന്റെ കാര്യത്തിൽ തീരുമാനമായി🙈. ആളൂർ റോക്സ്🙊

  • @aB_LaSH3666
    @aB_LaSH3666 Před rokem +5

    അയാൾക്ക് പിന്നിൽ ആരോ ഉണ്ട്, ആ ആളുടെ നിർദ്ദേശ പ്രകാരം ആരിക്കണം അയാള് അത് ചെയ്യുന്നത്, അയാൾക്ക് ആരിക്കാനം ഈ കാശ് പോകുന്നതോകെ...

  • @s___j495
    @s___j495 Před rokem +14

    അപ്പൊ ഷാഫി ആണ് ലോകത്തെ ഏറ്റവും നല്ല ഭർത്താവ് അല്ലേ 😂