കേരളം നടുങ്ങിയ നരബലി; കൊന്നശേഷം തിന്ന കണ്ണില്ലാത്ത ക്രൂരത | Kerala Human Sacrifice Case

Sdílet
Vložit
  • čas přidán 11. 10. 2022
  • കേരളം നടുങ്ങിയ നരബലി; കൊന്നശേഷം തിന്ന കണ്ണില്ലാത്ത ക്രൂരത
    Special program about Elanthoor Human Sacrifice case.
    #HumanSacrifice #KeralaHumanSacrificeCase #NarabaliCase #ElanthoorHumanSacrifice #ElanthoorMurders #Pooja #Kochi #Crime #Murder #Thiruvalla #WitchcraftRitual #Superstition #Pathanamthitta #Elanthoor #Arrest #Kozhencherry #ManMissingCase #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 867

  • @rechuichu6357
    @rechuichu6357 Před rokem +253

    സൗദിയിലെ നിയമം ഇവിടെ കൊണ്ടുവരണം എന്ന് ആഗ്രഹമുള്ളവർ ആരുണ്ട്

  • @lal7991
    @lal7991 Před rokem +583

    75 വയസ്സുള്ള സ്ത്രീയെ ക്രൂരമായി കൊന്ന പ്രതി വീണ്ടും പുറത്തിറങ്ങി അതിലും വലിയ കൊലപാതകം നടത്തിയെങ്കിൽ. ഇവിടെ എന്ത് നിയമം ആണ് ഉള്ളത്?

    • @garuda8295
      @garuda8295 Před rokem +7

      Kaalinidayile niyamam.....

    • @anuyuvi8470
      @anuyuvi8470 Před rokem

      Ithanu🖕🏻🖕🏻🖕🏻🖕🏻 നിയമം

    • @junaid2188
      @junaid2188 Před rokem +18

      Saudi niyamam vannaal kola kurayum

    • @sanjes1823
      @sanjes1823 Před rokem

      പൂ.ti..ലെ നിയമം 😁😁

    • @vishnur2429
      @vishnur2429 Před rokem

      (Uppiya nimamm) broo

  • @riyasmone4483
    @riyasmone4483 Před rokem +591

    ബഹുമാനപെട്ട കോടതിയോട്
    ഒരു അപേക്ഷ ഉണ്ട്...
    ഇവർക്ക് ... വധശിക്ഷ... തന്നെ നൽകണം 🙏🙏🙏

    • @ArunRaj-cm3zn
      @ArunRaj-cm3zn Před rokem +9

      💯

    • @Jx_beatz
      @Jx_beatz Před rokem +18

      Nokki erunno eppo kodukkum

    • @gireeshgopalakrishnan926
      @gireeshgopalakrishnan926 Před rokem +19

      വിശന്നപ്പോൾ ഭക്ഷണം കഴിച്ചതിൽ എന്ത് തെറ്റാണ് ഉള്ളത് കോടതിയിൽ വാദിച്ചു ജയിക്കുമ്പോൾ കോടതി ചോദിക്കുന്ന വാക്ക് ഇതായിരിക്കും

    • @achusachu1896
      @achusachu1896 Před rokem +2

      ആളൂർ ആണ് വക്കീൽ

    • @EqualJustice-4-all
      @EqualJustice-4-all Před rokem

      @@gireeshgopalakrishnan926
      Yes you are absolutely correct.

  • @paemediaworks1384
    @paemediaworks1384 Před rokem +301

    ഇവനൊക്കെ തൂക്കുകയറിൽ കുറഞ്ഞ ഒരു ശിക്ഷയും കൊടുക്കാൻ പാടില്ല

    • @akm_1437
      @akm_1437 Před rokem

      athilum mrikeeyam aayi avare konna reedhikk kollanam ... aa vedana avan ariyanam .. athinu best ee nayinde mone alkuttathilott ittu kodukkuka ennathaan .. ellarum koode kollanam avane

    • @gopishagopisha7987
      @gopishagopisha7987 Před rokem

      അതൊന്നും കേരളത്തിൽ നടക്കില്ലെടോ.. നന്നായി തീറ്റിപോറ്റി വളർത്തും ഇവന്മാരെയൊക്കെ.

    • @jyothipv9361
      @jyothipv9361 Před rokem +1

      Yes

    • @hudahiba144
      @hudahiba144 Před rokem +1

      Yes

    • @resmikishor3380
      @resmikishor3380 Před rokem +3

      ഇവർ കുറേ നാൾ ജയിലിൽ തിന്നും കുടിച്ചും ജീവിക്കും.

  • @muhammediqbalk8582
    @muhammediqbalk8582 Před rokem +114

    നമുക്കിതിൽ ഒരുപാട് പാടമുണ്ട്
    വളരെ ജാഗ്രതയോടെ ജീവിക്കേണ്ട കാലം
    കൂടെ നടക്കുന്നവനെപ്പോലും വിശ്വസിക്കാൻ പറ്റാത്ത കാലം
    തനിച് നാം ആര് വിളിച്ചാലും പോകരുത്

  • @AkCreations201
    @AkCreations201 Před rokem +331

    നരബലി
    ഹണി ട്രാപ്
    ബലാത്സംഗം
    ഡ്രഗ് മാഫിയ
    കേരളം ആറാടുകയാണ് 🤟🏻

  • @raghunathraghunath7913
    @raghunathraghunath7913 Před rokem +289

    പഴയ കേസ് ഒരു തവണ,രണ്ട് തവണയും ഈ ക്രൂരത കാണിച്ചു എന്നിട്ടും ശിക്ഷ ലഭിച്ചതെ ചെറുതായി. വീണ്ടും അവൻ ശക്തി പ്രബിച്ചു ഇപ്പോൾ ഈ രണ്ട് നരബലിക്കി കാരണം കോടതി തന്നെ.

  • @aslamkannavam6319
    @aslamkannavam6319 Před rokem +38

    ഇവനെയൊക്കെ ഓരോ അവയവം ഓരോ മണിക്കൂർ വെച്ച് മുറിച്ചുകൊണ്ടേയിരിക്കനം. ഇവിടെത്തെ നിയമം 😭

  • @udayanmoscow6585
    @udayanmoscow6585 Před rokem +69

    ഇതാണ് പുതിയ നിയമം... ആർക്കും എന്തുവേണേലും ആവാം...😣എന്തൊരു നാടാണ് ഈശ്വരാ... 😣

  • @anusreesajay2251
    @anusreesajay2251 Před rokem +100

    75 വയസ്സുള്ള വൃദ്ധയെ പീഡിപ്പിച്ചിട്ടും കോടതി തീറ്റിപ്പോറ്റിയില്ലേ അതുകൊണ്ടല്ലേ പലരുടെയും ജീവൻ പോയത്. ഇനിയെങ്കിലും കണ്ണുതുറന്നു കാണു നീതിദേവത 🙏🙏🙏

    • @atfkdr
      @atfkdr Před rokem

      Well said

    • @mohammedsaleem4549
      @mohammedsaleem4549 Před rokem

      @@atfkdr 😅😮😮😮😮😮😮🎉🎉🎉🎉🎉🎉🎉😢🎉😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤😂😂❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😂😂😂😂😂😂😂😂😂😂🎉😂😂😂

    • @iloveindia1076
      @iloveindia1076 Před rokem

      മൂന്നുപേരെ കൊന്നവന് ജാമ്യം കൊടുത്തു, അവൻ നാലാമത് ഒരു സ്ത്രീയെ കൂടിക്കൊന്നു, അവനു വീണ്ടും വീണ്ടും കൊല ചെയ്യാനുള്ള അവസരം കോടതി ഉണ്ടാക്കിക്കൊടുത്തു, ഇതാണ് നമ്മുടെ നാട്ടിലെ നിയമം

  • @lovebytes7272
    @lovebytes7272 Před rokem +20

    അവനും പ്രൈവറ്റ് പാർട്സ് ഉണ്ട്.. വേദന അവനും അറിയണം 😡😡😡🤬

  • @ronisaj7230
    @ronisaj7230 Před rokem +22

    2 വർഷം മുമ്പ് പീഡിപ്പിച്ചു ജയിലിൽ പോയവൻ ഇപ്പോൾ കേരളത്തിൽ business ചെയ്യുന്നു ആഹഹാ എന്തൊരു നല്ല നിയമം..

  • @afnasafi6938
    @afnasafi6938 Před rokem +36

    ഒരു കോഴിയെ അറുക്കുന്നത് നേരിട്ട് കണ്ടാൽ അത് കഴിക്കാൻ കയ്യാത്ത ഞാൻ.....

  • @ismailchooriyot4808
    @ismailchooriyot4808 Před rokem +276

    എന്തൊക്കെവൈകൃതങ്ങൾ ഇതെല്ലാം കണ്ടുംകേട്ടും തലമരവിച്ചുപോയി ദേവമേഎന്തൊരുലോകം

  • @vasuck8162
    @vasuck8162 Před rokem +78

    എത്രയും വേഗം ശിക്ഷ നടപ്പാക്കുക കൂടുതൽ ചർച്ച നടത്തിയാൽ ഇവന്മാർ രക്ഷപ്പെടും

  • @user-mf3fx7om8s
    @user-mf3fx7om8s Před rokem +169

    ഇ വാർത്ത കേട്ടശേഷം ചിക്കൻ കറി കൂട്ടി ചോർ തിന്നുമ്പോ... ഇവർ മനുഷ്യമാംസം കറി വെച്ച് തിന്നത് തന്നെ ഓർമ്മ വരുന്നു 💔💔💔

    • @nuzrathnuzrath2473
      @nuzrathnuzrath2473 Před rokem +21

      Sathyam...enikum food kazhikkumbol idorthappol kazhikkan patiyilla...

    • @mpaul8794
      @mpaul8794 Před rokem +17

      എനിക്ക് ഇന്ന് food കഴിക്കാൻ പറ്റിയില്ല.

    • @priyamvadhack3721
      @priyamvadhack3721 Před rokem +5

      Sathyam ividem innu chicken aayirunnu njan pettannu ith orth poyi

    • @karthikamenon1751
      @karthikamenon1751 Před rokem +7

      Sathyam.. Nth food vechaalum ippo ithanne...😑😑

    • @krs4122
      @krs4122 Před rokem +13

      സത്യം ഉച്ചക്ക് വളരെ കഷ്ടപ്പെട്ട് ആണ് ഇത്തിരി ചോറ് കഴിച്ചത് മീൻപോലും കഴിക്കാൻ തോന്നുന്നില്ല 🤮

  • @jaishnajarahul
    @jaishnajarahul Před rokem +58

    ആദ്യ കേസിൽ തന്നെ ഇവന് വധ ശിക്ഷ നൽകിയിരുന്നെങ്കിൽ ഇന്നിങ്ങനെ സംഭവിക്കുമായിരുന്നോ പ്രിയ കേരള നിയമമേ.... ഇതൊക്കെ അസ്സഹനീയം. കുറച്ചു ദിവസത്തെ വാർത്ത മാത്രം എല്ലാർക്കും. പക്ഷെ കാലാകാലത്തേക്കുമുള്ള നഷ്ടം ഇവരുടെ വീട്ടുകാർക്കും.

  • @shaji2618
    @shaji2618 Před rokem +74

    എനിക്കിപ്പോഴും മനസ്സിലാവാത്തത്... രണ്ട് വർഷം മുൻപ് 75 വയസ്സുള്ള ഒരു വൃദ്ധയെ പീഡിപ്പിച്ച ഇയാളെ കോടതി ശിക്ഷച്ചില്ലേ??? ശിക്ഷ കാലാവധി എത്ര നാളാരുന്നു?? പീഡനകേസിലെ പ്രതി ഇത്രയും ചുരുങ്ങിയ കാലയളവിൽ പുറത്തിറങ്ങിയത് എങ്ങനെ??? 4 വർഷമായിട്ട് ഇയാൾക്കു ഭാഗവാൻസിങ്ങുമായി ബന്ധമുണ്ടെന്നല്ലേ പറയുന്നേ.??.

  • @sumithanijin2023
    @sumithanijin2023 Před rokem +23

    "ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാ​വി​ധി വേഗത്തിൽ നടപ്പാക്കാത്തതുകൊണ്ട്‌ മനുഷ്യ​രു​ടെ ഹൃദയം തെറ്റു ചെയ്യാൻ ധൈര്യ​പ്പെ​ടു​ന്നു" (സഭാപ്രസംഗി 8:11)

  • @lisajoy3536
    @lisajoy3536 Před rokem +82

    ഒരിക്കലും പുറത്ത് വിടല്ലേ.. എന്തും ചെയ്യാൻ മടിക്കാത്ത ഇയാൾ ഇനിയും ആരേയും കൊല്ലാൻ മടിക്കില്ല...

    • @EqualJustice-4-all
      @EqualJustice-4-all Před rokem

      അയാൾ മനോരോഗിയാണെന്ന് പോലീസ് കണ്ടെത്തിയാൽ, കോടതി അവനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കും.

    • @EqualJustice-4-all
      @EqualJustice-4-all Před rokem +9

      അദ്ദേഹത്തിന് മാനസിക വൈകല്യമില്ല. ആദ്യം മുതലേ ശരിയായ ശിക്ഷ കിട്ടിയിരുന്നെങ്കിൽ അയാൾ സ്വയം തിരുത്തുമായിരുന്നു. എന്നാൽ മുൻ കുറ്റകൃത്യങ്ങളിൽ അയാൾക്ക് ശിക്ഷ ലഭിച്ചില്ല. ഈ സാഹചര്യത്തിൽ അവനെ മരണം വരെ തൂക്കിക്കൊല്ലണം.

    • @radhikap.r6677
      @radhikap.r6677 Před rokem +2

      Kalan

    • @fahz4084
      @fahz4084 Před rokem

      ആരോട് പറയാൻ

    • @lisajoy3536
      @lisajoy3536 Před rokem

      @@fahz4084 അതും ശരിയാലോ... ആരോട് പറയാൻ ആര് കേൾക്കാൻ...

  • @philips_eye
    @philips_eye Před rokem +12

    ഇവനെ പോലെ ഉള്ളവരെ ഒതുക്കാൻ ഉള്ള നിയമം ഇല്ലാത്ത നാടാണ് ഇന്ത്യ... ജീവിക്കാൻ പറ്റാത്ത സാഹചര്യം, എന്തിനും ഏതിനും കൈക്കൂലി, 2009 മുതൽ 5 വർഷം അന്യ നാട്ടിൽ കഴിഞ്ഞ ഞാൻ നാട്ടിൽ തിരിച്ചെത്തി 8 വർഷം സഹിച്ചു ജീവിച്ചു...ഞാനും നാടു വിടുന്നു കുടുംബമായി... To Ireland, for a peaceful living..

  • @Itzmeofficial811
    @Itzmeofficial811 Před rokem +4

    കടുത്ത ശിക്ഷ നടപടികൾ വന്നാൽ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ കുറയും. ഇത്തരക്കാരെ ഒരു ദയയും ദാക്ഷിണ്യവും കൂടാതെ ശിക്ഷിക്കണം. പിന്നീട് തെറ്റ് ചെയ്യാൻ തോന്നുന്നവൻ, കിട്ടാൻ പോകുന്ന ശിക്ഷ ഓർത്തു പേടിക്കണം. 🔥

  • @EqualJustice-4-all
    @EqualJustice-4-all Před rokem +8

    വളരെക്കാലമായി സജീവമായ ഒരു റാക്കറ്റാണിത്. ഈ സ്ത്രീ ഓമനയും അവളുടെ കുട്ടികളും ഈ ശൃംഖലയിലെ ഒരു കണ്ണിയായിരിക്കണം.ഈ സ്ത്രീ ഓമനയെയും ചോദ്യം ചെയ്യണം. അവൾ സംശയാസ്പദമായതിനാൽ ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കാം

  • @gamingwithuzi278
    @gamingwithuzi278 Před rokem +9

    ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആയി പോയല്ലോ പേടി തോനുന്നു 😓😓

  • @suryabiju1102
    @suryabiju1102 Před rokem +5

    മനുഷ്യൻ മനുഷ്യനെ തിന്നുന്ന കാലം വന്നിരിക്കുന്നു 😳😳😳😳😳

  • @subhashattuvassary1466
    @subhashattuvassary1466 Před rokem +94

    . ഇപ്പോൾ ഇതൊക്കേ പറയും കുറച്ച് കഴിഞ് ഈ നരഭോജികളെ വീണ്ടും സമൂഹത്തിലേക്ക് തുറന്ന് വിടും. മുൻമ്പും ഷാഫി തീവ്രവാദി കൊടുംക്രൂതകൾ കാട്ടിയ വനാണ് എന്നിട്ടും പോലീസ് എന്തുകൊണ്ട് ഇവനെ നിരീക്ഷിച്ചില്ല. ഷാഫി എന്ന നരഭോജിയെ ഇനിയും തുറന്ന് വിട്ടാൽ അവൻ ഇനിയും മനുഷ്യരെ കൊന്ന് തിന്നും .

    • @artworld4551
      @artworld4551 Před rokem +1

      Avark sticker m lights um polikkanalle ariyuu

    • @radhikap.r6677
      @radhikap.r6677 Před rokem

      Yes

    • @dhanish1525
      @dhanish1525 Před rokem +1

      ഷാഫി ഒറ്റക്കല്ല. 3 നരഭോജികൾ ഉണ്ട്

    • @sidheequethayyil9253
      @sidheequethayyil9253 Před rokem

      Ankutegalude. Kayyelketanam. Pategale. Kuttekkere. Kanthare. Ttechu. Porech. Ttetanam. Chetagale.

    • @shanibnellasheri7035
      @shanibnellasheri7035 Před rokem

      Bagaval singh theevravadiyeyum thurann vidarutb

  • @betcymoljohn408
    @betcymoljohn408 Před rokem +18

    അയ്യോ മതിയെ 2 ദിവസമായി യൂടൂബ് തുറക്കാൻ വയ്യാ.പേടിയാകുന്നു.

  • @hissainptk8355
    @hissainptk8355 Před rokem +17

    കുറ്റവാളികൾക്ക് ശിക്ഷ പോരാ അതുകൊണ്ടാണ് കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നത് അതുകൊണ്ട് ആക്രമികൾക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണം കൊലപാതകങ്ങൾ ആവർത്തിക്കാൻ പാടില്ല ഓരോ ജീവനും വളരെ വിലപ്പെട്ടതാണ്

  • @annanjo3934
    @annanjo3934 Před rokem +8

    വെറും വധശിക്ഷ അല്ല.....സമൂഹത്തിൻ്റെ മുമ്പിൽ വച്ച് ശിക്ഷിക്കണം .... എങ്കിലേ ഇതുപോലെ ഉള്ളവർ ഇതുപോലെ ചെയ്യാൻ ഒന്ന് ഭയപ്പെടും

  • @subinc8782
    @subinc8782 Před rokem +57

    ലോട്ടറി വിൽപ്പനയുടെ മറവിൽ പുരുഷൻമാരേയും സ്ത്രീകളേയും ലോഡ്ജിൽ വിളിച്ചു വരുത്തി വിശ്വാസം നേടി പിന്നീട് അവയവം മുറിച്ച് എടുക്കുവാനുള്ള ഒളി താവളത്തിൽ എത്തിക്കുന്നു. രക്ഷപെടാനുള്ള എല്ലാം ഇവർ പറയുന്നു തെളവ് ഇല്ല എന്ന് 1. ഫോൺ നശപ്പിച്ചു 2. ഇവരുമായി നല്ല 'ബന്ധം അല്ലായിരുന്നു 3. പണത്തിന്റെ വരവില്ല 4. ഇവർ പലതും മറക്കുന്നു 5. പോലീസ് ഇവരെ സഹായിക്കുന്നു , സമുഹത്തെ പൊട്ടരാക്കുന്നു 6. സ്വന്തമായി ഹോട്ടൽ (എവിടുന്ന് ഇത്ര പണം ) 7 അവയവ മാഫിയയെ രക്ഷിക്കുന്നു . . 8 ആന്തരിക അവയവങ്ങൾ തിന്നു എന്നു പറഞ്ഞാൽ പിന്നെ തെളിവില്ലെന്നു ?

    • @cipherthecreator
      @cipherthecreator Před rokem +18

      എങ്കിൽ ഇതിനുപിന്നിൽ ഒരു docter ഉണ്ടാകും.... വിദേശത്തും അകത്തും... ഏജന്റ്മാർ ഉണ്ടാകും..

    • @sanahriya2484
      @sanahriya2484 Před rokem +11

      ജോസഫ് സിനിമ ഓർമ വരുന്നു

    • @_PratheeshChandran
      @_PratheeshChandran Před rokem +7

      സേട്ട് ആണ് ഇടനിലക്കാരൻ 🙄

  • @rajakumarannair8977
    @rajakumarannair8977 Před rokem +133

    ഒരിക്കലുമല്ല ,മനുഷ്യ അവയവങ്ങൾ മൂവരും ചേർന്ന് പ്രൈവറ്റ് ആശുപത്രിക്ക് കോടികൾ വാങ്ങി വിറ്റു കാണും! ഇല്ലെങ്കിൽ വൻ ഫീസ് കൈപ്പറ്റുന്ന ആളൂർ എങ്ങിനെത്തി ? അപ്പോൾ കാശ് നേടി ഡോക്ടർ ടെ നേതൃത്വത്തിൽ കളി നടന്നു കാണും -

    • @axxoaxx288
      @axxoaxx288 Před rokem +2

      engil ivarkku ottakku kaykaryam cheyyan pattunna karyam alla avayava dhanam. athinu oru padu procedure und. medical fieldil illathavarku athu cheyyan budhimuttaanu.

    • @raheemkarippal4060
      @raheemkarippal4060 Před rokem +5

      ആയിരിക്കാം....ഒന്നും പറയാൻ പറ്റാത്ത കാലമാണ്..

    • @raheemkarippal4060
      @raheemkarippal4060 Před rokem +3

      @@axxoaxx288 മെഡിക്കൽ ഫീൽഡിൽ ഉള്ളവർ ഉണ്ടെങ്കിലോ

    • @axxoaxx288
      @axxoaxx288 Před rokem +2

      @@raheemkarippal4060 undaavam still its not that easy..

  • @drisyadinu4648
    @drisyadinu4648 Před rokem +39

    ആദ്യം മാറ്റേണ്ടത് കേരളത്തിലെ ഈ നിയമം ആണ് അല്ലെങ്കിൽ ഇതൊക്കെ വീണ്ടും വീണ്ടും ആവർത്തിക്കും.

    • @shinuzvijeesh1226
      @shinuzvijeesh1226 Před rokem

      💯💯

    • @SandeepRavi5ive
      @SandeepRavi5ive Před rokem

      Law is supposed to be fair.. but how judges interpret it - is the issue..

    • @talkwithabhijith2577
      @talkwithabhijith2577 Před rokem

      കേരളത്തിന് പ്രേത്യേകം നിയമ സംഹിത ഒന്നുമില്ല....

    • @jishaabhilash6827
      @jishaabhilash6827 Před rokem

      Yes Athanu correct

    • @minibaby2584
      @minibaby2584 Před rokem

      കേരളത്തിന്‌ മാത്രമായി നിയമം ഇല്ല ഇന്ത്യൻ നിയമം അതാണ് മാറേണ്ടത്

  • @girijamkurup1391
    @girijamkurup1391 Před rokem +6

    നിയമം, ശിക്ഷ എന്നിവ മാറണം. ഇനി ഇവരൊന്നും പുറംലോകം കാണരുത്. ജയിൽ ഭക്ഷണം മാറണം. തെറ്റ് ചെയ്യുന്നവർക്ക് നല്ല ഫുഡ്‌. നമ്മുടെ നിയമങ്ങൾ പൊളിച്ചെഴുതണം.

  • @arshae.s2885
    @arshae.s2885 Před rokem +30

    ഇനിയും ഇയാളെ വെറുതെ വിട്ടാൽ വിട്ട ആൾക്കാരുടെ ഭാര്യന്മാരെ കറിയാക്കും സൂക്ഷിചോ

  • @zoyainsha9497
    @zoyainsha9497 Před rokem +6

    നമ്മുടെ നിയമം മാറ്റേണ്ടി വന്നു
    ഗൾഫ് നിയമം ഇവിടെ എപ്പോൾ വരുന്നുവോ
    അപ്പോഴേ നാട് നന്നാവും

    • @JIOJIO-xf5sg
      @JIOJIO-xf5sg Před 9 měsíci

      ലൈല നല്ല ചരക്ക ഷാഫി നല്ലണം മെഞ്ഞിട്ടുണ്ട്.

  • @Train24
    @Train24 Před rokem +66

    ഒരു Habitual Offender -ആയ ഈ കേസിലെ പ്രതി വിലസി നടന്നത് പോലീസിന്റെ മുക്കിന്റെ തുമ്പത്ത് കൂടിയല്ലയിരുന്നോ. ഇത് പോലെ ജാമ്യത്തില്‍ ഇറങ്ങി നടക്കുന്ന Habitual Offender ആയ കൊടും കുറ്റവാളികളെ പോലീസ് ഫലപ്രദമായി നിരീക്ഷിക്കുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്‌. പോലീസിന്റെ ജാഗ്രതക്കുറവാണ് ഇത്തരക്കാര്‍ സമൂഹത്തില്‍ സ്വൈര്യവിഹാരം നടത്താന്‍ കാരണം

    • @devadasanponmanadi1678
      @devadasanponmanadi1678 Před rokem

      പോലീസിൽ തന്നെ ക്രിമിനലുകളുo കള്ളന്മാരുമാണ്

  • @Jose-pm8vn
    @Jose-pm8vn Před rokem +22

    വണ്ണമുള്ള സ്ത്രീകൾ എന്തിനാണ് സേഡുവിന് വേവിച്ച് തിന്നാനോ ദുഷ്ട ജന്തു

    • @user-wn9ih8ok7g
      @user-wn9ih8ok7g Před rokem +1

      അതന്നാ ഞാനും ആലോചിക്കുന്നെ 🙄

    • @chillusweetchillu4046
      @chillusweetchillu4046 Před rokem

      അതാവുമ്പോ കുറച്ച് ഏറെ ഇറച്ചി ഉണ്ടല്ലോ

  • @yesudasjoy305
    @yesudasjoy305 Před rokem +13

    ഭക്ഷിച്ചു എന്ന് പറഞ്ഞു ബാക്കിയുള്ള പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം. വില്പന നടത്തിക്കാണും.

  • @benjohn2890
    @benjohn2890 Před rokem +8

    What a foolish law and order. A dangerous rapist who doesn't even spare an elderly woman was permitted parole that led to these heinous murders. Outdated judiciary is responsible for this murders.

  • @kristhom1662
    @kristhom1662 Před rokem +31

    ഇതുപോലുള്ള psychopath കൾ ഇനിയും ഉണ്ടാകും... കാരണം. Culture... Abusive parents.. Religion culture.. childhood experiences.. oke കാരണം ആകാം

  • @jyothipv9361
    @jyothipv9361 Před rokem +61

    പുറത്തു പോയി മലയാളി എന്ന് പറയാനും കേൾക്കാനും ഇഷ്ട്ടം ആയിരുന്നു. ഇപ്പോൾ മലയാളി എന്ന് പറയാൻ എന്തോ നാണക്കേട്. എവിടെ എത്തും ഈ കേരളം 😔😔😔

  • @klramos1173
    @klramos1173 Před rokem +7

    എന്റെ ഒരു റിക്വസ്റ്റ് ആണ് ഇവനെ ഇനി പുറത്ത് വിടരുത് പ്ലീസ്... 😊

  • @semiappu5556
    @semiappu5556 Před rokem +20

    ഇവർക്ക് നല്ല ശിക്ഷ കൊടുത്താൽ ഇനി ആരും e തെറ്റ് ചെയ്യില്ല

  • @user-zo7jt4ef8b
    @user-zo7jt4ef8b Před rokem +12

    കൊന്ന പാവം തിന്നാൽ തീരും . എന്നൊരു പഴമൊഴിയില്ലേ .

  • @muhammedsinansinu2911
    @muhammedsinansinu2911 Před rokem +2

    അന്ന് ഈ കോടതി വെറുതെ വിട്ടത് കൊണ്ടാണ് ഇവർ ഈ മഹാ പാപം ചെയ്തത്.. 😡😡😡.. ഈ നിയമം നടപ്പിലാക്കുന്നവർക് അമ്മയില്ലേ 🤔🤔 സ്വന്തം അമ്മയായിരുന്നെങ്കിൽ ഏത് അറ്റം വരെയും പക്കും അവർ

  • @remyarkrishnan6973
    @remyarkrishnan6973 Před rokem +36

    കൊല്ലുന്നതിൽ ഷാഫിക്ക് നല്ല experience ഉള്ളപോലെ തോന്നുന്നു.. ഹോട്ടലിൽ വിളമ്പിയ ഇറച്ചിയൊക്കോ അനേഷിക്കേണ്ടി വരും.. വണ്ണമുള്ളവരെ അനേഷിച്ചപ്പോൾ 🤔

  • @jidinlal1670
    @jidinlal1670 Před rokem

    Nalla best. Niyamam.........*****

  • @chillusweetchillu4046
    @chillusweetchillu4046 Před rokem +2

    ഇങ്ങനെ ഒരു സിനിമ പോലും എന്റെ അറിവിൽ ഇല്ല 😳😳😳

  • @sreekumarannair3859
    @sreekumarannair3859 Před rokem +4

    ഈസംഭവത്തിന് പിന്നിൽ അവയവ മാഥിയ. മാംസം കറിവെച്ചു കഴിച്ചു എന്ന് പറയുന്നത് വെറുതെയാണ് .തെളിവില്ല എന്നു പറയുന്നതിനു വേണ്ടി.ഇതിൽ CPM ൻ്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം.

  • @susangeorge532
    @susangeorge532 Před rokem +2

    A moral compass helps people make ethical decisions by helping to determine which actions would help or harm others, society, or the environment. It also helps people see how their actions can have consequences for other people and cultures. SHOULDN'T A CIVILIZED SOCIETY QUESTION THE MORAL COMPASS OF ADV. ALOOR AND PEOPLE LIKE HIM ???

  • @rrautocraft6308
    @rrautocraft6308 Před rokem +7

    സിനിമക്ക് പറ്റിയ story...

  • @sajeevvadakaraofficial4698

    ഇയാളെയും ചോദ്യം ചെയ്യണം
    വണ്ണമുള്ള സ്ത്രീകളെ സേട്ടിനു
    വേണമെന്ന് പറഞ്ഞിട്ടും
    ഇദ്ദേഹം എന്തുകൊണ്ട് പൊലീസിൽ പറഞ്ഞില്ല

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před rokem +1

      ഒരു ജാതി ബുദ്ധി.....
      പോലീസിലേക്ക് റെക്കമന്റ് ചെയ്യാം..... ട്ടോ 🤣.... 😩.. 😔

  • @pv-xv2xd
    @pv-xv2xd Před rokem +8

    ഇത് അവയവ കച്ചവടമാ. ആ ളൂരിനെ രംഗത്തിറക്കിയത് ഷാഫിയൊന്നുമായിരിക്കില്ല.

  • @Sreesha2163
    @Sreesha2163 Před rokem

    Annathe case il thanne avanu thookkukayar koduthenkil ee randdu sthreeyum aa kudumbavum rakshapettene 🙏🙏🙏🙏🙏🙏🙏

  • @_PratheeshChandran
    @_PratheeshChandran Před rokem +4

    മീഡിയ എന്താണ് ഈ പറയുന്നത് ഇത് അവയവ ഇടപാടാണ്. ഒരേ രീതിയിൽ ഉള്ള മുറിവുകൾ തെളിവുകൾ ഇല്ലാതെ ആക്കാൻ ചുട്ടു തിന്നു എന്ന് 🤦🏻‍♂️

  • @memusic1697
    @memusic1697 Před rokem +14

    ഇങ്ങേർക്ക് ഭഗവൽ സിംഗ് എന്ന പേര് ആരാ ഇട്ടേ... ഒരുമാതിരി.. മറ്റേടത്തെ പേര് തന്നെ 😑

  • @abdulazeezkm1107
    @abdulazeezkm1107 Před rokem +4

    ഒരിക്കൽ പ്രതിയാണെന്ന് തെളിഞ്ഞിട്ട്.ശക്തമായ ശിക്ഷ കൊടുക്കാതെ പുറത്തുവിട്ടതുകൊണ്ടല്ലേ വീണ്ടും കൃമിനലായത്.ഇനി പുറം ലോകം കാണരുത് തൂക്കുകയർ മാത്രം

  • @rafeeqmuhammed1950
    @rafeeqmuhammed1950 Před rokem +1

    I'm happy 😊 judge cort Indian

  • @chillusweetchillu4046
    @chillusweetchillu4046 Před rokem +2

    ഉറങ്ങാൻ പറ്റുന്നില്ല പുറത്ത് ഒരു കരിയില അനങ്ങുമ്പോ ഞെട്ടുകയാണ്

  • @akhi2247
    @akhi2247 Před rokem +3

    ഇതിൽ നിന്നും മനസിലാക്കാം ഒരു മനുഷ്യനും പുറമെ കാണുന്ന പോലെ അല്ല...... ഇയാൾ പുറമെ കാണിച്ചിരുന്നതും ചെയ്തു കൂട്ടിയതും തമ്മിൽ എത്രയോ അന്തരം ഉണ്ട്....... ഈ കാലത്ത് never trust anybody

  • @abeysblog6474
    @abeysblog6474 Před rokem +5

    remove the cover from their face , why kept like that , every body want to see these devils.

  • @deepuvs9362
    @deepuvs9362 Před rokem +4

    Avayavangal thinnathano atho vittathano???....vilkananu chance

  • @p00jj
    @p00jj Před rokem +51

    How are people making fun of this ?? Can you even imagine the pain the victims went through. It's disgusting how people in the comments are asking which masala they used 🤢

    • @daredevil1079
      @daredevil1079 Před rokem +8

      Totally agree with your comment pooja few people are shameful to kerala.

    • @p00jj
      @p00jj Před rokem +8

      @@daredevil1079 Imagine how the victims relatives would feel reading these comments 😑

    • @daredevil1079
      @daredevil1079 Před rokem +2

      @@p00jj
      Some people are weird and have no feelings about others, these people are called scums in my world pooja.

  • @rkcltmedia1718
    @rkcltmedia1718 Před rokem +7

    Evideyoo oru twist undu🤔

  • @afsal127
    @afsal127 Před rokem +56

    പൂച്ച വട്ടം ചാടുക...
    പല്ലി ചിലക്കുക... കാലൻ കോഴി..
    ചൂൽ... ഇങ്ങനെ തുടങ്ങുന്നു മലയാളികളുടെ ബുദ്ദിയില്ലായിമ ✋🏻

  • @rajukv5087
    @rajukv5087 Před rokem +3

    ഈ വാർത്തകൾ അതിന്റെ ഗൗരവം ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ വിചാരിക്കും ഈ പ്രതിയ്ക്ക് വധശിക്ഷ എങ്കിലും കിട്ടുമെന്ന് നമ്മൾ പാവങ്ങൾ വിചാരിക്കും എന്നാൽ ഒന്നുമില്ല അയാൾ വല്ല്യ ശിക്ഷയൊന്നും കൂടാതെ ചെറിയ നുള്ളും മാന്തും ഒക്കെ മേടിച് പതിയെ പുറത്തിറങ്ങും അതാണ് ഇന്ത്യയിൽ നടക്കുന്ന ഭൂരിപക്ഷം കേസുകളും

  • @user-gw5dj1uq9w
    @user-gw5dj1uq9w Před rokem +18

    സാച്ചര കേരളം ....... 😭😭😭

    • @babubc889
      @babubc889 Před rokem +1

      Atu tanne .... ലോകത്തിന് തന്നെ മാതൃകയാണ് പോലും?????.....

    • @Hanma007
      @Hanma007 Před rokem

      Keralam no.1🤣😂

  • @naoufalch9567
    @naoufalch9567 Před rokem

    Saudi qanoon Kerala aagy to admi bt krny ka any ka admi log ko bt krny k liye chance nae milly ga please request

  • @najiyacm6887
    @najiyacm6887 Před rokem

    Ithinonnum case nte aavishyamilla. Adichu kollanam allandu case vadhikkanum thelivu edukkanonnum nikkarudu. Enganda ee samooham poonadu . 😥

  • @banturaj4410
    @banturaj4410 Před rokem +2

    Thinnu enn parayunnath avayavam sale cheythathukondanu.

  • @lathas3114
    @lathas3114 Před rokem +3

    ദൈവമേ എന്തൊക്കെ കേൾക്കാൻ.. പേടിച്ചു വിറച്ചു

  • @princyjames6668
    @princyjames6668 Před rokem +3

    When this psycho man was caught first crime why was he released, why wasn't he was put in jail forever???
    Otherwise this crime won't happen ? It was the mistake of government & judicial system too.

  • @muhammedkkandy3199
    @muhammedkkandy3199 Před rokem +2

    ഷാഫി ഒരു നമ്പറിട്ടു അതിൽ ഭഗവൽസിങ്ങും ലീലയും വീണു
    നാട്ടിലെ നിയമം പോരാഞ്ഞിട്ടല്ലേ 75കാരിയെ ബലാത്സംഗം ചെയ്തവൻ പുറത്തിറങ്ങി വിഹരിക്കാൻ വഴിയൊരുക്കിയ നിയമം.

  • @safwanbinmuhammed7572
    @safwanbinmuhammed7572 Před rokem +11

    Le ആളുർ : Am Thrilled

  • @yaleefaslam7060
    @yaleefaslam7060 Před rokem +1

    Ethrayokke ivare sikshichaalum aa paavam sthreekal oru raatri kondu anubhavicha indescribable pain ivark kitan povunilla namude niyamathil ninum.. .. 😭

  • @sarammarajan5439
    @sarammarajan5439 Před rokem

    Protection kittumennulla urappano mughatthu prathiphalikkunnathi?

  • @zeenathvlog2800
    @zeenathvlog2800 Před rokem +4

    ഇയാൾ കുറ്റം ചെയ്തെങ്കിൽ ഇനി പുറം ലോകം കാണരുതേ , ( സത്യമേവ ജയതേ )

  • @zzzzwwbaze1464
    @zzzzwwbaze1464 Před rokem +75

    പുതിയ പരീക്ഷണങ്ങൾ വരും കേരളത്തിൽ ഹോട്ടലുകളിൽ 😖😖😖😖😖😖ആരും ഒറ്റക്ക് പുറത്തിറങ്ങി നടക്കേണ്ട പ്ലേറ്റിൽ ഇറച്ചിയായി വെന്ത് വരും സൂക്ഷിച്ചോ

  • @aswathyaswathy6994
    @aswathyaswathy6994 Před rokem +12

    ഈ കേസ് കോടതി വല്ലോം തള്ളിവിട്ടാൽ.. കേരളത്തിൽ ഇനി ഇതൊക്കെ വെറും തൊഴിലായി മാറും 😒

  • @ambusfamily1868
    @ambusfamily1868 Před rokem

    ⚖️🙏🙏 kannu thurakku.... Vadha shiksha.... Thanne venam........

  • @etceterastories1530
    @etceterastories1530 Před rokem +26

    അവയവം കടത്തുന്ന racket ആകാൻ ഉള്ള സാധ്യത എല്ലാരും പറയുന്നു.. കൊന്നു തിന്നു എന്നൊക്കെ പറഞ്ഞാൽ കാണാത്ത അവയവംങ്ങളെ കുറിച്ച് ചോദ്യം വരില്ല എന്ന് പിന്നിലുള്ളവർ പറഞ്ഞു കൊടുക്കുന്നതാകാം. പക്ഷെ ഇത്ര unhygienic ആയ ചുറ്റുപാടിൽ ഇങ്ങനെ വെട്ടി മുറിച്ച് ഒക്കെ അവയവം കടത്താൻ പറ്റോ?

    • @harit6208
      @harit6208 Před rokem +1

      സാധ്യത ഉണ്ട്

    • @abinaashil5514
      @abinaashil5514 Před rokem +4

      Illedoo athoke aseptic conditions il cheythaale use ulu.. Oru mini hospital set up venam..

    • @sweeetheartofbty12
      @sweeetheartofbty12 Před rokem +1

      Ethelum doctor de help kanum

    • @anoobtk7169
      @anoobtk7169 Před rokem

      Yes

    • @safnaaneesh7758
      @safnaaneesh7758 Před rokem

      Avayavangal eduthu kaanum.. Ethinu pinnil vereyum aalukal undaavam.. Doctors undaavam.... Entho valiya kalikal und.. Allathe alooor vakeel engane ethi

  • @KailasGaming
    @KailasGaming Před rokem

    ദൈവത്തിന്റ് സ്വന്തം നാടായ കേരളം ചെകുത്താൻ മാരുടെ നടയല്ലോ ഭഗവാനെ ......ഇനി എന്തെല്ലാം കാണാനും കേൾക്കാനും ഉണ്ട് ഭഗവാനെ 🙏🏼🙏🙏

  • @Irondome40
    @Irondome40 Před rokem +22

    മിക്കവാറും അവയവങ്ങളൊക്കെ വിൽപ്പന നടത്തിക്കാണും അതൊക്കെ ഭക്ഷിച്ചു എന്നാണല്ലോ പറയുന്നത്

    • @swathimol
      @swathimol Před rokem +3

      Athonnum cgumma vettiyeduth vilkan pattula expert doctors ne cheyyan pattu proper facility ellam vech

    • @sweeetheartofbty12
      @sweeetheartofbty12 Před rokem +1

      Doctor kanum

    • @anoobtk7169
      @anoobtk7169 Před rokem +1

      Correctly

    • @user-wn9ih8ok7g
      @user-wn9ih8ok7g Před rokem

      Dr കാണും ചെലപ്പോ. കേസ് വഴിതിരിച്ചു വിടാനായിരിക്കും ഹോമം സെറ്റപ്പ്

  • @ansianasy8666
    @ansianasy8666 Před rokem +4

    കുറെ ജോതിഷക്കാരും കുറെ മന്ത്രാക്കാരും ഇനിയും പഠിച്ചില്ലേ ജനങ്ങളെ.

  • @lalmarley955
    @lalmarley955 Před rokem +49

    I'm proud to be an atheist and ungodly person. -it helps me stand for so much more and fall for so much less

    • @alenjosephsebastian7007
      @alenjosephsebastian7007 Před rokem +4

      എങ്കിലും ദൈവം താങ്കളെ സ്നേഹിക്കുന്നു ❤️

    • @mohdshahidspk
      @mohdshahidspk Před rokem +1

      U don't have a clue..why god doesn't exist..u just believe, like people who believe in god, just anothet belief .in ur mind

    • @johnyv.k3746
      @johnyv.k3746 Před rokem +8

      @@alenjosephsebastian7007 ഭക്തരെ സ്നേഹിക്കാത്ത ദൈവം നിരീശ്വര വാദിയെ സ്നേഹിക്കുമെങ്കിൽ നിങ്ങൾക്ക് നിരീശ്വര വാദി ആയിക്കൂടേ?

    • @sanjidrafi2021
      @sanjidrafi2021 Před rokem

      Satanist

    • @himas3171
      @himas3171 Před rokem +1

      👍👍

  • @abinvarghese1162
    @abinvarghese1162 Před rokem +13

    ഇവന് വേണ്ടി വാദിക്കാൻ വരുന്ന ആളൂർ വക്കീൽ നെ എന്തു വിളിക്കണം?

  • @ismailkhismail4008
    @ismailkhismail4008 Před rokem

    Orikalum bharyayod yella satyavum parayilla avarkariyam ayaludea sikshayetrayenn pineed avark jeevikandea ayalallea avarea nokunnad

  • @sm2571
    @sm2571 Před rokem +8

    നരാധന്മാർ ഭരണം നടത്തുമ്പോൾ ഇതൊക്കെ തന്നെയാണ് ജനങ്ങൾ അനുഭവിക്കുന്നത്

  • @commonman5265
    @commonman5265 Před rokem +1

    Enthokayanu kelkunadu

  • @althafhussainck6653
    @althafhussainck6653 Před rokem +1

    ഈ മൂന്ന് പ്രതികളെയും തുക്കിലെറ്റുകയാണ് വേണ്ടത്. എന്നാലേ ഇത്തരം ക്രൂരത ആവർത്തിക്കാതിരിക്കതുള്ളു മറ്റുള്ളവർ.

  • @kirand5698
    @kirand5698 Před rokem +4

    ഇവന്റെ ഹോട്ടലിൽ എന്തൊക്കെ ഭക്ഷണം വിളമ്പി എന്ന് പരിശോധിക്കണം 🤔🤔🥺🥺🙄

  • @videocreator-dn6
    @videocreator-dn6 Před rokem

    നമ്മുടെ നിയമവ്യവസ്ഥ തലകുനിക്കണം

  • @Pesholic999
    @Pesholic999 Před rokem +5

    Bgm ettt pedipikalla 🥺

  • @kalamvettoor5868
    @kalamvettoor5868 Před rokem +2

    ഈ രാജ്യത്ത് നല്ലൊരു നിയമമുണ്ട്.തെറ്റുചെയ്തവൻ ആരായാലും അവന് അർഹിക്കുന്ന ശിക്ഷ നൽകണം. അതിലുപരി അവൻ മേലാൽ ഇത് ആവർത്തിക്കാത്ത അവസ്ഥയിൽ ആക്കുകയും വേണം.ചാനലുകാർക്ക്‌ ചില ചായ്‌വുകൾ ഉണ്ടാകും.ഇവിടെ inteligent ആയ ഒരു police department ഉണ്ട്.അവർ കുറ്റം തെളിയിച്ച് തെറ്റ് ചെയ്തവന് ശിക്ഷ വാങ്ങി കൊടുക്കണം.അല്ലാതെ വാർത്തകൾ സൃഷ്ടിക്കുന്ന തെണ്ടി ചാനലുകൾ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയുകയും ചെയ്തിട്ടുണ്ട്.

  • @mathewkv8216
    @mathewkv8216 Před rokem +1

    ഒരു നിയമത്തിനും വിട്ടുകൊടുക്കാതെ ജനങ്ങൾക്ക് കൊടുക്കണം അവർ തീരുമാനിക്കും വിധി എന്താണെന്ന്

  • @lalythomas7174
    @lalythomas7174 Před rokem

    Realy icant breath

  • @abdulhakeemakku6782
    @abdulhakeemakku6782 Před rokem

    ഇതിലും വലുത് എത്രെയോ കാണാൻ കിടക്കുന്നു...

  • @tintudevasia5547
    @tintudevasia5547 Před rokem

    Kerala No 1

  • @jumailamohamedbineesh7134

    Avayava kadathinte sadyada thallikkalayanavilla

  • @devadarsan7037
    @devadarsan7037 Před rokem

    😨