പുരോഗമന സമരങ്ങള്‍ എക്കാലവും ഏറ്റെടുത്തത് SFI തന്നെയാണ്‌ | Unni Balakrishnan

Sdílet
Vložit
  • čas přidán 4. 07. 2024
  • Watch Full Video - • വിമർശനത്തോട് അസഹിഷ്ണുത...
    'പുരോഗമന സമരങ്ങള്‍ എക്കാലവും ഏറ്റെടുത്തത് SFI തന്നെയാണ്‌'; ഉണ്ണി ബാലകൃഷ്ണന്‍
    വിമർശനത്തോട് അസഹിഷ്ണുതയോ? | Meet The Editors
    #SFI #KSU #Unnibalakrishnan #Meettheeditors
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 162

  • @ramesanm247
    @ramesanm247 Před 29 dny +38

    ഉണ്ണി സർ പറഞ്ഞത് 100 ശതമാനവും ശരിയാണ് ❤

  • @lawrenceka2419
    @lawrenceka2419 Před 29 dny +30

    ഉണ്ണീ ബാലകൃഷ്ണൻ യഥാർത്ഥ പത്രപ്രവർത്തകൻ ഇക്കാലത്ത് നിഷ്പക്ഷ പത്ര ധർമ്മം നടത്തുന്ന ഉത്തമ മനുഷ്യൻ...... SFI യഥാർത്ഥ വിദ്യാർത്ഥി സംഘടന തന്നെ 🌹🌹🌹

  • @moviecutzz572
    @moviecutzz572 Před 29 dny +43

    Sfiye കുറ്റം പറഞ്ഞാലേ ചിലർക്ക് ഉറക്കം വരുള്ളൂ സുജയ ഇടതുപക്ഷ വിരോധി ആണ് അവൾ എന്താണേലും നല്ലത് പറയൂല

  • @binuksbinuks5801
    @binuksbinuks5801 Před 29 dny +12

    ഇടതുപക്ഷത്തെ അത്രമേൽ ഭയക്കുന്നവരാണ് അവരെ ആക്രമിക്കാനും ശ്രമിക്കുന്നത് ഇതൊന്നും കണ്ട് ഭയന്ന് പിന്നോക്കം പോകുന്നവരല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങൾ.

  • @user-in5hb9rv3m
    @user-in5hb9rv3m Před měsícem +22

    ഉണ്ണി ബാലകൃഷ്ണൻ ❤️

  • @johnsonjoseph7594
    @johnsonjoseph7594 Před 29 dny +21

    Sfi❤❤❤🔥🔥✊✊

  • @shamsudeenchackara96
    @shamsudeenchackara96 Před měsícem +25

    മീഡിയ നിരീക്ഷിക്കുന്നതിൽ നിന്ന് കിട്ടിയ ഒരു തിരിച്ചറിവ്, കേരളത്തിൽ ഏതൊരു വാക്കിനേക്കാളും കൂടുതൽ media frenzy ഉണ്ടാക്കാനുള്ള കഴിവ് "എസ് എഫ് ഐ" എന്ന മൂന്ന് അക്ഷരങ്ങൾക്ക് ഉണ്ട് എന്നതാണ്. ഇടതുപക്ഷത്തെ മറ്റ് ഏത് സംഘടനയേയും പ്രസ്ഥാനത്തെയും വ്യക്തിയെയും ആക്രമിക്കുന്നതിനേക്കാൾ കൂടുതൽ വലതുപക്ഷ മാധ്യമങ്ങൾ ഈ വിദ്യാർത്ഥി പ്രസ്ഥാനത്തെ ആക്രമിക്കുന്നുണ്ട്. ആ മൂന്ന് അക്ഷരങ്ങളാണ് ഒരു സാധാരണ വാർത്തയെ ഉറപ്പായും "ന്യൂസ് അവർ" മെറ്റീരിയൽ ആക്കുന്നത്.
    എസ്എഫ്ഐയെ പഠിപ്പിക്കാൻ ഇറങ്ങുന്ന പലർക്കും അതറിയാം. തങ്ങളുടെ രാഷ്ട്രീയ പ്രസ്താവനകളിൽ എതിർസ്ഥാനത്ത് "എസ്എഫ്ഐ" എന്ന മൂന്നക്ഷരം ഉണ്ടെങ്കിൽ അത് വെറുമൊരു ബൈറ്റ് അല്ല ഒരു ദിവസം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന സൂപ്പർ ബൈറ്റ് ആകും എന്ന് അവർക്ക് അറിയാം.
    ഒരുഭാഗത്ത് രാഷ്ട്രീയ എതിരികളുടെ പലപ്പോഴും മാരകമായ ആക്രമണങ്ങൾ. മറ്റൊരു വശത്ത് മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വ്യാജ വാർത്തകളും വിവാദങ്ങളും. ഇതൊന്നും കൂടാതെയാണ് അതേ മാധ്യമങ്ങളുടെ പരിലാളന ആഗ്രഹിക്കുന്നവർ നടത്തുന്ന വിശുദ്ധ വിമർശനങ്ങൾ.
    ഇടതുപക്ഷത്തേക്ക് ഏറ്റവും അധികം റിക്രൂട്ട്മെൻ്റ് കൊണ്ടുവരുന്ന സംഘടന എന്ന നിലയ്ക്ക് തന്നെയാണ് ആദ്യത്തെ രണ്ടു കൂട്ടരും ആക്രമിക്കുന്നത്. എന്നാൽ മൂന്നാമത്തെ കൂട്ടർ ചെയ്യുന്നത് ബഷീർ പറഞ്ഞ കാര്യമാണ്.
    വരട്ട് ചൊറി.
    Anupama Mohan

    • @ajaysaju7247
      @ajaysaju7247 Před měsícem +1

      ആ പറഞ്ഞത് പോയിന്റ് സിപിഎം നോട്‌ ഉള്ള വിമർശനം സിപിഐ ക്ക് ഇല്ല. എല്ലായിടത്തും സിപിഐ ആണ് പ്രശ്‌നക്കാർ 😂😂😂. മേയർ ആര്യടെ പ്രശ്നം നടന്നപ്പോഴും മീഡിയ എങ്ങനെയാണ് respond ചെയ്തത് എന്നു എല്ലാവരും കണ്ടത് അല്ലെ.

    • @NavasvazhayilNavasvazhayil
    • @shermiljoseshermiljose
      @shermiljoseshermiljose Před 29 dny +2

      Lalsalam

    • @user-sx8le9wg1m
      @user-sx8le9wg1m Před 28 dny +1

      Shamsudeen,, നിങ്ങൾക്ക് C P M ന്റെ ഒരു എളിയ പ്രവർത്തകനായ എന്റെ,,, ഒരു ചുവപ്പിൻ,,, 🚩🚩big സല്യൂട്ട് 🚩🚩,, ഈ പാർട്ടി എന്റെ ഹരമാണ്,, ചങ്ക് ആ ണ്,, എന്റെ വികാരമാണ്,,, അത്ര യധികം ഈ പാർട്ടി യെ ഇഷ്ട്ടപ്പെടുന്നു, സ്നേഹിക്കുന്നു,,,, ലാൽസലാം സഖാവേ 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @shafitravel
    @shafitravel Před 29 dny +12

    കമ്യൂണിസ്റ് കാരെ കുറ്റം പറയാതെ ഒരു ചാനലുക്കാർക്ക് ഉറക്കം വരില്ല...

  • @saadiimkt8392
    @saadiimkt8392 Před měsícem +15

    എത്ര വെളുപ്പിച്ചാലും വെളുക്കൂല വലത് പക്ഷം

  • @rafinesi840
    @rafinesi840 Před 29 dny +7

    അഭിവാദ്യങ്ങൾ സഖാക്കളേ.....❤❤🔥

  • @kichu-k5v
    @kichu-k5v Před měsícem +15

    Sfi 👍❤️🔥

  • @manukara1
    @manukara1 Před 29 dny +8

    KSU , കോൺഗ്രസ്സ് നേതാക്കൾ എന്നിവർ എന്ത് ചീത്ത വിളിച്ചാലും, കൊള്ള നടത്തിയാലും, ബലാസംഘം നടത്തിയാലും മാദ്ധ്യമങ്ങൾക്ക് വിഷയമല്ല. അവർ പ്രത്യേകത പരിഗണനയാണ്. ഒന്നാം LDF സർക്കാർ 91 സീറ്റിൽ 99 സിറ്റിലെക്ക് വിജയിച്ച് വന്നപ്പോൾ ദയനീയമായി തോറ്റ കോൺഗ്രസ്, ലീഗ് സംവിധാനത്തിന് തെറ്റില്ല , തിരുത്തൽ ക്ലാസ് മാദ്ധ്യമങ്ങൾക്ക് കൊടുക്കണ്ട, CPM നും SFI ക്കും ക്ലാസ് എടുക്കലാണ് പ്രാധാന്യം

  • @nisamnilamel4289
    @nisamnilamel4289 Před 29 dny +12

    SFI യെ തകർക്കാൻ വേണ്ടി 0:50 നുഴഞ്ഞു കയറ്റക്കാർ ഉള്ളിൽ എത്തിയെന്നു ന്യായമായും സംശയിക്കാം

  • @evafrpdoors
    @evafrpdoors Před měsícem +16

    SFI ❤

  • @prajeeshm5986
    @prajeeshm5986 Před 29 dny +10

    ഇന്നലെ sfi താഴ്ത്തികെട്ടി എന്തൊക്കെ ആയിരുന്നു.. ഇന്ന് വാഴ്ത്തുപാട്ട്.... ഇന്ന് ആർഷോ കാര്യങ്ങൾ പറഞ്ഞപ്പോൾ sfi യുടെ ചരിത്രം പറയുന്നു... Ksu എന്ന വിദ്യാർത്ഥി സംഘടന ചെയ്യുന്നത് എന്താണെന്നു ഇവർ പറയുന്നില്ലല്ലോ.... ധീരജ് രക്തസാക്ഷി ആയതു എങ്ങനെയാണെന്ന് മാധ്യമങ്ങൾക്ക് അറിയില്ലേ.. നിങ്ങടെയൊരു പിണ്ണാക്ക് നിരീക്ഷണം

  • @Hari-gh5ur
    @Hari-gh5ur Před měsícem +14

    പ്ലസ് ടു വിഷയം സർക്കാർ നന്നായി കൈകാര്യം ചെയ്യും പരിഹരിക്കും എന്ന് എസ്എഫ്ഐക്ക് അറിയാം അറിയാം

  • @fillypariyaram3353
    @fillypariyaram3353 Před 28 dny +5

    സത്യസന്ധതയുടെ കണിക നിങ്ങൾക്കുണ്ടെങ്കിൽ സിദ്ധാർദ്ധ് കേസിലെ സിബിഐ റിപ്പോർട്ട്‌ പുറത്ത് വിടണം മാപ്രകളേ..

  • @nhs4842
    @nhs4842 Před měsícem +10

    Sfi❤❤❤

  • @lawrenceka2419
    @lawrenceka2419 Před 29 dny +8

    കൊങ്ങിണി ..... ശിവൻകുട്ടി മന്ത്രിയെ വഴിയിൽ തടഞ്ഞ KSU പ്രവർത്തകരെക്കുറിച്ചു പത്രപ്രവർത്തകർ ചോദിച്ചപ്പോൾ ആണ് ശിവൻകുട്ടി മന്ത്രി പറഞ്ഞത്..... അല്ലാതെ SFI സമരം ചെയ്യുന്നില്ല എന്നല്ല JNU വിൽ സമരം ചെയ്യാൻ അതും ABVP യെപ്പോലും നേരിട്ട് അവിടെ വിജയം വരിച്ചത് SFI ഉൾപ്പെട്ട ഇടതുവിദ്യാർത്ഥി സംഘടനകളാണ്......🌹🌹🌹

  • @arungeorge113
    @arungeorge113 Před měsícem +10

    Sfi❤❤❤❤

  • @ganeshanog8548
    @ganeshanog8548 Před měsícem +13

    സുജയക്ക് പൊള്ളും.. കേന്ദ്രത്തെപ്പറ്റി പറയുമ്പോൾ…

  • @Muhammedmuhasin
    @Muhammedmuhasin Před měsícem +9

    എന്താ ksu ചെയ്തത് സംവാദം ആയി കൊണ്ടുവരാത്തത്.

  • @rajanck7872
    @rajanck7872 Před 29 dny +8

    BJP ക്കാരത്തിക്ക് പിന്നെ പുറംലോകവുമായി ബന്ധമൊന്നു
    മില്ല. അങ്ങ് പറഞ്ഞൂടു തന്നെ. എല്ലില്ലാത്ത സാധനം ഉണ്ടല്ലോ.

  • @koyakottupadam1323
    @koyakottupadam1323 Před 29 dny +4

    100% ശരി

  • @ajipv1453
    @ajipv1453 Před měsícem +9

    കൂടോത്രം പുരോഗമനമല്ലേ😂😂😂

  • @Ashokkumar-du4bn
    @Ashokkumar-du4bn Před měsícem +11

    Sir , you have true vision , Unni Balakrishnan sir you are a real media Person

  • @alexfelix2522
    @alexfelix2522 Před měsícem +16

    Sfi 🌹🌹❤

  • @ShajiKm-xd4dn
    @ShajiKm-xd4dn Před 28 dny +3

    Unnisar. Very. Very. Correct.

  • @midhileshkk8234
    @midhileshkk8234 Před 29 dny +13

    SFI ❤️❤️❤️

  • @poulose.n.u4394
    @poulose.n.u4394 Před 28 dny +3

    മലബാറിൽ പ്ലസ് 2 സീറ്റുകൾ നിരവധി ഒഴിഞ്ഞു തന്നെ കിടക്കുകയല്ലേ? ഗൗരവമുള്ള ഒരു വിഷയവും പറയാൻ ഇല്ലാത്തതിനാൽ തള്ളി വിടുന്നു എന്ന് മാത്രം

  • @shejipailithanam4876
    @shejipailithanam4876 Před 29 dny +2

    Mr.. ഉണ്ണി സാർ താങ്കളുടെ അഭിപ്രായം ഇവിടെ ഭരിക്കുന്നവർ ഉൾക്കൊണ്ടു പോയാൽ വളരെ നന്നായിരുന്നു.

  • @yadhukrishna6508
    @yadhukrishna6508 Před 29 dny +2

    എന്റെ പൊന്നു സ്മൃതിയെ നാണമാവില്ലേ ഇങ്ങനെ നുണ പറയാൻ, ശിവൻ കുട്ടി എന്താണ് പറഞ്ഞത് എന്ന് ഒന്ന് കൂടെ കേൾക്ക്, കഷ്ടം 🤦🏻‍♂️

  • @pnochlavine4698
    @pnochlavine4698 Před 29 dny +3

    Sfi.❤

  • @bijuvarghese8895
    @bijuvarghese8895 Před 16 dny +1

    ഉണ്ണിസർ ശരിയായ രാഷ്ട്രീയം പറയുന്ന യഥാർത്ഥ മാധ്യമപ്രവർത്തകൻ. ബിഗ് സല്യൂട്ട് സർ 🌹🌹🙏🙏👍👍💞💞

  • @sibivarghesekattanam9905
    @sibivarghesekattanam9905 Před 29 dny +3

    SFI❤️

  • @kunjumonah8738
    @kunjumonah8738 Před 22 dny +1

    ഉണ്ണിബാലകൃഷ്ണൻ സാർ താങ്കൾ പറഞത് ആണ് സത്യം. മറ്റു രണ്ടു സ്ത്രീകളും ഇടതു പക്ഷ വിരോധം മാത്രം പറയുന്നു.

  • @poulose.n.u4394
    @poulose.n.u4394 Před 28 dny +2

    പ്ലസ് 2 സീറ്റ് പ്രതിസന്ധി എന്ന് പറയുന്നത് വെറും തട്ടിപ്പും നുണയും ആണ്,എല്ലാ വർഷവും ഇത് കേൾക്കുന്നതാണ്, എല്ലാ വർഷവും പ്ലസ് 2 സീറ്റുകൾ നിരവധി ഒഴിഞ്ഞു കിടക്കുകയാണ്

  • @aaravmanu-rg3qh
    @aaravmanu-rg3qh Před měsícem +6

    നികേഷ് കുമാർ ഉള്ളതുകൊണ്ടാണ് ഇത്രെയും നാൾ ഈ പ്രോഗ്രാം കണ്ടിരുന്നത്,,, ഇനിമുതൽ ഈ പ്രോഗ്രാം കാണില്ല... ഇത് വെറും വലതുപക്ഷ മാധ്യമമായി മാറി...

    • @ajscrnr
      @ajscrnr Před měsícem

      നല്ല കാര്യം,,...

  • @mskmsk2679
    @mskmsk2679 Před 26 dny +1

    ചെയ്യുന്ന ജോലിയിൽ മാന്യത കാണിക്കുന്നവരാണെങ്കിൽ നിങ്ങൾ ഒന്നര മാസക്കാലം sfi യെ പ്രതിക്കൂട്ടിൽ നിർത്തി ചർച്ച കത്തിച്ചു നിർത്തിയിരുന്ന സിദ്ധാർത്തിന്റെ മരണത്തിലുള്ള സിബിഐ റിപ്പോർട്ട് ഒന്ന് ചർച്ച ചെയ്ത് ജനങ്ങളെ സത്യം ബോധ്യപ്പെടുത്തണം.. ഇങ്ങനെ ആരോപണങ്ങൾ മാത്രം നടത്തി ഒരു പാർട്ടിയേയോ പ്രസ്ഥാനത്തെയോ അവഗണിക്കൽ മാത്രം തുടരുന്നത് ശരിയല്ല

  • @Muhammedmuhasin
    @Muhammedmuhasin Před měsícem +2

    മാപ്ര എന്നും മാപ്ര തെന്നെ...

  • @MANOJKUMAR-fs5wy
    @MANOJKUMAR-fs5wy Před měsícem +3

    Satheeshanu rashtreeya charitram kop ariyam

  • @rajeevank6440
    @rajeevank6440 Před 29 dny +1

    കാവിവൽക്കരണം മാത്രമല്ല വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് പച്ചവൽക്കരണം കൂടെയാണ് മലബാറിൽ പ്രത്യേകിച്ച് മലപ്പുറത്ത് ഭരണ സ്വാധീനം ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയിൽ ലീഗെന്ന വർഗ്ഗീയ പാർട്ടി നടത്തിയ പച്ചവൽക്കരണം കാണാതെ പോവരുത് പ്ളസ് വൺ സീറ്റ് ഷോർട്ടേജ് പോലും ഫാബ്രിക്കേറ്റഡാണ് പഠിക്കേണ്ട സബ്ജെക്ടും ചേരേണ്ട സ്കൂളും ചോയ്സായി കാണിക്കുമ്പോൾ വരുത്തുന്ന തെറ്റുകളൾ മൂലം ഇത് സംഭവിക്കാം എന്നാണ് അറിയാൻ കഴിഞ്ഞിത് എന്നാൽ വ്യക്തിഗതമായ അത്തരം തെറ്റുകൾ ഉടൻ തന്നെ പരിഹരിക്കപ്പെടും പക്ഷേ മാസായി അത്തരമൊരു കാര്യം ചെയ്യുമ്പോൾ കോഴസ് സീറ്റുകൾ ഷോർട്ടായി മാറും എട്ടു വർഷം മുമ്പ് വരെ പുസ്തകം കൊടുക്കാതെ കുട്ടികളെ പഠിപ്പിച്ച വിദ്യാഭ്യാസ മന്ത്രി ലീഗ് കാരനായിരുന്നു എന്നിട്ടും മലപ്പുറത്തിന് സീറ്റ് കുറവാണെന്ന് പറയുകയാണെങ്കിൽ അത് ശുദ്ധ അസംബന്ധമല്ലാതെ മറ്റൊന്നുമല്ല പിന്നെ ലീഗിൻറയും SDPIയുടെയുമൊക്കെ പ്രവർത്തന ശൈലി അറിയുന്നവർക്ക് കാര്യം മനസ്സിലാവും പള്ളി സെൻട്രിക് ഓപ്പറേഷൻ ഒരിക്കലും പുറം ലോകമറിയാറില്ല കേരളം കൂടുതൽ കൂടുതൽ പച്ചവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ലീഗ് എസ്ഡിപിഐ ബാന്ധവത്തോടെ പള്ളികൾ രാഷ്ട്രീയത്തിൻറ സിരാകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ഇതിനെതിരെ മറ്റ് ജാതിമത സമവാക്യങ്ങൾക്കുപരിയായി കേരളീയ സമൂഹം ഉണർന്നേ തീരൂ

  • @Ganeshkumar-lf5ym
    @Ganeshkumar-lf5ym Před 21 dnem +1

    മലബാറിൽപ്രവർത്തിക്കുന്ന സംഘടനയല്ല KSU എംഎസ്എഫ്

  • @radhakrishnanp873
    @radhakrishnanp873 Před 26 dny +2

    SFl❤❤❤❤❤❤❤❤❤❤❤❤❤

  • @tharamalshameer7324
    @tharamalshameer7324 Před 29 dny +1

    സുജയ എന്ന അറിവാണിച്ചീ നിന്റെ എബിവിപി കേന്ദ്രത്തിനെതിരെ എന്ത് മുടിയാണ് നടത്തിയത്

  • @saadiimkt8392
    @saadiimkt8392 Před měsícem +2

    Maama madhyamam

  • @gopinathanp8499
    @gopinathanp8499 Před 29 dny +1

    ഇവിടെ കോൺഗസ്ഭരിക്കുമ്പോൾ ലീഗുകാരർമലപ്പുറത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി.

    • @varunraj2282
      @varunraj2282 Před 25 dny

      +2 ബാച്ചുകൾ തൂക്കി വിൽപ്പനയായിരുന്നു 2014-15 കാലത്തെ വീഡിയോകൾ നോക്കൂ

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 Před měsícem +1

    TODAY UNNI IS THE BRAND AMBASSADOR OF SFI.

  • @ibrahimfaz8313
    @ibrahimfaz8313 Před 26 dny +1

    Conghi paruthikkuruvum .sanghini durgga vahiniyum vellam kudichu oru paruvathilayi big salute venu sir ❤❤❤❤❤❤

  • @ആൽവിൻ
    @ആൽവിൻ Před měsícem +11

    നിങ്ങൾ ആദ്യം എവിടെങ്കിലും ഉറച്ചു നിക്ക്.😂😂😂 ഉണ്ണി

    • @ganeshanog8548
      @ganeshanog8548 Před měsícem +3

      പത്രപ്രവർത്തനത്തിൽ സതൃവും പറയേണ്ടേ.. എന്നും ഭരണപക്ഷത്തെ കുറ്റം പറയുന്നത് കേട്ടാലേ ഉറക്കം വരൂ.. SFI യെ പ്പറ്റി പറയുമ്പോൾ പോള്ളേണ്ടാ.. അത് 100% സതൃം

    • @ആൽവിൻ
      @ആൽവിൻ Před měsícem +3

      @@ganeshanog8548 അല്ലേലും SFI
      DYFI പൊളിയാണ്. മാപ്രെടെ രണ്ടുവള്ളത്തിലുള്ള കാലുചവിട്ടാൽ കണ്ടപ്പോൾ പറഞ്ഞതാ ❤️✊✊✊✊✊

    • @akhilakhi127
      @akhilakhi127 Před 29 dny

      Unni sir krithyamaya rastreeya nireekshanm nadathunna Aalann

    • @rajeevank6440
      @rajeevank6440 Před 29 dny

      കുറച്ച് ദിവസമായി ഉണ്ണി ബാലകൃഷ്ണനൊരു ചാഞ്ചാട്ടം എന്താണ് കാരണമെന്മറിയില്ല ഇനി മറ്റു മാപ്രകളുടെ വീക്നെസിൽ ഉണ്ണിയും വീണോന്നൊരു സംശയം😅😅😅😅

  • @ramachandranv6243
    @ramachandranv6243 Před 29 dny +1

    സ്വകാര്യ സ്കൂളുകൾക്ക് സീറ്റ് കൂടി. ഓരോ സീറ്റിനും കുട്ടികളിൽ നിന്ന് സംഭാവനയും വാങ്ങി..😂

  • @radhakrishnanp873
    @radhakrishnanp873 Před 26 dny +1

    പരുത്തിക്കാടന്നെ എടുത്തു കളയൂ --- മോൾ
    ആർക്കു വേണ്ടിയും -- ചെയ്യുന്നവൾ

  • @varunraj2282
    @varunraj2282 Před 25 dny

    ഗ്യാപ്പിൽ Cotton forest വീണ്ടും നുണ പറയുന്നു ശിവൻ കുട്ടി ആരെക്കുറിച്ചാണ് പറഞ്ഞതെന്നറിയാൻ ആ വീഡിയോ കണ്ട് നോക്ക്

  • @user-rg3if1fr3m
    @user-rg3if1fr3m Před měsícem +1

    Paruthiloveumma❤❤❤❤goonight❤❤❤❤

  • @sheejabeegam2310
    @sheejabeegam2310 Před 22 dny

    S F I ❤❤❤👍👍

  • @user-ud9rv2bk7u
    @user-ud9rv2bk7u Před 25 dny

    മേല് നോവുന്ന സമരം ചെയ്യാൻ ksu abvp തയ്യാറാവില്ല.. അവർ safe സോൺ കളിയാണ്..😊

  • @abhinandkc4062
    @abhinandkc4062 Před 6 dny

    SFI❤

  • @ShajiKm-xd4dn
    @ShajiKm-xd4dn Před 28 dny +2

    Parathikadinenda. Oruparungal. Indiayuda. Samaramukamane. Thiruthal. Shakthiyane. S f I.

  • @user-by6eu9fk5r
    @user-by6eu9fk5r Před 19 dny

    Sfi❤️❤️

  • @abhichithvs439
    @abhichithvs439 Před 22 dny

    Sfi❤

  • @renishpmani3932
    @renishpmani3932 Před 29 dny +1

    Sujayayude thee… sanki youth undallo avar evide poyi 🤦‍♂️🤦‍♂️🤦‍♂️

  • @renishpmani3932
    @renishpmani3932 Před 29 dny +1

    Ningal LDF enna partyeyo SFI DYFI enna youth sankadaneyo pokki onnum parayanda ullath paranjal mathi adhe njgal parayunnullu👍

  • @krishnankaiprath
    @krishnankaiprath Před 24 dny

    സ്മൃതിപരുത്തിക്കാട് വീണ്ടുംകള്ളത്തരംപറയുന്നു മന്ത്രിശിവൻക്കുട്ടിയുടെ പ്രസ്താവനSfiയുടെസമരത്തെക്കുറിച്ചല്ല.മറിച്ചു ksuസമരത്തെക്കുറിച്ചാണ് അദ്ദേഹംഅത്വിശദീകരിച്ചിട്ടുമുണ്ട്.ഉണ്ണി ബാലകൃഷ്ണൻവിദ്യാർത്ഥിപ്രസ്ഥാനത്തിൻ്റെചരിത്രംവസ്തുനിഷ്ഠമായിവിലയിരുത്തുമ്പോൾ Sfiയുടെ പ്രസക്തിയെക്കുറിച്ചു പരാമർശിക്കുമ്പോൾ സ്മൃതിക്കും.,സുജയ പാർവതിക്കുംസഹിക്കുന്നില്ല.ഇന്നലെമുളച്ചതകരകളല്ലെ_നടക്കട്ടെ.sfiയുടെചോരകുടിക്കാൻനടക്കുന്നമാപ്രകൾ.

  • @abrahamrajan797
    @abrahamrajan797 Před měsícem

    സിദ്ധാർഥ്... ചക്ക വീണു മരിച്ചത് ആണോ?
    Sfi, ksu abvp ഒക്കെ
    ചോര കൊണ്ട് ഉണ്ടാക്കിയത് എന്താണ്

  • @ShajiKm-xd4dn
    @ShajiKm-xd4dn Před 28 dny +1

    Sujayamola. Neet. Examination. Thatipinakurich. Governor. Um. Sujayum. Paruthikatum. Mindunilla.

  • @vvr3555
    @vvr3555 Před měsícem

    Adima unni😂

  • @user-hd6mr4ie1n
    @user-hd6mr4ie1n Před měsícem +4

    Msf, ksu, എബിവിപി, പോപ്പുലർ ഫ്രണ്ട്... Allavarum ആക്രമിക്കുന്നത് SFI യാണ്

    • @BrightPuthenpura
      @BrightPuthenpura Před 29 dny

      എല്ലാവരുടെ മെ ക്കിട്ട്കയറുമ്പോൾ എല്ലാവരെനും 😂കിട്ടും

    • @user-hd6mr4ie1n
      @user-hd6mr4ie1n Před 29 dny

      @@BrightPuthenpura പോടാ മൈരേ ആർക്കെതിരെയും ശബ്ദം ഉയർത്താൻ തന്റേടം ഉള്ള sankadana ആയതുകൊണ്ടാ അല്ലാതെ മെക്കിട്ട് കേറിയത്‌ കൊണ്ടല്ല

  • @zaedahmed235
    @zaedahmed235 Před měsícem

    എന്തിനാണ് രക്തം ചിന്തിക്കാൻ നടക്കുന്നത്

  • @josephmethanath3490
    @josephmethanath3490 Před měsícem

    ഈ നശിച്ച സംഘടന എത്ര വെള്ള പൂശി കാര്യമില്ല ഇവർ ഇല്ലായിരുന്നെങ്കിൽ ഈ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം എത്രയോ ഉയർന്ന

  • @abrahamrajan797
    @abrahamrajan797 Před měsícem

    ഇവനെ ഒക്കെ കാരണം..വിദ്യാർത്ഥി സമൂഹം രെക്ഷപെട്ടുപോകുന്നത്.. വിദേശ യൂണിവേഴ്‌സിറ്റിയിൽ എന്ന് മാത്രം

  • @saleeshmohan3782
    @saleeshmohan3782 Před 24 dny

    Sfi

  • @winwin.1755
    @winwin.1755 Před 28 dny

    Adima 😂😂😂

  • @abishgeorgekalathil8155
    @abishgeorgekalathil8155 Před měsícem

    What happened to you Mr. Unnibalakrishnan.Feeling sad on you. Show some guts, I was closely following your shows since last fortnight it was a complete U-turn from your end.

  • @user-rk6mq8ru4t
    @user-rk6mq8ru4t Před měsícem

    unniretha..undakkiennupara

  • @MrKarimannoor
    @MrKarimannoor Před měsícem

    How can you be such a hypocrite Unni??

  • @vpvm5081
    @vpvm5081 Před měsícem

    Unni balancing model anallo..

  • @lawrenceka2419
    @lawrenceka2419 Před 29 dny

    പരുത്തിക്കുരു പല്ലുകടിക്കുന്നത് കാണാം......😂😂😂

  • @prasannanprasannan4296
    @prasannanprasannan4296 Před měsícem +3

    വല്ലാത്ത തൊലി തന്നെ. ഒരു ഭീകര പ്രസ്ഥാനത്തെ ഇങ്ങനെ വാനോളം പുകഴ്ത്തരുത്

    • @arunm6727
      @arunm6727 Před měsícem

      Dai 👟nakki gandhiji ye kona rss chanagame nee ano parayune

    • @user-sx8le9wg1m
      @user-sx8le9wg1m Před 28 dny

      😭😭😭😭😭😭😭😭😭😭

  • @purakkattaboobackermusthaf5846

    Sfi zindhabad ❤

  • @johncherian7239
    @johncherian7239 Před měsícem

    SIDDARTHNA SFI GUNDAKAL KONNU.
    ALL COLLEGES , ALL COLLEGE HOSTEL HAVE. SFI. EDDIMURIKAL

  • @h.nkaimal6903
    @h.nkaimal6903 Před měsícem +1

    ശ്രീ. ഉണ്ണി ബാലകൃഷ്ണൻ, താങ്കൾ നിലപാട് മാറ്റിയതിൽ
    വേദനയുണ്ട്. ഞാൻ താങ്കളുടെ ഒരു Fan ആണ്.
    താങ്കളുടെ യു ട്യൂബ് ചർച്ചകൾ ഞാൻ എൻ്റെ കുടുംബ കൂട്ടായ്മകളിലും മറ്റ് കൂട്ടായ്മകളിലും Share ചെയ്തു കൊണ്ടിരിയ്ക്കുന്ന വ്യക്തിയാണ്.
    പക്ഷേ, കഴിഞ്ഞ ദിവസം വരെ ഇടതുപക്ഷത്തെ ശക്തമായ ഭാഷയിൽ വിമർശിച്ച അങ്ങ് ഇന്ന് പൊടുന്നനെ നിലപാട് മാറ്റിയത് എന്ത് എന്ന് എന്നെപ്പോലെയുള്ള താങ്കളുടെ ആരാധകർക്ക് ഒട്ടും
    ദഹിയ്ക്കുന്നില്ല .......
    SFIയെ പോലെയുള്ള ഒരു യുവജനരാഷ്ട്രീയ ക്രിമിനൽ സംഘത്തെ ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ ന്യായീകരിയ്ക്കുമ്പോൾ,
    നഷ്ടപ്പെടുന്നത് അങ്ങയുടെ
    മുഖമാണ് എന്ന് അങ്ങ് തിരിച്ചറിയുക........😢😢😢😢❤❤❤❤

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 Před měsícem

      വളരെ ശരിയാണ് ഞാൻ എഴുതാൻ ഉദ്ദേശിച്ച കാര്യങ്ങൾ താങ്കൾ എഴുതി ഉണ്ണി സാറിന് എന്തുപറ്റി

    • @arungeorge113
      @arungeorge113 Před měsícem +6

      നന്നായി കരയടാ 🔥 ട്ട കൊങ്ങി

    • @abrahamrajan797
      @abrahamrajan797 Před měsícem +1

      വനം കൊള്ള ചാനലിന്റെ ഉദ്ദേശ്യം തന്നെ വൈറ്റ് വാഷ് തന്നെ ആണ്

    • @ajaysaju7247
      @ajaysaju7247 Před měsícem +2

      അവർക്കു തോന്നുമ്പോ തോന്നുമ്പോ അവർ നിലപാട് മാറ്റും എന്ന് ഇപ്പോൾ മനസിലായില്ലേ.അതാണ് പറയുന്നത് വസ്തുതകൾ മനസിലാക്കി ഒരു കാര്യത്തെ വിലയിരുത്തണം.എല്ലാവരിലും നല്ലതും ഉണ്ട് മോശവും ഉണ്ട് ആരും 100% പെർഫെക്ട് അല്ലല്ലോ നമുക്ക് ഏത് വേണം എന്നു നമ്മൾ തീരുമാനിക്കണം. പിന്നെ ഇടതു വിരുദ്ധത മാത്രം മതിയെങ്കിൽ മനോരമ or Asianet news വെച്ചാൽ മതി 😂😂😂😂

    • @JacobGeorge-uz9th
      @JacobGeorge-uz9th Před měsícem +1

      Appol ayyalku Sathyam parayaan paadille,,atho Sujaya pole oru one sided vision is enough ?

  • @aaravmanu-rg3qh
    @aaravmanu-rg3qh Před měsícem +2

    നാണമില്ലേ ഉണ്ണി ഇങ്ങനെ ksu നെയും kongressineyum വെളുപ്പിക്കാൻ..

  • @ahmedkunju6864
    @ahmedkunju6864 Před 29 dny

    Suja sanghini

  • @galleryinterior6001
    @galleryinterior6001 Před měsícem

    Ninke nanamilly unni sir

  • @sujithdivakar
    @sujithdivakar Před 29 dny +1

    Unnithane oru vallathil kalu veku😅😅😅

  • @abdulgafoort6918
    @abdulgafoort6918 Před měsícem

    Unni cherutayittu moonjiyo 😅😅😂😂

  • @yedhuashok9985
    @yedhuashok9985 Před měsícem +1

    ഉണ്ണി മാമന്റെ വീട്ടിൽ ഇന്നലെ ഇന്നോവ ഒരു റൗണ്ട് അടിച്ചെന്ന് തോന്നുന്നു…..😂

    • @delphygeorge7319
      @delphygeorge7319 Před 28 dny

      ഉണ്ണി മാമൻറെ വീട്ടിലെ കാര്യങ്ങൾ നോക്കാതെ നിൻറെ വീട്ടിലെ കാര്യങ്ങൾ എന്തെങ്കിലുമൊക്കെ നോക്കി ചെയ്യണം എപ്പോഴും മറ്റുള്ളവരുടെ വീട്ടിലേക്ക് തലയിട്ടു നോക്കുന്നത് ശരിയല്ല😂😂😂 അപ്പോൾ നിൻറെ വീട്ടിലെ പല കാര്യങ്ങളും മുടങ്ങി എന്നും വരാം നമുക്ക് നമ്മുടെ വീടല്ലേ വലുത്😂

  • @user-zy2yc3ys6k
    @user-zy2yc3ys6k Před 29 dny

    ഷു ജയ

  • @user-wi2ei2ci4j
    @user-wi2ei2ci4j Před 29 dny +1

    Sangi theettam sujaya

  • @zaedahmed235
    @zaedahmed235 Před měsícem

    അതിന്റെ കാരണം കോടതി വിധി ഉണ്ടായിട്ടും തോന്നിവാസം കാണിച്ചത് പ്രിൻസിപ്പൽ അയാളെ ചോദ്യഞ്ചെയ്തു ksu

  • @sreejithasokan6885
    @sreejithasokan6885 Před měsícem

    ഉണ്ണി ബാലകൃഷ്ണൻ രണ്ട് മുഖം ഉണ്ടോ

  • @rashistorys6246
    @rashistorys6246 Před 29 dny

    ഗുരുവായൂരപ്പൻ കോളേജിൽ എംഎസ്എഫ് നു യൂണിറ്റ് പോലും ഇല്ല, ksu ഒറ്റക്കാണ് മത്സരുക്കുന്നത്

  • @Kgpadmakumar-vl4mq
    @Kgpadmakumar-vl4mq Před 28 dny +2

    സു ജയ അമ്മായീ ... മലപ്പുറത്തെ സീറ്റ് വിഷയത്തിൽ ABVP യുടെ പങ്കെന്തായിരുന്നു' അമ്മായീ ..???? മലപ്പുറത്ത് ABVP കുഞ്ഞുങ്ങൾ ഇല്ലേ അമ്മായീ ........
    .
    ഊതിക്കോ .... ഉ ......രുത് അമ്മായീ .....

  • @RahulRaj-xe6oo
    @RahulRaj-xe6oo Před měsícem

    ഇന്നലെ എന്തുവാ നിങ്ങൾ പറഞ്ഞെ എന്റെ ഉണ്ണി, വേറെ വല്ല നല്ല പണിക്കും പൊക്കൂടെ, ഈ വരുമാനം കൊണ്ട് മക്കൾക്ക് ഭക്ഷണം വാങ്ങി കൊടുക്കാൻ നാണമില്ലേ

  • @josephmathew2086
    @josephmathew2086 Před měsícem +1

    അതു പറഞ്ഞുകൊണ്ടാണോ മറ്റുള്ളവരുടെ രക്തം ചൊരിയാൻ ശ്രമിക്കുന്നത്.

  • @BrightPuthenpura
    @BrightPuthenpura Před 29 dny

    ഇടതുപക്ഷം അഴിമതി പക്ഷം ലാൽസലാം

  • @JoseJose-dw2nr
    @JoseJose-dw2nr Před měsícem

    SFI ചിന്തിയ രക്തം വീണ് കംമുണിസം ചീഞ്ഞു പോയി

    • @ahmedkunju6864
      @ahmedkunju6864 Před 29 dny +1

      Podaaa

    • @user-sx8le9wg1m
      @user-sx8le9wg1m Před 28 dny

      കമ്മ്യൂണിസം എന്താണെന്ന് ആദ്യം പഠിക്ക്,,, അല്ലെങ്കിൽ ഒരു കമ്മ്യൂണിസ്റ്റ് കാരനോട് ചോദിക്കൂ അപ്പോൾ അയാൾ പറഞ്ഞു തരും

  • @JaisonB.valiyakakkanattu

    രക്തം നൽകി യവർ ഇപ്പൊൾ രക്ത ധഹികൾ ആയി

  • @josephvarghese6904
    @josephvarghese6904 Před 27 dny

    ശ്രീ ഉണ്ണി sfi ye ന്യായീകരിക്കാനാവില്ല. എന്താണ് രക്ത സാക്ഷി? എന്തിനാണ് ഇവർ ഒക്കെ രക്ത സാക്ഷി ആയതു എന്ത് കാര്യത്തിലാണ്? അടിമത്തം

  • @noushada6752
    @noushada6752 Před 29 dny

    Onn pode unni kondha