ഒന്നര സെന്റിൽ ഞെട്ടിച്ച വീട് |സൗകര്യവും സന്തോഷവും ഇഷ്ടം പോലെ|1045 Sq.ft Modern House in 1.5 Cent

Sdílet
Vložit
  • čas přidán 7. 08. 2023
  • ചെറിയ സ്ഥലമേ ഉള്ളുവെങ്കിലും ഇതുപോലെ അടിപൊളി വീടു പണിയാം. ഒരു സൗകര്യവും കുറയാതെ കൃത്യമായ പ്ലാനിങ്ങിൽ പണി തീർത്ത വീട്. 25 ലക്ഷം രൂപയാണ് വീടിന്റെ ചെലവ്.
    ജോണിയുടെ നമ്പർ : +919495202123

Komentáře • 313

  • @lakshmisoman9431
    @lakshmisoman9431 Před 7 měsíci +22

    ഈ വീട് വളരെയധികം ഇഷ്ടം ആയി..... ഇങ്ങനെയുള്ള വീടുകൾ ആണ് എനിക്കു ഇഷ്ടം.,..

  • @shijujosephpcshijujosephpc9096

    ഇതുവരെ കണ്ടതിൽ വെച്ച് നിങ്ങളുടെ നല്ല ഒരു എപ്പിസോഡ്. ഇനിയും ഇതുപോലെത്തെ വീടുകൾ കണ്ട് പിടിച്ച്, അവതരിപ്പിക്കട്ടെ..... സാധാരണക്കാർക്ക് ഒത്തിരി ഉപകാരമാകും❤

  • @beevisharimol1673
    @beevisharimol1673 Před rokem +41

    Wow👍🏻👍🏻👍🏻🥰പറയാൻ വാക്കുകൾ കിട്ടുന്നില്ല. അത്രക്ക് സുന്ദരമായവീട്. ഇത്ര ചെറിയ പ്ലോട്ടിൽ എല്ലാ സൗകര്യത്തൊടുകു‌ടി, പ്രത്യേകിച്ച് പുറത്തെ pargola ittabaagam👍🏻dining, ellaam സുന്ദരമായി പണിത architectaya mon.. hats off you 🤝പിന്നെ നിങ്ങളെ വീഡിയോഗ്രാഫി എടുത്തുപറയേണ്ടതാണ് 👍🏻🥰💖

  • @shameenashemi6773
    @shameenashemi6773 Před 11 měsíci +8

    വളരെ crct ആണ്.. വീട് എപ്പഴും ചെറുതായിരിക്കണം.. ഭംഗി യും വേണം.. അത്രേള്ളൂ.. അല്ലാതെ വരുമ്പോ വലിയ വീട്ടിൽ പരസ്പരം കാണാനോ സംസാരിക്കാനോ ആളില്ലാത്ത അവസ്ഥ യാവും 😌👍🏻

  • @PeterMDavid
    @PeterMDavid Před rokem +26

    എന്തിന് വലിയ വീട് ? എല്ലാം ഒത്തിണങ്ങിയ ഒരു സൂപ്പർ വീടല്ലേ അത് !!! ആ മേഖലയിൽ വർകുചെയ്യുന്നതുകൊണ്ട് കുറവൊന്നും വെക്കാതെ അതും ഒന്നര സെന്റിൽ പ്രശംസിക്കാൻ വാക്കുകൾ പോര ❤ അടിപൊളി ❤❤❤❤❤

  • @appup1949
    @appup1949 Před rokem +49

    നല്ല വീടും . നല്ല വീട്ടുകാരും എല്ലാവരും ഒരുമിച്ചുള്ള സമയം കൂടുതൽ സന്തോഷം

  • @sheebacherian1433
    @sheebacherian1433 Před rokem +18

    സൂപ്പറെന്നു പറഞ്ഞാൽ പോര സൂ സൂപ്പർ അതിനേക്കാളുപരി നല്ല ഒരു കുടുംബം ദൈവം ധാരാളമായി നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @vineethaprasanth6276
    @vineethaprasanth6276 Před 11 měsíci +14

    നല്ല വീടും അതിലും നല്ല വീട്ടുകാരും👌👌👌👌👌👌👌👌👌👌

  • @nishjhony
    @nishjhony Před 11 měsíci +6

    ഇതായിരിക്കണം വീട്, ഇങ്ങനെ ആയിരിക്കണം ഒരു മലയാളി വീട് വെക്കേണ്ടത്. ഞാനും ഒരു വല്യ വീട്ടിൽനിന്നും മാറി ഒരു ഒറ്റ നില ചെറിയ വീട്ടിൽ താമസിക്കുന്നു. വളരെ സുഖം, സന്തോഷം. ❤

  • @thegoodgirl3382
    @thegoodgirl3382 Před rokem +56

    This architect is going places!

  • @sanjalsanthosh9755
    @sanjalsanthosh9755 Před 2 měsíci +2

    എനിക്ക് വീടിനെക്കാൾ ആ നായകുട്ടികളെ ഇഷ്ടമായി

  • @sijogeorge2509
    @sijogeorge2509 Před rokem +31

    കൊച്ചു കൊച്ചു ഭവനങ്ങൾ എപ്പോഴും വലിയ സ്വർഗം ആണ്... പിന്നെ തൃശൂർ കാര് എപ്പോഴും പൊളി യാണ് 😊

  • @SarathmJack
    @SarathmJack Před 2 měsíci

    വീടിനേക്കാളും എനിക്കിഷ്ടമായത് കുടുംബത്തിന്റെ ഒത്തൊരുമയും ഐശ്വര്യവും അഭിപ്രായങ്ങളോടുള്ള യോജിപ്പും സ്നേഹവും എന്നും ദൈവം നിലനിർത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @jennyhahn5918
    @jennyhahn5918 Před 11 měsíci +21

    Beautiful n cozy home!! The best I’ve seen so far in Kerala. It’s true, the smaller the home, the closer the family. And I love your dogs too!! They enhance the cuteness of your home! God bless your home n family!

  • @raphaelgeorge9551
    @raphaelgeorge9551 Před rokem +13

    Really beautiful and cosy home.
    Really well thought about everything light,air and very natural 💞

  • @Mj-ct5kx
    @Mj-ct5kx Před 3 měsíci

    ഇനിയുള്ള കാലത്ത് ഇതുപോലത്തെ വീടുകൾ ആണ് നല്ലത്.. നല്ല ഐശ്വര്യയുള്ള വീട്.. 👍🏻❤

  • @sruthi211987
    @sruthi211987 Před 11 měsíci +5

    What an awesome house in this generation where there is no value in relationships. This is very good idea which I got so attached myself when I saw the house , now I can imagine how much more they will be. Definitely always if you know the heart of a person all will come automatically successful. ❤ . What is required and necessary only spent your life will be happy.

  • @lechunathans2551
    @lechunathans2551 Před 2 měsíci

    Anikum e House orupadishttamai njanum oru kunju veedu paniuvan agrahikunna alanu .aniku orupadu ideas kittia episode airunnu thank you dear sis and bro

  • @jishajoslin4684
    @jishajoslin4684 Před rokem +6

    സൂപ്പര്‍ വീട്. Bathroom കണ്ടില്ല 👌👌👍

  • @kalpanaramesh9859
    @kalpanaramesh9859 Před rokem +14

    Congratulations Johny on the wonderful house....wish you the very best! Am sure this the first of very many unique spaces you will design!

  • @ajithradhakrishnan-nh2uo
    @ajithradhakrishnan-nh2uo Před 2 měsíci

    Njan kanda valare nalla oru veedu.njan paniyan aagrahikkunna type oru veedu kanichu thannathinu ningalkk oru chakkarayumma ❤❤❤

  • @NitroDad
    @NitroDad Před 11 měsíci +4

    I like the way of exposed wiring. I had the same thoughts for mine. Almost similar to my concept

  • @anilvardhanpappala5205
    @anilvardhanpappala5205 Před 4 měsíci +2

    Wow, the architect is amazing. In this much small space what a beautiful house. Lots of love from Qatar 🇶🇦

  • @Happydays_10
    @Happydays_10 Před 6 měsíci

    Adipoli.Beautiful . Parayan vakkukal kittunnilla.

  • @aayusha282
    @aayusha282 Před rokem +4

    Super super parayan ethilum valiya vakku areyathonda. Super

  • @anu5469
    @anu5469 Před 5 měsíci +2

    Veed bayankara superaan... But light okke onn on aakki video edukkanenkil ithilum bangi thonnumayirunnu... Kurach velicham kuravaan... Chila bagangalokke irutta ya pole

  • @shirlyjoy5727
    @shirlyjoy5727 Před 11 měsíci +3

    Very nice. 👌The purpose served well. All the best to the entire family

  • @rachelthomas5854
    @rachelthomas5854 Před 11 měsíci +2

    Wow. Beautiful & cozy home. Well done

  • @SEEMAFOODS
    @SEEMAFOODS Před 9 měsíci

    എനിക്കും ഒരുപാട് ഇഷ്ടമായ ഒരു വീഡിയോ ആണിത്

  • @sreejayak8479
    @sreejayak8479 Před 9 měsíci +1

    നല്ലവീട് എനിക്കു ഇഷ്ട്ടം ആയി 👍

  • @itsmekannan6197
    @itsmekannan6197 Před 5 měsíci +1

    ❤ നല്ല രസം ഉള്ള ഒരു വീഡിയോ ❤️

  • @akshayathennarasu2840
    @akshayathennarasu2840 Před 11 měsíci +1

    Excellent design superb

  • @ushamohan3164
    @ushamohan3164 Před rokem +3

    Nalla sunnara veedum nalla veetukarum
    God bless u all

  • @johnpoulose4453
    @johnpoulose4453 Před rokem +6

    കുടുംബത്തിന്റെ ആഴത്തിലുള്ള ബോണ്ടിങ് ആ വീട്ടിൽ ഇഴ ചേർന്നിരിക്കുന്നു, lovfely ♥️
    ഏറ്റവും ഇഷ്ട്ടം തോന്നിയത് stair(വളരെ ബുദ്ധിപരം തേക്ക്, കോട്ട സ്റ്റോൺ blend)നോട് കിന്നരിച്ചു തഴുകി വരുന്ന ആ ഇരിപ്പിടം💝

  • @rahulregimon111
    @rahulregimon111 Před rokem +4

    aviduthe grahanadhan vere level..Full On....🎉

  • @RUNCY666
    @RUNCY666 Před 9 měsíci

    അമ്പട കള്ളാ ജോണിക്കുട്ടാ 🤝 ഇടിവെട്ട് ഐറ്റം, എനിക്കും വേണം ഒരെണ്ണം 😍 ഇച്ചിരി കൂടെ കഴിയട്ടെ ഞാൻ വിളിക്കും ❣️

  • @cameelavincent9330
    @cameelavincent9330 Před rokem +12

    well planned, beautifully done home, best wishes to young architect

  • @sachukailassasi8290
    @sachukailassasi8290 Před rokem +8

    ചെറിയ പരിമിതിയിൽ മികച്ച ഭംഗിയോടെ ചെയ്ത വർക്ക്‌ ❤🥰👌🏻

  • @ALEXANJANAVLOGS
    @ALEXANJANAVLOGS Před 4 měsíci

    The best episode of your channel.... Loved the video from start to end❤it was like seeing a beautiful loving family movie. Your shots of the house, the cute dogs and the good moments of that family was amazing... I think you guys should shoot and make a cute commercial movie❤Enjoyed this episode... All the best.. God bless

  • @lakeofbays1622
    @lakeofbays1622 Před 3 měsíci

    Is the house connected to the sewage treatment plant? Where does the sewage water flows out to. Where does the drinking water comes in. From the city water source or from a well?

  • @vincysabu33
    @vincysabu33 Před 7 měsíci +1

    Ningalude vlare manoharamayoru vedio ayirunnu ethupoloru veedanu njanum agrahikkunnathu olltha best

  • @ebypauly5525
    @ebypauly5525 Před rokem +11

    This is not house. This is home.
    Excellent home

  • @nainahamza3165
    @nainahamza3165 Před rokem +22

    Very cute living space..😊

  • @achu5323
    @achu5323 Před rokem +3

    വീട് എന്ന സ്വപ്നം യഥാർഥ്യമാക്കാൻ കഷ്ടപ്പെടുന്ന എന്നെപ്പോലെ ഉള്ളവർക്കൊക്കെ എന്നും ഇതുപോലുള്ള കൊച്ചു കൊച്ചു വീടുകൾ പോലും അദ്‌ഭുതവും ആഗ്രഹവും ആണ് . നല്ല മനോഹരമായ വീടും ആതിലേറെ നല്ല വീട്ടുകാരും. ഈ എപ്പിസോഡ് നല്ല ഇഷ്ടമായി ❤️

  • @user-kk9fp7md3z
    @user-kk9fp7md3z Před rokem +4

    Nice beautiful house tks for sharing

  • @karthikls1326
    @karthikls1326 Před 11 měsíci

    Etrayum Kidu veed vechitt athine Out House enn vilikkunna architect johnny aan mass.

  • @commandodifence7206
    @commandodifence7206 Před 11 měsíci +1

    നിന്റെ വൈഫിനെ കണ്ടതിൽ വളരെ അതികം സന്തോഷം ഒരുപാട് നാക്കു ശേഷം കാണുന്നു ❤️

  • @rajiamma-dd2yr
    @rajiamma-dd2yr Před 11 měsíci +1

    In 1 and half cent beautiful ideas..... Total how many bedrooms.??? How many toilets ???...

  • @rexthundathil3828
    @rexthundathil3828 Před rokem +6

    Good small house! How do they dispose the house waste?

  • @krishnakrish5051
    @krishnakrish5051 Před 11 měsíci +1

    For u it is an out house.. But for me this is my dream home❤️

  • @SN-71
    @SN-71 Před 8 měsíci

    Nice, super thanks for this video

  • @neerajraveendran8144
    @neerajraveendran8144 Před rokem +11

    ഗംഭീരം... Well structured and organized ❤

  • @venkideshvenki4957
    @venkideshvenki4957 Před 3 měsíci

    Enik ith kandit thonniyat veedu cheruthakumbol family members relationship strong agum . ❤❤. Njan ieth parayan Karanam ente veed 600 sqft ollu .

  • @avanthika_.
    @avanthika_. Před rokem

    Thank you sooooooo much for giving us such a beautiful episode
    Keep going
    All the best
    God bless

  • @aricanut9233
    @aricanut9233 Před 11 měsíci +3

    Enthina valya veed? Beautiful home👌

  • @ligibenny207
    @ligibenny207 Před 11 měsíci

    So nice ,simple, elegant look, very comfortable, cool ,Happy family 😊😊😊❤❤

  • @kavya1977
    @kavya1977 Před měsícem

    Home filim pole oru vibe ee veedinu❤

  • @sreejayak8479
    @sreejayak8479 Před 9 měsíci

    ഞങ്ങൾ ക്കും ഉണ്ട് നാലു പേര്. (പപ്പി സ് )ഒരു അമ്മ രണ്ടു ആൺകുട്ടി കൾ ഒന്നിനെ ആലുവെന്നു വാങ്ങി അവർക്ക് ജോഡിക്കു റൂബി, അമ്മ സ്വീറ്റി, മക്കൾ. റ്റു ട്ടു മോൻ,ചാർലി മോൻ.😅❤

  • @newfaceandroth7736
    @newfaceandroth7736 Před 3 měsíci

    435.56 square feet
    1 cent is equal to 435.56 square feet, and both are conventional land measurement units used to measure property size. These are a common measure of land units used in land and property transactions across the country.

  • @aristofrancy9395
    @aristofrancy9395 Před rokem +10

    Well designed home
    aeisthatically pleasing n beautiful ❤️
    Good video 😊

  • @sathydevi7282
    @sathydevi7282 Před rokem +3

    Valare nalla cozy house 🏡

  • @abidkrv98
    @abidkrv98 Před 11 měsíci +1

    Beautiful ❤

  • @anjanamohananofficial3590

    Sopnaabavanmm .. kanuthorumm kooduthall ishtapedunaa dream home

  • @BablooKuran
    @BablooKuran Před 2 měsíci

    Super veedu.

  • @udaynair6022
    @udaynair6022 Před rokem +9

    It is a very good house 🏠❤ liked it

  • @shimmycm
    @shimmycm Před rokem +2

    nice !
    ആ curtain wine plant ചെയ്ത lengthy material എന്താണ് ? rain gutter aano 🤔

  • @neethumolsinu6384
    @neethumolsinu6384 Před 10 měsíci +1

    Super home👌👌Dogs🥰👌👌👌

  • @sangeetthottan5510
    @sangeetthottan5510 Před rokem +10

    മനോഹരം ആയ ഒരു cute home. Johnny you did it ❤💐

  • @RK-us5zq
    @RK-us5zq Před rokem +2

    Good thinks

  • @soumyak.s610
    @soumyak.s610 Před 5 měsíci

    സൂപ്പർ വീട് ❤❤👌🏻👌🏻

  • @gopikagovindan1575
    @gopikagovindan1575 Před 11 měsíci +1

    മനോഹരമായ വീട് 🥰

  • @nairmohan5129
    @nairmohan5129 Před 4 měsíci

    Veedu super, please patty enne sambodana cheyyalle pl.

  • @salihp888
    @salihp888 Před rokem +6

    കിടിലൻ ❤️❤️❤️❤️ഒരുപാട് ഇഷ്ടപ്പെട്ടു....

  • @ARG_90sKID
    @ARG_90sKID Před 11 měsíci +3

    ' ഒരുമയുണ്ടെങ്കിൽ ഉലക്കപ്പുറത്തും കിടക്കാം '
    ത്രിശൂക്കാര് അല്ലെങ്കിലും നല്ല സരസരാണ്! 😃

  • @user-sx9xr9xt2c
    @user-sx9xr9xt2c Před 10 měsíci +3

    **മനോഹരം**.ചെലവുകൂടി ഒന്നു പറയുമോ....?❤

  • @user-bi8lo1he1f
    @user-bi8lo1he1f Před rokem +1

    ബ്യൂട്ടിഫുൾ ഹോം..... Cost കൂടി പറയാമായിരുന്നു. പറയാൻ പറ്റുമെങ്കിൽ പറയൂ.

  • @sheenashee9729
    @sheenashee9729 Před rokem +6

    ജോണി നല്ല മകൻ ❤

  • @anamikavimal9937
    @anamikavimal9937 Před 10 měsíci +1

    Super 🎉🎉🎉🎉❤

  • @seemapoulose492
    @seemapoulose492 Před rokem +3

    Wonderful concept Johny. Super design👌🏼🎉

  • @shadow7169
    @shadow7169 Před 5 měsíci

    Nic 🏠..love u all 💕...

  • @muhammedshafi5691
    @muhammedshafi5691 Před rokem

    Super❤ ithokke kanane enikku kazhiyollu ente veedupani pathi vazhiyil nilachupoyi poortheekarikkan kazhiyunnilla

  • @suhailsuhailkalathil9457

    Etha kurachoode nallathu

  • @nandakumar2048
    @nandakumar2048 Před rokem +9

    സ്വപ്ന ഭവനം❤❤❤

  • @kamalprem511
    @kamalprem511 Před rokem +2

    Good johny

  • @user-ue9lx3cx8h
    @user-ue9lx3cx8h Před 3 měsíci

    Super home ❤

  • @jeenajohn2030
    @jeenajohn2030 Před 11 měsíci

    White paint ayirunel athi manoharem ayane nu thonni💙

  • @user-ts2im7jp9t
    @user-ts2im7jp9t Před 2 měsíci

    Super home

  • @preethakrishna4414
    @preethakrishna4414 Před 11 měsíci

    വളരെ നന്നായിരിക്കുന്നു.

  • @kishanclassicz1446
    @kishanclassicz1446 Před 11 měsíci +2

    Enik ee vlog kandapol feel aayathum ningal cheytha oru valare mosham pravarthi ennum thonniya oru kaaryam parayukayaan -
    While introducing the dogs, aa oru dog ine mat pole undu enn paranj aa chavitunna pole aa kaanikunathundalo, dogs ine ishtapedunna aark kandalum pwoliyum.
    I think aa veetukardem mindil aa timil the same emotion aayirikum thoniyittundavuka, coz we can clearly see from the vedio that how much they love their dogs.
    May be ningal athra kaaryamayit manasil onnum uddeshich cheythathaayirikkila, but even this kind of small things like this may hurt many minds. Iniyum vlogs cheyyumbol ithupole ulla kaaryangal onn sredikuka.
    As a follower kandapol parayanam enn thonni. Anyway except this, this was one of the best vlog of yours.😊

  • @chandinisarath2859
    @chandinisarath2859 Před rokem +3

    നല്ല വീട്....... ❤

  • @ninan1290
    @ninan1290 Před 11 měsíci +2

    ഒരു നല്ല സിനിമ കണ്ടത് പോലെ q🥰🥰🥰

  • @user-lr1wk9lj5n
    @user-lr1wk9lj5n Před 8 měsíci

    Super.house

  • @sundaramraju1681
    @sundaramraju1681 Před 3 měsíci

    What's the cost very nice

  • @vgbinieshbiniesh7317
    @vgbinieshbiniesh7317 Před rokem +4

    Really very beautiful house.. Amazing 👍

  • @jijok1382
    @jijok1382 Před 10 měsíci

    Super 👍👍👍👍

  • @suhailsuhailkalathil9457

    Adipoliyatto❤️

  • @sammathew1127
    @sammathew1127 Před 11 měsíci +3

    What's the cost of this outhouse?
    I thought they built this house for themselves.. then I got to know it's a outhouse 🏠 ❤❤❤❤❤❤

    • @sammathew1127
      @sammathew1127 Před 11 měsíci

      Yeah I saw.. its *25 lakhs* .. its in the description

  • @RayeesaRayeesa-pp4mj
    @RayeesaRayeesa-pp4mj Před 11 měsíci

    Super

  • @ajithettanprasanth1828
    @ajithettanprasanth1828 Před rokem +2

    Nice house 🏠

  • @kochurani7012
    @kochurani7012 Před 11 měsíci

    Nalla kudumbham, kunju veedu valiya sabthosham, Daivam ellavareyum anugrahikatte.