ചെലവ് കുറവ്, വേറിട്ട ഡിസൈൻ, കാഴ്ചകൾ; ഈ വീട് സ്പെഷ്യലാണ് | Budget modern house | Come on everybody

Sdílet
Vložit
  • čas přidán 27. 12. 2023
  • ചെലവ് കുറച്ച്, വ്യത്യസ്തമായ ഡിസൈനിങ് ശൈലി കൊണ്ടും, മനോഹരമായ കാഴ്ചകൾ കൊണ്ടും തലയുയർത്തി നിൽക്കുന്ന വീട്.
    Architecture firm : NHgreen Architects
    Location : Trivandrum & Calicut
    Instagram Id :
    @nhgreen_architects
    Principal Architects :Ar.Hijaz khan | Ar.Nidha ameer
    Contact Details : 9747440429 | 7907123836
    Project Details
    Project name : Mahika
    Location : Kallikkaadu,Trivandrum,Kerala
    Type : Residential
    Style : Tropical Architecture
    Area : 2600 sqft.
    Amenities : 4 bedrooms with attached toilets,2 inner courtyards,Sitout,Living,Dining,Open kitchen,work area,Outdoor space
    Cost of construction : 40 Lakhs (1540 per sqft)
    Interior & Furnitures : 10 lakhs
    Compound wall & Landscape : 2 Lakhs
    nhgreen_arc...
    profile.php?...

Komentáře • 147

  • @comeoneverybody4413
    @comeoneverybody4413  Před 6 měsíci +16

    ചെലവ് കുറച്ച്, വ്യത്യസ്തമായ ഡിസൈനിങ് ശൈലി കൊണ്ടും, മനോഹരമായ കാഴ്ചകൾ കൊണ്ടും തലയുയർത്തി നിൽക്കുന്ന വീട്.
    Architecture firm : NHgreen Architects
    Location : Trivandrum & Calicut
    Instagram Id :
    @nhgreen_architects
    Principal Architects :Ar.Hijaz khan | Ar.Nidha ameer
    Contact Details : 9747440429 | 7907123836
    Project Details
    Project name : Mahika
    Location : Kallikkaadu,Trivandrum,Kerala
    Type : Residential
    Style : Tropical Architecture
    Area : 2600 sqft.
    Amenities : 4 bedrooms with attached toilets,2 inner courtyards,Sitout,Living,Dining,Open kitchen,work area,Outdoor space
    Cost of construction : 40 Lakhs (1540 per sqft)
    Interior & Furnitures : 10 lakhs
    Compound wall & Landscape : 2 Lakhs
    instagram.com/nhgreen_arc...
    facebook.com/profile.php?...

    • @MASTERMIND2887
      @MASTERMIND2887 Před 6 měsíci

      👌

    • @pdjohnson7189
      @pdjohnson7189 Před 6 měsíci

      à❤

    • @JassNJil
      @JassNJil Před 5 měsíci

      നിങ്ങളുടെ വീഡിയോ content എല്ലാം നല്ലതാണു.
      പക്ഷെ ഫോൺ കയ്യിൽ പിടിച്ചു ഷൂട്ട് ചെയ്യുന്നതിന് പകരം നല്ല ക്വാളിറ്റി gimbal ഉപയോഗിച്ച് ഷൂട്ട് ചെയ്തിരുന്നെങ്കിൽ കുറെ കൂടി ആൾകാർ കാണുമായിരുന്നു എന്ന് തോന്നുന്നു .
      ഡ്രോൺ വ്യൂ അല്ലാത്ത ഷോട്ട് എല്ലാം വല്ലാതെ കുലുങ്ങുന്നുണ്ട് .
      വിർട്ടിഗോ ഇല്ലാത്ത ഒരാൾ നിങ്ങളുടെ ഒരു വീഡിയോ കണ്ടു കഴിയുമ്പോൾ അയാൾക്ക് വിർട്ടിഗോ വരും.
      N.B: I hope you will buy a good quality gimbal and use it for your CZcams videos.
      I really wish many of your previous videos had been shot using a good gimbal.
      I'm posting this in multiple videos to make sure you see this comment.
      Please consider this as a positive feedback. Thanks.

  • @lakshmisoman9431
    @lakshmisoman9431 Před 6 měsíci +29

    എനിക്കു വളരെയധികം ഇഷ്ടം ആയി.... സിമ്പിൾ ആണ് പക്ഷേ എല്ലാം ഉണ്ട്.... അങ്ങനെ ഉള്ള വീടുകൾ ഒരുപാട് ഇഷ്ടം.....

  • @shibinhaneefa2651
    @shibinhaneefa2651 Před 6 měsíci +21

    നല്ല ഭംഗിയുള്ള വീട് അർക്കിറ്റെക്കിൻ്റെ ആക്ക്ചൊലി വീഡിയോയിൽ വളരെ അരോചകം ആയി തോന്നി.

    • @saleenanazar4435
      @saleenanazar4435 Před 6 měsíci

      😂

    • @saleenanazar4435
      @saleenanazar4435 Před 6 měsíci

      Sheriyanu

    • @p.ashukkur4613
      @p.ashukkur4613 Před 24 dny

      പുള്ളി ഫിലിം ഇൻസ്റ്റ്റ്യൂടിൽ എല്ലാ പഠിച്ചത് നന്നായി അഭിനയിക്കാൻ ,ആദ്യമായി വീഡിയോയിൽ വരുമ്പോൾ എല്ലാവര്ക്കും പലകുറവുകളും ഉണ്ടാകും

  • @lovelyzachariah9751
    @lovelyzachariah9751 Před 6 měsíci +7

    കൊള്ളാം, ഒത്തിരി ഇഷ്ടം ആയി. മുറിയിൽ എപ്പോഴും നല്ല പ്രകാശം കിട്ടുന്നത് വലിയ ഒരു കാര്യം ആണ്. മൊത്തത്തിൽ ഒരു രസം ഉണ്ട്. അടിപൊളി. 👌👌👌

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 6 měsíci +6

    ഇത്തരം പുതിയ ഡിസൈനർ മാരുടെ കഴിവുകൾ ലോകം നിങ്ങളിലൂടെ അറിയട്ടെ. സച്ചിനും പിഞ്ചുവിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു 🥰🥰🥰

  • @sadiquet9196
    @sadiquet9196 Před 6 měsíci +5

    ഒരു വല്ലാത്ത actually ആയി പോയി

  • @bijupanamthara6861
    @bijupanamthara6861 Před 6 měsíci +14

    Actually വീട് ഇഷ്ടപ്പെട്ടു.actually പൊളി ആണ്.actually Actually ... actually എത്ര😮😂 തവണയുണ്ട്

  • @anishsavana
    @anishsavana Před 6 měsíci +10

    നല്ല design elements ഉണ്ട്.. Especially baywindow, sitout, koi pond, living and dining furniture and staircase

  • @hamzaaboobacker6956
    @hamzaaboobacker6956 Před 5 měsíci +3

    ആക്ച്ചലിയും, ലൈക് വളരെ ചിലവ് കുറഞ്ഞു കിട്ടിയിട്ടുണ്ടല്ലോ
    വീട് സൂപ്പർ

  • @user-kk5uy8sh6h
    @user-kk5uy8sh6h Před 6 měsíci +4

    വീഡിയോയും ആക്ച്വലിയും ആർക്കിടെക്റ്റും അടിപൊളിയായിട്ടുണ്ട്.

  • @nidheeshk9441
    @nidheeshk9441 Před 6 měsíci +14

    Veedu kollam... soopper......👌👌🥰 arct nte aa ´´actually'' mathram sahikkan pattunnilla🤦‍♂️🤦‍♂️

  • @muhammadshanm9191
    @muhammadshanm9191 Před 6 měsíci +2

    Excellent work Ar Hijas & Ar Nidha..
    Superb work….!!!

  • @nithinareekkara6519
    @nithinareekkara6519 Před 6 měsíci +7

    An open concept is the need of this generation.... A lot of wall space saved in terms of budget.... At the same time there is a lot of connectivity within the family with this open concept living dining kitchen themes

  • @gigoignatius
    @gigoignatius Před 6 měsíci +3

    Actually ആക്ച്വലി വളരെ നന്നായിട്ടുണ്ട്, 🤪mainly mainly rustic feel 🤭

  • @mgsuresh6181
    @mgsuresh6181 Před 6 měsíci +33

    വീട് നന്നായിരിക്കുന്നു. ആർക്കിടെച്ചറിൻ്റെ ആ ച്ചൊലി ഇത്തിരി കൂടിപ്പോയി😢

    • @sakkir2892
      @sakkir2892 Před 6 měsíci +10

      Architect നെ ആണ് ഏറ്റവും ഇഷ്ടപെട്ടത്.
      പുള്ളി അത്രയും വിശദീകറിച്ചു പറയുന്നു. Nice maan❤
      Architect 👍👍👍

    • @mohamedshihab5808
      @mohamedshihab5808 Před 5 měsíci +1

      😂😂😂

  • @anishsavana
    @anishsavana Před 6 měsíci +10

    West facing area ഇത്ര glass കൊടുത്താൽ ചൂട് കൂടുതൽ വരില്ലേ ഉള്ളിൽ.. Light ന്റെ കൂടെ ചൂട് നല്ലവണ്ണം ഉള്ളിലേക്ക് വരും. അല്ലെങ്കിൽ HEAT കുറക്കുന്ന GLASS വെക്കണം.

    • @maheshmc2151
      @maheshmc2151 Před 6 měsíci

      Heat kurakunna glass etha

    • @anishsavana
      @anishsavana Před 6 měsíci

      @@maheshmc2151 ഇഷ്ടംപോലെ ഉണ്ട്. Uv, glased glass heat reduce ചെയ്യുന്ന ഒരുപാട് ഗ്ലാസ് ഉണ്ട്.

  • @Junaidnajmi
    @Junaidnajmi Před 6 měsíci +4

    ലളിതം എന്നും മനോഹരം ആണ്

  • @shejiatlas
    @shejiatlas Před 6 měsíci +7

    Architects Hijaz and Nidha, renowned for their exceptional talent, are associated with the firm NH Green, known for its remarkable and innovative architectural work. Best wishes NH green

  • @meadowsandvalleys2940
    @meadowsandvalleys2940 Před 6 měsíci +4

    Ith actually adipoli veedanu actually architect actually athupole design, actually materials ellamkondum actually super anu.

  • @sadiquet9196
    @sadiquet9196 Před 6 měsíci +2

    Actually ഒഴിവാക്കിയാൽ സൂപ്പർ വീട് and video

  • @aruns3833
    @aruns3833 Před 6 měsíci

    Architect..explanation highly confident

  • @shafnshaan2262
    @shafnshaan2262 Před 6 měsíci +3

    സൂപ്പർ വീട് ✨✨

  • @minnaminnivlogs07
    @minnaminnivlogs07 Před 6 měsíci +3

    വളരെ നന്നായിട്ടുണ്ട്

  • @AnnMaryJoseph
    @AnnMaryJoseph Před 5 měsíci +1

    I live in first floor and my living room is glass top to bottom. It is nice to see nature close to you. But we need take a effort to keep the exterior of glass wall / window clean and it is a recurring cost which increases quite often

  • @manikandaprasad1108
    @manikandaprasad1108 Před 6 měsíci +4

    Actually... നല്ല വീട്

  • @user-cc2vo3kr4l
    @user-cc2vo3kr4l Před 6 měsíci +4

    Super hit interior work, good job, congratulations 🎉if common bathroom also important for the house that is better for our visitors,if common bathroom near the wash area that is better area and carporch also good for all whether especially raining season, thank you

    • @user-cc2vo3kr4l
      @user-cc2vo3kr4l Před 6 měsíci

      Very disappointed if no comman bathroom, most of the attached bathroom far from bedroom door that is not okay if someone visiting our house sometime our family members sleeping also ,thank you

  • @govtlpspanniyodekattakada6363

    very nice .everything is included .
    very beautiful and eco friendly

  • @jithalummoodu323
    @jithalummoodu323 Před 6 měsíci +7

    Actually മാത്രം 74 പ്രാവശ്യം 😜

  • @rajamohan9330
    @rajamohan9330 Před 6 měsíci

    "Simple and humble" , Adipoli 👌❤️👍

  • @leebendsilva7052
    @leebendsilva7052 Před 6 měsíci +1

    1200 actually parjitund in this 27 mins vedio thanku

  • @nimy7654
    @nimy7654 Před 5 měsíci

    Beautiful and functional home!

  • @shajujain1473
    @shajujain1473 Před 6 měsíci

    Adipwoli.... Supperrrr.... ❤❤❤

  • @aaryaradhakrishnan2865
    @aaryaradhakrishnan2865 Před 6 měsíci +1

    Actually orupad ulla veed😊

  • @laisammajoy6989
    @laisammajoy6989 Před 6 měsíci +2

    Supper ❤❤

  • @muhammednazmil1635
    @muhammednazmil1635 Před 5 měsíci

    Materials and costwise , incorporate cheyth parayanel korachoode usefull aavum

  • @abhijitmanikantan7699
    @abhijitmanikantan7699 Před 6 měsíci +1

    Kidu... Truss work ee hightil cheyumbol extra cost aaville

  • @nibusabujohn420
    @nibusabujohn420 Před 6 měsíci +2

    Awesome

  • @sheenahari3392
    @sheenahari3392 Před 6 měsíci

    Nice work..

  • @paisupaisu7818
    @paisupaisu7818 Před 6 měsíci

    Nalla Veedu

  • @medisterspecialistclinics
    @medisterspecialistclinics Před 2 měsíci

    Actually you made an actual actualisation of an actual architectural dream

  • @user-hf7cz5pb2b
    @user-hf7cz5pb2b Před 6 měsíci +2

    First 🎉

  • @user-mz6os1vg5q
    @user-mz6os1vg5q Před 6 měsíci

    ഞങ്ങളുടെ നാട്ടിൽ അടിപൊളി ഒരു വീടുണ്ട്

  • @rashidamp6437
    @rashidamp6437 Před 6 měsíci +3

    Actually rasandu but ,actually work area kanichilla ,actually cost paranjilla ,actually not bad

  • @muhammedjafer9378
    @muhammedjafer9378 Před 5 měsíci +1

    Actually actually actually actually 😮😮😮

  • @basheebashi1866
    @basheebashi1866 Před 3 měsíci

    സൂപ്പർ

  • @aparnakj6727
    @aparnakj6727 Před 6 měsíci

    Superb

  • @peronaaboobacker2393
    @peronaaboobacker2393 Před 6 měsíci

    Super villa

  • @kshathriyan8206
    @kshathriyan8206 Před 6 měsíci

    Super 👍

  • @thankav6808
    @thankav6808 Před 6 měsíci +1

    👌

  • @JayanParuthappara
    @JayanParuthappara Před 2 měsíci

    Very good

  • @manojmani5857
    @manojmani5857 Před 6 měsíci

    Super 👌 👍

  • @girijadevics5988
    @girijadevics5988 Před 6 měsíci

    Actually kollam

  • @albinsaji4300
    @albinsaji4300 Před 5 měsíci

    Actually 👌

  • @mayajaideepvarma130
    @mayajaideepvarma130 Před 6 měsíci

    Super veed ❤

  • @raheesvp7463
    @raheesvp7463 Před 6 měsíci

    Full actually😊

  • @user-mt3sv1hg4z
    @user-mt3sv1hg4z Před 6 měsíci

    Super
    Super
    Super
    Super
    Super

  • @amanabdulla4657
    @amanabdulla4657 Před 6 měsíci +3

    Veedallam kollam but explain cheyyumpol hijas actually enna word kurachadigamayipoyi

  • @faisalfaisal2741
    @faisalfaisal2741 Před 6 měsíci +1

    Veedu adipoli actually broyum😂😂

  • @rohitdileep6760
    @rohitdileep6760 Před 6 měsíci

    Oru padu actually Ulla veeda 😂
    Veedu kollam❤

  • @arunaabraham6445
    @arunaabraham6445 Před 2 měsíci

    When the roof Polycarbonate sheet and big glass covering openings in the walls get dirty, it'll be a big pain to clean it for these old parents. Also these 12 mm rods on the windows will get dirty and rust in no time. Lots of places like under the stairs or the open space in 1st floor landing is simply a unutilized.

  • @ratheeshsurendran5143
    @ratheeshsurendran5143 Před 6 měsíci +1

    Actually and like

  • @Ameeshorts
    @Ameeshorts Před 6 měsíci +3

    ഈ വീഡിയോ കാണുന്ന architect.. അവസ്ഥ... actually എന്തായിരിക്കും..😂😂😂

    • @jalajabhaskar6490
      @jalajabhaskar6490 Před 5 měsíci

      😂...good question...after reading the comments, he will become conscious while speaking 😂...but ...let him be as he is...why criticize

  • @shabeerbooto8388
    @shabeerbooto8388 Před 6 měsíci +1

    വീടും വർക്കും സൂപ്പർ.❤

  • @sajithasaji946
    @sajithasaji946 Před 6 měsíci

    സൂപ്പെർ

  • @najathasneem5836
    @najathasneem5836 Před 6 měsíci +1

    🤗🙌

  • @chiragrocksbigfan8711
    @chiragrocksbigfan8711 Před 6 měsíci

    Enthina kallam parayunnath side table thazthy chaythath athintey swich board thaznnu irikkunnu athu kond alley

  • @KertyAc-hl9yd
    @KertyAc-hl9yd Před 5 měsíci

    Front elevation is good

  • @jashi3848
    @jashi3848 Před 6 měsíci +1

    Ji

  • @user-jt6ei8gw9e
    @user-jt6ei8gw9e Před 5 měsíci

    'Actually" nalloru veedu

  • @maleehasara8187
    @maleehasara8187 Před 6 měsíci

    Actually enikk eshatappettu

  • @praveenchanath4416
    @praveenchanath4416 Před 6 měsíci +1

    TV setup correct സൈഡിൽ alla sunlight tv screen il direct പതിക്കുന്നുണ്ട്

  • @greengamer1359
    @greengamer1359 Před 6 měsíci +1

    actually....

  • @yazararafath3203
    @yazararafath3203 Před 6 měsíci +3

    ആച്ചോലി ഒന്ന് കുറക്കാമായിരുന്നു 😄

  • @shyjusebastian6681
    @shyjusebastian6681 Před 6 měsíci

    ❤❤❤❤❤

  • @royalcircle9869
    @royalcircle9869 Před 6 měsíci +2

    Comments മൊത്തം actually anallo😂

  • @gigijamal007
    @gigijamal007 Před 6 měsíci +1

    ACTUALLY, MAINLY, LIKE ...........................................

  • @gulammashhoor5032
    @gulammashhoor5032 Před 6 měsíci +5

    Actually എത്ര ഉണ്ട് 😜
    Just for fun 😊

  • @sreeremya8229
    @sreeremya8229 Před 6 měsíci

    🎉

  • @waterproof8379
    @waterproof8379 Před 6 měsíci

    😮😮😮😮❤❤❤

  • @nithyamadhusudhanan2789
    @nithyamadhusudhanan2789 Před 6 měsíci

    ❤❤❤❤🎉🎉🎉

  • @sajithasaji946
    @sajithasaji946 Před 6 měsíci

    പടച്ചോൻ എന്ന എനിക്ക് oru വീട് തരുന്നേ
    ഒരുപ്പാട് നാളത്തെ ആഗ്രഹം
    ഇപ്പൊ വാടക വീട്ടിൽ പടച്ചോനെ 🤲

  • @AkhilEapen
    @AkhilEapen Před měsícem +1

    Actually Actually Actually Actually

  • @iam__vengeance886
    @iam__vengeance886 Před 6 měsíci

    5:34 ഇജാസിന് പനിയും ജലദോഷവും ആണ് അത് കാരണമായിരിക്കും, ഇത്രയും "ആക്ച്വലി " കേറി വരുന്നത് 🤷🏻‍♂️
    ലൈക്കും 😂😂

  • @motobeast2072
    @motobeast2072 Před 6 měsíci

    Actually kollam 😅

  • @user-ht4wb5tg5y
    @user-ht4wb5tg5y Před 6 měsíci

    AMAZING

  • @joshirocky
    @joshirocky Před 5 měsíci

    ആക്ച്വലി നല്ല ഒരു ആക്ച്വലി ആണു്.

  • @FRFOOTBALL1030_
    @FRFOOTBALL1030_ Před 3 měsíci

    Flooring which meterial?? Pls give details

  • @AK-ed7vc
    @AK-ed7vc Před 6 měsíci

    Like a fantastic concepts ❤❤👍🏼👍🏼

  • @KIRAN_DENJI
    @KIRAN_DENJI Před 6 měsíci +3

    total budget ethrayi enn parayo

  • @vandhanaraj6055
    @vandhanaraj6055 Před 6 měsíci

    Architect nu actually lesham kurakkamaayirunnu;
    Pinne anchorinu kaliyaakal kurakkamaayirunnu
    Baaki ellam ok

  • @syamkumarms7329
    @syamkumarms7329 Před 6 měsíci +4

    Actually ethraya cost?

  • @roshansebastian662
    @roshansebastian662 Před 2 měsíci

    Theme എന്നൊക്കെ പറഞ്ഞു വുഡ് ഒക്കെ ഇത്രേം കേറ്റുമ്പോ കാണാൻ നല്ല രസമാണ്... പക്ഷെ കൊറച്ചു കഴിയുമ്പോ ചിതല് കയറി പണി കിട്ടും.. പിന്നെ maintainnace ഉം കൂടും

  • @nanduuhhh
    @nanduuhhh Před 4 měsíci

    What's that plant👀 big one

  • @statusworldbyvishnu4064
    @statusworldbyvishnu4064 Před 6 měsíci

    Budget ethryayi ennu parayumo?

  • @DinosaurYTT
    @DinosaurYTT Před 6 měsíci

    Actually.....

  • @ErmalynReed
    @ErmalynReed Před 6 měsíci

    SQFT and Coast?

  • @mkdasdas9828
    @mkdasdas9828 Před 6 měsíci +1

    എത്ര actually പറഞ്ഞു കാണും video shoot കഴിയുന്നത് വരെ ഒന്ന് എണ്ണമോ, ഉത്തരം ശരി ആയാൽ ഒരു പവൻ ഗോൾഡ് കോയിൻ common every body കൊടുക്കുന്നതാണ്

  • @sujithabijumani2916
    @sujithabijumani2916 Před 6 měsíci +1

    Actully parayunath kettappol video kanumbol enthopole thoni poyi

  • @Alakode2000
    @Alakode2000 Před 4 měsíci

    What is the cost and sqare feet

  • @2003kishorcool
    @2003kishorcool Před 3 měsíci +2

    total 856 actually