അകത്ത് എന്നും മഴ, വെയിൽ; ഇത് ഡോക്ടർമാരുടെ വെറൈറ്റി വീട്|Variety home| modern home |Come on everybody

Sdílet
Vložit
  • čas přidán 14. 12. 2023
  • എത്ര വർഷം കഴിഞ്ഞാലും പഴക്കം തോന്നാത്ത രീതിയിലുള്ള നിർമാണം. ചുവരുകൾ കുറച്ച്, നിറയെ ചെടികൾ ഉൾപ്പെടുത്തിയ അകത്തളങ്ങൾ. ഒരു വെറൈറ്റി വീട് കാണാം.
    ഇടനിലക്കാരില്ലാതെ ചെലവ് കുറച്ച് വീട് പണിയാം
    Beaver: 9072272229, 9995865367
    Architect: Sarfaraz Naduvannur: +91 94474 44984

Komentáře • 160

  • @comeoneverybody4413
    @comeoneverybody4413  Před 7 měsíci +25

    ഇടനിലക്കാരില്ലാതെ ചെലവ് കുറച്ച് വീട് പണിയാം
    Beaver: 9072272229, 9995865367

  • @KUNJAMBU
    @KUNJAMBU Před 6 měsíci +40

    കാശുള്ളവൻ വീടിനുള്ളിൽ കാശുകൊടുത്തു മഴപെയ്യിക്കും. കാശില്ലാത്തവന്റെ വീടിനുള്ളിൽ നാച്ചുറൽ(ചോർച്ച )ആയി മഴപെയ്യും 😢😢

  • @user-nb4fb5jz3t
    @user-nb4fb5jz3t Před 7 měsíci +17

    അതിമനോഹരം സിമന്റ് സ്‌ട്രെസ്ചർ ഇത്ര മനോഹരമാകുമെന്ന് കരുതിയില്ല amazing

  • @ajmalroshan9995
    @ajmalroshan9995 Před 7 měsíci +18

    കമെന്റ് box കണ്ടു അമ്പരന്നുപോയി.നമ്മുടെ കേരളം എത്ര മാറി.വീട് അടിപൊളി ❤

  • @thegoodgirl3382
    @thegoodgirl3382 Před 7 měsíci +13

    Nalla attitude ulla doctor. Aesthetically built home!

  • @user-yp2jq3sz2t
    @user-yp2jq3sz2t Před 3 měsíci +3

    Very rare to see Indian house soo elegant and spacious especially natural light spread all over the house., it looks like living with nature.,

  • @nishadtm9725
    @nishadtm9725 Před 5 měsíci +1

    നല്ല വീട്. കോമ്പൗണ്ട് വാളിൽ ജാളി യിട്ട് ഉയർത്തി ചുറ്റും ഉള്ളത് ഒരു പ്രചോദനം ആണ്. ഒരു best idea ഇതിൽ നിന്നും implement ചെയ്യാൻ കിട്ടി. ആ വോക്കിങ് space... മോസ്കിട്ടോ net വേണ്ടി വരും... Open മുകളിൽ വരുമ്പോൾ ഈവെനിംഗ് ൽ കൊതുക് ശല്യം ഉണ്ടാവില്ലേ?Thanks സച്ചിൻ

  • @kalavijay1
    @kalavijay1 Před 7 měsíci +9

    മനോഹരം❤❤❤❤❤

  • @SureshKumar-nj5lb
    @SureshKumar-nj5lb Před 7 měsíci +2

    very beatiful Variety home .....

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 Před 7 měsíci +3

    ഇതു പോലത്തെ വെറൈറ്റി വീടുകൾ കൂടുതൽ പരിചയ പെടുത്തുക.

  • @ummerkallayi9901
    @ummerkallayi9901 Před 7 měsíci +6

    ബ്യൂട്ടിഫുൾ വെറൈറ്റി ഹോം❤❤❤

  • @muhsinafarsana3037
    @muhsinafarsana3037 Před 7 měsíci +2

    Clinic attachment kanichilllla
    Doctor aya enikokke help avumayrnn ee oru concept
    Nalllla supr

  • @paisupaisu7818
    @paisupaisu7818 Před 7 měsíci

    Manoharam

  • @haripriyakoledath1279
    @haripriyakoledath1279 Před 7 měsíci +1

    Beautiful home 🥰🥰

  • @SalahudheenVt-jw8dr
    @SalahudheenVt-jw8dr Před 7 měsíci +1

    അടിപൊളി 👍👍👍👍

  • @jebaseelandavid6113
    @jebaseelandavid6113 Před 7 měsíci

    Sir super my dream house

  • @vivaanandhvt1087
    @vivaanandhvt1087 Před 7 měsíci +2

    പുതിയൊരു മോഡൽ

  • @sreejagopinath244
    @sreejagopinath244 Před 7 měsíci +4

    So beautiful house ❤

  • @shalikk2560
    @shalikk2560 Před 7 měsíci +3

    Location : Kozhikode , ANDIKODE near annashery school

  • @anuantony7668
    @anuantony7668 Před 7 měsíci +2

    Very njce❤
    Plot etra area aanu ennu onnu parayamo

  • @sindhu106
    @sindhu106 Před 7 měsíci +2

    Kitchen കൊള്ളാം 👍🏻

  • @Vs-oe3db
    @Vs-oe3db Před 7 měsíci +1

    Andikode❤❤❤❤

  • @shineburaimi157
    @shineburaimi157 Před 7 měsíci +1

    👌👌👌

  • @kshathriyan8206
    @kshathriyan8206 Před 7 měsíci +1

    Nice 👍

  • @muhammednoushad
    @muhammednoushad Před 7 měsíci +1

    Super

  • @Pravasisanchari
    @Pravasisanchari Před 7 měsíci +1

    Arccitec my heero faraz 😍😍😍😍😍😍😍😍😍😍😍

  • @TechRagaFusion
    @TechRagaFusion Před 5 měsíci

    may i know the budget range including interiors?

  • @ameeraali3683
    @ameeraali3683 Před 7 měsíci +2

    Beautiful home

  • @pravikm9391
    @pravikm9391 Před 7 měsíci +1

    Gambeera veedu❤..kanich thana sachin nd pinju thanks

  • @sijogeorge2509
    @sijogeorge2509 Před 7 měsíci +6

    ജനാല , ഊഞ്ഞാലാട്ടം , മഴ ഇവർ മൂന്ന് പേരും ആണ് എന്റെ ഹീറോസ് എന്ന് പിഞ്ചു എല്ലാ എപ്പിസോഡിലും പറഞ്ഞു കൊണ്ടേ ഇരിക്കുന്നു... മാറ്റിപ്പിടി😊😊

  • @rohininair5249
    @rohininair5249 Před 7 měsíci +8

    ഈ വീഡിയോയിൽ സച്ചിൻ beaver method നെ promote ചെയ്യുന്നുണ്ട്,ഈ beaver group എന്റെ കൈയിൽ നിന്ന് കുറച്ചു കാശ് വാങ്ങി, പറ്റിച്ചവരാണ്.

    • @serenamathan6084
      @serenamathan6084 Před 7 měsíci

      😮😮
      തരികിട ആണോ...??😮😮

    • @user-ih6rf1nh9y
      @user-ih6rf1nh9y Před 7 měsíci

      എങ്ങനെ

    • @binuanish5084
      @binuanish5084 Před 7 měsíci +3

      Promot ചെയുന്ന ആളും ഇച്ചിരി തരികിട അന്നമ്മചേടത്തിയോട് കാണിച്ചിരുന്നു

    • @sirajnk
      @sirajnk Před 7 měsíci

      എങ്ങിനെ?

    • @marymalamel
      @marymalamel Před 7 měsíci

      Thankyou ❤❤

  • @roymathew315
    @roymathew315 Před 7 měsíci +1

  • @kalavijay1
    @kalavijay1 Před 7 měsíci +3

    What will be the sq.ft cost for this type of construction.?

  • @yasinpk4968
    @yasinpk4968 Před 7 měsíci +3

    architect details please

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 7 měsíci

    adipoli ayirikkunnu

  • @Priya-kh3fs
    @Priya-kh3fs Před 4 měsíci +1

    Beautiful house...ethra aayi ennu koodi parayayrunnu.

  • @rolex8577
    @rolex8577 Před 7 měsíci +4

    മനോഹരമായ സ്ഥലപ്പേര്

  • @sulthansidheek
    @sulthansidheek Před 7 měsíci

    can i know ? who is architect of this home?

  • @subhasudheesh6544
    @subhasudheesh6544 Před 7 měsíci

    👌🏻👌🏻👌🏻

  • @gopakumar8551
    @gopakumar8551 Před 7 měsíci +2

    Nice❤

  • @muhsinachipra9984
    @muhsinachipra9984 Před 7 měsíci

    ❤❤❤❤

  • @rahul.s.r5485
    @rahul.s.r5485 Před 6 měsíci

    those walls going to be dust magnet

  • @lindar4532
    @lindar4532 Před 7 měsíci

    💥🤩💪

  • @santharajagopal546
    @santharajagopal546 Před 7 měsíci

    ❤🎉

  • @lifestoriesfromearth6271
    @lifestoriesfromearth6271 Před 3 měsíci

    how to reduce echo inside the house?

  • @motocaptain_
    @motocaptain_ Před 7 měsíci

    Ee ladies living entha. Aadhyam aayitta kekkunne ee nootandilum

  • @sreekalathekkethalakkal5422
    @sreekalathekkethalakkal5422 Před 7 měsíci

    What would be the cost for such a house?

  • @ShAjUShAjAhAn2772
    @ShAjUShAjAhAn2772 Před 7 měsíci

    Today No time This Video Tomorrow Watching

  • @rajeevmenon6341
    @rajeevmenon6341 Před 7 měsíci

    WOW, Amazing

  • @SR-fl4nc
    @SR-fl4nc Před 7 měsíci +2

    06:03 ഒരുത്തൻ അവിടെ കഷ്ടപ്പെട്ട് review ചെയ്യുമ്പോ കൂടെ വന്നയാൾ മാടമ്പള്ളിയിലെ ചിത്തരോഗിയായി അവിടെയിരുന്ന് വിലസുന്നു😂

  • @sofikp6619
    @sofikp6619 Před 7 měsíci +1

    E veedu ethra sq.feet anu

  • @wefivefamily
    @wefivefamily Před 7 měsíci +2

    Beautiful Home.... All the best bro❤❤❤❤🎉🎉🎉🎉

  • @jaffutech231
    @jaffutech231 Před 7 měsíci +1

    Ithu ethra cash ayi

  • @shihabudheenmanalodi7997
    @shihabudheenmanalodi7997 Před 7 měsíci

    Mashahallah 😍 amazing 🤩

  • @rakhibaiju3287
    @rakhibaiju3287 Před 7 měsíci

    Total cost ethra aayi ithinte plan undo?

  • @AziMon-kw4td
    @AziMon-kw4td Před 7 měsíci +2

    ഞാൻ ഇത് കണ്ടപ്പോ മനസ്സിൽ വന്നത് കള്ളന്മാർ എങ്ങാനും ഇതിൽ കേറിയ മുന്നിലൂടെ അല്ലാതെ ഇറങ്ങി ഓടാൻ പറ്റുലാ എന്നാണ് 🤣🤣 കള്ളൻ കേറിയാൽ ഗേറ്റിന്റെ ഫ്രണ്ടിൽ നിന്നാൽ മതി. ടാ മോനെ അത്‌ ലോക്ക് ആണ് ഇങ്ങ് പോരെ എന്ന് പറഞ്ഞ് വിളിക്കാം 🤣🤣🤣🤣

  • @laijugeorge329
    @laijugeorge329 Před 5 měsíci

    Ladies living!!!

  • @royabraham1739
    @royabraham1739 Před 7 měsíci +1

    Nighal chayyumnna ella veedintayum Architect ntay contact number koodi add Chydhall nallathu aarunnu aavishiyam ollavarkku use full aanallo

    • @Pravasisanchari
      @Pravasisanchari Před 7 měsíci

      ഇദ്ദേഹം അങിനെ കിട്ടില്ല 👍

  • @abbasrabbani2905
    @abbasrabbani2905 Před 3 měsíci

    Coast ??

  • @bihasbayern2741
    @bihasbayern2741 Před 7 měsíci +1

    ഇതിന് എത്ര amount പറഞ്ഞലാ

  • @mohamedshihab5808
    @mohamedshihab5808 Před 7 měsíci

    👌👌👌👌👌

  • @rajamohan9330
    @rajamohan9330 Před 7 měsíci

    Super 👌👌👌❤️👍

  • @SureshkumarGanesan-bj9wv
    @SureshkumarGanesan-bj9wv Před 4 měsíci

    Total cost pls

  • @shylendrank9615
    @shylendrank9615 Před 7 měsíci

    ❤❤❤

  • @loveshore39
    @loveshore39 Před 7 měsíci +1

    ഇതു എത്ര സെന്റ് പ്ലോട്ട് ആണ്

  • @muhammedshafi5691
    @muhammedshafi5691 Před 7 měsíci +1

    Adipoli ithokke kanan mathrame enikku kazhiyollu pakuthiyakki niruthi vecha ente veedu kaadu pidichirikkukayan

  • @user-uu4ly6vx9c
    @user-uu4ly6vx9c Před 7 měsíci

    Enthu bhangiyanu

  • @kabeerkalathil9221
    @kabeerkalathil9221 Před 7 měsíci +1

    എല്ലാം എന്നും ആയാൽ എന്താണ് ടേസ്റ്റ്...😅😅😅

  • @Kurunari1
    @Kurunari1 Před 7 měsíci

    Ante neighbour anu😅😅

  • @Kollengode_stories
    @Kollengode_stories Před 7 měsíci +2

    Ahankaram !!!!

    • @timing....5181
      @timing....5181 Před 7 měsíci +3

      No man. Asooya

    • @Kollengode_stories
      @Kollengode_stories Před 7 měsíci +1

      @@timing....5181 illedo asooya illa. But orupadu pavam manushyar und .... If all spent 3 lakhs less , they can give small house for a small family. Sustainability...

    • @vj2590
      @vj2590 Před 3 měsíci +1

      ​​@@Kollengode_stories ഒരു ജീവിതമേ ഉള്ളൂ... അവരുടെ capacity ക്ക് ആണ് വീട് വച്ചത്... താങ്കളുടെ concept അല്ല മറ്റൊരാളുടെ concept... താങ്കൾ പറയുന്ന പോലെ അവർ ചെയ്താൽ അവർക്ക് മരണം വരെ mental conflict ഉണ്ടായിക്കൊണ്ടെ ഇരിക്കും... കഷ്ടപ്പെട്ട് ഉണ്ടാക്കുന്നത് അവസാന കാലം സന്തോഷം ആയി ജീവിക്കാൻ ആണ്... അവരുടെ സന്തോഷം ഇങ്ങനെ ആണ് അവർ ഉണ്ടാക്കുന്നത്.... അത് ഒരിക്കലും അഹങ്കാരം അല്ല...

  • @georgejoseph2918
    @georgejoseph2918 Před 5 měsíci

    Gambheeram!!!pakshe onnum manassilavunnilla .

  • @pravikm9391
    @pravikm9391 Před 7 měsíci

    Aneesh etta .swami saranam❤

  • @pachathuruth8530
    @pachathuruth8530 Před 7 měsíci +3

    കേരളത്തിൽ ആവശ്യത്തിൽ കൂടുതൽ മഴയുണ്ട്, പിന്നെ സ്വിച് ഇട്ടു കൂടി മഴ പെയ്യിക്കണോ. ഇതൊക്കെ തുടക്കത്തിലേ കാണൂ

    • @abhiramr5863
      @abhiramr5863 Před 3 měsíci

      Thankalude cash aano avar paazhakiyatha.vayyede thanikonum

  • @RumaisThaivalappil
    @RumaisThaivalappil Před 7 měsíci +1

    ഈ plan കിട്ടാൻ contact no.. Pls

  • @anilkumariks9266
    @anilkumariks9266 Před 6 měsíci

    വീടിനെക്കാളും വീടിരിക്കുന്ന സ്ഥലപേരാണ് എന്നെ ആകര്‍ഷിച്ചത് ! "അണ്ടിക്കോട് 😊

  • @umeshkk4586
    @umeshkk4586 Před 7 měsíci

    architect number undo

  • @vijayakrishnanvijayakrishn2138

    Code number ulla AnDiyo?❤❤❤❤

  • @sijogeorge2509
    @sijogeorge2509 Před 7 měsíci

    Sachin can i get contact numbers which u have any team doing roofing with designs in thrissur dist.....if hav pls provide

  • @vishnumthoppil
    @vishnumthoppil Před 3 měsíci

    ഇങ്ങള് ആ ക്യാമറ എവിടെയെങ്കിലും ഉറപ്പിക്കമോ?!😅

  • @lakshmisoman9431
    @lakshmisoman9431 Před 7 měsíci

    ആ മഴ പെയ്യിക്കുന്ന സ്ഥലത്തു മഴ പെയ്യിക്കുമ്പോ എന്തുമാത്രം വെള്ളം ആണ് വെറുതെ പോകുന്നത്

  • @rathnan6657
    @rathnan6657 Před 7 měsíci +1

    ആ സ്ഥലത്തിന്റെ പേരെന്താന്ന പറഞ്ഞെ

    • @nak141
      @nak141 Před 5 měsíci

      Anty code... 😊

  • @iam__vengeance886
    @iam__vengeance886 Před 7 měsíci +15

    6:23 ലേഡീസ് ലിവിങ്
    😂😂 ഇതെന്താ റെയിൽവേ സ്റ്റേഷൻ ആണോ
    ലേഡീസ് ലിവിങ് ജന്റ്സ് ലിവിങ് 🤷🏻‍♂️
    സമത്വമൊക്കെ മുദ്രാവാക്യത്തിൽ മാത്രം 💪🏻

    • @serenamathan6084
      @serenamathan6084 Před 7 měsíci +4

      സത്യം...!
      ഇന്നത്തെ കാലത്തും ഇങ്ങനൊക്കെ ഉണ്ടെന്ന് കേൾക്കുന്നത് അതിശയകരം...!! 😮

    • @iam__vengeance886
      @iam__vengeance886 Před 7 měsíci +6

      @@serenamathan6084 അതും സമൂഹത്തിന് മാതൃകയാവേണ്ട വിദ്യാസമ്പന്നരുടെ വീട്ടിൽ 😁

    • @freez300
      @freez300 Před 7 měsíci

      എല്ലാം ഞമ്മൻ്റെ സമാധാനം ആണ്... താലിബാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാൻ, നൈജീരിയ, സുഡാൻ,യെമൻ, പാലസ്ത്സ്വാഹാ എല്ലാം സമാധാനത്തിൻ്റെ വെള്ളരി പ്രാവുകൾ ആണ് ☺ എവിടെ ഈ മതത്തിന്റെ തീവ്രദ കൂടിയ രാജ്യങ്ങൾ ഉള്ളതു അവിടെ ഒക്കെ നശിച്ച ചരിത്രം.പാലസ്ത്സ്വാഹാന് രാജ്യം കിട്ടി യലൊന്നും തീരുന്ന
      പ്രശ്‌നമല്ല ഇത്...
      കിതാബിലെ ജൂത വിരോധം.. അതാണ്
      യഥാർത്ഥ പ്രശ്നം.,
      ഇതുലോകരാജ്യങ്ങൾക്ക് എത്രയോ നേരെത്തെ ചെയ്യാമായിരുന്നു. ദീനീ സഹോദര ലോകത്തിനു ചെയ്യാമായിരുന്നു ഇവർ കിട്ടാനുള്ളതൊക്കെ തട്ടിയെടുത്തു ശേഷം കുറച്ചു ഭീകരന്മാരെ പാവം പാലസ്ത്സ്വാഹാന് കൊടുത്തിട്ട് കൊടുത്തിട്ട് പറഞ്ഞു നിങ്ങൾ ഭീകരക്രമണമോ, മറ്റു ഏതു അക്രമണമോ നടത്തി നഷ്ട്ടപെട്ടത് തിരിച്ചു പിടിക്കാൻ പറഞ്ഞു പാവപെട്ട പാലസ്ത്സ്വാഹാ അതും വിശ്വസിച്ചു..ഭീകരന്മാർ ആക്രമണം നടത്തി സ്ഥലവും വിട്ടു. അനുഭവിക്കേണ്ടി വന്നതും, മരണം വരിക്കേണ്ടിവന്നതും. പാവം പലസ്തീൻ ജനത. നമ്മളെ പോലെ യുള്ള രാജ്യങ്ങൾക്കു ഒരു പരിധിവരെ അല്ലെ സഹായിക്കാൻ പറ്റു. യഹൂദരാജ്യസ്വഭാവം ഞങ്ങളെകാൾ ഉപരി ദീനീ സഹോദര രാജ്യങ്ങൾക്കും പാലസ്ത്സ്വാഹാ ജനതയ്ക്കും
      ഭീകര സംഘങ്ങൾക്കും അറിയാം.By the by ദീനീ Brozz ഇനി നമുക്ക് ഗസയിൽ പന്നിവളർ ത്തൽ വേണ്ടാ okay🎉🎉😂😂

    • @jobin53
      @jobin53 Před 7 měsíci +6

      Avrda veed avrk swkaryam ola pola paniyum ,swkaryam ola pola irikum. Ningala angot nirbandhich vilich iruthiyilalo. Avrda sheri avrda sheri ayi angikariku. Ninglda vishwasangalil elam 100% sheri ahno.

    • @iam__vengeance886
      @iam__vengeance886 Před 7 měsíci

      @@jobin53 എന്റെ ഫോൺ എന്റെ കൈ എനിക്ക് തോന്നുന്നത് ഞാൻ കമെന്റ് ഇടും
      നിന്നെ ആരെങ്കിലും നിർബന്ധിച്ചോ ഇത് വന്ന് വായിച്ചു രോഷം കൊള്ളാൻ 😂
      ഇതുപോലെ തന്നെ അതും

  • @lindar4532
    @lindar4532 Před 7 měsíci

    💝💝💝👌👌👌💪💪💪💥💥💥🔥🔥🔥🌹🌹🌹

  • @jazp6424
    @jazp6424 Před 7 měsíci +4

    അണ്ടികൊട് നല്ല best പേര് 😂

    • @serenamathan6084
      @serenamathan6084 Před 7 měsíci

      😂😂

    • @sayedsalihmunaffer5117
      @sayedsalihmunaffer5117 Před 5 měsíci

      അണ്ടിക്കോട്‌ എന്നത് എന്താ ഇത്ര പരിഹസിക്കാൻ ' നാടിൻ്റെ പേര് അവർ ഇട്ട തെല്ലല്ലോ? എന്നാൽ പറഞ്ഞു താ നല്ല പേരുള്ള ഒരു സ്ഥലം ' എടോ തലശ്ശേരി എന്ന സ്ഥലത്ത് കുറിച്ചി എന്ന ഒരു സ്ഥലമുണ്ട് അവിടെയായാലോ? എന്തിനും കുറ്റം കാണുന്നത് അസൂയ കൊണ്ടാണ് 'നല്ല വീട് അവർക്കും മക്കൾക്കും എന്നും സന്തോഷം ഉണ്ടാവട്ടെ' എനിക്ക് അറിയാത്തവരാണവർ അറിയുന്നവരായിട്ടാണ്‌ ഞാനിതെഴുതിയതെന്ന് 'കരുതണ്ട ' ഇനിയെങ്കിലും അസൂയ വെടിഞ്ഞ് നല്ല മനുഷ്യനാവാൻ നോക്ക്

    • @jazp6424
      @jazp6424 Před 5 měsíci

      @@sayedsalihmunaffer5117 just ജോക്ക് ആണ് man 😮

  • @jamsheedzain1745
    @jamsheedzain1745 Před 7 měsíci +76

    എന്ത് എന്ത് സ്റ്റൈൽ ആയിട്ട് പണിതാലും വീട് എവിടെയാണെന്ന് ചോദിച്ചാൽ കഴിഞ്ഞില്ലേ എല്ലാം

    • @Kollengode_stories
      @Kollengode_stories Před 7 měsíci +1

      😂😂

    • @saanu5573
      @saanu5573 Před 7 měsíci +1

      😂,😂

    • @santhusamuel
      @santhusamuel Před 7 měsíci +1

      🙉🙉🙉🙊🙊🙊

    • @serenamathan6084
      @serenamathan6084 Před 7 měsíci +1

      😅😅

    • @freez300
      @freez300 Před 7 měsíci +8

      എല്ലാം ഞമ്മൻ്റെ സമാധാനം ആണ്... താലിബാൻ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാൻ, നൈജീരിയ, സുഡാൻ,യെമൻ, പാലസ്ത്സ്വാഹാ എല്ലാം സമാധാനത്തിൻ്റെ വെള്ളരി പ്രാവുകൾ ആണ് ☺ എവിടെ ഈ മതത്തിന്റെ തീവ്രദ കൂടിയ രാജ്യങ്ങൾ ഉള്ളതു അവിടെ ഒക്കെ നശിച്ച ചരിത്രം.പാലസ്ത്സ്വാഹാന് രാജ്യം കിട്ടി യലൊന്നും തീരുന്ന
      പ്രശ്‌നമല്ല ഇത്...
      കിതാബിലെ ജൂത വിരോധം.. അതാണ്
      യഥാർത്ഥ പ്രശ്നം.,
      ഇതുലോകരാജ്യങ്ങൾക്ക് എത്രയോ നേരെത്തെ ചെയ്യാമായിരുന്നു. ദീനീ സഹോദര ലോകത്തിനു ചെയ്യാമായിരുന്നു ഇവർ കിട്ടാനുള്ളതൊക്കെ തട്ടിയെടുത്തു ശേഷം കുറച്ചു ഭീകരന്മാരെ പാവം പാലസ്ത്സ്വാഹാന് കൊടുത്തിട്ട് കൊടുത്തിട്ട് പറഞ്ഞു നിങ്ങൾ ഭീകരക്രമണമോ, മറ്റു ഏതു അക്രമണമോ നടത്തി നഷ്ട്ടപെട്ടത് തിരിച്ചു പിടിക്കാൻ പറഞ്ഞു പാവപെട്ട പാലസ്ത്സ്വാഹാ അതും വിശ്വസിച്ചു..ഭീകരന്മാർ ആക്രമണം നടത്തി സ്ഥലവും വിട്ടു. അനുഭവിക്കേണ്ടി വന്നതും, മരണം വരിക്കേണ്ടിവന്നതും. പാവം പലസ്തീൻ ജനത. നമ്മളെ പോലെ യുള്ള രാജ്യങ്ങൾക്കു ഒരു പരിധിവരെ അല്ലെ സഹായിക്കാൻ പറ്റു. യഹൂദരാജ്യസ്വഭാവം ഞങ്ങളെകാൾ ഉപരി ദീനീ സഹോദര രാജ്യങ്ങൾക്കും പാലസ്ത്സ്വാഹാ ജനതയ്ക്കും
      ഭീകര സംഘങ്ങൾക്കും അറിയാം.By the by ദീനീ Brozz ഇനി നമുക്ക് ഗസയിൽ പന്നിവളർ ത്തൽ വേണ്ടാ okay🎉🎉😂😂

  • @1942alovestory
    @1942alovestory Před 23 dny

    എന്നാലും എന്റെ കമോൺ എവരിബടീ... ഇതൊക്കെ എവിടുന്നു തപ്പി കണ്ടുപിടിക്കുന്നു ?

  • @Voiceofdrbilal
    @Voiceofdrbilal Před 6 měsíci

    ugly House 😁

  • @bijoypillai8696
    @bijoypillai8696 Před 7 měsíci +28

    പാറപ്പൊടിയിട്ടു കോൺട്രാക്ടർമാർ പണിയുന്ന എല്ലാ വീടുകളിലും എന്നും മഴ ആസ്വദിക്കാം .. ..

  • @arjundev900
    @arjundev900 Před 5 měsíci

    ഞമൻ്റെ ആൾക്കാർക്ക് പറ്റിയ സ്ഥലപ്പേര് "അണ്ടി " കോട് 😂😂😂😂😂

  • @prajithak1856
    @prajithak1856 Před 7 měsíci +1

    Super

  • @explorer2741
    @explorer2741 Před 7 měsíci +1

  • @lijoantony7425
    @lijoantony7425 Před 7 měsíci

    Super

  • @minianas6777
    @minianas6777 Před 7 měsíci +1

    Super

  • @drk.premalatha6497
    @drk.premalatha6497 Před 4 měsíci +1