പരിശുദ്ധാത്മാവിന്റെ പേര് പറഞ്ഞ് വിശ്വാസികളോട് കളി വേണ്ട I About syro malabar sabha

Sdílet
Vložit
  • čas přidán 18. 07. 2019
  • കള്ളടിച്ച് പൂസായി പരിശുദ്ധാത്മാവിനെ സ്തുതിക്കുന്ന കള്ളക്കത്തനാര്‍മാരെ കൈ വയ്ക്കാന്‍ ആളില്ലേ?; പരിശുദ്ധാത്മാവിന്റെ പേര് പറഞ്ഞ് വിശ്വാസികളോട് കളി വേണ്ട..;

Komentáře • 118

  • @johnsakuriakose8969
    @johnsakuriakose8969 Před 5 lety +37

    Well said. സാധാരണകാരന്റെ, വിശ്വാസി യുടെ ഭാഗത്തു നിന്ന് സംസാരിച്ചതിന് അഭിനന്ദനങ്ങൾ.

  • @bennythomas2789
    @bennythomas2789 Před 5 lety +8

    താങ്കൾ പറഞ്ഞത് വളരെ ശരിയായ കാര്യമാണ്.

  • @jacobeasaw6128
    @jacobeasaw6128 Před 4 lety +2

    Well said sir we need more people like you in news media thanks

    • @benantaantony9872
      @benantaantony9872 Před 10 měsíci +1

      നീ ആരാണ് എറന്നകുളത്തിൻ്റെ കാര്യം പറയാൻ നീ ഇറങ്ങട ഒരു വിശ്വാസി

  • @catholicmercy
    @catholicmercy Před 5 lety +6

    Father is God, Jesus is God, Holy Spirit is God. Yet there is only one God. One God in three persons. Holy Spirit proceed from the Father and the Son.

  • @Anjanacreations
    @Anjanacreations Před 5 lety

    Oru satharana vyakthiyaya njan oru teacher aayittu ariyapedunna christian schoolil work cheithirunnu...salary mattitharuvan manyamai chothichathinte peril enne schoolil ninnum purathakkiyavaranu sir e parayunna oru vibhagam edavakayile deivavishwasikal....parachil mathrame avarkullu ennum njan manasilakkiittu adhikam nalayilla nannai sir...

  • @varghesejoseph4216
    @varghesejoseph4216 Před 5 lety

    Very good Mr.shajan your talk

  • @xavierkavalam9714
    @xavierkavalam9714 Před 5 lety +1

    Well said. God Bless🙏

  • @lijuthotam
    @lijuthotam Před 5 lety +3

    What happened to the land owned by the diocese? Where is the money? If it wasn't for these priests (speaking out), we would not have heard a word about the land deal/scam.
    Principal of obedience allows respectful dissent!

  • @shajiroyal8775
    @shajiroyal8775 Před 5 lety +1

    I support you sajan chetta, u r correct

  • @JoseMohanNM
    @JoseMohanNM Před 5 lety +2

    I think Sajan has no fear to say anything

  • @bhargaviamma7273
    @bhargaviamma7273 Před 5 lety +10

    ആ പരിശുദ്ധമായ ആത്മാവിലൂടെ പ്രയാണം ചെയ്താണ് സുവ്യക്തമായ ഭഗവത് രൂപം "മഹാപുരുഷന്മാരായ തേജസ്വികളായ ഋഷീശ്വരന്മാർ കണ്ടെത്തിയതും ! ചിലർ അല്പം സൂര്യ പ്രകാശത്തെ കണ്ട് സമാധാനിച്ചു തിരികെപ്പോന്നു മുമ്പോട്ടു യാത്ര അസാധ്യമായതിനാൽ പിന്നത്തെ കൂട്ടർ സൂര്യഗോളം ദർശിച്ചിരിക്കും... അതോടെ മതിയാക്കി മുമ്പോട്ടു പോവാൻ അശക്തനായിട്ട്. മൂന്നാമത്തെ കൂട്ടർ യഥാർത്ഥ ശക്തി ആർജ്ജിച്ച് സൂര്യഗോളത്തിനുള്ളിൽ പ്രവേശിച്ചു വ്യക്തമായ രൂപവും കണ്ടു. ആരും അസൂയപ്പെടേണ്ടതില്ല, ഫലമുണ്ടാവില്ല.മറിച്ച് അർഹത നേടൂ. അതിന് വിനയം തുടക്കമാവണം. കുറ്റം പറയരുതേ അതു് ജന്മനാൽ വരേണ്ടതും ആണ്. "കർമ്മഫല "മായിത്തന്നെ.!

  • @soulfulworship2967
    @soulfulworship2967 Před 5 lety

    Amen

  • @maniamok6040
    @maniamok6040 Před 5 lety +2

    Excellent

  • @IssacAm-yi1wp
    @IssacAm-yi1wp Před 2 měsíci

    well said

  • @George-mt7vn
    @George-mt7vn Před 4 lety +1

    U said it well

  • @maryabraham6809
    @maryabraham6809 Před 10 měsíci

    Well said

  • @antonyg2685
    @antonyg2685 Před 5 lety +1

    "Ambitions and money in turn possesses those who possess it. " All are fighting for egotistical ambitions ? Endless quarrels from the beginning. To realize good and evil around us.

  • @sree9880
    @sree9880 Před 5 lety +28

    നന്നായി Shajan, വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ഏറ്റവും വലിയ കച്ചവടം നടത്തുന്ന വിഭാഗം ഇത് തന്നെ. മറ്റേതെങ്കിലും മതങ്ങൾ ഇങ്ങനെ മുതലെടുപ്പും കച്ചവടവും നടത്തുന്നില്ല. നിങ്ങളുടെ മതത്തിനുള്ളില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രമേ ഇതു തിരുത്താൻ സാധിക്കു. Shajan നെ പോലുള്ള നല്ല വിശ്വാസികൾ പുറത്തേക്ക് വന്ന് ശബ്ദം ഉയര്‍ത്തിയാൽ മാത്രമേ തിരുത്ത് ഉണ്ടാവു.

  • @paulpj4387
    @paulpj4387 Před 5 lety +3

    When a group of angels revolted against God, they were thrown out of Paradise and they are now in hell. These priests are similarly revolting against the decision of the Pope. They should be taught a lesson by excommunicating from the Catholic Church. They don't seem representing Christ but the devil. What do such priests have to teach the faithful, I don't know. The faithful should react and not remain silent spectators.

  • @noyalgomez2983
    @noyalgomez2983 Před 5 lety +5

    ഇൗ പറഞ്ഞത് സത്യം."ബിഗ് സല്യൂട്ട്" മറുനാടൻ. ഇതുപോലുള്ള സത്യങ്ങൾ വിളിച്ചു പറയു...

  • @abrahamdaniel1644
    @abrahamdaniel1644 Před 5 lety +1

    Pottattharam parayathe marunada,. It is not finished when you say one or two sentences. The concept of Trinity is divine and sacred and cannot be explained as you say.

  • @ambilyjose4015
    @ambilyjose4015 Před 5 lety

    very good

  • @leelammathomas1415
    @leelammathomas1415 Před 5 lety

    Good shajan.

  • @jimmyjoseph8910
    @jimmyjoseph8910 Před 5 lety

    In UK, US, Canada and in lot of other countries the priests sold out the churches to other religions and pocketed those money. The new generations there don't bother about religions and churches and nothing happened there. Allencherry also tried to impliment the same here and he succeeded in that to a certain extent. But some bishops opposed his ideas and came out to public for help. That's how Allencherrys plans for selling the churches property failed. Still he is trying to sell the land at Mattoor and some property near Angamally also. But the practitioners, believers and priests opposed him and a friction is still going on. Allencherrys attitude cannot be accepted and a control over him should be brought immediately.

  • @manojnkurian
    @manojnkurian Před 5 lety +13

    മതത്തിൽ നിന്നും പുതിയ തലമുറ അകന്നു പോകുന്നു എന്ന് അലമുറയിട്ടു കരയുന്ന അജപാലകർ

  • @lakshmikrishnan1075
    @lakshmikrishnan1075 Před 4 lety

    Very good very very good sir

  • @JithinMohan
    @JithinMohan Před 5 lety

    Gud

  • @gibigeorge6565
    @gibigeorge6565 Před 5 lety

    Good

  • @josekuttypt8731
    @josekuttypt8731 Před 5 lety +1

    FR Tomy നിങ്ങളുടെ സഹോദരൻ ആണോ ഹോളി ട്രിനിറ്റിയെ പെറ്റി നീണാള്ക്ക് ഇനിയും പഠിക്കാൻ ഏറെയുണ്ട് .

  • @jollyvarghese5219
    @jollyvarghese5219 Před 10 měsíci

    Congratulations 💯👍

  • @hashim1273
    @hashim1273 Před 5 lety +13

    മുമ്പ് തിരുവനന്തപുരത്ത് ഒരു സന്യാസിനി മഠം വൃത്തിയാക്കിയപ്പോൾ അവിടത്തെ കുപ്പത്തൊട്ടിയിൽ നിന്ന് തൊഴിലാളികൾക്ക് കിട്ടിയത് കാർട്ടൂൺ കണക്കിന് ഉപയോഗിച്ച നിരോധുകൾ....Oh Jesus , forgive me...

    • @abygirish2908
      @abygirish2908 Před 5 lety +3

      Ningalano annu nirodhinte ennameduthathu chumma aremkilum paranjathukettu parayathe

    • @wehaveaneternallife6310
      @wehaveaneternallife6310 Před 5 lety

      They were the used ones in waste boxes. What a nonsense

    • @k.bbabichan4924
      @k.bbabichan4924 Před 5 lety +2

      Saja, എത്ര കോടി രൂപാ കിട്ടി

  • @paulagood7025
    @paulagood7025 Před 5 lety +3

    എല്ലാം മറന്ന് ഒരാളുടെ വശം പറയ്യുന്നത് ശരിയാണെന്നാ അല്ല എന്തക്കെ സഭയിൽ നാറുന്നു. നിങ്ങളുടെ വാക്കുകൾ എന്താണ് പറയുന്നത് വാർത്ത അല്ല വെറുപ്പാണ് പുറത്ത് വരുന്നത് നിങ്ങളുടെ വാക്കുകളിൽ ഭയമുണ്ട് എന്താണ് സത്യം അത് പുറത്ത് കൊണ്ട് വരു.

  • @aleyammasaji2331
    @aleyammasaji2331 Před 5 lety

    I second it.They donot have common sence like even a lay person.

  • @aljoseph2176
    @aljoseph2176 Před 5 lety

    Well said Shajan ...reminded of Sr Abhaya...such mafias...I would say the the worst practices.. kotturan and sefy are enjoying their life..Poor Robin was caught red handed.. for making a girl prgnent who could be his dtr age if he had one...” kayar oory vittirikkunna. Vithu moorikal in white...😂😂

  • @stephin036
    @stephin036 Před 5 lety

    Well said man..! Keep going

  • @bibinvtoms4804
    @bibinvtoms4804 Před 5 lety +3

    Thammil thalli chakatae allam....

  • @watchmojo3995
    @watchmojo3995 Před 4 lety

    Holy Spirit is nothing but Brahman mentioned in the Upanishads. Father and Son are the avatars one in heaven and one on earth.

  • @leiramary7169
    @leiramary7169 Před 4 lety

    Thagal ella acjanmaareyum egane adache aakshepikunnathe valare dhugamunde.......ravile ezhunnete ithe kettapol vallatha dhukam thonnunnu.......pere eduthe paranje parayuu.....sajan parayunnathe sheriyaane.....but nammal cristhyanikalalle......😔😔😔😔😔😔😔

  • @craftskerala7653
    @craftskerala7653 Před 5 lety +1

    താങ്കൾ എന്താണ് ഭഗവത് ഗീത ആണോ പറഞ്ഞത്

  • @antocaphrem976
    @antocaphrem976 Před 10 měsíci

    അങ്ങയെ വളരെ ബഹുമാനത്തോടെ കാണുന്ന ഒരാളാണ് ഞാൻ. ഇത്തരം കാര്യങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാതെ ഇരിക്കുന്നതായിരിക്കും ബുദ്ധി. പരിശുദ്ധാത്മാവിനെ കുറിച്ച് അങ്ങ് പറയുന്ന കേട്ടപ്പോൾ വിഷമം തോന്നി അതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞത്. രാഷ്ട്രീയ കാര്യങ്ങൾ പറയുന്നതുപോലെ അല്ല ഇത് മനുഷ്യമനസ്സിൽ കുടികൊള്ളുന്ന ദൈവത്തിന്റെ കാര്യമാണിത്. ത്രീ ഏക ദൈവത്തെ പറ്റി ശരിയായ വിധത്തിൽ വിവരിച്ചു കൊടുക്കാൻ അങ്ങേയ്ക്ക് സാധിക്കുമെങ്കിൽ അങ്ങ് ലോകത്തോട് ചെയ്യുന്ന വലിയ ഒരു പുണ്യമായിരിക്കും. അനുസരണത്തെ പറ്റി പറയുമ്പോൾ. ശിഷ്യന്മാരുടെ കാലുകൾ കഴുകുന്ന ക്രിസ്തു പറയുന്ന ഒരു കാര്യമുണ്ട് ലൂക്കായുടെ സുവിശേഷം ഇരുപത്തിരണ്ടാം അധ്യായത്തിൽ അത് പറയുന്നു. വിജാതീയരുടെ മേൽ അവരുടെരാജാക്കന്മാർ ആധിപത്യം അടിച്ചേൽപ്പിക്കുന്നു. എന്നാൽ നിങ്ങൾ അങ്ങനെ ആകരുത്. നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെ പോലെയും. അധികാരമുള്ളവൻ ശുശ്രൂഷകനെ പോലെയും ആയിരിക്കണം. ഇത് അങ്ങ് വായിക്കുന്ന ബൈബിളിലും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

  • @subeesholamkunnu
    @subeesholamkunnu Před 5 lety

    പിതാവ് ദൈവമാണെങ്കിൽ പിന്നെ പരിശുദ്ധാത്മാവ് എന്തൂട്ടണ്.. ദൈവം പരിശുദ്ധതാത്മാവ് ആണെങ്കിൽ പിതാവ് എന്തൂട്ടണ്, !!!!

  • @FrBabuJoseph
    @FrBabuJoseph Před 5 lety +2

    Dear Shaja, the priests and faithful of the Archdiocese of Ernakulam-Angamaly got every right to stand against the Cardinal who is having fourteen cases against him for land scam. You too have a brother as priest, Fr Tomy. I know him very well and his all kinds of activities. Need we to start a channel to publicize all those things

    • @josekutty100
      @josekutty100 Před 5 lety +2

      Are you truely following Jesus?

    • @josekutty100
      @josekutty100 Před 5 lety

      Angamliyile prime ministers!!

    • @lijuthotam
      @lijuthotam Před 5 lety

      Shajan is after CZcams hits and ratings!

    • @shojijoseph3930
      @shojijoseph3930 Před 5 lety

      അച്ചോ?ആരാണ് ഇടക്ക് തന്ത്രവുമായി വരുന്നത്? അധികാര ഭ്രമത്തരായ ഒരു കൂട്ടം വൈദികർ.. ക്രിസ്തുവിന്റെ യാതൊരു ചൈതന്യവുമില്ലാത്ത ഭൗതികതയും അഹങ്കാരവും അത്യാഗ്രഹവും തൻപോരിമയും മുതലാക്കിയവർ എന്ത് പ്രേഷിതത്ത്വലാണാവോ?
      താങ്കൾ തന്നെ സ്വയം ആത്മശോധന ചെയ്യുന്നത് നന്നായിരിക്കും.
      ഒരു കള്ളം 100 പ്രാവശ്യo പറഞ്ഞാൽ സത്യമാവുകയില്ല പക്ഷെ സ്വന്തം ഇടവകയിലെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുവാൻ ഇത് ധാരാളം. നിങ്ങൾക്ക് സ്വർഗ്ഗാഭാഗ്യങ്ങൾ ലഭിക്കുമോ?
      ദൈവമെ ഇവരുടെ കരുണയായിരിക്കണമേ.

  • @mmathew3673
    @mmathew3673 Před 3 lety

    What should do to the Bishop who escaped secretly from US after abusing a child sexually ? What should do to the four priests sexually abused a woman black mailing the confession secrets? What should we do to the head of Orthadox who is harbouring safely under his leadership?

  • @bhargaviamma7273
    @bhargaviamma7273 Před 5 lety +5

    പരിശുദ്ധാത്മാവിൽ നിന്നാണ് പിതാവും പിന്നെ പുത്രനും എന്നു കരുതുന്നല്ലേ ശരി - മറിച്ചായാൽ അത്ര ശരിയാവ്വോ ? :) :):):)

  • @shajiroyal8775
    @shajiroyal8775 Před 5 lety

    പിതാവിന് പറ്റാത്ത കാര്യം പുത്രനെ കൊണ്ട് ചെയ്യിപ്പിച്ചു, എന്നാൽ പുത്രനുണ് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല അപ്പോൾ പരിശുദ്ധാൽമാവ് വരും ബാക്കിയുള്ള കാര്യങ്ങൾ അങ്ങേര് നോക്കികൊള്ളുംഅപ്പോൾ ഇതിൽ ആർക്കാണ് കഴിവുള്ളത്, യേശു ഉയർത്തു സ്വർഗത്തിൽ പോയി, അവിടെ ഇരുന്നു ഒന്നും ചെയ്യാൻ കഴിവില്ലാത്തതിനാൽ പരിശുദ്ധാൽമാവിനെ അയച്ചു, എന്നിട്ട് ഇവിടെ മനുഷ്യരെ അക്രമത്തിൽ നിന്നും, രക്ഷിക്കാനോ രോഗികളെ സുഖപ്പെടുത്താനോ പറ്റിയില്ല, എത്രയോ കാൻസർ രോഗികൾ ജന്മം കൊണ്ട് അസുഖമുള്ളവർ, സുഖപ്പെടുത്താൻ പറ്റുമോ, ധ്യാന കേന്ദ്രത്തിൽ പോയാൽ അവിടെ മാത്രമേ അത്ഭുതം നടത്തുകയുള്ളു,,

  • @vimaldas2520
    @vimaldas2520 Před 5 lety

    കാര്യങ്ങളെല്ലാം ശരിയാണ്. പക്ഷെ മലർന്നു കിടന്നു തുപ്പുന്നതിനു സമമല്ലേ ഇത്.

  • @georgethomas9176
    @georgethomas9176 Před 4 měsíci

    ആത്മാവ് എന്തെന്ന് അറിയാതെ പരിശുദ്ധൽമാവിനെപ്പറ്റി പറയുന്നത് ശരിയോ? യോഹന്നാൻ 6--63 വായിച്ചാൽ ആത്മാവ് എന്തെന്ന് മനസിലാക്കാം.

  • @antonyisaacs8242
    @antonyisaacs8242 Před 5 lety

    അതിരില്ലാത്ത തരം താഴൽ...

  • @jagannathpg4721
    @jagannathpg4721 Před 5 lety +3

    ഇവർക്ക് ഭ്രാന്ത് പിടിച്ചോ.

  • @sindhuthannduvallil8855
    @sindhuthannduvallil8855 Před 5 lety +2

    Religion is a new business,

  • @binithomas8594
    @binithomas8594 Před 4 lety

    കള്ളവും,ചതിയും ചെയ്തേച്ചും ആരു പരിശുദ്ധാത്മാവിനേ വിളിച്ചപേക്ഷച്ചാലും ഈ ഭൂമിയിൽ നിന്നും അവർ പോകും മുൻപ് അവർക്കു പരിശുദ്ധാത്മാവു തന്നെ കൊടുത്തോളും,ഇപ്പോൾ കാണുന്നില്ലേ ഓരോന്നു പുറത്തു വരുന്നത്,അതൊക്കെ സത്യമല്ലായെന്നു തെളിയിക്കാൻ ഓടിനടന്നു പ്രയത്നിക്കയല്ലേ,ചാനൽ തുടങ്ങിയിട്ട് അതിൽ കൂടി (അല്മായരിൽ ചിലരെ കയ്യിലെടുത്ത്)അവരിൽ കൂടി അറിയിക്കുന്നു ഇവർ ശരിമാത്രമാണെന്ന്,ഭക്തി കേറി ഭ്രാന്തു പിടിച്ച കുറേ അല്മായരെ ഇവർ കയ്യിലെടുത്തു,അവർ എവിടൊക്കെ പള്ളിയുണ്ടോ അവിടൊക്കെ ഓടി നടന്നു പ്രാർത്ഥിക്കുന്നു,ഇവരെതിലെയൊക്ക പോയി,ആരേ കൊണ്ടൊക്കെ കള്ള സാക്ഷ്യം പറയിച്ചാലും പരിശുദ്ധാത്മാവിനെ വിളിച്ചു കരഞ്ഞു പ്രാർത്ഥിച്ചാലും ഗുണമില്ല,ദെെവം വേണ്ടതു പോലെ തക്കസമയത്തു കൊടുത്തോളും,അതിനു മറുനാടൻ ഇങ്ങിനെ ഒച്ചയിട്ടു അറിഞ്ഞിട്ടില്ലാത്തവരെക്കൂടി അറിയിച്ച് എന്തിനു സഭയെ ചീത്തയാക്കുന്നു,plz,അങ്ങിനെ ചെയ്യരുത്,നമുക്കും പാപം ആവും അത്

  • @passionplusful
    @passionplusful Před 4 lety +1

    സ്പിരിറ്റ്...അത് പരിശുദ്ധം ആണ്...വെള്ളം ചേർക്കാതെ...neettu. Aaayittu...ഇൗ പരിശുദ്ധ സ്പിരിറ്റ് ഉള്ളിലേക്ക് വന്നാൽ സ്നേഹവും ആർദ്രതയും..ദയയും...അങ്ങനെ എല്ലാം എല്ലാം സ്വന്തം

  • @matthachireth4976
    @matthachireth4976 Před 5 lety

    Trinity it self is a myth.
    The name identified each entity.
    Name represents each entity and represents one Identity. There is all name represents thru Holy words, mentioned, it in the Word of God. 7500 years of Abrahamic race ,Jacobs tribe ( 12 tribes) need to learn words of God.

    • @seenagg7840
      @seenagg7840 Před 5 lety

      It's a myth told by our Christ.Read Bible..Jesus told us to baptise in the name of Trinity.This faith is not made by people.

  • @panfit7021
    @panfit7021 Před 5 lety +12

    കത്തോലിക്കാസഭയുടെ അപ്പൻ സാത്താനാണ്

  • @joshyjose7374
    @joshyjose7374 Před 4 lety

    💯 shariyanu,kshamikan padippikkendavarude kshamem,vishwasim nashicho ??,kadkku purathu enkil??

  • @rer6622
    @rer6622 Před 5 lety

    Brahmav..vishnu..sivan ennu hindukal vilikanathupole

  • @sudarsannair1124
    @sudarsannair1124 Před 4 lety

    സഭ മാത്രമല്ല , ലോകം മുഴുവൻ സത്യം, ന്യായം ഒക്കെ നിലത്ത് എറിയപ്പെട്ടില്ലേ
    കണ്ടവനെ തെറി പറഞ്ഞാൽ സ്വയം നന്നാവാനുള്ള വഴിയടക്കുകയല്ലേ ഉള്ളൂ ?

  • @sabupattassery7643
    @sabupattassery7643 Před 5 lety +1

    This is too much man,you have no right to blame our priest like this.

  • @antonypl582
    @antonypl582 Před 10 měsíci

    ഷാജൻ അതിരുകൾ കടക്കുന്നു.

  • @j1a9y6a7
    @j1a9y6a7 Před 4 lety

    വൈദികരല്ല . ഋക് യജുസ്സാമവേദങ്ങൾ പഠിച്ചവരും അവയെ പ്രയോഗിക്കുന്നവരുമാണ് വൈദികർ .

  • @seenagg7840
    @seenagg7840 Před 5 lety

    Shajan,priest aayo?ha ha

  • @wipeout6641
    @wipeout6641 Před 5 lety

    😂😂😂😂

  • @clearthings9282
    @clearthings9282 Před 4 lety

    Ithu verorutharam kerala rashtreeyamanu? Shajan saree, oru tharam gundayismmm.

  • @aswinramachandran
    @aswinramachandran Před 5 lety +7

    This is hate speech. Shajan is urging people to attack others through this video. Freedom of expression with an intent to harm some one is know as hate speech and Shajan can be booked for this speech

  • @prasadpappan6220
    @prasadpappan6220 Před 4 lety

    Ithu kannunna visvasi kale
    Ningal ounarnnirikku , Ivan
    Inningane parayum , nale ningalude kudumbangalil
    Vannu rules parayum
    Kodukkenam ivante peril kese

  • @BJ-vl1ur
    @BJ-vl1ur Před 4 lety

    Kunhadukal onnum mindilla... Themmadi kuzhiyilek eduthalo.. 😁

  • @IssacAm-yi1wp
    @IssacAm-yi1wp Před 2 měsíci

    muttanadan

  • @annsgarden1523
    @annsgarden1523 Před 10 měsíci

    Nee kallan thanne

  • @nasarwayanad7052
    @nasarwayanad7052 Před rokem

    യൂറോപ് കാലി ആവുന്നു

  • @jobnt9625
    @jobnt9625 Před 2 lety

    ആറാഠ പ്രമാണം ലംഘനം കുഴപ്പമില്ല

  • @santhoshkodakara7026
    @santhoshkodakara7026 Před 5 lety +6

    തങ്കളെ സമ്മതിക്കും ശരിക്കും ഇരട്ട ചങ്കൻ നിങ്ങളാണ്

  • @josekuttypt8731
    @josekuttypt8731 Před 5 lety +2

    താൻ അധികം ഓവർ ആകേണ്ട

  • @tinytot140
    @tinytot140 Před 5 lety

    സഭയേയും സഭയുടെ ശുദ്ധിയേയും ഇല്ലായ്മ ചെയ്യും ഇക്കൂട്ടർ. അതിന്റെ പേരിൽ കുറെ സനാതനങ്ങൾ അഭിപ്രായം പറയുന്നത് തീകത്തുമ്പോൾ വാഴവെട്ടുക എന്ന പോലെയാണ്. വളരെമോശം. മറ്റുളളവരുടെവീട്ടിലേയ്ക് ഒളിഞ്ഞു നോക്കാൻ നാണമില്ലേ.