'The ministers in the current cabinet too are talented' - Minister K Radhakrishnan

Sdílet
Vložit
  • čas přidán 23. 06. 2023
  • Minister K Radhakrishnan talks about the time when he became a minister for the first the in the EK Nayanar cabinet of 1996.
    #KRadhakrishnan #EKNayanar #Kerala #CPM #Minister #ExpressDialogues
    News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Komentáře • 34

  • @saritha4405
    @saritha4405 Před 9 dny +6

    സാർ നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ സങ്കടമാണ് വരുന്നത് സന്തോഷം കൊണ്ടാണ് കേട്ടോ❤️❤️❤️

  • @kksasikumar5807
    @kksasikumar5807 Před 13 dny +8

    ബിഗ് സല്യൂട്ട് സർ

  • @mkedayath
    @mkedayath Před 12 dny +5

    ഞാൻ ശ്രീ രാധാകൃഷ്ണനെ ഒരിക്കൽ ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിൽ വച്ച് കണ്ടിട്ടുണ്ട്. M A യുസുഫ് അലിക്ക് അറഫ നൽകിയ സ്വീകരണത്തിൽ രാധാകൃഷ്ണൻ അതിഥി യായിരുന്നു. വിനയാന്വിതനായ അദ്ദേഹത്തെ പരിചയപ്പെട്ടു. ഞാൻ ആറ്റൂർ സ്വദേശി. അദ്ദേഹം തോന്നൂർക്കര എന്റെ കസിൻ ന്റെ അയൽവാസി.

  • @santhoshjoseph2119
    @santhoshjoseph2119 Před 13 dny +6

    ആശംസകൾ sir

  • @keyyessubhash8020
    @keyyessubhash8020 Před dnem +1

    എനിക്കൊരു മയക്കം വന്ന സമയമായിരുന്നു. അവിചാരിതമായി CZcams ൽ കണ്ട അഭിമുഖം എന്നെ ഉന്മേഷഭരതനാക്കി. തികഞ്ഞ സഖാവിന് മനം നിറഞ്ഞ സ്നേഹാശംസകൾ അറിയിക്കുന്നു

  • @bensyjoy6771
    @bensyjoy6771 Před 14 dny +9

    Next, chief minister

    • @Gladiatorking7
      @Gladiatorking7 Před 11 dny +1

      NSS pole ulla jaathi veriyanmaar athokke anubadikkumo

  • @rajeev.kumarb9578
    @rajeev.kumarb9578 Před rokem +4

    അഭിവാദ്യങ്ങൾ സഖാവേ❤❤❤

  • @archanamanoj8493
    @archanamanoj8493 Před 9 dny +2

    Nayanar ❤❤great leader of kerala

  • @lucygeorge38
    @lucygeorge38 Před dnem

    Sir big salute

  • @rijuraghav1705
    @rijuraghav1705 Před 11 dny +2

    ithrayum experienced aaya iddehathe nice aayi delhikayachu

  • @ramchandrankp8169
    @ramchandrankp8169 Před 7 dny

    Good

  • @RaveendranPk-hr8cr
    @RaveendranPk-hr8cr Před 13 dny +3

    അതെ
    കർഷകത്തൊഴിലാളിക്ക് പെൻഷൻ കൊടുക്കാനുള്ള തീരുമാനം കേരള ചരിത്രത്തിലെ ഉന്നതമായ തീരുമാനം -

  • @user-zb5ph8hq8u
    @user-zb5ph8hq8u Před 12 dny +1

  • @user-dq8lv9eb1e
    @user-dq8lv9eb1e Před 3 měsíci

    👍

  • @johnpk8982
    @johnpk8982 Před 6 dny

    നല്ലത്

  • @mangattu
    @mangattu Před 10 dny

    We need him chief minister

  • @user-ry8bf8vi1c
    @user-ry8bf8vi1c Před 15 dny +1

    ലാൽസലാം സഖാവേ ❤️

  • @sudhanchuzhali4403
    @sudhanchuzhali4403 Před rokem +2

    മാതൃകാ കമ്മ്യുണിസ്റ്റ്

    • @muralipk1959
      @muralipk1959 Před 15 dny

      നിങ്ങളിട്ട പല കല്ലുകളും പൊങ്ങാതെ കിടക്കുന്നുണ്ട്‌ ; പൊങ്ങിയ പല കല്ലുകളും കാട്‌ പിടിച്ച്‌ ഉപയോഗശൂന്യമായും കിടക്കുന്നുണ്ട്‌ ; എത്രയോ പൂർത്തീകരിച്ച കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്‌ ; വെറുതെ തള്ളാതെ !

  • @renjiths.9672
    @renjiths.9672 Před 6 měsíci +3

    ദേവസ്വം വകുപ്പ് പരാജയം

    • @muralipk1959
      @muralipk1959 Před 15 dny +2

      നിങ്ങളിട്ട പല കല്ലുകളും പൊങ്ങാതെ കിടക്കുന്നുണ്ട്‌ ; പൊങ്ങിയ പല കല്ലുകളും കാട്‌ പിടിച്ച്‌ ഉപയോഗശൂന്യമായും കിടക്കുന്നുണ്ട്‌ ; എത്രയോ പൂർത്തീകരിച്ച കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്‌ ; വെറുതെ തള്ളാതെ !

    • @renjiths.9672
      @renjiths.9672 Před 14 dny +2

      @@muralipk1959 ഇപ്പോ കല്ലുമില്ലാ ഉദ്ഘടനവും ഇല്ല.. തള്ള് മാത്രം.. കഴിഞ്ഞ ശബരിമല സീസൺ യാതൊരു പ്രപ്പറേഷൻ ഇല്ലാതെ കുളമാക്കിയതാണ്. ആള് പാവം ആയിരിക്കും But കഴിവ് തെളിയിച്ചില്ല.

  • @saritha4405
    @saritha4405 Před 9 dny

    🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @ravindranmadhavan8630

    സഖാവെ താങ്കളാണ് കമ്മ്യൂണിസ്റ്റ്‌. ജനങ്ങൾ താങ്കളോടൊപ്പം. മറ്റേ കള്ളനോടൊപ്പം അല്ല

  • @anish.ur9hk
    @anish.ur9hk Před 11 dny

    ഇത്രയും ജനസംഖ്യ ഉള്ളിടത് ഇങ്ങനെയൊക്കെ ഭരിക്കാനാകൂ 😂😂

  • @manumadhav3523
    @manumadhav3523 Před rokem +1

    ഇപ്പൊ മന്ത്രി എന്ന പേര് മാത്രമേ ഉള്ളൂ അല്ലേ വേറെ പലരും ആണല്ലോ കാര്യങ്ങള്‍ തീരുമാനിക്കുന്നത്

    • @p.c.thankappan6973
      @p.c.thankappan6973 Před 9 měsíci +5

      സഹോദരാ.. മഹാരാഷ്ട്രയിലെ മഹർ സമുദായക്കാരനാണ്. DR. ഭീമറാവു അംബേദ്കർ.. ആ ബഹുമാന്യനായ വ്യെക്തിയുടെ വിദ്യാഭ്യാസ യോഗ്യത ഇന്ത്യയിൽ ഒരു നേതാക്കൾക്കും ഇന്നും ഇല്ല.... ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി ഒരു പട്ടിക ജാതിക്കാരനാണ്... ബാരിസ്റ്റർ നിയമത്തിൽ HONOURABLE DR അംബേദ്കർ മനസ്സിലായോ. ഒരു പാട്... ബിരുദവും ബിരിദാനന്ദര ബിരുദവും ഉള്ള മാന്യയ വ്യെക്തിയാണ്....ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി... ചാനലിൽ വന്നു തോന്ന്യായവാസം പറയരുത് എഴുത്തരുത്..

    • @muralipk1959
      @muralipk1959 Před 15 dny

      @@p.c.thankappan6973 നിങ്ങളിട്ട പല കല്ലുകളും പൊങ്ങാതെ കിടക്കുന്നുണ്ട്‌ ; പൊങ്ങിയ പല കല്ലുകളും കാട്‌ പിടിച്ച്‌ ഉപയോഗശൂന്യമായും കിടക്കുന്നുണ്ട്‌ ; എത്രയോ പൂർത്തീകരിച്ച കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്‌ ; വെറുതെ തള്ളാതെ !

  • @muralipk1959
    @muralipk1959 Před 15 dny +1

    നിങ്ങളിട്ട പല കല്ലുകളും പൊങ്ങാതെ കിടക്കുന്നുണ്ട്‌ ; പൊങ്ങിയ പല കല്ലുകളും കാട്‌ പിടിച്ച്‌ ഉപയോഗശൂന്യമായും കിടക്കുന്നുണ്ട്‌ ; എത്രയോ പൂർത്തീകരിച്ച കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്‌ ; വെറുതെ തള്ളാതെ !

  • @abdussalimputhanangadi7909

    വിനയാൻവിതനായ സഖാവ് ലാൽസലാം ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @e.x7217
    @e.x7217 Před 11 dny

    ഇന്ന് പണി എടുക്കാത്ത മന്ത്രി മാർക്ക് പെൻഷൻ വെറുതെ കൊടുക്കുന്നു