ഇന്ന് വിളക്ക് തറയിൽ വെച്ചെങ്കിൽ അന്ന് ഭക്ഷണപ്പന്തിയിൽ നിന്ന് ഇറക്കി വിട്ടു | K. Radhakrishnan

Sdílet
Vložit
  • čas přidán 21. 09. 2023
  • Radhakrishnan (born 24 May 1964) is an Indian politician, who is currently serving as Minister for Welfare of Scheduled Castes, Scheduled Tribes and Backward Classes, Devaswoms, Parliamentary Affairs of Government of Kerala in second Pinarayi Vijayan ministry and Central Committee Member of the CPI(M).
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kradhakrishnan #straightline #kaumudy

Komentáře • 35

  • @rajialayil3936
    @rajialayil3936 Před 9 měsíci +7

    വിളക്ക് കൊളുത്തുന്നതല്ല മനസ്സിൽ വെളിച്ചമുണ്ടാവുന്നത് ആണ് പ്രധാനം. ലാൽസലാം സഖാവെ, കേരളവർമയിലെ ഞങ്ങളുടെ കുഞ്ഞാഞ്ഞ എന്നും മനസ്സിൽ ആ വെളിച്ചം നിലനിർത്തും

  • @rajiraji.p4424
    @rajiraji.p4424 Před 9 měsíci +1

    ജാതി വിവേചനം ഉണ്ടായപ്പോൾ അയ്യങ്കാളി അതിനെ നേരിട്ടത് കായികമായാണ്. കേസ് കൊടുത്തു കൊണ്ടോ കോടതിയിൽ പോയോ അല്ല പരിഹരിച്ചത്. ഇന്ന് എന്തെങ്കിലും വിവേചനം ഉണ്ടായാൽ ഫേസ് ബുക്ക് ആണ് സമര മേഖല. ഒരു സമൂഹം ഒറ്റക്കെട്ടായി നേരിട്ടാൽ എത് അനീതിയും തല താഴ്ത്തും. അല്ലാതെ സോഷ്യൽ മീഡിയ വിലാപം അല്ല വേണ്ടത്.

  • @jyothik5193
    @jyothik5193 Před 9 měsíci

    Evideyo ethockeyo sambavicha karyangal parayathe .ethayalum vilack theliyickal vivadhamackuvan theerumanicha sthidhick vishapp sahickan vayathe oru bread packet eduthu enn karanathal thallikonnavare samrakshickunnavaralle
    Athine kurichonnum entha mindathe.kshethra acharangalck ethiru nilckunnavar mathramanu enganeyoru vivadhathileck povukayullu.

  • @jayantm4585
    @jayantm4585 Před 9 měsíci

    Why hesitating to mention the name of DESABHMANI T.K.MADHAVAN WHO WAS THE ORGANISAR, LEADER AND CHAMPION OF VAIKAM SATHYAGRAHAM WHO INVITED THE ATTENTION OF MAHATMA GANDHI, EVR, AKALIES AND MANY OTHERS FROM DIFFERENT PARTS OF INDIA ?

  • @bkm181
    @bkm181 Před 9 měsíci +1

    അതിനല്ലേ ഏക സിവിൽ കോഡ് വരുന്നത്... ആണോ 🤔🤔

  • @purushothamannair7758
    @purushothamannair7758 Před 9 měsíci

    ശബരിമലയിൽ സ്രഷ്ടങ്ങ പ്രണാമം. അർപ്പിക്ക്ക് കൈകൂപ്പി. തൊഴു. അല്ലെങ്കിൽ രാജീവ്യ്ക്ക്. ഒരുജാതിമതം 🌹🌹🌹👍

  • @Kumar84717
    @Kumar84717 Před 8 měsíci

    വെക്കം സത്യാഗ്രഹം സമരത്തിന് നേതൃത്വം നൽകിയതിൽ ബഹുഭൂരിപക്ഷവും സവർണ്ണന്മാർ ആയിരുന്നു.

  • @sreerajvs1955
    @sreerajvs1955 Před 9 měsíci +2

    ഇലക്ഷന് നിൽക്കുന്നതിന് മുൻപ് പറയേണ്ടതായിരുന്നു എനിക്ക് സം വരണ സീറ്റ് വേണ്ട എന്ന്.ജാതി സീറ്റ് വേണ്ട എന്ന്.ഇനി സ്കൂളിൽ ചേർക്കുമ്പോൾ ജാതി എന്ന കോളം വേണ്ട എന്ന ഒരു നിയമം കൊങ്ങുവരാൻ പറ്റുമോ.എന്നാൽ എല്ലാവരും നിങ്ങളുടെ ഒപ്പം നിൽക്കും.അതല്ല എങ്കിൽ ഇതൊരു രാഷ്ട്രീയ തന്ത്രം മാത്രം.

    • @anooprs8229
      @anooprs8229 Před 9 měsíci

      ജാതി മതം ഇതിനൊന്നും കോളം ആവശ്യമില്ല, കൂടാതെ സ്കൂൾ കോളേജ് മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മതപരമായ ഒരു ചിഹ്നവും ഉപയോഗിക്കാൻ പാടില്ല എന്നും കൂടെ വേണം

    • @geethadevi2045
      @geethadevi2045 Před 4 hodinami

      Podaa

  • @sunilponnappan9094
    @sunilponnappan9094 Před 9 měsíci

    That too in communist heartland of Kannur

  • @mohandask3163
    @mohandask3163 Před 9 měsíci

    ഇതുപോലെ മറ്റു കക്ഷി രാഷ്ട്രീയ തിൽ പെട്ടവരെ പാർട്ടിക്ക് അനഭിമിതനാ യ ആളെ വർഗശ ത്രു എന്ന് പറഞ്ഞു ഉം അങ്ങിനെ. പ്രചരിപ്പിച്ചും ചെയ്യുന്നുണ്ടല്ലോ.

  • @anooprs8229
    @anooprs8229 Před 9 měsíci

    People have to change. Why do not we change reservation system. Reservation only for the people either whose parents are not government employees or not gulf employees or not foreign countries employees or don't have land more than 20 cents. Then definitely poor peoples of OBC and SCST and others will get benefits for their personal development. Then within 10 years gradually we can reduce reservation systems and children those who are coming from government employees families or gulf or foreign countries employees family they should not get reservation even for admission. Which political parties have courage to do these things

  • @mohandask3163
    @mohandask3163 Před 9 měsíci

    ആറ് നാ ട്ടിൽ നൂറു ആചാരം എന്ന്.പറയും. ആചാരം ചർച്ച ചെയ്ത് മാ റ്റാം. വ്യത്യസ്ത ആചാരം നല്ലതല്ലേ. ഭഗവാൻ തന്നെ വന്നാലും അറിയാത്ത വര് നിന്ദി ക്കും. അറിവില്ലായ്മ kakshirashtreeyathilum ഉണ്ട്.

  • @p.c.thankappan6973
    @p.c.thankappan6973 Před 9 měsíci

    Mr രാധാകൃഷ്ണൻ സർ താങ്കളോട് പറയാനുള്ളത്... നമ്മുടെ ആവശ്യങ്ങൾ. നിങ്ങളുടെ സെക്രട്ടറിയറ്റിലും മറ്റു ഘടകങ്ങളിലും തുറന്നു പറയണം.. പിണറായി വിജയൻ ആനയും ചേനയുമൊന്നുമല്ല.. 9.10%മുള്ള പട്ടികജാതി പട്ടിക വർഗ്ഗത്തിന് ഒരു മന്ത്രി ഏകദേശം 35ലക്ഷത്തിന് മുകളിൽ ജനസംഖ്യ..12%മുള്ള ഏകദേശം 45ലക്ഷത്തിന് മുകളിലുള്ള നായർ സമുദായത്തിന് ഏഴു മന്ത്രി.. ബാലഗോപാൽ.. P രാജീവ്‌... ശിവൻകുട്ടി..ബിന്ദു.. സിപിഐ നിന്നും രാജൻ.. പ്രസാദ്.. ജി ആർ അനിൽ ഇവർ മുഴുവനും നായർ.... എന്തുകൊണ്ട് പട്ടിക ജാതി പട്ടിക വർഗ്ഗത്തിന് ഒരു മന്ത്രി.. A K ബാലൻ (സിസി മെമ്പർ )കെ രാധാകൃഷ്ണൻ (സിസി മെമ്പർ ) P K ബിജു സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ... നീയൊക്കെ എന്തുകൊണ്ട് നിങ്ങളുടെ പാർട്ടിയിൽ വായ് തുറക്കുന്നില്ല... ഒരു കുന്തവും അറിയാത്ത പുതുമുഖത്തിന് നല്ല വകുപ്പ്..പട്ടികജാതി പട്ടിക വർഗ വകുപ്പ് മുഖ്യൻ കൈകാര്യം ചെയ്യട്ടെ എന്താ കുഴപ്പം.. MR രാധാകൃഷ്ണൻ നിങ്ങൾക്ക് എന്ത് കൊണ്ട് ആഭ്യന്തരം തന്നില്ല.. ധനകാര്യം തന്നില്ല... ഇനിയും വോട്ടിനു വരിക ഞാൻ ഒരു സാധാരണ പൗരൻ ഇതു ചോദ്യം ചെയ്യും.. സിപിഎം എന്ന പാർട്ടിയും പട്ടിക ജാതിക്കാരോട് അനീതിയാണ് കാണിക്കുന്നത്.. പുന്നല ശ്രീകുമാർ എവിടെ.... അഥവാ NSS നോട്.. SNDP യോട് ഇതു കാണിച്ചാൽ വെള്ളാപ്പള്ളി.. സുകുമാരൻനായർ ചോദ്യം ചെയ്യും.. മരുമോനും ചിഞ്ചുറാണിക്കും നല്ല വകുപ്പ് കൊള്ളാം.. ചിറ്റയം ഗോപകുമാർ സീനിയർ MLA.. സി കെ ആശ സീനിയർ MLA ഇവരെ എന്തുകൊണ്ട് മന്ത്രി ആക്കിയില്ല. അപ്പോൾ കാനം രാജേന്ദ്രനും വർഗീയവാദി. പുതുമുഖമായ P പ്രസാദ്.. രാജൻ ജി ആർ അനിൽ മൂന്ന് പേരും നായർ മന്ത്രി മാർ.. ചിറ്റയം ഗോപകുമാറിന് സ്വന്തം പാർട്ടിയിൽനിന്നും ജാതി പറഞ്ഞു ആഷേപം കേട്ടില്ലേ.. ഇനിയും ഒരവനും വോട്ട് ചോദിക്കാൻ വരരുത്.. ആട്ടി പായിക്കും

  • @baluts8734
    @baluts8734 Před 9 měsíci

    നിങ്ങൾ ദേവസം മിനിസ്റ്റർ ആണല്ലോ അവർക്കെതിരെ ആക്ഷൻ എടുക്കാൻ പാടില്ലേ...

  • @geethadevivasan2850
    @geethadevivasan2850 Před 9 měsíci +5

    ഇങ്ങേരുടെ ഉദ്ദേശം മനസിലായി, 😂😂കരുവന്നൂർ ശ്രദ്ധ മാറ്റണം, കമ്മികൾ അല്ലെങ്കിലും ഇങ്ങനാ, ഗുരുതരപ്രശ്നം വരുമ്പോൾ പത്തു കൊല്ലം മുൻപത്തെ എടുത്തോണ്ട് വരും, അങ്ങനെ ആണെങ്കിൽ തന്നെ നന്നായി പോയി നിങ്ങൾ ഒക്കെ കാണിക്കുന്നത് വച്ചു നോക്കുമ്പോൾ നിങ്ങളോട് ഒന്നും ചെയ്യുന്നില്ലല്ലോ അത്രയും ഓർത്താൽ മതി,, 😏😏,,,

  • @sijinc8973
    @sijinc8973 Před 9 měsíci

    ഇത് ശരിക്കും നോക്കിയാൽ thangalude ഭാഗത്താണ് തെറ്റ് കാരണം താങ്കൾ ഒരു വിശ്വാസി അല്ല പിന്നെ എന്തിനാണ് വിളക്ക് കത്തിക്കണം എന്ന വാശി ഒരു യഥാർത്ഥ വിശ്വസിയോ നിരീക്ശ്വരവാദിയോ ആണെങ്കിൽ ആ വിശ്വാസത്തിൽ ഉറച്ചു നിൽക്കണം പിണറായി വിജയനെ പോലത്തെ കപട നിരീശ്വര വാദി akathe ജോസഫ് ഇടമാരുകിനെ പോലെ വരുമാനത്തിന്റെ 50%നിരന്തരം ദാരിദ്രക്ക് ദാനം ചെയ്തു ജീവിച്ച മഹാനായ നിരീശ്വര വാദി ആകാൻ നോക്ക്

  • @ranji0007
    @ranji0007 Před 9 měsíci +1

    Mental Patient😂

  • @gurudevahpgas1250
    @gurudevahpgas1250 Před 9 měsíci

    മതം പറയരുതേ. സാറേ

  • @ajayrajp3615
    @ajayrajp3615 Před 9 měsíci +1

    ശബരിമലയിൽ പോയി കൈ കെട്ടി നിന്നത് അല്ലെ

    • @Rean..media..
      @Rean..media.. Před 9 měsíci +1

      Athinenna pinne kalu kuthi nikkano

    • @venugopalgp87
      @venugopalgp87 Před 9 měsíci

      ​@@Rean..media..വിശ്വാസമില്ലാത്തവൻ എന്തിന് ഈ സ്ഥാനം ഏറ്റെടുത്തു

  • @prasanthvayalar7751
    @prasanthvayalar7751 Před 9 měsíci +2

    ഇയാൾക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട്..ചികിത്സ കൊടുക്ക്

    • @Kumar84717
      @Kumar84717 Před 8 měsíci

      വാസ്തവം.
      ഇവിടെ രാജ ഭരണ കാലത്തും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൂജാരി പൂജാസമയത്ത് രാജാവിനെ വരെ സ്പർശിക്കില്ല .അത് ക്ഷേത്ര ആചാരത്തിന്റെ ഭാഗമാണ്.