Video není dostupné.
Omlouváme se.

CLOSE ENCOUNTER | മന്ത്രി കെ രാധാകൃഷ്ണനുമായി പ്രത്യേക അഭിമുഖം | Exclusive Interview

Sdílet
Vložit
  • čas přidán 20. 09. 2023
  • CLOSE ENCOUNTER | മന്ത്രി കെ രാധാകൃഷ്ണനുമായി ഉണ്ണി ബാലകൃഷ്ണന്റെ പ്രത്യേക അഭിമുഖം | Unni Balakrishnan's exclusive interview with Minister K Radhakrishnan
    #kradhakrishnan #unnibalakrishnan #closeencounter #reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 87

  • @shajik5566
    @shajik5566 Před 10 měsíci +12

    രാധേ ട്ടൺ ഇഷ്ടം പൂജരികൾക്കുപണം
    എത്ര കിട്ടിയാലും മതി വരില്ല
    ദൈവത്തിൻ്റെ
    പേരില് ജീവിച്ച് പോകുന്നു
    പണം തന്നില്ലെങ്കിൽ ഒര് പൂജാരിയും
    ഉണ്ടാവില്ല

  • @divakaranv7702
    @divakaranv7702 Před 10 měsíci +20

    അവതാരകനും മന്ത്രിയ്ക്കും അഭിനന്ദനങൾ.

  • @sunilp4257
    @sunilp4257 Před 10 měsíci +8

    രാധാകൃഷ്ണൻ മിനിസ്റ്ററുടെ ശുദ്ധമായ മനസ്സ് മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ ജീവിതം അറിഞ്ഞാൽ മതി. അഭിവാദ്യങ്ങൾ ശുദ്ധമനസ്സേ.

  • @seja1300
    @seja1300 Před 10 měsíci +14

    Untouchability is a crime against man and God - Mahathma Gandhi. ദേവസ്വം മന്ത്രിക്ക് അഭിവാദ്യങ്ങൾ👍👍

  • @SubahcvCvsubah-rq5pt
    @SubahcvCvsubah-rq5pt Před 10 měsíci +7

    ഇത് കുറെ കാലം മുമ്പേ തുടങ്ങേണ്ടതായിരുന്നു. വൈകിയാലും തുടങ്ങിയല്ലോ

  • @muhammedm.s3656
    @muhammedm.s3656 Před 10 měsíci +4

    Saghavinum unnikkum abhivadyangal❤❤❤best abhimugham❤❤👍👍👍💞💞💞

  • @nayanapc5686
    @nayanapc5686 Před 10 měsíci +4

    Comrade❤

  • @shaanrizu8734
    @shaanrizu8734 Před 10 měsíci +4

    ഉണ്ണി sir പൊളിച്ചോളൂ

  • @vimalyuvadhara7070
    @vimalyuvadhara7070 Před 10 měsíci +3

    ❤❤

  • @pramodtgopal6068
    @pramodtgopal6068 Před 10 měsíci +2

    🙏

  • @ramaswamyramakrishna606
    @ramaswamyramakrishna606 Před 10 měsíci +4

    Excellent Minister

  • @ansark7783
    @ansark7783 Před měsícem +2

    Lal salam saghave ❤❤❤

  • @jaleelabdulpp
    @jaleelabdulpp Před 10 měsíci +5

    കേരളത്തിൽ ഇപ്പോഴും വേട്ട തന്നെ ഉണ്ട്..
    തച്ചു കൊല്ലില്ലാ, പക്ഷേ ആത്മാഭിമാന ക്ഷതം കൊണ്ട് അവർ ആത്മഹത്യ ചെയ്യുന്നുണ്ട്...

  • @seenujs807
    @seenujs807 Před 10 měsíci +2

    👍🥰

  • @renjithrajan9512
    @renjithrajan9512 Před 10 měsíci +1

    Comrade 🚩🚩🚩🚩

  • @francojoy8137
    @francojoy8137 Před 10 měsíci +1

    ❤️❤️❤️

  • @uthamanvk7416
    @uthamanvk7416 Před 10 měsíci +1

    എല്ലാ ദൈവങ്ങളും മനുഷ്യ നിർമ്മിതമാണെന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാ മനുഷ്യർക്കും മനസ്സിലാകും. ഭക്തരെ സ്പർശിച്ചാൽ അശുദ്ധരാകുന്ന ദൈവങ്ങൾ നമ്മുടെ പ്രാർത്ഥന എങ്ങനെ കേൾക്കും...😢

    • @mts.176
      @mts.176 Před 10 měsíci +2

      ഹിന്ദു സമൂഹത്തെ അന്ധവിശ്വാസത്തിന്റെ ഉറവിടം ആകിമാറ്റി. മേധാവി കൾ.. പണ്ടുമുതൽ മുതൽക്കേ ഹിന്ദു കളിൽ ജാതി വ്യവസ്ഥകൾ ഇന്നും മാറ്റാൻ ഇന്നും നമ്മുടെ സമൂഹത്തിലെ ഹിന്ദു സമൂഹത്തിന് കഴിഞ്ഞിട്ടില്ല. മുമ്പ് ഉണ്ടായിരുന്ന ബ്രാഹ്മണ്യം കാഴ്ചപ്പാടുകൾ തൊട്ടുകൂടായ്മ തീണ്ടി കൂടായ്മ ഇന്നും നിലനിൽക്കുന്നു. അത് നമ്മുടെ സമൂഹത്തിൽനിന്ന് പോലും ഇതുവരെ മാറ്റപ്പെടാത്ത ഒരു അവസ്ഥ ഉണ്ട്. അതിനെ ചുവടു പിടിച്ചുകൊണ്ടാണ് ഇന്നത്തെ ക്ഷേത്രാചാരങ്ങൾ നിലനിന്നു പോകുന്നത്.. മുമ്പുണ്ടായിരുന്ന ഹിന്ദു സമൂഹത്തിലെ കാരണവന്മാർ പറഞ്ഞുപോയതും പ്രവർത്തിച്ചു പോന്നതും മാത്രമാണ് ഇന്നത്തെ യുവതലമുറയും പിന്തുടരുന്നത്.. വിദ്യാസമ്പന്നരായ യുവാക്കളും. സ്ത്രീ സമൂഹത്തിൽ ആർത്തവം മോശമാണെന്ന് ചിന്തിക്കുന്ന സമൂഹം വിദ്യസമരനായ യുവതികളും ഇതിനെല്ലാം കൂട്ട് സ്വന്തം ശരീരശുദ്ധി പോലും അശുദ്ധം എന്നു പറയുന്ന ഇന്നത്തെ യുവതികളുടെ ഐക്യത്തിന്റെയും അനാചാരത്തിനും പറ്റി പറഞ്ഞാൽ എന്തുണ്ട് കാര്യം.. പണ്ട് അടിമകളെപ്പോലെ ജീവിച്ചിരുന്ന ഹിന്ദു സമൂഹം ഇന്ന് വേഷങ്ങളിൽ എല്ലാം മാറ്റം വന്നിട്ടുണ്ടെങ്കിലും മനസ്സ് ഇന്നും പണ്ടുകാലത്തെ അടിമ ജീവിതം തന്നെയാണ് ഇന്ന് വളർന്നുവരുന്ന യുവ യുവാക്കൾക്ക് സ്വന്തം കഴിവിൽ വിശ്വാസം ഇല്ലാത്ത രീതിയാണ്.. ഇന്ന് ശാസ്ത്രം വളർന്നു മനുഷ്യൻ അതോടൊപ്പം മനുഷ്യൻ വളർന്നു എന്ന് നാം ചിന്തിക്കണം.. മാനസിക വളർച്ച എത്താത്ത മനുഷ്യരായി മാറി.. ഭക്തിയും വ്യക്തിയും വ്യക്തിത്വവും എല്ലാം നാം ഉണ്ടാക്കുന്നതാണ്.. ക്ഷേത്രത്തിൽ ചെന്നാൽ ഷർട്ട് ഊരി അകത്തു കയറണം എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഹിന്ദു സമൂഹത്തിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയുന്നില്ല.. ഇതും ഒരു ബ്രാഹ്മണിക്കൽ മേധാവിത്വത്തിന്റെ ഫലമാണ്.. എന്തുകൊണ്ടാണ് ഷർട്ടിട്ടു ക്ഷേത്രത്തിൽ കയറാൻ പാടില്ല എന്ന് ചോദിച്ചാൽ പല ഹിന്ദു ബുദ്ധിജീവികളും പറയുന്നത് ബിംബത്തിൽ നിന്നു വരുന്ന ചൈതന്യം ആണുങ്ങളുടെ നെഞ്ചത്തേക്ക് ആണ് വരുക ഷർട്ട് ഇട്ടാൽ ആ ചൈതന്യം നമുക്ക് ലഭിക്കുകയില്ല ഇത് ഞാൻ പല ആളുകളും സംസാരിച്ചപ്പോൾ എനിക്ക് പറഞ്ഞു തന്ന ഒരു ഉത്തരമാണ്... ഈ ഉത്തരത്തിൽ നിന്ന് എനിക്ക് മനസ്സിലായത് ഈ വ്യക്തികൾ തന്നെ ആ പ്രതിഷ്ഠയെ അപമാനിക്കുന്നതിന് തുല്യമാണ് എന്നാണ് 🙏🙏

    • @mts.176
      @mts.176 Před 10 měsíci

      ദേവസ്വം ക്ഷേത്രത്തിനകത്ത് ആണുങ്ങൾക്ക് ഷർട്ടിട്ടു കയറി പ്രാർത്ഥിക്കാനുള്ള നിയമം കൊണ്ടുവരാൻ കഴിയണം ഇതുപോലുള്ള കുറേ കാര്യങ്ങൾ ചെയ്യുമ്പോൾ അനാചാരങ്ങൾ കുറെ മാറി കിട്ടും ഭക്തിയുടെ പേരും പറഞ്ഞ് ഹിന്ദു സമൂഹത്തെ ചൂഷണം ചെയ്യുന്നത് ഇതുപോലുള്ള നിയമങ്ങൾ ഇറക്കിയാൽ തീരുന്ന പ്രശ്നങ്ങൾ ആണ് കുറെ. സർക്കാരിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ആണുങ്ങൾക്ക് ഷർട്ട് ധരിച്ച് അകത്ത് പ്രവേശിക്കാനുള്ള നിയമം കൊണ്ടുവരണം... ഷർട്ടിട്ടു കയറാൻ താല്പര്യമുള്ളവർ കയറട്ടെ, അല്ലാത്തവർ അവരുടെ പഴയ ചിന്തയുമായി മുന്നോട്ടു പോകട്ടെ എന്ന ആശയം നമ്മൾ മുന്നോട്ടുവെക്കണം 🚩🚩🚩

  • @vjpaulson5173
    @vjpaulson5173 Před 10 měsíci

    Big salut to you 🙏

  • @aravi1975
    @aravi1975 Před 10 měsíci

    നിലപാട്❤

  • @user-sp9iv3jt7k
    @user-sp9iv3jt7k Před 10 měsíci

    ഇപ്പോൾ ഈ വിഷയം കുത്തിപ്പൊക്കി കൊണ്ടുവന്നതിന്റെ ഉദ്ദേശമൊക്കെ ജനങ്ങൾക്ക് മനസ്സിലായി

  • @vijayakumar9952
    @vijayakumar9952 Před 10 měsíci +1

    മന്ത്ത്രി, മനസിലായി, എന്തിനാണ് എന്ന്.

  • @ravicp213
    @ravicp213 Před 10 měsíci

    ജാതിയുടെ പേര് പറഞ്ഞ് നമ്മൾ ആ നികുല്യങ്ങൾ പറ്റുന്നുണ്ട്. അതിന് ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ല. ആദ്യം ജാതി ഇല്ലാണ്ടാക്കുക. അമ്പലമാകുമ്പോൾ അവിടത്തെ ചിട്ടവട്ടങ്ങൾ ഉണ്ടായിരിക്കും: അത് പാലിക്കാൻ നമ്മൾ നിർബന്ധിതരായിരികം ''അത് കൊണ്ട് തന്നെ ചിട്ടകൾ ഇല്ലാണ്ടാകണം. അത് നടക്കുന്ന കാര്യവു മല്ല: നമുക്ക് ഒന്ന് മാത്രമാണ് ചെയ്യാൻ പറ്റുന്നത്. അവിടെ പോകാതിരിക്കുക

  • @shaanrizu8734
    @shaanrizu8734 Před 10 měsíci +3

    ഇതാണ് വേണ്ടത് ഇതാണ് ഞങ്ങൾ പ്രതീക്ഷിച്ചതും

  • @SubahcvCvsubah-rq5pt
    @SubahcvCvsubah-rq5pt Před 10 měsíci +1

    ഇതൊക്കെ എത്രയോ കാലമായി. ഇത് പയ്യനൂരിന്റെ മാത്രം പ്രേശ്നമല്ല.ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. തെക്കൻ കേരളത്തിൽ rss പ്രചാരക് ആയിരുന്ന കാലത്തു കുറെ അനുഭവങ്ങൾ ഉണ്ട്. ഇതൊക്കെ വീടുകളിൽ നിന്ന് തുടങ്ങിയതാണ്.ഇതൊന്നും പെട്ടെന്ന് മാറാനും പോവുന്നില്ല...

  • @venugopalan7735
    @venugopalan7735 Před 10 měsíci

    Sir Palght Madhu, minister your opinion

  • @rohannair218
    @rohannair218 Před 10 měsíci +4

    ജാതി പറഞ്ഞു ജോലി സമ്പാദിക്കാം,, പാവപെട്ട ഉയർന്ന ജാതിക്കാർ ജോലി കിട്ടാതെ കഷ്ട്ടപെടുന്നു, അത് കൊണ്ട് ജാതി പറഞ്ഞു ഒരു അനുകൂല്യവും ഇവർ വാങ്ങരുത്, ഇല്ലെങ്കിൽ ഇതൊക്കെ അനുഭവിക്കട്ടെ.

    • @arjunankollam5958
      @arjunankollam5958 Před 10 měsíci

      ഇവിടെ എല്ലാ ജാതിക്കാർക്കും സംവരണം ഉണ്ട്. ഇല്ലാത്ത ജാതി ഏത്

  • @vasudevanappathuparambil1917
    @vasudevanappathuparambil1917 Před 10 měsíci +1

    Pollatharam 2003 l nadanna sambavam ippool thurakkunnadhendhinu

  • @jayakumartr2141
    @jayakumartr2141 Před 10 měsíci +2

    ഇദ്ദേഹം ഇപ്പോൾ സമ്പത്തിൻ്റെ അടിമ!

    • @jouharmc2881
      @jouharmc2881 Před 10 měsíci +1

      അദ്ദേഹത്തിന്റെ സമ്പത്ത്‌ എത്ര ?

    • @jayakumartr2141
      @jayakumartr2141 Před 10 měsíci +1

      @@jouharmc2881 തോറ്റ MP . സമ്പത്ത് - ഇദ്ദേഹത്തിൻ്റെ PA

  • @noushadkodungalloor7404
    @noushadkodungalloor7404 Před 10 měsíci

    ❤❤❤💯👍

  • @doniv1983
    @doniv1983 Před 10 měsíci +1

    Sabarimalayil Ninnu kittiya Theertham thudachu kalanjath Ayitham alle.....Vilakk thazhe Vaykkano Kayil kodukkano ennath aa Vyakthiyude Vyakthi swathanthryam

  • @prrathish
    @prrathish Před 10 měsíci

    ആരെയാ തൊട്ടേ??

  • @bahubali9396
    @bahubali9396 Před 10 měsíci +10

    മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൂരതകൾ പറഞ്ഞ് ഇവിടെത്തെ സമുതായങ്ങളെ തമിലടിപ്പിക്കാൻ നോക്കുന്ന ഇങ്ങേരെ പോലെയുവരെ നാട് മനസിലാക്കി പൊറത്താക്കണം

    • @paalakkaran.
      @paalakkaran. Před 10 měsíci +9

      സനാതന ബ്രഹ്മണ്യ മേൽക്കോയ്മ കാണിക്കുന്ന നായകളെ തുറന്നു കാട്ടിയ മന്ത്രിക്ക് അഭിനന്ദനങ്ങൾ❣️❣️🔥🔥

    • @baijumalayil6167
      @baijumalayil6167 Před 10 měsíci +5

      നിന്നെ പോലെയുള്ള നികൃഷ്ട ചിന്താഗതി മന്ത്രിക്കില്ല.

    • @bahubali9396
      @bahubali9396 Před 10 měsíci

      @@paalakkaran. പിന്നോക്കകാരെ പറ്റിച്ചു തിന്നുന്ന നിന്നെ പോലെ ഒളവർ ഉള്ളപ്പോ ന്തോന്നു bhramanar😂

  • @pkmohanan2366
    @pkmohanan2366 Před 10 měsíci

    വർണ്ണ വിവേചനവും തീണ്ടായിമയും ഓക്കേ എല്ലാ കാലത്തും ഉള്ള പ്രതിഭാസമാണ് വേറെ വേറെ വിധത്തിൽ ആയിരിക്കും, ഗവർമെന്റ് 2 മീറ്റർ സാമൂഹിക അകലം എന്ന് പറഞ്ഞപ്പോൾ അത് തീണ്ടായിമ അല്ലേ? ഗവർമെന്റ് നടപ്പിലാക്കിയാൽ ന്യായം സനാതനത്തിന്റെ വക്താക്കൾ നടപ്പിലാക്കിയാൽ അന്യായം!

  • @prrathish
    @prrathish Před 10 měsíci +1

    മൂപ്പേര് പറഞ്ഞ നൂറു കണക്കിന് ക്ഷേത്രങ്ങളുടെ കണക്കു ഒന്ന് പുറത്തു വിടാമോ

  • @vyshnavmanathana4346
    @vyshnavmanathana4346 Před 5 měsíci

    Appo madhu?

  • @radhakrishnanmv5652
    @radhakrishnanmv5652 Před 10 měsíci

    Ange swathikananu .but Sudham asudham angu .udesìkunnath ariyilla manasum. Sareeravum sudhamaki poojacheyunna. Tandriyo poojario ksethrathille .acharangalil thirichu srikvil prevesikanamenkil kulikanam oru kshethrathium pochari presadam kodukunnath narayalum namboori yay alum .thodathe ittu kodukunnathu kanam athil manthriyenno . Delithanenno.. undo ariyilla ange acharangalum anushtanagalum nadakanam ennagrehikunna ange ee jatheeya chinda bharathathil .charthi koduthatha. Charithram ange vayikanam . Oro .rashtreeyakarum vaa thorathe ..prsangikum...jathi chintha vediyanamennu avaroke oro samudhayathinte. .Bhagavaku manu ..ithenthu .prthibhasam .avanavan prthinidhanam cheyyunna saamudayika sankadana...pòtticheriyu manushyanai jeevichu kaniku ..samooham savadhanamekilum onnikum...innethraya. jathi srinarayana gurudeva namikunnu ..Ella madham ennuparayunnilla ...arivu .ennanartham .. ee bharatham ellavareyum nenjilttiyatha ellathilum ..aasurikatha....manasil kudiyeriyappol ..ee chinthakal udaleduthu ini. Mattimarikan eluppamalla ...Sri...Ramakrishna. paramahasarude. Jeevitham padiku neeyarennu ninnodu thanne .chodiku namovagham

  • @rohannair218
    @rohannair218 Před 10 měsíci

    കുനിഞ്ഞ് വിളക്ക് എടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്..??? ജാതി തെളിയിച്ച് സംവരണ സീറ്റില്‍ മത്സരിച്ച് ജയിച്ച ആളാ ???

  • @vksmn744
    @vksmn744 Před 10 měsíci

    chātur-varṇyaṁ mayā sṛiṣhṭaṁ guṇa-karma-vibhāgaśhaḥ

  • @SureshKumar-wb2if
    @SureshKumar-wb2if Před 3 měsíci

    കേരളം ബ്രാഹ്മണർക്ക് പരശുരാമൻ ദാനം ചെയ്തു

  • @jayakumartr2141
    @jayakumartr2141 Před 10 měsíci +3

    താങ്കൾക്ക് ഒരു വിലയുണ്ടായിരുന്നു ... അത് കളഞ്ഞു.

  • @sitharamahindra8701
    @sitharamahindra8701 Před 10 měsíci

    Caste lader is every where especially in our arranged marriages.

  • @CKBalachandran-un7lt
    @CKBalachandran-un7lt Před 10 měsíci

    നിങ്ങളുടെ പാർട്ടിയിൽ നടക്കുന്ന ചീത്ത പ്രവണതകൾ നിങ്ങൾ എതിർക്കുന്നത് കണ്ടില്ലല്ലോ. അപ്പോൾ നിങ്ങൾ ഉറക്കമാണ്. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുമ്പോഴും നിങ്ങൾ പ്രതികരിച്ചു കണ്ടില്ല. ചിന്തിക്കണം മന്ത്രീ. ആവശ്യമായ കോലാഹലമായിപ്പോയി. Shameful.

  • @madhavanmadhavan2705
    @madhavanmadhavan2705 Před 10 měsíci +4

    ഇത്രമാത്രം അപകർഷത ഉള്ള ആളാണ് ശ്രീ രാധാകൃഷ്ണൻ എന്ന് വിചാരിച്ചില്ല.
    ജാതി മറക്കുവാൻ എല്ലാവരും ശ്രദ്ധിക്കണം.
    ഇക്കാര്യത്തിൽ ശ്രീ രാധാകൃഷ്ണന്റെ അപകർഷതയാണ് മുഴച്ചു നിൽക്കുന്നത്.

    • @athul8157
      @athul8157 Před 10 měsíci

      Adhehathinde anubhavangal anganeyullathavam. Namukkariyillallo

  • @venugopalan7735
    @venugopalan7735 Před 10 měsíci

    Minister 100% wrong

  • @rohannair218
    @rohannair218 Před 10 měsíci

    ഊണിലും ഉറക്കത്തിലും ജാതിയും ഉപജാതിയും ഊട്ടി വളർത്തിയിട്ടു, ജാതി ചിന്ത പാടില്ലത്രേ

  • @balasundaranpattath2679
    @balasundaranpattath2679 Před 10 měsíci

    ഇയാളെ കേൾക്കാൻ താൽപ്പേര്യം ഇല്ല. ഞങ്ങൾ വിവേചനം അനുഭവിക്കുന്നു റിസർവേഷൻ കാരണം. അത് നിർത്തി വെച്ചാൽ വിവേചനം ഓക്കെ നില്കും.

    • @pradeepaswin7499
      @pradeepaswin7499 Před 10 měsíci

      ആദ്യം ജാതിയാണോ റിസർവേഷൻ ആണോ ഉണ്ടായത്. സാമാന്യ വിവരം താങ്കൾക്കുണ്ടോ

    • @arjunankollam5958
      @arjunankollam5958 Před 10 měsíci

      ഇവിടെ സഹകരണ ബാങ്കുകളിൽ ഈ ജാതിക്കാർക്ക് എത്ര പോർക്ക് ജോലി കൊടുത്ത ട്ടുണ്ട് എന്ന് പറയമേ

  • @rohannair218
    @rohannair218 Před 10 měsíci

    രാധാകൃഷ്ണൻ മത്സരിച്ചത് ST / SC ജാതി റിസർവ് സീറ്റിൽ അല്ലേ.

    • @arjunankollam5958
      @arjunankollam5958 Před 10 měsíci +2

      അല്ലാതെ ഒരു ജനറൽ സിറ്റ് കൊടുക്കുമോ ഈ ജാതി കാർക്ക്. ഈ സംവരണം ഉളളത് കൊണ്ടാണ് ഈ ജാതിക്കാർ സർക്കാർ ജോലി കിട്ടുന്നത്. അല്ലെ ങ്കിൽ ഈ ജാതിക്കാർ ഒരിക്കലും ഉയർച്ചയുണ്ടാകുമായിരിന്നില്ല. ഒന്ന് 77 വർഷം പിന്നിലേക്ക് തിരിഞ്ഞു നേ ക്കുന്നത് നല്ലതാണ്.

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 Před 10 měsíci +1

    😂😂ജാതി മുഖം

  • @praveenp9762
    @praveenp9762 Před 10 měsíci +2

    Adupikaruth kuthithirupundakunna ivane

  • @rohannair218
    @rohannair218 Před 10 měsíci

    ജാതി വെറിയൻ രാധാകൃഷ്ണൻ😡

  • @subashpcpc6521
    @subashpcpc6521 Před 10 měsíci

    ദളിതനാണെന്നുള്ള വിലാസത്തിൽ ഓട്ടി ന് നിന്ന് ജയിച്ചു എല്ലാ അനുകൂല്യങ്ങളും കൈ പറ്റി ഇപ്പോൾ പറയുന്നു ജാതി വിവേചനം ഉണ്ട് എന്ന് കഷ്ടം

    • @AmalAmal-bw2bw
      @AmalAmal-bw2bw Před 10 měsíci +2

      ഇതിനെ പറ്റി ഒന്നും അറിയില്ല ല്ലേ 🤌

  • @vinodkumar-li4uc
    @vinodkumar-li4uc Před 10 měsíci +1

    Pode

  • @chandrant7571
    @chandrant7571 Před 10 měsíci

    ജാതീയത ഇല്ലാതെ നമുക്ക് നിലനിൽപ്പില്ല. അങ്ങനെ വരുമ്പോൾ ബ്രാഹ്മണനെ നമ്മൾ ആരാധിക്കണം. ദൈവ വിശ്വാസികൾ ഒരുകാരണവശാലും അതിനെ എതിർക്കാൻ പാടില്ല

  • @unnithekkoot7723
    @unnithekkoot7723 Před 10 měsíci

    Para nari minister

  • @mohammedjamseer1356
    @mohammedjamseer1356 Před 10 měsíci

    ❤❤❤