'There are Brahmins even among tribal communities' - K. Radhakrishnan | Interview | TNIE Kerala

Sdílet
Vložit
  • čas přidán 26. 06. 2024
  • Former Kerala Minister and Alathur MP, K. Radhakrishnan, says to TNIE Kerala that the caste system exists even among the tribal communities in Kerala. Radhakrishnan says that the caste system still persists in today's India and that bringing the Sengol, which was a symbol of autocratic rule, to a democratic establishment like the Indian parliament was testimony to this fact.
    #KRadhakrishnan #Parliament #Democracy #ExpressDialogues
    News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Komentáře • 585

  • @Shihab-uk9yg
    @Shihab-uk9yg Před 13 dny +77

    എന്റെ പൊന്ന് സാറേ നിങ്ങളെ മനസ്സിലാക്കാൻ ഒരുപാട് താമസിച്ചു പോയി. എന്തായാലും വളരെ സന്തോഷം

  • @visakhviswanath6542
    @visakhviswanath6542 Před 12 dny +10

    ഇദ്ദേഹത്തിൻ്റെ ശരീരഭാഷയും സംസാര ശൈലിയും മറ്റുള്ള കമ്മ്യൂണിസ്റ്റുകളേക്കാൾ വ്യത്യാസം ആണ്. സൗമ്യമാണ് എന്നാൽ ഇയാൾ സമൂഹത്തിലേക്ക് Impliment ചെയ്യുന്ന കാര്യങ്ങൾ ജാതി പറഞ്ഞ് കൂട്ടി തല്ലിപ്പിക്കുന്ന രീതി തന്നെയാണ് Divide and Rule' അമ്പലത്തിലെ വിളക്ക് തെളിയിക്കുന്ന കാര്യങ്ങൾ മുതൽ നോക്കിയാൽ അറിയാം. നിങ്ങൾ എത്ര വലിയ സൗമ്യനാണെങ്കിലും ചെന്ന് പെടുന്നത് ഇത് പോലൊരു പാർട്ടിയിലാണെങ്കിൽ നിങ്ങൾ ഒരു അടിമയായി മാറും. ഉദാ: Kരാധാകൃഷ്ണൻ

  • @nivedj13
    @nivedj13 Před 14 dny +112

    Sengol ചോള പാരമ്പര്യത്തിന്റെതാണ്..... ധാർമികതയുടെ അടയാളം ആണ്.......അത് നെഹ്‌റുവിന് കൊടുത്തത് ആണ്. ആ ancestry ആഘോഷിക്കുന്നതിൽ തെറ്റില്ല... മുഗളന്മാരുടെ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ സമാധാനം ആയേനെ......

    • @AshleyThomas144
      @AshleyThomas144 Před 14 dny +11

      But Nehru knew where not to keep it

    • @nivedj13
      @nivedj13 Před 14 dny +28

      @@AshleyThomas144 Nehru didn't know where to keep it !!!
      Indian Navy had St George's cross in emblem ? For what ? For celebrating Christian colonialists........ Congress exudes hypocrisy
      Sengol embodies the great cholas... Righteousness in general.....Every country pays tribute to their ancestry... Why can't India do that ? Bharat has rich culture and tradition even before Nehru..... Nehru and Congress put every effort to hail mughals whose religious intolerance knew no bound... The worst invaders were put on a pedestal to demean native ancestry... It's time Bharat reclaim that, irrespective of whether progeny of semitic invaders feel good about it or not..

    • @pjroy5052
      @pjroy5052 Před 14 dny

      പാരമ്പര്യമായ കോണകം ഉടുത്തു വാടാ അപ്പോൾ ചർച്ച ചെയ്യാം

    • @gop1962
      @gop1962 Před 13 dny +6

      ​@@AshleyThomas144But he knows how to keep things of Edwina

    • @coralcube4783
      @coralcube4783 Před 13 dny +12

      ചെങ്കാൽ രാജാവിന്റെ ചിഹ്നം ആണെടാ പൊട്ടാ... ജനാധിപത്യത്തിൽ രാജവാഴ്ചക്ക് എന്ത് പ്രസക്തി..

  • @anilkumarnair4647
    @anilkumarnair4647 Před 12 dny +7

    ഏതായാലും ലോക്സഭയിൽ എത്തിയതല്ലെ സ്പീക്കറുടെ കസേര മറിച്ചിട്ട്, ചെങ്കോലെടുത്ത് മാറ്റി ഒരു വിപ്ലവം നടത്താനുള്ള അവസരമുണ്ട്. All the best😊

  • @harishenoi2169
    @harishenoi2169 Před 13 dny +6

    കൂടെ നടന്ന ആളെ പോലും 51 വെട്ടിന് തീർത്ത് കുലം കുത്തി എന്ന് പറയാനും പ്രതികളെ പൊന്നു പോലെ നോക്കാനും കഴിയുന്ന ഒരു പാർട്ടിയുടെ നേതാവ്😂

  • @user-tj8nt5wm4g
    @user-tj8nt5wm4g Před 12 dny +11

    ഞാൻ കക്ഷിയുടെ
    ഇംഗ്ലീഷ്
    പ്രസംഗമാണെന്ന്
    കരുതി
    തുറന്നതാണ്.
    സോറി

  • @rajasekharan2743
    @rajasekharan2743 Před 13 dny +87

    രാധാകൃഷ്ണൻ എന്ന മനുഷൃനെ 100% അ൦ഗീകരിക്കാൻ ഒരു IAS കാരി കാണിച്ച ആത്മാർത്ഥത അഭിനന്ദനമാകുന്നത് ഇതുപോലൊരു നിഷ്കളന്ക മനുഷൃസ്നേഹ൦ തന്നെയാണ്.

    • @behappyandsafeandsecure
      @behappyandsafeandsecure Před 13 dny +6

      ഇലക്ഷൻ plan അത്രമാത്രം

    • @NaveenKKR
      @NaveenKKR Před 13 dny +2

      Khangress

    • @rajagopalrajapuram8940
      @rajagopalrajapuram8940 Před 13 dny +6

      അതിന് ias ന്റെ ദൃധരാഷ്ട്രാലിംഗനം ആവശ്യം ഇല്ല.സഖാവ് മനുഷ്യ ഹൃദയങ്ങളിൽ ആണ്.
      ഈ അഭിപ്രായം ശരിയാണോ എന്നറിയില്ല.

    • @UshaUsha-qv6fi
      @UshaUsha-qv6fi Před 13 dny

      .❤
      😅😅😅😅😅😅😅😅😅

    • @sumathip6020
      @sumathip6020 Před 13 dny

      മനുഷ്യഹൃദയമുള്ളവനായതു കൊണ്ടാണ് അഹങ്കാരിയായ മന്ത്രി പു൦ഗവൻ തൊഴാതെ മറ്റ് ഭക്തന്മാർക്ക് ശല്യമായി മൂടു൦ കാട്ടനിന്നതി ക്ഷേത്രത്തിൽ ചെന്നപ്പോൾ പൂജാരി അവൻ്റെ കയ്യിൽ വിളക്ക് കൊടുത്തില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ച അഹങ്കാരി. അവൻ്റെ മനസ്സിലിരിപ്പ് പെരുച്ചാഴിക്കമ്മിയുടേത് തന്നെ. എല്ലാ൦ അറിയാമെന്ന അഹങ്കാരം കൊണ്ടു നടക്കുന്ന മന്തൻകമ്മി

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 Před 12 dny +7

    നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന സംഘടന തന്നെ ആശയവും ആദർശവും കൈ വിട്ടു.
    വെറുതെ ഉള്ള വില കളയണ്ട
    ഭാര്യക്കും കുടുംബാങ്കങ്ങൾക്കും വേണ്ടി രാഷ്ടീയപ്പണി ചെയ്യുന്ന സംഘത്തിലെ പാവം കാവൽക്കാരൻ.

  • @arjunmodularhomes2963
    @arjunmodularhomes2963 Před 12 dny +6

    ഇയാൾ ഒക്കെ ജാതി വെച്ച് എല്ലാം നേട്ടങ്ങളും കൊയ്താ ജാതി വിഷം സവർണ നെ അതിക്ഷേപിക്കുക തൊഴിൽ.

  • @bhaskarcv4911
    @bhaskarcv4911 Před 13 dny +10

    ഓരു ആദിവാസി സ്ത്രീ പ്രസിഡൻ്റ് സത്യവാചകം ചൊല്ലിക്കൊടുത്തത് നമ്മുടെ ഭാരതത്തിൻ്റെ എന്താണ് ഈ എംപി വിലയിരുത്തുന്നത്.

    • @A.V.VINOD.
      @A.V.VINOD. Před 12 dny +1

      അതൊന്നും ഇവർ കാണില്ല...

  • @chandrasekharanet3979
    @chandrasekharanet3979 Před 13 dny +18

    ഇതാണ് മാത്രുകാപരമായ രാഷ്ട്രീയ പ്രവർത്തകൻ ❤❤😮😮 സാറ് ദീർഘകാലം പാർട്ടിയിൽ ഉണ്ടാവട്ടെ👍👍ജാതി വ്യവസ്ഥ പഴയകാലത്തേക്കാളും കൂടിയിരിക്കുന്നു ദൈവങ്ങൾ നേരിട്ട് പ്രത്യക്ഷപ്പെടുകയല്ലെ സാറ് ഇവിടെ നിന്നും പോയത് നഷ്ടമായി,

  • @papputrainer9651
    @papputrainer9651 Před 12 dny +7

    സഖാക്കൾക്ക് സെങ്കോൽ അലർജി, അതാണ് ബ്രാഹമണിക്കൽ. ബ്രാഹ്മണിക്കൽ ഹറാമായതുകൊണ്ട് പാർട്ടി വളർന്നു.

  • @ramachandran4863
    @ramachandran4863 Před 12 dny +11

    എന്നിട്ട് ഇതിനു വല്ല പരിഹാരവും ചെയ്‌തോ ഈ പാർട്ടികൾ എല്ലാം ഭരിച്ചിട്ടു ഒരു മാറ്റവും വന്നില്ല അല്ലേ കഷ്ട്ടം

  • @varughesemg7547
    @varughesemg7547 Před 13 dny +21

    മനുഷ്യസ്നേഹിയായ രാഷ്ട്രീയ പ്രവർത്തകൻ.
    ഈ വേർതിരിവ് ആദിവാസികൾക്കിടയിൽ മാത്രമൊതുങ്ങുന്നില്ല ഇത് എല്ലായിടത്തും നിലനിൽക്കുന്നു. സമ്പന്നതയും അഹങ്കാരവും അതിനെ വർദ്ധിപ്പിക്കുന്നു.

    • @NaveenKKR
      @NaveenKKR Před 13 dny

      Veetil Kayatilla pakshe Swasikunna vayu ellaverum angotu ingottum valiche kayattum Khagress kara.

    • @abhijithsubash6160
      @abhijithsubash6160 Před 13 dny

      സാമ്പത്തികമായിട്ടുള്ള അസംബന്ധം പലയിടത്തും കാണാം. പക്ഷെ സമ്പത്തല്ല ഇവിടുത്തെ പ്രശ്നം

  • @AniyyeriK
    @AniyyeriK Před 13 dny +35

    അപ്പോൾ ബ്രാഹ്മണൻ എന്നത് ഹിന്ദുക്കളുടെ ഇടയിലെ ജാതി അല്ല എന്ന് സാർ സമ്മതിച്ചു. ബ്രാഹ്മണൻ ജാതിയല്ല കർമം കൊണ്ടാണ് ബ്രഹ്മണനും ക്ഷത്രിയാനും ആകുന്നത്. രാവണനെയും കുംഭകര്ണനെയും ആരും ബ്രാഹ്മണൻ വിളിക്കാറില്ല. സത്യം പറഞ്ഞതിന് നന്ദി

    • @Eesanshiva
      @Eesanshiva Před 13 dny +4

      Brahmin is not caste or community, it's a fiction
      Currently known Brahmins in india are migrated jews and Steppes they are not Brahmin's.

    • @abhijithsubash6160
      @abhijithsubash6160 Před 13 dny +6

      ആ സ്ലോഗം അങ്ങനെയല്ല 😂.
      ജന്മനാ ബ്രാഹ്മണൻ ആയി ജനിക്കുന്നു.
      ഷോഡജ സംസ്കാരം കൊണ്ട് ഡ്യുജൻ ആയി ( രണ്ടാമത് ജനിച്ച ആൾ )
      വിദ്യ നേടിയാൽ വിപ്രൻ ആയി
      ഇത് 3 ഉം ഉണ്ടെകിൽ ക്ഷോത്രിയൻ ആവും.
      ഇത് മൊത്തം ബ്രാഹ്മണനെ ആണ് പറയുന്നത്.
      ഇതിനെ വളച്ചൊടിച്ചു ആളുകളെ പറ്റിക്കുന്നു...
      അങ്ങനെ കർമം കൊണ്ട് ബ്രാഹ്മണൻ ആകുവെങ്കിൽ സുരേഷ് ഗോപിയെ പോലുള്ളവർ പുനർജ്ജന്മം എന്ന് പറയുന്നത് എന്തുകൊണ്ടാണ്? കാരണം അയാൾക്ക് അത് കൃത്യമായി അറിയാം.

    • @Eesanshiva
      @Eesanshiva Před 13 dny

      @@abhijithsubash6160 Brahmin is not caste or community, it's a fiction
      Currently known Brahmins in india are migrated jews and Steppes they are not Brahmin's.

    • @rajagopalrajapuram8940
      @rajagopalrajapuram8940 Před 13 dny +7

      ശരിയാണ് ദുഷ്‌കർമങ്ങളിലൂടെ യാണ് ബ്രാഹ്മണൻ ഉണ്ടാകുന്നത്.

    • @user-xp1kp9cr7u
      @user-xp1kp9cr7u Před 13 dny

      @@Eesanshiva False propaganda during hitler era. also used by marxists.

  • @sajeevkumar9054
    @sajeevkumar9054 Před 13 dny +73

    രാധാകഷ്ണൻ Mp പൊതുപ്രവർത്തകർക്ക് മാതൃക❤

    • @stockbuys6415
      @stockbuys6415 Před 12 dny +4

      ശമ്പളം കിട്ടുന്നതിൽ പകുതി പാവങ്ങൾക്കു കൊടുത്തു, വാക്കും പ്രവർത്തിയും ഒന്നാണ് എന്ന് കാണിക്കു. വെറുതെ കുറച്ചാൽ പോരാ

    • @stockbuys6415
      @stockbuys6415 Před 12 dny

      കേരളത്തിൽ 64 വർഷം കൊണ്ട് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടല്ലോ. എന്നിട്ട് ഇത്രേം വർഷം കൊണ്ടു ഈ പാവപ്പെട്ടവരെ ജാതിയിൽ താഴ്ന്നവർ എന്ന് പറയ പെടുന്നവരെ ഉയർത്താഞ്ഞത് എന്തെ?? അവരെ ഉയർത്തിയാൽ അവർക്കു വേണ്ടി കരഞ്ഞു കാണിച്ചു വോട്ട് വാങ്ങി സർക്കാർചിലവിൽ സുഖിച്ചു ജീവിക്കാൻ ആകില്ലല്ലോ. ഇടക്ക് മുന്നിൽ മുതല കണ്ണീർ ഒഴുക്കിയാൽ മതിയല്ലോ. ഇങ്ങനെ കുറേ എണ്ണം ആളെ പറ്റിച്ചു ജീവിക്കുന്നു

    • @santhoshprakash9817
      @santhoshprakash9817 Před 12 dny

      Jaathi nirtthi vechu aarkkaanu saam battika kuravullathu avar aethu mathamo jaathiyo aavattae. Mediakkaar no 1 . Vivara dhoshikal.

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 12 dny +1

      സഹ. ബാങ്ക് വഴി മാതൃക

    • @oltvnews7292
      @oltvnews7292 Před 11 dny +2

      he is not at a role model . he is speaking useless

  • @Zyx139
    @Zyx139 Před 13 dny +10

    ആളൊക്കെ നല്ലത് എന്നാൽ സെക്രട്ടറിയുടെ കത്തില്ലാതെ ഒന്നും ചെയ്യില്ല

  • @sree42133
    @sree42133 Před 13 dny +5

    ഇയാൾക്ക് ഇപ്പോഴും,അപകർഷത ബോധം വിട്ടു പോയിട്ടില്ല..കേറ്റുന്നവരെ കേറ്റുവാൻ സാധിക്കുക ഉള്ളൂ.മന്ത്രി ആയാലും രാജാവ് ആയാലും..😂

  • @user-yx2jm4oq3s
    @user-yx2jm4oq3s Před 13 dny +7

    EWS സംവരണം മാത്രം മതി എന്ന് പറയുന്നവരോടാണ് ചോദ്യം. Financially backward ആയിട്ടുള്ളവർക് പൈസ കൊടുത്താൽ അവരുടെ financial backwardness പരിഹരിക്കാൻ പറ്റും. പക്ഷെ caste discrimination ന്റെ effects Economic reservation ന് അപ്പോഴും പരിഹരിക്കാൻ പറ്റുമോ?

  • @soundofsoundless6628
    @soundofsoundless6628 Před 12 dny +1

    ജാതി, ജാതി ശ്വാസത്തിലും , ഉറക്കത്തിലും ,
    വോട്ട് എല്ലാവരുടേയും വോട്ട് വേണം

  • @eapanvettath2654
    @eapanvettath2654 Před 13 dny +3

    I have got a part time worker of SC community of about 76 years old,whose only son has not passed out 10th std and his all 3grandsons jobless, 2 woth mental problem.Their house is on huge debts,even in the court.Their near relatives are Doctor,Govt secretary etc; as their father was educated.The reservation helps only those who are strong Need of the hour is it be changed to help the weak

  • @AkhilaAnish-zp3hg
    @AkhilaAnish-zp3hg Před 11 dny

    Sir ethu language il àh parlament il samsarikkunne

  • @rejithankappan8031
    @rejithankappan8031 Před 12 dny +26

    വാ തുറന്നാൽ ജാതി വരും. കീഴജാതി മേൽജാതി എന്നൊക്ക. കോനമ്പ്ളക്സ് മാറീട്ടില്ല.

    • @SagamadhanisaSagamadhanisa
      @SagamadhanisaSagamadhanisa Před 12 dny +1

      🫠

    • @jashirhmn7192
      @jashirhmn7192 Před 11 dny

      പിന്നോക്കവിപാക വകുപ്പ് ചുമതല വഹിച്ചിരുന്ന വ്യക്തി പിന്നെ ലോക ടൂറിസത്തെയും സാമ്പത്തിക നയത്തെയും പറ്റി പറയോ മണ്ടാ 😂.. സ്വന്തം മതത്തിൽ പെട്ടവരെ ജാതിയമായി വേർതിരിച്ചു കാണുന്നവൻ തന്നെ അല്ലേ നീയും? For example കുടുംബത്തിലൊരു കല്ല്യാണം നടത്തുമ്പോൾ സ്വന്തം ജാതിയാണോ എന്നല്ലേ ആദ്യം നോക്കുന്നത്? നിന്നെയോ നിന്റെ ഫാമിലിയെയോ പറഞ്ഞതല്ല, രാധേട്ടനെ കളിയാക്കിയ നിന്റെ real life ചൂണ്ടി കാട്ടി എന്നെ ഒള്ളു. Muslims ൽ നമ്മടെ മഹല്ല് വിപാകം തന്നെ ആണോന്നുo christian നമ്മടെ ഇടവക തന്നെ അല്ലെന്നും നോക്കുന്നതും ജാതിയത തന്നെ,🤷🏻‍♂️

    • @prasadshenoy6775
      @prasadshenoy6775 Před 10 dny

      ജാതിയില്ലാതെ, ജാതിപറയാതെ ഈ ഇന്ത്യയിൽ ആർക്കെങ്കിലും ജീവിക്കാൻ പറ്റുമോ? ചുമ്മാ തളളി മറിക്കുവാ.ഈ പ്രാവശ്യം ജാതി പറഞ്ഞു ജനത്തെ പേടിപ്പിച്ചാണ് ഇന്ത്യ മുന്നണിയും വോട്ട് നേടിയത്.BJP വന്നാൽ നിങ്ങടെ സംവരണം കളയും എന്ന് പറഞാൽ ജാതി പറച്ചിൽ തന്നെ യാണോ അതോ? എല്ലാരും ജാതികളിച്ചാണ് ജീവിക്കുന്നത്,നിങൾ ചെയ്താൽ ഗുഡ് മറ്റുള്ളവർ ചെയ്താൽ ബാഡ് അതാണല്ലോ ലൈൻ. Cong നാറി ഇനിയൊരു രക്ഷ ഈപ്പൊക്കിൽ ഇല്ല ഇല്ലില്ല.

  • @gopinathanvelunair9984
    @gopinathanvelunair9984 Před 12 dny +11

    75 വർഷം കഴിഞ്ഞിട്ടും അസമത്വം മാറ്റാൻ നാട് ഭരിച്ചവർക്ക് ഇന്ന് വരെ കഴിഞ്ഞിട്ടില്ല
    അത് മാറിയാൽ പിന്നെ ജാതി ഇല്ല

  • @user-bi4bq5lf3t
    @user-bi4bq5lf3t Před 13 dny +15

    Sengol will be there where it is placed at present.

  • @ThirdEye0077
    @ThirdEye0077 Před 14 dny +22

    Sensible and down to earth politician.. ❤️

    • @NaveenKKR
      @NaveenKKR Před 13 dny

      Veetil Kayatilla pakshe Swasikunna vayu ellaverum angotu ingottum valiche kayattum Khagress kara.

  • @prajullas
    @prajullas Před 14 dny +83

    കേരളം ഭ്രാന്താലയം എന്ന് വിളിച്ച വിവേകാനന്ദൻ സ്വാമിയ്ക്കു പ്രണാമം.

    • @gop1962
      @gop1962 Před 13 dny +1

      Show which community, all are equal.

    • @shinemohans1423
      @shinemohans1423 Před 13 dny +5

      ​@@gop1962അത് ശെരിയാണ്. വിവേചനം സവർണർക്ക് മാത്രം അല്ല അവർണർക്കും ഉണ്ട്. ഞാൻ നേരിൽ പലതും കണ്ടിട്ടുണ്ട്.

    • @varughesemg7547
      @varughesemg7547 Před 13 dny +6

      @@prajullas നമ്മെ ഭ്രാന്തരെന്നു വിളിച്ചവരെ നാം പുകഴ്ത്തുന്നു, ആ പ്രസ്ഥാവന സ്ഥാനത്തും അസ്ഥാനത്തും ഉയർത്തിക്കാട്ടി നാം രോമാഞ്ചമണിയുന്നു.
      എന്നാൽ അദ്ദേഹത്തിൻ്റെ സ്വന്തം നാട്ടിൽ ഏകദേശം ഒരു നൂറ്റാണ്ടിനുശേഷവും കാര്യങ്ങൾ എത്ര പരിതാപകരമായി തുടർന്നുകൊണ്ടിരിക്കുന്നു എന്ന കാര്യം നാം കാണാതെ പോകരുത് .
      മന്തുള്ള സ്വന്തം കാൽ പൂഴിയിൽ പൂഴ്തി മറ്റുള്ളവരെ മന്തൻ എന്ന് വിളിച്ചാക്ഷേപിക്കുന്നവർ അതു ചെയ്തു കൊള്ളട്ടെ .

    • @NaveenKKR
      @NaveenKKR Před 13 dny

      @@shinemohans1423 Veetil Kayatilla pakshe Swasikunna vayu ellaverum angotu ingottum valiche kayattum Khagress kara.

    • @jarishnirappel9223
      @jarishnirappel9223 Před 13 dny

      അതൊക്കെ മാറ ണം

  • @sabusabuas
    @sabusabuas Před 13 dny +5

    രാധാകൃഷ്ണന് അല്പം വിവരം കുറവുണ്ട്
    കുറിച്ച്വർ നിങ്ങളെ വീട്ടിൽ കേറ്റാത്തത് ജാതിവ്യവസ്ഥയുടെ ഫലമല്ല. അത് ആചാരമാണ് പൂണൂലിട്ടവർ ചെന്നാലും അവർ വീട്ടിൽ കേറ്റില്ല
    ഗോത്രവർഗക്കാരുടെ ഇടയിൽ ഒരിടത്തും ജാതിവ്യവസ്ഥ ഇല്ല.
    ഗോത്ര വർഗക്ഷേത്രത്തിൽ പൂജ നടത്തുന്നവൻ്റെ മകൻ ബാർബർ പണി ചെയ്യും

    • @lawmanp
      @lawmanp Před 12 dny

      എംപി പറഞ്ഞത് 100 %ശരിയാണ് .. വർഷങ്ങൾക്ക് മുന്നേ ഒരു സിനിമ ഷൂട്ടിന്റെ ഭാഗം ആയി വയനാടിലെ 20 അധികം ഊരുകളിൽ യാത്ര ചെയ്യേണ്ടി വന്നു , അവിടെ കേട്ട കഥകൾ ഒക്കെ സമാനം ആയിരുന്നു (ഞങ്ങൾ വിവേചനം ഒന്നും നേരിട്ടില്ല എങ്കിലും ).വെറുതെ കണ്ണ് അടച്ചു ഇരുട്ട് ആകിയിട്ട് കാര്യം ഇല്ല .. sub caste ,system ഈഴവരിലും നായന്മാരിലും (എണ്ണത്തിൽ കുറവ് ആയതു കൊണ്ട് ഇപ്പൊ മറന്നത് പോലെ നടിക്കും എങ്കിലും ) ഒക്കെ ഉള്ളതാണ് ,അതിന്റെ കൂടിയ ഡോസ് ആണ് ആദിവാസികളിൽ കണ്ടത് .

  • @RajAN-rh5qy
    @RajAN-rh5qy Před 14 dny +19

    What is he saying? What has sengol to do with caste?

    • @thebluecolt919
      @thebluecolt919 Před 13 dny +4

      Lol what an innocent question? Thiruvaduthurai atheenam once gifted this as a transfer of power to the governor and afterwards to Nehru. What is its relevance to the constitution of India? Then only you will understand it was nothing but to please the savanna Hindus.

    • @NaveenKKR
      @NaveenKKR Před 13 dny +2

      @@thebluecolt919 Khangress not Mahatha Gandhi family. Veetil Kayatilla pakshe Swasikunna vayu ellaverum angotu ingottum valiche kayattum Khagress kara.

    • @thebluecolt919
      @thebluecolt919 Před 13 dny +3

      @@NaveenKKR thaan enthado ee konakkunath? Njan melee paranjathinu valla marupadi undel idu.

    • @user-pn3vk9fb6f
      @user-pn3vk9fb6f Před 12 dny

      ​@@thebluecolt919the sengol reminds the ministers to govern the country well and guide the country to progress.

    • @thebluecolt919
      @thebluecolt919 Před 12 dny +1

      @user-pn3vk9fb6f Not at all...sengol means all the power single handedly on one man or a ruler. In the age of democracy the people of country has the power. We should embrace the constitution of India and not the symbols used in ancient kingdoms

  • @umagm7319
    @umagm7319 Před 13 dny +12

    Tribesne muzhuvan matham Mattan eppozhum Christian missionaries nadakkunnudu.

  • @AjcAch
    @AjcAch Před 13 dny +6

    രാധാകൃഷ്ണൻ mp യെ വല്ലതും പറഞാൽ നമ്മളെ ജാതി പറഞ്ഞ് ആക്രമിക്കും.അത്കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.

  • @prabhath360
    @prabhath360 Před 13 dny +6

    ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളിൽ പ്രീമിയം കൗണ്ടറും സാധാരണ കൗണ്ടറും ഉണ്ട്. നികുതി രണ്ടിലും ഒരുപോലെ. പക്ഷേ സാധാരണക്കാരന്റെ കൗണ്ടറിൽ തുരുമ്പ് പിടിച്ച നില്ക്കാൻ ഇടം ഇല്ലാത്ത വ്റിത്തിഹീനമായ സാഹചര്യം. ചോദിക്കുന്ന ബ്രാൻഡുകൾക്ക് പകരം മറ്റു ബ്രാൻഡുകൾ നൽകുന്നു. വന്നിരിക്കുന്നവർ കള്ളൻമാർ ആണ് എന്ന തരത്തിൽ സൗകര്യം ഇല്ലാത്ത ഇരുമ്പ് കൂട്. പ്രൈവറ്റ് ബാറുകളിലും മറ്റു സംസ്ഥാനങ്ങളിലെ ഔട്ട്‌ലെറ്റുകളിലും ഇങ്ങനെ അല്ല. സർക്കാർ സംവിധാനം സാമ്പത്തിക അസമത്വം പ്രോത്സാഹിപ്പിക്കുന്നു. ഈ സ്ഥിതി അവസാനിപ്പിക്കണം. എന്നിട്ട് ജാതിയെ കുറിച്ച് പറ സഖാവേ.

  • @zachariahvarghese4489
    @zachariahvarghese4489 Před 12 dny +2

    ഞാൻ ഒരു കോൺഗ്രസ് കാരൻ ആണ് . ഇദ്ദേഹം എത്രയോ നല്ല വ്യക്‌തിതമാണ് . രമ്യ ഹരിദാസിനേക്കാൾ എത്രയോ ഉന്നതനായ ദർശനങ്ങൾ ഉള്ള വ്യക്തിത്വം ആണ്

  • @pillai2974
    @pillai2974 Před 12 dny +1

    ഒരു വിഭാഗത്തിൽ നിൽക്കുന്നവരെ അവനവൻ നിൽക്കുന്ന ചിന്താഗതിക്കാളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവർ ഒന്ന് വിചാരിക്കുന്നത് നല്ലതാണ്. തങ്ങളുടെ ശ്രമങ്ങൾക്ക് aacceptable ആയിട്ടുള്ള ഒരു ബോധം വരുവാൻ എന്തു ചെയാം എന്നുള്ളതഇന് ഉപരി ഒരു പ്രാവർത്തിക സമ്പ്രദായം സമൂഹത്തിൽ സംജാതമാവാൻ എന്തു ചെയ്യണമെന്ന് ചോദിച്ചു നടപ്പാക്കുക mp സാറേ......

  • @g12nm
    @g12nm Před 14 dny +1

    So should there be no reservation for the forward castes in STs.

  • @ashokankk305
    @ashokankk305 Před 13 dny +15

    സാമ്പത്തിക അസമത്വം ആണ് എല്ലാത്തിന്റെയും ആധാരം. അത് മാറുമ്പോൾ ജാതി അസമത്വം പതുക്കെ മാറിക്കൊള്ളും. ഇന്ന് നമ്മുടെ നാട്ടിൽ പകുതിയോളം ഇന്റർ കാസ്റ്റ് മാറേജ് ആയി മാറിയിട്ടുണ്ട്.

    • @sasikunnathur9967
      @sasikunnathur9967 Před 13 dny +1

      സാംസ്ക്കാരികവും ആണ്. ആചാരങ്ങൾ മാറണം. ചട്ടങ്ങൾ മാറ്റണം.

    • @user-hy1di7js1b
      @user-hy1di7js1b Před 11 dny

      അണ്ടി നിന്റെ കുടുബത്തിൽ നിന്നും എത്രപേർ കെട്ടി

  • @user-be2wl8dw5g
    @user-be2wl8dw5g Před 13 dny +5

    പുള്ളിക്ക് ഇതിന്റെ അർത്ഥം മനസിലാകില്ല

  • @joevarghese1978
    @joevarghese1978 Před 13 dny +3

    Education and reading helps quite a lot to get over the short comings of caste system. Self pity and reservation will not help.

  • @selwins2781
    @selwins2781 Před 12 dny

    Very informative discussion. Thanks.

  • @mohandaspillai5283
    @mohandaspillai5283 Před 13 dny +12

    Can anyone come forward to remove castesem and reservation policy. Now it is completed morethan 75 years. This is mustbe on merit basises. Any politician ready to do it? Never, because this is their vote bank. Please don't try to make common people as fool.

    • @anuranjck6496
      @anuranjck6496 Před 12 dny +2

      ശരി പിള്ള സാറേ

    • @_ken29
      @_ken29 Před 12 dny +2

      കിടന്ന് താളം വിടാതെ മച്ചു.... ഇതെല്ലാം മാറീട്ടാണ് റിസർവേഷൻ എടുത്തു കളയണം എന്ന് പറയുന്നതിൽ അർത്ഥം ഉണ്ടെന്ന് വിചാരിക്കാം... കേരളത്തിൽ തന്നെയാണ് ഇതൊക്കെ കൂടുതലും... പറയുന്നത് കേട്ടാൽ തോന്നുന്നു റിസർവേഷൻ ഉള്ളത്കൊണ്ട് മാത്രമാണ് ആർക്കും അവസരം കിട്ടാത്തത് എന്ന്

    • @anuranjck6496
      @anuranjck6496 Před 12 dny +2

      @@_ken29 അയാളുടെ പേര് തന്നെ മോഹൻ ദാസ് പിള്ള എന്നാണ്. എന്നിട്ടാണ് ചിലക്കുന്നത്

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Před 12 dny +1

    ഇന്ന് ഏറ്റവും കൂടുതൽ ജാതി ചിന്ത മാർക്സിസ്റ്റ് പാർട്ടിയിലാണ്

  • @Burnaston13
    @Burnaston13 Před 14 dny +4

    Thought provoking interview.

    • @NaveenKKR
      @NaveenKKR Před 13 dny

      Veetil Kayatilla pakshe Swasikunna vayu ellaverum angotu ingottum valiche kayattum Khagress kara.

  • @truefighter2277
    @truefighter2277 Před 13 dny +25

    ഹിന്ദുക്കളെ തമ്മിൽ അടിപിക്കുക.. പക്ഷേ മുസ്ലിം വോട്ട് ബാങ്ക് തൊടില്ല. ഏറ്റവും കൂടുതൽ ജാതി പറയുന്ന വർഗം സിപിഐഎം...

    • @Mundamala
      @Mundamala Před 12 dny

      ചെങ്കോലിനു പകരം ബാങ്ക് വിളിക്കുന്ന കോളാമ്പി ആയിരുന്നേൽ ഇവനൊക്കെ ആഹ്ലാദിച്ചു ചാടും

    • @user-hy1di7js1b
      @user-hy1di7js1b Před 11 dny

      കുണ്ണ മൈരേ ബിജെപി ആണ്

  • @sam1923athonda
    @sam1923athonda Před 12 dny

    Very much touching...Deep insights...Putting sparks inside minds...More over he is surprising...Undermined him earlier....Regrets...

  • @sivadaspi1628
    @sivadaspi1628 Před 12 dny +1

    These people wants castism remain intact to play victims card.. nothing else 😢...

  • @sneha.8ukandam
    @sneha.8ukandam Před 14 dny +8

    Proving a Pakka Ford politician from backwoods Representing Communist Party ☺️🌹🙏 2:29

    • @sulal1
      @sulal1 Před 13 dny

      Means??

    • @user-ie2nh3xx5q
      @user-ie2nh3xx5q Před 13 dny

      Poda ne rada sir ne kuttam parayunoda.

    • @sneha.8ukandam
      @sneha.8ukandam Před 13 dny

      @@sulal1 An announcement made the new SC/ST minister Shri Kelu yesterday in our Niyamasabha that " Last two years the sc/st students fund is not distributed, and that will distribute immediately" What last minister doing ☺️ without looking after their welfare he was taking minister 's Salary 👍

    • @sulal1
      @sulal1 Před 12 dny

      @@sneha.8ukandam that's will be a delay not fraud.

    • @sneha.8ukandam
      @sneha.8ukandam Před 12 dny

      @@sulal1 Who is a fraud ' Cheting Others ' 👍☺️ giving a prosperous future to people, he elected as MLA, what he returned ☺️ Today's Asianet news says in Palakkad district years back Hooch deaths family is still not got anything 👈☺️👍

  • @gop1962
    @gop1962 Před 13 dny +3

    Sir,These is in all religions including Sikh, Christians and peaceful community But only caste in Hindus are highlighted to create vote bank.

    • @conectwel1
      @conectwel1 Před 13 dny

      Brahmanism in Islam-eferred to as ‘Syedism’ in the Islamic context
      Ashrafs (literally, the ‘nobles)-trace their ancestry to inhabitants of the Arab peninsula or Central Asia or are converts from Hindu upper castes. (Ashrafs are the Brahmin equivalent)
      Ajlafs (literally, the ‘commoners) converted to Islam from Hindu low castes.(Ajlafs are the Vaisya equivalent and Shudras)
      Arzals (literally, the ‘despicable)- Dalit converts. (Arzals are the Atishudras or Dalit equivalents of Islam.

    • @user-pn3vk9fb6f
      @user-pn3vk9fb6f Před 12 dny

      Caste is used to split Hindus and their votes. Caste system will destroy Hinduism.

    • @user-hv3me5rs2s
      @user-hv3me5rs2s Před 12 dny

      ബ്രോ മുസ്‌ലിം ഒക്കെ ഒറ്റകെട്ടാ നമ്മളെ പോലെ ജാതി പറഞ്ഞു തല്ലുണ്ടാകില്ല 🥲​@@conectwel1

  • @akrishnan1382
    @akrishnan1382 Před 13 dny +1

    A civilization is a continuity and our country Bharat existed since time immemorial and not from 1947. The Congress did not even change our parliament building after 70 years of ruling the country and had no problem accepting the invaders legacies, including Mugals and British but they object Indian rulers who were considered excellent rulers. The temples and other monuments they built still have no match. Our Kings and their legacies are part of that civilization. Almost all democratic countries were once upon ruled by the Kings and nowhere such ignorant people come in public states nonsense such as this idiotic guy.

  • @zakariyap581
    @zakariyap581 Před 12 dny

  • @jyothy7846
    @jyothy7846 Před 13 dny +1

    Sir
    Your party is no exception.

  • @leojohn8615
    @leojohn8615 Před 13 dny

    ❤❤❤

  • @pviveknair
    @pviveknair Před 13 dny

    This is why it is important to bring in the Creamy Layer clause in the Reservation allocation. Creamy Layer will include such higher caste in the SC/ST tribes along with families who have already enjoyed Reservation for a generation. Today there are many instances of individuals who have grandparents who enjoyed the Reservation, Parents also enjoyed Reservation and they too are enjoying Reservation, while there are many others who have no access to the Reservation due to the limited seats available.
    And as for the Religious Identity, Caste Identity, etc. the minister missed out on an important Identity. Political Identity. There are many people who identity as a Congress or a Communist without actually putting any thought into it or understand the politics of these parties. So you are just replacing one Identity for another.

  • @acoward2176
    @acoward2176 Před 14 dny +2

    There is provision in the constitution to remove castes from the SC/ST list.. All these Sanghis will say we don't need reservation and all that, but then when it comes to actually removing these castes from the list, no politician has the balls to do it. Keep the deserving communities in the list, remove the others. The current NDA government too has added more and more underserving communities into different reservation list.

    • @NaveenKKR
      @NaveenKKR Před 13 dny

      Common Law etirkunate Sangi alla. Khangress and Chinese Pakistan ISIS Maoist memers anne

  • @eapanvettath2654
    @eapanvettath2654 Před 13 dny

    Glad to know the service of Honourable Minister at Muthanga

  • @Sarathchandran0000
    @Sarathchandran0000 Před 13 dny

    Am working on caste among tribal communities ...

  • @Thillai37
    @Thillai37 Před 13 dny +2

    He doesn't about on sengole...failed communist Minister of devoswom in kerala....😊

  • @UniversityofUniverseOfficial

    8:45 muslim laughing on the corner 😂

  • @cvpillai
    @cvpillai Před 13 dny +2

    ലോകത്തിലെ ഒട്ടുമിക്ക രാഷ്ടങ്ങളും അവരുടെ പൈതൃകങ്ങൾ അഭിമാനത്തോടെ കാത്തുസൂക്ഷിക്കുന്നു. നാം അശേകസ്തഭം സ്വീകരിച്ചിരിക്കുന്നതും അപ്രകാരം തന്നെയായിരുന്നു. ഒരു ചിഹ്നം ഹൈന്ദവമായതു കൊണ്ട് ആർക്കെങ്കിലും കൃമികടി ഉണ്ടാകുന്നെങ്കിൽ അത് അവരുടെ സ്വകാര്യ പ്രശ്നം മാത്രം. സ്വയം ചികിത്സിച്ചു മാറ്റട്ടേ . രാജ്യസഭയോ ലോക സഭയോ അതിനുള്ള പ്രതിവിധി തേടേണ്ട.

  • @francisambrose9627
    @francisambrose9627 Před 13 dny

    You are a man of good personality 🎉

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk Před 13 dny

    Why don't you take up it in the parliament.

  • @prasadshenoy6775
    @prasadshenoy6775 Před 12 dny +1

    ഈ രാഷ്ട്രത്തിൻ്റെ പൈതൃകം, അതിൻ്റെ തീഷ്ണമായ ശക്തി എന്നും നിലനിൽക്കുന്നു.അതാണ് ഈ രാഷ്ട്രത്തിൻ്റെ ശക്തി.ആരൊക്കെ കോരചാലും ആ പ്രതാപ കാലം തിരിച്ചുവരും ആധുനീക രൂപത്തിൽ, ഈ രാഷ്ട്രത്തിൻ്റെ ശക്തി അതിൻ്റെ സംസ്‌കാരം, അതിൻ്റെ മതം തന്നെ.അയോധ്യയിൽ രാമൻ ഉണർന്നു ഇനി കൈലാസ ശിവൻ ഇങ്ങു വരും ചൈന മൂഞ്ചും നിങ്ങളും മൂഞ്‌ജും പിറകെ ദ്വാരകയും അങ്ങനങ്ങനെ രാഷ്ട്രം പവർഫുല്ലാവും,ആരും തടയില്ല. ഈ രാഷ്ട്രത്തിൻ്റെ അമൃത പുത്രർ അതിനു സമ്മതിക്കില്ല. ഇനി ഭരണം കോങ്ങ് ്ന് കിട്ടാകനി തന്നെ.

  • @unnikrishnanpanikkar5254

    What I gather from the minister said is that the reservation based on cast and religion is baseless
    it must be onlyon the basis of poverty and economic
    back wardness.Radha Krishnan sir is the best leader to start such a revolution, Otherwise caste based reservation
    Will only help to keep certain
    communities as votebanks.

  • @Corazon_KAIZOKU_IN
    @Corazon_KAIZOKU_IN Před 13 dny +1

    Caste and Caste based Reservation both should be banned in India.
    Reservation should be based on Economical survey.
    Official Forms caste avoid cheythal next generation Indian's wouldnt even know about caste.

  • @user-ok6ip2ib4v
    @user-ok6ip2ib4v Před 13 dny

    💪🏻

  • @KamalRaj-bd7wj
    @KamalRaj-bd7wj Před 12 dny +2

    ഇവനെ പോലുള്ളവർ ഉള്ളിടത്തോളം നാട് നന്നാവില്ല

  • @kmnairpld2kmnairpld2-bo7gu

    👍👍👍

  • @khaleelvadakkeveetil1826

    Factual analysis of discrimination among castes/classes prevalent on ground in various indian states to a great extent, and to a lesser extent in Kerala, which I agree would take considerable period of time to disappear from the mind set of indian people especially when some ruthless forces want it to exist for their political survival

  • @Sarathchandran0000
    @Sarathchandran0000 Před 13 dny +1

    ആദിവാസികളുടെ ഇടയിൽ ബ്രാഹ്മണർ ഒന്നും ഇല്ല ക്ഷത്രിയരും ഇല്ല ഉയർന്ന ജാതിയും താഴ്ന്ന ജാതിയും ഉണ്ട് .കുറിച്ചിയർ ഒരിക്കലും പണിയരെ വീട്ടിൽ കയറ്റില്ല പണിയരുടെ വീട്ടിൽ നിന്നും കുറിച്ചിയർ ഒന്നും വാങ്ങി കഴിക്കാറും കുടിക്കാറും ഇല്ല.അങ്ങോട്ടും ഇങ്ങോട്ടും കല്യാണം കഴിക്കാറും ഇല്ല.കുറിച്ചിയ സ്ത്രീ പണിയ പുരുഷന്റെ കൂടെ ഇറങ്ങി പോയാൽ കുറിച്ചിയർ പിന്നീട് ആ സ്ത്രീയെ അവരുടെ വീട്ടിൽ കയറ്റില്ല.പിന്നീട് ആ സ്ത്രീയുടെ വീടുമായി അധികം ബന്ധം പുലർത്താറുമില്ല ആ തറവാട്ടിലെ ആൾക്കാർ. ഇത്രയും കാലം ഈ പറയുന്ന മന്ത്രിയുടെ പാർട്ടി അല്ലെങ്കിൽ കോൺഗ്രസ് ഭരിച്ചിട്ടു എന്തു മാറ്റം ആണ് ഇവരുടെ ഇടയിൽ കൊണ്ടു വന്നത്.ഒരു ഭരണഘടന പദവിയിൽ ഇരുന്നു കൊണ്ടു ആദിവാസികളുടെ ഇടയിൽ ഉള്ള ഈ വേർതിരിവുകൾ കുറക്കാൻ എന്തു ചെയ്തു താങ്കളും സർക്കാരും.വകുപ്പ് മന്ത്രി ആയിരുന്നില്ലേ താങ്കൾ ....ഒന്നും ചെയ്യാതെ അവരിൽ ബ്രാഹ്മണർ ഉണ്ട് ക്ഷത്രിയർ ഉണ്ട് എന്ന് പറഞ്ഞിട്ടു എന്തു കാര്യം സർ ....അതില്ലാതാക്കുവാൻ ശ്രമിക്കണം.പണിയരുടെ അവസ്ഥ വളരെ മോശം ആണ് വയനാട്ടിൽ.കുടിയേറ്റ കർഷകർ ഇതിനു ഒരു കാരണം ആണ്.അതു കൊണ്ടു 6th Schedule കൊണ്ട് വന്നു നമുക്ക് ആദിവാസി മേഖലകൾ എല്ലാം സ്വയം ഭരണ പ്രദേശം ആക്കണം .മേഘാലയ ,മിസോറാം പോലെ ..നടക്കുമോ

  • @jp2022100
    @jp2022100 Před 10 dny

    There r differences between people in education, intelligence, economic status etc. There are also interest groups of various kinds. The cast system is nothing but a crude form of the above characteristics in a mutually isolated and
    disparate social system of the past. With increased communication, mobility and interaction, the distinction would naturally subside. Also, institutionalising the division over generations increasingly has no basis. So, a natural death is inevitable if an artificial framework is not laboriously held it back. As a guru said, truth is becoming authority, and not the other way round as we progress.

  • @NativeBRO
    @NativeBRO Před 13 dny

    He deserves to be the Chief Minister

  • @pathrosethomas1944
    @pathrosethomas1944 Před 13 dny +2

    Sir Deliths and Adivasis are not Hindus they are Dravidians only Hindus divided people 4 Jatis

    • @LolithaRose
      @LolithaRose Před 13 dny

      Dravidians are Hindus. Rice bags mind your own business

    • @conectwel1
      @conectwel1 Před 13 dny

      Brahmanism in Islam-eferred to as ‘Syedism’ in the Islamic context
      Ashrafs (literally, the ‘nobles)-trace their ancestry to inhabitants of the Arab peninsula or Central Asia or are converts from Hindu upper castes. (Ashrafs are the Brahmin equivalent)
      Ajlafs (literally, the ‘commoners) converted to Islam from Hindu low castes.(Ajlafs are the Vaisya equivalent and Shudras)
      Arzals (literally, the ‘despicable)- Dalit converts. (Arzals are the Atishudras or Dalit equivalents of Islam.

    • @conectwel1
      @conectwel1 Před 13 dny

      Christian Nadars, Mudaliars, Yadavas and Reddiars

    • @pathrosethomas1944
      @pathrosethomas1944 Před 12 dny

      @conectwel1 Aryans immigrated from Iran who settled in North India and divided their people as 4 Jatis but they didn't counted vedic people as human beings so orginal Indians not included Hindu religion they were people of Harappa Mohajadaro civilization

  • @HarigovindanM
    @HarigovindanM Před 13 dny +1

    Sencol represents truth, morality and Dharma and kings and queens of old never deviate from the path of virtue, righteousness and goodness. So the removal of Sencol shows that the we are deviate from their path and Mr. Radhakrishnan's statement regarding the removal of Sencol is his party's ideology and politics and it cholas who brought Sencol and they were against Caste system and untouchability and unapproachability and all kinds of men were access in His Empire.

    • @Akhil_MR
      @Akhil_MR Před 12 dny

      Dear friend , we are not living in any Chera ,Chola or Mogul era . We are living in democracy, there is no king , no emperor.
      Once Abraham Lincoln said Democracy is the government of the people, by the people and for the people".
      Please get rid of your antiquated thoughts

  • @geeslasebastian8066
    @geeslasebastian8066 Před 13 dny +7

    സഖാവ് super അല്ലേ ❤❤❤❤❤❤❤, such a marvelous personality❤❤❤❤

  • @mridulam4544
    @mridulam4544 Před 12 dny +1

    ലോകത്തു മനുഷ്യസമൂഹങ്ങൾ എവിടെയെല്ലാം ഉണ്ടോ, അവിടെയെല്ലാം ജാതിശ്രേണികളുണ്ട്! ഇന്ത്യയിലും "ഹിന്ദുസമൂഹ"ത്തിലും മാത്രമല്ല. അവരവരുടെ ഭാഷകളിൽ 'ജാതി' എന്ന വാക്കു കാണില്ല; പകരം സ്വന്തം വാക്കുകൾ കാണും. പക്ഷിമൃഗാദികളുടെ ഇടയിൽ പോലും ജാതികളും തൊട്ടുകൂടായ്മകളും ഉണ്ട്.

  • @dvv.k.5052
    @dvv.k.5052 Před 13 dny

    Sir same same but different..

  • @ByjuByju-zm2hs
    @ByjuByju-zm2hs Před 11 dny

    അതേ ജാതിയും അയിത്തവും മാറിയിട്ടില്ല - തള്ളിന് ഒരു കുറവും ഇല്ല !😅😅

  • @ressymathew1827
    @ressymathew1827 Před 13 dny

    സാർ ഞങ്ങൾ LLB പഠിക്കുന്നവർക് e-ഗ്രാൻഡ് കിട്ടില്ല, പിന്നെ ഞങ്ങൾ എങ്ങനെ എത്തും, , അറിയണം സാർ

  • @vinaykumar-lv9kg
    @vinaykumar-lv9kg Před 13 dny

    So caste system is there among tribals also.

  • @sakhijohndr.5787
    @sakhijohndr.5787 Před 12 dny

    Salute you sir

  • @renjithrenjit8044
    @renjithrenjit8044 Před 14 dny +32

    Ews സംവരണം വേണം എന്നാ ജാതി സെൻസസ്സ് വേണ്ട സവര്ണന്റെ തനിക്കോണം

    • @Hhh93556
      @Hhh93556 Před 13 dny +7

      നിങ്ങൾ എന്തിനാ വെല്ലോ വീട്ടില്ലും കേറാൻ പോകുന്നത് അവർ നിങ്ങളുടെ വീട്ടിൽ കേറാൻ വരുന്നില്ലല്ലോ. ഇതു basic civic സെൻസ് ആണ്‌

    • @NaveenKKR
      @NaveenKKR Před 13 dny

      Veetil Kayatilla pakshe Swasikunna vayu ellaverum angotu ingottum valiche kayattum Khagress kara.

    • @abhi23450
      @abhi23450 Před 13 dny +4

      Ellaverkkum EWS pore
      Elland
      Achanum ammakkum sarkar joli ulle veetile kuttikk enthinna sarkar joli kodukkunneth

    • @abhijithsubash6160
      @abhijithsubash6160 Před 13 dny

      ​@@Hhh93556വല്ലവരുടെയും വീട്ടിൽ കേറുന്നത് ആണോ ജാതി സെൻസസ് 😂. എന്ത് logic ആണ് ഉള്ളത്? അങ്ങനെ ആണെങ്കിൽ bpl, apl എന്നൊക്കെ തരം തിരിക്കാനും ഇതേ പ്രവർത്തി തന്നെ അല്ലെ?

    • @abhijithsubash6160
      @abhijithsubash6160 Před 13 dny +4

      @@abhi23450 ഇതൊക്കെ വെറുതെ ചിന്തിക്കുമ്പോൾ എളുപ്പം ആണ്. പക്ഷെ റിസർവേഷൻ ഇല്ലാത്ത position ൽ എത്ര അവർണർ എത്ര സവർണർ എന്ന് നോക്കുക. ദാരിദ്ര്യം അല്ല പ്രശ്നം, അവഗണന ആണ്.

  • @sudhakaranpr3678
    @sudhakaranpr3678 Před 12 dny

    It was... But it is now good

  • @anishrain8772
    @anishrain8772 Před 13 dny

    It is suggested that Mr Radhakrishnan may read more, and learn more from non-CPM fellows and CPM party programmes.

  • @immortalbeing196
    @immortalbeing196 Před 12 dny +2

    ആദ്യം യെച്ചൂരി ബ്രാഹ്മണൻ തലപ്പത്ത് ഉണ്ട് ... പോളിറ്റ് ബ്യൂറോയിൽ പകുതി മുക്കാലും ബ്രാഹ്മണര് ആണ്😂

  • @sprasadik
    @sprasadik Před 12 dny

    Dont allow stranger to enter your home...

  • @BharadwajUTAreekodeGovtITI

    👏👌🚩

  • @mridulam4544
    @mridulam4544 Před 12 dny +1

    ഏതായാലും 3000 വർഷം വേണ്ടി വരില്ല കമ്മ്യൂണിസ്റ്റ് "വയറിംഗിൽ" നിന്നും സമൂഹത്തിൻ്റെ "ബ്രെയ്നിനു" മുക്തി നേടാൻ! 30 വർഷം പോലും വേണ്ടാ! അന്നേ മനുഷ്യനു മനുഷ്യനായി ചിന്തിക്കാൻ സാധിക്കൂ!

  • @umagm7319
    @umagm7319 Před 13 dny +2

    Stalin fraud. Christian anu ayal

  • @shankarsrinivasan1433
    @shankarsrinivasan1433 Před 12 dny

    Great person 👏❤ congratulations 👏

  • @ramchandran8436
    @ramchandran8436 Před 12 dny +1

    രാധാകൃഷ്ണൻ്റെ അറിവില്ലായ്മ.ചരിത്രം അറിയില്ല സഗാവിന്.

  • @youtubeuser09
    @youtubeuser09 Před 13 dny +2

    മിസ്റ്റർ രാധാകൃഷ്ണൻ നമ്മുടെ രാജാക്ക
    ന്മാരൊന്നും ബ്രാഹ്മണരായിരുന്നില്ല അതി
    ന്റെ ഏതർത്ഥത്തിൽ നോക്കിയാലും. ചെ
    ങ്കോൽ ഒരധികാരചിഹ്നം മാത്രമാണ്.കൃസ്
    ത്രീയ മതമേലദ്ധ്യക്ഷന്മാർ ചെങ്കോല് പിടി
    ക്കുന്നുണ്ട്. ഇവിടെ അത് ജനാധിപത്രത്തി
    ന്റെ അതായത് ജനങ്ങളുടെ .ആധിപത്യത്
    തിന്റെ പ്രതീകമാണ്. .അതിൽ യാതൊരു
    തെറ്റുമില്ല.തെറ്റുകാണുന്നവർ ജനങ്ങളുടെ
    മേലുള്ള അധിപത്യമാണ് ജനാധിപത്യം എ
    ന്നു ധരിക്കുന്നവർ മാത്രമാണ്.

  • @Revolutionlifeall
    @Revolutionlifeall Před 13 dny

    Mala Arayan christian enthanu Sir

  • @gayathrim8954
    @gayathrim8954 Před 13 dny +9

    ഏതായാലും സഖാവ് ജാതി ചർച്ച നിർത്താണ്ട ഏകദേശം അഞ്ചു കൊല്ലം കൂടി കഴിഞ്ഞാൽ ഹിന്ദു 30%ആകും കേരളത്തിൽ അതുവരെ പറയാം അത് കഴിഞു ഒരു തൊപ്പി തലയിൽ ഇട്ട് നീട്ടി ഒരു ബാങ്ക് വിളിച്ചു.. നിസ്കരിക്കാം..... അൽഹംദുലില്ലാഹ്.. എല്ലാ ആശംസകളും

  • @rockyjohn468
    @rockyjohn468 Před 13 dny +7

    Only one good MP from kerala. Hats off sir.

  • @gopinathmenon1118
    @gopinathmenon1118 Před 13 dny +1

    The issue and the point is something else. You all opposition want to attack modiji and bjp tooth and nail. So whatever they do are objectionable... Absolutely there is no sense in your arguments and demands. Do long modiji is in power he will do whatever he wants for the betterment if the society and citizen. U all guys sit and think what all u did to improve the life of the citizens in the years when you are in power. Then list them for the information of the public. In short majority if those elected are illiterate and doesn't have any vision to move forward the country. U all are living in 18th century and doesn't have any forward thinking except cheat the public money and pocket for your generations....

  • @Citizen435
    @Citizen435 Před 13 dny

    You're the first citizen of India, that meening is Adivassy.

  • @yamahacalicut6790
    @yamahacalicut6790 Před 12 dny +1

    In my opinion, he is not such a good person. He may be nice, but he always spit out racism , especially of Hindus only, as if it exists there in a large quantity as to degrade the Hindu community. I am from a backword community, but still I found difficult to digest this guy. If you ask him about co-ordination of Nayadi to Namboodiri , definitly he wont support that.

  • @aneeshrevi6382
    @aneeshrevi6382 Před 14 dny +2

    അതൊക്കെ ഇവിടുത്തെ ഭൂരിപക്ഷ സമുദായം തീരുമാനിക്കട്ടെ

  • @thebluecolt919
    @thebluecolt919 Před 13 dny +2

    This what we expect from a comrade ❤

  • @UniversityofUniverseOfficial

    Enna mughal appa ennu vilikkaada poyi 😅

  • @EC67761
    @EC67761 Před 13 dny +2

    കനൽ ഒരു തരി🔥