"നെറ്റി പൊട്ടി ഒലിച്ച ചോര പാത്രത്തിൽ വീഴുമ്പോഴും ആഹാരത്തിനായി അതേ പാത്രം നീട്ടി"; K Radhakrishnan

Sdílet
Vložit
  • čas přidán 17. 06. 2024
  • ഗോത്രവർഗ്ഗ കുടുംബ കേന്ദ്രങ്ങളെ കോളനികൾ എന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾക്ക് കോളനി എന്ന പേര് നൽകുന്നതിന് പകരം എന്തു പേര് വേണമെന്ന് ആ പ്രദേശത്തുള്ളവർക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
    Scheduled Castes and Scheduled Tribes Development Department Minister K. Radhakrishnan said that tribal family centers will be avoided as colonies. The minister said that instead of giving the name Colony to the areas where Scheduled Tribe families live, the people of that area can decide what name they want.
    #kradhakrishnan #kradhakrishnanresings #kradhakrishnaninspeech #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 312

  • @SasiSasi-yq6ct
    @SasiSasi-yq6ct Před 25 dny +118

    കടന്ന് വന്ന വഴി മറക്കാത്ത ആത്മാർഥതയുള്ള ഒരു വലിയ മനുഷ്യൻ. എവിടെയും തോൽക്കില്ല. പുതിയ എംപി സ്ഥാനവും നന്നായി വഴങ്ങും. ലാൽസലാം സഖാവേ

    • @lightningwave5238
      @lightningwave5238 Před 24 dny +6

      അട്ടപ്പാടിയിലെ മധുവിനെ സപ്പോർട്ട് ചെയ്ത് സംസാരിക്കാൻ അദ്ധേഹത്തിനാകുമൊ
      മധുവിനെ കൊന്നവരെ തള്ളിപറയുവാൻ പറ്റുമൊ.

  • @muralidathan-bo1lr
    @muralidathan-bo1lr Před 21 dnem +33

    നിങ്ങൾ മാത്രമാണ് അധികാരത്തിൽ ഇരിക്കുന്ന കമ്യൂണിസ്റ്റ് കാരൻ എന്ന തിരിച്ചറിവ് ആണ് മലയാളികൾ വോട്ട് ചെയ്ത് mp. ആക്കിയത്.. അഭിനന്ദനങ്ങൾ സർ 🙏🙏❤️🌹🌹

  • @manojgeorge3927
    @manojgeorge3927 Před 25 dny +63

    നല്ല കാര്യം കേരളം മുഴുവൻ വേണം ഫുൾ സപ്പോർട്ട് ഉണ്ട് ❤❤❤❤

    • @VivekP-gi6uk
      @VivekP-gi6uk Před 23 dny +1

      എല്ലാ സഖാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ

    • @neyyattinkaragopan3042
      @neyyattinkaragopan3042 Před 22 dny

      Ath electionil kandu

  • @Sudhi1212
    @Sudhi1212 Před 25 dny +143

    ഇന്നത്തെ കാലത്ത് ഒരേയൊരു ആത്മാർത്ഥതയുള്ള സഖാവ് ഇദ്ദേഹമാണ്...

    • @raveendranedassery4897
      @raveendranedassery4897 Před 25 dny +2

      നീയും ഞാൻ എഴുതിയ അഭിപ്രായം വായിച്ചു മറുപടി തരണം

    • @sudhakvkv8613
      @sudhakvkv8613 Před 25 dny +1

      Chakavu😂😂😂😂

    • @Sudhi1212
      @Sudhi1212 Před 25 dny

      @@raveendranedassery4897?

    • @nila989
      @nila989 Před 24 dny

      @@raveendranedassery4897നീ ഒരു സവർണ്ണ സങ്കി ആണ്. നീ ചാതുർവർണ്യം വരാൻ ആഗ്രഹിക്കുന്നു. നിനക്ക് മറുപടി ഇല്ല

    • @radhikasunil9280
      @radhikasunil9280 Před 23 dny +2

      അഭിനയം മാത്രം...

  • @jayavk9765
    @jayavk9765 Před 23 dny +24

    നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. വളരെ നല്ല ഒരു മനുഷ്യൻ 🙏

  • @udayakumarkb133
    @udayakumarkb133 Před 25 dny +58

    ഇത് ആണ് കമ്മ്യൂണിസ്റ്റ്.. ഇന്ന് പലരും മറന്നു പോകുന്നത് ഇത് ഒക്കെ ആണ്

  • @ajitha3497
    @ajitha3497 Před 25 dny +26

    പ്രിയപ്പെട്ട സഖാവെ കേട്ടപ്പോ കണ്ണ് നിറയുന്നു കാരണം ഇതൊക്കെ ഏറെ കുറെ ഞാനും അനുഭവിച്ചിട്ടുള്ളതാ

  • @wcdwiw
    @wcdwiw Před 25 dny +58

    ലാളിത്യം കാണിക്കുന്ന ഈ നല്ല മനുഷ്യൻ ചിലപ്പോഴെങ്കിലും അപകർഷതാബോധം കാണിക്കുന്നതിനുള്ള കാരണം ചെറുപ്പം മുതലുള്ള മറക്കാൻ കഴിയാത്ത കൈപ്പേറിയ ദുഖപൂർണ്ണമായ ജീവിതാനുഭവങ്ങൾ ഉള്ളതു കൊണ്ടാകാം.

  • @santhoshkumarkoolanghatsan3645

    വന്ന വഴി മറക്ക്കുന്നതാണ് നേതാക്കൾ 'അവരുടെ വിചാരം ജനിക്കുമ്പോഴേ നേതാവാണെന്ന്

  • @CP6377
    @CP6377 Před 25 dny +50

    ഇദ്ദേഹമൊക്കെ ആണ് കേരള മുഖ്യമന്ത്രി ആവേണ്ടേത്.....

  • @alshafkaipady2147
    @alshafkaipady2147 Před 25 dny +29

    ഇതിൽ വന്ന കമെന്റ് എല്ലാം വായിച്ചു, വിശപ്പിനെ കുറിച്ച് അദ്ദേഹം പറയുന്ന ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ കേട്ടിട്ട് പോലും ചില ആളുകൾ പറയുന്ന മനസ്സാക്ഷി തൊട്ട് തീണ്ടിയിട്ടില്ലാത്ത വാക്കുകൾ കേട്ടാൽ അറപ്പു തോന്നും, ഇങ്ങനെ ഉള്ള ഒരു പറ്റം ആളുകളുടെ ഇടയിൽ ആണു നമ്മൾ ജീവിക്കുന്നത് എന്നോർത്ത് ലജ്ജിക്കുന്നു 😒😒

    • @ashokanvelayudhan5041
      @ashokanvelayudhan5041 Před 25 dny +1

      ❤❤❤❤❤

    • @AjithaKb-zt6ef
      @AjithaKb-zt6ef Před 24 dny +1

      അവരുടെ മനസ് അറിയാൻ കഴി യും

    • @nila989
      @nila989 Před 24 dny

      സവർണ്ണ സങ്കികൾ ഇതൊന്നും ഉൾകൊള്ളില്ല

    • @user-um8hi1hn2w
      @user-um8hi1hn2w Před 22 dny +3

      കലകവെള്ളത്തിലെ മീൻ പിടുത്തകാരൻ കോയ 🤣🤣🤣

    • @neyyattinkaragopan3042
      @neyyattinkaragopan3042 Před 22 dny +1

      Muthaleduppine sremikkalle sudu

  • @oozham315
    @oozham315 Před 25 dny +33

    പിണറായിയെ പുറത്താക്കി പാവങ്ങളുടെ വേദനയറിയുന്ന ഇയാളെ മുഖ്യമന്ത്രി യാക്കണം❤

    • @cs73013
      @cs73013 Před 25 dny +1

      😂😂😂😂 ആര് ആകും

    • @girishv.s4884
      @girishv.s4884 Před 18 dny +1

      Azhimathi cheyan kazhiyatha aale mukya manthri aakan sammathikkumo? Achuthanandhante kaaryam marannu poyo ?
      From,.
      Girish D.U.B.A.I

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 Před 25 dny +19

    കേരളത്തിൽ ഈ വിഭാഗത്തിൽ നിന്നും ഒരു മുഖ്യമന്ത്രി സാധ്യത ഉണ്ടാവില്ലേ?❤

    • @reemasubash7756
      @reemasubash7756 Před 24 dny

      നീയാരാടാ ഇതൊക്കെ പറയാൻ മൈരേ

  • @sunilkumarpang-lc1op
    @sunilkumarpang-lc1op Před 20 dny +7

    ഏറ്റവും നല്ലൊരു മനുഷ്യസ്നേഹിയാണ് ആവാൻ കഴിയൂ എന്ന ആശയത്തിന് ഉദാത്ത മാതൃക സഖാവ് രാധാകൃഷ്ണൻ ഏട്ടൻ❤❤❤ ലാളിത്യത്തിന് യും ആദർശ ധീരതയുടെയും പ്രതീകം 🌹🌹🌹

  • @user-ww9ei5pu7m
    @user-ww9ei5pu7m Před 25 dny +37

    അത് ആ വിജയേട്ടന് പറഞ്ഞു കൊടുക്കണം, പഴയതെല്ലാം ചങ്ങായി മറന്നു

    • @geethamohandas5383
      @geethamohandas5383 Před 25 dny +6

      പിണറായി ഒരിക്കലും കഴിഞ്ഞ കാലം മറ ന്നിട്ടില്ല അതിൻ്റെ തെളിവാണ് ക്ഷേമ പെൻഷൻ വർദ്ധനവും കോവിഡ് കാലത്തെ കിറ്റും വിശപ്പ് എന്താണെന്നറിയുന്നതുകൊണ്ടാണത്

    • @sathyant.a9161
      @sathyant.a9161 Před 25 dny +1

      വിജയൻ പഴം കഞ്ഞി യായിരുന്നു.😂

    • @skjp3622
      @skjp3622 Před 25 dny +4

      പിണറായി സർക്കാരിന്റെ മനുഷ്യ സ്നേഹമാണ് ക്ഷേമ പെൻഷൻ 1600 രൂപ വീതംമുടക്കമില്ലാതെ 7 കൊല്ലം കൊടുത്തത്. അത് മുടക്കാൻ കേന്ദ്ര സർക്കാർ ആവുന്നതും ശ്രമിച്ചു കുറച്ചു നാൾ സാധിച്ചു.പിണറായി സർക്കാർ 5 ലക്ഷം പേർക്ക് വീട് കൊടുക്കുന്നതും ആരും വീടില്ലാത്തവരായി ഉണ്ടാവരുത് എന്നത് കൊണ്ടാണ് അംഗൻവാടി പിള്ളേർക്ക് മുട്ടയും പാലും കൊടുക്കുന്നത് ഇപ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ പിണറായി യുടെ ആദ്യ പ്രഖ്യാപനം ദാരിദ്ര്യം തുടച്ചു നീക്കുമെന്നാണ് psc വഴി ഇന്ത്യ യിൽ ഏറ്റവും കൂടുതൽ ജോലി കൊടുത്തതും പിണറായി സർക്കാരാണ് ഏറ്റവും കൂടുതൽ സ്റ്റാർട്ട്പ്പ് തുടങ്ങിയതും അങ്ങനെ എന്തൊക്ക ഈ നാട്ടിലെ ജനങ്ങൾ ക്കു പ്രത്യേകിച്ച് പാവപെട്ട വർക്ക്‌ പിണറായി ചെയ്തു കൊടുത്തു

    • @anuraj5295
      @anuraj5295 Před 23 dny

      @@geethamohandas5383 capsule effect

    • @delphygeorge7319
      @delphygeorge7319 Před 23 dny

      ​@@geethamohandas5383yes100%❤❤❤

  • @keyechi
    @keyechi Před 25 dny +19

    ധർമ്മ കഞ്ഞി എന്നും പറയും ❗❗

  • @naserkadavil4443
    @naserkadavil4443 Před 24 dny +12

    ആ കാലഘട്ടത്തിൽ കേരളത്തിലും 70% പേരും ഇതുപോലെ പട്ടിണിയായിരുന്നു സഖാവേ ..

  • @sheejabeegam2310
    @sheejabeegam2310 Před 24 dny +4

    K. Radhakrishnan. Sir ❤️❤️❤️❤️🌹🌹🚩🚩🚩. Lalsalaam.. 💪💪

  • @nowsharudeennowshar6131
    @nowsharudeennowshar6131 Před 26 dny +12

    അത്.കൊണ്ടാണ്.പാവങ്ങളുടെ.പെൻഷൻ.മുടക്കുന്നത്.സാർ

  • @user-xq2do6xw1q
    @user-xq2do6xw1q Před 25 dny +7

    ഇതു കൊണ്ടൊന്നും ഇനി രക്ഷയില്ല

    • @SasiSasi-yq6ct
      @SasiSasi-yq6ct Před 25 dny

      5 വർഷം മുമ്പിലുള്ള seat പോലെ തന്നെയാണ് ഇപ്പോൾ ഉള്ളതും. അതിനു ശേഷം 99ൽ വിജയിച്ച ചരിത്രം അറിഞ്ഞിട്ടേ ഇല്ലേ.. Udf ഭരണം നാം കണ്ടറിഞ്ഞതല്ലേ..

    • @user-xq2do6xw1q
      @user-xq2do6xw1q Před 25 dny +2

      അതെ ,യുഡിഎഫ് ഭരണം എത്ര നല്ലതായിരുന്നു എന്ന് ഇപ്പോൾ ആൾക്കാർ തിരിച്ചറിയുന്നു -

  • @glennrgiri
    @glennrgiri Před 20 dny +1

    You Are Great Sir....bless with good health & longlife....real Human

  • @behappyandsafeandsecure
    @behappyandsafeandsecure Před 24 dny +7

    പഴയകഥ,,,എനിക്കും ഈ ഒരു കാലം ഉണ്ടായിരുന്നു,,,, പാർട്ടി എന്താണ് ചെയ്യ്തത്,, അങ്ങ് എന്നെ നന്നായി അറിയും,, പക്ഷേ അങ്ങ് ജയിച്ചസമയത്തു പാർട്ടി ഓഫീസിൽ ഞാൻ വിഷ് ചെയ്യാൻവന്നപ്പോൾ എന്നെ അറിയാത്ത രീതികാണിച്ചു,, ഒരിക്കലും ഞാൻമറക്കില്ല,, തത്വം

  • @smnair1952
    @smnair1952 Před 26 dny +8

    കഞ്ഞി വീഴ്ത്ത്.. നാട്ടിൽ പ്രഭു കുടുംബത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ കഞ്ഞി വീഴത്ത് ഏർപ്പാട് ഉണ്ടായിരുന്നപ

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před 25 dny +8

    ❤️❤️സഖാവ്

  • @shafreenashafreena4113
    @shafreenashafreena4113 Před 25 dny +5

    രാധേട്ടൻ ❤️❤️

  • @user-xq2of4wg4c
    @user-xq2of4wg4c Před 21 dnem +3

    കഴിഞ്ഞ കാലങ്ങളെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും എന്ത് ചെയ്യുന്നു അതാണ് നിരീക്ഷിക്കേണ്ടത്

  • @thomasvarughese3863
    @thomasvarughese3863 Před 26 dny +1

    That's great. God bless you

  • @brindaramesh1024
    @brindaramesh1024 Před 17 dny

    താങ്കൾക്ക് എല്ലാ നന്മകളും വിജയവും ഉണ്ടാകട്ടെ; നന്മ ജയിക്കട്ടെ❤❤❤

  • @VideoCounterOnline
    @VideoCounterOnline Před 24 dny +7

    കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ യോഗ്യനായ ആൾ ആയിരിന്നു..... രാജാവ് ഒതുക്കി ഡൽഹിക്കു പാക്ക് ചെയ്തു

  • @shonanak4323
    @shonanak4323 Před 22 dny +3

    പഞ്ഞമാസം ഓർമ്മയു
    ണ്ട്. ശബരിമല അറിയോ
    ?ഈ മാതിരി അറിവുള്ള
    താങ്കൾ, പിണറായിയുടെ
    കുടുംബ ബസ്സിൽ കയറി
    കേരളം ചുറ്റി നടന്നപ്പോ,
    ആ പഴയ കാലത്തെക്കാ
    ളും കഷ്ടമാണ് ഇന്നുള്ള
    കേരളത്തിലെ ജനങ്ങൾ
    എന്നറിഞ്ഞിട്ടും അല്പന്
    അർഥം കിട്ടിയാൽ അർദ്ധ രാത്രി കുടപിടിച്ചു
    നടന്നത്.!😂

  • @seekeroftruth3150
    @seekeroftruth3150 Před 25 dny +19

    താങ്കൾ സൗകര്യമൊക്കെ ആയപ്പോൾ പാവങ്ങൾക്ക് ഭക്ഷണം കൊടുത്തോ ?

    • @shylajanck5027
      @shylajanck5027 Před 24 dny +2

      ത റ ചോ ദ്യമല്ലേ

    • @anuraj5295
      @anuraj5295 Před 23 dny +2

      @@shylajanck5027 evaningane kadhapayaranju nattukare pottanmarakkane ariyu....

    • @RayinhaRayinhah
      @RayinhaRayinhah Před 22 dny

      ​@@anuraj5295entayalum mongiku kitiya cheripu konderija varanasi

  • @krishkichulechu
    @krishkichulechu Před 25 dny +9

    ഇങ്ങനത്തെ കുറെ കേട്ടിട്ടുണ്ട്. അധികാരം കിട്ടിയാൽ പിന്നെ 5 star ഭക്ഷണം, നീന്തൽ കുളം, വിദേശ ടൂർ. ഇതൊക്കെയല്ലേ കാണുന്നുന്നത് എന്റെ സഖാവെ 😂

  • @FuturelifeMixedvlog
    @FuturelifeMixedvlog Před 25 dny +6

    വിശപ്പിനേക്കാൾ വലുതായി ഈ ലോകത്ത് ഒന്നു൦ തന്നെയില്ല.വിശക്കുന്നവന് ആഹാര൦ നൽകുന്നവനാണ് യഥാ൪ത്ഥ ജനസേവക൯.

  • @sebastianca6494
    @sebastianca6494 Před 26 dny +5

    Inspiring speech of a great person.

  • @AbrahamPaulose-c8z
    @AbrahamPaulose-c8z Před 19 dny

    What a sincere speech sir, May God be with you❤,

  • @haksarsherif3404
    @haksarsherif3404 Před 25 dny +2

    A good human being

  • @priyapriy12
    @priyapriy12 Před 18 dny

    ജാതിഭേദമന്യേ എല്ലാവരും അനുഭവിച്ചതാണ് ഈ ദാരിദ്ര്യം. എന്റെ അമ്മയും അച്ഛനും അമ്മൂമ്മയുമെല്ലാം പറഞ്ഞുകെട്ടിട്ടുണ്ട്. അതുകേൾക്കുമ്പോൾ ഞാൻ ഓർകുമായിരുന്നു നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാരാണെന്നു. ഇനി വേണമെങ്കിലും ഇതൊക്കെ തിരികെ വരാം.

  • @sreejiks9893
    @sreejiks9893 Před 18 dny

    Hats of to you sir

  • @sreejithks637
    @sreejithks637 Před 25 dny +1

    അഭിവാദ്യങ്ങൾ💪💪💪❣️❣️❣️

  • @brindaramesh1024
    @brindaramesh1024 Před 17 dny

    രാധാകൃഷ്ണൻ സാർ പറഞ്ഞത് ഒരു വല്യ യാഥാർത്ഥ്യം ആണ് വിശപ്പിനാണ് തൂക്കം കൂടുതൽ

  • @manonmanik8855
    @manonmanik8855 Před 23 dny

    Full support for mr. Radhakrishnan sir

  • @MrNoel2512
    @MrNoel2512 Před 24 dny +10

    ഇതൊക്കെ കേൾക്കാൻ വലിയ രസമാണ്. ആരുമറിയാതെ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന ഒരു വകുപ്പാണ് SCST വകുപ്പ്. ചോദിക്കാൻ ആരും ഇല്ലാത്തത് കൊണ്ട്, അഴിമതി നടത്താൻ ഈ വകുപ്പിൽ വളരെ എളുപ്പമാണ്. ഇതൊന്നും വകുപ്പ് മന്തി കണ്ടില്ല.

  • @viswamk8666
    @viswamk8666 Před 24 dny +20

    ഇവിടെ അതല്ലല്ലോ നടക്കുന്നത്.
    പട്ടിണിക് പകരംപതിനായിരം വണ്ടിയുടെ അകമ്പടിയും, കുടുംബം സമേതം ധൂർത്തും, ഉല്ലാസ യാത്ര യും, മറ്റു അഴിമതി കളും അല്ലേ കണ്ടുവരുന്നത്‌.? ഇപ്പോഴും വിശപ്പ്‌ മറ്റേണ്ടവരെ അവഗണിക്കുന്ന സർക്കാരിനോട് ഇതൊക്കെ പറഞ്ഞു മനസിലാക്കുക.

  • @roymonjoseph4219
    @roymonjoseph4219 Před 20 dny

    ദൈവം അനുഗ്രഹിക്കട്ടെ❤

  • @pathrosethomas1944
    @pathrosethomas1944 Před 25 dny

    You are heart beat of kerala

  • @radhikasunil9280
    @radhikasunil9280 Před 23 dny +3

    മന്ത്രിയിൽ നിന്ന് വെറും MP ആക്കി പാർട്ടി😂😂😂😂

  • @Outspoken684
    @Outspoken684 Před 24 dny +3

    പാവം മനുഷ്യൻ. എന്തെങ്കിലും ഒക്കെ ചെയ്യണമെന്നുണ്ട്. പക്ഷേ പരനാറിയല്ലേ ഭരണം

  • @user-wm8lg2vz2b
    @user-wm8lg2vz2b Před 24 dny +3

    അന്തംകമ്മി ആയിപ്പോയി എന്ന പോരായ്മ ഉണ്ട്

  • @sindhushaji6680
    @sindhushaji6680 Před 20 dny

    Great

  • @thamburatti1227
    @thamburatti1227 Před 25 dny +1

    ❤❤

  • @tinytot140
    @tinytot140 Před 24 dny +11

    ഇവക സെന്റിമെന്റ്സ് പറഞ്ഞു കയറിയവരൊക്കെ ഇപ്പോ പട്ടുമെത്തയിലിരുന്നു ബാക്കിയുള്ളവരുടെ ശരീരത്തിൽ കാറി തുപ്പുന്നു.

  • @user-um8hi1hn2w
    @user-um8hi1hn2w Před 25 dny +12

    പ്രിയപെട്ടവരെ ഇതിൽ എത്ര പേര് 5 വയസ്സിലെ കാര്യങ്ങൾ 50 വയസിൽ ഓർക്കുന്നുണ്ട് ഒന്ന് കമന്റ്‌ ചെയ്യണേ

    • @gopakumarg4851
      @gopakumarg4851 Před 25 dny +3

      I am, 3 vayasile kaaryam oorkunnund, poyi oru doctore kaanu, chilapol alzhemers aayirikkum

    • @RajanCN-kp3lk
      @RajanCN-kp3lk Před 25 dny +5

      മറവി രോഗമുള്ളവരെ ഒഴിച്ച് ബാക്കി എല്ലാവർക്കും 5 വയസ് കാലത്തെ ഓർമകൾ ഉണ്ടായിരിക്കും.

    • @thappu2480
      @thappu2480 Před 25 dny

      😂😂😂​@@gopakumarg4851

    • @AjithaKb-zt6ef
      @AjithaKb-zt6ef Před 24 dny

      ഞാൻ നന്നായി ഓർക്കുന്നു ചില ചെറിയ ചെറിയ കാര്യങ്ങൾ എല്ലാം ഓർക്കാറില്ല

    • @ZORGOAT
      @ZORGOAT Před 24 dny +1

      ഞാന്‍ ഓര്‍ക്കുന്നു. ആദ്യ മായി school ല്‍ പോയ ദിവസം,,, school ല്‍. പോകാന്‍ മടി കാണിച്ച എന്നെ കൊണ്ടു പോയ രംഗo. ഒരിക്കലും മറക്കില്ല,, ഇന്ന് എനിക്ക് 54 വയസ്സ് ആണ് പ്രായം,,,,,

  • @surendran4969
    @surendran4969 Před 25 dny +9

    നിങ്ങൾ പറഞ്ഞു വരുന്നത് എന്താണ് എന്ന് മനസ്സിലായി
    ആദ്യം നിങ്ങളുടെ സർക്കാരിനോട് പാവപ്പെട്ടവർക്ക് പെൻഷൻ മുടങ്ങാതെ കൊടുക്കാൻ പറയു
    പഴയകാലത്തു എല്ലാവരും ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട് അത് ഇനിയും പറഞ്ഞിട്ട് കാര്യമില്ല

  • @vivekdamodaran4934
    @vivekdamodaran4934 Před 25 dny +6

    പശപപച്ചരികഞ്ഞി ഞാനും കുടിച്ചിട്ടുണ്ട് മോനേ

    • @lathavenugopal8665
      @lathavenugopal8665 Před 22 dny

      1600 uluva kittunnath athum illathakki ippozhathe govt.appozhano ellavarudeyum pattini maarunnath

  • @cs73013
    @cs73013 Před 25 dny +15

    .ഒരു കഞ്ഞി കഥാ...😂😂😂😂 ഇത് ഇന്നത്തെ ..സിപിഎം .. മുതലാളി .നേതാക്കൾ .ഇല്ലെ .. അവരോട് പറയൂ ...😂😂😂😂😂

  • @ramchandrankp8169
    @ramchandrankp8169 Před 14 dny

    Mp . Radha krishnan is super

  • @MaggieMaggievilson
    @MaggieMaggievilson Před 17 dny

    ❤❤🙏

  • @user-vm9xv2zj2p
    @user-vm9xv2zj2p Před 20 dny

    👍👍👍👌👌👌

  • @vishnusivandan2806
    @vishnusivandan2806 Před 26 dny

  • @Vikraman.dVikraman.d
    @Vikraman.dVikraman.d Před 20 dny

    ❤🙏

  • @rajeshkumarp1987
    @rajeshkumarp1987 Před 24 dny +13

    നെറ്റി പൊട്ടി ചോര ഒലിക്കുമ്പോഴും സാരമില്ല എന്ന് പറഞ്ഞ് ജനങ്ങൾക്കിടയിൽ പ്രവൃത്തിച്ച ഒരു മുഖ്യൻ ഇവിടെ ഉണ്ടായിരുന്നു - അന്ന് ജനങ്ങൾക്ക് ഏത് നിറത്തിലുള്ള ഷർട്ടിടാമായിരുന്നു - മാസക്ക് ധരിക്കാമായിരുന്നു ജനങ്ങൾക്ക് സ്വൈര സഞ്ചാരം നടത്താമായിരുന്നു😂😂😂😂

  • @lalajicr3777
    @lalajicr3777 Před 24 dny +5

    വിജയനോട് ഈ കഥ പറഞ്ഞു കൊടുക്കു പഴയതെല്ലാം മറന്നു നടക്കുകയാണ് അയാൾ

  • @sathyant.a9161
    @sathyant.a9161 Před 25 dny +4

    ഇങ്ങനെ പാവപ്പെട്ടവൻ്റെയും അടിച്ചമർത്തപ്പെട്ടവൻ്റെയും, അധ സ്ഥിതരുടേയും പട്ടിണിയെ പ്പറ്റി പാടി പുകഴ്ത്തി, അത് പല ക്ലാസ്സുകളിലും പല രീതികളിലും തൊങ്ങലും ചാർത്തി അവതരിപ്പിച്ചു ഒരു രാഷ്ട്രീയ പാർട്ടി ഉദിച്ചുയർന്നു.
    അങ്ങനെ പാടിപ്പതിഞ്ഞ ഒരു പാട്ടാണ്.
    ചില്ലു മേടയിൽ ഇരുന്നെന്നെ
    കല്ലെറിയല്ലേ........
    ഈ പാട്ടു പാടി അധികാരത്തിൽ വന്ന ഒരു പാർട്ടി ഭൂപ്രഭുക്കൻമാരും കോടി പതികളുമായി, ഇന്നിൻ്റെ തലമുറയുടെ അന്തകൻമാരായി മാറി കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് 8 വർഷമായി കേരള ജനം കണ്ടു കൊണ്ടിരിക്കുന്നത്.
    ഇന്ന് ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ചട്ടമ്പികളോട് ജനം പാടി കേൾപ്പിക്കാൻ ആഗ്രഹിക്കുന്ന പാട്ടും ഇതു തന്നെ..
    ചില്ലു മേടയിൽ ഇരുന്ന് പാവപ്പെട്ടവരെ കല്ലെറിയല്ലേ 5:39

    • @girishv.s4884
      @girishv.s4884 Před 18 dny

      Oruthane thalli konnu, veroruthane vettikonnu, moonnamathoruthane....
      Ha ha ha...M ara M andan Mani mar barikkunna Keralathile janangalude oru gathikedy..
      From,
      Girish D.U.B.A.I

  • @sukumarankv5327
    @sukumarankv5327 Před 25 dny

    ❤❤❤

  • @arooppg6015
    @arooppg6015 Před 20 dny

    ❤❤❤❤❤❤

  • @manaf2866
    @manaf2866 Před 24 dny

    ❤❤❤❤❤❤❤❤❤

  • @Syamala_Nair
    @Syamala_Nair Před 20 dny

    ആദിവാസികളേയും അവരുടെ വീടും പട്ടിണി പ്പാവങ്ങളായ മക്കളേയുംകാണുന്നവരാണ്
    ഞങ്ങൾ. ആദഽഠ അവരെ
    സംരക്ഷിക്കു .പഠനമുറിയും
    ഭക്ഷണവും വസ്ത്രവും കൊടുക്കൂ സ്വപ്നം കൊണ്ട്
    വയറുനിറയില്ല രാധേട്ടാ😮😮😮😮😮😮

  • @renjithp.k4005
    @renjithp.k4005 Před 25 dny

    🌹❤❤🙏❤🙏❤❤🌹

  • @toxfitness7449
    @toxfitness7449 Před 21 dnem

    Reyal comrade

  • @jayarajm7851
    @jayarajm7851 Před 26 dny +8

    തള്ള് മാത്രം കൈമുതൽ

  • @lillyct2906
    @lillyct2906 Před 20 dny

    Endhu parayanm ennriyilla. Sagaavinu big saloot👍🏻👍🏻👍🏻🙏🙏🙏❤️❤️❤️

  • @kgodavarma2238
    @kgodavarma2238 Před 23 dny

    സത്യമാണ് sir "ക്ഷു ധോ നിർണോ യതെ പ്രജ്ഞാ.. "എന്ന് മഹാഭാരതം (വിശപ്പു പ്രജ്ഞയേ തന്നെ കെടുത്തി കളയുന്നു )നമസ്കാരം!🙏

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Před 26 dny +2

    Now all people are almost same. Who gives and who takes….!!!
    No difference…!!!
    🙄🙄🤔🤔

  • @raghukozhod5014
    @raghukozhod5014 Před 19 dny

    ഏതാണ് സഹവേ നിങ്ങൾ മുഖ്യൻ ആവണം

  • @balagopalav851
    @balagopalav851 Před 25 dny

    ❤❤❤❤❤❤Supper Lalsalam

  • @beenabeena1150
    @beenabeena1150 Před 26 dny +1

    😍😍😍😍😍

  • @praveenraveendran-xg3iy
    @praveenraveendran-xg3iy Před 25 dny +21

    പഴയ ദാരിദ്ര്യം പറഞ്ഞു ആളുകളെ പറ്റിക്കുന്നു... ആത്മാർത്ഥത ഉണ്ടെങ്കിൽ കരുവന്നൂരിൽ പൈസ പോയ പാവങ്ങളെ സഹായിക്കു...😮☹️

  • @AbhiKrishnan-dd8qh
    @AbhiKrishnan-dd8qh Před 22 dny

    ഹായ് സർ

  • @hamsapk1529
    @hamsapk1529 Před 25 dny

    Aap ku.. beige.. salut and beautiful.. speech....k..R..je😢😢😢

  • @vishnuprasad7955
    @vishnuprasad7955 Před 25 dny +3

    രാധേട്ടന് പ്രത്യേക PR ടീം ഉണ്ടോ?😂

  • @diffwibe926
    @diffwibe926 Před 17 dny

    😢😢😢😢😢😢😢😢😢

  • @kvshajisamatha1
    @kvshajisamatha1 Před 23 dny

    രാധാകൃഷ്ണനെ പോലുള്ള കമ്യൂണിസ്റ്റുകാരുടെ അഭാവം വലിയ സാമൂഹിക നഷ്ടമാണ്

  • @wohjofi
    @wohjofi Před 24 dny +8

    പാവങ്ങളോട് എന്തൊരു സ്നേഹം.... 10 വർഷം പാവങ്ങൾക്ക് എന്ത് ചെയ്ത് നിങ്ങൾ 🙄

  • @jpjio977
    @jpjio977 Před 20 dny

    മധു 💔

  • @SumithranKr-xc8io
    @SumithranKr-xc8io Před 23 dny

    നല്ലവനായ ഒരു മന്ത്രിയെ കേരളത്തിന്‌ നഷ്ടപ്പെട്ടു 😢

  • @regoabraham9017
    @regoabraham9017 Před 26 dny +3

    anyway now you are rich so don't cry, before 1 month you are a minister what did you do for poor people that we count so don't tell how did you struggle please, kanji kanji kanji kanji we heard lot of things

  • @MS-ol5kz
    @MS-ol5kz Před 26 dny +15

    അറബികളുടെ പണം വന്നു പട്ടിണി ഒക്കെ മാറി ഇപ്പോൾ യൂറോപ്പിൽ നിന്നും വരവുകൂടി ആയി ഇനി നമുക്ക് വർഗീയത ആണ് വേണ്ടത് ഇല്ലാത്ത സ്വഭിമാനം ഉണ്ടാക്കി തിരിച്ചു പിടിക്കണം 🚩

  • @user-bo9rp7rn7l
    @user-bo9rp7rn7l Před 25 dny

    🔥🔥🔥🔥🔥🚩🚩🚩🚩

  • @deepthialexander1093
    @deepthialexander1093 Před 18 dny

    ലാൽ സലാം സഖാവേ 🙏🏻🙏🏻🙏🏻

  • @user-qv8zq5kz8u
    @user-qv8zq5kz8u Před 19 dny

    ഇവറ്റകൾക്നാണമില്ലല്ലോ, സമൂഹത്തിലെ അടിക്കാട്ടങ്ങളെക്കുറിച്ച് ഇപ്പോഴും വികാരാ ധീനരായി പറയാൻ എന്ത് ചെയ്തു ഇവർ പാവങ്ങൾക്ക് വേണ്ടി?

  • @midhundeepmu1483
    @midhundeepmu1483 Před 25 dny +1

    Lal salam.... ❤

  • @sahadevantv7863
    @sahadevantv7863 Před 20 dny

    Ilikeitt

  • @RajN-up2st
    @RajN-up2st Před 18 dny

    പട്ടിണി മുഴുവൻ മാറി എന്ന് പറയാറയില്ലാ...ഇപ്പോഴും ഉണ്ട് താങ്കളുടെ പാലക്കാട് districtil തന്നെ.അട്ടപ്പാടി ഭാഗത്തൊന്നു സമയം കിട്ടുമ്പോൾ പോകൂ.കറൻ്റും,കക്കൂസും,സ്കൂളും ഇല്ലാത്ത പട്ടിണി പാവങ്ങൾ.താങ്കൾ പറഞ്ഞ സുഖിക്കുന്ന കുറച്ചു പേരിൽ ഒരാളല്ലേ ഇല്ലാത്ത കാശു മുടക്കി വസതി മോഡിപിടിപ്പിച്ചു പാട്ട ബസും വാങ്ങി ഗജനാവ് കാലിയാക്കിയ്യത് .റോഡ് ഏതെങ്കിലും ഉണ്ടോ നേരാം വണ്ണം.ടാക്സ് ആണേൽ നാലിരട്ടി ആക്കി എല്ലാം.മാസപ്പടിക്കാർക്ക് കുഴപ്പമില്ല,but പാവപ്പെട്ട ഞങ്ങൾക്ക് ജീവിക്കണ്ടേ സർ.😢

  • @jayadevanmv9234
    @jayadevanmv9234 Před 24 dny +2

    312 കുടുംബത്തിനു ഭക്ഷണം കൊടുക്കാനും വിജയൻ്റെ സർക്കാരിനു കഴിയുകയില്ലേ?

  • @bevatsunil4883
    @bevatsunil4883 Před 22 dny

    ഒരു അമ്പത് അറുപത് കൊല്ലം മുമ്പ് ഇവിടെ മിക്കവരും പാവപെട്ടവർ ആയിരുന്നു. അതിൽ ഇന്ന് മുന്നോക്കം നിൽക്കുന്ന നായർ വരെയുണ്ടായിരുന്നു.

  • @ajumn4637
    @ajumn4637 Před 24 dny

    സാധു മനുഷ്യൻ ❤

  • @user-gx3df1jo2r
    @user-gx3df1jo2r Před 23 dny

    സഖാവ് പറയുന്ന വിശപ്പ് ഇന്നത്തെ തലമുറക്ക് മനസ്സിലാവുകയില്ല. എത്ര സത്യസന്ധമായി സഖാവ് ' കാര്യങ്ങൾ അവതരിപ്പിച്ചു. ലാൽ സലാം സഖാവെ.

  • @rajanchirakkara4734
    @rajanchirakkara4734 Před 19 dny

    പാവങ്ങളുടെ പേര് പറഞ്ഞു ഇനി ആളെ പറ്റിക്കാൻ നോക്കണ്ട അങ്ങിനെ എങ്കിൽ ആ ക്ഷേമ പെൻഷൻ എങ്കിലും നേരത്തും കാലത്തും കൊടുക്കാൻ നോക്ക്

  • @user-rs8ke8jn1q
    @user-rs8ke8jn1q Před 25 dny

    Ethanu sagave❤

  • @unnikrishnanedplmk4657

    ഞാനൊരു കോൺഗ്രസുകാരനാണ് പക്ഷേ ഞാൻ പറയുന്നു നിങ്ങൾ ജയിക്കേണ്ടവൻ ആണ് രമ്യ ഒന്ന് ശ്രദ്ധിക്കേണ്ടതായിരുന്നു