മാറാത്ത ഉപ്പൂറ്റി വേദന മാറ്റാൻ ഭാഗം 2 PLANTAR FASCITIS -FOOT PAIN

Sdílet
Vložit
  • čas přidán 12. 06. 2020
  • ഉപ്പൂറ്റി വേദന വന്നു പെട്ടാൽ മാറാൻ പ്രയാസമാണ് അതിനാൽ തുടക്കത്തിലേ നല്ല ശ്രദ്ധ ആവശ്യമാണ് രണ്ടു ഭാഗങ്ങളിലായുള്ള ഈ വീഡിയോകൾ നിങ്ങൾക് തീർച്ചയായും പ്രയോജനപ്പെടും
    ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഉദാഹരണമായി ടൈൽസ് പ്രതലം ഒഴിവാക്കുക,സീറോ നെഗറ്റീവ് ആർത്രൈറ്റിസ് ഇല്ല എന്ന് ഉറപ്പാക്കുക അങ്ങിനെ പലതും
    ഇതൊക്കെ ഈ വീഡിയോയിലൂടെ പറയുന്നുണ്ട്
    നിങ്ങളുടെ ചികിത്സ നിർദ്ദേശിക്കേണ്ടത് നിങ്ങളുടെ ഡോക്ടർ ആണ് ഈ വീഡിയോ നിങ്ങളുടെ അറിവിലേയ്ക് മാത്രം അതിനാൽ ഇതിൽ പറയുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നത് നിങ്ങളിടെ മാത്രം തിരഞ്ഞെടുകളിലൂടെയാണ് ഉത്തരവാദിത്വത്തിലുമാണ് ഈ വീഡിയോയുമായി ബന്ധപ്പെട്ട ആരും ഒന്നിനും ഉത്തരവാദി ആയിരിക്കില്ല
    Disclaimer: The materials and the information contained on ZUMAR PHYSIOTHERAPY channel are provided for general and educational purposes only and do not constitute any legal, medical or other professional advice on any subject matter. None of the information on our videos is a substitute for a diagnosis and treatment by your health professional. Always seek the advice of your physician or other qualified health providers prior to starting any new treatment and exercises and with any questions you may have regarding a medical condition. If you have or suspect that you have a medical problem, promptly contact your healthcare provider.
    The contents of this video should not be taken as medical advice and should be performed solely at your own risk. It is not intended to diagnose, treat, cure, or prevent any health problem - nor is it intended to replace the advice of a physician. Always consult your physician or qualified health professional on any matters regarding your health and/or engagement in physical activity.
    ABDUL JALIL
    ZUMAR PHYSIOTHERAPY CENTRE
    MANJWERI
    PHONE; 09447982079
  • Věda a technologie

Komentáře • 38

  • @muralinedimaram7
    @muralinedimaram7 Před 20 dny +1

    Nice information ആൻഡ് narration. Accupuncture can help alot to the patients.

  • @habybino6169
    @habybino6169 Před 4 měsíci +3

    Very good explanation

  • @kbkrishnakumar6028
    @kbkrishnakumar6028 Před 6 měsíci +3

    ഉപ്പൂറ്റി വേദനയുടെ പരിഹാരമാർഗ്ഗങ്ങൾ പലരും ഇവിടെ ലോഡ് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി പറഞ്ഞുകേട്ടത് ഇവിടെയാണ് വളരെ വളരെ നന്ദി

  • @nadeerabasheer5611
    @nadeerabasheer5611 Před rokem +3

    ഞാൻ ഈ വീഡിയോ കണ്ടതു മുതൽ ചെയ്യാൻ തുടങ്ങി വളരെ ആശ്വാസം തോന്നുന്നു 'അല്ലാഹു മോനെ അനുഗ്രഹിക്കട്ടെ

  • @krishnakumarnair2895
    @krishnakumarnair2895 Před 7 měsíci +1

    Super.really helpful💐

  • @manjuak1100
    @manjuak1100 Před rokem +2

    Great effort sir, 👍🙏

  • @rajulakabeer5399
    @rajulakabeer5399 Před rokem +8

    തങ്ക്‌യൂ ---- ഈ രോഗം കൊണ്ട് കുറേ നാളായി ബുദ്ധിമുട്ടുന്നു

  • @soumyavp9302
    @soumyavp9302 Před 2 měsíci

    Thank you doctor God bless you

  • @alameen6004
    @alameen6004 Před 18 dny

    Super

  • @Jazufaizi1255
    @Jazufaizi1255 Před 8 měsíci

    Nice presentation

  • @shemeenakamar5746
    @shemeenakamar5746 Před 2 měsíci

    Thank you sir

  • @user-qt7mf7uy3d
    @user-qt7mf7uy3d Před 8 měsíci

    Thankyou

  • @jayaathul8982
    @jayaathul8982 Před rokem +2

    Thankyou very much. Explanations is very good . God bless you

  • @hafsaponnu7881
    @hafsaponnu7881 Před rokem

    Exsellent

  • @techsnjoys7294
    @techsnjoys7294 Před 4 lety +3

    Nice presentation sir.. Really helpfull,
    Waiting for next video

  • @nambalimy
    @nambalimy Před rokem +1

    Excellent 😊

  • @alicesamuel5673
    @alicesamuel5673 Před rokem

    Yanikku foot pain thudagittu two months si rtae ee exercise chayyunnu chhodu kodukkunnu alpam kuravund thanku sir

  • @sindhuvarma632
    @sindhuvarma632 Před 4 měsíci +2

    ഒരു പാട് കാലംകൊണ്ട് വേദന ആണ്. വലിയ ഉപകാരം.

  • @bharathiu2135
    @bharathiu2135 Před 21 dnem

    I want to consult you,iam from vatakara,...

  • @sreedeviarvind5465
    @sreedeviarvind5465 Před rokem

    Dr.your sincere effort and the quality time you spent for us is appreciated.I have seen lots of Dr s vedios.ithra athmarthathayum and pain aarum edukarilla.IAm 75 years old and have lumbar and cervical disc prolapse..please kindly tell me What are the exercises that I am supposed to avoid practicing.please give me reply.Throught the day and night I have severe pain and burning sensation.I am not able to sleep.

    • @ZumarPhysiotherapyZUMARCARES
      @ZumarPhysiotherapyZUMARCARES  Před rokem

      madam namaskaaram...thanks for your support. If you are having pain always pls go for a vitamin D check. avoid all movements which require extremes of of bending any way in this age disc bulges wont give you much problem

  • @jinujinshi2669
    @jinujinshi2669 Před 2 lety +2

    ,👏👏👏 excellent

  • @fathimasaleem1677
    @fathimasaleem1677 Před rokem +1

    Dr oppression cheyyan parayunnu pedi kond cheythittilla

  • @rajeena3917
    @rajeena3917 Před 4 lety +2

    👍👍

  • @remaniamma3047
    @remaniamma3047 Před 2 lety +2

    Enikkundu sir

  • @user-hf9vy9pi9e
    @user-hf9vy9pi9e Před 4 měsíci +1

    ENIKKUND. ACUPUNCHER CHEYYUNNU KURAVUNDD

  • @alicesamuel5673
    @alicesamuel5673 Před rokem +1

    Which chappal use chayyanam mcr chappals where avalable please give replay

    • @ZumarPhysiotherapyZUMARCARES
      @ZumarPhysiotherapyZUMARCARES  Před rokem

      Soft heel വാങ്ങുക....നല്ലത് കാലിൻ്റെ കുഴി വരുന്ന ഭാഗം cover ചെയ്യുന്ന ചെരിപ്പ്

    • @muralinedimaram7
      @muralinedimaram7 Před 20 dny

      സർജിക്കൽ ഷോപ്പ് കളിൽ MCR chappL ചോദിച്ചു വാങ്ങുക

  • @sindhuak8891
    @sindhuak8891 Před rokem

    Excellent 👍👍

  • @raghavanvp2107
    @raghavanvp2107 Před 2 měsíci

    19:53 🎉

  • @jinuvnair3165
    @jinuvnair3165 Před rokem

    ഉപ്പൂറ്റിയുടെ പിൻ ഭാഗത്തെ വേദന എങ്ങനെ മാറ്റാം?
    Rectro calcaneal bursitis