ഉപ്പൂറ്റി വേദന ലളിതമായി പരിഹരിക്കാം I PLANTAR FASCIITIS I Heel Pain

Sdílet
Vložit
  • čas přidán 7. 11. 2020
  • കാലിന്റെ ഉപ്പൂറ്റിയിലെ അസ്ഥിയില്‍ നിന്നും കാല്‍വിരലുകളുടെ അസ്ഥികളിലേക്ക് വ്യാപിച്ചു കിടക്കുന്ന കട്ടിയുള്ള പാടയെയാണ് പ്ലാന്റർ ഫാഷ്യ (plantar fasciia) എന്ന് പറയുന്നത്. ഏതാണ്ട് വില്ലിന്റെ ആകൃതിയിലുള്ള പ്ലാന്റർ ഫാഷ്യ പാദത്തിലെ ആർച് അതായത് പ്രതലത്തിൽ നിന്നും ഉയർന്നു നിൽക്കുന്ന വളവുള്ള ഭാഗത്തിനു സംരക്ഷണം നൽകി നടക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം അഥവാ ഷോക്ക് ആഗിരണം ചെയ്യുന്നു.
    പ്ലാന്റർ ഫാഷ്യറ്റിസ് മൂലമുണ്ടാകുന്ന ഉപ്പൂറ്റി വേദനയുടെ കൃത്യമായ കാരണം വ്യക്തമല്ല. പ്രത്യകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ പ്ലാന്റർ ഫാഷ്യറ്റിസ് ഉണ്ടാകാമെങ്കിലും ചില കാരണങ്ങൾ പ്രേരകമായി മാറാറുണ്ട്. ഏതാണ്ട് 40 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പ്ലാന്റർ ഫാഷ്യറ്റിസ് മൂലമുള്ള ഉപ്പൂറ്റി വേദന അധികമായി ഉണ്ടായി കാണുന്നത്.
    #heelpain
    #heelpaintreatment
    #heels
    #heel
    #plantarfasciitis
    #plantarfascitis
    #plantarfasciatis
    #plantarfascia

Komentáře • 27

  • @sudhamohan4697
    @sudhamohan4697 Před 3 lety +2

    Sir...
    Thank you for your valuable presentation on plantar faciatis. I am having this problem and also Achilles tendinitis. Thanks for the exercises shown in the video. 👌

  • @binshavlog
    @binshavlog Před 3 lety +3

    വളരെയധികം ഉപയോഗപ്രദമായ വിഡിയോകൾ ആണ് ഈ ചാനലിലെ എല്ലാ വിഡിയോയും

  • @mohammedasif7623
    @mohammedasif7623 Před 3 lety

    Very good information..... Most people suffer from this heel pain.

  • @thamburuthambuvlogs
    @thamburuthambuvlogs Před 3 lety

    Very informative sir

  • @selmashersha3919
    @selmashersha3919 Před 3 lety

    Heel pain is very common nowadays. .nicely explained 👌👌👍👍

  • @gireeshkumari6120
    @gireeshkumari6120 Před 3 lety

    Nice presentation 👍

  • @priyankasraj830
    @priyankasraj830 Před 3 lety

    Informative video 👍

  • @amoraskitchen9244
    @amoraskitchen9244 Před 3 lety

    useful information 👏👏

  • @sreedevivr8404
    @sreedevivr8404 Před 3 lety

    Good. Information 👍👍

  • @famscookingchannel7542

    Informative video & Good presentation 👌

  • @SailajaNNair
    @SailajaNNair Před 3 lety

    very Nice

  • @amal19952011
    @amal19952011 Před 3 lety

    Nice 👍🏾

  • @Primehomoeoclinic
    @Primehomoeoclinic Před 3 lety

    Simple and Well presented...👍

  • @soumyavp9302
    @soumyavp9302 Před 4 měsíci

    Thank you doctor god bless you

  • @erzascarlet4530
    @erzascarlet4530 Před 3 lety

    Super presentation

  • @sajeev3637
    @sajeev3637 Před 3 lety

    👌👌

  • @sherinsolomon7055
    @sherinsolomon7055 Před 3 lety

    👌👍

  • @binusuresh8271
    @binusuresh8271 Před 2 měsíci

    👍

  • @agk7148
    @agk7148 Před 3 lety

    💓💓

  • @dr.sreedevigr4885
    @dr.sreedevigr4885 Před 3 lety +2

    ഉപ്പൂറ്റി വേദനകാരണം പല ചികിത്സയും സർജറിയും മറ്റും അന്വേഷിക്കണ്ട. ഈ വിഡിയോയിൽ ഫലപ്രദമായ ഹോമിയോചികിത്സയെ കുറിച്ചും അതിന് പരിഹരിക്കാനുള്ള വ്യായാമങ്ങളെ കുറിച്ചും വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Před 2 měsíci

    ❤❤❤

  • @nskumarns6469
    @nskumarns6469 Před 3 lety

    👍