Natural Remedy for Foot Pain and Burning Sensation, കാൽപാദം വേദനയും,ചുട്ട്പൊളളലിനും ഔഷധ ഇല പ്രയോഗം

Sdílet
Vložit
  • čas přidán 15. 12. 2020
  • കാൽപാദങ്ങളിലെ വേദനയും, ചുട്ടുപൊള്ളും മാറുന്നതിന് വളരെ ഫലപ്രദമായ നാച്ചുറൽ റെമഡിയാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #HowtoControlFootPain
    #NaturalRemedyforFootPainandBurningSensation
    #കാൽപാതങ്ങളിലെവേദനമാറ്റാൻഔഷധഇലപ്രയോഗം
    #HowtoControlFootBurningSensation
    #HowtoEaseFootBurningNaturallyatHome
    #HomeRemedyforHeelPain
    #കാൽപാതംചുട്ട്പൊളളൽ
    #HowtoPrepareNaturalRemedyforFootPain
    #QuickandFastReliefforFootPain
    #NaturalRemedyforSwelling
    #SwollenLeg's
    #HowtoPreventFootPainwithMedicinalLeaf
    അധികനേരം നിൽക്കുമ്പോഴും, നടക്കുമ്പോഴും കൂടുതലായി കാൽപാദങ്ങളിൽ കണ്ടുവരുന്ന വേദനയും, കാല് #ചുട്ടുപൊള്ളലും മാറ്റുന്നതിന് വളരെ സൗകര്യാർത്ഥം തയ്യാറാക്കാൻ പറ്റുന്ന ഫലപ്രദമായ നാച്ചുറൽ മരുന്നാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഈ റെമഡി തയ്യാറാക്കുന്നതിന് വേണ്ടിയിട്ട് നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു ഔഷധ ഇലയാണ് ഉപയോഗപ്പെടുത്തേണ്ടത്. വളരെ നിഷ്പ്രയാസം ചെയ്യാൻ പറ്റുന്ന ഈ റെമഡി കാലിൻറെ പാദങ്ങളിൽ ഉണ്ടാവുന്ന വേദനയ്ക്കും, കാല് തരിപ്പ്, കാല് ചുട്ടു പൊള്ളൽ, കാൽപ്പാദങ്ങളിൽ സൂചി കുത്തും പോലെയുള്ള അവസ്ഥ ഇത്തരം ബുദ്ധിമുട്ടുകൾക്ക് വളരെ ഫലപ്രദമായി തന്നെ പ്രയോഗിക്കാവുന്നതാണ്. ദിവസവും 10 മുതൽ 15 മിനിറ്റ് സമയമെടുത്തു കാലിലെ ഈ ഔഷധപ്രയോഗം ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഫലം ലഭിക്കുന്നതാണ്. തുടർച്ചയായി ഒരു ആഴാച്ച കൊണ്ട് തന്നെ ഫലം കിട്ടുന്ന ഈ റെമഡി പ്രായഭേദമെന്യേ എല്ലാവർക്കും ചെയ്യാവുന്നതാണ്. ഇത്തരം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്ന ആളുകൾക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കാനും ഓർമ്മപ്പെടുത്തുന്നു. വളരെ ശ്രദ്ധയോടെ കൂടിയാണ് ഈ രമഡി പ്രയോഗിക്കേണ്ടത്.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal
  • Zábava

Komentáře • 287

  • @drsajidkadakkal3327
    @drsajidkadakkal3327  Před 3 lety +37

    അധികനേരം നിൽക്കുമ്പോഴും, നടക്കുമ്പോഴും കൂടുതലായി കാൽപാദങ്ങളിൽ കണ്ടുവരുന്ന വേദനയും, കാല് #ചുട്ടുപൊള്ളലും മാറ്റുന്നതിനെ വളരെ സൗകര്യാർത്ഥം തയ്യാറാക്കാൻ പറ്റുന്ന ഫലപ്രദമായ നാച്ചുറൽ മരുന്നാണ് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഈ റെഡി തയ്യാറാക്കുന്നതിന് വേണ്ടിയിട്ട് നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു ഔഷധ ഇലയാണ് ഉപയോഗപ്പെടുത്തേണ്ടത്. വളരെ നിഷ്പ്രയാസം ചെയ്യാൻ പറ്റുന്ന ഈ റെഡി കാലിൻറെ പാദങ്ങളിൽ ഉണ്ടാവുന്ന വേദനയ്ക്കും, കാല് തരിപ്പ്, കാല് ചുട്ടു പൊള്ളൽ, കാൽപ്പാദങ്ങളിൽ സൂചി കുത്തും പോലെയുള്ള അവസ്ഥ ഇത്തരം ബുദ്ധിമുട്ടുകൾക്ക് വളരെ ഫലപ്രദമായ തന്നെ പ്രയോഗിക്കാവുന്നതാണ്. ദിവസവും 10 മുതൽ 15 മിനിറ്റ് സമയമെടുത്തു കാലിലെ ഈ ഔഷധപ്രയോഗം ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ നമുക്ക് ഫലം ലഭിക്കുന്നതാണ്. തുടർച്ചയായി ഒരു ആഴാച്ച കൊണ്ട് തന്നെ ഫലം കിട്ടുന്ന ഈ റെമഡി പ്രായഭേദമെന്യേ വ്യാസം എല്ലാവർക്കും ചെയ്യാവുന്നതാണ്. ഇത്തരം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്ന ആളുകൾക്ക് ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കാനും ഓർമ്മപ്പെടുത്തുന്നു. വളരെ ശ്രദ്ധയോടെ കൂടിയാണ് ഈ മരമടി പ്രയോഗിക്കേണ്ടത്.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    czcams.com/channels/cXBV0Ff47EUlEfeRpKqqjw.html
    Facebook page Link:
    facebook.com/drsajidkadakkal
    #00971554680253
    #DrSajidKadakkal

  • @pathilchiravincent1800
    @pathilchiravincent1800 Před 3 lety +2

    Good message sir, Thank you and God bless you.

  • @aishunidhi891
    @aishunidhi891 Před 2 lety

    Ellavarkkum help full ayittulla video ane sir thanks

  • @maithrigopidas8812
    @maithrigopidas8812 Před 3 lety +10

    നല്ല ഒരു അറിവാണ്. താങ്ക്‌സ് ഡോക്ടർ

  • @pushpakumartpillai9018
    @pushpakumartpillai9018 Před 3 lety +4

    Dear Dr. MahadevaKshetrangalkkaduttum MahadevaPujakjum Erukku Pradhanamanu
    Kuvalam, Erukku Ellam Pradhanamanu Nammude Purvikar Manasilakkiyirunnu❤️

  • @komalapurushothamkomala8071

    Correct message. Doctor ee leaf use chythal kurayum,.

  • @preetasreeram9204
    @preetasreeram9204 Před 3 lety

    Thank you DOCTOR . I have this issue. Iam IN AJMAN.

  • @jyothilakshmipiravom4549

    India il eshtampoleyundu doctor, thanku

  • @sethumadhavank8029
    @sethumadhavank8029 Před 3 lety +4

    ഡോക്ടർ, വളരെ നല്ല സന്ദേശം, താങ്ക്സ്

  • @sosammaabraham5064
    @sosammaabraham5064 Před 3 lety +7

    good message, thanks Dr.

  • @aswinsminiature448
    @aswinsminiature448 Před rokem

    Sir orupadu nannid jnan kure aayi ee upputi vedana sahikam tjudagget nale thanne cheythokanm ...mariya matheenu

  • @rahelammageorge3980
    @rahelammageorge3980 Před rokem +1

    Thank you Dr. I am facing the problem now.

  • @nte9761
    @nte9761 Před 3 lety

    Thank you Dr. It's very useful tips for me, I got it at right time.thanks ones more.
    Shall this useful for shoulder pain ?

  • @magicalworld9714
    @magicalworld9714 Před 7 měsíci +1

    Valare upakarapratham jn 🙏🙏🙏🙏

  • @shelasham5955
    @shelasham5955 Před 3 lety +2

    Anikkum vatthana ondu eivida eitthu kidulla vara anthagilum parangnu tharamo sir please

  • @ramachandrankrishnan1236
    @ramachandrankrishnan1236 Před 3 lety +2

    Aani rogathinu ithu kollaamo sir can you post a vedeo for this aani thank you

  • @vijayanair1195
    @vijayanair1195 Před 3 lety +1

    Thankyou Dr Very useful

  • @sumasatheesh6180
    @sumasatheesh6180 Před 3 lety +7

    Thank-you Dr.. 🙏🏻🙏🏻🙏🏻🙏🏻🤝🤝🙌🏻🙌🏻

  • @raseenarahman8788
    @raseenarahman8788 Před rokem +4

    Dr.ഈ അസുഖമെനിക്കുണ്ട് കൂടാതെ തരിപ് മാസിപൈൻ കാലിൽ നീരിറക്കം കടച്ചിൽ ഒക്കെ ഉണ്ട് .ഓരോ നല്ല മരുന്നുകൾ പറഞ്ഞു തരുന്നതിന്ന് നാന്ദി 🙏🥰

  • @manojsingerwayanad7052
    @manojsingerwayanad7052 Před 2 lety +2

    Thank you Dr good msg,👏👏👏

  • @valsarajkattil5551
    @valsarajkattil5551 Před 3 lety +8

    സർ, വളരെ നല്ല അവതരണം, very useful info. Thanks and keep it up.

  • @nirmalachandran9870
    @nirmalachandran9870 Před 3 lety +2

    നന്ദി ഡോക്ടർ

  • @padminidevi7389
    @padminidevi7389 Před 6 měsíci +3

    Dr. പറഞ്ഞ രീതിയിൽ ചെയ്തു നോക്കി. നല്ലപോലെ വേദന മാറി. Exercise ചെയ്യുന്നുണ്ട്

  • @harisubha4089
    @harisubha4089 Před 7 měsíci

    Very good information.thanks I am a fan of ur medical advicesehich u post in ur whatsup.all the best expecting more valuable adivices.

  • @jaseenas4687
    @jaseenas4687 Před rokem +1

    അതെ dr ഇതേ വേതന തന്നെ thanks 🙏🙏

  • @valsalam4605
    @valsalam4605 Před 11 měsíci +1

    വളരെ ഉപകാരം 🙏🙏🙏🙏

  • @anjanasreeraj5696
    @anjanasreeraj5696 Před 3 lety +2

    Very useful information

  • @sreejav3038
    @sreejav3038 Před 3 lety +1

    Eniku raavile enikumbol nalla vethanyanu ethu cheythu nokaam

  • @magicalworld9714
    @magicalworld9714 Před 7 měsíci +1

    Valare upakaram 🙏🙏🙏🙏

  • @cvantony6169
    @cvantony6169 Před 3 lety +4

    Sir, pimples മാറുവാൻ ഉള്ള ഒരു natural remedy പറഞ്ഞു തരുമോ...

  • @manoojashaik655
    @manoojashaik655 Před 2 lety +2

    Thank u for the information

  • @ameenasalahudeen3673
    @ameenasalahudeen3673 Před 3 lety +1

    Thankyou for giving this informative video👍👍

  • @senthilnathan2411
    @senthilnathan2411 Před 3 lety +1

    Chenkal stavil vachu choodaki athinte mukalin yerukinte yila vachu mukallil kalu amarthi vachu kurachu neram njan vaikarundu.. Vethana kurayum

  • @sakkeenasakkeena3368
    @sakkeenasakkeena3368 Před 3 lety

    Mashaallah good information

  • @naseergafoor3694
    @naseergafoor3694 Před 3 lety +5

    Ente kalil Dr. Paranja same vedhanaund.ipol 2 days ayi cheriya neerum und.correct samayathil thane Dr. Solition paranju thannu. Thank you Dr.

  • @ameerayikkara8991
    @ameerayikkara8991 Před 3 lety +2

    Very useful message

  • @Ashrafali-lc7qp
    @Ashrafali-lc7qp Před 2 lety +1

    Enikk kalpadathinte puram bagathanu vedana. Try cheithu nokkanam. Oru pad kalamayi thudangiyitt sir. Kure drs ne kanichu. Ithum onn nokkam.

  • @vakkeelradhakrishnan7148

    Thanks a lot dr.

  • @aravindb5182
    @aravindb5182 Před 3 lety +3

    Good information👍

  • @catherine9980
    @catherine9980 Před 3 lety +1

    Thank you doctor

  • @babykuttymathew2314
    @babykuttymathew2314 Před 2 lety +1

    Pls upload video for allergy breathing problems home remedy

  • @priyaavinash3816
    @priyaavinash3816 Před 3 lety +10

    Thank you so much doctor for this video👍 It was very informative. Please keep sharing your valuable knowledge with us🙏

  • @arathyn132
    @arathyn132 Před rokem

    Subcutaneous fat kurayan enthanu home remedies waist area belly are und

  • @kanakanarayanan5541
    @kanakanarayanan5541 Před 3 lety +1

    Ningalude upakarapradhamaya videos kandu orupad gunangal kitti..obesity kurayanulla water therapy cheythu wait kuranju orupad nanniyund sir...inium itharam videos prathekshikunnu..thanks alot....🙏

  • @priyanair1848
    @priyanair1848 Před 3 lety +2

    Thank u Dr.

  • @sujamampalathu1025
    @sujamampalathu1025 Před 3 lety +3

    Thank you dr

  • @MantraCurryWorld
    @MantraCurryWorld Před 2 lety +1

    Thank you Doctor

  • @amnuskitchen176
    @amnuskitchen176 Před 2 lety

    Am in Sharjah … I have same issues where do get this leaf ?? Kindly hep meeee

  • @shamshadali2743
    @shamshadali2743 Před 3 lety +3

    Thank you sir

  • @udayakadakkal8892
    @udayakadakkal8892 Před 9 měsíci +1

    Good message sir 👍

  • @joysamuel4663
    @joysamuel4663 Před rokem

    Thank you Dr.

  • @jj7665
    @jj7665 Před 3 lety

    Sir
    Eniku kalppaadangalku adiyil vindu Kerri valiya vedanayaanu
    Kaalppadangalku mukalilum Kaalppadangalku adiyilum chorinju pottunnumundu
    Ithinum oru marunnu Paranju tharumo
    🙏😢

  • @ayshaaysa8966
    @ayshaaysa8966 Před 3 lety +2

    Kaal theruppin enna cheyyendad

  • @thahirarasheed604
    @thahirarasheed604 Před 3 lety +1

    Good Thanks sir

  • @nizarvatakara2557
    @nizarvatakara2557 Před rokem

    Thaaankz doctor

  • @sarada438
    @sarada438 Před 3 lety +2

    Thank you very much doctor❤️

  • @abdulkareemedappatta4921
    @abdulkareemedappatta4921 Před 4 měsíci

    നന്ദി ഡോക്ടർ🙏

  • @user-ed6nv1li1f
    @user-ed6nv1li1f Před 4 měsíci

    എനിക്ക് same vedhanayane thankyou doctor❤

  • @yashodhasoman9898
    @yashodhasoman9898 Před 3 lety

    Thanku doctor Good Information👌👍God bless you🙏🌷

  • @user-qn3im5do6h
    @user-qn3im5do6h Před 5 měsíci

    Thank u. DR..enike padathila,upootikilla.sciatica unde. Vedana thinnu maduthu uric,acid normal

  • @thahirarasheed604
    @thahirarasheed604 Před 3 lety +5

    വീഡിയോ കാണാൻ താമസിച്ചു.

  • @rasheedtck5157
    @rasheedtck5157 Před 5 měsíci

    Please suggest any ayurveda cream re

  • @pmmohanan9864
    @pmmohanan9864 Před 6 měsíci

    Thanks doctor for the information.

  • @famonshanu3678
    @famonshanu3678 Před 2 lety +1

    Thankyou somuch doctor

  • @jessyjohnson7815
    @jessyjohnson7815 Před rokem +1

    Kaikalugal viyarkunnadhinulla parisharam parayumo

  • @soudhasaleem2819
    @soudhasaleem2819 Před 3 lety +2

    Ee ila eduthu aryika athu moodi kidakunna vidam ellenna oszhichu vaikuka 15 days Ella divasavum ilakikodukanam 15 day kaszhinjal aricheduthu athil acha kalpuram 6 ennam ittivechu vedanaulla bagathu prsttiyal vedana marum njan undaki aadyam enikum pinne oruadu alkarkum chaithu nallathanu

  • @suresht5871
    @suresht5871 Před 5 měsíci +8

    ചുടുകല്ല് ചൂടാക്കി അതിന് പുറത്ത് ഏരിക്കിലവച്ചിട്ട് പാദം അതിനു പുറത്ത് വയ്യ്ക്കുന്നതാണ് നല്ലത്

  • @bijijoseph508
    @bijijoseph508 Před rokem

    Thank you Dr

  • @resiabeegamcp4545
    @resiabeegamcp4545 Před 3 lety +4

    I am suffering from planterfaciates last one year. I do this alternative days. One of my friend adviced me this methord is very effective. Now i am more confident to herar ur valuable information. Thank you so much Sir.

  • @pnimtpnuter6011
    @pnimtpnuter6011 Před 3 lety +1

    Thanks dr

  • @lissyfrancis4813
    @lissyfrancis4813 Před 3 lety +2

    Ullankalil pain enthu cheyanam

  • @indulekhababu7016
    @indulekhababu7016 Před rokem +1

    Thankyou sir 🙏🏻

  • @sunithashabu3366
    @sunithashabu3366 Před 3 lety +1

    Thans sir

  • @ushakumarivazhamuttathu8702

    സാർ എനിക്കും ഉണ്ട് ഞാൻ ഒന്ന് നോക്കട്ടെ

  • @ajay6331
    @ajay6331 Před 2 lety

    Sir angle injury vanal ithu Cheyan pattumo

  • @avellarampara5533
    @avellarampara5533 Před 3 lety +9

    Dr. Is it beneficial for knee pains?

  • @prabhaiyer4457
    @prabhaiyer4457 Před rokem

    Thanks a lot Dr.

  • @sindhyaprakash1272
    @sindhyaprakash1272 Před 3 lety +2

    Thanku Dr

  • @vcviswanathan7744
    @vcviswanathan7744 Před 3 měsíci

    ഇത് നാട്ടിൽ നിറയെ ഉണ്ട്‌. ഇത്ര ഗുണം ഉള്ള മെഡിസിൻ ലീഫ് ആണെന്ന് അറിയില്ലായിരുന്നു. Thanku ഡോക്ടർ

  • @sajithaammu2475
    @sajithaammu2475 Před 3 lety

    Thax dr

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 Před 3 lety +1

    Tk u 🙏

  • @fdhafza9683
    @fdhafza9683 Před 3 lety +1

    Inkum und e asugam try cheyyanam thanks dr

  • @kukkukukku4716
    @kukkukukku4716 Před 11 měsíci

    Kaimuttile Tennis elbow ullavarkk use cheyyaamo

  • @girishprabhu4978
    @girishprabhu4978 Před 4 měsíci +1

    Thank you Dr very much suffering 😢

  • @asokankalakoduvath288
    @asokankalakoduvath288 Před 3 lety +2

    വളരേ നന്ദി

  • @ahsann4732
    @ahsann4732 Před 2 lety +1

    Thank you very much doctor...

  • @artwithsmr2783
    @artwithsmr2783 Před 3 lety

    Thanks

  • @sheebasheeba5053
    @sheebasheeba5053 Před 3 lety +1

    Ullam kayyilum chuttu neettam maattaan enthacheyyuka

  • @annakuttyk.j3547
    @annakuttyk.j3547 Před rokem

    Do we need to change the leaf everyday

  • @VP-ou5sf
    @VP-ou5sf Před rokem

    Good information

  • @ambiencekitchen
    @ambiencekitchen Před 2 lety

    Thanks doctor👨‍⚕ I will try it.

  • @shobzashokan2476
    @shobzashokan2476 Před 3 lety +1

    Dr enikku muttinu thaze mutual kalpadam vare pukachilanu 3 years ayi sahikkunnu ayurvedam allopathic homio kazhichu oru tharimbu polum mariyittilla itching enthenkilum prathivithi undo sir please help me

  • @lathikanagarajan7896
    @lathikanagarajan7896 Před rokem

    Erukin ila mikavarum ella sthalangalilum kanarundu

  • @user-lb7xw8sp4z
    @user-lb7xw8sp4z Před měsícem

    വളരെ. ഉകാരം.

  • @aswathyk.c3593
    @aswathyk.c3593 Před 3 lety +3

    Dr, vit D3 de deficiency yumayi e disease related ano

  • @ushababu62
    @ushababu62 Před 3 lety +1

    Good 👍

  • @rajalekshmyramaiyer983
    @rajalekshmyramaiyer983 Před 3 lety +1

    Tk u

  • @riya3776
    @riya3776 Před 3 lety +1

    Flat aayitulla kaaln praahnamundaakumo .undengil kaalnde adibhaagath aarch pole aakaan endaan vendath

    • @seenakslajeesh4648
      @seenakslajeesh4648 Před 3 lety

      Shoes ൽoru arch shape Rubberന്റെ ഉണ്ടാക്കി കിട്ടു o അത് കുറച്ച് നാൾ Use ചെയ്യുക. Ortho dr. നെ കണ്ടാൽ പറഞ് തരും എന്റെ മോന് ചെയ്തതാ .

  • @gracyfrancis1121
    @gracyfrancis1121 Před měsícem

    Thank you dactor

  • @annakournikova7439
    @annakournikova7439 Před 2 lety

    Simple increased video length