164 | ഉപ്പൂറ്റി വേദനയെ തിരുമ്മി മാറ്റാം | massage for heel pain | home tips

Sdílet
Vložit
  • čas přidán 4. 08. 2022
  • ♦️ DISCLAIMER:
    All content and media on 'KASYAPA AYURVEDA CZcams channel is created and published for informational and educational purposes only.
    It is not intended to be a substitute for professional medical advice and should not be relied upon for treatment unless supervised by a qualified medical professional.
    This channel hasn't received monetary fundings, financial help or grants of any kind from the pharma industry.
    ♥️ Join this channel to get access to perks:
    / @kasyapaayurveda ✳️
    ✅സംസാരിക്കുന്നത്
    Dr.Jishnu Chandran BAMS MS
    Director
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
    താളിക്കാവ്,
    കണ്ണൂർ
    8281873504 (Dr. Jishnu Chandran )
    9446840322 (Dr. Praghosh mathew)
    (Appointment Booking 7994850800 Time 10 AM to 4 PM)
    🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
    / @kasyapaayurvedaglobal606
    ❇️ ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
    Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/MJXM5VQDOAZLC1
    Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
    Visit facebook Profile
    / jishnu.chandran1
    ✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
    കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ താളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
    ⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
    ▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Jishnu Chandran BAMS MS
    ✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
    ✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 7994850800 എന്ന നമ്പറിൽ രാവിലെ 10 മണി മുതൽ 4 മണി വരെ വിളിക്കുകയോ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയോ ചെയ്യുക.
    ▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
    ✔️Consultant : Dr. Praghosh Mathew BAMS MD
    ✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
    ✔️ബുക്കിങ്ങിനായി 7994850800 എന്ന നമ്പറിൽ വിളിക്കുക.
    ✅കശ്യപ ആയുർവേദ ചാനലിൽ ചെയ്ത വീഡിയോകളുടെ playlist കൾ.
    ➡️ പൈൽസ് ആയുർവേദ ചികിത്സ: • പൈൽസ് ആയുർവേദ ചികിത്സ
    ➡️Fistula Ayurveda treatment: • Fistula Ayurveda treat...
    ➡️മലാശയ രോഗങ്ങൾ Malayalam: • മലാശയ രോഗങ്ങൾ Malayalam
    ➡️Varicose vein: • Varicose vein
    ➡️ പ്രമേഹം: • പ്രമേഹം
    ➡️ Anal diseases English: • Anal diseases English
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം
    ➡️ഔഷധ സസ്യങ്ങൾ: • ഔഷധ സസ്യങ്ങൾ
    ➡️ ENT രോഗങ്ങൾ: • Playlist
    ➡️ കണ്ണിൻ്റെ ആരോഗ്യം: • കണ്ണിൻ്റെ ആരോഗ്യം
    ➡️ skin diseases: • skin diseases
    ➡️ Q & A LIVE: • Q & A LIVE
    ➡️ ഫിഷർ ആയുർവേദ ചികിത്സ: • ഫിഷർ ആയുർവേദ ചികിത്സ
    ➡️ അടുക്കളയിലെ ഔഷധങ്ങൾ: • അടുക്കളയിലെ ഔഷധങ്ങൾ
    ➡️ ആരോഗ്യ സംരക്ഷണം: • ആരോഗ്യ സംരക്ഷണം

Komentáře • 31

  • @bushrasiddique3383
    @bushrasiddique3383 Před 3 měsíci +6

    നീട്ടി വലിച് പറയാതെ കാര്യം തീർത്തു ഗുഡ് 👍👍👍👍👍👍

  • @razakkarivellur6756
    @razakkarivellur6756 Před rokem +4

    Very useful video.... Thank u sir,

  • @girijanair9797
    @girijanair9797 Před 11 měsíci +1

    വളരെ ഉപകാരപ്രദം ഡോക്ടർ കുറച്ചു നാളായി എനിക്ക് ഈ വേദന ഉണ്ട്

  • @ijasek7647
    @ijasek7647 Před rokem

    Good vide , please upload like this videos more

  • @vidyamohanan8570
    @vidyamohanan8570 Před 5 měsíci

    Thank you doctor valuable information thannathin

  • @user-fk6vv1ww6f
    @user-fk6vv1ww6f Před 2 měsíci

    Verry effective. Thank you Dr

  • @muhammedzilalpp6942
    @muhammedzilalpp6942 Před 11 měsíci +2

    Enikum und chood yhodangiya samayam marchil thodangiyatha ella samayavum und

  • @shakkeermangad2605
    @shakkeermangad2605 Před 10 měsíci

    താങ്ക്സ്

  • @sreemolbalakrishnan6633

    Useful....

  • @raveendranmamparampil175
    @raveendranmamparampil175 Před měsícem

    ഇത് വളരെ പ്രയോചനം ചെയ്യുന്ന നിർദേശമയി തോന്നുന്നു.

  • @manoojashaik655
    @manoojashaik655 Před 2 lety

    ഷുഗർ രോഗികൾ ക് കാലിലേ നരമ്പിൽ തരിപ് മാറാൻ എന്തെങ്ങിലും പറഞ്ഞു തരുമോ

  • @geethak5612
    @geethak5612 Před 8 měsíci +1

    ആയുർവേദ മരുന്ന് ഏതാണ് കഴിക്കുക

  • @kmali1258
    @kmali1258 Před 2 lety +13

    ഉപ്പൂറ്റി വേദനക്ക് കാലിൽ ഒലിവ് എണ്ണ പുരട്ടി ഷൂ ഇട്ടു രാവിലെ അര മണിക്കൂർ നടന്നാൽ മതി ഒരാഴ്ച തുടരുക മാറിയിരിക്കും

    • @abhijith9551
      @abhijith9551 Před 4 měsíci +1

      എന്നിട്ട് മാറിയോ

  • @gloryansal4495
    @gloryansal4495 Před rokem

    Dr enikyu april mudhal uppuutty vedhana thudanggiyadhaa...orthoo dr aa kandddu.....vitamin d and b tablet maatram thannu....eppolum kazhikyunnu but oru kuravum ella Dr 😢😢😢..enikyu e massage cheyyamo dr.. pls reply me...njyan e pain konddu orupad tension il aanu dr😢

  • @naseerthangal7456
    @naseerthangal7456 Před rokem +6

    ഡിസ്കിന് പ്രോ ബളം ഉണ്ടങ്കിൽ ഉപ്പുറ്റിക്ക് വേദന ഉണ്ടാകുമോ

  • @muralidharannair1666
    @muralidharannair1666 Před rokem +1

    ഇത്‌ പുറകിലെ വേദനക് ഉള്ളത് ആണോ ?

  • @user-bv1db1lw9v
    @user-bv1db1lw9v Před 5 měsíci

    Sir, njan oru dancer anu, eppo ella divasavum practice cheyyunnund, 3,4manikkur thudarchayaya practice anu ippo 2 divasayitt upputti bhayankara vedhana kal tharayil veykkan vayya eppozhum vedhana und, appo ee massage cheytha mathiyo

    • @kasyapaayurveda
      @kasyapaayurveda  Před 5 měsíci +1

      ഒരു ഡോക്ടറെ കണ്ട് എന്താണ് പ്രശ്നം എന്ന് ഡയഗ്നോസ് ചെയ്യൂ.. ചിലപ്പോൾ റെസ്റ്റ്, bandage ഒക്കെ ആവശ്യമായി വന്നേക്കാം.. x ray എടുത്തു നോക്കുന്നതാണ് നല്ലത്. ഈ മസാജ് plantar ഫേഷ്യറ്റിസ് എന്ന രോഗത്തിനാണ് പ്രയോജനം ചെയ്യുക.
      Dr.Jishnu Chandran BAMS MS
      FOR ONLINE CONSULTING
      WA: 8281873504

  • @SabiraPp-hz4hz
    @SabiraPp-hz4hz Před 5 měsíci +5

    എനിക്ക് രണ്ട് മാസമായി തുടങ്ങിയിട്ട് അസഹ്യമായ വേദനയ

    • @nahab369
      @nahab369 Před měsícem +1

      എനിക്ക് 3 കൊല്ലമായി 😢, നേരത്തെ ഒത്തിരി നേരം നിൽക്കുമ്പോഴും ഉറങ്ങി എഴുനേൽക്കുമ്പോഴും ആയിരുന്നു വേദന, പക്ഷെ ഇപ്പോൾ 4 ദിവസമായി എപ്പോഴും വേദനയാണ്, നേരത്തെ വേദന ഉണ്ടായൊരുന്നെങ്കിലും നടന്നു കഴിയുമ്പോൾ പെട്ടെന്ന് മാറുമായിരുന്നു, എന്നാൽ ഇപ്പോൾ നടക്കാൻ ഭയങ്കര
      ബുദ്ധിമുട്ടാണ്

    • @user-st9cr3rw7v
      @user-st9cr3rw7v Před 25 dny +1

      ​@@nahab369 ചൂട് വെള്ളത്തിൽ (സഹിക്കാവുന്ന ചൂട് ) കാൽ ഇട്ടു നോക്കൂ. അര മണ്ണിക്കൂരെങ്കിലും വേണം. ഇങ്ങനെ കുറച്ചു നാൾ അടുപ്പിച്ചു ചെയ്യൂ. അല്ലങ്കിൽ ഇഷ്ടിക ചൂടാക്കി അതിൽ മെല്ലെ മെല്ലെ ചവിട്ടി നോക്കൂ. എനിക്ക് ഉണ്ടായിരുന്നു. ഒരുപാട് മരുന്ന് കഴിച്ചിട്ട് മാറിയില്ല. അവസാനം ഇങ്ങനെ ആണ് മാറി കിട്ടിയത്. ഇപ്പോൾ time കിട്ടുമ്പോയൊക്കെ ഞാൻ ചൂട് വെള്ളത്തിൽ കാൽ ഇട്ടിരിക്കും. പഴയ വേദന തിരിച്ചു വരുന്നത് ഓർക്കാനെ വയ്യാ

    • @shinytg8702
      @shinytg8702 Před 7 dny

      ​@@nahab369enikum

    • @nahab369
      @nahab369 Před 7 dny

      @@shinytg8702 ഇനിയും എന്താ ചെയ്യുക, ചികിത്സിച്ചു മാറ്റാൻ കഴിയുമോ?

  • @jinuazhakeshan3828
    @jinuazhakeshan3828 Před 2 měsíci

    ഓയിൽ ഉപയോഗിച്ചുടാ ഡാക്ടർ

  • @geethak5612
    @geethak5612 Před 8 měsíci +1

    ഡോക്ടർ വളരെ ഉപകാരം 🙏 xray എടുത്തു നോക്കി നീർക്കെട്ട് ആണെന്ന് ഡോക്ടർ പറഞ്ഞു സഹിക്കാൻ വയ്യാ

  • @manoojashaik655
    @manoojashaik655 Před 2 lety

    താങ്ക്സ്