ഉപ്പൂറ്റി വേദന മാറാൻ | Uppootti vedana maran | Dr. Ansu Susan | Arogyam

Sdílet
Vložit
  • čas přidán 7. 05. 2022
  • ഉപ്പൂറ്റി വേദന മാറാൻ | Uppootti vedana maran | Dr. Ansu Susan | Arogyam
    എന്താണ് ഉപ്പൂറ്റി വേദന (plantar fascia) ഈ രോഗത്തിന്റെ കാരണങ്ങൾ, ഉപ്പൂറ്റി വേദന പരിഹരിക്കാൻ ലളിതമായ ചില മാർഗ്ഗങ്ങൾ. . അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു അറിവാണിത്..
    Dr. Ansu Susan - Consultant Physiotherapist
    Maana Health - Rajagiri Hospital, Aluva | Palarivattom, Kochi
    കൂടുതൽ വിവരങ്ങൾക്ക് : +91 999 508 9400
    maanahealth.com/
  • Jak na to + styl

Komentáře • 239

  • @fousiyarasheed3178
    @fousiyarasheed3178 Před rokem +1

    Verry ഗുഡ് speach docter

  • @josejoseph2976
    @josejoseph2976 Před rokem +3

    You are smart ,all the best

  • @ashishmathew6696
    @ashishmathew6696 Před 2 lety +4

    Thank you Dr

  • @rahulgopalakrishnan66
    @rahulgopalakrishnan66 Před 2 měsíci +2

    ഞാൻ kseb യിൽ മീറ്റർ റീഡർ ആയി വർക്ക്‌ ചെയുന്നു.3,4 മണിക്കൂർ ദിവസവും നടക്കണം.15 വർഷമായി ഈ ജോലി ഞാൻ ചെയുന്നു. എനിക്ക് ഇപ്പോൾ 2 വർഷമായി ഈ ഉപ്പൂറ്റി വേദന ഉണ്ട്. സഹിക്കാൻ പറ്റാത്ത വേദന ആണ് ഡോക്ടർ.ഇന്ന് മുതൽ ഡോക്ടർ പറഞ്ഞത് പോലെ ചെയ്തു നോക്കാം. ഈ ഒരു അറിവ് തന്നതിന് നന്ദി ഡോക്ടർ.

  • @zubairbhai8933
    @zubairbhai8933 Před 2 lety +2

    valary ubhgarapradam

  • @himakrishna5464
    @himakrishna5464 Před 2 lety +1

    Thanks Dr

  • @Sk-zp8lw
    @Sk-zp8lw Před 2 lety +7

    Dr പറഞ്ഞതു പോലെയാണ് എനിക്കുമുള്ളത് ഞാൻ അധികം നടക്കുന്ന ആളാണ്‌. മേടം പറഞ്ഞത് പോലെ ചെയ്ത് നോക്കാം. നന്ദി.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 Před rokem +1

      എടവം

    • @TiginsGeorge
      @TiginsGeorge Před 6 měsíci

      അതിനു മേടം ഇത് എങ്ങനെ മാറ്റാം എന്നൊന്നും പറഞ്ഞില്ലല്ലോ. ഒരു ഹോസ്പിറ്റലിന്റെ പരസ്യം ആയിട്ട് ഉപയോഗിച്ചു അത്രയേ ഉള്ളൂ

  • @sheelamanoharan7234
    @sheelamanoharan7234 Před rokem +2

    Thanks Dr Good information 🙏🙏

  • @shefeenasuhair3035
    @shefeenasuhair3035 Před 8 měsíci

    താങ്ക് യു ഡോക്ടർ,

  • @nas_eem
    @nas_eem Před rokem +2

    Thankyou

  • @anilkumarcrkumar5302
    @anilkumarcrkumar5302 Před rokem +1

    Doctor andea kallien ithea preashnam thannea a kurea murunnu try cheyythaghilum appozhulla matam allthea vera oru kuravumilla

  • @renukan4131
    @renukan4131 Před 8 měsíci

    Thank you doctor

  • @user-ku9ur1zx5r
    @user-ku9ur1zx5r Před 3 měsíci

    Thankyou very much

  • @eldhoseraju170
    @eldhoseraju170 Před rokem +2

    Ente ammachikke unde...ഉപ്പൂറ്റി വേദന.... Help full video... Thank you dr...

  • @kunjol1238
    @kunjol1238 Před rokem +3

    Thank you docter

  • @anilk1888
    @anilk1888 Před 2 lety +7

    useful video.. uric acid undenkil varille madam

  • @anilk1888
    @anilk1888 Před 2 lety +2

    👍 RLS solution parayu

  • @manooppk6166
    @manooppk6166 Před 2 lety +2

    Super

  • @nasiaabdulkareem5668
    @nasiaabdulkareem5668 Před rokem +2

    Thankyou doctor
    Useful video

  • @ushaiyer1036
    @ushaiyer1036 Před 9 měsíci

    Hi.doctor..I am usha fom Mumbai.prasanam uppootti vedana.right leg.only nadakkumbol Mataram.bakki timeil no vedana.

  • @Manjadi396
    @Manjadi396 Před 11 měsíci

    Thanks🎉🎉🎉🎉

  • @renimol7991
    @renimol7991 Před rokem +2

    waiting for this video 👍

  • @sinimichel9802
    @sinimichel9802 Před měsícem

    Thank u Doctor

  • @ibrahimibu3060
    @ibrahimibu3060 Před rokem +227

    എനിക്കും ഉണ്ട് രാവിലെ മാത്രമല്ല എപ്പോഴും ഉണ്ട് നല്ല വേദന

  • @thanuthasnim6580
    @thanuthasnim6580 Před 2 lety +4

    Thank you doctor 👍👍👍

  • @radhakv2198
    @radhakv2198 Před 6 měsíci

    എനിക്കു കാല്വുവേദനയുണ്ട് ഞാൻ ഒരു ക്യാൻസർ പേഷ്യന്റാണ് കാല് തരിപ്പ് ഉണ്ടു മേ൦ പറഞ്ഞു തുപോലെ. ചെയ്യാ൦ നന്ദി ഡോക്ടർ 🙏🙏🙏🌹❤

  • @rinzandme9532
    @rinzandme9532 Před 11 měsíci +7

    ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്ക് ഉണ്ട്,,,54 kg weight മാത്രമേ ഞാൻ ഉള്ളൂ

  • @user-fk3xp6yp1r
    @user-fk3xp6yp1r Před 3 měsíci

    എന്താണ് ചെയുക

  • @unais2356
    @unais2356 Před 9 měsíci +2

    Thank you doctor
    Verry yuse ful
    But വ്യായാമം എങ്ങിനെയാണ് ചെയ്യേണ്ടത്..

  • @MR.SMUGGLER
    @MR.SMUGGLER Před 2 lety +3

    dr enikk kalpadathinde oro joindum vedanaya ravile eneettal uppootty prathyekamayella kal padam fisrt step vedanayode vekkum pinne angane kurach kazigal vedana kuraum edinendane vendad

    • @maanahealth
      @maanahealth Před 2 lety

      രോഗിയെ/ റിപ്പോർട്ടുകൾ കണ്ടാൽ മാത്രമേ കൃത്യമായി പറയാൻ സാധിക്കു. +91 99950 89400 ഈ നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കിൽ whatsapp ലേക്ക് മെസ്സേജ് അയക്കുകയോ ചെയ്യാം . അല്ലെങ്കിൽ നിങ്ങളുടെ നമ്പർ അയച്ചാൽ നമ്മുടെ team തിരിച്ചു വിളിക്കുകയോ ചെയ്യാം.

  • @sabnajunais2637
    @sabnajunais2637 Před rokem +2

    Thanks🥰👍

  • @haridaskv9256
    @haridaskv9256 Před 2 lety +1

    കുട്ടാ സുപ്പർ വീഡിയോ

  • @mithrakashi2177
    @mithrakashi2177 Před 5 dny

    Enikum same avstaya... mrng heavy pain ane..evng erk shedule 6 hr ane ful ninnitanr.. 2 hr kazhiyumbozhekkum pain thudangum oppam back painum

  • @explore9912
    @explore9912 Před 2 lety +2

    Ok doctor

  • @aishuvlogs4235
    @aishuvlogs4235 Před rokem

    Enikkum und

  • @lizygeorge2254
    @lizygeorge2254 Před rokem +4

    Hello
    One of the best way to get rid of the heel pain or plantar fasciitis pain is by taping. Taping will relieve the pressure of the fascia and so will relieve the pain. You can see it on CZcams . It is a wonderful way and very effective way of getting rid of pain. Other mode of treatment includes the stretching and strengthening of TA tendon.

  • @AHLOFT
    @AHLOFT Před dnem

    Good 👍

  • @abhilashpanicker1357
    @abhilashpanicker1357 Před rokem +3

    Children have playing football then he tell he had pain on his heel please tell remdies for this problem

  • @noushadputhalath9181
    @noushadputhalath9181 Před 2 lety +3

    👍👍👍👍

  • @ashiquevlogger8832
    @ashiquevlogger8832 Před 2 lety +1

    👍👍

  • @sarathkp9846
    @sarathkp9846 Před 2 lety +13

    Thank you doctor , it is a really helpful video 😁

    • @sajidsalim9359
      @sajidsalim9359 Před 2 lety +1

      😜😜😜

    • @priscellashaji5276
      @priscellashaji5276 Před 2 lety +2

      Thank you doctor..very useful video

    • @maanahealth
      @maanahealth Před rokem

      @@priscellashaji5276 Thanks for watching. ഞങ്ങളുടെ ചികിത്സാ രീതികളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ കാണാൻ ഞങ്ങളുടെ Channel Subscribe ചാനൽ ചെയ്യാം

    • @jojnthomas9639
      @jojnthomas9639 Před rokem

      ഇടതുകാലിന്റെ ഉപ്പൂറ്റി രാവിലെ വേദന?

    • @sebinsebastian119
      @sebinsebastian119 Před 8 měsíci

      @@jojnthomas9639 same

  • @shibukumar4700
    @shibukumar4700 Před 2 lety +1

    👍

  • @AnilKumar-dn9vy
    @AnilKumar-dn9vy Před rokem +1

    എന്റെ കാലിനു വേദന വലതു കാലിന്റെ ഉപ്പുറ്റി വലതു വശത്തു ആയിട്ട് എപ്പോഴും ഇല്ല കാൽ പൊക്കി പിടിക്കുമ്പോൾ ചിമ്മുന്നാകണക് വേദന

  • @saleemkodiyadan2398
    @saleemkodiyadan2398 Před 9 měsíci

    Thankyou Doctor

  • @vibineshbabu5238
    @vibineshbabu5238 Před rokem

    Dr enikku eppolum und ee vedana

  • @user-mt7fk1ui6r
    @user-mt7fk1ui6r Před rokem +1

    👍🏻

  • @rafeequechully3350
    @rafeequechully3350 Před rokem +4

    Dr ഞാൻ കൂലിയാണ് വല്ലാത്ത വേതന

  • @jayaprabhu50
    @jayaprabhu50 Před 2 lety +3

    😇

  • @sherlyjames5144
    @sherlyjames5144 Před 11 měsíci

    തണുത്ത vellom തട്ടിയാൽ വേദന കൂടുന്നു ചൂട് വെള്ളം വേദന കുറവ് തോന്നുന്നു നല്ലത് ഒന്ന് പറയാമോ

  • @sreelathak8415
    @sreelathak8415 Před rokem +56

    കിടന്നു എണീക്കുമ്പോൾ ആണു വേദന 😌

    • @abdullaktbakt4371
      @abdullaktbakt4371 Před rokem +12

      Oru sthalath kurach erunnu eneekumbol

    • @user-zs4br5qh9r
      @user-zs4br5qh9r Před rokem +1

      ഇതിനു മരുന്ന് എന്താണ് കഴിക്കേണ്ടത്

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 10 měsíci +3

      അതേ....എനിക്കും ഉപ്പൂറ്റി വേദന സഹിക്കാൻ കഴിയുന്നില്ല😢😢

    • @reejahabeeb1875
      @reejahabeeb1875 Před 10 měsíci

      @@user-ye1rl3cf3yസത്യം ഭയങ്കര വേദനയാണ്

    • @shibub1887
      @shibub1887 Před 6 měsíci

      ​@@abdullaktbakt4371Yes

  • @noushadputhalath9181
    @noushadputhalath9181 Před 2 lety +1

    Dr

  • @shahidamusaid1799
    @shahidamusaid1799 Před rokem

    All I suffered this pain

  • @dennisgeorge7111
    @dennisgeorge7111 Před 2 lety +4

    Doctor hot water bag use cheyyanoo, i just 26 iam into IT sector , even though i have this issue

    • @maanahealth
      @maanahealth Před 2 lety

      +91 99950 89400 ഈ നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കിൽ whatsapp ലേക്ക് മെസ്സേജ് അയക്കുകയോ ചെയ്യാം . അല്ലെങ്കിൽ നിങ്ങളുടെ നമ്പർ അയച്ചാൽ നമ്മുടെ team തിരിച്ചു വിളിക്കുകയോ ചെയ്യാം.

    • @SafeerSefi
      @SafeerSefi Před 8 měsíci

      32, w58kg, IT. gonna try HOKA Carbon X3 Shoes.

  • @anilk1888
    @anilk1888 Před 2 lety

    madam vere onnum post cheyyunnillallo

  • @gnanadass6831
    @gnanadass6831 Před 2 lety +1

    Dr. Enta wifenu uppukutye vethanaundu. Enthuchethittum kuraunnilla.

    • @maanahealth
      @maanahealth Před 2 lety

      Extracorporeal Shockwave Therapy യിലൂടെ ഉപ്പൂറ്റി വേദന ബദ്ധപ്പെടുത്താം. ഇത് വളരെ ബലപ്രദമാണ്.രോഗിയെ/ റിപ്പോർട്ടുകൾ കണ്ടാൽ മാത്രമേ കൃത്യമായി പറയാൻ സാധിക്കു. +91 99950 89400 ഈ നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കിൽ whatsapp ലേക്ക് മെസ്സേജ് അയക്കുകയോ ചെയ്യാം . അല്ലെങ്കിൽ നിങ്ങളുടെ നമ്പർ അയച്ചാൽ നമ്മുടെ team തിരിച്ചു വിളിക്കുകയോ ചെയ്യാം.

  • @SARVATHALSPARSHAM
    @SARVATHALSPARSHAM Před 4 měsíci

    Dr നിങ്ങൾ പറഞ്ഞ സെയിം രോഗം ആണ് എനിക്ക് ഒരു മരുന്ന് പറയമോ

  • @satheesh4988
    @satheesh4988 Před 2 lety +22

    എനിക്ക് വര്ഷങ്ങളായി ഈ അസുഖം ഉണ്ട്, ഉപ്പൂറ്റി നന്നായി ക്ലീനിങ് സ്റ്റോൺ ഉപയോഗിച്ച് ഉരച്ചു കഴുകുക, അതിനു ശേഷം അല്പം vaseline കൂടി പുരട്ടുക ഏതാനും ദിവസം കൊണ്ട് നല്ല ആശ്വാസം കിട്ടും. രാത്രി കിടക്കുന്നതിനു മുൻപ് ചെയ്യുക.കാലിന്റെ വെടിച്ചു കീറലും മാറും. എന്റെ അനുഭവമാണ് പറഞ്ഞത്. മറ്റു പല ചികിത്സകളും നടത്തി ഫലമുണ്ടായില്ല.

    • @sijibabu82
      @sijibabu82 Před rokem

      Damn

    • @sainabasathar2514
      @sainabasathar2514 Před rokem

      ക്ലീനിങ് സ്റ്റോൺ എവിടെ കിട്ടും

    • @user-ye1rl3cf3y
      @user-ye1rl3cf3y Před 10 měsíci

      ​@@sainabasathar2514അലക്ക് കല്ലിൽ ഇട്ട് നല്ലപോലെ ഉറച്ചാൽ മതി.😊

  • @shanueyelight4459
    @shanueyelight4459 Před měsícem

    ഒരിക്കലും മാറാത്ത ഒരു അസുഖമാണ് ഉപ്പൂറ്റി വേദന

  • @rasheedrashee3347
    @rasheedrashee3347 Před 2 lety +11

    Njan Joli cheyyimbol Vedana illa Joli kazhinj irikkumbozum kidannitt ezhunnelkkumbozhum an Kal nilath vakkan pattatha Vedana

  • @sulaimanputhalath8196
    @sulaimanputhalath8196 Před 2 lety +5

    സഹിക്കാന്‍ കഴിഞ്ഞില്ല

  • @sherlyjames5144
    @sherlyjames5144 Před 11 měsíci

    Dr ഞാൻ ഒരു ദിവസം മുക്കാൽ മണിക്കൂർ നടക്കാറുണ്ട് വേദന കൂടുന്നു നടപ്പ് നിർത്തണോ

  • @sreejayaunni3012
    @sreejayaunni3012 Před 9 měsíci +1

    എന്റെ പ്ലാസ്റ്റർ വെട്ടിട്ട് 4 ദിവസം ആയി. കാല് കുത്തുമ്പോൾ കുത്തി വേദന ആണ്

  • @muhammedkunhi7847
    @muhammedkunhi7847 Před rokem +11

    മാഡം ,ചരുക്കിപ്പറഞ്ഞാൽ, ഒന്നുകിൽ ഞങ്ങളുടെ ക്ലിനിക്കിലേക്ക് വരിക ,അല്ലെങ്കിൽ വീട്ടിൽ വിശ്രമിച്ചു കിടക്കുക അല്ലെ ?

    • @TiginsGeorge
      @TiginsGeorge Před 6 měsíci

      അതുതന്നെ ആശുപത്രി പരസ്യം😀😀

  • @sanojkuriakose6787
    @sanojkuriakose6787 Před rokem +2

    ഇതിൽ ട്രീറ്റ്മെൻറ് എത്ര രൂപ വേണ്ടിവരും

  • @user-wb5kv4rz4b
    @user-wb5kv4rz4b Před 3 měsíci

    ♥️

  • @albinkuriakose8521
    @albinkuriakose8521 Před 8 měsíci +1

    എനിക്ക് 11 മണിക്കൂർ നിക്കണ ഒരു ജോബ് ആണ്. ആ ജോബ് തുടങ്ങിയപ്പോ മുതൽ എനിക്ക് വലത് ഉപ്പൂറ്റിക് മാത്രം ആണ് pain ഉള്ളത്. ഞാൻ ee🥹ജോബ് change ചെയ്താൽ ഈ pain കുറയുമോ?

  • @achubaji8352
    @achubaji8352 Před 3 dny

    എനിക്ക് ഉണ്ട് പക്ഷെ കുറെ സമയം നിന്നിട്ട് കുറച്ചുസമയം ഇരുന്നാൽ എണീക്കുമ്പോൾ ഭയങ്കര വേദനയാണ്

  • @jaleelk3683
    @jaleelk3683 Před měsícem

    Kedannu eneekumpolum ...irunnu eneekumpolumaanubenikku veadana.,

  • @kl.nanban8482
    @kl.nanban8482 Před 6 měsíci +1

    Foot boll kalikummboll annu anniku vannathu

  • @Jomsonsudheer
    @Jomsonsudheer Před 2 lety +8

    ഉപ്പുറ്റിയുടെ പിറകിലെ എല്ലിന് വേദന വരുന്നതിന്റെ കാരണം എന്താണ്.. അതും ഇൗ വീഡിയോയിൽ പറഞ്ഞ വേദനയും തമ്മിൽ ബന്ധം ഉണ്ടോ??

  • @akashmathew743
    @akashmathew743 Před 2 lety +1

    🤩🤩

  • @user-so7ek3bj2v
    @user-so7ek3bj2v Před 5 měsíci

    എനിക്കി കിടന്നു ഏഴുനെല്കുമ്പോൾ വേദന ഉണ്ട്.ഓഫീസിൽ ഇരുന്നു കൊണ്ട് ഉള്ള വർക്ക്‌ ആണ് എനിക്ക് എന്നാലും എഴുനെല്കുമ്പോൾ വേദന ഉണ്ട്

  • @salina_jaseer_e4426
    @salina_jaseer_e4426 Před 2 lety

    First👍

  • @subaidamp7795
    @subaidamp7795 Před rokem +2

    ,ഉപ്പൂറ്റിവേദനയുള്ള ആള് ഫുഡ്‌ സത്യം ഏതെങ്കിലും ഒഴിവാക്കേണ്ടതുണ്ടോ

  • @user-cq4ki3mj7d
    @user-cq4ki3mj7d Před 7 měsíci

    😢😢😢😢😢😢😢sahikaan pattunnillaaa😢😢😢😢

  • @yohannank.c5907
    @yohannank.c5907 Před rokem

    Thx ente ice vachu mari

  • @Nechus652
    @Nechus652 Před 4 měsíci

    Njn house wife anu enik 30 aytullo enik weight 54 ullo

  • @sajithaali3322
    @sajithaali3322 Před 2 měsíci

    Yappozum vaedanayyanu

  • @HashirHassaan
    @HashirHassaan Před 4 měsíci +1

    എനിക്ക് ആമ വാദം ആണ് എനിക്കും വേദന und

  • @manojmeloth843
    @manojmeloth843 Před 2 měsíci

    എനിക്കും രാവിലെ എഴുനേറ് . പിന്നെ രാത്രി നടക്കുമ്പോൾ

  • @annababy7843
    @annababy7843 Před rokem +1

    എനിക്ക് കുറച്ചു ദിവസം ആറുമണിക്കൂറോളം നിൽക്കേണ്ടി വന്നു അപ്പോൾ ഈ വേദനയുണ്ടായി അതുപോലെതന്നെ എൻറെ കാലിൽ വിണ്ടുകീറുന്നു അതു മാറാൻ എന്തെങ്കിലും മരുന്നുണ്ടോ

    • @maanahealth
      @maanahealth Před rokem

      നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എന്തെങ്കിലും പറയാൻ കഴിയൂ. കൂടുതൽ അറിയാനും ഈ നമ്പറിൽ വിളിക്കാം +91 99950 89400

  • @rijonikitha4372
    @rijonikitha4372 Před 16 dny

    ശരീരഭാരം കുറച്ചു കഴിഞ്ഞാൽ ഇതിന് പരിഹാരം ഉണ്ടാകുമോ..

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx Před 9 měsíci +1

    Hi ninne Kalyan

  • @tintumathew3235
    @tintumathew3235 Před 2 lety +1

    Spur treatment undo

    • @maanahealth
      @maanahealth Před 2 lety

      Yes, +91 99950 89400 ഈ നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കിൽ whatsapp ലേക്ക് മെസ്സേജ് അയക്കുകയോ ചെയ്യാം . അല്ലെങ്കിൽ നിങ്ങളുടെ നമ്പർ അയച്ചാൽ നമ്മുടെ team തിരിച്ചു വിളിക്കുകയോ ചെയ്യാം.

  • @buharihaneefa
    @buharihaneefa Před 10 měsíci

    Exisise enthokke aanu

    • @Woodenspoon78
      @Woodenspoon78 Před 3 měsíci

      Kidannit paadham mathram mumnottum backottum strech cheythamathy

  • @Dharma20249
    @Dharma20249 Před 2 lety +3

    I am experiencing this for 2 years but not going off

    • @maanahealth
      @maanahealth Před 2 lety

      രോഗിയെ/ റിപ്പോർട്ടുകൾ കണ്ടാൽ മാത്രമേ കൃത്യമായി പറയാൻ സാധിക്കു. +91 99950 89400 ഈ നമ്പറിലേക്ക് വിളിക്കുകയോ അല്ലെങ്കിൽ whatsapp ലേക്ക് മെസ്സേജ് അയക്കുകയോ ചെയ്യാം . അല്ലെങ്കിൽ നിങ്ങളുടെ നമ്പർ അയച്ചാൽ നമ്മുടെ team തിരിച്ചു വിളിക്കുകയോ ചെയ്യാം.

  • @sajithasajosh9962
    @sajithasajosh9962 Před 9 měsíci

    എനിക്കും കുറെ ആയി

  • @shafiopopshafi1769
    @shafiopopshafi1769 Před rokem +11

    Only valadhu kaal mathramaa 😢

    • @gopureghu7129
      @gopureghu7129 Před rokem

      Same

    • @fathahpathu4102
      @fathahpathu4102 Před rokem

      @@gopureghu7129 enikum

    • @pradeepvpillai465
      @pradeepvpillai465 Před rokem

      Nikk left leg

    • @sabiskitchen8179
      @sabiskitchen8179 Před rokem

      Same

    • @sfr2860
      @sfr2860 Před rokem

      ആദ്യം എനിക്കും അങ്ങനെ ആയിരുന്നു ഒരു കാലിന് ഉറങ്ങി എണീക്കുമ്പോൾ മാത്രം.... പിന്നെ 2 കാലും ആയി കുറച്ചു നേരം ഇരുന്ന് എണീറ്റാൽ കാൽ നിലത്തു വെക്കാൻ കഴിയില്ല.... വീടിനുള്ളിൽ ചെരുപ്പ് നിർബന്ധം ആണ് ഇതിന്... എംസിർ ചെരുപ്പ് ആണ് ubayogikkendath...

  • @Ekworld437
    @Ekworld437 Před 13 dny

    Kooduthal neram nikkubhozhum urakkamuzhakkum bhozhum annu. Upputti vedhanaa

  • @latheeflatheef1737
    @latheeflatheef1737 Před 2 lety +3

    ഡോക്ടർ എനിക്ക് 2 മാസം ആയി ഉപ്പുറ്റിക് വേദന തുടങ്ങിട്ടു. എനിക്ക് ഓടി നടന്നു ഉള്ള ജോലി ആണ്. ഇതുവരെയും വേദന മാറുന്നില്ല. എന്ത് ചെയ്യണം ഡോക്ടർ. ഞാൻ ദുബായിൽ ആണ് വർക് ചെയ്യുന്നത്.

    • @roshnydays5516
      @roshnydays5516 Před rokem

      നമ്പര്‍ തരൂ വിളിക്കാം.

    • @joshithomas3040
      @joshithomas3040 Před rokem

      അല്പം റെസ്റ്റ് "എടുക്കുക.
      ഡോക്ടറെ --
      കൺസൾട്ട് ചെയ്യുക.

  • @RameesMomi-yf9xq
    @RameesMomi-yf9xq Před rokem +10

    അടുക്കളയിൽ നിൽക്കുന്ന എനിക്ക് ☺️

  • @sumeswarieswari4704
    @sumeswarieswari4704 Před rokem

    എന്റമ്മോ കാലിനു ഭയങ്കര വേദന ആണ് daily ഉഴിച്ചിൽ ആണ്

  • @naseerabeevi4027
    @naseerabeevi4027 Před rokem

    അയ്സ് എനിക്ക് വച്ചാൽ അവിടെ നീര് വരും

  • @SAFUWANcpy
    @SAFUWANcpy Před rokem +2

    Football kalicht vedhana vannu. Morning nalla pain ind ath kazhinjal pain korayunnund 😣

  • @raheemanoufal579
    @raheemanoufal579 Před rokem +3

    Enikum full time aanu

  • @sherlyboban4621
    @sherlyboban4621 Před rokem +1

    Oru kalitte upputtikku mathram vedana

  • @sabinasabina7965
    @sabinasabina7965 Před 4 měsíci

    ങ്കി ഇപ്പോയുമുണ്ട്

  • @syamalamenon8688
    @syamalamenon8688 Před rokem +2

    Exercise എങ്ങനെ?

    • @maanahealth
      @maanahealth Před rokem

      Please watch exercise videos in our channel.

  • @kmali1258
    @kmali1258 Před 2 lety +7

    രാവിലെ രണ്ടു കാലുകളിലും അല്പം ഒലിവ് ഓയിൽ പുരട്ടി ഗം ബൂട്ടോ ശുവോ ഇട്ട് അര മണിക്കൂർ സാവകാശം നടക്കുക ഒരാഴ്ച ഇത് തുടരുക ഈ അസുഖം നിങ്ങളോട് വിട പറയും തീർച്ച എന്റെ യും എന്റെ ഈ അസുഖം ഉണ്ടായിരുന്ന കൂട്ട് കാരുടെയും അനുഭവം 👍

  • @soorajsappoos9370
    @soorajsappoos9370 Před rokem

    Sports karilum kanapedunnund😕oru kalil indayrunollu ippo randilum ay😭maranillya ath

    • @maanahealth
      @maanahealth Před rokem

      നിങ്ങളുടെ അസുഖത്തിന്റെ തീവ്രത പരിശോധിച്ചതിനു ശേഷം മാത്രമേ എന്തെങ്കിലും പറയാൻ കഴിയൂ. കൂടുതൽ അറിയാനും ബുക്കിങ്ങിനും ഈ നമ്പറിൽ വിളിക്കാം +91 99950 89400. We have effective treatment for different sport injuries which is non surgical and side effect free.

    • @anaso7360
      @anaso7360 Před rokem +1

      എനിക്കും ഉണ്ട് ബ്രോ same problems

    • @Freeebirdgurl
      @Freeebirdgurl Před 11 měsíci

      Egane maari ennit?