എ.എ.റഹീമിനോട് സൗഹൃദപൂര്‍വ്വം കോര്‍‌ത്ത് നജ്മ തബ്ഷീറ | Najma

Sdílet
Vložit
  • čas přidán 14. 09. 2021
  • The official CZcams channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 318

  • @premji2060
    @premji2060 Před 2 lety +19

    എ എ റഹീം 😍😍നന്നായി സംസാരിച്ചു
    നജ്മ നവീകരണത്തിന്റെ ഭാഗവക്കയത്തിൽ സന്തോഷം 😍😍

  • @vedicorganicfarmqatar454
    @vedicorganicfarmqatar454 Před 2 lety +74

    റഹിം നന്നായി സംസാരിച്ചു... അതിനേക്കാളേറെ നെജ്മ എന്ന പെൺകുട്ടിയുടെ സംസാരം..
    പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി

    • @muzikaddictz3932
      @muzikaddictz3932 Před 7 měsíci

      റഹീമിന് ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് അല്ലെങ്കിൽ പ്രസ്താവനകളാണ് നജ്മ പറഞ്ഞത്.

  • @muhsinaizzamuhsinaizzapk5611

    How clear is her words...am proud to see muslim girls coming forward and talking like this...🔥

  • @prakashearthmovers8187
    @prakashearthmovers8187 Před 2 lety +53

    കൃത്യമായ മറുപടി. ഇങ്ങനുള്ളവരും ഉണ്ടല്ലോ ❤️

  • @shahidas6413
    @shahidas6413 Před 2 lety +95

    നജ്മ 👏👏

  • @jaisoncherian1549
    @jaisoncherian1549 Před 2 lety +45

    കേൾക്കുമ്പോൾ തന്നെ അഭിമാനം

  • @worldltube
    @worldltube Před 2 lety +20

    തകർത്തു നജ്മ. എന്തുഭംഗി ആയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. മറ്റുള്ളവർ ബ്ലാ ബ്ലാ എന്ന് പറയുന്നു അല്ലാതെ കാര്യങ്ങൾ ഒന്നും പുറത്തു വരുന്നില്ല.

  • @MuhammedAli-yl1bk
    @MuhammedAli-yl1bk Před 2 lety +43

    ഇത്രേം മിടുക്കികളെ ലീഗ് ഫ്രീസ് ചെയ്യുന്നതിന് മറുപടി പറയേണ്ടി വരും 👍

  • @varkala8705
    @varkala8705 Před 2 lety +48

    എന്റെ നാട്ടുകാർ റഹീമിനെ തോൽപിച്ചു. അതിന്റെ കാരണം ഇപ്പോഴാണ് മനസിലാകുന്നത്

  • @abhijithem3885
    @abhijithem3885 Před 2 lety +97

    കുട്ടി നന്നായി സംസാരിക്കുന്നു... Keep it up....

    • @aleemyoosufn8012
      @aleemyoosufn8012 Před 2 lety +1

      'കുട്ടി' എന്ന പ്രയോഗം ഒരു കൊച്ചക്കൽ അല്ലെ🤔

    • @fazilahameed8723
      @fazilahameed8723 Před rokem

      കുട്ടിയല്ല മുതിർന്ന വ്യക്തിയാണ്

  • @anwarniya7601
    @anwarniya7601 Před 2 lety +90

    ലുട്ടാപ്പി കിട്ടേണ്ടത് കിട്ടിയില്ലേ..... ഇനി ഇറങ്ങി പൊയ്ക്കോ............ 🤣🤣🤣🤣🤣🤣🤣👍💯👍👍👍👍👆💯💯🤣👍

  • @moideenk5579
    @moideenk5579 Před 2 lety +23

    നജ്മ... തഹലിയ... മുസ്ലിം ലീഗിന്റെ മുൻപന്തിയിൽ വരണം

    • @sreejilsree8530
      @sreejilsree8530 Před 2 lety

      വരില്ല അവർ വരുത്തില്ല

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb Před 2 lety +28

    കമ്മ്യൂണിസ്റ്റ്കാർക്ക് എന്ത് അന്തസ്സ്.. റഹീമ് അതി സാമർത്ഥ്യക്കാരനാണ്..

  • @azeezsulaiman5366
    @azeezsulaiman5366 Před 2 lety +17

    റഹീമിൻ്റെ ഒരു അവസ്ഥ ഒരു നേതാവാകാനുള എന്ത് യോഗ്യത

  • @sahadevankadavathvalappil8692
    @sahadevankadavathvalappil8692 Před 11 měsíci +3

    വളരെ നല്ല വാക്കുകൾ നജ്മ

  • @Abdulrahman-sy9zm
    @Abdulrahman-sy9zm Před 2 lety +72

    പാവം റഹീം 😄😄😄

    • @sahadsha7392
      @sahadsha7392 Před 2 lety

      റഹീം മിണ്ടാതിരുന്നത് അദ്ദേഹത്തിന്റെ മാന്യത....😊
      അത് കണ്ട് വണ്ണം വെക്കണ്ട

    • @manayathbasheer912
      @manayathbasheer912 Před 2 lety

      പി. കെ. കുഞ്ഞാലി കുട്ടിയെ തിരുത്തിയാണ് ഇവൾ ലീഗായത് എന്തൊരു വാചകമടി

    • @abhijithsubramanian5634
      @abhijithsubramanian5634 Před 2 lety

      @@sahadsha7392 🤣🤣🤣🤣🤣🤣sheyanta mone

    • @MuhammedAli-yl1bk
      @MuhammedAli-yl1bk Před 2 lety

      @@sahadsha7392
      ഹ്ഹഹ്ഹ 😄😄

  • @faseehmukhthar8594
    @faseehmukhthar8594 Před 2 lety +18

    well said നജ്മ

  • @abhilasha3182
    @abhilasha3182 Před 2 lety +44

    ലുട്ടുവിനെ നൈസായി തേച്ചുകളഞ്ഞല്ലോ കൊച്ചേ

  • @Valibhan
    @Valibhan Před 2 lety +66

    റഹീം കലക്ക വെള്ളത്തിൽ മീൻ പഠിക്കാൻ ശ്രമിച്ചു നോക്കിയതാ പണി പാളി 😜

    • @sonyjoy3764
      @sonyjoy3764 Před 2 lety

      മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ അടിമകള്‍ അല്ല മൂരികളെ .അവര്‍ കുണ്ടന്‍ അടിക്കാന്‍ നിന്ന് കൊടുക്കില്ല .ഹരിതയും നജ്മയും അത് ചെയ്ത കൊണ്ടാണ് ഇപ്പോള്‍ പുറത്തായത്.മാര്‍ക്സിസ്റ്റ്‌ പെണ്ണുങ്ങള്‍ സിംഹങ്ങള്‍ ആണ് .അല്ലാതെ മുസ്ലിം ലീഗ് കഴുതകള്‍ അല്ല

  • @vishnupriya6384
    @vishnupriya6384 Před 2 lety +29

    Najma kalakki, nannayi samsarichu 👏👏

  • @Kunhammad526
    @Kunhammad526 Před 2 lety +5

    നജ്മയെ സംസ്ഥാന സക്രട്ടറിയാവട്ടെ -

  • @sasidharanvadakkemakkkot5893

    ഈ നവീകരണം അപ്പോൾ അവരുടെ പാർട്ടിയിൽ നവീകരണം വേണ്ടേ ആവോ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരേ കുറ്റപ്പെടുത്താനാകുമോ ?

  • @usmantk6325
    @usmantk6325 Před 2 lety +7

    അല്ലല്ല നിങ്ങൾ ആരും ഒന്നും പറയണ്ട ഇനി എൻ്റെ അവസരമാണ് എല്ലാരും മൗനം പാലിക്കുക 😀😂

  • @khaleelmanu
    @khaleelmanu Před 2 lety +38

    നിരീക്ഷകൻ കണ്ണ് തള്ളി ഇരിക്കുന്നു 🤣🤣🤣

  • @varkala8705
    @varkala8705 Před 2 lety +5

    റഹീമേ. ഞങ്ങൾക്ക് വിശ്വാസമാണ് വലുത്.

  • @naeemmuhammed3459
    @naeemmuhammed3459 Před 2 lety +13

    എജ്ജാതി🔥🔥

  • @JANASOPANAM
    @JANASOPANAM Před 2 lety +10

    നജ്മ നന്നായി പറഞ്ഞു.റഹീം പതിവുപോലെ അളിഞ്ഞു...

    • @sonyjoy3764
      @sonyjoy3764 Před 2 lety

      മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ അടിമകള്‍ അല്ല മൂരികളെ .അവര്‍ കുണ്ടന്‍ അടിക്കാന്‍ നിന്ന് കൊടുക്കില്ല .ഹരിതയും നജ്മയും അത് ചെയ്ത കൊണ്ടാണ് ഇപ്പോള്‍ പുറത്തായത്.മാര്‍ക്സിസ്റ്റ്‌ പെണ്ണുങ്ങള്‍ സിംഹങ്ങള്‍ ആണ് .അല്ലാതെ മുസ്ലിം ലീഗ് കഴുതകള്‍ അല്ല

    • @sreejilsree8530
      @sreejilsree8530 Před 2 lety

      പുലികൾ കുട്ടികൾ sfi, cpim,, Dyfi

    • @rajeeshtanur922
      @rajeeshtanur922 Před 2 lety

      Luttapi

  • @nambrathnambrath3985
    @nambrathnambrath3985 Před 2 lety +45

    നജ്മ 👌👌👏👏

  • @ismayeelshameerismayeelsha3266

    വളരെ നൈസായി പക്വതയോടെ മാതൃകാപരമായി മുസ്ലിം ലീഗ് നേതൃത്വത്തെ തിരുത്താൻ കഴിഞ്ഞു എന്നതാണ് ഹരിതയുടെ നേതാക്കളുടെ കഴിവ്.
    ഹരിതയുടെ നിലപാടുകളെ ലീഗിനുള്ളിലും ബഹുജന സമക്ഷത്തും അംഗീകരിപ്പിക്കാൻ കഴിഞ്ഞു എന്നത് ധീരതയുടെ മാത്രമല്ല പക്വതയുടെയും തെളിവാണ്.
    പിന്തുണയോടെ :----

    • @sonyjoy3764
      @sonyjoy3764 Před 2 lety

      മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ അടിമകള്‍ അല്ല മൂരികളെ .അവര്‍ കുണ്ടന്‍ അടിക്കാന്‍ നിന്ന് കൊടുക്കില്ല .ഹരിതയും നജ്മയും അത് ചെയ്ത കൊണ്ടാണ് ഇപ്പോള്‍ പുറത്തായത്.മാര്‍ക്സിസ്റ്റ്‌ പെണ്ണുങ്ങള്‍ സിംഹങ്ങള്‍ ആണ് .അല്ലാതെ മുസ്ലിം ലീഗ് കഴുതകള്‍ അല്ല

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 Před 2 lety

      @@sonyjoy3764 ന്റെ മറുപടിയിൽ തന്നെയുണ്ട് ആ പാർട്ടിയിലെ ആണുങ്ങളുടെ നിലവാരം. ആ നിലവാരത്തിൽ നിന്ന് കൊണ്ടാണൊ

    • @mujeebc7234
      @mujeebc7234 Před 2 lety

      @@ismayeelshameerismayeelsha3266. പോടാ നിന്റെ പാർട്ടി വനിതാ ലീഗിനെ കാണുന്നത് പെറ്റു കൂട്ടാൻ

  • @sasidharanvadakkemakkkot5893

    ഒരു ആൻകർ എപ്പോഴും നിഷ്പക്ഷമായി വേണം ചർച്ച നയിക്കേണ്ടത്. എന്നാണ് ശ്രീമതി ഷാനി അങ്ങിനെ അല്ല പലപ്പോഴും പെരുമാറുന്നതെന്ന് ആരെങ്കിലും പറഞ്ഞാൻ അവരേ കുറ്റപ്പെടുത്താനാകുമോ ?

  • @vidyaramanan1837
    @vidyaramanan1837 Před 2 lety +3

    Beautiful talking u r genious love u najma 🙏

  • @jophilkj4883
    @jophilkj4883 Před 2 lety +2

    Najma is talking in a gentle way with powerful words

  • @bamsibeyrak3704
    @bamsibeyrak3704 Před 2 lety +4

    നജ്മ 🔥

  • @andrewsa9465
    @andrewsa9465 Před 2 lety +2

    Nice presentation.....

  • @poulosepappu5746
    @poulosepappu5746 Před 2 lety +1

    Thajma really explained great way
    I think she have good way of communication

  • @ashokthoniyil8336
    @ashokthoniyil8336 Před 2 lety +2

    👍

  • @shamsudheen121
    @shamsudheen121 Před 2 lety +27

    റഹീമേ നീ ഒട്ടകം ഗോപാലനെ കാൾ കഷ്ട മാണല്ലോ. വെറുതെ ഇരന്നു വാങ്ങണോ. കിട്ടേണ്ടത് കിട്ടിയില്ലേ. വയർ നിറഞ്ഞു

    • @sonyjoy3764
      @sonyjoy3764 Před 2 lety

      മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ അടിമകള്‍ അല്ല മൂരികളെ .അവര്‍ കുണ്ടന്‍ അടിക്കാന്‍ നിന്ന് കൊടുക്കില്ല .ഹരിതയും നജ്മയും അത് ചെയ്ത കൊണ്ടാണ് ഇപ്പോള്‍ പുറത്തായത്.മാര്‍ക്സിസ്റ്റ്‌ പെണ്ണുങ്ങള്‍ സിംഹങ്ങള്‍ ആണ് .അല്ലാതെ മുസ്ലിം ലീഗ് കഴുതകള്‍ അല്ല

  • @amnafathima6781
    @amnafathima6781 Před 2 lety +3

    👍👍👍👍

  • @hamzakp6901
    @hamzakp6901 Před 2 lety +5

    നജ്മ സൂപ്പർ

  • @rajeevmurukesapillai4711
    @rajeevmurukesapillai4711 Před 2 lety +35

    റഹിം എതിരാളികളുടെ ഐശ്വര്യം, എത്ര തേഞ്ഞാലും പിന്നെയും ചർച്ചയ്ക്കു വരും.

  • @abdulazeeskkd1072
    @abdulazeeskkd1072 Před 2 lety +7

    well-said Najma..

  • @aparna5868
    @aparna5868 Před 2 lety +6

    This guy is an example of how people could talk a thousand words, and yet say nothing in them.
    Avar chodichath entha, iyal parayanth ntha 😂

  • @amrkarn1961
    @amrkarn1961 Před 2 lety +3

    Actually Ms Najma said it well..Keep it up.

  • @mohammedrashidv8125
    @mohammedrashidv8125 Před 2 lety +5

    പടച്ചോനെ കുറ്റം മൊത്തം CPIM നാണോ.???

  • @nithinraj1135
    @nithinraj1135 Před 2 lety +4

    Rahim♥️♥️

  • @hameedthennala8401
    @hameedthennala8401 Před 2 lety +35

    റഹീം ഇരന്ന് വാങ്ങി 😂 വയർ നിറഞ് കാണും !!

  • @varkala8705
    @varkala8705 Před 2 lety +8

    രാഷ്ട്രീയം ഒഴിവാക്കു. നാടിനെ രക്ഷിക്കൂ

  • @sahadponnara8336
    @sahadponnara8336 Před 2 lety +7

    ലുട്ടാപ്പി കിളി പോയി 🤣🤣🤣🤣

  • @hassanbadiadka6264
    @hassanbadiadka6264 Před 2 lety +2

    Great leader ship.keep it up

  • @syamkrishnan7243
    @syamkrishnan7243 Před 2 lety +2

    Wow..Muslim League would be committing a blunder if they do not give adequate space to such eloquent women in mainstream politics.

  • @PJ-Love-Peace
    @PJ-Love-Peace Před 2 lety +13

    റഹീമിന്റെ മുഖം നോക്കി നല്ല ഒരെണ്ണം കൊടുത്തു.

  • @varkala8705
    @varkala8705 Před 2 lety +4

    ദൈവത്തെ മറന്നുകൊണ്ട് ജീവിക്കുന്ന ജനങളുള്ള നാട്ടിൽ. വൈറസുകൾ ഇനിയും വരും

  • @mvv2249
    @mvv2249 Před 2 lety

    Crystal clear 😍😍😍

  • @ummer1769
    @ummer1769 Před 2 lety +1

    ഗുഡ്

  • @shameera1494
    @shameera1494 Před 2 lety +3

    I👌👌👌👌നജ്മ

  • @shahirmonkpkalapparambil5022

    Najma ❤

  • @alwayswithaperson4737
    @alwayswithaperson4737 Před 2 lety +1

    നല്ല പ്രവർത്തക സ്‌പെയ്‌സ് കൊടുക്കുക ലീഗ് 👌

  • @aravindvijayaraghavan3767

    Good answer ,,,rahim❤❤❤

  • @bilal1001
    @bilal1001 Před 2 lety

    ❤️

  • @ilyaskpi
    @ilyaskpi Před 2 lety +15

    ഏ ഏ റഹീംക്ക on AIR

  • @basheertharayil8494
    @basheertharayil8494 Před 2 lety +1

    Support Najma & Haritha 🌹🌹🌹🌹🙏🏻

  • @abdulkhader7802
    @abdulkhader7802 Před 2 lety

    മുസ്ലിം ലീഗ് സ്ത്രീകളെ പ്രൊമോട്ട്
    ചെയ്യില്ലാ എന്നുള്ള അപവാദങ്ങൾക്കിടയിൽ
    ഇത്രയും വ്ക്ചാതുര്യമുള്ള
    സമർപ്ഥരായ വനിതകൾ
    അതിന്റെ വിദ്യാർത്ഥി സംഘടനയിലൂടെ
    വളർന്ന് വന്നു എന്നത് ആരെയും
    അത്ഭുതപ്പെടുത്തുന്ന കാര്യമാണ് .
    ലീഗ് നേതൃത്വം സങ്കുചിത യാഥാസ്ഥിതിക
    ചിന്തകൾ വെടിഞ്ഞ് ഇവരുടെ പരാതി
    പരിഹരിച്ച് ,ഈ കുട്ടികളുടെ കഴിവുകളെ
    ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത് .
    ഹരിത കുട്ടികൾക്ക് ഒരു
    ബിഗ്‌സല്യൂട്ട് ....

  • @shinemathew3178
    @shinemathew3178 Před 2 lety +2

    Pavam rahim

  • @theemperor1005
    @theemperor1005 Před 2 lety +5

    Najma super speak..👌

  • @_muhsi_jaabi
    @_muhsi_jaabi Před 2 lety +1

    Najmatha💚❤️😍🥰

  • @kasimkp462
    @kasimkp462 Před 2 lety +5

    Najma polichu

  • @kairudheenck2227
    @kairudheenck2227 Před 2 lety +2

    ഹലോ ഞങ്ങൾക്ക് കുറച്ചുകാലം മനസ്സമാധാനത്തോടെ കൂടി ജീവിക്കണം അതിന് നിങ്ങളെല്ലാവരും സമ്മതിക്കുമോ

  • @user-wv6on6ps7f
    @user-wv6on6ps7f Před 10 měsíci

    റഹീം ഉഗ്രൻ മറുപടി കൊടുത്തു നജ്മക്

  • @suneerbabu9644
    @suneerbabu9644 Před 2 lety

    💚💚💪

  • @abdulsalam5941
    @abdulsalam5941 Před 10 měsíci

    ന ജ് മക്ക് പോലും മറുപടി പറയാൻ കഴിയാത്തതിൽ വളരെയേറെ ദു:ഖം തോന്നു.

  • @jamaljamalkappad8266
    @jamaljamalkappad8266 Před 11 měsíci

    റഹീമേ ഞങ്ങൾക് മതമാണ് വലുത്

  • @tabtab8599
    @tabtab8599 Před 2 lety

    Manoharamaya vakugal najima big salut molay

  • @indian5273
    @indian5273 Před 2 lety +1

    Midukii❤ oru party anubhavii

  • @B10.582
    @B10.582 Před 2 lety +1

    റഹീം✈️

  • @rajanchennedath6947
    @rajanchennedath6947 Před 2 lety

    അടി പൊളി
    ഈ ചർച്ച അനാവശ്യം😄😀

  • @rafeekmonutty695
    @rafeekmonutty695 Před 2 lety +9

    Najma good speach

  • @muneertp3933
    @muneertp3933 Před 2 lety +3

    റഹീം ഫുൾ എയറിലാണല്ലോ😂.ഒന്ന് താഴേ ഇറക്കു അദ്ദേഹത്തെ പ്ലീസ്😏

    • @sonyjoy3764
      @sonyjoy3764 Před 2 lety

      മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ അടിമകള്‍ അല്ല മൂരികളെ .അവര്‍ കുണ്ടന്‍ അടിക്കാന്‍ നിന്ന് കൊടുക്കില്ല .ഹരിതയും നജ്മയും അത് ചെയ്ത കൊണ്ടാണ് ഇപ്പോള്‍ പുറത്തായത്.മാര്‍ക്സിസ്റ്റ്‌ പെണ്ണുങ്ങള്‍ സിംഹങ്ങള്‍ ആണ് .അല്ലാതെ മുസ്ലിം ലീഗ് കഴുതകള്‍ അല്ല

  • @SunilKumar-nt4hw
    @SunilKumar-nt4hw Před 2 lety +1

    അല്ലല്ലല്ലല്ല ഞാൻ പറയാം ഞാൻ പറയാം നിൽക്കന്നേ ഹ ഹ ഹ ഹ

  • @mohammedshafeer5423
    @mohammedshafeer5423 Před 2 lety +2

    ഇവിടെ ശെരിക്കും കാണുന്നുണ്ട് difference between those who studied politics and not did politics

  • @sahlarashi1162
    @sahlarashi1162 Před 2 lety +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥najma🔥🔥🔥🔥🔥

  • @AnilKumar-bs6fx
    @AnilKumar-bs6fx Před 2 lety

    Oh my god...
    Rahim, better quit

  • @chirichkilipaaripresents
    @chirichkilipaaripresents Před 2 lety +1

    najma thabsheera 💓💓💓

  • @badhushab6358
    @badhushab6358 Před 2 lety

    ലുട്ടാപ്പി സ്റ്റുഡിയുടെ വാതിൽ കുറ്റി ഇട്ട്ട്ടുണ്ടോ എന്ന് നോക്കുന്നു 😂😂

  • @Tugxst7467f
    @Tugxst7467f Před 2 lety +2

    ലീഗും ഹരിതയും ഒന്നു തന്നെ. പരാതി ഉറപ്പായും തിരു ത്തു മെന്നു മനസിലാകുന്നത്. ചൂണ്ട കൊണ്ട് ഫല മു ണ്ടാ കു മെന്നു ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല. രാവിലെയും പകലും ഒന്നിച്ചിരിക്കാൻ എല്ലാവർക്കും പറ്റല്ലല്ലോ. Gender justice എല്ലാവരും അംഗീകരിച്ചതാണ്. അത് നിർബന്ധവുമാണ്. അവകാശങ്ങളിൽസ്ത്രീയും പുരുഷനും ഒരു പോലെ. എന്നാൽ ഫിസിയോള ജിയിൽ വെത്യാസം ഉണ്ട്. ദയവായി ഇല്ലെന്നു പറയരുത്. അപ്പോൾ അത്തിന്റെതാ യ ചില പരിമിതികൾ കാണും. അത് പ്രകൃതി നി യമമാണ്. അതിനെതിരെ പുരോഗമിച്ചിട്ട്‌ കാര്യമില്ല.. അതാണ് ശാസ്‌ത്ര ബോധം.

  • @wolfonthewallstreet5669

    Rahim on air

  • @loveandloveonly9393
    @loveandloveonly9393 Před 2 lety

    ലേ ലുട്ടാപ്പിയും...
    അവതാരികയും......
    അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടെ.... 😂😂😂😂

  • @mohammedshafeer5423
    @mohammedshafeer5423 Před 2 lety

    Debate is not to speak in loud

  • @brave4466
    @brave4466 Před 2 lety +3

    ഇവരുടെ വിചാരം എന്നാ ഹരിതയുടെ പേരിൽ ഇവിടെ എന്തോ ലഹള നടത്തി വോട്ട് പിടിക്കാമെന്നോ

  • @mohamedalimalappuram305
    @mohamedalimalappuram305 Před 2 lety +1

    റഹീമിന് ഉരുളക്ക് ഉപ്പേരി കൊടുത്ത് നജ്മ 😄😄

  • @vargheseki2645
    @vargheseki2645 Před 2 lety

    Harithas: League, a good party. They will solve your problem. Speak to Kunjappa & Dr. Muneer.

  • @pradeepkrishnan176
    @pradeepkrishnan176 Před 2 lety

    Raheem 🔥

  • @SAHO999
    @SAHO999 Před 2 lety

    AlR RAHIM

  • @baijump338
    @baijump338 Před 2 lety +6

    Rahimina.kochakkiyal.chanik.pollum.😈😇😇😆😆😆😆😆😆

  • @giridastrichur3312
    @giridastrichur3312 Před 2 lety +1

    Poothana is not used by Vijayaraghavan, she is wrong..

  • @ishakp6122
    @ishakp6122 Před 2 lety +2

    ലുട്ടൻ

  • @kaleshcn5422
    @kaleshcn5422 Před 2 lety +1

    റഹീം വല്ല കാര്യം ഉണ്ടായിരുന്നോ ...ചോദിച്ചു വാങ്ങി 😁

  • @sajupappachan628
    @sajupappachan628 Před 2 lety +3

    ഷാനി ഒരു നിക്ഷ്പക്ഷ മാധ്യമ പ്രവർത്തക അല്ല ചില അജണ്ട ഉണ്ട് ഇവർക്കു boycot her

  • @gurusukumaran1304
    @gurusukumaran1304 Před 2 lety +4

    റഹീമിന്റെ മറുപടി പൊളിച്ചു ആ പെങ്കൊച്ചിന്റെ മാർസിസ്റ്റ് വിരുദ്ധ മനൊഭാവം അതിനൊട് ചേർന്നു നിന്നുതന്നെ തുറന്നു കാണിച്ചു

  • @vishi1966
    @vishi1966 Před 2 lety +1

    ലുട്ടാപ്പിക്കു പെണ്ണുങ്ങളും മുഖത്തു അടിക്കാൻ തുടങ്ങി 😂😂

  • @ranjithp1420
    @ranjithp1420 Před rokem +2

    Najma 🔥