ഒന്നും പഴയത് പോലെയല്ല, മുസ്ലീംലീഗ് നേതാക്കളുമായി കുഴപ്പമില്ലാത്തബന്ധം ഇപ്പോഴുണ്ട് | Najma Thabsheera

Sdílet
Vložit
  • čas přidán 27. 03. 2023
  • നേതൃസ്ഥാനത്ത് നിന്ന് മാറ്റിയപ്പോഴോ നേതാക്കൾ എതിർത്തപ്പോഴോ തോന്നാത്ത വിഷമം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച മുസ്ലീംലീഗ് പ്രവർത്തകർ മുഖം തിരിച്ചപ്പോൾ തോന്നി. സിപിഎം നേതാക്കൾ പിന്നാലെ നടന്ന് ക്ഷണിച്ചിട്ടും പാർട്ടി വിടാതിരുന്നത് മനസിനകത്തുള്ള ആശയം മുസ്ലീംലീഗിന്റേത് ആയതുകൊണ്ടാണ്.
    #najmathabsheera #muslimleague #haritha #msf #interview
    The official CZcams channel for The Fourth News.
    Subscribe to Fourth News CZcams Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2023. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews

Komentáře • 56

  • @salimvm4937
    @salimvm4937 Před rokem +6

    വളരെ മൂർച്ചയുള്ള ചോദ്യങ്ങൾക്ക് പക്വതയോടെയുള്ള ഉത്തരം🔥

  • @minumol2425
    @minumol2425 Před rokem +9

    എവിടെയെങ്കിലും ഒരു ചെറിയ ഭിന്നത ഉണ്ടെങ്കിൽ അത് വലുതാക്കാൻ ഇവന് എന്താ ജാഗ്രത....
    നജ്മ , തഹലിയ .. ഇവരൊക്കെ പാർട്ടിയുടെ ഭാവി വാഗ്ദാനങ്ങൾ ആണ് അവർ എന്നും കൂടെയുണ്ടാകും ഉണ്ടാകണം..

  • @muhammadmansoor4604
    @muhammadmansoor4604 Před rokem +12

    റിപ്പോർട്ടർ ആൾ കൊള്ളാം. ലീഗിൻ്റെ ഐക്യത്തിൻ്റെ കാര്യത്തിൽ നല്ല ജാഗ്രത ഉള്ള കൂട്ടത്തിൽ ആണ്.

  • @riyasckdream
    @riyasckdream Před rokem +7

    ഈ ചോദ്യ കർത്താവിന്റെ ഉദ്യശ്യം ?കുത്തി തിരിപ് 😂

  • @abdulnizar9415
    @abdulnizar9415 Před rokem +12

    നജ്മാ മാഡം എത്രയും പെട്ടെന്ന് ലീഗിന്റെ ഉന്നതിയിലേക്ക് ഒരുപാട് ആഗ്രഹിക്കുന്നു

  • @AbdulSalam-uq6ct
    @AbdulSalam-uq6ct Před rokem +6

    മിടുക്കിയായ ഇരെ പാര്‍ട്ടി തഴയരുത്

  • @zeenamuhammed6686
    @zeenamuhammed6686 Před rokem +12

    ഉണങ്ങിയ ചൊറി മാന്തി വീണ്ടും വ്രണമാക്കി അതിൽ നിന്നും കിട്ടുന്ന ചലവും ചോരയും കുടിക്കുന്ന ഈച്ചയെ പോലെ ആവരുത് വാർത്തമാധ്യമ സംസ്ക്കാരം

  • @musafir1139
    @musafir1139 Před rokem +2

    നജ്മ പുറത്താണ് എന്ന് അറിയുന്നത് തന്നെ ഇപ്പോൾ .അങനെയുല്ല ഒരു വിഷയം 🔥🔥🔥കത്തിക്കാൻ ശ്രമിക്കുന്ന ചാനലും അവതാരകനും ..പക്ഷെ മറുപടി കിടു ..ചോദ്യ കർത്താവ് 😂😂😂

  • @safvan3871
    @safvan3871 Před rokem +13

    എല്ലാവരും മറന്ന ഈ ചർച്ച ഇനിയും ഉയർത്തി കൊണ്ടുവരുന്നതിലൂടെ റാഹിസിനു എന്തുസുഖമാണ് കിട്ടാൻ പോകുന്നത്?
    ഭിന്നിപ്പിൽ രസം കണ്ടെത്തുന്ന ഒരു പഴയ മീഡിയവൺ തൊഴിലാളി🫠
    നാളെ ചിലപ്പോ നവാസിന്റെ അഭിമുഖം ആയിരിക്കും 😷

    • @minumol2425
      @minumol2425 Před rokem

      ശരിയാ,
      Cic വിഷയത്തിൽ ഹകീം ഫൈസിയെയും ഹമീദ് ഫൈസിയെയും ഇന്റർവ്യൂ ചെയ്ത പോലെ

  • @user-it9fy8sw5s
    @user-it9fy8sw5s Před rokem +4

    Clarity of thought, determination and will power. Kudos Najma❤👌

  • @habeebaubaid5231
    @habeebaubaid5231 Před rokem

    👍

  • @user-hz1bu9yd1g
    @user-hz1bu9yd1g Před rokem +1

    ഉത്തരവാദിത്തം കുറഞ്ഞു എന്ന സമാധാനം മാത്രമേയുള്ളൂ.. മാർക്കിടേണ്ട ഒരു കാര്യം 👍

  • @Shibinbasheer007
    @Shibinbasheer007 Před rokem +1

    💙

  • @ffstories.
    @ffstories. Před rokem +3

    Tricky questions but matured answers! Kudos ❤

  • @majeedmafaz5532
    @majeedmafaz5532 Před rokem

    പാർട്ടിയാണ് വലുത് എന്ന് വിശ്യാസിക്കുന്നവളാണ് നജ്മ നേതാക്കൾ വരും പോകും 💚💚💚💚

  • @fayizyousaf6482
    @fayizyousaf6482 Před rokem

    Raheesinde leeginodilla ചൊറിച്ചില്‍ മീഡിയ വൺ vittittum മാറിയില്ലേ ?

  • @chemistryclasses3920
    @chemistryclasses3920 Před rokem +1

    കുത്തി ത്തിരിപ്പു നടക്കുന്നില്ല എന്ന് തോന്നുന്നു...

  • @jalika6199
    @jalika6199 Před rokem +1

    Raheese, മീഡിയ വൺ ഇറങ്ങിയപ്പോൾ കാര്യങ്ങൽ ഒന്നും ക്ലെച്ച് പിടികുന്നില്ലെ... അപ്പോൾ ഏറ്റവും നല്ലത് ഇതുപോലെ ഉള്ളതാ..

  • @abdasi1712
    @abdasi1712 Před rokem

    Interviewer media one il ille ipo

  • @rz1238
    @rz1238 Před rokem

    ,👍👍👌👌

  • @Man-kz2ut
    @Man-kz2ut Před rokem +1

    Enthokke paranjaalum partykethire case koduthavare angeekarikaan kazhiyilla

    • @ismailpk3226
      @ismailpk3226 Před rokem

      പാർട്ടിക്ക് എതിരായി കേസ് കൊടുത്തില്ല വെക്തികൾ ക്ക്എതിരേ ആണ്

    • @abdulrahmana1863
      @abdulrahmana1863 Před rokem

      @@ismailpk3226 ആവ്യകതി പാ൪ടി നേതാവാണ്

  • @ashrafachu2394
    @ashrafachu2394 Před rokem +2

    കുത്തിത്തിരുപ്പ്... നജ്മ തബഷീറയെ ലീഗിന്റെ ഉന്നതിയിൽ എത്തിക്കണം 💚💚💚💚💚💚💚

  • @shihabmadambillath5
    @shihabmadambillath5 Před rokem +2

    എന്ത് നിഷേധാത്മക സമീപനം...ഇനി എത്ര അവഗണിച്ചാലും അവർ അവരുടേതായ സ്പേസ് ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു...kudos❤

  • @rafivettichira5677
    @rafivettichira5677 Před rokem

    💚😍💚😍💚💚

  • @ponnuponnu5649
    @ponnuponnu5649 Před rokem

    ജലീലിന്റെ സ്വഭാവം ഇല്ലാതെ പോയതിന് അഭിനന്ദനങ്ങൾ

  • @Srjtechinfo
    @Srjtechinfo Před rokem +2

    ലീഗിനെ നന്നാക്കാനാണ്😅😅 അല്ലാതെ പുതിയ ചാനലിന് റീച്ച് ഉണ്ടാക്കനല്ല😂😂😂

  • @musthafakamal4886
    @musthafakamal4886 Před rokem +2

    ലീഗിന്റെ ആശയം മുറുകെ പിടിക്കുക

  • @firotec8393
    @firotec8393 Před rokem

    മാധ്യമം വാർത്തകൾ പടച്ചു വിടുന്ന കാര്യത്തിൽ മുന്നിൽ പണി പോയി

  • @habeebaubaid5231
    @habeebaubaid5231 Před rokem +1

    നജ്മ

  • @ashrafk6384
    @ashrafk6384 Před rokem

    Tiruppan

  • @sdlvparappil5722
    @sdlvparappil5722 Před rokem +1

    Fathimayum najmayum. നല്ല കഴിവ് ഉള്ളവരാണ്‌. Bavi vakthanangalan

  • @floccinaucinihilipilification0

    അവതാരക൯ മീഡി വൺ വിട്ടോ🙄 🤔

  • @ibmohammedali7044
    @ibmohammedali7044 Před rokem +9

    മർഹൂം, C.H.മുഹമ്മദ് കോയാ സാഹിബിന്റെ സ്വപ്ന സാക്ഷാൽക്കാരമായി ഈ കുട്ടിയുടെ സംസാരം കേട്ടപ്പോൾ അനുഭവപ്പെട്ടു.
    ഖേദകരമെന്ന് പറയട്ടെ , ഇങ്ങനെയുള്ള കുട്ടികളെ ഉൾകൊള്ളാൻ മാത്രം നമ്മുടെ പ്രസ്ഥാനങ്ങൾ വളർന്നില്ല.
    മത പൗരോഹിത്യം തന്നെയാണ് പ്രധാന തടസ്സം, എന്നാൽ യുവാക്കളുടെ ജീവിതത്തിൽ ഈ പുരോഹിതന്മാർക്ക് കാര്യമായ സ്വാധീനമൊന്നും ഇല്ല താനും.

  • @salmanpm262
    @salmanpm262 Před rokem +1

    മുസ്ലിം ലീഗിന്റെ വിഷയം പൊടിതട്ടി എടുത്താലെ റീച്ച് കിട്ടൂ...അല്ലേ റഹീസ്

  • @zaysvlog4018
    @zaysvlog4018 Před rokem

    നാളത്തെ സി പി.എം 👍❤️

  • @abubakarfaizy3918
    @abubakarfaizy3918 Před rokem

    നവാസ് നല്ല മനുഷ്യൻ

  • @kunjimohamed790
    @kunjimohamed790 Před rokem

    സൈക്ക് ഹാൻഡ് ചെയ്തത് നന്നായില്ല

  • @aboobackersidheek5236

    നോമ്പിന് കൈ പിടിച്ചോ 😊

  • @shemeertp3079
    @shemeertp3079 Před rokem

    പികെ നവാസ് മോശമായ പരാമർശം നടത്തിയ യോഗത്തിൽ പങ്കെടുത്തൊരാൾ ആണ് നജ്മ.
    നവാസിനെതിരെ വിവാദത്തിനു തുടക്കമിട്ടൊരാൾ.
    ഈ വിവാദത്തെ തുടർന്ന് കൃത്യമായ നിലപാട് എടുത്ത പലരും പാർട്ടിക്ക് പുറത്തായി.
    നജ്മ ഇപ്പോഴും നേതാക്കന്മാരുടെ മൂടും താങ്ങി ലീഗിൽ അള്ളിപ്പിടിച്ചിരിക്കുന്നു.
    കാലം മറുപടി പറയട്ടെ !!!

  • @aboobackersidheek5236

    കുത്തിത്തിരുപ്

  • @ummerkuttykutty595
    @ummerkuttykutty595 Před rokem

    Enthoru packutha

  • @rishanajaizal9441
    @rishanajaizal9441 Před 11 měsíci

    Jai,iuml