‘തട്ടം അഴിക്കാനും തട്ടം ഇടാനുമുള്ള കുട്ടികള്‍ മലപ്പുറത്ത് മാത്രമാണോ ഉള്ളത്?’ | Najma Thabsheera

Sdílet
Vložit
  • čas přidán 2. 10. 2023
  • #AnilKumar #CounterPoint #CPM #ManoramaNews #NajmaThabsheera
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 243

  • @mhdnishadmhdnishad4228

    എല്ലാരും തട്ടത്തിനു പിന്നാലെ...... കരുവന്നൂർ മറക്കല്ലേ..... ഇതൊക്കെ ഒരു പുകമറ

  • @HassantkThahir

    ബെങ്ക് തട്ടിപ്പ് ആളിക്കത്തുമ്പോൾ ഭംഗിയായി അതിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാനുള്ള സൈക്കോളജിക്കൽ മൂവ്. എതിർ രാഷ്ട്രീയ പാർട്ടിയിൽ സിപിഎം ന്റെ ഈ ഉഡായിപ്പ് പോലും മനസ്സിലാക്കാനുള്ള ഒരൊറ്റ എണ്ണം ഇല്ലാതെ പോയല്ലോ..

  • @mangalasseril604

    കമ്മ്യൂണിസ്റ്റുകാരുടെ കാഴ്ച്ചപ്പാടിൽ ഒരു തുണിയും ഉടുക്കാത്തവരാണ് ഏറ്റവും വലിയ പുരോഗമന ചിന്താഗതിക്കാർ😮

  • @VishnuMahadevan-wl8lv

    ഉളുപ്പില്ലാത്ത പാർട്ടിയായി CPM അധ:പതിഞ്ഞ മനോഹരമായ കാഴ്ച്ച 😂😂😂

  • @safoorasafu4625

    തബഷീറ 👍🏻👍🏻👍🏻👍🏻നല്ല ന്യായ മായ വിശദീകരണം.. ശെരിക്കും നല്ലൊരു കഴിവ് തന്നെ ആണ്

  • @user-ux9th2if8t

    കരുവാനൂർ ബാങ്ക് തട്ടിപ്പ് മറക്കാൻ കൊണ്ട് വന്ന വിവാദം

  • @muhammedajlas9712

    തട്ടമല്ല പ്രശ്നം കോടികൾ മുക്കിയ കരുവന്നൂർ ചർച്ച ചെയ്യൂ

  • @NoushadP.N-ur4bi

    നജ്മ തട്ടം ഇടാറുണ്ട് തല മറക്കാറില്ല 😀

  • @Rasharifa1234

    തട്ടം ഇട്ടുന്നതും ഇടാത്തതും അപരുടെ ഇഷ്ടമാണ് അല്ലാതെ ഒരു രാഷ്ടിയത്തിൽ നിയമമ ല്ല

  • @Geevarghese-uc3if

    തട്ടം... ഇവിടെ 500കോടി അടിച്ചു പോയി ആ ചർച്ച വേണം..... ഇവിടെ ക്രിസ്ത്യൻ... ഹിന്ദു അക്ഷപം ഉണ്ടായിരുന്നു അപ്പോൾ ആർക്കും കുരു പൊട്ടിയോ.... വേണ്ടാത്ത ചർച്ചകൾ ഇവിടെ എന്തൊക്ക പ്രശ്നം ഉണ്ട്.....

  • @loveyourself9491

    നജ്മ തബ്ഷിറ...

  • @abum1714

    ഒന്നും ധരിക്കാതെ നടക്കുന്നവരെ കുറിച്ച് പറയാൻ ഇവൻമാർക് ധൈര്യം ഇല്ല🎉

  • @shivaniprasad7834

    തട്ട മല്ല പ്രശ്നം, ബേങ്ക് തന്നെ മൊത്തം അടിച്ച് മാറ്റുന്നു

  • @habeebaubaid5231

    നജ്മ അടിപൊളി ❤

  • @rasheedabdhulrasheed2259

    എന്നിട്ടെന്താണ് സഹോദരി തട്ടം ശെരിക്ക് ഇടാത്തത് 🤣🤣ഓ സോറി ഇവളൊന്നും തട്ടം ഇടാറില്ല ഇപ്പോ ഈ ചർച്ച ആയപ്പോ ഇട്ടതാണ് 😄😄

  • @saithalavitdy4538

    തലയിൽ തട്ടം ഇടുകയും ഇടാതിരിക്കുകയും ചെയ്യുന്നത് ചിലരുടെ ഇടപെടൽ കൊണ്ടാണ് എന്ന അവകാശവാദം കേട്ടപ്പോൾ എനിക്ക് തോന്നിയ ഒരു സംശയം ആദ്യകാലങ്ങളിൽ വ്യാപകമായ തോതിൽ ഉപയോഗിച്ചു വന്നിരുന്ന "കോണകം " ഏതു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലിന്റെ ഭാഗമായാണ് അന്യം നിന്നു പോയത് എന്ന് ഒന്ന് വിശദീകരിച്ചാൽ കൊള്ളാമായിരുന്നു 🙏

  • @naseermucheeri4818

    ആരെങ്കിലും എന്തെങ്കിലും പറയാൻ കാത്തിരിക്കുകയാണ് മാധ്യമ കോമരങ്ങൾ ജനങ്ങളെയും രാജ്യത്തെയും ബാധിക്കുന്ന നൂറു കണക്കിന് വിഷയങ്ങൾ അപ്പുറത്തുണ്ട് അതിലേക്കൊന്നും ശ്രദ്ധിക്കില്ല എവിടെ തമ്മിലടിക്കാൻ കഴിയും അവിടെ ചാടി വീഴും ലോകത്ത് എവിടെയും ഇല്ലാത്ത അത്രയും വലിയ മാധ്യമ ഭീകരതയാണ് കേരളത്തിൽ നടക്കുന്നത് 😢

  • @moideenk6922

    ഇത് കൊണ്ട് ഒന്നും ഇസ്‌ലാം തകരുന്നില

  • @abdulsathar7205

    well explined