NENJILE|Official Video HD|Nizam Thaliparamba|Meharunnisa Nizam|New Malayalam Album Song

Sdílet
Vložit
  • čas přidán 25. 05. 2024
  • Watch NENJILE | Nenjile Kannile | C T Kabeer | Nizam Thaliparamba | KVM Mansoor Pottur
    Feed Back:9744121770
    ZIFRAN NIZAM CZcams CHANNEL presents
    Nenjile Kannile...
    Song Credits
    Music:Nizam Nichu
    Lyrics:KVM Mansoor Pottur
    Producer:Sini Thaliparamba
    Direction:C T Kabeer
    Dop&Cut:Fayis Manjeri
    Programing:Anwar Aman
    Mixing:Lijith
    Click To Watch More Videos :-
    ROJA|Malayalam Album Song 2021
    • ഖൽബിലായ് വിരിഞ്ഞ റോജ|R...
    സിഫ്രുവും നൂറിയും തകർത്തു|Hai ApnaDil|आवारा|Awara|
    • Video
    Kalikaalam|Kaalam Kalikaalam Song Video
    • കലികാലം|Kaalam Kalikaa...
    Priyamulla Pravasikal
    • Priyamulla Pravasikal|...
    കൊക്കര കൊക്കോ|Kokkara kokko animation Video song
    • കൊക്കര കൊക്കോ|Kokkara ...
    #Nenjile #nizamthaliparamba #meharunnisanizam #zifrannizam #zifrannizamsongs #UpakaramCheyyatha #zifrannizamupakaram #zifrannizamnewsong2024 #zifrannizamsongs #zifrannizammappilasongs2024 #MeharunnusaNizam #zifrannizamfamilysong #nizamthaliparambafamily #latestromanticsong #romanticalbumsong #latestalbumsong #trendingalbumsong #MalayalamAlbumSong
    💖 😊 Please do Subscribe and Hit the Bell 🔔icon to support and to receive all new video Notifications..💖 😊
    CLICK HERE TO SUBSCRIBE 👇
    / @zifrannizam2248
    Thanks for watching!!! 😊🙏
  • Hudba

Komentáře • 208

  • @musthumix4945
    @musthumix4945 Před měsícem +25

    വാ.. വരെ വാ..... എന്താ ഫീൽ നെഞ്ചി ലെ..... ആ പാട്ട്... ഔർ ഹീറോ നിസാം... ഹീറോയിൻ മെഹറുന്നിസ... നല്ല വരികൾ.. നല്ല പശ്ചാത്താലം... സൂപ്പർ... പാട്ടിനു ഇണങ്ങിയ ബാക് റൗണ്ട് ഫീൽ... അതിലും മനോഹരം സംഗീതം... പൊളിച്ചു ഈ കൂട്ട് കെട്ട്.. 🥰 ലവ് യു നിസാം... എല്ലാം അറിയുന്ന സുഹൃത്തുക്കൾ.. സി ടി കബീർ... മച്ചാനെ സൂപ്പർ... പിന്നെ സ്വന്തം മൻസൂർ.. എല്ലാവരും ഈ നെഞ്ചിലെ... പാട്ട് നെഞ്ചിലേക്ക് 🥰 തന്നെ തന്നു സൂപ്പർ

  • @BasilBadusha
    @BasilBadusha Před měsícem +15

    പ്രണയമെന്നും നെഞ്ചിലെ വിങ്ങൽ തന്നെയാണ് അത് തീരം തേടുന്നതായാലും തീരത്ത്അടിഞ്ഞതായാലും. നല്ല വരികൾ അഭിനന്ദനങ്ങൾ❤❤❤❤❤

  • @aseesaseesma2697
    @aseesaseesma2697 Před měsícem +11

    വളരെ ഏറെ കേൾക്കാൻ രസമുള്ള വരികൾ ബ്യൂട്ടിഫുൾ ഫീൽ സൂപ്പർ മനസിലെ കൈ വിട്ടു പോയ പ്രായത്തിന്റെ വിരഹം കടന്നു വന്നു എന്നെ വല്ലാതെ ഒരു സുഖം ഉള്ള നോവുകൾ കേൾക്കുന്നു 🌹🌹❤️❤️😘😘😘so love and ലൈക് tu 🌹🌹🌹🌹🌹🌹🌹🌹🌹. പ്രണയ വേദന അതു അനുഭവിച്ചവർക്കേ അറിയൂ 😘😘😘😘😘😘🌹❤️🙏🙏

  • @mvrouftaliparamba4727
    @mvrouftaliparamba4727 Před měsícem +9

    സുഹൃത്ത് nizam മുൻപ് ആലപിച്ച സോങ്ങിൽ നിന്നും വ്യത്യസ്തമായി തോന്നി 🥰🥰 ഒടുക്കത്തെ ഫീൽ ❤❤ ഒന്നും പറയാനില്ല ഹാർട്ടെച്‌ 😘😘😘😘😘😘

  • @shamdoha2763
    @shamdoha2763 Před měsícem +5

    നെഞ്ചിലെ
    ടൈറ്റിൽ തന്നെ ഒരു പ്രണയത്തിന്റെ ഓർമ്മപ്പെടുത്തൽ നിസാം ഈ അടുത്ത കാലത്തു ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായി തോന്നിയ നല്ല വർക് .എടുത്തു പറയേണ്ടത് രണ്ടുപേരുടേയും അഭിനയവും മികച്ച ലോക്കേഷനും അത് പോലെ തന്നെ ക്യാമറയും .കൂൾബാർ സീനിൽ നൈറ്റ് സീൻ ആയിരുന്നെങ്കിൽ കുറചു കൂടി നന്നായിരുന്നേനെ എന്ന് തോന്നി .nizaam Meharu ,പ്രിയപ്പെട്ടവർക്ക് എല്ലാവിധ ആശംസകളും നേരുന്നു Best wishes

  • @gpliriks858
    @gpliriks858 Před 2 dny +1

    സൂപ്പർ,, എന്താ ഫീൽ ❤️❤️🙏🏻🙏🏻🙏🏻

  • @zftalks1908
    @zftalks1908 Před měsícem +7

    അതി മനോഹരമായ song 😘. ഒന്നും പറയാനില്ല നല്ലൊരു ഫിലിം song കണ്ട ഫീൽ . ഇവരുടെ periyonee എന്ന് തുടങ്ങുന്ന song മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമാണ്.. ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തുവനും ഒരുപാട് ഫിലിം song പടുവാനുള്ള ബാഗ്യം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😊🎉🎉🎉🎉🎉🎉🎉

  • @faseelamansoor6929
    @faseelamansoor6929 Před měsícem +9

    Nizamkka meharunnisa team thakarthu athodoppam hrdhyamaaya varikal sammanicha ente Priya ikkakkum orayiram abhinandanghal❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HannaMansoor
    @HannaMansoor Před 29 dny +4

    Adutha kaalath kettathil vech nalloru gaanam👌🏼vallaathoru feel...veendum veendum kelkaan kothikkum❤️

  • @user-sn7cy1gw3x
    @user-sn7cy1gw3x Před měsícem +9

    Mansoor തകർക്കുവാണല്ലോ അടിപൊളി സോങ് ഒരു രക്ഷയില്ല ട്ടാ ഇനിയും ഇതുപോലെ ഒരുപാട് നല്ല സോങ്‌സ് എഴുതുവാൻ കഴിയട്ടെ ❤❤❤

  • @Mohammed.CK.Malappuram
    @Mohammed.CK.Malappuram Před 20 dny +2

    അടിപൊളി 👍❤️👍❤️ അഭ്നയവും പാട്ടും പൊളിച്ചു

  • @user-pu2qe7mn5e
    @user-pu2qe7mn5e Před 25 dny +2

    അതി മനോഹരമായ വരികൾ.... അതിനൊത്ത സംഗീതവും. ആലാപനവും...❤

  • @asnarahma6365
    @asnarahma6365 Před měsícem +9

    മൻസൂർക്ക ഫാൻസ്‌ ണ്ടെങ്കി ലൈക്‌ അടിച്ചോളി🤩👌🥰

  • @latheefpayyatamkannur2519
    @latheefpayyatamkannur2519 Před měsícem +4

    ഇനി നിസാമിൻ്റെ കാലമാണ്. ഈ അടുത്ത കാലത്തൊന്നും ഇത്ര വിത്യസ്ത ത പുലർത്തിയ ഇത്ര ഫീൽ ഉള്ള ഒരു പാട്ട് ഇറങ്ങിയിട്ടില്ല. Orchestra ആരു ചെയ്തു എന്നറിയില്ല. Music നിസാം തന്നെയെന്ന് കണ്ട് . നല്ല ഫീൽ നിസാം . നല്ല tune. Orchstra പൊളിച്ചടുക്കി . നല്ല ചിത്രീകരണം .
    മേഹേരുന്നിസാ നിസാം നല്ല കോംബിനേഷൻ ഷോർട്സ്.
    എല്ലാം കൊണ്ടും 5/5 ***

  • @safwanksd3141
    @safwanksd3141 Před 29 dny +2

    Woow എന്താ ഫീൽ സോങ്. മൻസൂർക്കയുടെ വരികൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയും കൂടി ആണ് . ഇനിയും ഇത് പോലെയുള്ള സോങ്സ് പ്രതീക്ഷിക്കുന്നു 😍

  • @FousiyaRasheed-kq2xh
    @FousiyaRasheed-kq2xh Před 2 dny +1

    Nalla varikall 👍😍

  • @harriskm1627
    @harriskm1627 Před měsícem +5

    സൂപ്പർ❤️

  • @sajnamtr4355
    @sajnamtr4355 Před měsícem +4

    Wooooow🥰🥰🥰🥰feel full 👌👌മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട് 🔥🔥🔥

  • @IrshadPerinthalmanna
    @IrshadPerinthalmanna Před měsícem +5

    രണ്ട് പേരും കലക്കി
    നല്ല ഫീലുള്ള സോങ്ങും അതിലുപരി ആക്ടിറ്റിഗും
    All the best ❤❤

  • @latheefkottayilofficial9226
    @latheefkottayilofficial9226 Před měsícem +5

    Kvm മൻസൂറിന്റെ മനോഹര വരികൾ 👌❤️ നിസാം &ടീം 👌❤️

  • @noushadvaliyakatha1946
    @noushadvaliyakatha1946 Před 26 dny +2

    എന്നും എന്റെ നെഞ്ചിലെ കൂട്ടിലെ താളമായ് ഒന്നു വാ തെന്നലെ❤.എന്താ feel.sooper thanks bro 👌👌👌👍🏻👍🏻💚❣💚❣💚❣🥰🥰🥰

  • @user-np5dq8jo3g
    @user-np5dq8jo3g Před měsícem +5

    Nizaminte voice enthoru manthrikathayaanu...enthoru feel

  • @beemasabeer5803
    @beemasabeer5803 Před 25 dny +3

    Nizam ikkoo oru rakshayillatto.... nigada feel apaaram🥰❤️. Randu perum abhinayichu thakarthu❤️❤️

  • @unsfocusmedia8241
    @unsfocusmedia8241 Před měsícem +3

    പാട്ടിനെ കുറിച്ച് പ്രതേകിച്ചു പറയേണ്ടല്ലോ അതിൽ 100/100 ആകുമല്ലോ, എന്റെ ചങ്ങായിമാരെ അഭിനയം ഗംഭീരം, visual അതി ഗംഭീരം

  • @3eyesMedia
    @3eyesMedia Před měsícem +3

    നന്നായിട്ടുണ്ട് 👌

  • @savadabikunnathpeedikayil6168
    @savadabikunnathpeedikayil6168 Před měsícem +6

    മൻസൂർക്ക പൊളിച്ചു 🥰🥰🥰🥰🥰🥰🥰💚💚💚💚👌👌👌👌

  • @user-np5dq8jo3g
    @user-np5dq8jo3g Před měsícem +4

    Super song... Masha allah

  • @rahmanpalat9050
    @rahmanpalat9050 Před 24 dny +2

    നല്ല അർത്ഥവത്തായവരികൾ... ❤️❤️❤️

  • @nidhaharis4961
    @nidhaharis4961 Před měsícem +4

    ❤❤❤❤❤ Supperbbbb

  • @SalamRawther
    @SalamRawther Před 25 dny +2

    awesome song and lyrics ❤️

  • @mahinkuppasseri2180
    @mahinkuppasseri2180 Před měsícem +3

    അടിപൊളി❤❤❤

  • @muhammadsalih6162
    @muhammadsalih6162 Před 23 dny +2

    Masha allah❤

  • @Ammoos-2003
    @Ammoos-2003 Před měsícem +3

    Lyrics d voice 🔥🔥🔥🔥🔥polichu ❤❤😍😍😍

  • @nisarkodakkat2273
    @nisarkodakkat2273 Před měsícem +3

    സൂപ്പർ സോങ് മൻസൂർ bro 👌🏻👍🏻

  • @RichuRiza-tg1li
    @RichuRiza-tg1li Před měsícem +3

    Orupaad ishttayii song ...❤️❤️

  • @shameerthavanoor5471
    @shameerthavanoor5471 Před měsícem +5

    Nice lyrics mansoorka and nisam superb bro good work

  • @rizwanbinshareef2178
    @rizwanbinshareef2178 Před 7 dny +1

    Voice ❤

  • @nichu561
    @nichu561 Před 26 dny +3

    നെഞ്ചിലെ കൂട്ടിലെ താളമായി ഒന്നുവാ തെന്നലേ
    എന്നിലെ കണ്ണിലെ മിന്നലായി മാറിയോ ചന്ദ്രികേ
    നീ വരുവോളം ഏകനായി നീട്ടിയ രാഗം മൂകമായി
    ഈ തീരം തേടും തിരയായി നീയും വരുമോ ചാരെ
    വരവേൽപ്പൂ ഞാനേ (നെഞ്ചിലെ )
    അറിയാതെ അനുരാഗം അകത്താരിൽ ഒഴുകുന്നു
    അതിലാത്മ സംഗീതം മുകിലായ് നിറയുന്നു
    (2)
    കുളിരായി ഉള്ളിൽ മഴയായി പെയ്യുമോ
    കടലായി ചേരാൻ നീയും പോരുമോ കിളിവാതിൽ ചാരാതെ
    മിഴിനീര് തോരാതെ കാത്തിരുന്ന യാമങ്ങൾ നീ തന്ന സ്വപ്‌നങ്ങൾ
    കനലെരിയും കനവുകളിൽ കഥ പറയും നിന്നോർമ്മകൾ (നെഞ്ചിലെ )
    മറുവാക്ക് ചൊല്ലാതെ മാറിൽ ഒന്ന് ചായാമോ
    മറയെതുമില്ലാതേ ഇഷ്ടം ഒന്ന് ചൊല്ലാമോ
    പൂന്തേൻ തേടി പാറും ശലഭമായി പൂന്തോണി ഏറി അലയും ശോകമായി
    ചതിയല്ലോ ഈ വാക്ക്
    ഹൃദയത്തിൽ ആയി ചേർക്കു
    കേഴുമീ വേഴാമ്പൽ കേൾക്കുമോ ഈ തേങ്ങൽ
    നിണമൊഴുകും നിറമിഴിയിൽ നറുമലരായി നീ പൂക്കുമോ (നെഞ്ചിലെ )

  • @strawberrymedia3455
    @strawberrymedia3455 Před 26 dny +2

    അടിപൊളി സോങ്

  • @ziddhizdddhi3141
    @ziddhizdddhi3141 Před měsícem +2

    Supper 👌👌👌, song🎵
    I like it❤

  • @ZiyanZiya...123
    @ZiyanZiya...123 Před měsícem +4

    Suuuuuperb ആയിട്ടുണ്ട് 🥰🥰🥰🥰🔥🔥🔥🔥🤍🤍🤍🤍🩷🩷🩷🩷🩷കാണാനും കേൾക്കാനും 🔥🔥🔥🔥🤍🤍🤍🩷🩷🩷🩷🩷

  • @user-ys5er1mz7b
    @user-ys5er1mz7b Před 27 dny +2

    Ningale enikk allenkilum bhayamkara ishtamaaa❤

  • @SithuSifu-kb3sv
    @SithuSifu-kb3sv Před 9 dny +2

    നല്ല ഫീൽ

  • @user-uc1tl5sj4k
    @user-uc1tl5sj4k Před 27 dny +2

    Uff👍👍👍

  • @asnamoli9436
    @asnamoli9436 Před měsícem +3

    Super song ❤

  • @muhammadsa-ad3845
    @muhammadsa-ad3845 Před měsícem +3

    Mansoorka lyrics 👏🏻👏🏻✌🏻

  • @thajudheenvatakaravadakara1308

    Nice 👍❤

  • @ansaasish181
    @ansaasish181 Před měsícem +3

    Super ❤

  • @adilathuathu2300
    @adilathuathu2300 Před měsícem +4

    Polichu ❤

  • @arfanatt6379
    @arfanatt6379 Před 16 hodinami

    Super❤❤

  • @Shamsiya-xc3fj
    @Shamsiya-xc3fj Před měsícem +4

    Adipoli mansoorkka.....All the best..❤❤❤

  • @JamshiShejeer
    @JamshiShejeer Před 25 dny +2

    Lyirics super

  • @vikas3253
    @vikas3253 Před 6 dny

    നല്ല വരികൾ..

  • @Shiyu.shihas
    @Shiyu.shihas Před měsícem +3

    Wooww👌🏼👌🏼👌🏼 കാണാനും കേൾക്കാനും ഒരേ പൊളി🥰🥰🥰Thakarth dearest💚❤️💚❤️💚❤️

  • @vikas3253
    @vikas3253 Před 6 dny +1

    poli

  • @mashoodchengalayi
    @mashoodchengalayi Před měsícem +4

    SUPER 🎉

  • @Ashiiii123
    @Ashiiii123 Před 29 dny +2

    രണ്ടാളും പൊളിച്ചൂ ട്ടോ❤❤❤

  • @musthafaeravakkad
    @musthafaeravakkad Před měsícem +3

    സൂപ്പർ ബ്രോ ❤️രണ്ടു പേരും സൂപ്പർ ❤️❤️

  • @muhsinproductions7944
    @muhsinproductions7944 Před měsícem +3

    മുത്തേ poliച്ച്

  • @zifnoor2328
    @zifnoor2328 Před měsícem +4

    ♥️♥️♥️

  • @nambooslive3765
    @nambooslive3765 Před měsícem +2

    🔥🔥🔥

  • @shafimp4170
    @shafimp4170 Před měsícem +3

    ❤❤❤❤❤

  • @ameerkhanarattupuzha
    @ameerkhanarattupuzha Před měsícem +4

    Ee paat audio kettidam muthal entevaliya agraham ayirunnu
    Ith video produce cheythu abhinayikanam enn .😢.bhagyamilla .nthayalum adipoli ❤❤❤

  • @mujeekl14ar74
    @mujeekl14ar74 Před 29 dny +2

    Masha Allah parayan vakukal Ella ❤❤super
    Mujeeb KL14 Kuwait

  • @siddiqsiddi5965
    @siddiqsiddi5965 Před měsícem +2

    ❤️❤️❤️

  • @strawberrymedia3455
    @strawberrymedia3455 Před 26 dny +2

    നൈസ്

  • @abduljunaudabduljunaid1427

    ❤️

  • @user-ry8qd1bz7m
    @user-ry8qd1bz7m Před měsícem +4

    👌🏻🥰❤️

  • @hussainkk5469
    @hussainkk5469 Před měsícem +4

    Super 👌🏻👌🏻👌🏻👌🏻💕

  • @devanandct7934
    @devanandct7934 Před měsícem +3

    സൂപ്പർ ...❤❤❤

  • @haristalk2027
    @haristalk2027 Před měsícem +2

    ❤❤❤❤സൂപ്പർ വരികൾ

  • @unaispockat
    @unaispockat Před měsícem +3

    Wow....awzm ♥️🎶♥️🎶♥️ superb 🔥🔥👌👌 😍😍

  • @seerajkv5392
    @seerajkv5392 Před měsícem +3

    പൊളി

  • @DairyofSafa
    @DairyofSafa Před měsícem +4

    🎉🎉🎉

  • @aydhinwell5161
    @aydhinwell5161 Před měsícem +3

    Adipoli👍👌

  • @user-mf2wf2ev5p
    @user-mf2wf2ev5p Před měsícem +3

    Adipoli👍

  • @suhailcp6111
    @suhailcp6111 Před měsícem +3

    mansoorka❤❤
    super

  • @gaisabdurashid6935
    @gaisabdurashid6935 Před měsícem +3

    Pollichu.... 👍🏻👍🏻😊,,,

  • @MdIqbal-zs9xd
    @MdIqbal-zs9xd Před měsícem +4

    ❤❤❤🎉

  • @irshadmohamad7399
    @irshadmohamad7399 Před 6 dny +1

    Pinnnnee

  • @sanoofavazail6840
    @sanoofavazail6840 Před měsícem +3

    super 🥰🥰🥰

  • @basheerbachu2839
    @basheerbachu2839 Před měsícem +3

    Super

  • @asnarahma6365
    @asnarahma6365 Před měsícem +4

    👍👍

  • @shahmashaheemc
    @shahmashaheemc Před měsícem +4

    👍🏻👍🏻👍🏻

  • @AbdulRafeekRouf
    @AbdulRafeekRouf Před měsícem +3

    Super❤😢😢

  • @subeenasubi140
    @subeenasubi140 Před měsícem +3

    Suppr❤

  • @Elegant77759
    @Elegant77759 Před měsícem +4

    Lyrics 🫶🏻🫶🏻

  • @sulaimankalathil-su1ne
    @sulaimankalathil-su1ne Před měsícem +3

    ❤👌

  • @razakkalathingal6406
    @razakkalathingal6406 Před 26 dny +2

    ❤❤❤😢👌🤝🙏

  • @saifvazail
    @saifvazail Před měsícem +3

    👌🏻👌🏻👌🏻👌🏻😍😍😍❤️❤️❤️❤️

  • @farasha1471
    @farasha1471 Před měsícem +3

    💖💖👍🏻

  • @user-mf8ei5kg2b
    @user-mf8ei5kg2b Před měsícem +3

    👍👍❤❤

  • @Salam_mehandi
    @Salam_mehandi Před měsícem +3

    😍😍😍😍😍😍😊

  • @anufasanufas9043
    @anufasanufas9043 Před měsícem +1

    മുടി മറക്കായിരുന്നു. പാട്ട് സൂപ്പർ

  • @sheejanizam7424
    @sheejanizam7424 Před měsícem +3

    ❤🥰🥰

  • @expertsstationery2665
    @expertsstationery2665 Před měsícem +5

    NENJILE KURE AYALLO EE LEETTER NJAN CHEYDITTU NIZAM

  • @kokascreation1721
    @kokascreation1721 Před 2 dny +2

    Karaoke ethreyum pettenn settakkane

  • @Ranukuttiyadi
    @Ranukuttiyadi Před 27 dny +3

    Zifran Ethra classila

  • @Nadva-wp9dr
    @Nadva-wp9dr Před měsícem +3

    🫴🏻❤

  • @yasmeenmohad1
    @yasmeenmohad1 Před 24 dny

    ഇപ്പോ എല്ലാരും സജീർ കൊപ്പത്തിനെ കോപ്പി അടിക്കുവാണല്ലോ 😂😂😂video 🤣🤣🤣

    • @zifrannizam2248
      @zifrannizam2248  Před 24 dny +3

      Avarokke varunnathinu munp ee style song nizam padiyitund...arinjirunnilla njan inganoru sneham

    • @zifnoor2328
      @zifnoor2328 Před 23 dny

      ​Crct 👍👍👍@@zifrannizam2248