Chakkottamma|Zifran Nizam|Nizam Thaliparamba|Noori Nizam|Meharunnisa Nizam|New Malayalam Video Album

Sdílet
Vložit
  • čas přidán 3. 12. 2023
  • ചക്കോട്ടമ്മ
    ---------------------
    LYRICS:C T KABEER
    MUSIC:BINESH KARUN
    VOCALS:ZIFRAN NIZAM, NOORI NIZAM, NIZAM THALIPARAMBA, MEHARUNNISA NIZAM
    BGM:ANWAR AMAN
    SPCL TX:UBAID PULLATTIL,ASHRAF AR NAGAR
    DOP&EDIT:FAYIS MANJERI
    MIXING:LIJITH
    DSGN:SHAMEEL ABUDHABI
    Feed Back:9744121770
    WTSP NO:9961553344
    (Lyrics)
    ചക്കോട്ടമ്മ മാങ്ങോട്ടമ്മ
    ചക്കപ്പിലാവിന് തീ കൊടുത്തപ്പം
    കീപ്പോട്ട് ചാടിയ കൊമ്പാല പാമ്പിനെ കണ്ടത് പോല്ലാപ്പായ്-അള്ളോ
    നാടോ വല്ലാണ്ടായ്(2)
    വല്ലാണ്ടായ് വല്ലാണ്ടായ്
    വന്നോരെല്ലാം വല്ലാണ്ടായ്
    മിണ്ടാണ്ടായ് മിണ്ടാണ്ടായ്
    കണ്ടോരെല്ലാം മിണ്ടാണ്ടായ്
    =================
    പമ്പരം കൊത്തിന് വന്നൊരു പാത്തു
    പടവെട്ട് കളി കണ്ട് നിന്നൊരു പാത്തു
    കാക്കാ പീലിക്ക് തോറ്റത് പാട്ടായ്
    ഓളോ ബേജാറായ്(2)
    കക്കിന് തുള്ളിയ പോലവൾ തുള്ളി
    അക്കര നിക്കണ ചക്കര നുള്ളി
    ഉണ്ടച്ചെണ്ട കണക്കിനുരുണ്ട്
    ഉറിവടി കൊണ്ടവളേറ് തുടണ്ടി(2)
    വല്ലാണ്ടായി വല്ലാണ്ടായി
    കണ്ടൊരേ മൂട്ടില് തീ പിടിച്ച്
    വന്നോരും പായ്ണ് നിന്നോരും പായ്ണ്
    ആകെ പോലാപ്പായ്-അള്ളോ
    ആകെ പൊല്ലാപ്പായ്
    =================
    അക്കുത്തിക്കുത്താന വരമ്പിൽ
    നാരങ്ങപ്പാലത് പൂച്ചക്ക് രണ്ട്
    അത് കണ്ട് പതിനഞ്ച് നരിയും പുലിയും
    കുളം കര ചാടുന്നേ(2)
    അത്തള പിത്തള തുള്ളി മറിഞ്ഞ്
    കുല കുല മുന്തിരി വള്ളിയോടിഞ്ഞ്
    ഉടനടി നൂറാം കോലു മെറിഞ്ഞ്
    പടവെട്ട് പകിടയും പല വഴിയായി(2)
    വല്ലാണ്ടായി വല്ലാണ്ടായി
    കണ്ണേറ് കൊണ്ടത് പോലെയായി
    വന്നോരും പറയ്ണ് നിന്നോരും പറയ്ണ്
    പൊല്ലാപ്പായെന്ന്
    Click To Watch More Videos :-
    Upakaram Viral Song
    • Upakaram Official | Up...
    ROJA|Malayalam Album Song 2021
    • ഖൽബിലായ് വിരിഞ്ഞ റോജ|R...
    സിഫ്രുവും നൂറിയും തകർത്തു|Hai ApnaDil|आवारा|Awara|
    • Video
    Kalikaalam|Kaalam Kalikaalam Song Video
    • കലികാലം|Kaalam Kalikaa...
    Priyamulla Pravasikal
    • Priyamulla Pravasikal|...
    കൊക്കര കൊക്കോ|Kokkara kokko animation Video song
    • കൊക്കര കൊക്കോ|Kokkara ...
    #Chakkottamma #zifrannizam #MeharunnusaNizam #Nizamthaliparamba #Noorinizam #zifrannizamfamilysong #Chakkottamma #ZifranNizam
    #zifrannizamsongs #UpakaramCheyyatha #zifrannizamupakaram #zifrannizamnewsong2023 #zifrannizamsongs #zifrannizammappilasongs2023 #NizamThaliparamba #NooriNizam #MeharunnisaNizam #UpakaramTeam #MalayalamAlbumSongs #MusicVideo #upakaram #changathi #MappilaAlbumSongs #trendingsong #ചക്കോട്ടമ്മ #2023songs #Hdsongs #ഉപകാരം #latestsong #malayalamlatestsong
    💖 😊 Please do Subscribe and Hit the Bell 🔔icon to support and to receive all new video Notifications..💖 😊
    CLICK HERE TO SUBSCRIBE 👇
    czcams.com/channels/TbK.html... Thanks for watching!!! 😊🙏
  • Hudba

Komentáře • 403