ഇവരുടെ ഈ പാട്ട് വീണ്ടും കേൾക്കാൻ കൊതിക്കും | Super Family | Amrita TV |

Sdílet
Vložit
  • čas přidán 16. 05. 2024
  • #newrealityshow #newfamilyshow #amritatv #superfamily #realityshow
    ഇവരുടെ ഈ പാട്ട് വീണ്ടും കേൾക്കാൻ കൊതിക്കും
    Click to watch full episode::tinyurl.com/5eu5c53z
    Super Family | Monday - Wednesday @ 8.30 P M | AmritaTV
    #newrealityshow #newfamilyshow #amritatv #superfamily #realityshow #Swasika #Miya
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    CZcams ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • Zábava

Komentáře • 483

  • @Roohi_arohi
    @Roohi_arohi Před měsícem +1430

    Reels kand vannatha 🙋‍♀️

  • @krishnaappu3323
    @krishnaappu3323 Před měsícem +236

    ആാാ മോൾടെ ഭാഗം... ആ കണ്ണിന്റെ ഉഫ്ഫ് 🔥🔥🔥🔥🔥

  • @user-bn3mk8hb6w
    @user-bn3mk8hb6w Před měsícem +241

    ആ കുഞ്ഞി പെൺ കുട്ടി സൂപ്പർ 👍👍

  • @arunvenugopal3213
    @arunvenugopal3213 Před měsícem +132

    ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാണെന്നുടെ ഖൽബിൻ....❤❤ഉഫ്ഫ്ഫ്...love u muthe...ഇഷ്ടപ്പെട്ട voice...... ......

  • @shafeequemezban1976
    @shafeequemezban1976 Před měsícem +36

    MaashaAllah Orginal പാട്ട് കഴിഞ്ഞാൽ ഇത്രയും നന്നായി ആരും പാടി ഞാൻ കേട്ടിട്ടില്ല. മോൻ അടിപൊളി. പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @thelittlemermaid5444
    @thelittlemermaid5444 Před měsícem +170

    റീൽ കണ്ട് വന്നവർ ഇവിടെ ഹാജർ ആയിക്കോ...

  • @user-of1me2sy3h
    @user-of1me2sy3h Před měsícem +243

    ഇത് കയ്യീന്ന് പോയി. എന്താ ഒരു ഫീൽ. ഓരോ സൗണ്ടും കൃത്യം ആയി മാച്ച് ആവുന്നു ❤❤

  • @muthustalk3075
    @muthustalk3075 Před měsícem +72

    പെരിയോനേ എൻ റഹ്മാനേ പെരിയോനേ റഹീം പെരിയോനേ എൻ റഹ്മാനേ പെരിയോനേ റഹീം അങ്ങകലെ അങ്ങകലെ മണ്ണിൽ പുതുമഴ വീഴണുണ്ടേ മണ്ണിൽ പുതുമഴ വീഴണുണ്ടേ അങ്ങകലെ അങ്ങകലെ മണ്ണിൽ പുതുമഴ വീഴണുണ്ടേ മണ്ണിൽ പുതുമഴ വീഴണുണ്ടേ നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽ നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽ ഇങ്ങിരുന്നാലും അറിയണൊണ്ടേ നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽ ഇങ്ങിരുന്നാലും അറിയണൊണ്ടേ മിണ്ടാ മൺതരി വാരിയെടുത്തതിൽ കണ്ടില്ല കണ്ടില്ല നിൻ നനവ് കണ്ടില്ല കണ്ടില്ല നിൻ നനവ് കണ്ടില്ല കണ്ടില്ല നിൻ നനവ് കൊച്ചോളങ്ങളിൽ നീന്തി തുടിച്ചെന്നെ തൊട്ടില്ല തൊട്ടില്ല നിൻ നനവ് തൊട്ടില്ല തൊട്ടില്ല നിൻ നനവ് പെരിയോനേ റഹ്മാനേ പെരിയോനേ റഹീം പെരിയോനേ റഹ്മാനേ പെരിയോനേ റഹീം പെരിയോനേ റഹ്മാനേ പെരിയോനേ റഹീം പെരിയോനേ റഹ്മാനേ പെരിയോനേ റഹീം എത്തറ ദൂരത്തിലാണോ എത്തറ ദൂരത്തിലാണോ എത്തറ ദൂരത്തിലാണോ എത്തറ ദൂരത്തിലാണോ ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ വെളിച്ചമാണുള്ളിൻ ഇരുട്ടറയിൽ ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ പെരിയോനേ റഹ്മാനേ പെരിയോനേ റഹീം പെരിയോനേ റഹ്മാനേ പെരിയോനേ റഹീം അങ്ങകലെ അങ്ങകലെ മണ്ണിൽ പുതുമഴ വീഴണുണ്ടെ മണ്ണിൽ പുതുമഴ വീഴണുണ്ടെ അങ്ങകലെ അങ്ങകലെ മണ്ണിൽ പുതുമഴ വീഴണുണ്ടെ മണ്ണിൽ പുതുമഴ വീഴണുണ്ടെ പെരിയോനേ എൻ റഹ്മാനേ പെരിയോനേ റഹീം പെരിയോനേ എൻ റഹ്മാനേ പെരിയോനേ റഹീം

  • @mohamedswalih3722
    @mohamedswalih3722 Před měsícem +97

    ഇന്നലെ മുതൽ കാത്തിരിപ്പ് ആയിരുന്നു എത്ര തവണ കണ്ടു എന്നറിയില്ല, രോമാഞ്ചം hoooow feel😍🤗

  • @rameeskp2630
    @rameeskp2630 Před měsícem +17

    ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാണെന്റെ ufff ഒരു രക്ഷയും ഇല്ല മോളു ❤❤❤❤❤❤

  • @muhammedhudaif934
    @muhammedhudaif934 Před měsícem +43

    ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാണെന്റെ… ufff❤

  • @Nihala_Sinzz
    @Nihala_Sinzz Před měsícem +118

    Shorts കണ്ട് വന്നവർ ഉണ്ടോ ഇവിടെ 👀

  • @basilkuriakose507
    @basilkuriakose507 Před měsícem +41

    സിനിമയിൽ വന്നതിനേക്കാൾ ഇഷ്ടപ്പെട്ടിരിക്കുന്നു

  • @najmasidhik25
    @najmasidhik25 Před měsícem +40

    Mashaallah 🥰 കുഞ്ഞുമോളുടെ സൗണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു

  • @Raizulaiba
    @Raizulaiba Před měsícem +36

    മാഷാഅല്ലഹ്ഹ് ഒരു രക്ഷയില്ല നാല് പേരും ഒന്നിനൊന്നു മെച്ചം 🥰🥰🥰 കണ്ണ് തട്ടത്തിരിക്കട്ടെ 👍🤩🤩

  • @SadhaSivan-zv8dx
    @SadhaSivan-zv8dx Před měsícem +36

    👌 എല്ലാവരും നന്നായി പാടി ഹോ? കോരി തരിപ്പിച്ചു. ഒരു പ്രേത്യാക ഫീലായിരുന്നു❤❤❤❤❤🥰🥰🥰🥰🥰

  • @devilgaming-gg1gz
    @devilgaming-gg1gz Před měsícem +193

    Reels kand vannavar ondo😂😂

  • @mjlak1473
    @mjlak1473 Před měsícem +29

    Yallavarum poliyayi paadi aa kochu cherukkan vere level❤️

  • @zifrannizam2248
    @zifrannizam2248 Před měsícem +45

    Thank you Amrita tv Super familly Crew members ❤️❤️❤️all dears❤️❤️❤️

  • @muhsinamuhsin2851
    @muhsinamuhsin2851 Před 9 dny +6

    എന്നെ പോലെ Reels കണ്ട് വന്നവർ എത്ര പേർ ഉണ്ട്...

  • @sajna.vsajnav3795
    @sajna.vsajnav3795 Před měsícem +35

    Chekkan oru rakshayumillatoما شاء الله

  • @kl10.59
    @kl10.59 Před měsícem +6

    മോളും മോനും വേറെ ലെവൽ ❤❤❤

  • @noushad317
    @noushad317 Před měsícem +6

    എല്ലാവരും പൊളിയാണു പക്ഷേ മകൻ ഡബിൾ പൊളിയാണു

  • @ramlathramlu9582
    @ramlathramlu9582 Před měsícem +7

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല.....
    എത്ര ഭംഗിയായാണ് '
    മോളൂ❤❤❤❤

  • @BROTHERSILLATH678
    @BROTHERSILLATH678 Před měsícem +42

    ഈ പാട്ട് ഇത്ര സൂപ്പർ ആയി ഇതുവരെ ആരും പാടിയിട്ടില്ല 🥰

  • @aliputhalath5592
    @aliputhalath5592 Před měsícem +82

    Shorts kand vannavar undo❤

  • @Babu-vm1fj
    @Babu-vm1fj Před měsícem +23

    പടച്ചോനെ ee familiye ne anugrahikkename🙏

  • @AbdulKareem-un6io
    @AbdulKareem-un6io Před 6 dny +2

    Masha Allah മരണം വരെ ഇതു പോലെ സന്തോഷത്തോടെ കഴിയാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ മോന്റെ ഒരു വീഡിയോ ഇടുമോ പ്ലീസ് 😜

  • @arunvenugopal3213
    @arunvenugopal3213 Před měsícem +12

    Ente mone... entha ellarudeyum sound polichadukki.......super ..koottathile kochu midukkikk 1st❤...

  • @yakhoobkorad4502
    @yakhoobkorad4502 Před měsícem +18

    Reels കണ്ടു വന്നു powlichadakki❤❤

  • @Kiran_2899
    @Kiran_2899 Před měsícem +24

    Pilleru vere level 🔥

  • @azharudheenazhar6163
    @azharudheenazhar6163 Před měsícem +4

    മോനും മോളും ഒരു രക്ഷയും ഇല്ല സൂപ്പർ ❤❤❤❤

  • @renjithpj4981
    @renjithpj4981 Před měsícem +3

    ആ കുഞ്ഞു പെൺകുട്ടിയുടെ അനുപല്ലവി portion കേട്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞൊഴുകുന്നു...... ആകെ മൊത്തം ഒരു പിടച്ചിൽ 💔

  • @suresh1882
    @suresh1882 Před měsícem +5

    സൂപ്പർ ഫാമിലി ഇവർ തന്നെ... ❤️❤️❤️❤️

  • @AboobakerCp-ll8yx
    @AboobakerCp-ll8yx Před měsícem +9

    മോൻ അടിപൊളിയായി പാടി 👍

  • @mohammedimadudheenmkeeni3354

    സൂപ്പർ ഫാമിലിയെ എനിക് വളരെ ഇഷ്ടപ്പെട്ടു!!❤😊

  • @user-yt8sm5qd7f
    @user-yt8sm5qd7f Před měsícem +3

    Aa kanninte thumbathe thulliyanennude kalbil aa vari ethra thavana kandennariyilla kunjumol ❤❤❤❤

  • @fayisrahathmanzil4405
    @fayisrahathmanzil4405 Před měsícem +4

    ഇത്ര നന്നായി പാടിയ പാട്ട്‌ ഈ അടുത്ത കാലത്തൊന്നും കെട്ടിറ്റില്ല്ല❤

  • @shamitech6755
    @shamitech6755 Před měsícem +9

    Adipoli feeel. Wooowwwwwww. Superbbbb.... Nalla shabdham👍👍👍👍👍👍.

  • @mnvlog198
    @mnvlog198 Před měsícem +13

    ഫിലിമിൽ ഉള്ള അതെ പോലെ തന്നെ സൂപ്പർ

  • @karthika246
    @karthika246 Před měsícem +6

    ❤️Adipoli ellavarum nigale deivam anugrahikate
    Feel super 😜

    • @karthika246
      @karthika246 Před měsícem +1

      Super❤️❤️❤️❤️❤️❤️❤️❤️

  • @rameesvlogs2770
    @rameesvlogs2770 Před měsícem +5

    ഇവർ ഇത്രയും കാലം എവിടെയായിരുന്നു😢

    • @bunayytpmampurath4808
      @bunayytpmampurath4808 Před měsícem +1

      ഈ കുഞ്ഞു ഗായികമാർ ഒക്കെ ജനിച്ച് വരണ്ടേ

  • @nasikiqbal1913
    @nasikiqbal1913 Před měsícem +14

    എല്ലാവരും തകർത്തു പ്രതേകിച്ചു മോളും മോനും

  • @familyspace5488
    @familyspace5488 Před měsícem +5

    Edh oru minimum 10 times kandukaanum..Mone super

  • @noushadakl463
    @noushadakl463 Před měsícem +3

    Masha allah enik othiri isttamayi ❤❤ onumkudi kannam enn thoniyavar undoo 🤍🤍🤍🤍

  • @yaseennajeem4955
    @yaseennajeem4955 Před měsícem +11

    Allah .antha feelings . Masha allah .Allahu anugrahicha family😊

  • @mejosh6784
    @mejosh6784 Před měsícem +7

    Mind-blowing performance ❤❤

  • @AbdulrasheedManutty
    @AbdulrasheedManutty Před měsícem +1

    Ith kettappo kannil ninn vellam vare vannu😢😢❤

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Před měsícem +4

    ഒരു കഴിവ് തന്നെ😊

  • @prasadk950
    @prasadk950 Před měsícem +2

    ഹോ 👌👌മോളെ ആ കുട്ടികൾ വോയിസ്‌ വളരെ മനോഹരം 👍👍

  • @mahinsalim5026
    @mahinsalim5026 Před měsícem +3

    അതിമനോഹരം..❤

  • @shimna5802
    @shimna5802 Před měsícem +5

    Chekkan ore pattu uff scn❤️‍🔥 chettanum voice kollam nice ningale god bless epozhum und nice ayitt ind ningalude pattu🤗

  • @sachuvsonu8989
    @sachuvsonu8989 Před měsícem +3

    2:24 goosebumps

  • @user-yi7tw2fi4b
    @user-yi7tw2fi4b Před 26 dny +1

    എന്ത് ഭംഗിയായിട്ടാണ് പാടിയത്.

  • @Raizulaiba
    @Raizulaiba Před měsícem +4

    ഒന്നിൽ കൂടുതൽ തവണ കണ്ടവരുണ്ടോ 🤩🥰🥰

  • @user-xv9fw1mh7v
    @user-xv9fw1mh7v Před měsícem +4

    Ithin okke alle nmml support cheyyande......

  • @Raizulaiba
    @Raizulaiba Před měsícem +4

    റീൽ കണ്ടത് മുതലുണ്ട് ഈ song തപ്പി നടക്കുന്നു

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl Před 4 dny

    എന്ത് മനോഹരം ആയിട്ട് ആണ് മോൾ പാടുന്നത് ടീച്ചേയ്സ് എന്താ ഒരു സപ്പോർട് ഇല്ലാതെ കഷ്ടം ഒരു താളം എങ്കിലും അവർക്ക് ചെയ്യാ മായിരുന്നു

  • @arifaabid1740
    @arifaabid1740 Před měsícem +3

    Ellavarum adipoli 🖤😍

  • @silna1568
    @silna1568 Před měsícem +2

    Mashallah superb 🥺❤️

  • @shamitech6755
    @shamitech6755 Před měsícem +5

    Better than original 👏👏👏👏👏👏👏👏👏👏what a feel.. Geat🙏🙏🙏

  • @sayinaa2641
    @sayinaa2641 Před měsícem +2

    എത്ര കേട്ടിട്ടും പിന്നിം പിന്നിം കേൾക്കുന്ന ഞാൻ 😉

  • @AbdulRafeekRouf
    @AbdulRafeekRouf Před měsícem +6

    Mashaallah ❤❤

  • @Sanasidhu-if1gh
    @Sanasidhu-if1gh Před měsícem +8

    Penkuttinte hair supet❤

  • @nishadjojo3706
    @nishadjojo3706 Před měsícem +8

    This is so awesome ❤❤❤🎉

  • @RadhakrishnanKMK
    @RadhakrishnanKMK Před měsícem +2

    Arumaiyana Voice i like

  • @anshadahammed555
    @anshadahammed555 Před měsícem +5

    ആ കണ്ണിൻ്റെ ❤❤❤❤

  • @uusser54
    @uusser54 Před měsícem +2

    Song istappett ന്നെ പോലെ ഡൗൺലോഡ് ചെയ്തവർ ഇവിടെ വെരി 🥰❤️

  • @user-wt4el9tv5s
    @user-wt4el9tv5s Před měsícem +10

    Aa kuttiyude sound ❤❤❤❤

  • @sri7614
    @sri7614 Před měsícem +7

    Awesome ❤❤❤

  • @ranjithranji4052
    @ranjithranji4052 Před měsícem +1

    Adipoli..❤❤❤ all amazing singers .

  • @vysakhmvkoodaranhi9623
    @vysakhmvkoodaranhi9623 Před měsícem +8

    മക്കള്‍ ❤

  • @nishadjojo3706
    @nishadjojo3706 Před měsícem +5

    Mashah allah ❤🎉

  • @mufeedasamad9243
    @mufeedasamad9243 Před měsícem +5

    Ella singers um paadi flop aaya song
    Ivar adipoly aayi paadi

  • @rizafasil7825
    @rizafasil7825 Před měsícem +2

    Parayan vaakkugalilla ufffff❤❤❤

  • @user-gd9sd4oh3w
    @user-gd9sd4oh3w Před měsícem +1

    Masha allah.... 4 perum super ❤️❤️❤️❤️🥰🥰🥰🥰🥰

  • @AfrahaAndsong
    @AfrahaAndsong Před měsícem +6

    👍👍👍enik ഇഷ്ട്ടായി 🥰❤❤❤❤

  • @user-zk4mr8ev9j
    @user-zk4mr8ev9j Před měsícem +3

    Uff masha allha ❤❤

  • @rafikareem7086
    @rafikareem7086 Před měsícem +9

    Originilinekal kidu

  • @akbarakbarpp1202
    @akbarakbarpp1202 Před měsícem +3

    👌❤️

  • @subeenasubi140
    @subeenasubi140 Před měsícem +2

    സൂപ്പർ ❤❤

  • @NishasiddeequNishasiddeequ
    @NishasiddeequNishasiddeequ Před měsícem +5

    Adipoli 👍👍

  • @areefaarafa4509
    @areefaarafa4509 Před měsícem +4

    Very very good👍👍👍

  • @annumu7664
    @annumu7664 Před měsícem +1

    Masha Allah...
    ❤❤❤❤❤❤

  • @BushraGafoor-rq7nt
    @BushraGafoor-rq7nt Před měsícem +5

    Reels kand vannavar undoo my. Fav singers❤❤

  • @aslamaslu1526
    @aslamaslu1526 Před měsícem +2

    Chekkan poli cheriya kuttiyum

  • @Nejafathima-wg8mr
    @Nejafathima-wg8mr Před měsícem +2

    Reels kand vanna njn mashallah adipolii ❤❤❤❤

  • @IrfanashamsudheenJAZA
    @IrfanashamsudheenJAZA Před měsícem +1

    Masha Allah nannayittund ❤❤❤❤

  • @M08900s
    @M08900s Před měsícem +1

    Uff....അടിപൊളി

  • @user-qo4gd3ky7z
    @user-qo4gd3ky7z Před měsícem +6

    റീൽസ് കണ്ട് തപ്പി പിടിച്ചു വന്നവർ ഉണ്ടോ 😍😍❤

  • @Monjan816
    @Monjan816 Před měsícem +3

    പൊളി 🔥🔥🔥

  • @femeeshk219
    @femeeshk219 Před měsícem +1

    masha allah superr

  • @lilly_pops1144
    @lilly_pops1144 Před měsícem +3

    Mashaallah super ❤

  • @nasreenkp9664
    @nasreenkp9664 Před měsícem +6

    Supper ❤

  • @misriyanasri7124
    @misriyanasri7124 Před měsícem +1

    Oh my god.... Makkal score cheythu

  • @muhammedmuthu3175
    @muhammedmuthu3175 Před měsícem +1

    Anik oru pad ishttayitto🥰👌👌👌

  • @user-yv4br3jx1x
    @user-yv4br3jx1x Před měsícem +1

    Endha feel super ❤❤❤❤❤

  • @misbaharlm2078
    @misbaharlm2078 Před měsícem +1

    2:23 best part❤

  • @Raseena.24
    @Raseena.24 Před měsícem +1

    Ellavarum super mashaallah

  • @user-oy6ti7vo6t
    @user-oy6ti7vo6t Před měsícem +1

    Wow....superb ❤❤❤❤❤