Arafa Malak Salam|അറഫാമലക്ക്സലാം|M Kunjimoosa|Naseer Kollam|Asif Kappad|new mappilappat24|trending

Sdílet
Vložit
  • čas přidán 14. 06. 2024
  • LYRIC &MUSIC M KUNJIMOOSA
    SINGER NASEER KOLLAM
    BGM IQBAL KANNUR
    STUDIO MIXING LIJITH ADARS
    DOP CUT SALEEM MANNARKKAD
    SPECIAL THANKS THAJUDDEEN VADAKARA
    അറഫാ മലക്ക് സലാം ചൊല്ലി പാഞ്ഞു വരും പൂങ്കാറ്റെ
    ഇബ്രാഹീം നബി (അ )സലാമിൻ വിളിയാളം നീ കേൾപ്പിക്ക്
    വിളിയാളം നീ കേൾപ്പിക്ക്
    (അറഫാ മലക്ക് )
    റൗളാ ശരീഫൊന്ന് കാണാനും അത് കണ്ടെനിക്ക് മരിക്കാനും (2)
    ഏറിയ മുറാദ് ഹാസിലാക്കി തരുവേണം യാ റഹ്‌മാനെ
    തരുവേണം യാ മന്നാനെ
    (അറഫാ മലക്ക് )
    അല്ലാഹു അക്ബർ എന്നീമാനിൻ
    ദൗത്യ ധ്വനി തൻ കൊടി കീഴിൽ
    ചോര ഒഴുക്കിയ ബദറിന്റെ മാറത്ത് വീണ ശഹീദോരിൽ
    പാദങ്ങൾ തട്ടിയ താഴ് വരയിൽ എത്തിക്കേണെ റഹ്‌മാനെ
    എത്തിക്കേണെ
    മന്നാനെ
    (അറഫാ മലക്ക് )
    ആദരാവായനബിയോരും
    സിദ്ദിഖ് ഓടി ഒളിച്ചുള്ള
    സൗർ എന്ന പൊത്തിൻ
    ആ മൂട്ടിൽ ഒരു കാട്ടു ചിലന്തി വലകെട്ടി
    ത്വഹാ റസൂലിന് കാവലേകിയ ഹഖായ മണ്ണിൽ എത്തിക്ക്
    മക്കാ മദീന കാണിക്ക്
    (അറഫാ മലക്ക് )
    #arafamalaksalamcholli #naseerkollam#makka #madeena #kunjimoosa #thajudheen_vadakara #asifkappad #kolkalisong #newmappilasongs #mappilatranding #newtrending #newviralsong #kappadbrothers #mansoorputhanathani #ishalbeats #mazhavillinchelan #darajapoo #muslimsongs #adilattu #saleemkodathur #sajeerkoppam #mappilasongsoldhits #kannurshareef #dabzee #viralsong
  • Hudba

Komentáře • 716

  • @AsifKappadsinger
    @AsifKappadsinger  Před 3 dny +40

    അറഫാ മലക്ക് സലാം ചൊല്ലി പാഞ്ഞു വരും പൂങ്കാറ്റെ
    ഇബ്രാഹീം നബി (അ )സലാമിൻ വിളിയാളം നീ കേൾപ്പിക്ക്
    വിളിയാളം നീ കേൾപ്പിക്ക്
    (അറഫാ മലക്ക്)
    റൗളാ ശരീഫൊന്ന് കാണാനും അത് കണ്ടെനിക്ക് മരിക്കാനും (2)
    ഏറിയ മുറാദ് ഹാസിലാക്കി തരുവേണം യാ റഹ്‌മാനെ
    തരുവേണം യാ മന്നാനെ
    (അറഫാ മലക്ക് )
    അല്ലാഹു അക്ബർ എന്നീമാനിൻ
    ദൗത്യ ധ്വനി തൻ കൊടി കീഴിൽ
    ചോര ഒഴുക്കിയ ബദറിന്റെ മാറത്ത് വീണ ശഹീദോരിൽ
    പാദങ്ങൾ തട്ടിയ താഴ് വരയിൽ എത്തിക്കേണെ റഹ്‌മാനെ
    എത്തിക്കേണെ
    മന്നാനെ
    (അറഫാ മലക്ക് )
    ആദരാവായനബിയോരും
    സിദ്ദിഖ് ഓടി ഒളിച്ചുള്ള
    സൗർ എന്ന പൊത്തിൻ
    ആ മൂട്ടിൽ ഒരു കാട്ടു ചിലന്തി വലകെട്ടി
    ത്വഹാ റസൂലിന് കാവലേകിയ ഹഖായ മണ്ണിൽ എത്തിക്ക്
    മക്കാ മദീന കാണിക്ക്
    (അറഫാ മലക്ക് )
    ഇതിന്റെ വരികൾ Description ലും ഉണ്ട്

  • @thajudheenvatakaravadakara1308

    എന്റെ ഉപ്പയുടെ രചനയിലും സംഗീതത്തിലും ഉള്ള ഈ ഗാനം നസീർ ഭായ് നന്നായി കോൽക്കളി സ്റ്റൈലിൽ പാടി, അനുപല്ലവി ട്യൂൺ ചെറുതായ് മാറിയിട്ടുണ്ടെങ്കിലും ഗംഭീരമായി പാടി എല്ലാവർക്കും അഭിനന്ദനങ്ങൾ ❤

  • @farsana.allied
    @farsana.allied Před 4 dny +22

    ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവരുണ്ടോ എത്ര പ്രാവിശ്യം കണ്ടാലും പിന്നെ യും കാണാൻ കൊതിച്ചവരും

  • @HaseenaHaseena-hs5vh
    @HaseenaHaseena-hs5vh Před dnem +12

    നസീർ ക്കാ ന്റെ ചിരി യും ആ ശൈലിയും ഈ പാട്ടിനു കൂടുതൽ ഭംഗി നൽകി. ഒരുപാട് ഇഷ്ടായി

  • @rasheedkaliyattamukk3077
    @rasheedkaliyattamukk3077 Před 6 dny +15

    ഇയാൾ ഇത്രയും കാലം എവിടെ ആയിരുന്നു.
    ഇപ്പൊ അടുത്തൊന്നും ഇതുപോലൊരു പാട്ട് കേട്ടിട്ടില്ല ❤

  • @noufalnv185
    @noufalnv185 Před 2 dny +4

    സൂപ്പർ സോങ്. ഇഷ്ട്ടപെട്ടു. ഇടേയ്ക്കിടെ ഈ പാട്ട് കേൾക്കാൻ കൊതിയാകും
    ഇതുപോലെ യുള്ള പാട്ടുകൾ പാടാനും കേൾക്കാനും സർവ്വ ശക്തൻ തൗഫീഖ് നൽകട്ടെ. ആമീൻ

  • @musthafamannethodi1036
    @musthafamannethodi1036 Před 4 dny +6

    ഞാനും ആദ്യമായിട്ടാ നസീർ സാഹിബിന്റെ പാട്ട് കേൾ ക്കുന്നത്ഇനി ഇദ്ദേഹത്തിന്റെ പാട്ട് മാത്രം കേൾക്കാൻ താൽപരം ഉള്ളൂ
    അഭിനന്ദനങ്ങൾ💐

  • @traveller6402
    @traveller6402 Před 7 hodinami +2

    പാട്ട് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ skip അടിക്കാൻ തോന്നുന്നേ ഇല്ല നസീർക്ക എത്ര വട്ടം വീണ്ടും വീണ്ടും കേട്ടു എന്നറിയില്ല ആസിഫ്കാ ഇങ്ങളെ ടീം പൊളിയാണ് 💯ഇനി ഒരു ഒപ്പന സോങ് group ആയി പാടണം 😍big fan of your group👍

  • @ashrafe8504
    @ashrafe8504 Před 11 dny +33

    ആലാപനതോടൊപ്പം കൊൽക്കളി കളരി അഭ്യാസങ്ങൾ വീഡിയോ കൂടുതൽ ആകർഷകമാക്കി

  • @user-abbaschalingad.
    @user-abbaschalingad. Před 4 dny +8

    ഞാൻ ഇദ്ദേഹത്തിന്റെ പാട്ട്...
    ആധ്യ മായിട്ടാ കേൾക്കുന്നത്...
    നല്ല ശബ്ദം... നല്ല എനർജി..💪🏻💪🏻
    സൂപ്പർ ❤❤❤

  • @ekaboobacker5119
    @ekaboobacker5119 Před 4 dny +9

    അറഫാ മലക്ക് സലാം ചൊല്ലി.....
    ആവരിക ൾ പാടുമ്പോൾ ഒരു വല്ലാത്ത ഫീൽ❤

  • @Hassan-oy6dk
    @Hassan-oy6dk Před 2 dny +9

    എനിക്കിഷ്ടം ആാാാാ ചിരി ❤😂👌👍

  • @olangadashrafolangad4446

    സൂപ്പർ ഒരുപാട് തവണ കണ്ടു ഹെഡ്സെറ്റ് രണ്ട് ചെവിയിലും വെച്ച് ഫുൾ ഓളിയതിൽ കേൾക്കാൻ എന്താ സുഖം

  • @ritasppspps7783
    @ritasppspps7783 Před 2 dny +4

    മാഷാ അല്ലാഹ് 🤲
    പാട്ട് ഒരുപാട് ഇഷ്ടം ആയി ട്ടോ
    അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲🤲🤲🤲🥰🥰🥰🥰

  • @misriya4178
    @misriya4178 Před 4 dny +5

    നസീർക്ക പാടുന്നത് കേട്ടിരുന് പോവും മാഷാ allah അടിപൊളി ആയിട്ടുണ്ട് അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @nazirthemmayath1559
    @nazirthemmayath1559 Před 23 hodinami +2

    സൂപ്പർ സോങ് വളരെ മനോഹരം

  • @insightalbums9409
    @insightalbums9409 Před 3 dny +8

    റൗള ഷരീഫ്‌ഒന്നു കാണാനും അതുകണ്ട് എനിക്ക് മരിക്കാനും ....ഈ വരികൾ മനസ്സിൽ വല്ലാതെ തട്ടി സങ്കടം വന്നു എനിക്ക് കാരണം മുത്ത് നബിയെ സ്വപ്നം കണ്ട മുതൽ അവിടത്തേക് പോവാൻ വലിയ ആഗ്രഹം ഉണ്ട് .എൻ്റെ ആ ആഗ്രഹം നടത്തി തരണേ യാ അല്ലാഹ്

    • @AsifKappadsinger
      @AsifKappadsinger  Před 2 dny

      ആമീൻ ❤️❤️❤️

    • @user-uy8vn2qn9y
      @user-uy8vn2qn9y Před 2 dny

      നടക്കും. ഇൻശാഅല്ലാഹ്‌

    • @ritasppspps7783
      @ritasppspps7783 Před 2 dny

      ആമീൻ ഇന്ഷാ അല്ലാഹ് 🤲

    • @user-iv6nu6hh8b
      @user-iv6nu6hh8b Před dnem

      മുത്ത്നബിയെ സ്വപ്നം കണ്ട നിങ്ങൾക്ക് നേരിൽ കാണാനും ഭാഗ്യം കിട്ടും ആ വേളയിൽ പലസ്തീൻ മക്കൾക്ക് ഷഹീദിന്റെ കൂലി കിട്ടാൻ പ്രാർത്തിക്കണേ

    • @insightalbums9409
      @insightalbums9409 Před dnem

      @@user-iv6nu6hh8b തീർച്ചയായും.....അവർക്കു വേണ്ടി ദുആ ചെയ്യാറുണ്ട്.അവിടത്തെ കുട്ടികളുടെ കാഴ്ച കണ്ടു കണ്ണ് നിറഞ്ഞു മനസ്സറിഞ്ഞു കരഞ്ഞു കൊണ്ട് അവർക്കു വേണ്ടി ദുആ ചെയ്തിരുന്ന ആ ദിവസം ആണ് എൻ്റെ ഹബീബിനെ മൂന്നാമത്തെ തവണ കാണാൻ ഉള്ള ഭാഗ്യം അള്ളാഹു തന്നത്

  • @sameerpp8902
    @sameerpp8902 Před 6 dny +14

    രോമം എണീറ്റ് നിൽക്കും ഇയാളുടെ ശൈലി അത്രക്കും സൂപ്പർ ആണ് ഒരു പ്രത്യേക ഫീൽ ❤

  • @twoblackdot
    @twoblackdot Před 16 hodinami +3

    ❤ onnum parazan illa, adipowli 🥰 super ayikunu 🤩🤩👍👍

  • @moiduttykc6993
    @moiduttykc6993 Před 2 dny +5

    ഏറെ ഇഷ്ട്ടം

  • @saeednvs7828
    @saeednvs7828 Před 6 dny +9

    നസീർക്കാൻ്റെ താളവും ചിരിയും കൊൽക്കളിയുമായപ്പോൾ വാക്കുകളില്ല❤

  • @aaroooaanhe5838
    @aaroooaanhe5838 Před 9 dny +7

    ഇങ്ങേരുടെ സോങ് ഞാൻ ആദ്യായിട്ട് കേൾക്കാണ് ❤ എന്തോ ഒരുപാട് തവണ കേട്ടു ❤❤❤

  • @mohammedmayanad2994
    @mohammedmayanad2994 Před 8 dny +6

    വരികളുടെ അർത്ഥമറിഞ്ഞ ആലാപനം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ ഗായകനെ നേരിൽ കാണാനും പരിചയപ്പെടാനും ആഗ്രഹം

  • @mashudmc541
    @mashudmc541 Před dnem +2

    കേട്ടാലും കേട്ടാലും കൊതി തീരുന്നില്ല

  • @aneeschulliyil6000
    @aneeschulliyil6000 Před 2 dny +1

    Naseerka ,sakala kala vallabhan..kollam thinte abhimanam...❤🎉

  • @Ismail-hc8on
    @Ismail-hc8on Před dnem +1

    മാശാ അല്ലാഹ്
    വളരെ നന്നായിട്ടുണ്ട്
    🤲🏻🤲🏻👌👍

  • @ajnas-vz7fk
    @ajnas-vz7fk Před dnem

    Mashallah. Supper. Song. വളരെ ഇഷ്ടപ്പെട്ടു. 💪💪💪

  • @ummoosrejuvlog5726
    @ummoosrejuvlog5726 Před dnem +2

    ഈ പാട്ട് instayil കിട്ടിയപ്പോൾ മുഴുവൻ കേൾക്കാൻ വന്നതാണ് ഞാൻ 👌🏻👌🏻👌🏻👌🏻😍. ഞമ്മളെയും കൂട്ട് ആക്കണേ

  • @HafsathMadambath-od3lz
    @HafsathMadambath-od3lz Před 4 dny +3

    മാഷാ അള്ളാ സൂപ്പർ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി എല്ലാവരുടെയും ആഗ്രഹം അല്ലാഹു നിറവേറ്റി തരട്ടെ🤲

  • @user-hx2hk6kh8s
    @user-hx2hk6kh8s Před 10 dny +7

    താജുദ്ധീൻ വടകരയുടെ പിതാവ് കുഞ്ഞിമ്മൂസക്ക വടകര യുടെ രചന സംഗീതം സൂപ്പർ ഹിറ്റ് എക്കാലത്തും

  • @luzifer007kenz
    @luzifer007kenz Před 9 dny +6

    നസീർക്കന്റെ ചിരി കാണാൻ തന്നെ എന്തൊരു മൊഞ്ച ❤❤❤വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ് 😘😘😘

  • @faizalphk
    @faizalphk Před hodinou +1

    പാട്ടും expresion കലക്കി സൂപ്പർ

    • @AsifKappadsinger
      @AsifKappadsinger  Před hodinou

      🩷🩷🩷🩷👆🏻👆🏻👆🏻👆🏻👆🏻

  • @shibishameermedia2127
    @shibishameermedia2127 Před 4 dny +6

    ഇക്ക സൂപ്പർ ആയിട്ടുണ്ട്🎉. ഇക്കാട ആ വരികളോടുള്ള ഇഷ്ടം ആ മുഖത്തും ഉണ്ട്

  • @manafkaladi453
    @manafkaladi453 Před 6 dny +5

    നസീര്‍ക്ക പാട്ടും വിശൃലും സൂപ്പർ
    എല്ലാം ഉശാറാവട്ടേ❤

  • @musthafamannethodi1036
    @musthafamannethodi1036 Před 5 dny +7

    നസീർക്ക എവിടെയായിരുന്നു
    നല്ല ആത്മവിശ്വാസത്തോടു കൂടി പരിസരം മറന്ന് പാടുന്നു
    നല്ല വരികളും
    നല്ല ശബ്ദവും
    അഭിനന്ദനങ്ങൾ💐

  • @samzam2891
    @samzam2891 Před 9 dny +5

    ❤❤❤അറഫ മലക് സലാം ചൊല്ലി..പാഞ്ഞു വരും പ്പൂങ്കാറ്റ്...ഇബ്രാഹിം നബി അ സ......❤

  • @ajmalaji4654
    @ajmalaji4654 Před 4 dny +5

    Nasser ikkakku വേദികൾ നൽകണം, ഉയരങ്ങളിൽ എത്തേണ്ട കലാകാരൻ ആണ്

  • @muhammednafih4674
    @muhammednafih4674 Před 10 dny +10

    Reel kand varunnvar like adikk 😂👍

  • @zainisha3054
    @zainisha3054 Před 12 dny +2

    മാശാ അല്ലാഹ്
    എന്തൊരു നല്ല സ്വാരമാണ്

    • @AsifKappadsinger
      @AsifKappadsinger  Před 12 dny

      ❤❤❤❤❤❤❤

    • @nizampeermuhammed1284
      @nizampeermuhammed1284 Před 11 dny

      രചന. പി ടി അബ്ദു റഹ്മാൻ
      സംഗീതം - M കുഞ്ഞി മൂസക്ക

  • @naseernatemmal3131
    @naseernatemmal3131 Před 9 dny +6

    നസീർ ഭായിയുടെ ആംഗ്യ ഭാഷ എനിക്ക് വല്ലാതെ ഇഷ്ടപെട്ടു പടച്ചവൻ ദീർഘായുസ്സ് നല്കട്ടെ.

  • @shabinaaneesh9430
    @shabinaaneesh9430 Před dnem +2

    കോൽക്കളി mashup kettu... Ishttapetta song. Matralla naser ikkante voicum❤❤❤❤chiriyum😂

  • @HashimK-eh5ho
    @HashimK-eh5ho Před 4 dny +5

    സൂപ്പർ

  • @ayoobmahmood873
    @ayoobmahmood873 Před 18 hodinami +1

    Subhaanallaah Maashaallaah. Uyaranglil ethate

  • @abdurazak6984
    @abdurazak6984 Před dnem

    വളരെ മനോഹരമായീട്ടുണ്ട് ❤❤

  • @Gsggsyayw
    @Gsggsyayw Před 4 dny +5

    Mashallah, ❤❤❤

  • @azeezchalickode735
    @azeezchalickode735 Před 3 dny +2

    ഇത്രയും മനോഹരമായി പാടിയ നസീർ ഭായ് 👌👍പടപ്പാട്ടുകൾ പാടാനുള്ള ശബ്ദം നിങ്ങൾക് സ്വന്തം ഒരു പാടിഷ്ടായി 💞💞💞

  • @user-ed3gw7pq9q
    @user-ed3gw7pq9q Před 7 dny +4

    മാഷാ അള്ളാഹു സൂപ്പർ പാട്ട് എവിടെ എക്കെ പോയ ഫീൽ 🤲🤲🤲

  • @sameercoorg8635
    @sameercoorg8635 Před 2 dny +3

    Masha allah super

  • @user-zu4zn6ed5v
    @user-zu4zn6ed5v Před 4 dny +4

    Ithu polichu nalla nadan stayil ithanu namuk ishtam ❤❤❤🎉🎉🎉

  • @thanishakadher687
    @thanishakadher687 Před dnem

    മനോഹരം 👍👍👍👍❤

  • @nazeermanakkal23
    @nazeermanakkal23 Před 11 dny +3

    എത്ര മനോഹരം, നല്ല ഫീൽ ❤️🌹👌🏽

  • @the-bloom-of-arts
    @the-bloom-of-arts Před dnem +2

    Supper❤❤❤❤🎉🎉🎉

  • @althuraya5639
    @althuraya5639 Před 4 dny +3

    ഒരുപാട് തവണ കേട്ടു...... വളരെ നന്നായിട്ടുണ്ട് 👍

  • @noushadnoushad9090
    @noushadnoushad9090 Před 4 dny +6

    എനിക്കിഷ്ട്ടായി

  • @noushaddmm6255
    @noushaddmm6255 Před 10 dny +4

    അൽഹംദുലില്ലാഹ്... ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു..
    തകർത്തു.. തിമർത്തു.....

  • @ashrafpp6500
    @ashrafpp6500 Před 3 dny +2

    നസീർ സാഹിബ്‌ വേറെ പാടിയത് ഇത് പോലെ ആവുകയില്ല.ഇദ്ദേഹത്തിന്റെ ശബ്ദത്തിന് പറ്റിയ വരികളാണ് ഈ ഗാനത്തിനുള്ളത് subject അങ്ങിനെ ആയതിൽ നല്ല feel കിട്ടുന്നുണ്ട്.ഏതായാലും സംഗതി ഗംഭീരമായി.വളരെ നന്നായി പാടി.thanks a lot mr.Naseer Kollam....by Ashraf thalasserry

  • @user-dp7qh4zv8p
    @user-dp7qh4zv8p Před 9 dny +4

    Naseer gurukal ..ashif kapaad ❤❤❤🎉🎉.masha Allah

  • @AbdulnasarAkkara
    @AbdulnasarAkkara Před 9 dny +3

    അടിപൊളി ❤️❤️❤️

  • @thaju.nnasru200
    @thaju.nnasru200 Před 2 dny +2

    Mashallah super

  • @mssuccespoint
    @mssuccespoint Před 4 dny +7

    അറഫ മലയ്ക് സലാം ചൊല്ലി.
    🎉പാറി .....വരും എന്ന എന്ന lyrics ആയിരുന്നു കേൾക്കാൻ ഇമ്പം❤😅😅😅

  • @ahammedshafi6809
    @ahammedshafi6809 Před 11 dny +2

    നന്നായിട്ടുണ്ട് ❤

  • @user-wo2by8cc9x
    @user-wo2by8cc9x Před 5 dny +4

    നസീർ ഇക്ക പാട്ട് പൊളിച്ചു 😍😍😍👍🏻👍🏻👍🏻👍🏻😊

  • @latheefsk9861
    @latheefsk9861 Před 7 dny +2

    വളരെ ഇഷ്ട്ടപെട്ടു മാഷാഅല്ലാഹ്‌ ♥️

  • @aalimshaju3902
    @aalimshaju3902 Před 6 dny +3

    Sound അടിപൊളി ❤

  • @mohammedassainar1254
    @mohammedassainar1254 Před 11 dny +3

    Masha allah❤❤

  • @Farisbigday
    @Farisbigday Před 11 dny +2

    സൂപ്പർ ❤️❤️

  • @ABDULRAHIM-vb2pn
    @ABDULRAHIM-vb2pn Před 11 dny +2

    അതി മനോഹരം,❤

  • @Reenuaddict
    @Reenuaddict Před 7 dny +3

    എല്ലാദിവസവും കേൾക്കണം എനിക്ക്.. നസീർ ക്ക ഇഷ്ടം 😘😘😘😘❤

  • @worldwidefoodexplore
    @worldwidefoodexplore Před 11 dny +1

    Naseerka 👌👌

  • @azeez.t.kazeez.t.k9460
    @azeez.t.kazeez.t.k9460 Před 11 dny +2

    പൊളി 🎉🎉അളിയാ നമിച്ചു ❤❤❤❤

  • @JKANSAR
    @JKANSAR Před 11 dny +1

    മനോഹരം..... മാഷാ അല്ലാഹ് ❤

  • @ZamanMachinchery
    @ZamanMachinchery Před 11 dny +3

    നസീർക്ക നിങ്ങളെ ചിരി ഒരു സംഭവമാണ്

  • @SahiraAli-hh2qn
    @SahiraAli-hh2qn Před 11 dny +2

    ഇത് കലക്കി 👍👍👍👍

  • @raisa-sj1wx
    @raisa-sj1wx Před 11 dny +1

    Masha allah kalakki 😊

  • @raghavanchaithanya9542
    @raghavanchaithanya9542 Před 4 dny +4

    Adipoli

  • @user-it2lq6jl6c
    @user-it2lq6jl6c Před 4 dny +3

    വളരെ നന്നായി

  • @ansaritm
    @ansaritm Před 11 dny +2

    Super ❤❤❤❤

  • @khairunnisaarimbra3736
    @khairunnisaarimbra3736 Před 5 dny +4

    Super ❤

  • @itscalicutartscalicut2897

    Ika paattu polichuttoo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fahadcheriyedath5518
    @fahadcheriyedath5518 Před 11 dny +1

    Naseerkka ingalu vallath vibe anu undakunne kidilan alapanam pazhaya ormaklileku kondu poyi kidilan team asifka special thank s inyum ithupole ulla songs waiting

  • @saleemfujairah9311
    @saleemfujairah9311 Před 9 dny +4

    Powli🥰🥰🥰🥰

  • @abdulkhaderkaringappara8148

    അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള ഗാനങ്ങൾ ഉണ്ടാവട്ടെ❤❤❤❤

  • @musthafamuhammad2202
    @musthafamuhammad2202 Před 9 dny +1

    Masha allah Gurukkal Naseer Ikka Koylandi Kollam

  • @maharoofak5756
    @maharoofak5756 Před 9 dny +5

    നസീർക്കാൻ്റെ ആ ചിരി🎉

  • @bava5710
    @bava5710 Před 9 dny +3

    ഈ ടീം ഒരു പോളിയാണ് ❤❤❤

  • @ibrahimkuttyayoli8429
    @ibrahimkuttyayoli8429 Před 12 dny +1

    Maashaallah

  • @azeez.t.kazeez.t.k9460
    @azeez.t.kazeez.t.k9460 Před 11 dny +4

    അളിയാ 🎉🎉🎉നമിച്ചു ❤❤❤❤ ഫീൽ സോങ്‌സ്

  • @shameer.f9054
    @shameer.f9054 Před 5 dny +2

    മാഷാ അല്ലാഹ് അടിപൊളി

  • @naseema1113
    @naseema1113 Před 2 dny +2

    സൂപ്പർ പാട്ട്

  • @hijasvaliyakath9423
    @hijasvaliyakath9423 Před 11 dny +1

    പൊളി ❤❤❤❤

  • @user-yo8mp3qq1s
    @user-yo8mp3qq1s Před 3 dny +2

    ചിരിച്ചു കൊണ്ട് പാടൂ,അതാണ്,

  • @Hassanbabu-w6u
    @Hassanbabu-w6u Před 4 dny +2

    Polichu👍🥰

  • @rasheed.pallippuzha2835
    @rasheed.pallippuzha2835 Před 12 dny +1

    Masha allah. പൊളിച്ചു❤❤❤❤ ബ്രദേഴ്സ്.

  • @RifaRifa-e5w
    @RifaRifa-e5w Před 5 dny +3

    Mashaalla👍👍👍👍

  • @MahroofPv
    @MahroofPv Před 11 dny +1

    ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച കലാകാരൻ "നസീർ കൊല്ലം "😍🔥

  • @adhamzayoon3920
    @adhamzayoon3920 Před 5 dny +1

    Supper salam കേൾക്കാൻ നല്ല ഒരു ഫിൽ

  • @ArshafKk
    @ArshafKk Před 11 dny +1

    സൂപ്പർ song masha allah 😍

  • @axrgaming4695
    @axrgaming4695 Před 10 dny +1

    Waiting aayirunn❤❤❤ Naseerkka 🎉❤

  • @user-vc2fs4vz2k
    @user-vc2fs4vz2k Před dnem

    super❤

  • @najmudheenmarappalli8652

    ഇഷ്ടമുള്ള ഈരടികൾ ❤
    ما شاء الله