അർഹതപ്പെട്ടവന്റെ ജാതിയോ മതമോ പാർട്ടിയോ മുസ്ലിം ലീഗ് നോക്കാറില്ല| അൻസാർ തില്ലെങ്കേരി സാഹിബ്‌ പറയുന്നു

Sdílet
Vložit
  • čas přidán 4. 09. 2022
  • #ansarthillankeri #muslimleague

Komentáře • 124

  • @humanhan9951
    @humanhan9951 Před rokem +24

    ഗുണപാഠമുണ്ട് - സുബ്രനേട്ടന് ആദരാഞ്ജലികൾ - ബാക്കിയുള്ളവർ സുഖമായി ജീവിക്കട്ടെ - ദൈവം ഇവരെ രക്ഷിക്കട്ടെ - ആമീൻ

  • @ummerkoya8692
    @ummerkoya8692 Před rokem +56

    മുസ്ലിംലീഗ് മതം നോക്കാതെ ആണ്‌ അതിന്റെ പ്രവർത്തികൾ

  • @muhammedhaneefa1983
    @muhammedhaneefa1983 Před rokem +42

    മാതൃകാപരം ലീഗിന്റെ പ്രവർത്തനങ്ങൾ. അഭിനന്ദനങ്ങൾ.

  • @ShebeebShebeeb-sk2qv
    @ShebeebShebeeb-sk2qv Před 3 dny +5

    അതാണ് മുസ്‌ലിം ലീഗ് മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അകലെനിന്ന് കല്ലെറിയുന്നവരും അടുത്തറിഞ്ഞാൽ ഹൃദയത്തോട് ചേർത്ത് പിടിച്ച ചരിത്രമുള്ള പാർട്ടിയാണ് മുസ്‌ലിം ലീഗ് 💚💚💚💚❤❤❤❤❤

  • @sallumon5878
    @sallumon5878 Před rokem +10

    അള്ളാഹു എല്ലാവർക്കും അർഹമായ അനുഗ്രഹങ്ങൾ വർഷിക്കുമാറാവട്ടെ - ആമീൻ - ആമീൻ - ആമീൻ

  • @abdulgafoorcheruthodika7334

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ❤️❤️❤️

  • @hamzap7897
    @hamzap7897 Před 4 dny +3

    അന്നും ഇന്നും എന്നും ലിഗ് മുത്താണ്

  • @basheermarva8828
    @basheermarva8828 Před 5 dny +7

    ഒരു യഥാർത്ഥ വിശ്വാസി അത് ഏത് വിശ്വാസം ആയാലും ഒരാൾക്കും അയാളോട് ഒരു ഉപദ്രവം ഉണ്ടാകില്ല

  • @shyym9183
    @shyym9183 Před 5 dny +6

    പ്രവർ ത്തകരായ ലീഗുകാരിൽ എത്രയോ ദാരിദ്രായ രോഗം കൊണ്ട് ബുദ്ധി മുട്ടുന്നവർ ഉണ്ട് സഹചര്യം കൊണ്ടും വിധി കൊണ്ടും അവരെ പരിഗണി ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

    • @abdup.p4437
      @abdup.p4437 Před 3 dny

      പരിഗണിക്കൂ ദയവായി

    • @sirris3278
      @sirris3278 Před 2 dny

      പ്രവര്‍ത്തകര്‍ എന്നതിൽ ഉപരി ഏറ്റവും അര്‍ഹ പെട്ടവര്‍ ആണോ എന്നാണ് നോക്കേണ്ടതുണ്ട്. ഓരോ പ്രവര്‍ത്തകരും അത് മനസ്സിലാക്കി വേണം പ്രവർത്തിക്കാൻ. അല്ലാതെ പരിഗണന കിട്ടാൻ ആവരുത്. ബൈത്ത് rahma യും ch Centre um സ്വന്തക്കാരെ കണ്ടു ഉണ്ടാക്കിയത് അല്ല. അവിടെ party ഇല്ല, ജാതി ഇല്ല മതം ഇല്ല, മനുഷ്യന്‍ മാത്രം

  • @abdulgafoorcheruthodika7334

    പ വിത്രമായ മനസ്സ്❤️നാഥൻ തുണക്കട്ടെ ആമീൻ❤️❤️

    • @abdulgafoorcheruthodika7334
      @abdulgafoorcheruthodika7334 Před rokem +2

      മുസ്ലിം ലീഗ് കഷ്ഠപ്പെടുന്നവന്റെ കൂടെ❤️ അഭിവാദ്യങ്ങൾ❤️

  • @ukkumbalakasaragod706
    @ukkumbalakasaragod706 Před rokem +32

    അതാണ് മുസ്‌ലിം ലീഗ് 💯💐🌹💪

  • @abdulsalamsm9032
    @abdulsalamsm9032 Před 12 hodinami

    അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹി വഅബറകാതു
    ജാതി മതം നോക്കാതെ ജീവിക്കാൻ ബുദ്ധിമുട്ടുള്ളവരെയും, രോഗം കൊണ്ട് വിഷമിക്കുന്നവരെയും അങ്ങിനെ പാലാകാരണത്താൽ വിഷമിക്കുന്നവരെയും സഹായിക്കുന്നതോടൊപ്പം
    നാളെ പരലോകജീവിതത്തിൽ രക്ഷപ്പെടുവാനുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതും വളരെ പുണ്യമായ കാര്യങ്ങളാണ്.

  • @jazuchannel1799
    @jazuchannel1799 Před rokem +14

    JAI.MUSLIM LEAGE

  • @FaisalapmAmbalaparambilmohamme

    Masha Allah

  • @abdulgafoorcheruthodika7334

    തങ്ങളിൽ ഉത്തമ മാതൃകയുണ്ട്❤️

  • @ismayil8395
    @ismayil8395 Před dnem

    സ്നേഹസാഗരം തീർത്ത് മുസ്ലിം ലീഗ് 💚💚💚🌹

  • @jaferekfaisy
    @jaferekfaisy Před rokem +8

    Mashaallah

  • @faisalp1364
    @faisalp1364 Před rokem +26

    മുസ്ലിംലീഗ്👌

  • @iloveindia1516
    @iloveindia1516 Před rokem +17

    എന്റെ പാർട്ടിയാണ് ഇന്നത്തെ തീരുമാനം

  • @abdup.p4437
    @abdup.p4437 Před rokem +4

    Great effort,

  • @shankardasshivas
    @shankardasshivas Před 3 dny +1

    തങ്ങൾ ശരിക്കും ജീവിച്ചിരിക്കുന്ന കാണാവുന്ന ദൈവംതന്നെയാണ് 🙏🏾🙏🏾🙏🏾❤️❤️❤️

  • @iumlstatusvideos7598
    @iumlstatusvideos7598 Před rokem +7

    💚💚

  • @haneefsa3980
    @haneefsa3980 Před rokem +6

    💚💚💚👍

  • @rashasworld....9628
    @rashasworld....9628 Před rokem +4

    💚💚💚💚

  • @sonussupperkareem4583
    @sonussupperkareem4583 Před 8 měsíci +2

    സ്നേഹ സാഗരം തീർത്ത് ലീഗ്

  • @rafeekmailrafeek7191
    @rafeekmailrafeek7191 Před rokem +2

    👍👍👍👍👍

  • @rightchoose1071
    @rightchoose1071 Před rokem +1

    👏👏👏

  • @m2volog18
    @m2volog18 Před rokem +1

    Masha allah

  • @musthafanp969
    @musthafanp969 Před rokem +4

    അതാണ് എന്റെ പാർട്ടി ജയ് മുസ്ലിം ലീഗ് ❤️❤️

  • @shajahankpp
    @shajahankpp Před 2 dny

    Jai Jai Indian Union Muslim League ......💚

  • @asharafmoosa7742
    @asharafmoosa7742 Před rokem +3

    Ansari Ur. Great. My Old. Friend

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv Před rokem +2

    👍👍👍🙏

  • @thasleema.c1708
    @thasleema.c1708 Před rokem +1

    👌

  • @gdhttxjgkh6052
    @gdhttxjgkh6052 Před rokem +4

    انما الاعمال بالنيات

  • @asharafkk2587
    @asharafkk2587 Před rokem +11

    അതാണ്‌ myl

  • @UsmanA-ck3th
    @UsmanA-ck3th Před 13 hodinami

    മുസ്ലിമിന്റെ കരുണ. മറ്റു സമുദായങ്ങൾ. മനസ്സിലാക്കി യിരുന്നെങ്കിൽ. അവർ മുസ്ലിമിനെ. കുറ്റം പറയില്ല

  • @moideenkutty4407
    @moideenkutty4407 Před rokem +1

    💚💚💚💚💚💚

  • @user-db9xj7yi2n
    @user-db9xj7yi2n Před dnem

    Allahu anugrahikkatte aameen

  • @vijeshn120
    @vijeshn120 Před rokem +2

    Super

  • @nasarp2114
    @nasarp2114 Před rokem +2

    Alhamdhulillah, rabbu, bharkkath, nalketty

  • @saheed8790
    @saheed8790 Před rokem +2

    ജയ് ഹിന്ദ് 🙋അമിഗോ ☝️🤲🏻

  • @yousafac9035
    @yousafac9035 Před 2 dny

    ❤❤

  • @satheesank
    @satheesank Před 4 dny

    🙏

  • @shabeersimiya5218
    @shabeersimiya5218 Před 3 dny

    ❤❤❤❤

  • @ghgh977
    @ghgh977 Před rokem +5

    Good..I.U.M.L

  • @MuhammedaliNarakkatt
    @MuhammedaliNarakkatt Před 6 dny +1

    ,,💚💚💚💚💚

  • @moidheenkuttypalliyalil1737

    😭😭😭😭😭💚💚💚👍

  • @ibrahimkuttychoorapulakal2125

    Vishakalakal edh kanunnundo ??

  • @mohammedshafikt1252
    @mohammedshafikt1252 Před 3 dny

    ഇതാവണം രാഷ്ട്രീയം ❤

  • @ddview7775
    @ddview7775 Před rokem +2

    എന്നിട്ട് ഈ കമ്യൂണിസത്തിന്റ് ദൈവം മുക്യൻ ഇതോന്നും കണ്ടില്ലേ.

  • @user-xv5vy4wn7i
    @user-xv5vy4wn7i Před 4 dny

    അതാണ് മുസ്ലിം ലീഗ് ജൈയ് ലീഗ്

  • @user-rw8ji8jv4s
    @user-rw8ji8jv4s Před rokem +17

    ലീഗ്💚

  • @sadikparakkal9361
    @sadikparakkal9361 Před rokem +4

    💚💚💚

    • @abdulsalam3233
      @abdulsalam3233 Před rokem +1

      ജെയ് ജെയ് മുസ്ലീം ലീഗ്

  • @SiddikK-np4tm
    @SiddikK-np4tm Před 10 dny +1

    Iuml 👍👍

  • @mohamednaseer8800
    @mohamednaseer8800 Před rokem +8

    മുസ്‌ലിം ലീഗ് !

  • @mohamednaseer8800
    @mohamednaseer8800 Před rokem +3

    സൂപ്പർ സ്പീച് !

  • @asharafmoosa7742
    @asharafmoosa7742 Před rokem +5

    Covid Samayam Flaght. Samvidanam. Cheyudu

  • @aboobackerk.m9789
    @aboobackerk.m9789 Před 5 dny

    Jai Muslim league...

  • @BavaKdp-sb8dt
    @BavaKdp-sb8dt Před 12 dny +1

    Super. Muslim. Leeg

  • @latheefpurayil51
    @latheefpurayil51 Před 3 dny

    Thagal good 💯LEgnogood

  • @muhammedali5635
    @muhammedali5635 Před 5 dny +1

    ..😅

  • @hamsa0123
    @hamsa0123 Před dnem

    ഖുർആൻ പിടിച്ചു കൊണ്ടു വീട്ടിൽ കേറണം എന്ന് ഈ നേതാവിനെ ആര് പഠിപ്പിച്ചു അറിയില്ല.

  • @faisalaboobacker8234
    @faisalaboobacker8234 Před rokem

    Ithaaanu kodappanakkal tharaavaaadintey mahathwam

  • @sadiqkalathingal849
    @sadiqkalathingal849 Před rokem +1

    🤢🤢🤢

    • @mohdmohammed40
      @mohdmohammed40 Před rokem

      നിന്നെ പോലുള്ളവർ ഉള്ളപ്പോ ശശികലയുടെ ആവശ്യം ഇല്ലല്ലോ

  • @aslamkmattanur539
    @aslamkmattanur539 Před rokem +6

    ചെയ്ത കാര്യം കൂടുതൽ പറഞ്ഞു നടന്നാൽ അതിന് പ്രതിഫലം ഉണ്ടാവുന്നതല്ല ഒരു വ്യക്തി അല്ലെങ്കിൽ ഒരു പ്രസ്ഥാനം ചെയ്യുന്നത് നന്മ ഉദ്ദേശിച്ചാണെങ്കിൽ അത് കൂടുതൽ പറഞ്ഞു നടക്കരുത്

    • @aboobackertharayil9032
      @aboobackertharayil9032 Před rokem +4

      ഉള്ള പ്രതിഫലം മതി.

    • @mohdmohammed40
      @mohdmohammed40 Před rokem +3

      ആര് പറഞ്ഞു ❓️

    • @rafeequeelayaril4151
      @rafeequeelayaril4151 Před rokem +4

      പറയേണ്ടത് പറയണം കാലം അതാണ്‌ 👍

    • @naushads7435
      @naushads7435 Před 4 dny

      ഇവന്റെ ബുദ്ധി വിമാനം തന്നെ

    • @safamarwa9915
      @safamarwa9915 Před 2 dny

      അറിയാത്ത കാര്യം പറയല്ലേ സുഹൃത്തേ.
      ഒരു വ്യക്തി അല്ലെങ്കിൽ ഒരു പ്രസ്ഥാനം ചെയ്യുന്ന സൽപ്രവർത്തി കണ്ട് മറ്റു വ്യക്തികളും പ്രസ്ഥാനങ്ങളും അത് പോലുള്ള കാര്യം ചെയ്യാൻ മുന്നോട്ട് വരാൻ കാരണമായെങ്കിൽ അത് വിളിച്ച് പറയലാണ് ഏറ്റവും വലിയ ഖൈറ് ----
      പക്ഷേ വിളിച്ച് പറയുമ്പോൾ നമ്മൾ ചെയ്തത് മറ്റുള്ളവരെ അറിയിക്കുക എന്ന ഉദ്ധേശം മനസ്സിൽ കടന്ന് വരാൻ പാടില്ല എന്ന് മാത്രം....
      എന്നും ലീഗിനൊപ്പം
      ജയ് മുസ്ലിം ലീഗ്

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před rokem +4

    എന്ത് ചെയ്താലും മുസ്ലിം ലീഗ് വര്‍ഗീയം അല്ല എന്ന് ഹിന്ദുക്കള്‍ സമ്മതിക്കിലൃ.അവര്‍ ലീഗ് ബിജെപിയുടെ മറുപുറം എന്നേ പറയൂ.
    ബിജെപി ദിനുള്ള മുസ്ലിമിന് ഒന്നും ചെയ്ത ചരിത്രം ഇല്ല.
    ലീഗു ഭരിക്കുന്ന മറ്റു ജില്ലകളിലെ പഞ്ചായത് അഴിമതിയും ഗുണ്ട പ്രീണനവും കഴിഞ്ഞ് ഹിന്ദുക്കളെ മാത്രം സഹായിക്കും. വിവാഹ മോചിതരും വിധവകളുമായ മുസ്ലിം സ്ത്രീകളെ ലീഗ് കാണുകയിലൃ..ഗുണ്ടകള്‍ ആണ് ഭരണം.പരാതി പെട്ടിട്ട് കാരൃം ഇല്ല.നാളെ നരകത്തില്‍ പോകും മെമ്പര്‍മാരും കോണ്‍ട്രാക്ടര്‍ മാരും.പീഡിതരുടെ പ്രാര്‍ത്ഥന ഫലിക്കാതിരിക്കുമോ?

    • @mujeebrahman2254
      @mujeebrahman2254 Před rokem

      ഭൗതിക വാദവും ഒരു ദൈവമില്ലാ വിശ്വാസ മതമാണ്. അതിന്റെ വഴിക്കാട്ടി. കാറൽ മാർകിസും, അവരുടെ വഴികാട്ടി മൂലധനം എന്ന കിത്താബും .അതാണ് മാർകിസം.
      താങ്കൾ സഖാവാണല്ലേ. കൈരളി TV കാണലും , ദേശാഭിമാനി മാത്രo വാഴിക്കുകയ ചെയ്താൽ ഇങ്ങിനെ ഉണ്ടാവും, മാപ്ലാങ്കിക്ക് സഹിക്കുന്നില്ല.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem

      @@mujeebrahman2254 ഞാന്‍ ദേശാഭിമാനി വയിക്കാറില്ല. അഞ്ചുനേരം നിസ്കരിക്കുന്ന സതൃ വിശാസി ഇവിടെ ലീഗുുകാര്‍ നേരും നെറിയും ഇല്ലാത്ത ചതിയന്മാരുടെ ഭൂമാഫിയ വൃഭിചാരികളുടെ കൂടെ നില്‍ക്കുന്നതു കൊണ്ട് ലീഗുകാരന്‍െ മകളായിട്ടും ഞാന്‍ ലീഗിനെ വെറുക്കുന്നു. സീ്എച്ച്.കോയയോടുള്ള സൗഹൃദംമൂലം ലീഗായ എന്‍െ ഉപ്പ ഇന്നു ജീവിച്ചിരിക്കുന്നെങ്കില്‍ ലീഗ് വിരുദ്ധന്‍ ആകുമായിരുന്നു.

    • @mujeebrahman2254
      @mujeebrahman2254 Před rokem

      @@mariyammaliyakkal9719 താങ്കളെ അരാണ് ബലാൽസംഘം ചെയ്തത്.
      അങ്ങിനെ നാക്കിന്‌ എല്ലില്ലാ എന്ന് കരുതി വെറുപ്പിന്റെ ആക്ഷേപ നുണ കൊണ സാരം നടത്തരുത്.
      ഇന്ന് ലീഗുകാർ ബലാൽ സംഘവും, വ്യപിചാരവും നടത്തുന്നുണ്ടങ്കിൽ അതിനാണ്‌നിയമം ഇന്ത്യയിലുള്ള ത് താങ്കൾ കേസ് കൊടുക്കണം.......
      കാന്തപുരം AP ക്കാർ പറയുന്നരീതിയാണിത്. മുടി AP സഖാവാണന്നത് മനസ്സിലായി ......
      താങ്കളുടെ ഖൗമായ AP വിഭാഗത്തിന് കളള പ്രചരിപ്പിക്കൽ ഹോബിയാണ്. ഡിങ്കൻ കഥകകൾ പറയ്യുന്ന പോലെ അതൊരു സ്വയം തൊഴിൽ ഹോബിയാണ് നിങ്ങൾക്ക്. അത് താങ്കളും ചെയ്യുന്നു.
      ഇവിടെ ബലാൽ സംഘവും
      കൊലപാതകവും നടത്തുന്നത് ആരാണന്നതും മറ്റും പോലീസിന്റെ FIR റജീറ്റർ ചെയ്തത് കണ്ടാൽ ഏത് ആവറേജ് ബുദ്ധി ഉള്ളവനും മനസ്സിലാകും.
      ബോഡി വേസ്റ്റ് എന്ന് പറഞ്ഞ ടീമാണത് ചെയ്യുന്നത്.
      ലിംഗ സമത്വം എന്ന വൃത്തികേട് ചെയ്യുന്നവർ . അവരാണ്. ചുമ്പനും, ബത്തക്കയും അവരാണ് ചെയ്യുന്നത്.
      ഞാനും നിന്നെ പോലെ അഞ്ച് നേരം നിസ്കരിക്കുന്ന മുസ്ലിം തന്നെയാണ്. ഞാൻ മറ്റു പാർട്ടിക്കാർ ചെയ്ത ഗുണങ്ങൾ പറയുന്ന വീഡിയോക്ക് താഴെ ചെന്ന് അവരെ തെറി പറയാറില്ല. ആരേയും ഭീകര വാദിയും, വർഗ്ഗീയ വാദിയും ആക്കാറില്ല.
      അത്തരം സംസ്ക്കാരമില്ലാത്ത പണി ചെയ്യുന്നവർ ഇത്തരം വൈരാഗ്യം മനസ്സിൽ വെച്ച് നടക്കുന്ന സൈക്കോ കളാണ്. അതാണ് നിന്റെ സ്വഭാവം ....നീ മുടി കുട്ടിയാണന്ന് ഇതിലൂടെ ശരിക്കുംനസ്സിലായി .
      പള്ളിയിലും മദ്രസകളിലും AP യും EK യും പറഞ്ഞ് 1982 മുതൽ സുന്നികൾ തല്ലു o കച്ചറയും കൂടി , കൊലപാതങ്ങൾ വരെ ചെയ്യുന്നു. അത് ലീഗിന്റെ പെരടിയിൽ കെട്ടിവെക്കണ്ട. അതിനീ വേറെ ആളെ നോക്ക്..
      ആ വെള്ളം അങ്ങ് മാറ്റി വെച്ചേക്ക്
      രാഷ്ട്രീയമില്ലാ ... എന്നും പറഞ്ഞ് പകൽ Ap യുo, രാത്രി സഖാവും ആയ നീ .. ആരാണന്ന് തിരിച്ചറിയാൻ PG എടുക്കേണ്ട ആവശ്യമില്ല. മുടി കുട്ടീ.
      ഒരു നല്ല കാര്യം ചെയ്തത് പറയുന്ന ഈ വീഡിയോ പോലും നിനക്ക് പിടിക്കില്ല അല്ലെ .... ഈ നല്ലത് മാത്രം പറഞ്ഞ ഈ വിഡിയോയിൽ നിന്റെ മുടിക്കുട്ടികളെ വല്ലതും പറഞ്ഞോ ? ഇല്ലല്ലോ.? പകയും, കോപവും, അസൂയയും മനസ്സിൽ നിറച്ച് നല്ലത് മാത്രം പറയുന്ന ഇത്തരം വീഡിയോക്ക്
      അടിയിൽ വെന്ന് ഒരു അടിസ്ഥാനവും ഇല്ലാത്ത ആരോപണം ഉന്നയിക്കുന്ന നീ. പക ഉള്ളിൽ നിറച്ച് നടക്കുന്ന സൈക്കോയാണ്....., സഖാവ് AP സൈക്കോ .
      സിറാജ് പഠിതാവ്......... ലീഗിനെ വർഗ്ഗീയപാർട്ടി ആക്കാൻ വെമ്പൽ കൊള്ളുന്ന നീ. ആദ്യം സ്വയം നന്നാവാൻ നോക്ക്. .... തൂ
      കഷ്ടം.

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem

      ഞാനുമ്മയാണ്.....വെറുക്കുന്നു ലീഗ് ഗുണ്ടകളെ .നിനക്കും അതേ വൃത്തികെട്ട നാക്കാണ്...അതേ സംസ്കാരം.....ലീഗായാല്‍ സ്വര്‍ഗത്തിലാവൂല. മുടിയനും മൂരികളും ഒരു നാണയത്തിന്‍െ ഇരു വശങ്ങള്‍....ഇവിടെ ലീഗുകാരേക്കാള്‍ നല്ലത് ദളിത് കമ്മൃൂണിസ്റ്റ്..
      മുസ്ലിങ്ങള് ലീഗും ഹിന്ദുക്കള്‍ ബിജെപിയുമായാല്‍ ഇന്തൃ നശിച്ചു....

  • @haneefat9183
    @haneefat9183 Před rokem

    എന്ത് homamനടത്തിയാലും ശരി വോട്ട് കിട്ടിയാൽ മതി

  • @homescape7477
    @homescape7477 Před rokem +7

    ഇതൊക്കെ ഒരു ഭാഗത്തുനിന്ന് മാത്രമേയുള്ളൂ. മറുഭാഗത്ത് പാകിസ്ഥാൻ പാകിസ്ഥാൻ

    • @RoomaRui.
      @RoomaRui. Před rokem +3

      Rajjaya Sneham Iumlne Padyppykkanulla Tanttedam Tannepolulla Crysanggykalkku Unddo?

    • @rafeequewayanad7784
      @rafeequewayanad7784 Před rokem

      Poda.patti.thayoli.

    • @abdulrahmana1863
      @abdulrahmana1863 Před rokem

      ലീഗ് എന്നെങ്കിലും പാകിസ്ഥാന് വേണ്ടി ശബ്ദിക്കുന്നത് അല്ലെങ്കിൽ പാകിസ്ഥാന് വേണ്ടി പ്രവർത്തിച്ചത് നിങ്ങള് കണ്ടിട്ടുണ്ടോ ഞാൻ ഓർമ വച്ച നാൾമുതൽ ലീഗ് കാരനാണ് ഇതുവരെ ഇന്ത്യാ രാജ്യത്ത് നെത്തിരെ എന്റെ നേതാക്കൾ പറയുന്നത് ഞാൻ കേട്ടിട്ടില്ല പിന്നെ സംഘികളും കമ്മികളും പലതും പറയും

    • @anoop1555
      @anoop1555 Před rokem

      @@RoomaRui. nthenu 1906el ondaya Muslim league thanne alledey pakisthan venam annu paranju kedannu oranju thulli indiaye divide cheythathu 😆🤣

    • @anoop1555
      @anoop1555 Před rokem

      @@RoomaRui. ballandangu thallaruthu😆😆😆

  • @gdhttxjgkh6052
    @gdhttxjgkh6052 Před rokem +5

    ശിർക്ക് വാഹകരെ നിങ്ങളുടെ പേരാണ് ലീഗ് ?

    • @musafir1139
      @musafir1139 Před rokem +2

      ഒന്ന് പോടാ ചെലക്കാതെ

    • @panchus6454
      @panchus6454 Před rokem +1

      പോടാ അവിടന്ന്

    • @aliyarvs4851
      @aliyarvs4851 Před rokem +1

      Ganapathi homam nadathan cash koduthu shirk cheyyipichu nalla league nalla nedhav

    • @hnb5551
      @hnb5551 Před rokem +2

      @@aliyarvs4851 ധർമം ചെയ്യുന്നത് മതവും ജാതിയും നോകീട്ട് അവരുത്... നീ ധാനമായി കൊടുക്കുന്ന പണം അവർ എന്തു ചെയ്യുന്നു എന്ന് ഒളിഞ്ഞു നോക്കരുത്.. നിന്റെ കർമ്മം ധാനമാണ് .. അത് വിനിയോഗിക്കേണ്ടത് അവരാണ്... അവര്ക് അർഹതപ്പെട്ടത് അവര്ക് കിട്ടിയാൽ അത് പിന്നെ അവരുടേത് സ്വന്തം.. പൂജ ചെയ്യുന്നത് നിനക്ക് ഹറാമാണെങ്കിൽ അവര്ക് അത് പുണ്യമാണ് സഹോ... മനസ്സ് ആദ്യം ശുദ്ധി വരുത്തി സമൂഹത്തിലോട്ട് നടന്നിറങ്ങണം മിസ്റ്റർ ആലികുട്ടി

    • @aliyarvs4851
      @aliyarvs4851 Před rokem

      @@hnb5551 priya suhruth lslamine kurich padikanam

  • @yahiyac6919
    @yahiyac6919 Před rokem +2

    💚💚💚💚

  • @jaleels7525
    @jaleels7525 Před rokem

    👍👍👍

  • @muhammedali5635
    @muhammedali5635 Před 5 dny

    ..😅