Gokul Suresh About Paappan Movie | Suresh gopi | Nyla Usha

Sdílet
Vložit
  • čas přidán 22. 07. 2022
  • Gokul Suresh About Paappan Movie | Suresh gopi | Nyla Usha
    #paappan #sureshgopi

Komentáře • 74

  • @babuk4434
    @babuk4434 Před rokem +220

    ഇങ്ങനെയുള്ള അച്ച്ഛന്റെ മകനായ് ജനിക്കാൻ സാധിച്ചത് തന്നെ മഹാപുണ്യം

  • @geethanair6696
    @geethanair6696 Před rokem +175

    അച്ഛൻ എപ്പോഴും ഉന്നതങ്ങളിൽ വിരാചിക്കണമെന്ന് ഊറ്റം കൊള്ളുന്ന മകൻ അച്ഛൻ്റെ മനസ്സ് മനസ്സിലാക്കിയ മകൻ.ഗോകുൽ വേറെ ലെവൽ

  • @SJ-hn3yb
    @SJ-hn3yb Před rokem +205

    ഗോകുൽ നല്ലൊരു ആക്ടർ തന്നെയാണ് 👍
    For example ഇര 👍👍👍

  • @adrijjithin5128
    @adrijjithin5128 Před rokem +85

    ഗോകൽ നല്ലൊരു ആക്ടർ ആണ് . സുരേഷ ഗോപി സാറിനെക്കാണാൻ വലിയ ആഗ്രഹം ആണ്

  • @sudhasundaram2543
    @sudhasundaram2543 Před rokem +30

    അച്ഛനേപ്പോലെ തന്നെ സുന്ദരനായ മോനും അതേപോലെ തന്നെ സുന്ദരിയാണ് രാധികക്കുട്ടിയും

  • @ramanivinod3537
    @ramanivinod3537 Před rokem +27

    അച്ഛനെപോലെ നല്ലൊരു നടനും, നല്ലൊരു മനുഷ്യനും ആകാൻ സാധിക്കട്ടെ. May god blrss you Gokul.

  • @shaaradi
    @shaaradi Před rokem +117

    ഗോകുൽ ഇത്രയും വിനീതൻ ആവരുത്,ഒരു ധിക്കാരി ആയാൽ മതി എങ്കിൽ ഉയർന്നു വരും.

    • @harshavacharya769
      @harshavacharya769 Před rokem +11

      Golul fire 🔥 akendidathu 🔥 akum.
      😍 😍

    • @shajubh2093
      @shajubh2093 Před rokem +26

      ❤അവൻ വളരും ❤അവൻ അദ്ദേഹത്തിന്റെ മകൻ ആണ് ❤🙏🏻🙏🏻🙏🏻

    • @salutekumarkt5055
      @salutekumarkt5055 Před rokem +9

      ഒരിക്കൽ ഒരു സെറ്റിൽ എല്ലാരും കഴിച്ച പാത്രം കഴുകി വെച്ച്ഗോകുൽ ഇനിയുള്ള കാലം ഒരു പക്ഷെ നന്മയുള്ളതാവാം വേണ്ട താണ നിലത്തെ നീരോട് ഗോകുൽ.

    • @padmajakunhipurayil6147
      @padmajakunhipurayil6147 Před rokem +1

      ശരിയാ

    • @salutekumarkt5055
      @salutekumarkt5055 Před rokem +9

      @@padmajakunhipurayil6147 പോ ചേച്ചി പിള്ളേരെ താഴ്മായുള്ളവരാക്കി വളർത്തണം അതാണ് സുരേഷേട്ടൻ ഇപ്പോഴും സിനിമയിൽ സജീവം ആയിരിക്കുന്നത് അമ്മ സങ്കടന പുള്ളിയെ മാറ്റി നിർത്തിയതാണ്

  • @mollyjohnson5439
    @mollyjohnson5439 Před rokem +53

    Mone Gokul നിന്നെ കാണുമ്പോൾ എന്തോ ഒരു ഇഷ്ടം.muthugau വിലെ ആക്ടിംഗ് ആണ് reason

  • @shilpachippu7113
    @shilpachippu7113 Před rokem +19

    സുരേഷ് sir എനിക്ക് ഒരുപാട് ഇഷ്ട.... നല്ലൊരു മനുഷ്യൻ 🙏

  • @shijusukumaran9441
    @shijusukumaran9441 Před rokem +41

    സുരേഷ് എട്ടാ ഹായ്, ഗോകുലിനും, സുരേഷ് ഗോപി ചേട്ടനും എല്ലാ അനുഗ്രഹങ്ങളും, ഉയർച്ചകളും, ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു, നിങ്ങളുടെ കൂടെ ഞങ്ങൾ എന്നും ശക്കിയായി ഉണ്ടാവും

  • @ajithakrishnan1451
    @ajithakrishnan1451 Před rokem +15

    ഗോകുലിന്റെ എളിമ സൂപ്പർ എല്ലാ അനുഗ്രഹങൾ ഉണ്ടാകട്ടെ

  • @saneeshsanu1380
    @saneeshsanu1380 Před rokem +32

    സുരേഷേട്ടൻ😍

  • @soulhackermalayalam5551
    @soulhackermalayalam5551 Před rokem +10

    Actors like Gokul should get chances to act in Malayalam films..

  • @shajubh2093
    @shajubh2093 Před rokem +35

    സുരേഷ് ഗോപി സാറേ എനിക്ക് കാണാൻ ആഗ്രഹം ഉണ്ട് സത്യം 🙏🏻❤❤❤❤

  • @gn9055
    @gn9055 Před rokem +28

    നന്നായി വരും മോനെ

  • @remyaremya6876
    @remyaremya6876 Před rokem +16

    സുരേഷ് ചേട്ടാ കാണാൻ ഒരു പാട് ആ(ഗഹ൦

  • @priyankak5519
    @priyankak5519 Před rokem +18

    Gokul is sooo cute

  • @karthikm.k..ambadyyyy1874

    അച്ഛന്റെ മോൻ തന്നെയാണ് അതുകൊണ്ട് ആശങ്ക വേണ്ട അച്ഛനെ പോലെ ഉന്നതങ്ങളിൽ എത്തും അതിലും മേലെ എത്തട്ടെ

  • @salutekumarkt5055
    @salutekumarkt5055 Před rokem +24

    ചുമ്മാ തോന്നുന്നതാണ് താണ നിലത്തെ നീരോട് ഒരു എനിക്കും തോന്നിയിട്ടുണ്ട് എന്തിനാണ് ഇതൊക്കെയെന്നു സത്യം ജയിക്കും 👍ഒരു ജാടേം കാണിക്കരുത് mon

  • @astrelgaming2015
    @astrelgaming2015 Před rokem +4

    Gokul suresh gopi sir lot of ❤

  • @unniettan1450
    @unniettan1450 Před rokem +71

    Mone ഇത്രെയും പാവം ആകരുത്.

    • @shajubh2093
      @shajubh2093 Před rokem +11

      അവൻ അദ്ദേഹത്തിന്റെ മകൻ അല്ലെ ❤അതുകൊണ്ട് അങ്ങനെ ആയാ ഇഷ്ടം ❤❤❤❤

  • @er-ge3tw
    @er-ge3tw Před rokem +4

    സുരേഷ് സർ. You are great.

  • @sajithnandhanam2656
    @sajithnandhanam2656 Před rokem +19

    SG,GOKULAM,DEVID,JOSHI......THRILLER.....MASS......ULTIMETED......STARS.....AMZING........

  • @anaghajaimon4114
    @anaghajaimon4114 Před rokem +5

    Gokul nalla bangi vechu 🥰🥰🥰

  • @sS-mt1yl
    @sS-mt1yl Před rokem +8

    Gokul 💖💖💖

  • @nvijayan6872
    @nvijayan6872 Před rokem +2

    Mone Monte bhagyam yii achan kandillamgilum yiipattalakaran big salute gopiyetta🥰💕💘🙏

  • @priyankasatheesh9808
    @priyankasatheesh9808 Před rokem +3

    Gokul 💟💟😍😍

  • @dipind7824
    @dipind7824 Před rokem +4

    ഗോകുൽ ❤️❤️❤️❤️❤️

  • @user-yh5id8ks1i
    @user-yh5id8ks1i Před rokem +9

    നല്ല അച്ഛന്റെ നല്ലൊരു മകൻ 😍

  • @archa137
    @archa137 Před rokem +1

    Nte ponno ee chettan correct Suresh gopi uncle cheruppathil irunna pole thanne ind 😳💥❤️❤️

  • @vijaykalarickal8431
    @vijaykalarickal8431 Před rokem +2

    Hi Gokul n SG👏👏💐💐😍😍🙏🙏

  • @santhoshkumar-op2gc
    @santhoshkumar-op2gc Před rokem +5

    God bless you

  • @bhadhrasree5163
    @bhadhrasree5163 Před rokem +7

    🥰🥰👍

  • @luna_bee_-_
    @luna_bee_-_ Před rokem +3

    💜💜

  • @chanduputhichal176
    @chanduputhichal176 Před rokem +14

    SG💯💯💯💯

  • @binulekshmananbinulekshman1262

    ഗോകുൽ ഉയിർ

  • @nishamol4720
    @nishamol4720 Před rokem +4

    ❤️

  • @chanduchandu1136
    @chanduchandu1136 Před rokem +6

    👍

  • @hema8859
    @hema8859 Před rokem +5

    ❤️❤️❤️❤️

  • @sukeshs3848
    @sukeshs3848 Před rokem +1

    Achananuvaluth😍

  • @hishamdrockzz3007
    @hishamdrockzz3007 Před rokem +6

    All the best Gokul ❤️

  • @nishafrancy1984
    @nishafrancy1984 Před rokem +2

    Good movie

  • @ragipkumar8165
    @ragipkumar8165 Před rokem +2

    enikk valya oru agreghamunllathu e month 21nu ente. monte kalyanamanu Bhavavan sree guruvayoorappanu munnil. avideykku suresh gopi sir vannu kanan. arodu parayanaa. ente ullil erikkeyullu ee ethu.. enthu nalla nadakatha swapnam.. ennalum.. oru velicham minnuva. ee chattiloode aa agregham sadhikkumengil... eeswaraa onnalochichu nokkikke.. aa kalyana timil sir varunnu. atharo paranju njan kelkkumbo cinema pole.. hooo.. hmmmmm. daivameee... enthu nalla nadakatha swapnammmmmm. 😔

  • @rajeeshp2777
    @rajeeshp2777 Před rokem +1

    Good.i.l.ove

  • @embeebabichen4490
    @embeebabichen4490 Před rokem +3

    Ee cinima hit akate ennu asumsikkunnu

  • @rafeekkp3376
    @rafeekkp3376 Před rokem +2

    We know this son.

  • @knowledgeispower7952
    @knowledgeispower7952 Před rokem +15

    Sg yude cheruppakalathe photostat gokul

  • @Joshwithjo
    @Joshwithjo Před rokem +3

    Muthgow polulla filmil abhinayikkaruth.Gogul movie select cheithu edukkuka

  • @manikandankp6539
    @manikandankp6539 Před rokem +4

    Poorva Janma Sukritham

  • @sijo3330
    @sijo3330 Před rokem +1

    Appanteglamarinteaduthuvarsthillamakanu

  • @varalakshmi1851
    @varalakshmi1851 Před rokem +4

    Gogul achanepole thantedam venam. Ok

  • @abhilashkpz638
    @abhilashkpz638 Před rokem +10

    Next superstar Google Suresh Pranav Mohanlal number 1 acting Dulquer no good Dulquer Same Love Story scene bore Dulquer changing Gokul Suresh super acting coming paapan no generation number one acting Pranav Google Suresh

    • @fathimapathu2005
      @fathimapathu2005 Před rokem +2

      After 5 yrs... Enn mammukka lallettan position il DQ ondakum.....ne movie kanathindakum allel mukalil prnjavare matre ariyullu lle

    • @abz9635
      @abz9635 Před rokem +1

      @@fathimapathu2005 after 5 yr dq field out akum 🤣

  • @shaqwanali9826
    @shaqwanali9826 Před rokem +7

    Malayalam is full of nepotism

    • @abz9635
      @abz9635 Před rokem +6

      Check tamil, telungu, hindi

    • @roja.848
      @roja.848 Před rokem +2

      അതെയോ

    • @CP-dk7ye
      @CP-dk7ye Před rokem

      So ? What's wrong?

    • @shaqwanali9826
      @shaqwanali9826 Před rokem

      @@CP-dk7ye onnumilla kazhivullavar moonjum

    • @hishamdrockzz3007
      @hishamdrockzz3007 Před rokem

      എന്ത് nepotism.. easy ആയി സിനിമയിൽ വരാൻ പറ്റും . പക്ഷെ നിലനിൽക്കണമെങ്കിൽ നല്ല scripts കിട്ടണം നല്ല makers ന്റെ കയ്യിൽ എത്തണം . ആ സിനിമകൾ വിജയിക്കണം . അല്ലാതെ കഴിവില്ലാത്തവൻ ഏത് തന്തയുടെ മോനായാലും മലയാളികൾ ഓടിക്കും . Star ന്റെ മകനാണെന്ന് കരുതി മോശം പടം താൻ ticket എടുത്ത് കാണുമോ ?

  • @ushavijaykumar2871
    @ushavijaykumar2871 Před rokem +3

    ❤️

  • @AjithKumar-iq1vs
    @AjithKumar-iq1vs Před rokem +6

    ❤❤❤

  • @deepajohny4253
    @deepajohny4253 Před rokem +2

    ❤️